ഞങ്ങളുടെ യൂട്യൂബ് വരുമാനം.../Family vlog / COMMENT READING VIDEO / FUNNY VIDEO / AJU'S WORLD

Поделиться
HTML-код
  • Опубликовано: 7 сен 2024
  • email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #qandavideo
    #funnyvideo
    #familyvlog

Комментарии • 395

  • @ambujamnarayankutty7142
    @ambujamnarayankutty7142 11 месяцев назад +16

    അജുവിന്റെ വളരെ നിഷ്കളങ്കമായ ചിരിയും രണ്ടുപേരുടെയും സ്നേഹവും തുറന്ന സംസാരവും പെരുമാറ്റവും ഓരോ വിഡിഒ യുവും മികവുറ്റതാക്കുന്നു.കാണാനും രസം.ഒട്ടും ബോറടിക്കില്ല.

  • @SanojTArjunan
    @SanojTArjunan 11 месяцев назад +12

    നിങ്ങളുടെ ആരാധകർ 100% ജനുവിനിറ്റിയുള്ള നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നവരും അവരുടെയൊക്കെ മനസ്സിൽ നിങ്ങൾക്കൊരു പ്രത്യേക സ്ഥാനവുമുണ്ട് ♥️,,,,അജു ചേട്ടന്റെ ലൈവ് പാചകം എന്ന ആശയത്തിന് മുന്നോടിയായി ലൈവായി കമന്റ് വായന ചെയ്തു നോക്കാവുന്നതേയുള്ളൂ,,,, മുൻകൂട്ടി അതിന്റെ ഗുണങ്ങളും ദോഷങ്ങളും പിടികിട്ടുമല്ലോ,,,,സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      ലൈവ് കമന്റ് വായന വേണ്ടെന്നുവച്ചു 🥰🥰🥰🥰👍

  • @anithaaanel847
    @anithaaanel847 11 месяцев назад +4

    എനിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൊതി തോന്നും എന്താ ഒരുമ സഹോദരങ്ങൾ എല്ലാവരും ഒരുമിച്ചു ഒരു കോമ്പൗൻഡിൽ, നാടൻ പരിസരം, അവിടെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ, അപ്പോൾ അവിടെ എത്താൻ തോന്നും, ഒരിക്കൽ ഞാനും അവിടെ വന്നോട്ടെ നിങ്ങളുടെ food ടേസ്റ്റ് ചെയ്യണം, നടക്കുമോ എന്തോ, ഞങ്ങൾ ട്രിവാൻഡ്രം ആണ് അതാണ്, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, മൂവരും സന്തോഷം ആയി ഇരിക്കൂ 🙌🙌🙌🥰🥰🥰😍😍🙌🙌🙌

  • @alphybennychen2171
    @alphybennychen2171 10 месяцев назад +1

    Dooradarsanile prathigaranam paripadi pole yund superrrr. Chenninum nenthrakkayum koodiyittuvakkum super. Pothirachi kayum koorakkayum chakkakuruvum ettuvakkum super. Cakkakuru super item anutto. Athinte gunam valuthanu

  • @gopidasanbalan5024
    @gopidasanbalan5024 11 месяцев назад +2

    എന്റെ നാട് മലപ്പുറം ജില്ല ആണ് പ്രെളയം നടന്ന പൊതുക്കൽ പഞ്ചായത്തിൽ ആണ് താമസിക്കുന്നെ വീട്ടമ്മ ആണ് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം മുതൽ കണ്ടിട്ടുണ്ട് അതെല്ലാം അടിപൊളി ആണ് ദന്ത പാല ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഞങ്ങൾ ഇത് തേക്കാർ ഉണ്ട്

  • @sobharadhakrishnan5974
    @sobharadhakrishnan5974 6 месяцев назад +1

    നിങ്ങളുടെ ഓരോ വ്ലോഗും കാണുമ്പോൾ അവിടെ വരാൻ തോന്നുന്നു. ഈശ്വരൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ 🙏

