To fulfill wishes/friday night varahi vazhipadu/3 ദിവസം തുടർച്ചയായി എഴുതൂ ആഗ്രഹംസാധിക്കും,പൂജ വേണ്ട

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 441

  • @vimalasomanathan3408
    @vimalasomanathan3408 Год назад +66

    ❤ ഓം വരാഹിദേവി അമ്മേ ശരണം ❤
    ഇപ്പറഞ്ഞ കാര്യം ഞാൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ചെയ്തു. അതിൻറെ പോസിറ്റീവ് റിസൽട്ട് എനിക്ക് തിങ്കളാഴ്ച തന്നെ കിട്ടി.
    ഇത് പറഞ്ഞു തന്ന ഈചാനലിനും വാരാഹിയമ്മക്കും ഒരുപാട് നന്ദി അറിയിക്കുന്നു.

  • @rechuz2785
    @rechuz2785 Год назад +63

    ഞാൻ പ്രാർത്ഥിക്കുന്നത് ഓക്കേ എനിക്ക് ദേവി സാധിച്ചു തരുന്നുണ്ട്. നന്ദി ഞാൻ ഈ ചാനൽ കണ്ടിട്ട് ആണ് വരാഹി അമ്മ ആരാണ് എന്താണ് എന്നൊക്കെ അറിയുന്നത് തന്നെ. ഇപ്പോൾ ഞാൻ എല്ലാം ദിവസവും ദേവിയുടെ പ്രാർത്ഥന മുടക്കാറില്ല . വളരെ നന്ദി 🙏🏻🙏🏻

  • @ambujamanandakrishnan5570
    @ambujamanandakrishnan5570 Год назад +10

    ഇത് കാണാൻ തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആയുള്ളൂ, 3 വർഷം മുമ്പ് കണ്ടിരുന്നെങ്കിൽ എൻ്റെ കുടുംബത്തിന് ദുരിതം സമാധാനം ഇല്ലായ്മ ഇതുണ്ടകുമയിരുന്നില്ല, ഇപ്പൊൾ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് പോകുന്നു

  • @ctpillai887
    @ctpillai887 Месяц назад

    വളരെ നല്ലതുപോലെ പരാജ്‌ജതരുന്ന മാടത്തിനെ അഫിനന്ദിക്കുന്നു. വരാഹി ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +12

    താങ്ക്സ് അമ്മ. ഇന്ന് രാത്രി കിടക്കുന്നതിനു മുമ്പേ എഴുതും. അമ്മ എഴുതാൻ ബ്ലാക്ക് ഒഴിച്ച് വേറെ ഏത് ഇങ്കു ഉപയോഗിക്കാമല്ലോ അല്ലേ. നമ്മൾ ഒരു പത്തു രൂപ നോട്ടിൽ വലിയ ജീരകം ഇട്ട് കൗണ്ട് എന്ന് എഴുതിയ ഒരു നോട്ട് വെച്ചില്ലായിരുന്നു. എന്റെ കാര്യം നടന്നു. വളരെ പവർഫുൾ ആണത്.വീട് വേണം എന്നുള്ള ആഗ്രഹമല്ലാതെ വേറൊന്നും റിക്വസ്റ്റ് വെച്ചില്ലായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ റിക്വസ്റ്റ് വെച്ചത്. ആദ്യം തന്നെ എന്റെ കാര്യം നടന്നു. ഒരിക്കൽ കൂടി നന്ദി അമ്മ. അമ്മ പറയുന്ന പൂജകൾ ആണെങ്കിലും താന്ത്രികമാണെങ്കിലും വെരി പവർഫുൾ. 🙏🏻❤️

  • @PraseenaGin
    @PraseenaGin Год назад +101

    വജ്രകോഷം ഞാൻ 2 മത് ചെയ്ത ivf പൊസിറ്റീവ് ആയി എനിക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ ഓം വാരാഹി അമ്മയെ നമഃ ഞാൻ തിരിച്ചയായും ചെയും

    • @kichusworldfamilyvlog4284
      @kichusworldfamilyvlog4284 Год назад +3

      എന്തെല്ലാം ചെയ്തു. ഒന്നും പറഞ്ഞു തരോ. വിളക്കു വാക്കുന്നുണ്ട് അമ്മക്ക്

    • @BindhuMadhu-ft8gi
      @BindhuMadhu-ft8gi Год назад +6

      സന്താന സൗഭാഗ്യം ഉണ്ടാകട്ടെ, അമ്മ അനുഗ്രഹിക്കും.

