മമ്മൂട്ടിയുടെ കരിയറിലെ ഒരു Epic കഥാപാത്രം വാറുണ്ണി. ലോഹിതദാസ് സാറിന്റെ അത്യുഗ്രൻ രചന. മലയാള സിനിമയിലെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞ സിനിമകളിൽ ഒന്നാണ് മൃഗയ. മലയാള സിനിമയിലെ മറക്കാനാകാത്ത വേട്ടക്കാരൻ വാറുണ്ണി. കിടിലൻ മൂവി..
ലോഹിസർ കാർ കേട് വന്ന് തമിഴ്നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് രാത്രിയിൽ കുടുങ്ങിയപ്പോൾ സിഗരറ്റ് വലിച്ച് രസം പറഞ്ഞ് പുറത്തിറങ്ങി നിന്നപ്പോൾ ഒരു പ്രാദേശികപാസി വന്ന് ഉപദേശിച്ച് പുറത്തിറങ്ങി നിൽക്കരുത് പുലിശല്യമുള്ള സ്ഥലമാണെന്ന് പുലിയെ പേടിച് ജീവിക്കുന്ന ഒരു ഗ്രാമവും നാട്ടുകാരും , ഒരു legend ആണ് മുന്നിലെന്ന് ആ ഗ്രാമവാസി അറിഞ്ഞില ഫലമൊ മലയാളത്തിലെ ഏറ്റവും ക്ലാസിക്കൽ സിനിമ❤
എത്ര കണ്ടാലും മടുക്കാത്ത മമ്മൂക്കയുടെ മെഗാ മൂവി, ശശിയേട്ടന്റെയും ലോഹിയേട്ടന്റെയും മികച്ച സൃഷ്ടി 🙏❤️❤️ നല്ല ലൊക്കേഷൻ ❤️❤️❤️👍❤️എല്ലാവരും തകർത്താടിയ ചിത്രം 💪💪💪💪💪 2023 സെപ്റ്റംബർ 1 വെള്ളിയാഴ്ച രാത്രി 10:14
I V ശശിയുടെ ചിത്രങ്ങൾ പോലെ യഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന അല്ലെങ്കിൽ ഏറ്റവും ഒറിജിനാലിറ്റി ഉള്ള ചിത്രങ്ങൾ വേറെ ഉണ്ടാകില്ല. അത് മനസിലാക്കാൻ ഏറ്റവും വലിയ ഉദാഹരണങ്ങൾ ആണ് ആവനാഴിയും കമ്മീഷണറും തമ്മിൽ ഉള്ള വ്യത്യാസം അതുപോലെ ദേവാസുരവും നരസിംഹവും തമ്മിൽ ഉള്ള വ്യത്യാസം
ഐ വി ശശി മാജിക് 💪💪💪 മമ്മൂട്ടി, 💪💪💪 ലോഹിയുടെ ജീവസ്സുറ്റ സ്ക്രീൻ പ്ലേ, സുനിത, തിലകൻ, ഉർവ്വശി, മഹേഷ്, അലക്സ്, ഭീമൻ, കുഞ്ഞാണ്ടി, ശാരി, ജഗന്നാഥ വർമ്മ, സീനത്, വൈഷ്ണവി, 👍👍👍👍 സൂപ്പർ ലൊക്കേഷൻ, 👍👍👍👍 2024 ജനുവരി 13 ശനിയാഴ്ച രാത്രി 10:18
ഭാഗ്യലക്ഷ്മി എന്ന കഥാപാത്രം ആദ്യം മോനിഷ (Late) എന്ന നടിക്ക് നൽകിയതാണ്. പക്ഷേ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ മോനിഷയ്ക്ക് കഴിഞ്ഞില്ല. പിന്നെയാണ് സുനിതയെ കണ്ടെത്തിയത്. അവരുടെ കൈയ്യിൽ ആ കഥാപാത്രം ഭദ്രമായിരുന്നു.