  • @sudhakaranss1235
    @sudhakaranss1235 8 месяцев назад +2

    നിങ്ങളുടെ കൂട്ട് കുടുംബമായികാണുബോൾ സന്തോഷം തോന്നുന്നു

  • @ArunKumar-dy7lz
    @ArunKumar-dy7lz 10 месяцев назад

    ദരിദ്രർക്ക് ദാനം ചെയ്യുന്നത് ഒരു തമാശ മാത്രമാണ്, ഞാൻ അതിർത്തി ഭിത്തി കെട്ടുമ്പോൾ എന്റെ പഴയ ഇരുമ്പ് വേലി നീക്കം ചെയ്തു, അതിനാൽ എന്റെ അയൽക്കാരനായ തൊഴിലാളി എന്നോട് ചോദിച്ചു, അത് വീട്ടിൽ ഉപയോഗിക്കാമോ എന്ന് ഞാൻ പറഞ്ഞു ശരി.
    എന്നാൽ അന്ന് വൈകുന്നേരം ഞാൻ മാർക്കറ്റിന് പോകുമ്പോൾ ഒരു സ്ക്രാപ്പ് കടയിൽ ആ ഇരുമ്പ് വേലി കണ്ടു, അവനും നിൽക്കുന്നത് കണ്ടു, പക്ഷേ അവൻ എന്നെ കണ്ടില്ല. ഇപ്പോൾ പോലും അദ്ദേഹത്തിന്റെ വളപ്പിൽ ഇരുമ്പ് വേലി മതിലില്ല

  • @Ashokworld9592
    @Ashokworld9592 11 месяцев назад +8

    ഹായ്.... എന്നും സ്നേഹമുള്ള.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും... നല്ലൊരു ദിവസമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.....!🙏💙💛❤️🙏💚💜💙🙏

  • @Ashokworld9592
    @Ashokworld9592 11 месяцев назад +6

    സരിതചേച്ചി.. ഈ dress ഉം നല്ല ചേർച്ചയുണ്ട്.....ഒരു എക്സിക്യൂട്ടീവ് ലുക്ക്‌...!!👍👍👍❤️❤️❤️❤️💙💙💞👍

  • @Ashokworld9592
    @Ashokworld9592 11 месяцев назад +7

    ഞായറാഴ്ച.. മതി..live പ്രതികരണം.. എല്ലാവരുടെയും ജോലിതിരക്ക് കഴിഞ്ഞു വിശ്രമിക്കുന്ന സമയമാ... ചേട്ടൻ ചേച്ചി...!!👍👍👍💜💜💜❤️❤️💙👍

  • @sreekalas2754
    @sreekalas2754 11 месяцев назад +9

    പിന്നെ എത്രെ വരുമാനമുണ്ട് ഒന്ന് പറയൂ. സന്തോഷിക്കട്ടെ ഞങ്ങളെ പോലെ ഉള്ളത് കൊണ്ടല്ലേ നിങ്ങൾ നിലനിൽക്കുന്നത്.😂❤

  • @rasiya9314
    @rasiya9314 11 месяцев назад +4

    ഞാനും രസപ്പൊടി ഉണ്ടാക്കി രസമുണ്ടാക്കി 👍🏻സൂപ്പറായിട്ടോ ഇനി സാമ്പാർ പൊടിയുണ്ടാക്കി നോക്കണം

  • @manikantanvellelath5609
    @manikantanvellelath5609 11 месяцев назад +2

    Ajuvinte ഫേസ് അമ്മയുടെ തനി പകർപ്പാണ്

  • @raseenashafeer6665
    @raseenashafeer6665 11 месяцев назад +1

    FB yil unexpectedly aanu ningalde post kandathaa samsaram kettappol ente koode padicha( wpt) saritha yude athe voice angane RUclips il search cheythappol aanu ee channel kaanunnath. Orupad sandosham saritha . After 21 yrs....

  • @shinyshaju6170
    @shinyshaju6170 11 месяцев назад +1

    Njangal vekarundu chaka kuru beef cook cheyyarundu ipoathhu new generation ithu ishtamilla

    • @pp-od2ht
      @pp-od2ht 9 дней назад

      Pandu hindhukkal irachi uoayigichirunilya
      Pratyakichu beef
      Vuvarakedu parayarudu
      New gen aanu idokka kazhikkunnadu

