'ഹാപ്പി വെഡിങ്ങ് ഒഡീഷനിൽ മറ്റുള്ളവർ നന്നായി പാടി, ഞാൻ മാറ്റിപിടിച്ചു, ചിരിപ്പിച്ചാൽ ഓർക്കുമല്ലോ'

Поделиться
HTML-код
  • Опубликовано: 21 сен 2024
  • 'ഹാപ്പി വെഡിങ്ങ് ഒഡീഷനിൽ മറ്റുള്ളവർ നന്നായി പാടി, ഞാൻ മാറ്റിപിടിച്ചു, ചിരിപ്പിച്ചാൽ ഓർക്കുമല്ലോ'
    #graceantony #onam2024 #malayalamcinema
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 70

  • @24OnLive
    @24OnLive  5 дней назад +5

    Watch Full Interview Here : ruclips.net/video/tqxTmJlzb8Y/видео.html

  • @junaidhjunu2984
    @junaidhjunu2984 4 дня назад +266

    Happy wedding ലെ നടിയെക്കാളും ഇവളെ ആണ് ഓർമ ഉള്ളത്

  • @Uzru65228
    @Uzru65228 2 дня назад +65

    നായിക ആകാൻ എല്ലാർക്കും പറ്റും പക്ഷെ ഗ്രേസിയെ പോലെ നല്ല കോമഡി കഥാപാത്രം ചെയ്യാൻ പകരം വേറെ ആരും ഇല്ല ❤️

  • @NimilKumar-cu8mh
    @NimilKumar-cu8mh 3 дня назад +54

    ശരിയാണ് 👍നായിക ആവുന്നതിലും നല്ലത് കോമഡി ആവുന്നത 👆👍

  • @Unnijr-g3d
    @Unnijr-g3d 3 дня назад +38

    ന്യൂജൻ കൽപ്പന ചേച്ചിയെ പോലെ തോന്നുന്നു😂

  • @abcdfuns9669
    @abcdfuns9669 4 дня назад +53

    Heroin te look malayalikal already sangalpich vechondaa... She could carry heroin role as well as charector role .... Her performance in kanakan kamin kalaham superb ❤

    • @badbad-cat
      @badbad-cat 3 дня назад +5

      Over പുരോഗമനം അഭിനയിക്കല്ലേ. അവൾക്ക് heroine look ഇല്ല. അത് മലയാളി എന്നല്ല ഏത് നാട്ടിൽ പോയാലും. പിന്നെ _കനകം_ പോലെ ചില typical role heroine ആയിട്ട് വന്നാൽ അത് ചെയ്യാം

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 2 дня назад +5

      ​@@badbad-cat njan parayyatte setta, oru pranaya kadha anu cinemayude topic enn vaikuka, so called ningal udheshikunna alukalk mathrame jeevithathil pranayam undavunnulluvo,
      Nammukkidayilulla manushyanmarude kadha parayan anallo cinema kal ,
      Allathe pratheka beauty standard ullavar mathrame pranayikunnullu ennano?

    • @badbad-cat
      @badbad-cat 2 дня назад

      @@rajaniChandra-bj8rp ഇനി ഞാൻ പറഞ്ഞ് തരാം സേച്ചി.. സിനിമ എടുക്കുന്നത് വിജയിച്ച് ലാഭം കിട്ടാനാണ്, അതിന് ആളുകൾ സിനിമ കാണണം, അതിന് കുറെയൊക്കെ presentable ആയ കാര്യങ്ങൾ കാണിച്ചാലേ work ആവു കാരണം ഇതൊരു entertainment ആണ്. അപ്പൊ ഹോളിവുഡ് ആയാലും ബോളിവുഡ് ആയാലും മലയാളത്തിൽ ആയാലും സൗന്ദര്യം നോക്കും. അല്ലാത്തവരെ വെച്ച് സിനിമ പിടിക്കുന്നതിന് വിലക്കൊന്നുമില്ലല്ലോ? എന്നിട്ടെന്തേ ആരും പോയി പിടിച്ച് ₹100 കോടി അടിപ്പിക്കുന്നില്ല? ചില special case കഥയായി കാണിക്കുമ്പോ ചിലപ്പോ workout ആകും. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് ഒക്കെപ്പോലെ. ഒരു normal case work out ആവില്ല 👍🏻

