'Mrugaya' | Full Malayalam Movie | Mammootty, Sunitha
HTML-код
- Опубликовано: 9 окт 2014
- Mrugaya is a 1989 Malayalam action drama film Starring Mammootty and Sunitha, directed by IV Sasi.
The story takes place in a hillside village, terrorised by the frequent attacks of a man-eating leopard. Tired of waiting for help from the authorities, the villagers under Reverend Father Panangodan (Thilakan) and Philipose Muthalali (Jagannatha Varma) decide to hire a hunter. The hunter whom they wanted had recently died, so his son Varunni (Mammootty) is summoned to the village. The uncultured life of Varunni soon became a headache for the village. The villagers try to avoid the drunkard hunter from their lives.
However, a women named Bhagyalakshmi (Sunitha) (whose mother was killed by the leopard) befriends Varunni. This relation makes Thomaskutty (Mahesh), who is in love with Bhagyalakshmi, jealous. Seeing Varunni talking to Bhagyalakshmi, Thomaskutty gets angry and starts fighting with the hunter. In the fight Thomaskutty accidentally slips and falls from the top of the cliff. Varunni feels responsible for the death of Thomaskutty and confesses secretly to Reverend Father Panangodan. Father Panangodan realises the big heart inside the hunter. He decides to protect Varunni despite the objections from the villagers and arranges a livelihood for him. Varunni gradually starts to help the villagers and the family of Thomaskutty. The villagers also develop a soft corner for the hunter. Meanwhile, the leopard again comes to the village and Varunni fails kill it. The leopard escapes with a wound.
The preparations of the betrothal of Thomaskutty's sister Annamma (Urvashi) is going on. But the groom fails to show up at the function. At the directions of Father Panangodan, Varunni decides to marry Annamma. This makes Bhagyalakshmi, who was in love with Varunni, jealous. On the eve of the wedding, she informs Annamma that Varunni had killed her brother Thomaskutty. Varunni gets exposed on the wedding day and flees to his hut. On reaching the hut, Varunni finds his dog barking alarmingly. He concludes that the dog has rabies and kills it. Soon he spots the leopard at the top of his hut and realizes that his dog was actually signalling about the leopard. He manages to kill the leopard with an axe. The villagers celebrate the death of the leopard. However, the police soon arrives and arrests Varunni for murdering Thomaskutty. Кино
''അസാലാമു അലൈക്കും'' -ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ - നാട്ടിന്പുറത്തെ ആസൗഹൃദമൊക്കെ നമ്മുക്ക് വീണ്ടും കിട്ടിരുന്നെങ്കില്😍
🙏🏻🙏🏻🎉🥰🥰🥰
പല സീനിലും കണ്ണു നിറഞ്ഞു ഒഴുകുന്നു..എത്രപ്രവശ്യം കണ്ടെന്ന് അറിയില്ല....മമ്മൂട്ടി legentry ആക്ടിങ്
Legendary
Pinnallah 💯
ഇക്ക ഉയിർ 💜
കഥ ലോഹിത ദാസ് സാറിന്റെയാണെങ്കിൽ കണ്ണ് നിറഞ്ഞില്ലെങ്കിലല്ലേ അത്ഭുമുള്ളൂ
പൂറാണ് ഊള
മമ്മുകയെ മാത്രം എടുത്തു പറഞ്ഞാൽ പോരാ...
ഭീമൻ രഗു... ലാസ്റ്റ് സീൻ ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌👌👌👌👌
ഒറിജിനൽ പേയിളകിയ ആളെ പോലെയുണ്ട് 🔥
ഞാന് ആദ്യമായി തീയറ്ററില് പോയി കണ്ട സിനിമ . പുലിമുരുകനൊന്നും ഇതിന്റെ ഏഴകലത്ത് വരില്ല. മൃഗയ 🐆🐆🐆👍
ഇതൊക്കെയാണ് പടം. എന്താ കഥ. അടിപൊളി സംവിധാനവും. മമ്മൂട്ടിയുടെ ഒരു നാഴികക്കല്ല് വാറുണ്ണി. സുനിതയുടെ കഥാപാത്രം നന്നായിട്ടുണ്ട്. സൂപ്പർ മൂവി
മമ്മൂക്കയുടെ അഭിനയം ഒന്നും പറയാനില്ല അതിഗംഭീരം. എത്ര കണ്ടാലും ഈ പടം വീണ്ടും വീണ്ടും കാണാനുള്ള ആഗ്രഹം കൂടിക്കൂടിവരികയാണ്.
Sathyam
ഞാൻ മോഹൻലാൽ ഫാൻ ആണ് പക്ഷെ ഈ സിനിമയിൽ മമ്മൂട്ടിയെന്ന നടനെ കാണാൻ കഴിയില്ല. കഥാപാത്രം ആയി ജീവിക്കുന്ന ഇതിഹാസം മമ്മൂട്ടി
അതാണ് ഞങ്ങടെ മമ്മുക്ക..
Ho, ningale pole oru yathartha fan ne kaanan pattiyallo. Nanniyund suhruthe😀🙏
മെഗാസ്റ്റാർ മമ്മൂട്ടി ❤❤❤
@@suryakiranbsanjeev3632 sathyam
@@suryakiranbsanjeev3632 q
ഭീമൻ രഘുവിൻ്റെ പേ പിടിച്ച അഭിനയം... ഒരു രക്ഷയുമില്ല.. ❤️❤️
ടെക്നോലോജിയോ ഗ്രാഫിക്സൊ ഒന്നും ഇല്ലാതിരുന്ന കാലത്ത് യഥാർത്ഥ പുലിയെ വച്ചു ഷൂട്ട് ചെയ്ത iv ശശി സർ ഒരു മാസ്സ് തന്നെയാണ്
Puliyude koode abinicha njmle ikka mass alle
@@abdurahman6598 ikkayude look vechu nokkumpol, koode abhinayikkaan valya manassu kaattiya puliyaanu hero😄😄
ഐ. വി. ശശി സാറിന് എന്റെ ബിഗ് സല്യൂട്ട്...
