കഴിക്കുന്നത് 2.5 കിലോ മാംസം, 100 കഷണം മീന്‍; ബോഡി ബില്‍ഡര്‍ രാക്ഷസന് അന്ത്യം | Bodybuilder Monster

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ലോകത്തെ തന്നെ ഏറ്റവും ഭീകരനായ ബോഡി ബിൽഡറായി അറിയപ്പെടുന്ന Illia 'Golem' Yefimchyk ഹൃദയാഘാതം മൂലം സെപ്റ്റംബർ 11 നു തന്റെ 36 ആം വയസ്സിൽ മരിച്ചു. ചെക്ക് റിപ്പബ്ലിക് സ്വദേശിയായ ഇദ്ദേഹത്തിന് 340-പൗണ്ട് ഭാരമുണ്ട്. ഒരു ദിവസം 272 കിലോഗ്രാം ബെഞ്ച് പ്രസ് ചെയ്യാനും 317 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്യാനും കഴിയുമെന്ന് അവകാശപ്പെടുന്ന Illia 'Golem' Yefimchyk തനിക്ക് എപ്പോഴും ഒരു രാക്ഷസനെ പോലെ ഇരിക്കാനാണ് ആഗ്രഹം എന്ന് മെൻസ് ഹെൽത്ത് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
    Illia 'Golem' Yefimchyk, known as the world's most feared bodybuilder, died of a heart attack on September 11 at the age of 36. A native of the Czech Republic, he weighs 340-pounds. Claiming to be able to bench press 272kg and deadlift 317kg in a day, Illia 'Golem' Yefimchyk said in an interview with Men's Health magazine that he always wanted to be like a monster.
    #golemyefimchyk #bodybuilding #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 558

  • @Ajitaajitail
    @Ajitaajitail 5 дней назад +720

    ബ്രൂസിലിയുടെ ബോഡി റൊണാൾഡോയുടെ ബോഡി അതാണ് മനുഷ്യന് നല്ലത്

    • @nidheeshaugustine6280
      @nidheeshaugustine6280 5 дней назад +42

      Brue lee 33 വാസിൽ മരിച്ചു

    • @ashikbinrasheed.r3975
      @ashikbinrasheed.r3975 5 дней назад +36

      Its an murder

    • @jithu__hz
      @jithu__hz 5 дней назад +3

      😂😂😂

    • @arunlal1375
      @arunlal1375 5 дней назад +29

      33 വയസ്സിൽ മരിച്ചാൽ മർഡർ ആവില്ല, അദ്ദേഹം സെറെബ്രൽ എഡിമ മൂലമാണ് മരിച്ചത്, ഓവർ സ്‌ട്രെയിൻ കാരണം

    • @Yogeshkms
      @Yogeshkms 5 дней назад +2

      Asugangal aarkum varum.bruce lee ne proper time il hospital il ethichillarnnu..pinne thala vedhadhana Vanna samayathu girlfriend thanna oru painkiller kazhichathanu karyangal kuduthal vashalaakiyathu..bruce lee fit aaya manushan aairunnu..iyaal thannethan varuthi vechathalle hrithayakadham.

  • @learningmaster8060
    @learningmaster8060 5 дней назад +653

    സ്റ്റിറോയിഡ് കുത്തി വെച്ച് തട്ടിപ്പോയതാണ്. സ്റ്റിറോയിഡ് കുത്താതെ ഒരിക്കലും ഇത്രയും മസിൽ വെക്കില്ല

    • @Troll_Partners
      @Troll_Partners 5 дней назад

      @@learningmaster8060💯

    • @harikrishnanps8938
      @harikrishnanps8938 5 дней назад +36

      Yes അത് തന്നെ മരണ kaaranam👍

    • @farookfarook1294
      @farookfarook1294 5 дней назад +11

      s👍

    • @Chettiyar_shivam
      @Chettiyar_shivam 5 дней назад +11

      Correct

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 5 дней назад +12

      Steroid കുത്തി വെച്ച് ആരും പെട്ടെന്ന് മാർക്കിയില്ല ഇത് ഒരു കൺട്രോൾ ഇല്ലാതെ പല തരം സ്റ്റിറോയ്ഡ് (ടെസ്റ്റോസ്റ്റിറോൺ മാത്രം ആവില്ല) കുത്തിവെച്ച് ഉണ്ടായ പ്രശ്നം ആണ്. ടെസ്റ്റോസ്റ്റിറോൺ അടിക്യത്ത ഫേമസ് ബോഡി ബിൽഡേഴ്സ് ഇല്ല.

  • @TheDigitalBook
    @TheDigitalBook 5 дней назад +320

    കഷ്ട൦, എന്റെ അപ്പൂപ്പൻ, ഒരു ബോഡി ബിൽഡിങു൦ ഇല്ല, കഞ്ഞി കുടിച്ചു ജീവിക്കുന്നു, ഇപ്പോഴു൦ ആരോഗ്യവാ൯, വയസ്സ് 98❤❤❤ . ബോഡിയിൽ ഇങ്ങേ൪ രാക്ഷസനാണേൽ, ആയുസ്സി൯െറ കാര്യത്തിൽ എ൯റപ്പൂപ്പ൯ രാക്ഷസൻ❤❤❤

    • @hariom-cl4qr
      @hariom-cl4qr 4 дня назад +13

      അനാബോളിക് സ്റ്റിറോയിഡ്ആണ് പ്രശ്നം. മര്യാദയ്ക്ക് ഫുഡും അടിച്ചു നാച്വറൽ ബോഡി ബിൽഡിങ് രീതിയിൽ വർക്ഔട്ട് ചെയ്യുന്നവർക്ക് ഒരു പുല്ലും വരില്ല.