    • @rahulanjana143
      @rahulanjana143 День назад +3

      @@badbad-catMandan

    • @badbad-cat
      @badbad-cat День назад

      @@rajaniChandra-bj8rp 15 മാർക്കിന്റെ ഉത്തരം എഴുതിയപോലുള്ള എന്റെ റിപ്ലൈ കാണാനില്ല 😐

  • @aaadhnnya1206
    @aaadhnnya1206 4 дня назад +48

    എനിക്കും ഇവർക്ക് ഒരു photogenic face ആണെന്ന് തോന്നിയിട്ടില്ല, സൗണ്ട് കിടു, വലിബാനിൽ ഡബ്ബിങ് ❤️❤️

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 дня назад +12

      മുഖ സൗന്ദര്യം അല്ല അഭിനയം ആണ് വേണ്ടത്

    • @aaadhnnya1206
      @aaadhnnya1206 2 дня назад

      @@prajithkarakkunnel5482ഓരോരുത്തർക്കും ഓരോ perspectiveഅല്ലേ

  • @revathyl9688
    @revathyl9688 2 дня назад +9

    നല്ല questions❤ ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ nice anchor

  • @vineethcrvineethcr7687
    @vineethcrvineethcr7687 2 дня назад +8

    Grace nte acting valare ishtamanu

  • @ABCcooperation
    @ABCcooperation 3 дня назад +19

    She doesn’t have a heroin look for sure ,but she is really good like Bindhu panicker or later she might be good like lalitha chechi or sukumari

  • @Seenu-u6q
    @Seenu-u6q 15 часов назад +2

    Sundari nalla kalaakaari
    Nalla nadi
    Ningal adipoli aanu. Grace.😊

  • @soul9143
    @soul9143 3 дня назад +17

    Heroine look kadha pole irukkum. Allathe ella heroines um ore pole allello

  • @Annarebeca123
    @Annarebeca123 День назад +4

    ആ നടിയെ സിനിമ ഇറങ്ങിയതിൽ പിന്നെ കാണാനേയില്ല 😂

  • @Mhh-il7yx
    @Mhh-il7yx 4 дня назад +10

    Ath sathyaman , but nalla actress aavalo

  • @sajnanazer955
    @sajnanazer955 4 дня назад +10

    Kazhivulla nadiyanu.happy wedding film il nu notice cheyappettathanu.

  • @sreeraj-mh
    @sreeraj-mh 4 дня назад +13

    മേലെ വേണോ താഴെ വേണോ 😂😂😂

  • @lp6015
    @lp6015 4 дня назад +34

    Athe heroine avanulla look illa it's a fact but charector role cheythu heroine avan pattum like kalabhavan mani became hero in vasanthi, karumadikuttan etc

    • @ajuakhi
      @ajuakhi 3 дня назад +13

      Athin heroine akan ulla look enuvchal nda

    • @saatyaki357
      @saatyaki357 3 дня назад +8

      Athendonna ee heroine aavan ulla look? Angane evdelm ezhti vachitundo?

    • @lp6015
      @lp6015 3 дня назад

      @@saatyaki357 nammal oru arrange marriage nokumbol Venda qualities okke evidenyengilum ezhuthi vechitundo? Athoke common sense use cheythale ellavarum cheyune athu pole anu

    • @saatyaki357
      @saatyaki357 3 дня назад +3

      @@lp6015 ooh appo so called beauty standardsil peduka ennath oru "quality" aano? And good personalityne ngane aanu attractive facem aayit ningal compare cheyyunnath?