  • @user-gw3so3pt9u
    @user-gw3so3pt9u 11 месяцев назад +15

    നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമന്റ്‌ ഇടാറില്ല, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കമന്റ്‌ ഇടാതിരിക്കാൻ പറ്റില്ല 😍
    ഈ വീഡിയോ ക്ക് ശേഷം പ്രഗ്നൻസി story 4 part മുഴുവനായും കണ്ടു, ഒരുപാട് ട്രീറ്റ്മെന്റ് ശേഷം പിന്നെ pragnent ആയി എന്നും delivery കഴിഞ്ഞ വരെയും എല്ലാം kettukazinjappol ഒരുപാട് വിഷമങ്ങൾ കൊണ്ട് നീറി നമ്മൾ ആഗ്രഹിച്ച ഒരു സന്തോഷം അനുഭവിച്ചറിഞ്ഞ ആ ഒരു ഫീൽ ❤️, ഇനിയും നിങ്ങൾക് കുഞ്ഞുങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ,
    ❤️❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +4

      അന്നത്തെ ഒരു അവസ്ഥ.... 😥😥 സാരല്യ.. ഇപ്പോൾ നമ്മുടെ അതുപോലെയുള്ള അവസ്ഥയിലൂടെ കടന്നു പോകുന്നവരെ ദൈവം അനുഗ്രഹിക്കണേ എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രാർത്ഥന🥰🥰🥰🥰🥰🥰🥰🥰❤

    • @user-gw3so3pt9u
      @user-gw3so3pt9u 11 месяцев назад +2

      @@ajusworld-thereallifelab3597 അതെ എല്ലാവർക്കും മക്കൾ എന്ന അനുഗ്രഹം ഉണ്ടാവട്ടെ, ❤️❤️❤️

    • @santharaghupathy2262
      @santharaghupathy2262 10 месяцев назад

      Live vnda

  • @jinesh9957
    @jinesh9957 11 месяцев назад +2

    നന്ദി നന്ദി നന്ദി പ്രതികരണം പരുപാടിയിൽ എന്റെ കമന്റും വായിച്ചതിനു 🙏🙏
    എനിക്ക് സന്തോഷം കൊണ്ട് 💃
    എന്റെ സന്തോഷത്തിനു പകരം ആയി അടുത്ത വിഡിയോയിൽ സരിതേച്ചി ഒരു കവിത ചൊല്ലണംട്ടൊ പ്ലീസ് 🙏🙏
    ❤🥰😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ഇപ്പോഴും പേര് പറഞ്ഞില്ലല്ലോ🥰🥰🥰🥰

  • @user-ui2mj1eu1g
    @user-ui2mj1eu1g 11 месяцев назад +3

    ആദ്യമയാണ് ഒരു കമന്റ്‌ എഴുതുന്നത്. അത് letter വായിക്കുന്നത്. നല്ല രസമുണ്ട് കണ്ടിരിക്കാൻ. ഞാൻ ഒരു rtd teacher ആണ്. നിങ്ങളുടെ videos മിക്കവാറും കാണാറുണ്ട്. നല്ല ഇഷ്ടം. So lovable family. Aju, Saritha & my beloved
    Monu Jaggu my hearty LOVE to all.❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം ടീച്ചർ ❤❤❤❤❤❤🙏

  • @lilymj2358
    @lilymj2358 11 месяцев назад +1

    വീട് പണിതു കൊടുക്കന്ന്. 100/- only membership from our bank a/c monthly. Key handover function nu namme വിളിക്കും. നമക്ക് പോകാം. അപ്പോ unused items കൊടുക്കാം.

  • @mollysunny4950
    @mollysunny4950 7 месяцев назад +1

    Ningal cheattanodum family yodum cheayyunnathu very very bad.God will surely pay for it.Saritha u r a good actor.Aju so bad for u

  • @AnishdasAnish-wz1vg
    @AnishdasAnish-wz1vg 11 месяцев назад +2

    കുറെയൊക്കെ videos കാണാറുണ്ട്. സൂപ്പർ ആണ്. ❤❤❤

  • @alimon6159
    @alimon6159 11 месяцев назад +2

    ലൈവ് വായന വളരെ നല്ലത് തന്നെ എല്ലാവർക്കും സൗകാര്ര്യം ഉള്ള സമയം തിരഞ്ഞെടുക്കുക

  • @food2food233
    @food2food233 11 месяцев назад

    Njan nigalude old videos nte fan anuu.... Pazhe reethil ulla video anu nallath... Eppo kanan oru madup und...aju chettante ammayude maranathinu munp vare sthiram kanum arunnu family vlog kanan thalparyam und ella sahodarangalem ulkollich.