Jayan appol marana mass alle
Podo
ഈ സിനിമയിലെ മമ്മൂക്കയുടെ അഭിനയം ഗംഭീരം. മികച്ച ക്യാമറ വർക്കും മികച്ച സംവിധാനവും കൂടി ആയപ്പോൾ പടം സൂപ്പർ ബമ്പർ ഹിറ്റ്..... ഈ സിനിമ ഇന്നത്തെ കാലത്ത് ആണ് ഇറങ്ങിയിരുന്നത് എങ്കിൽ 200കോടി അല്ല 300 കോടി കളക്ഷൻ ഉറപ്പായിരുന്നു
യെസ്
50cr ithuvare illa..Mamootyku..appozha.😌
@@Critique007 ഈ സിനിമയെ കുറിച്ച് പറ ബ്രോ
Ee cinemayil..
Yathartha Puliyum undu..DUMMY puliyumund.
MAMOOKAYUDE scenesil DUMMY PULIYUM Dupe abhinayikuna Scenesil Original Puliyum.😌
💯💯💯
@@Critique007
Bro പറയുന്നത്
ഒരിക്കൽ പോലും പുലിയും മായി നേരിട്ട് മമ്മൂട്ടി fight ചെയ്യുന്നില്ല എന്നാണോ?
അതോ
പുലിമുരുഗനിലെ പോലെ ഒട്ടും പുലിയെ നേരിട്ട് കാണുന്നിലെ??
ഇത് കണ്ടപ്പോഴാണ് പുലിമുരുഗൻ സിനിമയുടെ പൊട്ടത്തരം മനസിലായത്.... മൃഗയ ഒരു മുതൽ പടം തന്നെ ആണ് 😍
Correct
Sathyam
ഇത് ജീവിതം അത് ജീവിത സന്ദർഭം
Puli murugan sathyathil enth ootha padam aane...oru pariyum ella athil
മൃഗയ എഴുതിയത് ലോഹിതദാസ് പുലിമുരുകൻ എഴുതിയത് ഏതോ വേട്ടാവെളിയൻ അതാണ് വ്യത്യാസം.
ലാലു അലക്സ്, ഭീമൻ രഘു ഇവരുടെ അഭിനയവും സൂപ്പറാ പ്രത്യേകിച്ച് രഘു , ആരും അതിനെ പറ്റി കമെന്റുന്നില്ല ജനങ്ങളുടെ ഒരു കാര്യം........🤔
നല്ല പടങ്ങൾ കാണണമെന്നുണ്ടങ്കിൽ ഒരുപാട് പിറകോട്ട് പോണം..IV SASI great ever director in malayalam
തീർച്ചയായും
പുലിമുരുകനേക്കാൾ നല്ല നിലവാരം പുലർത്തുന്ന ചിത്രമാണ് മൃഗയ .അതും 32 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഈ ചിത്രം ,അന്നത്തെ സാങ്കേതിക വിദ്യ വെച്ച് നോക്കുമ്പോൾ വമ്പൻ ഹിറ്റാണ്
പുലിമുരുഗൻ അടിപൊളി film❤💞💞 ഇത് പോരാ.. 🥲🥲🥲🥲
@@harry-mw1im sathyam....palkuppi matti kidakkan nokk
@@sebastianta7979 നിങ്ങളും ath kudich alle വളർന്നത് 🙄🙂
Exactly
ഓട്രാ മമ്മടോളി സുടാപ്പി പന്നി.. അവന്റെ കുണ്ടിക്ക 😂😂
കാലം എത്ര കടന്ന് പോയാലും വാറുണ്ണി നമ്മുടെ ഒക്കെ മനസ്സിൽ ഒരിക്കലും മായാതെ നിലനിൽകും ♥️
ഈ പടത്തിന്റെ പ്രതേകത ഇത് എന്നും ക്ലാസ്സായി തന്നെ നിലനിൽക്കും 500 വർഷം കഴിഞ്ഞു എടുത്തുവച്ചാലും ഈ സിനിമയ്യുടെ നിലവാരം അങ്ങനെ തന്നെ ഉണ്ടാകും ...എന്നാൽ പുലിമുരുകന് സ്ഥാനം ഉണ്ടാവില്ല
😜😝👌👌👌👌👌Bomma. Fuli. Murugan. Pillerrude. Kalpatta. Fulimurgan. Kandilla. Kaashum. Poyilla. mirgaya. Oru. 22. thavana. Kantu. Original. Puli. 🐅🐅🐅🐅🐅 numale. Patikaan. Pattilla. mirgaya theeateril. naale. Vannalum. njan. Aoudi. Poyi. Kaanum. athaanu. 🌹🌹🌹🌹🌹🌹👍👍👍👍 🤒🤕😆😆😆😆🤮🤮🤮😬😬😬😛😥😝🤣🤣🤣🤣🤣🤒🤒🤒🤕
@@mixera6077 കസബ വേസ്റ്റ്
@@mixera6077 eyaledda aana enn paraymbm...chena enn parayan
ഹിഹി 😂
ഇതാണ് സിനിമ. എജ്ജാതി ഫീൽ. വൗ. താങ്ക്സ് മൃഗയ ടീം.
