ചങ്ങനാശ്ശേരിയിലെ അമ്മച്ചിയുടെ പഴങ്കഞ്ഞി കട | Street Food Kerala | Pazham Kanji Kada

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ചങ്ങനാശ്ശേരിയിലെ അമ്മച്ചിയുടെ പഴങ്കഞ്ഞി കട | Street Food Kerala | Pazham Kanji Kada
    #pazhamkanji #streetfoodkerala #streetfood #foodvlog
    Location👇
    Kanjikada കഞ്ഞിക്കട
    maps.app.goo.g...

Комментарии • 77

  • @lekhas4321
    @lekhas4321 2 года назад +50

    സന്തോഷം. ഞാനും എന്റെ husbandum അവിടെ പോയിട്ടുണ്ട്. ഞാൻ കഞ്ഞി ആണ് കുടിച്ചത്. നല്ല തായിരുന്നു. ആ അമ്മയുമായി സംസാരിക്കുകയും ചെയ്തു. നല്ല സ്നേഹമായി അമ്മ. തുടുർന്നും ഇതുപോലെ ഉള്ള ആൾക്കാരെ പ്രോത് സാഹിപ്പിക്കു ക. God blessyou. 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @instagvi4245
    @instagvi4245 2 года назад +50

    സത്യം പറഞ്ഞാൽ ആ ചേച്ചിക്ക് കടയിലും പണി വീട്ടിൽ ചെന്നാലും കഞ്ഞിക്കുള്ള വിഭവങ്ങളും ഒപ്പിക്കണം. No rest, only hard work.

  • @ajith1752
    @ajith1752 2 года назад +14

    ഇതുപോലുള്ള കടയിൽ കേറുമ്പോൾ വിലയും കുറവ് ആയിരിക്കും നല്ല ടേസ്റ്റും ആയിരിക്കും. അവിടെ ഉള്ള ആളുകൾ നല്ല രീതിയിൽ സഹായിക്കട്ടെ ഈ അമ്മയെ

  • @sukeshps5090
    @sukeshps5090 2 года назад +22

    കിടു ടേസ്റ്റ് ആണ് അമ്മയുടെ കഞ്ഞിക്ക്‌😋😋

  • @sureshnair2393
    @sureshnair2393 2 года назад +5

    Really good for showing a small mother restaurant. Daily getting 2 videos and not getting words for comment. Good keep it up

  • @Jerry5_hayath
    @Jerry5_hayath 2 года назад +6

    സ്നേഹമുള്ള ഒരു അമ്മ

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +8

    🌹🎉🌺👌 സൂപ്പർ ടേസ്റ്റ് ആണ് കഞ്ഞിക്ക് . അടുത്തായിട്ടും വീഡിയോ കാണേണ്ടി വന്നു അറിയാൻ , വളരെ
    സന്തോഷം 🌺🎉🌹👌

  • @shobaravi2693
    @shobaravi2693 2 года назад +13

    ഇതൊക്കെ കാണുന്നത് തന്നെ എന്ത് സന്തോഷം 🥰❣️

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад +7

    ഒന്നും പറയാൻ ഇല്ല അമ്മേ ❤❤❤❤🌹🌹🌹🌹

  • @hrushivarma866
    @hrushivarma866 2 года назад +2

    Pazhamkanji is very nutrient food .
    I feel it is a new start up of Pazhamkanji Hotel.
    In Odisha also there are Pazhamkanji Hotels. Domiciles of Odisha preferred to have this food.
    In Gulf KANJI AND kAPPA is famous.

  • @aparnavijayan1060
    @aparnavijayan1060 Год назад

    Ente homente aduthu aneee.othri time kanji kudichitunru.pregant aypo kanji kurakan kothikaranam poyitundu sneham ulla ammayanu

  • @shajanjoy6992
    @shajanjoy6992 Год назад +1

    Hi സാനിസ്‌ Bro ............. എന്റെ വീട് ട്രിവാൻഡ്രത്താണ് . എന്റെ ഒരു പേഴ്സണൽ ആവശ്യവുമായി ബന്ധപ്പെട്ട് ഇന്ന് ഞാൻ ചങ്ങനാശ്ശേരിയിൽ വന്നിരുന്നു. ഉച്ചയ്ക്ക് ഇവിടുന്നാണ് കഞ്ഞി കുടിച്ചത്👍😍😍😋😋

  • @samj7ul21
    @samj7ul21 2 года назад +1

    ഭായ്
    താങ്കൾക്കാണ് എൻ്റ ബിഗ് സലൂട്ട്
    പരിചയപെടുത്തുക ഈ ഗ്രേഡിലുള്ളവരെ
    ദൈവത്തിൻ്റെ കരുതൽ താങ്കൾക്കുണ്ട്
    ശുവർ
    മലപ്പുറത്ത് നിന്ന് ഒരാൾ

  • @thajuthajuna7603
    @thajuthajuna7603 2 года назад +3

    Hallo Thangal south kerala only video. Yedukkare?

  • @user-ln2iu3qr4z
    @user-ln2iu3qr4z 9 месяцев назад +1

    അടിപൊളി 😊

  • @jasimjasim644
    @jasimjasim644 2 года назад +3

    👌👌

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад +4

    അമ്മയാണ് ഹീറോ 🌹🌹🌹🌹🌹🌹❤❤❤❤

  • @smithamv1887
    @smithamv1887 2 года назад

    Unakka meen koodi indel super....