    • @Neostar1st
      @Neostar1st 4 дня назад +5

      ​@@hariom-cl4qrSteroids matram alla daily beef cheese onnum sharirattin nallatha lla ennittan ivan kg kanakin tinnunne

    • @lionelmessian787
      @lionelmessian787 4 дня назад

      ​@@Neostar1stഒരു മൈരുംഇല്ലാ ഈ മരിക്കുന്നത് ഒക്കെ high level steroids അടിക്കുന്നവർ മാത്രം ആണ് വെള്ളവും ഭക്ഷണവും കഴിച്ചു അത്യാവശ്യം body building ചെയ്യുന്നവർ healthy ആണ്

    • @prasadkk185
      @prasadkk185 2 дня назад

      നീയോ

    • @TheDigitalBook
      @TheDigitalBook 2 дня назад +3

      @@prasadkk185 നീയാരാടാ, മനസിലായില്ലല്ലോ

  • @bloodydexter2003
    @bloodydexter2003 4 дня назад +137

    എന്റെ അച്ഛൻ ഒരു ബോഡി ബിൽഡിംഗ്‌ ഇല്ല 70 കഴിഞ്ഞു.. ഡെയിലി എഴുനേറ്റ് ജോലിക്ക് പോകും.. അവധിദിവസം പുള്ളിക്ക് ബോർ അടി ദിവസം ആണ് 😄... എപ്പോഴും എന്തങ്കിലും ഒക്കെ ചെയ്ത് കൊണ്ട് ഇരിക്കണം.. ഇപ്പോഴും പറന്നു നടക്കുന്നു. അങ്ങനെ തന്നെ ആയിരിക്കട്ടെ 😊

    • @raveendranpk8658
      @raveendranpk8658 2 дня назад +3

      എനിയ്ക്കും 70 കഴിഞ്ഞു - 80 കഴിഞ്ഞിട്ടും എൻ്റെ അച്ഛൻ അദ്ധ്വാനിച്ചിരുന്നു ഡോക്റ്ററെ കണ്ടിട്ടില്ല - ഞാനും അദ്ധ്വാനിയ്ക്കും - ഒരസുഖവുമില്ല - പുകവലി ഒരു മാസമായി നിർത്തിയിട്ട് - ആകെയുളള ഒരു ഭോഷം - വേവലാതിയില്ല ശത്രുതയല്ല - സുഖം

    • @raveendranpk8658
      @raveendranpk8658 2 дня назад +2

      എ ന്തു നേടി?

    • @afraparveen8675
      @afraparveen8675 День назад +1

      65കഴിഞ്ഞു ദൈവകൃപ കൊണ്ട് വല്ലപ്പോളും ചെറിയ പനി ജലദോഷം ഇങ്ങനെ സാദാരണ രോഗം അതും രണ്ട് വർഷം ആവുമ്പോൾ 12വയസ്സ് മുതൽ 55വരെ സൈക്കിൾ ചവിട്ടിയുള്ള ജോലി രണ്ടും മൂന്നും കിലോമീറ്റർ ഇന്നും നടക്കും കിണറിൽ നിന്ന് കോരിയെ കുളി ഭക്ഷണം അരവിൽ അമ്മിയിൽ ഉള്ളത് കറികൾ ഒറ്റ ദുശീലം പുകവലി അഞ്ചോ ആറോ സിഗററ്റ്‌ 10രൂപ വിലയുള്ള രണ്ടു കേട്ടു ആപ്പിൾ ബീഡി ഇന്നും ഹാപ്പി ഒരു കാര്യത്തിന്നും ടെൻഷൻ കൊടുക്കില്ല വരുമ്പോൾ കാണാം എന്നാ മട്ട് ഒറ്റ ഭയം ദൈവത്തെ മാത്രം ഏത് പറക്കുന്നവൻ ആയാലും പറയേണ്ടത് മുഖത്തടിച്ച പോലെ പറയും തെറ്റ് ആരിൽ കണ്ടാലും പ്രതികരിക്കുന്ന മട്ടം അറിഞ്ഞു ആരെയും ഇന്ന് ദ്രോഹിച്ചിട്ടില്ല ഇങ്ങോട്ട് അനുവദിക്കാനും വിടില്ല സ്പോർട്ടിൽ പ്രതികരിക്കും നമ്മുടെ തെറ്റുണ്ടെങ്കിലെ ആരെയും ഭയക്കെണ്ടു ദൈവത്തെ ഭയക്കുക അനുഭവം ഗുരു

    • @afraparveen8675
      @afraparveen8675 День назад

      ​നേട്ടം ദനം അല്ല ഹേ ആരോഗ്യം അതാണ്‌ വലിയ നേട്ടം ദനം കൂടിയാൽ രോഗം കൂടും എനിക്ക് അതികം തരല്ലേ എന്നാണ് എന്റെ പ്രാർത്ഥന അന്നേരം ദൈവത്തെ മറക്കും പണം ആവിശ്യത്തിന്ന് ആണ് സ്റ്റോക്ക് വെക്കാൻ അല്ല. ആർഭാടം ജീവിതം അത്തിയപത്ത് ആണ് ​@@raveendranpk8658

    • @VISMAYAKIRAN-m2q
      @VISMAYAKIRAN-m2q День назад +3

      My grandfather is 76 ...he is healthy and still goes to some works...and fulfilling his duty at home.