ഗ്രാഫിക്സ് VFX എല്ലാം ഉപയോഗിച്ച് എടുത്ത കീർത്തിചക്ര, പുലിമുരുകൻ, എന്നീ ചിത്രങ്ങൾ അതൊന്നുമില്ലാതിരുന്നകാലത്തെ നായർസാബ്, മൃഗയ, എന്നീചിത്രങ്ങളുമായി കംബേർചെയ്യരുത്.,
മമ്മൂട്ടിയുടെ കരിയറിലെ ഒരു Epic കഥാപാത്രം വാറുണ്ണി. ലോഹിതദാസ് സാറിന്റെ അത്യുഗ്രൻ രചന. മലയാള സിനിമയിലെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞ സിനിമകളിൽ ഒന്നാണ് മൃഗയ. മലയാള സിനിമയിലെ മറക്കാനാകാത്ത വേട്ടക്കാരൻ വാറുണ്ണി. കിടിലൻ മൂവി..
ഇതാണ് കേരളത്തിന്റെ മഹാനടൻ.... മമ്മുക്ക.... ബിഗ് സല്യൂട്ട്.... 🙏
അപ്പോ മോഹൻലാലോ? രണ്ടു പേരും അങ്ങനെ ആണല്ലോ
ലോഹിസർ കാർ കേട് വന്ന് തമിഴ്നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് രാത്രിയിൽ കുടുങ്ങിയപ്പോൾ സിഗരറ്റ് വലിച്ച് രസം പറഞ്ഞ് പുറത്തിറങ്ങി നിന്നപ്പോൾ ഒരു പ്രാദേശികപാസി വന്ന് ഉപദേശിച്ച് പുറത്തിറങ്ങി നിൽക്കരുത് പുലിശല്യമുള്ള സ്ഥലമാണെന്ന് പുലിയെ പേടിച് ജീവിക്കുന്ന ഒരു ഗ്രാമവും നാട്ടുകാരും , ഒരു legend ആണ് മുന്നിലെന്ന് ആ ഗ്രാമവാസി അറിഞ്ഞില ഫലമൊ മലയാളത്തിലെ ഏറ്റവും ക്ലാസിക്കൽ സിനിമ❤
ഒരു വ്യത്യസ്തവേഷത്തിൽ അഭിനയിച്ച മമ്മൂട്ടിയുടെ പഴയ കാല മൂവി🎉
എത്ര കണ്ടാലും മടുക്കാത്ത മമ്മൂക്കയുടെ മെഗാ മൂവി, ശശിയേട്ടന്റെയും ലോഹിയേട്ടന്റെയും മികച്ച സൃഷ്ടി 🙏❤️❤️
നല്ല ലൊക്കേഷൻ ❤️❤️❤️👍❤️എല്ലാവരും തകർത്താടിയ ചിത്രം 💪💪💪💪💪
2023 സെപ്റ്റംബർ 1 വെള്ളിയാഴ്ച രാത്രി 10:14
Olakken
@@sayyidvlogger4341കുരു
ഞാൻ തന്നെ ഒരു 100 പ്രാവശ്യം കണ്ടിട്ടുണ്ടോ
I V ശശിയുടെ ചിത്രങ്ങൾ പോലെ യഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന അല്ലെങ്കിൽ ഏറ്റവും ഒറിജിനാലിറ്റി ഉള്ള ചിത്രങ്ങൾ വേറെ ഉണ്ടാകില്ല. അത് മനസിലാക്കാൻ ഏറ്റവും വലിയ ഉദാഹരണങ്ങൾ ആണ് ആവനാഴിയും കമ്മീഷണറും തമ്മിൽ ഉള്ള വ്യത്യാസം അതുപോലെ ദേവാസുരവും നരസിംഹവും തമ്മിൽ ഉള്ള വ്യത്യാസം
മമ്മൂട്ടി എന്ന നടനെ വേണ്ട വിധം iv ശശി ഉപയോഗിച്ച പടങ്ങളിൽ ഒന്ന്.