    • @Kunji797
      @Kunji797 Год назад +4

      വാവയെ തന്ന് അമ്മ അനുഗ്രഹിക്കട്ടെ ❤

    • @swapnapavi4818
      @swapnapavi4818 Год назад +1

      അമ്മ അനുഗ്രഹിക്കും

    • @beenaknair4666
      @beenaknair4666 Год назад +1

      തീർച്ച യയിട്ടും അമ്മ anugrahiykum

  • @abhi_1611
    @abhi_1611 Год назад +7

    Om varahiye namaha. Njan varahi deviye prarthichu ente colonoscopy report m biopsy report m normal aanu.. Om vajra kosham❤❤❤🙏🙏🙏🙏🙏💐💐💐💐

  • @Lee86SSSS
    @Lee86SSSS Год назад +5

    Njanum, ente bharthavum , makanum ithezhuthi . 3 dhivasavum marakkathe njangal ellaavarum ezhuthi Amme ❤️. Manasinu ippol nalla santhoshavum samadanavum anubhavichariyunnundu 🙏🏼🙏🏼🙏🏼

  • @bindujanaki3574
    @bindujanaki3574 Год назад +6

    ഓം വജ്രകോശം. ഓം വരഹി അമ്മേ ശരണം. എന്റെ എല്ലാ സാമ്പത്തികബാധ്യതളും പെട്ടന്ന് കൊടുത്തു തീർക്കാൻ സഹായിക്കണേ അമ്മേ.

  • @ambilykrishnan2453
    @ambilykrishnan2453 Год назад +3

    എന്റെ വരാഹി ദേവി അമ്മേ എന്റെ കട ബാദ്ധ്യതകൾ തീരണേ

  • @deepthya2177
    @deepthya2177 Год назад +3

    Njan cheytutoo.prathicha karyam nadannu.thank you

  • @sumeshanand2440
    @sumeshanand2440 Год назад +9

    ഓം വജ്രഘോഷം വരാഹിയേ നമ:

  • @ss-me4xz
    @ss-me4xz Год назад +1

    വജ്ര khosham എല്ലാവരും സമ്പത്ത് സമൃധിയുടെയും ആരോഗ്യത്തോടെയും നന്മയോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ 🙏

  • @Lathamohandxb-tz7ix
    @Lathamohandxb-tz7ix Год назад +6

    VarahiAmme saranam 20varshamayitte veedillathe vadakakku thamasikkunna anikku swanthamayoru veedu thannu rakshikkane Amma 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sudheeshlal2601
    @sudheeshlal2601 4 месяца назад +3

    "Vajrakosham"Om varaahi nama:

  • @resmisasi9156
    @resmisasi9156 3 месяца назад

    Njan ezhuthi enikku result kitti ma'am, thank you ma'am...

  • @sajithavinod7377
    @sajithavinod7377 Год назад +2

    ചേച്ചി പറഞ്ഞ ഓരോ കാര്യങ്ങൾ വരാഹി ദേവിയെ പ്രാർത്ഥിച്ചു ഞാൻ ചെയ്തു. അമ്മയുടെ അനുഗ്രഹം കിട്ടിത്തുടങ്ങി. 🙏അമ്മേ ദേവി വരാഹിയെ നമഃ 🙏🙏🙏🙏

  • @radhikabs2848
    @radhikabs2848 Год назад +11

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏വരാഹി അമ്മേ ശരണം ❤️🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏

