Sathyam Malayalam Full Movie | Prithviraj | Priyamani | Thilakan | Vinayan | Vaisakha Rajan
HTML-код
- Опубликовано: 6 фев 2025
- Movie Name : Sathyam
Directed by : Vinayan
Producer : P.Rajan
Written by : Vinayan
Starring : Prithviraj Sukumaran,Priyamani
Cinematography : Shaji Kumar
Edited by : G. Murali
Lyrics : Kaithapram&S.Rameshan Nair
Music by : M. Jayachandran
Release date 27 August 2004
Welcome to Movie Time - your best RUclips Channel to watch Malayalam classic movies.
Watch your favorite blockbusters anytime, anywhere!
Office: 1C-143, Kalpataru Gardens, Ashok Nagar, Near East West Flyover, Kandivali East, Mumbai - 400101.
ആനന്ദ് രാജിന്റെ ആക്ടിങ്ങും ഷോബി തിലകന്റെ വോയിസും 🔥🔥🔥അന്യായ ലെവൽ 💪🏻💪🏻
21ആം വയസിൽ പ്രിത്വിരാജ് ചെയ്‌ത മാസ്സ് പടം എനിക്ക് ഈ പടം കണ്ട നാൾ മുതൽ ഇഷ്ടം ആണ് ബിജിഎം വേറെ ലെവൽ 🔥💥
ആനന്ദ് രാജിന്റെ acting ആണ് ഇതിൽ highlight വേറെ ലെവൽ
ആ മോളും പ്രിത്വിരാജ് ഉം ഒന്നൊന്നര കോമ്പിനേഷൻ ആയിരുന്നു 😁💗
ഇങ്ങേർ ഈ പ്രായത്തിൽ ചെയ്തത് ഒക്കെ 🔥
അതെ. സത്യവും, വെള്ളിനക്ഷത്രവും. രണ്ടും വിനയന്റെ സിനിമകൾ😂👍
പണ്ടൊക്കെ സൂര്യ ടീവിയിൽ കാത്തിരുന്നു കണ്ട പടം ❤️ രാജുവേട്ടന്റെ മാസ്സ് Character " സബ് ഇൻസ്‌പെക്ടർ സഞ്ജീവ്കുമാർ 🔥
മാമ്പള്ളി മുകുന്ദൻ മേനോൻ ആയി അനന്തരജ് പൊളിച്ചു 🔥🥰 ഷോബി ചേട്ടന്റെ ഡബ്ബിങ് 🤍⚡️ഈ മൂവിയുടെ നല്ല പ്രിന്റിനായി ഏറെ നാളായി വെയ്റ്റിംഗ് ആരുന്നു Anyway Thanks 💞
ഭൂരിഭാഗം ശനിയും ഈ മൂവി ആണ്. ഞാൻ ശനിയാവൻ wait ചെയ്യും
9AM മൂവി
Me also, surya Tv il kanda cinema
ഇപ്പോളും same channel
ഇതിൽ പ്രിത്വിരാജ് എന്ത് സുന്ദരൻ ആണ്.❤❤❤️ പോലീസ് യൂണിഫോം ഒക്കെ prefect look.🥰
Ys.. 🥰👍😊
അതെ. 21 ആം വയസ്സിൽ മുഖത്ത് എന്തൊരു പക്വത🥰❤️❤️
സത്യം 😊
@@harikrishnank1996sathyam 2 please yes
@@soorajkumar8664sathyam 2 please yes
വിനയൻ പ്രിത്വിരാജിൻ്റേ കരിയറിന്റെ തുടക്ക സമയത്ത് ഒരുപാട് അവസരങ്ങൾ കൊടുത്തു സത്യം, അത്ഭുത ദ്വീപ്,വെള്ളി നക്ഷത്രം, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും
❤️🥰
സത്യം. വിനയന്റെ ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് പൃഥ്വിക്ക് കുറച്ച് കാലം വിലക്ക് ഉണ്ടായിരുന്നു. ആ വിലക്ക് പിന്നീട് എടുത്ത് കളഞ്ഞത് വിനയന്റെ തന്നെ അത്ഭുതദ്വീപിൽ അഭിനയിച്ച് super hit ആയതോടെയാണ്🥰🥰