    • @saatyaki357
      @saatyaki357 3 дня назад +2

      @@lp6015 arranged marriage nokumbo budhi ullavar partner aakaan pokunna aalude behaviour and personality aanu nokkunnath...I repeat "budhi ullavar"
      Athpole thanne film aakumbo acting skills aanu nokkendath...allaathe society nerathe undakki vacha beauty standardsil pedumo ennalla nokkende...THIS IS SO BASIC!!

  • @Godofdaytrades
    @Godofdaytrades 4 дня назад +20

    Santhosh pandit sir introduced her to movie..........maybe forget....swabavikam😂😂😂

    • @musicmuse3064
      @musicmuse3064 2 дня назад +7

      @@Godofdaytrades She came to movie thru Happy wedding movie. In that movie, for a ragging scene, she used a Santhosh pandit song for it. And the scene was viral. So she said she is thankful to Santhosh pandit for that song. She told the same in an interview and since then, it’s widely getting spread that Santhosh pandit introduced her. It’s utter nonsense and Santhosh pandit has nothing to do with her being in movies.

    • @Godofdaytrades
      @Godofdaytrades 2 дня назад +2

      @@musicmuse3064 ....ohhhh....I thought santhosh sir introduced.........thanks for information

  • @jithinthomas2839
    @jithinthomas2839 2 дня назад +3

    Athu oke chummathe aa ....ipo makeup ittu nikunna pole cinema il ethilum nalla makeup artist kal undu....avaru makeup ittu naayika look aaki tharum...so no worries 😅

  • @Shibinbasheer007
    @Shibinbasheer007 5 дней назад +3

    💙

  • @userfrndly32
    @userfrndly32 4 дня назад +23

    നല്ലോണം ഈഗോ ഉള്ള കൂട്ടത്തിലാ

    • @sumiiii786
      @sumiiii786 3 дня назад +23

      ഇയാൾക്ക് അൽപ്പം കുശുമ്പുംഅസൂയയും 😄

    • @anandhu_cr
      @anandhu_cr 3 дня назад +1

      @@sumiiii786 😂

    • @userfrndly32
      @userfrndly32 3 дня назад +1

      @@sumiiii786 അതെ, അതും ഇത്തിരി ഉണ്ട് 👍🏼

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 4 дня назад +8

    Heroine ആയാൽ തന്നെ glamorous role പറ്റില്ല

  • @ambilysony6583
    @ambilysony6583 5 дней назад +2

    Happy wedding film

  • @ajiharan
    @ajiharan День назад +1

    Heroin look ila thats true

  • @ajeshjose7881
    @ajeshjose7881 4 дня назад +13

    Pothuve heroine role cheyyumna look illa.its a fact....see ahana ,Deepthi pillai,mahima okkee filmy fancy look und.. pleasant to the eyes.and it's a fact

    • @natsdsouza
      @natsdsouza 4 дня назад +16

      90kalilele ammavan nayika saundarya sankalpam mari😂

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 2 дня назад

      Saundaryam ullavar mathrame jeevithamulluvo....jeevitham ullavark katha und ..ah kadha anu cinema

    • @Rtsinnet
      @Rtsinnet 2 дня назад

      Surabhi keri varanindtta😂

    • @athulshaji6137
      @athulshaji6137 4 часа назад

      Pakshe ivarke aarkum abhinayikkan arayillalo athalle preshnam.

  • @syedali-ky3ml
    @syedali-ky3ml 2 дня назад

    ജയലളിത

  • @shyamravi8307
    @shyamravi8307 4 дня назад

    Eth nth sava

  • @arundhathims3686
    @arundhathims3686 5 дней назад

    ❤️🥰

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 4 дня назад +1

    ഇവരുടെ സത്യസന്ധതയെ ആരും ചോദ്യം ചെയ്യരുത് ഹേമ കമ്മിറ്റി റിപ്പോർട്ട് വെറുതെ നുണ