ഈ സിനിമ എത്ര പ്രാവശ്യം കണ്ടാലും ഇതിൽ മമ്മൂക്കയെ നിങ്ങൾക്ക് കാണാൻ സാധിക്കില്ല, വാറുണ്ണി മാത്രമേയുള്ളൂ നടപ്പിലും നോട്ടത്തിലും സംസാരത്തിലും,
ഈ സിനിമ ചെയ്യുന്നതിനിടയിലാണ് നമ്പർ 20 മദ്രാസ് മെയിൽ ചെയ്തത്, എന്ന് ജയറാം ഒരു ഇൻറർവ്യൂ പറഞ്ഞിട്ടുണ്ട്, എങ്ങനെ ഒരേസമയം ഈ രണ്ട് കഥാപാത്രങ്ങൾ ആകാൻ ഒരാൾക്ക് തന്നെ സാധിക്കുക, അൽഭുതം മലയാളസിനിമ ഉള്ളടത്തോളം കാലം മമ്മൂക്ക നിങ്ങൾ ഒരു പാഠപുസ്തകമാണ്
J+ik
ATHU SHARIYA
ROOPAM KANDAL THIRICHARIYAN PATTILLA
NADATHAVUM ANGANE PAKSHE NO FACE EXPRESSION
😆😆😆😆😆😆😆😆
ATHILLENKIL PINNE BAKKI ENTHUNDAYITTUM KARYAMILLA
@@TIGER73679 മോഹന്ലാലെന്നല്ല.. ഒരുത്തനും ഈ സിനിമയിലെ വേഷം ഇത്ര perfect ആയി ചെയ്യൂല്ല. പോയി കരഞ്ഞു വിഷമം തീർക്ക്
@@TIGER73679 Ivan nalla assal milma paal kuppi thanne 💩 poyi paal kudich kidann chaachikko nursery mon ചെല്ല്
@@TIGER73679 u
എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് ഇക്കയുടെ sound modulation ആണ്
ഇങ്ങേർ vere vere vere level💯🔥🔥🔥🔥
ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴ പോലെ
ഇടക്കുംതളിക്കും ഇടയ്ക്കു വിടരും ഇവിടെ ജീവിതങ്ങൾ... ! എന്താ വരികൾ എന്താ സംഗീതം സൂപ്പർ......
സത്യം, പുലിമുരുകൻ കണ്ടപ്പോൾ ആണ് മൃഗയ സിനിമയുടെ വില മനസ്സിലായത്
athu pulimurukan alla pari murukan aanu oru koothara padam
Aravind Pk 😀😀😀
😃😃😃😃
@Manish Suresh അത് നീ പൊട്ടൻ ആയതു കൊണ്ടു തോന്നുന്നതാ
@Manish Suresh നീ കുടുംബം പരമായി എല്ലാം പൊട്ടൻ മാർ ആണല്ലോ കഷ്ടം നിങ്ങൾ ഡോക്ടറെ കാണിച്ചോ ഇല്ലെങ്കിൽ കുഴപ്പമാ ഇത് ചിലപ്പോൾ ഭ്രാന്ത് ആയി മാറും കേട്ടോ പൊട്ടൻ
മൃഗയ. സൂപ്പർ ചിത്രം..പുലിമുരുകൻ ഏഷ്യാനെറ്റിൽ വന്നപ്പോൾ കുറച്ചു കണ്ടു...സൂപ്പർ അനിമഷൻ ചിത്രം.കുട്ടികൾക്ക് കണ്ടിരിക്കാം...
കേരളക്കര മൊത്തം തരംഗം ആയി മാറിയ പടം ആണ് പുലിമുരുകൻ
@@aswing2706 ഹ ഹ ഹ...ഗ്രാഫിക്സ് 😅😅😅😅😅😅😅😅
Allathe kaduvayod fight cheyyan patto
@@aswing2706 myrau movie graficse pulimurugan🤪🤪🤪🤪
@@skydubai9079 pakshe lalettante chaatavum stuntum original aane
പുലിക്കങ്ങനെ ജാതീം മതോ ഒന്നീല്ലടോ ആരേ കിട്ടിയാലും ചാമ്പും 😅😅
എജജാതി മതസൗഹാർദ്ധം 😅✌️
മൃഗയ മഹായാനം രണ്ടും മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകൾ രണ്ടും എത്ര കണ്ടാലും മടുപ്പ് വരില്ല
"പുലിക്കു അങ്ങനെ ജാതിം മതോം ഒന്നും ഇല്ലെടോ........ ആരെ കിട്ടിയാലും ചാമ്പും.... " പപ്പു ക്ലാസ്സിക്
😀😀
ഇപ്പോഴത്തെ കൊറോണ പോലെ 😁😁😁
ഈ കമൻ്റ് ഇടാൻ വന്ന് ശശി ആയി. തിരിച്ച് പോവുന്നു. Bei
🤣🤣🤣🤣
ചങ്കികളെ കടിച്ചുതിന്നണം
മമ്മൂക്കയുടെ കൈസറിനെ മമ്മൂക്ക വെടിവെച്ചു കൊന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി 😥
Exactly
Mmm
German shepherd
@@susijhon5530 short ഹെയർ 😁
ആ കൈസർ എന്റെ ഉറ്റ സുഹൃത്തിന്റെ ആയിരുന്നു
കുട്ടികാലത്തെ മനോഹരമായ ഓർമ്മകളിൽ ഒന്ന്. അന്ന് അത്യാകാംക്ഷയോടെ ആയിരുന്നു ഈ സിനിമ tvയിൽ കണ്ടിരുന്നത്. വളരെ മനോഹരവും, മലയാളത്തിലെ മികച്ച അഭിനേതാക്കൾ കൊണ്ടു സമ്പന്നവും ആയ സിനിമ ❤️.
പുലി നല്ല ഒർജിനൽ പുലിമുരുഗൻ ഒക്കെ എന്ത് ടെക് നോളജി ഇല്ലാത്ത കാലത്ത് ആണെന്ന് ഓർക്കണം ഇത് 💪💪👍👍🥰
പുലിമുരുഗൻ അടിപൊളി ഫിലിം ആണ് 💞💞 ഇത് പോരാ
@@harry-mw1im ശരിന്ന ബേക്കടിച്ചോളിൻ 😂
@@harry-mw1im 🤣mrigsyude eazhu szhslathilla elimurugan compare cheyysne illa🙏💯
Great മൂവി മൃഗയ(1989). ലോഹിതദാസ്-ഐ.വി.ശശി കൂട്ടുകെട്ടിലെ മികച്ച ചിത്രം.Big Salute For ഐ.വി.ശശി & ലോഹിതദാസ്.
ഇതാണ് ഒറിജിനലായി നാട്ടിലിറങ്ങുന്ന പുലിയുടെ കഥ
Yess
അല്ലാത്ത
പുലി എന്ന് പറഞ്ഞു
കടുവയെ കൊണ്ട് വന്നു 🤣🤣🤣🤣🤣
Ok I agree with that👍
@@THE-gl6wj ഓഹ് കടുവ എന്നാൽ പുലിയെക്കാൾ പാവം ജീവി ആയിരിക്കും.