  • @aneeshpoozhikkunnathaliask6249
    @aneeshpoozhikkunnathaliask6249 10 месяцев назад

    Super coffee kittan thrissur ayyathol ella prasadam coffe Benchil poyye nokk

  • @minithomas137
    @minithomas137 11 месяцев назад +1

    Enikku ningalae othiri othiri ishttam. Ennenkilum kanaan yogam undavattae. Jagunu oru chakkara umma.

  • @ThasleenaThasna
    @ThasleenaThasna 11 месяцев назад +1

    Ee oru video kand subscribe cheythu... Iniyippo baaaki videos kanate😂

  • @alqamar513
    @alqamar513 Месяц назад

    നല്ല രസമാണ് നിങ്ങളുടെ സംസാരം കേൾക്കാൻ

  • @krishnakumarikristina3725
    @krishnakumarikristina3725 11 месяцев назад +6

    Njanum nigalude oru episodum miss cheyella. Oru padu Eshtam Saritha,Aju and Jaggu God bless your family

  • @deepamukundan5680
    @deepamukundan5680 9 месяцев назад

    Chechi.. chetta.. monu veg food aanu koodudal ishtamn paranjille.. adh thanne aanu digestion um okke nallad.. vit protein okke kittan non allaadeyum orupaad options und.. avane kond nirbandhich kazhyppikkum adutha veetil povumbo..enn kettadu kond paranjadaatto..

  • @lizyg.xjames2457
    @lizyg.xjames2457 11 месяцев назад +1

    ഉഴുന്നുവട ഉണ്ടാക്കി super ആയിരുന്നു. Thank you😄😄🙏🏼🧡🧡🌹🌹

  • @mayashibu6340
    @mayashibu6340 11 месяцев назад +2

    Ningalde varthamanavum recipes um okke eniku bhayankara eshttamanu.njan daily ningalde vlog um kanum❤

  • @aishuvipin22
    @aishuvipin22 11 месяцев назад +1

    Venda comment vayana ethupole thane anu nallathu. Ethra vannalum live aagumbo athinoru clarity issue sound break oke undagum , ningalude. engine aagumbo nalla rasamayittu ningalude varthamanam kettu erikaam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      അതും ശേരിയാണ്. ക്ലാരിറ്റി പ്രശ്നം ഉണ്ടാവും 🥰🥰🥰🙏👍👍

  • @thomaskoshy2849
    @thomaskoshy2849 11 месяцев назад +1

    Ngan Dubai aanu ningalude video kanaruntu video super nadu pathanapuram

  • @haridas9542
    @haridas9542 9 месяцев назад

    Uruli kalayalle, nalla vila kitum, aalengadan, irinjalakuda, nadavarambu.

  • @sreelatha642
    @sreelatha642 11 месяцев назад +25

    സരിതയുടെ ഈ ചുരിദാർ എവിടുന്നാ നല്ല ഭംഗി ആയിട്ടുണ്ട് 👍🏻👍🏻👍🏻സുന്ദരിയും സുന്ദരനും പ്രതികരണം പരിപാടി live വാ 👍🏻🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +3

      Meesho ൽ നിന്നാണ് വാങ്ങിയത് 🥰🥰🙏

    • @leelagopalan259
      @leelagopalan259 2 месяца назад

      ​@ajusworl😊😊😊😊😊 ll pl ll pupp pópppl poll😊😊😊😊😊😊😊😊😊😊😊d-thereallifelab3597

  • @beenammamathew259
    @beenammamathew259 10 месяцев назад

    നിലവാരം കുറഞ്ഞ , ഡിസ്ക്ൌണ്ട്കൂടുതൽ തരുന്ന സാധനങ്ങളുടെ അവസ്ഥയാണ് , നിങ്ങൾ പറഞ്ഞ ഉരുളികൾപോലെയുള്ളത്. ഭക്ഷണം പാചകംചെയ്യുന്ന പാത്രങ്ങളുടെ കാര്യത്തിൽ മികവുറ്റത്് തന്നെ വാങ്ങണം.അല്ലാതെവരുമ്പോളാണ് കാൻസർപോലെയുള്ള അസുഖങ്ങൾ വരുന്നത്.