Pinne vinyan and prithviraj combo coming soon.. Vinayan announced in interview of 19aam nootyaand movie promotion 💯🔥❤️
@@irfanhabeeb9146 Is it? Wow😂🥰
@@harikrishnank1996 enthina athinu kilikunne🙄
@@irfanhabeeb9146 Kaliyakkiyathalla. Nannayi enne paranjullu ente bro😊❤️
Prithviraj തന്‍റെ 20's Age-ല്‍ ചെയ്ത Charecters തന്നെയാണ് ഇന്നും അദ്ധേഹത്തിന്‍റെ കരിയറിലെ Best Charecters! 👌🏻💯
പിന്നല്ലാതെ😊❤️
@@harikrishnank1996 21 vys
Chakram
@@Mathayi-q1m 20's എന്നാൽ 20-29 എന്നാണ്. അതെ. 21 വയസ്സായിരുന്നു അന്ന് പൃഥ്വിക്ക്. സുന്ദരനായ SI😊❤️
ഈ പെൺകൊച്ച് ( Taruni Sachdev ) ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ രാജുവേട്ടന് പറ്റിയ നായികമാരിൽ ഒരു നായികയാകും എന്നത് യാതൊരു സംശയവുമില്ല. അത്രയും നല്ലൊരു അഭിനയമാണ് ഈ കൊച്ചിന്റെത് 💔
ശരിയാ😔❤️
Enth patti
@@Deepdiver1972 died in an aircraft crash in nepal
വർഗം ❤️❤ സത്യം 🔥🔥 പൃഥ്വിരാജ് 2004 ടൈം കിടിലൻ സിനിമകൾ... ഫ്ലെക്സ്ബിൾ ഡബ്ബിങ് ആക്ടിങ് 🎉🎉ടൈം
Vargam 2006
@@sreejith6181 നിൻ്റെ കുടുംബത്തിൽ പെണ്ണുങ്ങൾ ഇല്ലെ? നാണം കെട്ട മോനെ. Report ചെയ്യാൻ പോണ് പോലീസിൽ
@@sreejith6181 നിൻ്റെ കുടുംബത്തിലെ പെണ്ണിന് ഇല്ലാത്ത എന്താടാ ഉള്ളത്? പ്രിയാമണി എന്ന ഈ പെണ്ണിന്
ചെറിയ പ്രായത്തിൽ ഇങ്ങേർ ചെയ്ത സിനിമകളും കഥാപാത്രവും 💥✌️
വിനയൻ 💥❤️✌️
@@murshianu9908Mlm ആയിരിക്കും അല്ലെ😂😂😂😂😂
@@Kannur357 multi level murcontain e commerse കമ്പനി
2004 എറണാകുളം ഓണം
സത്യം -ഷേണായ്‌സ് തീയേറ്റർ
വെട്ടം -കവിത തീയേറ്റർ
നാട്ടുരാജാവ് -സരിത തീയേറ്റർ
കാഴ്ച്ച -സവിത തീയേറ്റർ
ഏതൊരു വികാരത്തിനും പറ്റിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ് ശ്രീജ ചേച്ചി. അതും പല സൗത്ത് ഭാഷകൾ മറ്റു ഇന്ത്യൻ ഭാഷകളും
അതെ. പ്രിയാമണി ശ്രീജ ചേച്ചിയുടെ voicil അഭിനയിക്കുമ്പോൾ എന്തൊരു perfection ആണ്. Prithviraj-Priyamani my favourite pair🥰❤️❤️
അത് ദേവി ചേച്ചിയും അങ്ങനെ തന്നെ. പുതിയ മുഖം
@@MrHatu ശരിയാ. എങ്കിലും എനിക്കെന്തോ പ്രിയാമണിയെ ശ്രീജ ചേച്ചിയുടെ voicil അഭിനയിക്കുന്നത് കാണാൻ ഒരുപാട് ഇഷ്ടമാ🥰❤️❤️
കുറേ നാളുകൾ ആയി ഇതിന്റെ ഒരു നല്ല പ്രന്റ് തപ്പുന്നു.😚😉 ഇട്ടത്തിന് നന്ദി 🙏🏻
കൊല്ലം 🔥😍ഗ്രാൻഡ് തീയേറ്റർ 😍🔥. ഇപ്പോഴും മറക്കില്ല അഹ് ബിജിഎം, ആക്ഷൻ സീൻ, മാമ്പള്ളി മുകുന്ദനെ പേടിയായിരുന്നു അന്ന്.