മമ്മൂട്ടിയെ മമ്മൂട്ടി ആക്കിയത് ശശിയേട്ടൻ ആണ് 😢
ആരൊക്കെ 🙋♂️🙋♂️2024.. ൽ വാറുണ്ണി കാണാൻ ഇങ്ങോട്ട് വന്നു...??🔥🔥🔥
മമ്മൂക്കയുടെ മേക്കിങ്& അഭിനയം ഒരു രക്ഷയും ഇല്ല 👏👏
Me
ഞാൻ കണ്ടു ദാ ഇപ്പൊ.....❤
3:16 am... njn ith first aayit kandu kann niranjpoy 🥺🥺🤍❤️🤍❤️
ഞാനും വന്നു
✋
മമ്മുട്ടി സുനിത സൂപ്പർ ജോഡി സൂപ്പർസിനിമ
ഒരിക്കൽ കൂടി മൃഗയ തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേർ ഉണ്ട്
Njan
Pulimurgan (graphics കടുവ) ഒക്കെ മാറി നിക്കണം,
11¹00@@sreerajkm2937
1989ൽ ഈ സിനിമ കൊല്ലം ആരാധന തിയേറ്ററിൽ കണ്ട ഞാൻ ഒന്നല്ല മൂന്നു പ്രാവശ്യം
86 alla 89
@@ArunKumar-po2oro IPO p
ഞാൻ knpy കൃഷ്ണയിൽ 😊
The best movies of mammotty
1. Mrigaya
2. Avanazhy
3. Palerimanikyam
4.Amaram
5.Oru Vadakkan Veera Katha
ആരുടെ തിരക്കഥ ആയാലും സിനിമക്ക് ഐ.വിശശി ടച്ച്
👍..
2024 ഒക്ടോബർ 15 തിയതി കാണുന്നു എത്ര കണ്ടാലും വീണ്ടുo കാണാൻ തോന്നുന്ന ഒരു വേറയ്റ്റി മൂവി
2024 ഒക്ടോബർ 21
1.09.44 ഈ ഭാഗത്ത് വരുന്ന bgm സുഷിൻ ശ്യാം കോപ്പി അടിച്ചു malik മൂവിയിൽ കേറ്റി അത് ആണെങ്കിൽ super ഹിറ്റ് 🔥
U said it man
❤❤true
ഐ വി ശശി സാർ 👍 ലോഹിത് ദാസ് സാ൪ 👍 എൻ്റെ വക ബിഗ് പ്രണാമം ❤️ ❤️ ❤️ ❤️ ❤️
അടിപൊളി വാറുണ്ണി തകർത്തു 😍🔥💥💥
2024 ൽ സെപ്റ്റ ബറിൽ കാണുന്നു വേറേ ആരൊക്കേയുണ്ട്
നവംബർ
ഇതെക്കെ, യാന്ന്, സിനിമ, ഹൊ,, രോമാഞ്ചം❤❤❤
😊
സത്യാവസ്ഥ എന്തെന്നാൽ, നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ മമ്മുട്ടി എന്ന നടന്റെ യഥാർത്ഥ റേഞ്ച് നിങ്ങൾക്ക് അറിയില്ല
ഇജ്ജോന്നു poyka
@@sayyidvlogger4341കുരു
Ariyan kazhiyila ennalle
ഒന്നു പോടേ......
ഐ വി ശശി മാജിക് 💪💪💪 മമ്മൂട്ടി, 💪💪💪
ലോഹിയുടെ ജീവസ്സുറ്റ സ്ക്രീൻ പ്ലേ, സുനിത, തിലകൻ, ഉർവ്വശി, മഹേഷ്, അലക്സ്, ഭീമൻ, കുഞ്ഞാണ്ടി, ശാരി, ജഗന്നാഥ വർമ്മ, സീനത്, വൈഷ്ണവി, 👍👍👍👍
സൂപ്പർ ലൊക്കേഷൻ, 👍👍👍👍
2024 ജനുവരി 13 ശനിയാഴ്ച രാത്രി 10:18
ഇത് പോലെ ഒരു നായകൻ ഇന്ത്യൻ സിനിമയിൽ ഇനി ജനിക്കണം
മോഹൻലാൽ 💕💕💕
@@sayyidvlogger4341കുരു
@@sayyidvlogger4341 old films good new films full flops
കണ്ടാലും മതിവരാത്ത മമ്മുക്ക മൂവി @മൃഗയ ✌️
BGM soooooooper
Nalla Film Aaanu... ❤
Ithil Koodi Aaanu Njan German Shepherd Dog 🐕 Lover ❤ Aayathu.