  • @sreedevipanicker7717
    @sreedevipanicker7717 11 месяцев назад +1

    Namasakaram madam, ennale kuladeviku pooja chethu, thaks

  • @UdayaK-hu2jn
    @UdayaK-hu2jn 2 месяца назад

    Om varahi Ammaye saranam Thanks valuable information

  • @subramaniansubramanian4041
    @subramaniansubramanian4041 Год назад +2

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏

  • @gopaliyer6706
    @gopaliyer6706 2 месяца назад

    tyu somuch dear God bless you Rompa Rompa Nandri

  • @sheejapradeep8723
    @sheejapradeep8723 Год назад +1

    താങ്ക്യു ചേച്ചി♥️♥️♥️♥️

  • @p.k.sivanandan1061
    @p.k.sivanandan1061 Год назад +1

    Many Thanks Madam....Your all Thantrikams are really wonderful

  • @PriyeshNair-x3r
    @PriyeshNair-x3r Год назад +5

    ഓം വരാഹി ദേവി അമ്മേ ശരണം 🙏🙏🙏🙏

  • @Sindhu-w8j
    @Sindhu-w8j Год назад

    അമ്മേ ദേവി എന്റെ varahi അമ്മേ vajra kosham

  • @Achuprishant
    @Achuprishant Месяц назад

    അമ്മേ ഏട്ടന് ലിവ് കിട്ടൻ സഹായികാണം അമ്മേ

  • @suneeshvadakkayil8537
    @suneeshvadakkayil8537 Год назад +3

    ഓം വരാഹി അമ്മേ ശരണം

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    Amme Manushiyarude Sathante Upadravagalil Ninnum Ente Kudumbathe Makkaleyum Kathukollaname Amme Varahi Amme Kathu kollane 🙏🙏🙏🙏🙏🙏🙏

  • @bijukumar961
    @bijukumar961 4 месяца назад

    വജ്ര കോഷം 🙏🙏🙏
    ഓം ശ്രീ വരാഹി ദേവിയെ നമ:🙏🙏

  • @JayasreePb-x7e
    @JayasreePb-x7e Год назад +2

    നമസ്കാരം.. മാഡം ഹരേ കൃഷ്ണ.

  • @sukumaranmakolath7832
    @sukumaranmakolath7832 Год назад +2

    പ്രകാശം എന്ന് പറഞ്ഞ് പ്രാർത്ഥിക്കുന്നുണ്ട് ദിവസം പ്രാർത്ഥനയിൽ എന്റെ അമ്മ കൂടെയുണ്ടെന്ന് അനുഗ്രഹം എനിക്കുണ്ട്

  • @sreedevimenon8264
    @sreedevimenon8264 Год назад

    Namaste mam,Eganeyulla karyagal ellavarkkum cheiyyavunna nalloru margamanu,orupadorupad nandi 🙏

  • @SeenaPlackil
    @SeenaPlackil 4 месяца назад +1

    I did Varahi pooja yesterday and started this Vazhipadu. Ippo Varahi Amma eppozhum mamassil Varunnundu Varahi amma Saranam🙏 Thank you mam 🙏When I started facing severe issues from my rivals from 2018. I consulted an astrologer . He had told that " after 6 years a lady will come to your life to guide you and bring you back to life and your life will become better and succesful."" He then added that " she willl be a stranger whom you have never met never talked to or never known but she would guide you from a long distance. as a Guru and she is so powerful." The ignorant me just ignored his words as if it was a fantasy . Now I realised it is truth only. I don't know how I happen to follow you annd started doing rituals and poojas. . Thank you mam for coming to me and helping me. if anyone starts supporting me I usually develop a fear that the devotee lady may chant " bhinna bhairavi " mantra and push them away from me. Everytime it happens. But here I know it won't work. 🙏

  • @somathomas6488
    @somathomas6488 Год назад +2

    അമ്മേ! വരാഹി ദേവി ശരണം 🙏🙏🙏❤️❤️

  • @p.k.sivanandan1061
    @p.k.sivanandan1061 Год назад

    We are following almost all your words....

  • @bindhuaneesh1029
    @bindhuaneesh1029 Год назад +3

    Om Vajravarahiye namaha 🕉🙏🙏🙏🙏🙏🕉🌺❤❤❤❤❤🌹

  • @sudhabyjubyju1370
    @sudhabyjubyju1370 Год назад

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം അമ്മേ ദേവി വാരഹിദേവി കാത്തോളണേ

  • @sumeshsum9817
    @sumeshsum9817 Год назад +1

    Om Varhi Devi Kadabathkal Thirkaname Vagrakosam Varahiye Nama.🙏🙏🙏

  • @ananthakrishnannair4802
    @ananthakrishnannair4802 Год назад +31

    നമസ്കാരം അമ്മ നമ്മൾ ഈ എഴുതിയ പേപ്പർ അമ്പലത്തിലെ കാണിക്ക യിൽ ഇട്ടാൽ അത് മറ്റുള്ളവർ വായിച്ചു നമ്മളെ കളിയാക്കുന്ന ഒരു രീതി ഉണ്ടാകും തീർച്ചയായും അവർ അത് വായിക്കാതിരിക്കില്ല അതിന് എന്താണ് ഒരു മാർഗം പറഞ്ഞുതരാമോ

    • @MayaunnikrishnanMayaunni-ul7ld
      @MayaunnikrishnanMayaunni-ul7ld Год назад +7