  • @spider.india.
    @spider.india. 5 дней назад +288

    ഒരിക്കലും ബോഡി ബിൽഡിങ്ങിൽ മോട്ടിവേഷൻ പാടില്ല. അനുകരണങ്ങൾ ആപത്ത്. ജിമ്മിൽ പോവുക. സ്വയം നിങ്ങൾ ആയിരിക്കുക. മറ്റുള്ളവരെ പോലെ ആകാൻ വേണ്ടിയുള്ള ദുർക്കട മാർഗ്ഗങ്ങൾ ഒരിക്കലും സ്വീകരിക്കരുത് 🙏

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 дней назад +3

      Satyam

    • @spider.india.
      @spider.india. 5 дней назад

      @@user-jn1ks8dd4j ഫെയ്ക്ക് ട്രെയിനർമാരോട്. ഒരു നിർദ്ദേശവും ചോദിക്കാതിരിക്കുക അതേ ഉള്ളൂഒരു പോംവഴി. Bro

    • @SanjeevP-qw6ww
      @SanjeevP-qw6ww 5 дней назад +2

      👍

  • @arunajay7096
    @arunajay7096 5 дней назад +175

    'എന്ത് ഉണ്ടായിട്ട് എന്താ 36 ആം വയസ്സിൽ Engine piston പിടിച്ചില്ലേ!!😢.. 🌹🌹🌹ആദരാജ്ഞലികൾ 🙏

    • @suhailkt3424
      @suhailkt3424 3 дня назад +3

      എക്സലന്റ് ... 👌 ... വളരെ കറക്ടാണ് ബ്രോ നിങ്ങൾ പറഞ്ഞത് ... ☝

    • @abbasrabbani2905
      @abbasrabbani2905 2 дня назад

      Oil changing nadannilla

  • @TheIndianNetizen
    @TheIndianNetizen 5 дней назад +304

    ഇവൻ 36 വയസുവരെ ജീവിച്ചത് തന്നെ അത്ഭുതമാണ് 🤣🤣

    • @subinmathew3894
      @subinmathew3894 5 дней назад +4

      😂😂😂

    • @AdarshPs-j3q
      @AdarshPs-j3q 5 дней назад +1

      😂😂😂

    • @Yinyang-w2u
      @Yinyang-w2u 5 дней назад +13

      He look like 55

    • @VKP-i5i
      @VKP-i5i 5 дней назад +10

      Respect his hard work

    • @UFO_YT.
      @UFO_YT. 5 дней назад +7

      ​@@VKP-i5irespect his steroid ✅️

  • @brain7636
    @brain7636 3 часа назад +1

    ഒരു buildingum ഇല്ലാതെ എനിക്ക് 40 ആയി...ഇനിയും 40 കിട്ടി ജനങ്ങൾക്ക് ഉപകാരം നല്‍കാനും അയല്‍വാസികള്‍ക്ക് സ്നേഹവും സഹായവും നല്‍കാനും ദൈവം സഹായം nalkatte...

  • @amxela9371
    @amxela9371 4 дня назад +55

    നാച്ചുറൽ ബോഡി മനുഷ്യന് അതാണ് വേണ്ടത്

  • @dzrzrzgr9170
    @dzrzrzgr9170 4 дня назад +13

    കുല്ലു നഫ്‍സിന് ദായികത്തുൽ മൌത്ത്
    എല്ലാവരും മരണപ്പെടും ആരും ഈ ലോകത്ത് ബാക്കി ഉണ്ടാകില്ല 🤲🤲

  • @thebiketripsinger
    @thebiketripsinger 5 дней назад +145

    വണ്ടിയുടെ engine എന്ന പോലെ നമ്മുടെ ഹൃദയത്തിനും അത് work ചെയ്യുന്നതിൽ ഒരു പരിധി ഉണ്ട്... അത് കഴിഞ്ഞാൽ അത് പോകും 😏

    • @shaijuvls1508
      @shaijuvls1508 5 дней назад +2

      👍👍👍👍👍

    • @stylesofindia5859
      @stylesofindia5859 4 дня назад +1

      👍👍

    • @joemol2629
      @joemol2629 День назад +1

      വണ്ടിയുടെ engine പണി മുടക്കിയാലും വീണ്ടും നന്നാക്കി എടുക്കാം but ഹൃദയം ഒരിക്കൽ നിലച്ചാൽ 😢😢😢finish 😔

    • @thebiketripsinger
      @thebiketripsinger День назад

      @@joemol2629 അതെ 💯

  • @aswadaslu4430
    @aswadaslu4430 5 дней назад +42

    ഭക്ഷണം ഓവറാവരുത് എന്നാൽ ഭക്ഷണം കുറയാനും പാടില്ല ഇതിന്റെ രണ്ടിന്റെയും നടുവിൽ നിൽക്കണം ❤️❤️❤️❤️

  • @sakeersakkeer6320
    @sakeersakkeer6320 4 дня назад +15

    കഞ്ഞിയും, പയറും കഴിക്കു ന്നവൻ, ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്നു,,

    • @saivishnu7497
      @saivishnu7497 2 дня назад

      അമ്പട പഹയാ 😹😹

  • @jibinthomas341
    @jibinthomas341 5 дней назад +280

    ആളുകൾ രക്ഷസനെ പോലെ കാണാൻ ഇത്ര കഷ്ട്ടപെടേണ്ട.... പിണുമോനെ കാണുക ശിഷ്യത്വം സ്വീകരിക്കുക.... 😂

    • @മുകുന്ദൻ
      @മുകുന്ദൻ 5 дней назад +58

      അതിലും നല്ലത് സാറിന്റെ അപ്പനെ കാണുന്നതല്ലേ 😂

    • @davedonot2788
      @davedonot2788 5 дней назад +3

      Thamasakkarraa

    • @bipinkalathil6925
      @bipinkalathil6925 5 дней назад +71

      ​@@മുകുന്ദൻനിങ്ങളെ കുറ്റം പറയില്ല ആർക്കാണ് അപ്പനെ പറഞ്ഞാൽ സഹിക്കുക.. നിങ്ങളുടെ അപ്പനാണ് അയാൾ എന്ന് ഇദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല 😂

    • @pathanamthittakaran81
      @pathanamthittakaran81 5 дней назад +5

      ​@@bipinkalathil6925😂😂😂

    • @Ponnu.CR7
      @Ponnu.CR7 5 дней назад +3

      ​@@bipinkalathil6925😂😂😂

  • @Lukmanhakeem-t1h
    @Lukmanhakeem-t1h 2 дня назад +7

    ഏദൊരു മരണത്തിൽ നിന്നാണോ നീ ഓടി അകലുന്നദ് അദ് നിന്നെ പിടികൂടുകതന്നെ ചെയ്യും (ഖുർആൻ)

  • @നെൽകതിർ
    @നെൽകതിർ 5 дней назад +196

    അയാൾ ആഗ്രഹിച് പോലെ ജീവിച്ചു ആഗ്രഹിച്ചത് നേടി❤മരണം അത് സമയം ആയാൽ വരും

    • @ZLQ90
      @ZLQ90 5 дней назад +9

      Enth agraham?