💕💕💕💕💕മമ്മൂക്ക മരണമാസ് മൂവീസ് 💕💕💕💕ഇതുപോലെ അഭിനയ്ക്കാൻ ഇന്നത്തെ ഏതെങ്കിലും കോന്തന് കഴിയുമോ 💕💕💕💕ദിസ് വാറുണ്ണി 💕💕💕💕
ഇല്ല ഈ കോന്തനെപറ്റു
Lalettan k pattum malayalathinte Ellam soper star lalettan aan adu marakkarud nee mammukkak 🩰 arayoola pattu arayoola komady arayoola 😂😂😂
@@H9oooooooo Viddittham parayathe poda naye
Fantastic 🎉😊beautiful
Every character did their best ...superb mov..mammoottys one best
ഞാൻ ഇടയ്ക്കിടയ്ക്ക് കാണുന്ന മൂവി ....100% natural…
❤❤
ലോഹിസാർ IV ശശി സാർ 🙏♥
റിലീസ് ആയപ്പോൾ തൃശ്ശൂർ ജോസ് തിയേറ്ററിൽ വച്ച് കണ്ടു
സിനിമയുടെ ആദ്യഭാഗം ഇത്ര സൂപ്പർ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.. 👍👍.
ഭാഗ്യലക്ഷ്മി എന്ന കഥാപാത്രം ആദ്യം മോനിഷ (Late) എന്ന നടിക്ക് നൽകിയതാണ്. പക്ഷേ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ മോനിഷയ്ക്ക് കഴിഞ്ഞില്ല.
പിന്നെയാണ് സുനിതയെ കണ്ടെത്തിയത്. അവരുടെ കൈയ്യിൽ ആ കഥാപാത്രം ഭദ്രമായിരുന്നു.
Monisha aayirunnengil ithreeeem nannaviklayirunnu sunitha❤
ഈ സിനിമ ഇപ്പോഴാണ് റിലീസ് ആവണ്ടത്, എന്നാൽ മമ്മുട്ടി എന്ന അഭിനേതാവിനെ ഇപ്പോഴത്തെ തലമുറയ്ക്ക് മനസ്സിലാക്കാൻ പറ്റും
മമ്മൂട്ടിയുടെ 10 മികച്ച ചിത്രങ്ങളിൽ ഒന്ന് '
ഒരുപാട് വട്ടം കാണുന്ന കണ്ട film
മൃഗായ&പുലിമുരുഗൻ ❤❤
😀😀
മൃഗയയുടെ തട്ട് താണു തന്നെ ഇരിക്കും
ഒന്ന് പോടാ പ്പാ പുലിമുരുഗൻ കോപ് ലാലപ്പന്റെ ഊളത്തരം 😀😀
ടർബോ കണ്ടതിന് ശേഷം കാണുന്നവരൂണ്ടോ??❤
Mammooty
I love mammotty❤❤
തിലകൻ സൂപ്പർ 👍👍👍
ബാലഗാൻകദര തിലകൻ
Mammootty - I V sasi❤❤❤
49:42 Vaishanvi madam acting super ❤❤❤
സൂപ്പർ 👌👌👌👌
ഇതാണ് സിനിമ 👍
Mammookka powli
ശരിക്കും ആ സിനിമയിലെ ആ പട്ടിക്ക് കല്ലേറും ഉപദ്രവവും ഉണ്ടാകുന്നുണ്ടോ?