@@keraliteinfo8639 appo kaduva thannaanalle😂😂
@@THE-gl6wj ചെറിയ കടുവമുരുകൻ😀😀😀
ഗ്രാമത്തിന്റെ ഭംഗിയും ചായക്കടയും
സാഹോദര്യവും പെൺകുട്ടികളും പ്രണയവും പച്ചപ്പും എത്ര മനോഹരമാണ്
സ്ഥലം ഏതാ
@@sajithajibin2519 എന്റെയാണോ
@@goodhope2854 അല്ലലൊക്കേഷൻ
@@sajithajibin2519 പാലക്കാട് മലമ്പുഴ ഡാമിന്റെ പിറകിലെ കവ എന്ന ഗ്രാമം
പാലക്കാട് കവ എന്ന ഗ്രാമം
ലോഹിയുടെ പെർഫെക്ട് തിരക്കഥ മമ്മൂട്ടി യുടെ മികച്ച അഭിനയം എല്ലാം സൂപ്പർ
ആയിരം പ്രാവശ്യം കണ്ടാലും കൊതി തീരില്ല ഈ സിനിമ 2019ൽ ആരെങ്കിലും ഉണ്ടോ
Ippo.kaanuva
2021ലും കാണുന്നവരുണ്ടോ
2021 ഉണ്ടേ 🤭🤭💕
2021 kaanunnu
2021 ൽ
എന്ത് ജീവനുള്ള അഭിനയം തിരക്കഥ. ചില കാർട്ടൂൺ പോലെയുള്ള പുലിമുരുകൻ എത്ര ദുരന്തം എന്നറിയാൻ രണ്ട് സിനിമയും ഒന്നിച്ച് ഒന്ന് കണ്ടാൽ മതി. MAMMooTTY THE 100 % ACTOR
Oru mrigayayum pulimurukanum mathram allaa ivar abhinayichittullath ennu koodi orkkanam
@kaviraj V K pulimuruganil nthan ulath chetta?... athrem weight kaduvayum aayi oru manushyanum fight chyan kazhiyila... aa fimil kurch vfx und... pinne kurch fight seenum alande onum ila... poor script...
@@sreekanthcp1053 murugayayum ,pulimurganum compare cheyarthu.Mrugaya thanne annu best oru samshayvumilla.Mammooka thakarthu abhinayichu.pakshe Lalettane ithil enthinanu konduvarunathu,mohanlalinu kidiya veshavm,scriptum adeham adipoliyai cheythu.mrugaya ernagiya samayam koodi nokkanam,annu iv sasi sir cheythu pole orukallum pulimurgan nadakilla.pinne 90s okke ulla eth padamanu padam.innathe ellam verum kadhayillatha cinemakallanu.
@@s.mahadevan291 read my cmmnt again i didn't mention mohanlal there😏...
@kaviraj V K pulimurgan desserves an Oscar 🤣🤣🤣🤣🤣
മമ്മുട്ടി ഇങ്ങേര് ഇതെന്തോന്ന് മനുഷ്യനാ..... സമ്മതിച്ചു..
I V Shashi, ഇയാൾ എടുക്കുന്ന പടത്തിൽ എല്ലാവരെയും ഉൾപ്പെടുത്തും, എല്ലാവർക്കും ചാൻസ് കൊടുക്കും എല്ലാവരെയുടെയും വയർ നിറക്കും, ഒരു അത്ഭുത മനുഷ്യൻ, എത്ര ആൾക്കാരെ വെച്ചാണ് അയാൾ പടം എടുക്കുന്നത്,എല്ലാവരെയും ഒരുപോലെ കാണുന്ന മനുഷ്യൻ
👍
മമ്മുട്ടി ഒരു മെത്തേഡ് ആക്ടറാണ് ....കഥാപാത്രത്തിലേക്കു പരിപൂർണ്ണമായി പരകായപ്രവേശം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് എത്രയോ നിരൂപകർ അംഗീകരിച്ചിട്ടുള്ളതാണ് ....
ATHE INGERU FANCY DRESSIL VERE LEVEL AANU
2021 October kanunnavar undo
മമ്മൂക്ക pwoli😍
@@TIGER73679 jimittan chanthuportu poorimon alle🤣
1989ലെ ഈ സിനിമയുടെ 7അയലത്തു വരില്ല ഇന്നത്തെ പുലിമുരുകൻ...
Correct aa
ദയവ് ചെയ്ത് പുലി മുരുകനുമായി compare ചെയ്യരുത്. മൃഗയ എന്ന സിനിമ വേറെ ലെവൽ നല്ല കഥ, മികച്ച സംവിധാനം, മികച്ച അഭിനയം, എല്ലാം ഒത്തുചേർന്ന ഒരു മനോഹര കാവ്യം. പുലിമുരുകനിൽ മികച്ചു നിൽക്കുന്നത് ഗ്രാഫിക്സ് മാത്രം. മോഹൻ ലാലിന്റെ മികച്ച ഫൈറ്റും. വേറെ ഒന്നുമില്ല
ഇതാണ് സിനിമ
Pattanathil bhoodham ..varumayirikkum
Frnd...oro cenimakkum...ayhintethaya....vasangalundu..ennanu mrugaya enna filim erangunnengil...athupole thanne kaalathinte maattangal undagum..athu angeegarikkuga..
മൃഗയ കണ്ടശേഷം ദി കിങ് ഒന്ന് കണ്ട് നോക്കിൻ, ഒരാള് തന്നെ നായകൻ എന്നത് വല്ലാത്തൊരു അത്ഭുതം തന്നെ
Mrigaya kanditt grate father kandu nokkoo
SHARIYA FANCY DRESSINTE POWER
PINNE SHABDAM KOODI MATTI SAMASARICHCHAL OKKE AAYI PAKSHE MUKHATHTH EPPOZHUM ORE BHAVAM
@@TIGER73679 poda naayinte panna mone
@@irfanirfooo4433 ഗ്രേറ്റ് ഫാദർ ഓക്കേ അയിന് നല്ല സിനിമ ആണോ അതിലും ബെസ്റ്റ് പപ്പയുടെ സ്വന്തം അപൂസ് ആണ്
@@jennetinha8181 ninte thanthayude peru mattullavare vilichal vayile pallu kozhiyum
മമ്മൂക്കയിൽ നിന്നും പ്രതീക്ഷിച്ചതിനും അപ്പുറം... നാട്ടിൽ പുലി ഇറങ്ങിയതിന്റെ real feeling... നായാട്ടു കാരന്റെയും....