  • @shirlymathew4422
    @shirlymathew4422 11 месяцев назад +4

    Saritha you are a well organised person Keep it up❤️👍👍

  • @sheeladevassy8307
    @sheeladevassy8307 11 месяцев назад +4

    ഞാനും Engandiyoor ആണ്❤

  • @mayavp6367
    @mayavp6367 11 месяцев назад +1

    നിങ്ങളുടെ വീട്ടിലെ പൂജമുറിയിലെ ഗണപതി യെ ഞാനും പുതിയ വീട്ടിൽ ഉണ്ടാക്കി

  • @viswanathnarayanan5823
    @viswanathnarayanan5823 11 месяцев назад +2

    Innathe vedio aara eduthathu....? Nalla clarity.... Oru prathyeka bangi..
    Enthayalum kollam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      അത് ക്യാമറ സ്റ്റാൻഡിൽ വച്ച് എടുത്തതാണ് 🥰🥰🥰🥰🙏🙏

  • @rasilulu4295
    @rasilulu4295 11 месяцев назад +4

    നിങ്ങളുടെ വീഡിയോ എടുത്തു കാണുമ്പോൾ ഒരു സന്ദോഷം 🥰❤❤❤🥰🥰

  • @noelsebastianivb8301
    @noelsebastianivb8301 11 месяцев назад +2

    Pinne saritha nigal undakki kanicha rasam podi& sambar podi sooper ippo athanu njagalude v3til upayogikkunnathu thank u saritha & aju chetten pinne oru karyam ente monum jaggunte prayam anu jaggu veetilidunna pala dres um ente monum same undu jaggu mon oru pavanu ente mon ithiri kurumbanu ❤❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ❤️❤️❤️❤️🙏🙏 ഇത്തിരി കുറുമ്പൊക്കെ നല്ലതാണ് 🥰🥰🙏🙏

  • @safiyak7600
    @safiyak7600 11 месяцев назад

    Njan phonil samsarichittund.a aduppamkondane illathavark kodukkayirunnille ennechodichad.pinne onne vilikkattenne vijarichappol no.poyi.No.onne vido

  • @asharani-vr7yq
    @asharani-vr7yq 11 месяцев назад

    Madras coffee kudichittille ,great loss ,nalla pasuvin paal aanenkil super, aakum , please try

  • @rajanbabujames3792
    @rajanbabujames3792 10 месяцев назад

    I am rajanbabu nadathara , NICE vedio .vedio background like as chirapunchi in assam

  • @aarshabhsuresh
    @aarshabhsuresh 11 месяцев назад +1

    എന്റെ കമന്റ് ഉം വായിച്ചു 🥰🥰🥰സന്തോഷം ട്ടോ ഒരുപാട് 😊🙏🏻

  • @sureshkumarpb
    @sureshkumarpb 9 месяцев назад

    ഒത്തിരി ഇഷ്ടം സ്നേഹം അജുസ് സരിത ജഗ്ഗു 🎉🎉

  • @miracles1631
    @miracles1631 8 месяцев назад

    RICH RICH CARRY ON 👍

  • @naturearound2020
    @naturearound2020 11 месяцев назад +1

    എങ്കില് ആ ഉരുളിയിൽ ഏതെങ്കിലും water plants വെച്ച് (eg: water popy) പുതിയ garden il set ചെയ്തുകൂടേ? കൊതുക് വരാതെ ഇരിക്കാൻ 4 guppyകളേയും ഇട്ടു വളര്‍ത്താം

  • @edupointpsc9818
    @edupointpsc9818 11 месяцев назад

    Nigalude paripadi Radioyile kathukalum marupadiyum pole und

  • @shukkoortlrshukkoortlr1673
    @shukkoortlrshukkoortlr1673 11 месяцев назад

    എനിക്ക് ഏറ്റവും ഇഷ്ടം ആയതു നാല് വീഡിയോ ആണ് ഒന്ന് പുറത്തു പോയി ഭക്ഷണം കഴിക്കുന്ന കാര്യം. രണ്ടു തണ്ണി മത്തൻ. മൂന്നു പൊറോട്ട. നാല് അയല കറി ചോറ് എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ ഓർമ യില്ല