    • @Abd-i4b
      @Abd-i4b 5 дней назад +5

      24 മണിക്കൂറും മാഷാഅല്ലാഹ്‌ ജിമ്മിൽ കിടന്നു പട്ടിയെപ്പോലെ പണിയെടുത്തു മരിച്ചു 👍

    • @saneeshssathyan436
      @saneeshssathyan436 5 дней назад +4

      അതിപ്പോ ഒരു ജോലിക്ക് നേടിയാലും അത് തന്നെ അല്ലെ

    • @Advocateപടവീരൻ
      @Advocateപടവീരൻ 5 дней назад

      ​@@Abd-i4b അമിതമായ steroid ഉപയോഗമാണ് മരണകാരണം

    • @shihabea6607
      @shihabea6607 5 дней назад +2

      സമയം നേരത്തെ വന്നു ന്ന് മാത്രം 🤣

  • @sajeevpk7985
    @sajeevpk7985 5 дней назад +38

    ചിലർ ജീവിക്കുവാൻ വേണ്ടി ഭക്ഷണം കഴിക്കുന്നു മറ്റുചിലർ ഭക്ഷിക്കുവാൻ വേണ്ടി ജീവിക്കുന്നു. ഇദ്യേഹം ഭക്ഷിക്കുവാൻ വേണ്ടി ജീവിച്ചു !

  • @JISMON-RAMBO
    @JISMON-RAMBO 14 часов назад +3

    ഇതിപ്പോ ഓട്ടർഷായുടെ എൻജിനും,ടോറസിന്റെ ബോഡിയും ആയാൽ പിന്നെ, ജഗതി പറയും പോലെ, എൻജിൻ ഔട്ട്‌ കംപ്പിലിട്ടിലി😢ആദരാജ്ഞലികൾ 🌹🥺

  • @EssAar80
    @EssAar80 5 дней назад +57

    നിങ്ങൾക്ക് ഒരു റേഷൻ നിങ്ങളെ പറഞ്ഞു വിട്ടപ്പോൾ ദൈവം എഴുതി വെച്ചിട്ടുണ്ടാകും അത് നേരത്തെ കഴിച്ചു തീർത്താൽ ഭൂമിയിൽ നിന്നും നേരത്തേ പോകാം

    • @mahelectronics
      @mahelectronics 5 дней назад +1

      സമയം വന്നാൽ പോകാം അത് റേഷനും തീരും.

    • @athulyan100
      @athulyan100 4 дня назад +1

      അത് ഒരു മാതിരി മറ്റേടത്തെ പരിപാടിയല്ലേ.... പലർക്കും പല രീതിയിൽ എഴുതി വക്കുന്നത്...... എല്ലാർക്കും ഒരു പോലെ ആണെങ്കിൽ സമ്മതിക്കായിരുന്നു.....

    • @rajjtech5692
      @rajjtech5692 2 дня назад

      👆Ration ഒന്നിച്ചെടുത്തു തീർത്തപ്പോൾ, 👍.

    • @shebaabraham687
      @shebaabraham687 День назад

      പുള്ളിക്കാരൻ ഏത് കടയിൽ നിന്നാണ് റേഷൻ വാങ്ങിച്ചത് 😊

  • @goodluck3814
    @goodluck3814 4 дня назад +15

    മനുഷ്യന് നിവർന്നു നിൽക്കാനുള്ള അവന്റെ ദിനേനയുള്ള കാര്യങ്ങൾ ചെയ്യാനുള്ള ആഹാരം മതിയാകുന്നതാണ് വയറിന്റെ അരഭാഗം ഭക്ഷണം കാൽഭാഗം വെള്ളം കാൽഭാഗം air