ഞാൻ ഒരു 50 തവണ കണ്ടിട്ടുണ്ട്..
മമ്മൂട്ടി best movie
Njanum..
പുലിമുരുകൻ ഒരു മാസ്സ് മൂവി ആൺ... മൃഗയ ഒരു ജീവൻ തുടിക്കുന്ന മൂവി ആൻ.... പുലിമുർഗൻ അമാനുഷിക കഴിവുള്ള ശക്തിമാൻ മൂവി മുമ്പിൽ ഇത്ര നല്ല മനോഹരമായ മൃഗയ താര തമ്മ്യം ചെയ്യരുത്
Overall ithan usar but ith puli alla leopard aan pinne last kanicha aa puliyude(leopard) kai pidikuna scene athil puli murugante athra poolum logic illa oru leopard inte paw strikin 1000pound(500kg) force und athayath 500kg ulla oru para kal namude mek van adikuna pole angane oru adi mathi manushyan thati poovan
Yes
പലരും പറഞ്ഞു, മമ്മൂട്ടിയുടെ സൂപ്പർ സിനിമയാണ് മൃഗയ എന്ന്. പലവട്ടം
അവസാനം വരെ കണ്ണ് തുറന്ന് കണ്ട് തീർത്തിട്ടും മമ്മൂട്ടിയെ ഒരു സെക്കന്റ് പോലും കാണാൻ കഴിയാത്ത ലെ ഞാൻ!
ആരെങ്കിലും മമ്മൂട്ടിയെ കണ്ട ഭാഗം ഉണ്ടെങ്കിൽ ദയവായി time എഴുതി റീപ്ലേ ചെയ്യുക. !
varunni aan mammooka
@@thasneemmoosa7070 iyal mathre kandullu mammootye😂
പണ്ട് എന്റെ ഉമ്മുമ ഈ പടം മുഴുവനും കണ്ടു... എന്നിട്ട് എന്നോട് ചോദിക്കുവാ എന്തിനാ മോനേ ലാസ്റ്റ് മമ്മൂട്ടിനെ പോലീസ് പുടിച്ചെ എന്ന്... അപ്പൊ ഞാൻ പറഞ്ഞു പുലിയെ കൊല്ലാൻ പാടില്ല... കൊന്നാൽ പോലീസ് പിടിക്കും എന്ന്... പിന്നെ വളർന്നപ്പോൾ വീണ്ടും ഈ പടം കണ്ടപ്പോൾ ആണ് സംഗതി മനസിലായത്....nostu😍😍
മൃഗയ വീണ്ടും കാണുന്നു... ഇത് എത്രാമത്തെ തവണ ആണെന്ന് ചോദിക്കരുത്...
Spr movi
Etramathe thavanaya
nishil manamkery 101
Chodhikunila
എത്രാമത്തെയാ
2022ൽ കാണുന്നവരുണ്ടോ ? മൃഗയ വേറേ ലേവലാണ്❤️❤️❤️❤️
.
P
P
Y
2024 ൽ കാണുന്നു അപ്പോഴാ
ഭീമൻഘു ഇതിൽ നല്ല പ്രകടനം കാഴ്ചവച്ചു
2019ൽ ഈ സിനിമ വീണ്ടും കാണാൻ വന്നവരുണ്ടോ 💔💔💔
Mm enik we movie veendum veendum kaanum
ഇനിയും കാണാൻ ചാൻസ് ഉണ്ട്
Njaanum unde
Njn
ഞാനും
പുലിമുരുഗനോക്കെ പ്ലീസ് ടു സ്റ്റെപ് ബാക്ക്...
വാറുണ്ണി 916 ആണ്
not one step back...10000000miles step back
@@moviemotivation8908 vaarunni pakka characyrr💯💥
2020 ൽ പടം കാണുന്നവർ ആരെങ്കിലും ഉണ്ടോ ഉണ്ടങ്കിൽ അടി ലൈക്
2021 April 3 Saturday
@@ajithwynd8758 👏
April 5
2021😜😍
2021il kaanunnu 😀😀😀
ഇപ്പോൾ ഈ സിനിമ കാണുമ്പോൾ ഒരു സങ്കടം മൺമറഞ്ഞ കഥാപാത്രങ്ങളെ ഓർത്തു പോകുന്നു കൂട്ടത്തിൽ,,,,, കൈസറും
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് പെരിന്തൽമണ്ണ അലങ്കാർ തിയേറ്ററിൽ പോയി കുടുംബവുമൊത്ത് സെക്കൻഡ് ഷോക്ക് അ പോയി കണ്ട സിനിമയാണ് ആണ് മൃഗയ പിന്നീട് ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ആണ് ടിവിയിൽ ഈ സിനിമ കണ്ടത് ഇപ്പോൾ ഓൾ യൂ ട്യൂബിൽ വീണ്ടും കണ്ടു ടു
ഇങ്ങള് പെരിന്തൽമണ്ണയിൽ എവിടെ?
Adipoli... ♥️♥️👌👍
@@nikhilkaruvanthodi4425 ഞാൻ മലപ്പുറത്തു ആണ്.
1976 released
പെരിന്തല്മണ്ണ ❤️❤️✌️
ഈ സിനിമ കണ്ടാലും മതിവരില്ല സംവിധായകന്റെ മികവ് ഉടനീളം കാണാം
I, v, sase, maga, dayaractar8943036494
ലോഹി ദാസ് സാറിൻ്റെ ശക്തമായ തിരക്കഥയിൽ, IV ശശി സാറിൻ്റെ ശക്തമായ സിനിമ, മമ്മുക്ക അഭിനയിക്കുകയല്ല വാറുണ്ണിയായി ജീവിക്കുകയായരുന്നു ഈ കാലത്തിന് ഇടയിൽ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല
പുലിമുരുകനൊക്കെ ഒരു പയിനായിരം കിലോമീറ്റർ മാറി നിന്നേ..