      അതിനു ആരാണ് എഴുതിയത് എന്ന് അറിയില്ലല്ലോ കളിയാക്കാൻ 🙏

    • @Bhavayaami
      @Bhavayaami Год назад

      Ente veedinte munnil bala durga kshethram aanu... Avde idan sadichillengil vere entu cheyyanam

  • @arunanair2781
    @arunanair2781 Год назад +3

    Varahi Amme Saranam❤

  • @sreemohankumar4718
    @sreemohankumar4718 Год назад

    Mohan kumar pooyam
    Geetha aswathy

  • @ponnu277
    @ponnu277 10 месяцев назад

    എന്റെ ഭർത്താവിന് ദുബൈൽ ജോലികിട്ടി സന്തോഷമായിരിക്കണം 🙏

  • @lalithakumarid6084
    @lalithakumarid6084 Год назад

    ഓം വരാഹിമ്മേ എന്റെ മകൻ എഴുതാൻ പോകുന്ന എക്സാം പാസ്സായി അതിന്റെ ജോബ് കിട്ടണേ

  • @santhukumar3715
    @santhukumar3715 Год назад +9

    ഓം വജ്ര കോഷം! 💐💐🙏

  • @sheeladevaki8693
    @sheeladevaki8693 Год назад +3

    നമസ്കാരം മാം 🙏🏻🙏🏻🙏🏻🙏🏻

  • @chandrikaps729
    @chandrikaps729 Год назад +2

    AMME SARANAM DEVI SARANAM 🙏🙏🙏

  • @radhikavelayudhan9034
    @radhikavelayudhan9034 Год назад

    THANK YOU UNIVERSE
    THANKYOU UNIVRESE
    THANK YOU UNIVERSE
    THANKYOU MADAM THANKYOU SOMUCH 1CORE

  • @sindhuv7223
    @sindhuv7223 Год назад +2

    ബുദധിയുംശക്തിയും തരണേ വരാഹിദേവി

  • @shobanaamma1194
    @shobanaamma1194 Год назад

    Nallaavatharanam🙏🙏🙏

  • @Kunji797
    @Kunji797 Год назад +1

    ഞാൻ ചെയ്യും 🙏

  • @ReshmaRavindaran
    @ReshmaRavindaran 2 месяца назад

    Varahi amma kakkane

  • @anitha8579
    @anitha8579 Год назад +1

    ശ്രീ സമയേശ്വരി വരാഹിയെ നമ:

  • @snishaaa
    @snishaaa Год назад +2

    Innu ezhuthi... Nale panchamiyum ente nakshathravum.. ravile Raja Rajeswari temple il samarppikkunnu... Om Vajrakosham 🙏🙏🙏

  • @aashish1363
    @aashish1363 11 месяцев назад

    നമസ്കാരം mam 🙏🙏🙏🌹🌹🌹

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад +1

    Thanks a lot Mam , 🙏🙏🙏

  • @padmajagopakumar2496
    @padmajagopakumar2496 10 месяцев назад

    Friday to Saturday ezhuthi positive result kitty🙏🙏🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 4 месяца назад

    Om Vajra koshaya nama 😃🙏🙏🌺🌺

  • @abhinavabhi3930
    @abhinavabhi3930 Год назад

    Valare valare nandhiyundu gurunadhe🙏🙏🙏

  • @Rajeswari.L
    @Rajeswari.L Год назад

    ഉറപ്പായും ചെയ്യും 🙏🏻🙏🏻🙏🏻🙏🏻🌹

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    താങ്ക്യൂ madam❤🙏🌹

  • @kumudamdivakaran2441
    @kumudamdivakaran2441 Год назад

    Om vajrakhosham varahi devi saranam🙏

  • @SimiSimi-wv9ej
    @SimiSimi-wv9ej Год назад

    വരാഹി ദേവിയെ നമോ namaha

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r Год назад

    നമസ്കാരം മാഡം താങ്ക്സ് 🥰🥰🥰🙏🙏🙏

  • @chithralekha6945
    @chithralekha6945 Год назад +1

    Thank you mam🙏

  • @geethasasi68
    @geethasasi68 Год назад

    എനിക്കും അമ്മ മനസമാധാനം തരുന്നുണ്ട്

  • @Athulyaajith835
    @Athulyaajith835 Год назад

    Kadam teeranae varahidevi Ammayae

  • @usharamachandran8437
    @usharamachandran8437 Год назад

    ഓം വജ്ര ഘോഷം🙏🙏🙏

  • @rajeswarigireesh9045
    @rajeswarigireesh9045 Год назад

    ഓം വാരാഹി ദേവിയേനമ:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prajigireesh5544
    @prajigireesh5544 Год назад

    Amme saranam🙏

  • @renju5555
    @renju5555 Год назад +1

    ഓo വജ്ര കോഷo 🙏🙏🙏

  • @athirasarath1072
    @athirasarath1072 Год назад +1

    Varahi amme saranam

  • @padmaranimadhu3248
    @padmaranimadhu3248 Год назад

    ഓം വജ്രകോഷം.