  • @divakarank8933
    @divakarank8933 9 месяцев назад +1

    Congratulations 💐🎊🌷🎉🙏

  • @ramakrishan122
    @ramakrishan122 11 месяцев назад

    Nanglke korcho kadam und endhuku cheyanam ennriyilla RUclips engne thudagnam

  • @alimon6159
    @alimon6159 11 месяцев назад +1

    ഞാനും സംസാരിക്കുമ്പോൾ കൈ ചലിപ്പിക്കും എന്നെയും ആളുകൾ കളിയാക്കി ചിരിക്കും

  • @Anilkumarpt7
    @Anilkumarpt7 4 месяца назад

    അജു ചേട്ട
    സരിത...
    ഒരു കോടി...
    ഒരു കോടി...
    ആകെ രണ്ട് കോടി

  • @sreeranjinib6176
    @sreeranjinib6176 11 месяцев назад +3

    ❤❤ ലൈവ് വരൂ അജു , സരിത, കഞ്ഞിയും ചമ്മന്തിയും പയർ തോരൻ or മെഴുക്കുപുരട്ടി കൂട്ടി കഴിക്കാൻ സൂപ്പർ

  • @BMA191
    @BMA191 11 месяцев назад +1

    Comments nu reply kodukumbo time pokum.apo kure perde miss aavum chechi chettta.athu vendaa

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      Ok അപ്പൊ അങ്ങനെ മതി 🥰🥰🙏👍👍

    • @BMA191
      @BMA191 11 месяцев назад

      @@ajusworld-thereallifelab3597 😍

  • @user-lt5eu2hc5t
    @user-lt5eu2hc5t 11 месяцев назад +1

    Ajuverra.njanum.nammade.ollurmaalaghayudemnnilujeevichua.oraalantta.orupadu.santhoshanu.nammade.videose.godblessyou🎉🎉🎉🎉🎉🎉😢😢😢❤❤❤❤❤😂😂

  • @ambikamenon9496
    @ambikamenon9496 11 месяцев назад +2

    I think a live to read comments will not work out. This way is better.

  • @noelsebastianivb8301
    @noelsebastianivb8301 11 месяцев назад +1

    Saritha churidar sooper evidenna vagiye sunday mathi ketto

  • @chithravengali7977
    @chithravengali7977 11 месяцев назад +1

    Njan thrissur palakkal a ...anik ningalay orupad istaa

  • @sobhadayanand4835
    @sobhadayanand4835 11 месяцев назад +3

    ഇങ്ങിനെ കമെന്റ് വായിക്കുന്നതാണ് ഇനിക്കിഷ്ടം. Iive ശരിയാവില്ല. അപ്പോൾ live ൽ വരുന്ന കമെന്റ് വായിക്കാൻ പറ്റില്ലല്ലോ. എന്റെ അഭിപ്രായം പറഞ്ഞുന്നെള്ളൂ ട്ടോ 🥰🥰

  • @shreejav1596
    @shreejav1596 9 месяцев назад +1

    എനിക്ക് ഇഷ്ടമാ. അഞ്ജുവേട്ടനെ യും. സരിതയെയും

  • @jaganjva3728
    @jaganjva3728 11 месяцев назад +1

    ❤❤❤❤❤❤❤AJUS WORLD UYARANGALIL ETHATTE

  • @pinungandi
    @pinungandi 11 месяцев назад +1

    ഈശ്വര നിങ്ങൾ അത് വായിക്കും എന്ന് വിചാരിച്ചില്ല 🤣🙏🏼ഒരു പാവം പ്രവാസി ആണേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      എന്താണ് ശരിക്കുള്ള പേര് ഒന്ന് പറയാമോ...?? 😍😍😍😍

    • @pinungandi
      @pinungandi 11 месяцев назад

      @@ajusworld-thereallifelab3597 നിങ്ങടെ രണ്ടാളുടെയും പേരിൽ നിന്ന് രണ്ട് വീതം വാക്ക് എടുത്താൽ എന്റെ പേര് ആയി 🤪🤣 ക്ലൂ ആദ്യം saritha യിൽ നിന്ന് 😂👍🏻🙏🏼

  • @Ajeeshvc
    @Ajeeshvc 11 месяцев назад +1

    നമസ്കാരം..... 😃👍 ആ ഒരു അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു..... 👍😃

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ഏത് അഭിപ്രായം...?? 🤔😬😬

    • @Ajeeshvc
      @Ajeeshvc 11 месяцев назад

      @@ajusworld-thereallifelab3597 തത്സമയം ഒരു കത്ത് വായന....