സത്യം
😁😁🤭🤭😁
അതൊക്ക ഇപ്പോഴും കാണുന്നവരോ 😂😂
Poda
💪❤️❤️❤️❤️❤️❤️🔥🔥🔥🔥
മൃഗയയുടെ മുന്നിൽ പുലിമുരുഗൻ ഒന്നുമല്ല.. വട്ടപ്പൂജ്യം.. Great movie മൃഗയ..
mayiraaaa good movie
Ethra vattam njaan kandu ennu enikkuthanne ariyilla
You are absolutely right
Basheer Mohamed your correct
pooda kochu Mayra
2019 ആഗസ്റ്റ് മാസം ഈ സിനിമ കാണുന്നവർ ഉണ്ടോ....
മമ്മുക്ക പകരക്കാരൻ ഇല്ലാത്ത നയക നടൻ...love you ikka ,😍😍❤
5.10.2019
Nasrdheen KL 53 30/10/2019
Mrugya is not about a Man eater Leopard.Its about the transformation of a human through various layers of evil and good.An absolute classic.
Correct 👌
Technological advancement ഒന്നും ഇല്ലാതെ തന്നെ ഇത്ര engaging ആയി കഥയും ഒപ്പം 10-20 ഓളം കതപാത്രങ്ങളെ ഡെപ്തിൽ അവതരിപ്പിക്കുകയും ചെയ്ത സിനിമ..
വളരെ വലിയ ഒരു കാൻവാസ്
മൃഗയ പുലി മുരുഗനുമായി compare ചെയ്യരുത്. മൃഗയ എത്രയോ മുകളിൽ
Iam not a malayali eventhough I saw this movie 56times mamooty sir..... what an acting... really this movie is super hit which was directed by I. V. sasi... released in 1989
ക്ലാസ്സിക് സിനിമ.
ക്ലാസ്സിക് പെർഫോമൻസ്.
മമ്മൂക്കയുടെയും ഐ വി ശശി സാറിന്റെയും കരിയറിലെ മാണിക്യങ്ങൾ.
2020 ലോക് ഡൗൺ കാലത്ത് എത്ര തവണ കണ്ടു എന്നറിയത്തില്ല,,, ഒത്തിരി തവണ കണ്ടു. അത്ര മനോഹരം,, മമ്മുട്ടി യുടെ അഭിനയം അതി ഗംഭീരം,, എന്താ പറയുക,- മലയാള സിനിമാ യി ലെ മികച്ച സിനിമ ,' I V ശശിയുടെ സംവിധാനം മികവ് ആദ്യാവസാനം കാണാം
2019ജൂലൈ 23 ന് ശേഷം കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ ഞെക്കിയിട്ട് പോണം
Aswanth Anil nekkoola
28 july
@@nizaaam5786 😜
Undae dhe ipo kandae ullu. Ikka💓💪🏻
ഞാൻ
മമ്മൂട്ടി ....... സൂക്ഷ്മാഭിനയത്തിന്റെ അവസാന വാക്ക്
FANCY DRESSINTE AVASANA VAKK
@@TIGER73679 Karanjo karanjo 😂
@@suryakiranbsanjeev3632 Njan chirikkukayanu e padam kanumbo ijjathi fancydress
@@TIGER73679 nee elladthum undallo thayoli
@@TIGER73679 ജിമിട്ട് അല്ലെ 😂😂
ഇന്നലെ എന്റെ നാട്ടിൽ പുലി ഇറങ്ങി എന്നറിഞ്ഞു ആളുകൾ പേടിച്ചു ഇരികുമ്പോളായിരുന്നു,ഇന്ന് രാത്രി എന്റെ വീടിന്റെ 5min അകലെ ഇന്നും സ്ത്രീകൾ പുലിയെ കണ്ട് എന്നറിഞ്ഞപ്പോൾ ഈ സിനിമയെ ഓർമ വന്നു, അങ്ങനെ ഒരിക്കൽ കൂടി കാണാൻ വന്നു 🙏
bro നാട്ടിലെവിടെ ...വേണമെങ്കിൽ വാറുണ്ണിയെ പറഞ്ഞയക്കാം ...🙄😄
@@mohdbaiju282 😁😁😁kasaragod
മമ്മൂട്ടി ആ കഥാപാത്രം ആയി മാറും മലയാളം no 1 ആക്ടർ
ഈ സിനിമ കണ്ട് മമ്മൂക്ക ഫാൻസ് ആയവർ ലൈക് അടി....❤❤
No
@@mittugaming1 ok
@@_media3119by
Ee movie mathram alla najan allam movie fan aaaaa ikka uyyr ❤❤
Ikka
നാളെയാണ് ഞമ്മളെ അന്നമെന്റെ മനസമാധാനം 😂😂 പപ്പു ചേട്ടൻ റോക്ക്സ് .
ഈ സിനിമ ഞാൻ ഇന്നാണ് കാണുന്നത് 29 ജൂൺ 2022 ഇത്ര കാലവും ഇത് കണ്ടിരുന്നില്ല ഇപ്പോൾ സമയം 4:45am. പുതിയ സിനിമകൾ കണ്ട് ക്ഷീലിച്ച് പഴയ സിനിമകൾ കാണുക കുറവാണ് പക്ഷേ ഒന്ന് പറയാം ഈ സിനിമയും പുലിമുരുഗൻ സിനിമയും തമ്മിൽ compare ചെയ്യുന്നവർ ഒന്ന് ആലോചിക്കുക ഇതുപോലെ ഉള്ള നല്ലൊരു സിനിമയായി ആ സിനിമയെ compare ചെയ്യരുത്. മൃഗയ ശെരിക്കും കണ്ണും മനസ്സും നിറയിച്ചു. 💯അടിപൊളി മൂവി 😍
മമ്മൂട്ടി, തിലകൻ, ജഗതി, ശങ്കരാടി, ഉർവശി, പപ്പു, ലാലു അലക്സ്, സുനിത, ഭീമൻ രഘു, ഭരതൻ, ജഗന്നാഥ വർമ്മ, മഹേഷ്, ശാരി തുടങ്ങിയ ഒരു താര നിര അണിനിരന്ന മലയാളത്തിലെ ഒരു ക്ലാസിക് ചിത്രം
പുലിയുമായി ഒരു ബന്ധവും ഇല്ലാത്ത പുലിമുരുഗൻ !!വാറുണ്ണിയുടെ മുന്നിൽ വെറും എലി മുരുഗൻ... !!
haha yes
yes
വാറുണ്ണി ഗതിയില്ലാത്തവൻ
എത്രയോ വർഷം മുമ്പുള്ള സിനിമ ആയിട്ട്പോലും പുലിമുരുകനെക്കാൾ നന്നായി ചെയ്യാൻ പറ്റി... രണ്ട് സിനിമകളിലുമുള്ള പുലിയുടെ നടത്തവും ഓട്ടവുമാണ് വലിയ മാറ്റം.