  • @sreedevithampi7869
    @sreedevithampi7869 Год назад

    Amme saranam, devi saranam, lekshmi saranam

  • @p.k.sivanandan1061
    @p.k.sivanandan1061 Год назад

    Thanks again

  • @deepahariprasad5259
    @deepahariprasad5259 Год назад

    ഓം വജ്രകോഷം നമഃ

  • @pranavtu4346
    @pranavtu4346 Год назад +3

    തിരുവനന്തപുരത്തുള്ളവർക്ക് വരാഹിദേവിയെ കണ്ട് സമർപ്പിക്കാൻ

  • @anamikamu97
    @anamikamu97 Год назад +1

    അമ്മേ എന്റെ മകന് അസുഖം മാറാണെ

  • @sheenasheenaprabeesh1746
    @sheenasheenaprabeesh1746 Год назад

    Radhashtami pooja vidi paranjutharumo🙏🙏🙏🙏🙏

  • @indirak8897
    @indirak8897 Год назад

    ഓം വരാഹിദേവിയേ നമഹ ❤

  • @soubhagyamnair9589
    @soubhagyamnair9589 Год назад +1

    അമ്മേ ശരണം 🙏🙏🙏🌹

  • @sreedevithampi7869
    @sreedevithampi7869 Год назад

    Ente molude exam result all clear aaganum amme

  • @kumudamdivakaran2441
    @kumudamdivakaran2441 Год назад

    🕉 vajrakhosham.🕉varahidevi.🙏🙏🙏

  • @haridasan4299
    @haridasan4299 Год назад

    Good,mathaji🎉🎉🎉

  • @shyladas9387
    @shyladas9387 4 месяца назад +1

    What can i write for a good child. Please reply mam
    Thank you❤

  • @naliniks8653
    @naliniks8653 Год назад +1

    Om Varahidevi saranam

  • @sheebavenugopal7024
    @sheebavenugopal7024 Год назад

    മകൻ സന്തോഷമായിരിക്കണം

  • @shashiaggarwal4277
    @shashiaggarwal4277 Год назад +2

    തീര്‍ച്ചയായും ചെയ്യും ma'am ❤🙏

  • @bijum1170
    @bijum1170 Год назад

    Namaskaram mam🙏🙏🙏

  • @Vijayakumar-jw4xz
    @Vijayakumar-jw4xz Год назад

    അമ്മേ വാരഹി ശരണം

  • @adwaithajuly7
    @adwaithajuly7 Месяц назад

    Aunty, abroad stay cheyyunnavar aanenkil naatil ethiyathiyathinu shesham devi kshethrathile kaanikavanjiyil idan aano ee ezhuthiya paper.

  • @srevyarakesh8507
    @srevyarakesh8507 Год назад

    Varjakosham 🙏🏼

  • @bharathipalambalath4464
    @bharathipalambalath4464 2 месяца назад

    ഓം വരാഹി അമ്മേ
    എനിക്ക് ഉറക്കം വളരെ കുറവാണ
    അമ്മേ ഞാൻ ഏത് മന്ത്രമാണ് ചൊല്ലേണ്ടത്

  • @deviak
    @deviak Год назад

    Thank you very much chechi ❤🙏🙏

  • @sathyaseelankarayil5424
    @sathyaseelankarayil5424 Год назад

    ഐ praying with devi photo something changes are there dailying dooing pooga my son havevto come to my house that devi will fullfling to me ❤🙏🙏👍

  • @dhivyap655
    @dhivyap655 Год назад

    Thank you🙏🌹

  • @SHSR369
    @SHSR369 Год назад

    Thank you for the information. I guess we can write our wishes in any color pen other than black? Plz advice

  • @shalwinmelwin9957
    @shalwinmelwin9957 Год назад

    Amme varahi enda financial problems Maran anugrahikkaname

  • @PADMAJA3364
    @PADMAJA3364 Год назад

    Devi koode undallo athu thanne anugraham 🙏🙏🙏🙏

  • @praveenranii6032
    @praveenranii6032 Год назад

    ഓം വരഹി ദേവി നമഃ