  • @sa.t.a4213
    @sa.t.a4213 5 дней назад +84

    36 വയസ്സോ....ഇങ്ങേരെ കണ്ടാൽ ഒരു 80 വയസ്സുള്ള വല്യപ്പനെ പോലുണ്ടല്ലോ

    • @sreejithmk662
      @sreejithmk662 5 дней назад +13

      അത് STEROIDS കുത്തുന്നത്തിൻ്റെ side effects ആയിരിക്കാം

    • @abusalmanzahra4711
      @abusalmanzahra4711 5 дней назад

      Steroids ൻ്റെയും ഭക്ഷണക്രമത്തിൻ്റെയും After effects

    • @saivishnu7497
      @saivishnu7497 2 дня назад +2

      എടാ പഹയാ😹

  • @shinushihass7156
    @shinushihass7156 5 дней назад +17

    കാലൻ egane കൊണ്ടുപോയി കാണും upadu വന്നു കാണും 🙏

    • @shebaabraham687
      @shebaabraham687 День назад

      ക്രെയിൻ കൊണ്ടുവന്ന കാണും 😊

  • @GiriVV-nx1yx
    @GiriVV-nx1yx 5 дней назад +8

    ഇതുപോലുള്ള കാഴ്ച ശനി, ഞായർ ദിവസങ്ങളിൽ ഇറച്ചി കടകളിൽ കാണാം,

  • @abdulrahmanap1873
    @abdulrahmanap1873 2 дня назад +12

    ഇനി മരിച്ചാലെന്താ 300 വയസ്സുവരെ കഴിക്കാനുള്ളത് ഇദ്ദേഹം ശാപ്പിട്ടു കഴിഞ്ഞു 😮

  • @DildevkSahadevan
    @DildevkSahadevan 5 дней назад +6

    എത്ര ആരോഗ്യകരമെന്ന് പറയുന്ന എന്തും അമിതമായാൽ അതും വിഷമാണ് 🥺

  • @sangeeths3078
    @sangeeths3078 5 дней назад +23

    Natural✅️
    Artificial❌️

  • @RahulkRahulk-mc5qw
    @RahulkRahulk-mc5qw 5 дней назад +10

    സ്റ്റേരോയിഡ് ജ്യൂസ്‌ ഇല് കലക്കി കുടിച്ചു കാണും

    • @Userkmkxd21680
      @Userkmkxd21680 4 дня назад +1

      കലക്കി കുടിക്കാൻ ഇത് ബൂസ്റ്റ് അല്ല

  • @user-bm7vd3pt3y
    @user-bm7vd3pt3y 5 дней назад +10

    എല്ലാവരും അവൻ തിന്നുന്നതിനെ കുറിച്ച് മാത്രം പറയുന്നു , അവൻ daily പൊക്കുന്നത് ഒരു സാധാരണ തീറ്റക്കാരൻ പൊക്കുന്നതല്ല , അപ്പോൾ ഇത് വേണ്ടി വരും , ആവി ആയി പോകും😂

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 5 дней назад +35

    ഉള്ള ബോഡി കൊണ്ട് തന്നെ ജീവിക്കാൻ പറ്റുന്നില്ല അപ്പോഴാ കൃത്രിമ ബോഡി 😂😂

  • @ashviralcut
    @ashviralcut 5 дней назад +7

    2008 മുതൽ 2009 വരെ ഞാൻ ജിമ്മിൽ പോയിരുന്നു, അന്ന് over ആയി കളിച്ചു അതിനു ഫലം ഇപ്പോൾ അനുഭവിക്കുന്നു, ഇത് അനുഭവം ആണ്

  • @Siddh_Raaaj
    @Siddh_Raaaj 5 дней назад +20

    80 ാം വയസ്സില്‍ മരിച്ചാലും
    2 ാം വയസ്സില്‍ മരിച്ചാലും
    മരിച്ച വ്യക്തിയെ സംബന്ധിച്ച് ഒരുപോലെ തന്നെയാണ്.ഇവിടെ ഒരു 70 വര്‍ഷം കൂടുതൽ ജീവിച്ചത്കൊണ്ട് എന്താണ് വിശേഷം??
    നമ്മളെ ആശ്രയിച്ച് ജീവിക്കുന്നവർ ‍ (ഉണ്ടെങ്കില്‍), നമ്മളെ സ്നേഹിക്കുന്നവര്‍ (ഉണ്ടെങ്കില്‍) ‍അവർക്ക് നഷ്ടം അത്രേയുള്ളൂ.
    ജീവിതത്തെ അമിതമായി glorify ചെയ്യുന്നത് കൊണ്ടാണ് മരണം ഒരു പ്രശ്നം ആയിട്ട് തോന്നുന്നത്.

  • @hakkimqtr
    @hakkimqtr 5 дней назад +36

    പ്രകൃതി തന്ന ശരീരം തന്നെ സമയം ആകുമ്പോൾ മരിച്ചു പോകും ആളെ വിരട്ടാൻ മസ്സിൽ പെരുപ്പ്. അത്ര നല്ലതല്ല

  • @makkarmm165
    @makkarmm165 5 дней назад +18

    അത്ഭുതം ഇല്ല.. ചാവാൻ ഓരോ life style........

    • @Usman-fl1gm
      @Usman-fl1gm 5 дней назад +5

      എന്നാലും പൊട്ടി തെറിച്ചു നിരപരാധികളെ കൊള്ളുന്നില്ലല്ലോ😂

  • @mulaikathsakeer6491
    @mulaikathsakeer6491 2 дня назад +1

    എന്റെ ഉപ്പാക് 90 ആകാൻ പോകുന്നു നോ ഷുഗർ നോ കോളസ്ട്രോൾ മാഷാഅല്ലാഹ്‌

  • @lijo.vjoseph5972
    @lijo.vjoseph5972 4 дня назад +4

    പഴമക്കാർ ഇതിനെ പറയുന്നത് മന്ത് എന്നാണ് ഇതിൽ എന്ത് ശാരീരിക സൗന്ദര്യം കുറച്ചുപേരുടെ ആഹാരത്തിനുള്ള മാർഗ്ഗം മിതമായ മസില് മിതമായ ശാരീരിക സൗന്ദര്യം സ്ത്രീക്ക് ആയാലും പുരുഷ ആയാലും അതാണ് സൗന്ദര്യത്തിന്റെ കണക്ക് സാധാരണക്കാരുടെ മനസ്സിൽ