പുലിമുരുഗൻ ഫാൻസ് കാരുടെ പടം. ഇത് എല്ലാവരുടേം പടം
ഇത് പോലൊരു സൂപ്പർ ഹിറ്റ് സിനിമ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല
സത്യം ഞാനും എത്ര കണ്ടാലും മതി വരില്ല മമ്മൂട്ടിയുടെ voic മേക്കപ്പ് നടത്തം നോട്ടം ഭാവം ഇതിനെ വെല്ലാൻ ലോക സിനിമയിൽ വേറെ ആരുണ്ട്
ഞാനും... 👌👌👌
@@alfaulhaquealfu5157 👌
@@alfaulhaquealfu5157 correct...real legend aanu. Ipo ulla aarkum ithinte 10 km aduthu polum nikkilla
@@THE-gl6wj ഞാനും വല്ലാത്ത ഒരു ഫീൽ
1989 ൽ മൃഗയ മഹായാനം ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകൾ സംസ്ഥാന അവാർഡ്ൽ ഒരുമിച്ച് വന്നപ്പോൾ ജൂറി അംഗങ്ങൾ മൂക്കത്ത് വിരൽ വെച്ചു... അതാണ് മെഗാസ്റ്റാർ മമ്മൂട്ടി 👍👍🌹🌹🌹❤️❤️❤️
പുലിമുരുഗൻ എന്ന് കേൾക്കുമ്പോൾ മൃഗയ എന്ന സിനിമ കാണാൻ തോന്നും
puli murugan kandu kazhijapol mrigayya onnu koodi kandu this is awesome
赤裸裸
@@noushadoman2270 Chinese
ഇന്ന് മൃഗയ കണ്ടവർ. Like. അടിക്കുമോ ?
Noushad Rasha illenkil 😃🤣
the real filim
@@safanazsafsafanazsaf9640 .
@Manish Suresh ipyrw286etptqit .
6 c6 um6
@@safanazsafsafanazsaf9640 മമ്മൂക്ക
Mammootty enna nadande etavum underrated character aakum eth. Adheham eth portray cheytha pole aarkum cheyan aakila. Ethra ghambheeryavum soundaryavumoke ulla mammootty ee characterinod athra kand ezhikichernikkunu. Thats what is called flexibility of an actor.
No go and watch ponthanmada
വാറുണ്ണിയായി മമ്മൂട്ടിയുടെ ഉജ്വല പരകായപ്രവേശം .ഇതിൽ മമ്മൂട്ടിയെന്ന നടനെ കാണുന്നില്ല ,വാറുണ്ണി മാത്രമേയുള്ളു .മഹാനടന് ,നടന വിസ്മയത്തിന് അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍
കുന്നംകുളത്തുകാരൻ വാറുണ്ണി..... ലോഹിതദാസ് രചനയിലെ മറ്റൊരു കഥാപാത്രം......
ഒരുപാട് കണ്ട മമ്മൂക്ക പടങ്ങളിൽ ഒന്ന് മാത്രം പക്ഷെ ഈ ഒരു പടം ഉണ്ടല്ലോ അത് ഒന്നൊന്നര പടം തന്നെ
ഇതിലെ പുലി ഗ്രാഫിക്സ് പുലി അല്ല
അതാണ് ഈ സിനിമയുടെ പ്രേത്യേകത
Great I, V ശശി 🙏
Itharkitt thangiyyathanu😁
ഈ സിനിമ 4 വ൪ഷം മു൯പ് തിരുവനന്തപുരത്തേ ഒരു തിയറ്ററിൽ Re-Release ചെയ്തിരുന്നു 5 Days മാത്രം ഞാ൯ പോയ് കണ്ടിരുന്നു.. Good Feeling....Amazing...
I am in ANDRA Pradesh nic movie ,mammooty sar super,&dog seen excellent.
കഥ പാത്രങ്ങളിൽ പരകായപ്രവേശം നടത്തുന്ന മമ്മുട്ടി എന്ന അത്ഭുത നടൻ
You are correct
KATHAPATHRNGALIL FANCY DRESSUM SOUNDIL MIMICRIYUM NADATHTHUNNA NADAN ATHANU CORRECT
POYI SADAYAM KANU BRO KATHAPATHRAMAYI PARAKAYAPRAVESHAM NADATHTHUNNATH KANAM
LALETTAN DA 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@@TIGER73679 ath ningalku mathrame thonnu
Mohanlal kadhapathrathe thanakki mattum
Pakshe mammootty aa kadhapathramayi maarum
His modulation and slang handling
Excellent
The legendary actor mammootty sir👍👍👍👍👍👏👏👏👏👏👏🙏🙏🙏🙏🙏🙏💓💓💓💓💓
@@TIGER73679 Da mwone, nee elladethum kuru pottikindallo. Poi paalu kudichu chaachiko vaave😂...