സൂപ്പർ മൂവീസ്
Super. Move
One and only mammotty ❤❤
Its all about IV SASI magic
പണ്ട് കാലത്ത് വീട്ടിൽനിന്ന് ഒരുപാട് തവണഡിസ്ക് ഇട്ട് കണ്ട മൂവി
Jayaram ee movieyepatti paranjath orkunnu😂mamooty shooting timeil puliye kandapol😂
Super fiam
ഗ്രാഫിക്സ് VFX എല്ലാം ഉപയോഗിച്ച് എടുത്ത കീർത്തിചക്ര, പുലിമുരുകൻ, എന്നീ ചിത്രങ്ങൾ അതൊന്നുമില്ലാതിരുന്നകാലത്തെ നായർസാബ്, മൃഗയ, എന്നീചിത്രങ്ങളുമായി കംബേർചെയ്യരുത്.,
HD quality upload
Very nice story 🥰
വേണ്ട കാക്കേര ഇറച്ചി ചുട്ടാ നല്ല ജോറാ 😂😂😂👌തട്ടിക്കൊ 😂
ഇയാൾ അല്ലെ ഇന്ത്യൻ സിനിമ യിൽ ഒരു നടനെ ഒള്ളു അത് മമ്മുക്ക മാത്രം അഭിനയ കുലപതി മഹാ നടൻ
പിള്ളേച്ചന്റെ വൈഫിന്റെ ഇൻസ്റ്റാ ഐഡി അറിയാമോ🥴😍
59:00 😁10 തവണ എന്റെ കൂതി പൊളിച്ചിട്ടുണ്ട് 🔥
ത്ഫു.... പട്ടീടെ മോൻ... 😂😂
Pappu & jagathi both legends
ഞാൻ ഇടക്ക് കാണാറുണ്ട്
Eli murugan alla varunni
Polli👀😁😁😁😁
45:05 ൽ മമ്മൂട്ടി സുനിതയുടെ കൈയിൽ പിടിക്കുന്നതിനുടയിൽ മമ്മൂട്ടിയെ കറുപ്പിക്കാൻ ഇട്ടിരിക്കുന്ന മേക്കപ്പ് സുനിതയുടെ കൈയിൽ പറ്റുന്നത് കണ്ടവർ ഉണ്ടോ 😂😂
kari vala aanu manda ath
ഡാ,........മോനെ സൂക്ഷിച്ചു നോക്കടാ
അത്... കറുപ്പിയ്ക്കാനിട്ട... ചായമല്ല... സുനിത ഇട്ടിട്ടുള്ള കരിവളയാണ്.
മമ്മൂട്ടിയെ കറുപ്പിയ്ക്കാൻ അങ്ങേരുടെ കൈവെള്ളയിൽ ചായ മടിക്കാൻ... മേക്കപ്പ്മാന് വല്ല വട്ടുമുണ്ടോ...?
Athu sunithede valaya😂😂😂😂😂😂
Ethra kandaalum mathivarilla😮😊
ഇന്ദ്രൻസ് ചേട്ടനാണ് പുലി ആയി അഭിനയിച്ചത് എന്ന് എത്ര പേർക്കറിയാം 😮😮
പാവം കൈസ്സർ 😔😔😔
2024 kanunnavar undo
ഭാഗ്യലക്ഷ്മിക്ക് നടക്കാൻ അറിയില്ല ഓടാനേ അറിയൂ 😝
location ,kava malampuzha
Enna song,meaning ❤
Ya mone kidu
02:18:00
😢😢😢
🔥🔥🔥🔥🔥🔥🔥
ejjadhi❤
❤❤❤
Adipoli.movie
Aarum paraytha oru scene pe pidichulla abinayam
That's scn🔥🔥🔥
40:25 🔥മ്മ് കേറി വാ
ഊർവശി യോട് ദേഷ്യം തോന്നിയവർ ഉണ്ടോ..
❤
30.12.2024
02:00:32
ഹരോണ്ട്
16:39 😂
02:08:17
10/2/2024
s
49:00 Kali kayinn varunna varav
20-6-2024ൽ. നാലാമത്തെ പ്രാവശ്യവും കണ്ടു 👌👌
2024
13/10/2024
പാട്ടീനെ ശെരിക്കും കൊല്ലോ
No
Ath trained 🐕 aanu
😂😂😂.. ഇവിടെ പുലിയെ കൊന്നു പിന്നെയാ ഒരു പട്ടി 😂😂😂ആഹ്ഹ് 😬
Aroke 2025 kannunnath😁😁
2025
Ok no
പശു വിനു VAGAN പോയി
😂
🫠🫠
Edakku edakku vannu ithu kanunna njan🙂
How many suriya fans suriya anna amal project