  • @ShereefMM-uz7hr
    @ShereefMM-uz7hr 5 дней назад +42

    മനുഷ്യ ശരീരത്തിൽ കൃത്രിമം കാട്ടിയാൽ ഇങ്ങനെ സംഭവിക്കും

  • @sensonthomas
    @sensonthomas 5 дней назад +6

    പുഴുകള്ക് തിന്നാൻ മനുഷ്യൻ സ്വയം തയ്യാർ എടുക്കുന്ന.. പാവം മനുഷ്യർ... 😂

  • @SaharaSahara-k5c
    @SaharaSahara-k5c 5 дней назад +29

    എൻറെ ശരീരം പ്രാർത്ഥന ആലയമാണ് പച്ച കുത്തരുത് മുറിക്കരുത്

    • @olwinantony3702
      @olwinantony3702 2 дня назад +2

      എന്തു കുത്തിയാലും കുത്താതെ ഇരുന്നാലും മൊസാദ് ഇറങ്ങിയിട്ടുണ്ട് സൂക്ഷിച്ചോ😅😅😅

  • @shameeralibeeran8667
    @shameeralibeeran8667 День назад

    വികസിപ്പിച്ചത് ശരീരം അല്ലെ ബലൂൺ അല്ലായെന്ന്
    ഇപ്പഴും വികസിപ്പിക്കുന്നവർ മനസ്സിലാക്കട്ടെ
    ഈ മരണത്തിലൂടെ
    ആദരാഞ്ജലികൾ.،🌷

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 5 дней назад +5

    നല്ല ബോഡി ബുൽഡർ വേഗം ഈ ഭൂമിയിൽ നിന്ന് യാത്രയായി.. ആദ്യം നോക്കി നടക്കേണ്ടത് സ്വന്തം ആരോഗ്യം ഇപ്പോൾ എങ്ങനെ

  • @muhi786idian7
    @muhi786idian7 День назад +1

    ഇത്രയെയുള്ളൂ ജീവിതം
    ഏത് സമയവും തിരിച്ചുപോവേണ്ടിവരും

  • @Nasim_ALNaas
    @Nasim_ALNaas 5 дней назад +5

    Ethra valiya raakshasan aanenkilum oru naal marikkum
    RIP

  • @anandradhakrishnan1302
    @anandradhakrishnan1302 5 дней назад +5

    ഹിഡുംബന് ഒരു കാലമുണ്ട്, ദ്വാപരയുഗം. കലികാലത്ത് ഹിഡുംബനാകാൻ നോക്കരുത്

  • @സ്വന്തംചാച്ച

    ജിമ്മൻമാരുടെ ബോഡി കാണുമ്പോഴേ അറപ്പ് തോന്നും.മനുഷ്യനെന്ന നിലയിൽ മാത്രം ആദരാഞ്ജലികൾ 🌹

  • @sujinabiju2131
    @sujinabiju2131 5 дней назад +53

    എനി പുഴു തിന്നു കൊള്ളും

  • @dilbermajeed2596
    @dilbermajeed2596 5 дней назад +6

    അകത്ത് പാവം ഒരു ഹൃദയം ഉണ്ട് എന്ന് അവൻ മറന്നു .

  • @ABDULLACheenikkal
    @ABDULLACheenikkal День назад

    കേരളത്തിലെ മാപ്രകളിലെ രാക്ഷസൻമാർ ആരൊക്കെയാണ് മാപ്രകളെ

  • @palakkadan6170
    @palakkadan6170 5 дней назад +12

    പുള്ളി മരിച്ചിട്ട് ഒരാഴ്ച ആയി ഇപ്പോഴാണോ നിങ്ങൾ അറിഞ്ഞത്

  • @MdAkhil-e5i
    @MdAkhil-e5i 5 дней назад +8

    Megastar Mammootty ❤️🔥

  • @findlifestarget2113
    @findlifestarget2113 4 дня назад +6

    എല്ലാ ശക്തിയും അല്ലാഹുവിന്ന് മാത്രം. ഒരിക്കലും നാശമില്ലത്തവൻ.

  • @K.M.A.Sharaf
    @K.M.A.Sharaf 2 дня назад

    ഏത്കൊലമ്പനും വിളിവരുമ്പോൾ ശ്വാസംനിലയ്ക്കും...☝🏼

  • @akhilbalan6472
    @akhilbalan6472 5 дней назад +28

    ആദരാജ്ഞലികൾ

  • @VipinAbraham
    @VipinAbraham День назад

    ഇത്രയും muscle ulla ivanu oru ഹെൽത്തും ഇല്ലെന്ന് മനസിലായി

  • @ZevinoGaming
    @ZevinoGaming 5 дней назад +41

    Dey ith 2ദിവസം മുൻപേ മരിച്ചു ഇന്നാണോ നിങ്ങൾക്കൂ കിട്ടുന്നത്

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம 5 дней назад +13

      Pettenu arinjal nee mayyith kaanan pokuo

    • @ZevinoGaming
      @ZevinoGaming 5 дней назад +2

      @@மண்ணின்மைந்தன்-ள1ம നി പോകേണ്ട ചെലവ് തന്നാൽ ഞാൻ പോകാം

    • @a4apple332
      @a4apple332 5 дней назад

      oh e negative agane oppikunuu.avar epo epoya tym kittyath ath kond avar epo ettuu

    • @ZevinoGaming
      @ZevinoGaming 5 дней назад

      @@a4apple332 edey ith ബാക്കി ഉള്ള ചാനൽസ് എല്ലാം nerathey പോസ്റ്റ്‌ ചെയ്യ്തു അതാണ് പറഞ്ഞത്

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 дней назад

      Avar maricha date parayanund saho

  • @ManavMV
    @ManavMV 5 дней назад +3

    Over strain Heartinu kodukkaruth. Prrthyekich covid baadhich mariya pala body buildersum heart attack moolam pinneed marichathayi reportukal und. Kannada nadan Punith Rajkumarum ithpole covid vann maari pinneed Jimmil poyi work out cheyyumbozhanu heart attack moolam marichath. Covid vannathinu shesham pala aalukalkkum athinte baakkipathram ennapole heartinum lungsinum pala prashanangalum und. Appol athinte koode over workoutum koodi aayaal preshnamaakaan nalla chance und🙌

  • @മിറാക്കിൾ
    @മിറാക്കിൾ 4 дня назад +1

    ആ മറ്റവന്റെ ഭാഷയിൽ പറഞ്ഞാൽ ഉള്ള ചൈറോയിടും, പ്രോട്ടീനും, പെട്രോളിയം ജെല്ലും ഉപയോഗിച്ച് മസിലും കൂട്ടീട്ട് അവസാനം ഇങ്ങനെ ആണ് വരിക എന്ന് ഇവർക്ക് അറിയില്ല

  • @renjithbs7331
    @renjithbs7331 2 дня назад

    ഇത്ര ചെറുപ്രായത്തിൽ ഇത്രയും ആരോഗ്യസമുള്ളയാൾക്ക് ഹൃദയഘാതമോ..?