  • @RemaniMk61
    @RemaniMk61 11 месяцев назад +1

    ഞാനും ഉണ്ടാക്കി കായയും ഉണക്ക ചെമ്മീൻ കൂട്ടാൻ ട്ടോ 👍🏻👍🏻

  • @bindukb6852
    @bindukb6852 11 месяцев назад +3

    നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ❤️❤️❤️

  • @mollysabraham835
    @mollysabraham835 11 месяцев назад +1

    Njan ningal pazhaya paathram sell cheyyunna video enikku miss aayi. Link onnu tharamo

  • @pankajamak3371
    @pankajamak3371 11 месяцев назад +1

    നിങ്ങളുടെ കമന്റ് വായനയും സൂപ്പറാട്ടോ

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 11 месяцев назад

    Enginey parasyam aakaruthey ningaludey varumanum..... Janangal asooyaPedum

  • @Ashokworld9592
    @Ashokworld9592 11 месяцев назад +3

    Live ആയിട്ട് കമെന്റ് വായന മതിയെന്നു വച്ചാൽ സമയം ഒരുപാട് വെറുതെ പോകും.. തെറ്റുകുറ്റങ്ങൾ ഒരുപാടുണ്ടാകും... ചേട്ടൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരിക്കൽ മാത്രം ചെയ്തു നോക്കൂ... ശരിയാകുകയാണെങ്കിൽ... തുടരാം...!!👍👍👍💜💜❤️💚💛👍

    • @llakshmitv976
      @llakshmitv976 11 месяцев назад

      Athaanu 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ലൈവ് ആയിട്ടുള്ള കമന്റ് വായന വേണ്ടെന്നുവച്ചു 🥰🥰🥰🙏😂

    • @llakshmitv976
      @llakshmitv976 11 месяцев назад

      @@ajusworld-thereallifelab3597 very good....video ettal mathi...comment nhangal edum.... reply time undenkil maathram kittiyal santhosham😅

    • @josepheenafrancis1638
      @josepheenafrancis1638 11 месяцев назад

      ​@@ajusworld-thereallifelab3597👍 അതു ശരിയാണ് സ്ക്രീനിൽ പെട്ടെന്ന് വരുന്നതിന് മറുപടി പറയുമ്പോഴേക്കും അടുത്ത ചോദ്യം അതു വിട്ടു കളയണ്ടി വരും ഇതാകുമ്പോൾ സെലക്ടീവായി റിപ്ലെ ചെയ്യാം ഇതാ നല്ലത്
      കാണാനും കേൾക്കാനും സന്തോഷം

  • @lathas6201
    @lathas6201 11 месяцев назад

    Kandirikan nalla rasamund.keto.❤❤❤

  • @vasanthynn2901
    @vasanthynn2901 11 месяцев назад

    Kayyu...kure varum..🙄🙄🙄🤣🤣🤣🤣💓💓💓💓👍👍👍

  • @babuthekkekara2581
    @babuthekkekara2581 11 месяцев назад

    God Bless Take Care and Prayers Congratulations for Yours always 😊😊😊❤❤❤😂😅😊😊

  • @lalithasubramanian580
    @lalithasubramanian580 2 месяца назад

    You are talking too friendly ❤

  • @raihanathp4769
    @raihanathp4769 10 месяцев назад

    മലപ്പുറം എന്റെ നാട്ടിൽ ഒരുപാട് ഇല്ലാത്തവർ ഉണ്ട്

  • @pushpajak9213
    @pushpajak9213 11 месяцев назад

    Aju Saritha jaggu love you family god bless family 😍😍😍😍😍😍 pushpajayaraj kannur

  • @fabyjose7708
    @fabyjose7708 11 месяцев назад +2

    Sunday evening 👌

  • @kunjhon4078
    @kunjhon4078 11 месяцев назад +3

    അയോ..... ഇൻക്ക് ഭയങ്കര സന്തോഷായിട്ടോ... എന്റെ coment വായിച്ചപ്പോൾ എനിക്ക് രോമാഞ്ചം വന്നു...
    ദൈവം അനുഗ്രഹിക്കട്ടെ by കുഞ്ഞോൻ

  • @Sai-mq2ls
    @Sai-mq2ls 11 месяцев назад

    Your daughter will be born some where.Will come to your home at the right time...instead of giving off a daughter after marriage,your daughter will come to your house as daughter in law.