@@TIGER73679 comedy പറയാതെ. Character ആവശ്യപ്പെടുമ്പോൾ make up ഇടണം. ഈ സിനിമയിൽ മമ്മൂക്കയുടെ body language നോക്ക്. Gestures നോക്ക്. Entirely different from his previous films. സൗണ്ട് നോക്ക്. ചുമ്മാ വള വള എന്ന് എവിടുന്നോ കേട്ട കഥ പറയാതെ
ലോഹിതദാസ്. ഐ വി ശശി.ഇതിഹാസങ്ങളുടെ ചിത്രം എത്ര വർഷങ്ങൾ കഴിഞ്ഞാലും തട്ട് താണ് തന്നെ ഇരിക്കും. 34 വർഷങ്ങൾ.❤❤❤❤❤❤
2020ഇൽ ആരെങ്കിലും ഉണ്ടോ 👌👌👌
ഇതിലെ മമ്മൂക്കയുടെ വേഷം മമ്മൂക്ക തന്നെ create ചെയ്തതാണ്...ഒരു ഇന്റർവ്യൂവിൽ മമ്മൂക്ക തന്നെ അത് പറയുന്നുണ്ട്....Great movie..Natural act mammookka
പുലിമുരുഗൻ.. മൃഗയ രണ്ടും അടിപൊളിയാ, താരതമ്യം ചെയ്യാൻ നിക്കണ്ട, i am real ലാലേട്ടൻ ഫാൻ, കൊറേ ചങ്കുകൾ ഇപ്പൊ ഇറങ്ങിയിട്ട് അന്ന് ഇല്ലാത്ത വിജയവുമായി.. 😇🤐
Mammoogty one and only real actor
കാരണമെന്നും ഇതൊരു മെഗാഹിറ്റ് ആണ് ഈ ചിത്രത്തിന്റെ മൂലി മുരുകൻ വെറും വട്ടപ്പൂജ്യം കാരണം ഇതു എന്നും മെഗാവാട്ടാണ് ഇതൊക്കെ സൗത്ത് ഇന്ത്യൻ സിനിമയുടെ മെഗാ വിജയം
ലോഹിതദാസ് സർനെ അന്നും ഇന്നും മലയാള സിനിമയിൽ ആരും അംഗീകരിച്ചിട്ടില്ല.
എന്തിനേറെ പറയണം വലിയ ഒരു വിഭാഗം മലയാളികൾ പോലും അദ്ധേഹത്തെ അoഗികരിച്ചിട്ടില്ല.
ഒ േട്ടറെ നല്ല സിനിമകൾ മലയാളികൾക്ക് സംഭാവന ചെയ്യുകയും ഒട്ടേറെ നല്ല കലാകാരന്മാരെ പ്രശസ്തിയിലേക്ക് എത്തിക്കുകയും ചെയ്ത ആ എളിയ മനുഷ്യന് എന്റെ പ്രണാമം!👏🙏🙏🙏!!
പുലി മുരുഗൻ കാർട്ടൂൺ... 😂
മൃഗയ THE REAL MOVIE... 😎
Yes.. But the problem is fans.. Mamoottyke jayraminte athra pollum fans illa.. Athane Padam vijayikathe.. Dulqerinte fan poweinte munpil mamooka swayan nanam kedunnu
@@josephjoseph7579 കോമഡിയാണോ
Suuuuuuuuuuper
Puli murugan
Vattu thanne
2019 ന്റെ കമന്റും കൊണ്ട് വന്ന ഞാൻ നോക്കുമ്പോ ഇത് മൊത്തം 2019 ആണല്ലോ ഇനി അടുത്ത കൊല്ലം വരാം
സുനിത അഭിനയിച്ച സിനിമകൾ [ മലയാളം ]
1. സൗഭാഗ്യം
2. മൃഗയ
3. അപ്പു
4. പ്രദക്ഷിണം
5. നീലഗിരി
6. സ്നേഹസാഗരം
7. സമൂഹം
8. സവിധം
9. ആഗ്നേയം
10. വാത്സല്യം
11. കണികാണും നേരം
12. നിറഭേദങ്ങൾ
13. ഗജകേസരിയോഗം
14. മിമിക്സ് പരേഡ്
15. ജോർജുകുട്ടി, C/o ജോർജുകുട്ടി
16. ഇരിക്കു എംഡി അകത്തുണ്ട്
17. പൂക്കാലം വരവായ്
18. മുഖചിത്രം
19. മുഖമുദ്ര
20. മാന്ത്രികച്ചെപ്പ്
21. ആർദ്രo
22. പൊന്നുരുക്കും പക്ഷി
23. കാസർക്കോട് കാദർ ബായ്
24. വക്കീൽ വാസുദേവ്
25. അദ്ദേഹം എന്ന ഇദ്ദേഹം
26. പൂച്ചക്കാരു മണി കെട്ടും
27. നന്ദിനി ഓപ്പോൾ
28. കളിവീട്
ഇപ്പോൾ സുനിത എവിടെയാണ്.
@@army12360anoop വീട്ടിൽ
@@yoonuap7725 😀😂
Variety roll ചെയ്യാൻ 90's il മമ്മൂക്കയും,2020 il ജയസൂര്യ yum🔥
ദിലീപ് ഏട്ടൻ ഒണ്ട്
നായയെ കൊന്നത് മാത്രം വിഷമം ആയി. അത് വേണ്ടായിരുന്നു 😭😭
Jayilil pokumbam naya ottakalle
ഇല്ലങ്കിൽ വാറുണ്ണി ജയിലിൽ പോകുമ്പോൾ അതിനു ആരുമില്ലാതാകും
Seriyanu bro nayaye konnathu kandappol oru vishamam thonni
അതെ
ആ നായക് പേ പിടിച്ചിട്ടുണ്ട്
മഹാ നടൻ എന്നല്ല 👌ഒരു മഹാ പ്രതിപാ അല്ലെങ്കിൽ ദൈവത്തിന്റെ കയ്യൊപ് വാങ്ങിയ അറിയില്ല
ആരോ 👌
comparing to this now he is boring
Mamooka is a natural acting
ഈ സിനിമയുടെ മുന്നിൽ പുലിമുരുഖൻ എലിമുരുഖൻ, മമ്മൂക്കയുടെ ഈ അഭിനയം വച്ച് നോക്കുമ്പോൾ ലാലേട്ടൻ മമ്മൂക്കയുടെ അടുത്ത് ട്യൂഷന് ചെല്ലണം അഭിനയം പഠിക്കാൻ
പുലിക്ക് അങ്ങനെ ജാതിയും മതവും ഒന്നുമില്ലടോ ആരാ കിട്ടിയാലും ചാമ്പും 😂😂🤣🤣 പപ്പു ചേട്ടൻ ഇജ്ജാതി