    • @milangamerz315
      @milangamerz315 2 дня назад

      Ithin aarogyam enn alla parayunne..ith body eh kollunna parupadi aa

    • @milangamerz315
      @milangamerz315 2 дня назад

      Enthum over aaya aapath aan

  • @bismillahdeenulislam1075
    @bismillahdeenulislam1075 2 дня назад

    മരണം മാത്രമാണ് ഈ ലോകത്ത് സത്യം

  • @linguafranca1790
    @linguafranca1790 5 дней назад +3

    Ithreyum non vegetarian food kazhichaal aaraayalum marikkum

  • @marykutty-bh2dj
    @marykutty-bh2dj 5 дней назад +11

    Chathath nannayi 😢..etrayo pavam mrigangal rekshapetu...

  • @vineethvavachi7460
    @vineethvavachi7460 День назад +1

    ഇവിടെ ഒരു കിലോ മീൻ മേടിക്കാൻ പെടുന്ന പാട്😂

  • @pkbabu108
    @pkbabu108 5 дней назад +25

    തിന്നു മരിച്ചു

  • @mm-rb6ze
    @mm-rb6ze 5 дней назад +14

    മൊത്തം സ്റ്റിറോയിഡ് ആണ്

  • @SindhuPonnuse
    @SindhuPonnuse 5 дней назад +13

    മരിച്ചത് അല്ല സിറോയിഡ് കൊന്ന്

  • @sojanmathew2983
    @sojanmathew2983 5 дней назад +7

    5% mentality from Rich piana ❤

    • @saivishnu7497
      @saivishnu7497 2 дня назад

      Rich piana de brother aanu
      ini oraal koode undu 😢

  • @liarkkl753
    @liarkkl753 3 дня назад

    ശാരിരികമായ പരിശീലനംകൊണ്ടു കുറച്ചു പ്രയോജനമുണ്ട്‌, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്‌. എന്തുകൊണ്ടെന്നാല്‍, അത്‌ ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്‌ദാനങ്ങള്‍ ഉള്‍കൊള്ളുന്നു.
    1 തിമോത്തേയോസ്‌ 4 : 8

  • @anasabdullah4395
    @anasabdullah4395 День назад

    96 വയസ്സ് വരെ തിന്നാനുള്ള ഫുഡ് 36 വയസ്സ് കൊണ്ട് തിന്ന് തീർത്തിട്ട് പോയി😢

  • @Reghunathan-qg8bl
    @Reghunathan-qg8bl 5 дней назад +11

    ഇവിടെയാണ് ഭാരതത്തിന്റെ പൈതൃകമായ' യോഗയുടെ' 'യുടെ പ്രസക്തി!

    • @Balu-th5zb
      @Balu-th5zb 2 дня назад

      body building aanu prashnam

    • @sirajudheench8819
      @sirajudheench8819 2 дня назад +3

      😂

    • @san42262
      @san42262 День назад +1

      യോഗ വെറുമൊരു സർക്കസ്സ് 😂

    • @utharath9498
      @utharath9498 День назад

      ​@@san42262Aaru paranju..ninghal yoga cheyyan orikkal enkilum sramichittundo...meditation nalla improvement tharum namukku thanikku athu ariyo....deshyam kurayum, eppozhum poative and calm ayee irikkan pattum

  • @ആൻ്റൊജോൺ
    @ആൻ്റൊജോൺ 5 дней назад +3

    ശരീരം കൊണ്ട് ഒരുത്തനും അഹങ്കരിക്കാൻ പറ്റില്ല ദൈവം ശാസ്വം എടുത്താൽ പോയി

  • @mysterylight245
    @mysterylight245 5 дней назад +7

    ഇാമ്മതിരി ബോഡി ഉണ്ടായിട്ടു എന്ത കാര്യം... Sahathapam ആണു Thonnunathu ivanoyokke kanumbo🙁

  • @Originaluser777
    @Originaluser777 4 дня назад

    ചത്താൽ രാജാവിനെ പോലെ ചാകണം..❤️

  • @thorthunder4117
    @thorthunder4117 4 дня назад

    He is not a bodybuilder he didn't compete in any competition
    He maintains his muscles volume just for keeping the passion

  • @shihabea6607
    @shihabea6607 5 дней назад +4

    പെട്ടെന്ന് അരിയെത്തി... അതാ.. Anyway condolences to his loved ones and fans.. May his soul rest in peace.

  • @BaburajVerungal
    @BaburajVerungal День назад

    ഇതാണ് തിന്ന് മുടിച്ചുള്ള മരണം .

  • @somysebastian7209
    @somysebastian7209 18 часов назад

    കഴിക്കുന്ന ബീഫിന്റെ അളവ് പരിമിതപ്പെടുത്തി പകരം ബ്രോയിലർ ചിക്കൻ കഴിക്കുകയാണ് വേണ്ടത്. അരിഭക്ഷണം കുറച്ച് (താറാ)മുട്ട, ഫ്രൂട്ട്സ്, പച്ചക്കറി, തൈര്, നറുനെയ്യ് എന്നിവയും കഴിക്കണം.