  • @shukkoortlrshukkoortlr1673
    @shukkoortlrshukkoortlr1673 11 месяцев назад +2

    ദേവാസുരം മുറ്റമടി

  • @vinodinikp4971
    @vinodinikp4971 11 месяцев назад +1

    ചേട്ടാ ചേട്ടൻെറ അഞ്ച് സഹോദരൻമാരു० സഹോദരിയും എവിടെയാണ്

  • @user-hd3lt1in7z
    @user-hd3lt1in7z 11 месяцев назад +1

    saritha njanum vachu kayum chemmeenum supper

  • @ambikamenon9496
    @ambikamenon9496 11 месяцев назад +1

    The background in today’s video is looking amazing but the garbage pile at the back.

  • @nafeesa5039
    @nafeesa5039 11 месяцев назад +1

    Correct njaanum angineyaa veideokk wait cheyyaarund

  • @Sankarlal-pt8bj
    @Sankarlal-pt8bj 11 месяцев назад +1

    Saritha & dear cahgaty💖👍💚💝

  • @shobanatp7370
    @shobanatp7370 11 месяцев назад +2

    എങനെ.. ആയാലും.കമന്റ്റ്.. വായീകണം ഇടക്ക്.. എല്ലാവരുടെയും അതു കേൾക്കുന്നത്. വേറെ. ലെവൽത്താനെ വല്ലാത്ത ഒരു സന്തോഷം

  • @AnishdasAnish-wz1vg
    @AnishdasAnish-wz1vg 11 месяцев назад +3

    കമന്റ്‌ വായനക്ക് ഒരു എപ്പിസോഡ് 🥰🥰സൂപ്പർ 👌

  • @babysurya4179
    @babysurya4179 11 месяцев назад +1

    Baby Suriya Palakkad Ajuetta and Saritha prathikaranamparapady supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @raihanathp4769
    @raihanathp4769 10 месяцев назад

    വായിക്കണം ലൈവ് ❤❤❤

  • @sulabhakurianethil648
    @sulabhakurianethil648 11 месяцев назад +1

    നിങ്ങളെ കാണണം എന്നാ(ഗഹം ഉണ്ട് നല്ല ഫാമിലി Reply ( പതിക്ഷികൂനനു അജു സരിത Love you ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад

      പിന്നെന്താ കാണാമല്ലോ🥰❤️❤️🥰

    • @orchidank4672
      @orchidank4672 10 месяцев назад

      നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. നല്ല വീഡിയോ ആണ്. അതിഗംഭീരം..., സുന്ദരം...., മഹനീയം...., നിങ്ങളുടെ നമ്പർ തരുമോ

  • @sruthipradeep6483
    @sruthipradeep6483 11 месяцев назад +2

    Live vannolu but comments vayikkanda😬. Ingane mathi

  • @sangeethps690
    @sangeethps690 11 месяцев назад +3

    Live comment vaayikkillengil pinne live-nte aavashyam undo?? 🤔🤔🤔

  • @thomasantony3573
    @thomasantony3573 11 месяцев назад

    ആയിക്കോട്ടെ ലൈവ് വരണം

  • @elizabathpaul8146
    @elizabathpaul8146 11 месяцев назад

    നിങ്ങളുടെ ഡ്രസ്സ്‌ നല്ല eshtamayi

  • @mithra1343
    @mithra1343 11 месяцев назад +3

    I watch your videos on a regular basis now my husband watches it with me too, its just feels so nice to see it (thrissur slang and execution is just right) Saritha's dressing sense is good too. Positive simple family vibes. I don't usually give comments. Today i watched in laptop so its no bother, continue regular videos. Hope you guys are never out of content. May God bless your family . Well done on 500k .Fond wishes Subha

  • @shukkoortlrshukkoortlr1673
    @shukkoortlrshukkoortlr1673 11 месяцев назад

    അതു പോലെ ആ താങ്ക്യൂ

  • @user-ix8ql5lt2o
    @user-ix8ql5lt2o 11 месяцев назад +1

    കമെന്റ വായന ലൈവ് വേണ്ട. അത് കാണാനിരിക്കുമ്പോൾ വല്ല തിരക്കോ കാര്യങ്ങളൊക്കെ വരുമ്പോൾ കാണാൻ സുഖം ഉണ്ടാവില്ല 🙏🙏🙏