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 9 месяцев назад

    സൂപ്പർ ആണ്

  • @user-gr6fr1qo7r
    @user-gr6fr1qo7r Год назад +2

    അടിപൊളി

    • @SanisMedia
      @SanisMedia  Год назад

      ❤️❤️🙏🙏

    • @user-gr6fr1qo7r
      @user-gr6fr1qo7r Год назад

      @@SanisMedia പ്ലീസ് സപ്പോർട്ട് മീ വീണാ നാഥം

  • @sujasara6900
    @sujasara6900 2 года назад +1

    God bless Amma

  • @shilajaprasad4640
    @shilajaprasad4640 2 года назад +1

    God bless you Àmmachi

  • @sijorenju9859
    @sijorenju9859 2 года назад +4

    Adipoli ayyittunnd bro 👍👍

  • @wreslingfansclub8724
    @wreslingfansclub8724 2 года назад +2

    Amma Poli 😍❣️

  • @lazybun_india5134
    @lazybun_india5134 2 года назад

    ..... i think cold rice will be nice

  • @kochuful
    @kochuful 2 года назад +1

    Bro avide മനക്കച്ചിറയിൽ അപ്പു ചേട്ടന്റെ കട ഉണ്ട് പൊളി ആണ്

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @kalendranvk1098
    @kalendranvk1098 15 дней назад

    👍🏼❤️👌🏼

  • @robinbaby1788
    @robinbaby1788 2 года назад

    Njan adoor anu veedu ....kadampanad bro

  • @arunramachandrana1025
    @arunramachandrana1025 2 года назад

    നാവിൽ കൊതി വന്നു

  • @kunju4691
    @kunju4691 2 года назад +2

    😍😍😍👍👍👍

  • @ammu4871
    @ammu4871 2 года назад +1

    Super🥰🥰👌👌👌

  • @lallifemalayalam9084
    @lallifemalayalam9084 2 года назад +1

    ❤️

  • @tressamathai8816
    @tressamathai8816 2 года назад

    Unakameen um venam 2 kantharium

  • @khtechs2967
    @khtechs2967 2 года назад

    Sooper video

  • @johnjomonhpd7542
    @johnjomonhpd7542 2 года назад +1

    👍👍👍👍

  • @evergreen9131
    @evergreen9131 2 года назад

    poli video

  • @majeedchavakkade9542
    @majeedchavakkade9542 2 года назад

    supar

  • @reenaannie5924
    @reenaannie5924 2 года назад +1

    🙏🙏♥️♥️♥️

  • @anoopunni5246
    @anoopunni5246 2 года назад +2

    ♥️♥️😋👍

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад +2

    നമിച്ചു അമ്മേ

  • @kannanvarkala3682
    @kannanvarkala3682 2 года назад

    Nice video 💕💞💞

  • @Kh-Adventure1991
    @Kh-Adventure1991 2 года назад

    Nice videos

  • @kannananie8144
    @kannananie8144 2 года назад +1

    👍👍👍🥰🥰🥰

  • @nijokongapally4791
    @nijokongapally4791 2 года назад

    Good 👌💯

  • @nvjustine3339
    @nvjustine3339 2 года назад

    Hop

  • @shajunk3762
    @shajunk3762 2 года назад +1

    Morukandalpuliseryadipoly

  • @sasikalas3608
    @sasikalas3608 5 месяцев назад

    ഇത് നഷ്ടമാണ്. ഓരോ കടയിൽ എന്തുമാതിരി കറികളാണ് കൊടുക്കുന്നത്?
    ഒരു കഞ്ഞി കുടിച്ചിട്ട് വയറു നിറയുന്നില്ല. നഷ്ടം 😢

  • @abhijithbnair6835
    @abhijithbnair6835 2 года назад

    Adutha thavana changanasery varumbol urapaym ivde kayaram

  • @robinbaby1788
    @robinbaby1788 2 года назад +2

    Love from canada 🇨🇦 broo

  • @shajanjoy6992
    @shajanjoy6992 2 года назад

    വെരി നൈസ്

  • @2ranjithponnani
    @2ranjithponnani 2 года назад

    Subsribe chaithittundu ..

  • @Isharajan2005
    @Isharajan2005 2 года назад

    കഞ്ഞി ആണ്‌ പഴംകഞ്ഞി അല്ല

  • @Mahi-ot2lk
    @Mahi-ot2lk 2 года назад

    Ethu nashttam anu kazhikunna aalk.. Non onnula...

  • @Jk-jb6yt
    @Jk-jb6yt 2 года назад

    മീൻ ഐറ്റം കുറവ്

  • @sasikalas3608
    @sasikalas3608 5 месяцев назад

    കറികൾ വളരെ കുറവ്

  • @akhildeepu6668
    @akhildeepu6668 Год назад +1

  • @anishjayan2087
    @anishjayan2087 2 года назад

    👌👌👌

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +1

    🥰👌🏻

  • @khtechs2967
    @khtechs2967 2 года назад

    😍😍😍😍😋😋😋😋

  • @geetha9987
    @geetha9987 2 года назад

    ❤❤❤❤

  • @arunmani2419
    @arunmani2419 2 года назад +1

    ❤️