  • @mohamedthayath9411
    @mohamedthayath9411 4 дня назад +2

    OVERDOING OF ANYTHING IS DANGEROUS

  • @lollipop2621
    @lollipop2621 5 дней назад +2

    3500 വർഷം ആരോഗ്യത്തോടെ നിൽക്കുന്ന ഹ്രദയമാണ് ഇയാൾ നശിപ്പിച്ചത്''

  • @HussainMp-i5h
    @HussainMp-i5h 3 часа назад

    ഇത്തരം ബാക്ചണം കഴിച്ചിട്ട് 34വയസ്സിൽ മരണപെട്ടത് നന്നായി വീണു ഴിഞ്ഞാൽ മറ്റുള്ളവർക് പ്രയാസം ഉണ്ടാകും എപ്പോഴും ജീവന് നിലനിർത്താനുള്ള ആഹാരം കഴിക്കാൻ പാടുള്ളു

  • @Bluemoon-y9v
    @Bluemoon-y9v День назад

    ഇത്രയും ആയിട്ട് പാവത്തിന് ലാബിൽ പോയി ഒന്ന് ആരോഗ്യം ചെക് ചെയ്യാൻ ബുദ്ധി ഇല്ലാതെ പോയി. 34)ആം വയസ്സിൽ പോകേണ്ടി വന്നു.

  • @fameesfamees5132
    @fameesfamees5132 4 дня назад +1

    ഉള്ള മരുന്ന് എല്ലാം അടിച്ചു കേറ്റിയതല്ലേ അതല്ലേ അവസാനിച്ചത്

  • @Pirana-1
    @Pirana-1 5 дней назад +2

    മരിച്ചിട്ട് എപ്പോഴാണോ വാർത്ത കിട്ടിയത്

  • @pratheeshkp1079
    @pratheeshkp1079 37 минут назад

    ഇവനൊക്കെ പോക്കടിക്കുന്നതാണ് നല്ലത് ഭാരം താങ്ങുന്ന ഭൂമിക്ക് നന്ദി പട്ടിണികിടക്കുന്ന മുപ്പത് പേർക്കെങ്കിലും ഇദ്ദേഹത്തിൻ്റെ ഒഴിവിൽ 😮സുഖമായി കഴിഞ്ഞ് പോകാം

  • @sabisdreams3670
    @sabisdreams3670 19 часов назад

    ഇത്രയേ ഒള്ളു മനുഷ്യൻ

  • @premanvpprem9306
    @premanvpprem9306 День назад

    മസിൽ ഇഷ്ടം അല്ല ബോഡി അക്ഷയ് കുമാർ പോലെ ഇരിക്കണം അതാണ് സ്ട്രോങ്ങ്‌ ലുക്ക്‌

  • @Exploringtheworldforyou
    @Exploringtheworldforyou День назад

    Arnold still flying 😍❤️🔥

  • @truthseeker4813
    @truthseeker4813 2 дня назад +1

    ഇതെല്ലാം കഴിച്ചിട്ടും അവസാനം പടമായി അല്ലേ ? 😊

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 День назад

    Oru kuzhappam ellaaa... adipoli

  • @shadowspeaks.6652
    @shadowspeaks.6652 2 дня назад

    ഒരു bike engine oru lorry വലിക്കാൻ നോക്കിയാൽ അത് അബദ്ധം അല്ലെ....ഇദ്ദേഹത്തിൻ്റെ കാര്യവും അത് തന്നെയാണ്...ഹൃദയത്തിന് ഈ വലിയ ഭീമകാരം ആയ ശരീരത്തെ പിന്തുണയ്ക്കാൻ സാധിച്ചില്ല..

  • @AmeenNsaleena
    @AmeenNsaleena 5 дней назад +5

    Body okea oru limit und

  • @leader7021
    @leader7021 5 дней назад +3

    Allenkilum masilullavanmarkk thalakkullil onumilla enn parayunnath etra sheriya 😂😂

  • @ZeenathHassan-l9f
    @ZeenathHassan-l9f 5 дней назад

    Dhyvam oru manushyane mathavinte vayattil ninnum bhoomiyilekk ayakkunnathinu mumbe avante jananam, height, Wight,jeevitham,aayuss,maranam.ennniva nerathe rekhappeduthi vechirikkunnu...........!

  • @shanthitv9118
    @shanthitv9118 5 дней назад +3

    Etrayim kazicha pinne agana

  • @nitheesh8148
    @nitheesh8148 3 дня назад

    Ahankaram abath..smartness is good...but over smartness will lead to death..

  • @DominicMathew-l2r
    @DominicMathew-l2r 5 дней назад +4

    Ahankari

  • @Ssssdghhh9130
    @Ssssdghhh9130 5 дней назад +1

    ശരീരം എത്ര ഭാരം ഉണ്ടായിട്ട് എന്താ കാര്യം അതിന്റ ഉള്ളിലുള്ള പാഡ്സ് വളരെ നിസാരം ആണ്

  • @kainadys
    @kainadys 5 дней назад +1

    Eyaal Liquid injection massilukalil eduthathu thirichadichu enna vaartha kettu.

  • @ambilisatheesan5251
    @ambilisatheesan5251 18 часов назад

    ഇങ്ങിനെയുള്ള മസിൽ കാണുമ്പോൾ irrittation thonnunnavarundo

  • @prophetspath.319
    @prophetspath.319 5 часов назад

    Eat Only Sufficient food.....
    leave some space for water and fruits.
    Don't eat too much....❤

  • @divyadhaneesh8907
    @divyadhaneesh8907 5 дней назад +6

    തിന്ന് മരിച്ചു...

  • @AsraeelGaming
    @AsraeelGaming 5 дней назад

    ശർട്ടൂരാൻ bro. കാണുന്നെങ്കിൽ വീഡിയോ ചെയ്യൂ...