എത്ര കണ്ടാലും മടുപ്പ് വരാത്ത
ഒരു നല്ല സിനിമയാണ് "സത്യം..👌😍💖
Yes❤
വളരെ വേഗത്തിൽ തന്നെ കഥയുണ്ടാക്കി ഷൂട്ട് ചെയ്ത സിനിമ, അന്നത്തെ ഒരു സിനിമ സംഘട്‌ന ആവശ്യപ്പെട്ടത് കൊണ്ട് വിനയൻ ചെയ്ത പടം ❤❤❤❤
Athenthan sambhavam
Onn vishdheekarichu parayamo
@@പാറ-ഞ8ള that time there was a crisis in Malayalam cinema, the fight was also between AMMA and MACTA, so producers association requested Vinayan to make a cinema as fast as possible for reaping some profits due to the crisis and Vinayan was also against AMMA. Also this film got degraded by some Amma members affecting the collections further and Prithviraj also faced a ban from AMMA for acting in a Vinayan movie which made Prithviraj to get less films in Malayalam at that time, Satyam was the last Prithviraj film in 2004 released as an Onam release in August 2004, due to the ban he could only a get film after 5 months and that was Adbuthadweepu released in April 2005 and that was also directed by Vinayan
വിനയന്റെ ഒരു ത്രില്ലർ പടം 🔥🔥🔥🔥🔥🔥
സത്യം .രാക്ഷസരാജാവ് വിനയൻ്റെ mass movis
@@SajaySajays-vl5hs ദാദാസാഹിബും
@@harikrishnank1996 👍
@@harikrishnank1996ബ്ലാക്ക് cat
യഥാർത്ഥ ഹീറോയിൻ ചിന്നു മോൾ അല്ലേ ......
Good അഭിനയം 👍👍👍👍
കുറച്ചു നാളുകൾക്കു ശേഷം എന്റെ ഇഷ്ട്ട സിനിമ ഒന്നുടെ ഇതിൽ കൂടെ ഫുൾ കണ്ടും ഒന്നും പറയാൻ ഇല്ല mass ✨🔥
But kurach sence cut an😢
@@radhulap4185 അതെ. മഴയത്തുള്ള fight കുറച്ച് കൂടി length ഉള്ളത് censor board censor ചെയ്ത് കളഞ്ഞു😔
സത്യം പൊന്നാനി അലങ്കാർ തിയേറ്റർ
2004 ൽ റിലീസ്..😍💖
പൊന്നാനി ശക്തി തിയേറ്റർ ആണ്
@@shanuvaliyakath4026Alankaril thanneya
❤jassam.ok@@shanuvaliyakath4026
പണ്ട് സൂര്യ ടീവിൽ കാണാൻ കൊതിച്ചിരുന്ന പടം 🔥❤
സേതുമാധവൻ എസ് ഐ ആകുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിലും സഞ്ജീവൻ എ സ് ഐ ആകുന്നത് കാണാൻ തിലകൻ ചേട്ടന് കഴിഞ്ഞു.😂😂😊😅
അതെ😂👍
Nedumudiyanel nammuk connect cheyamayirunnu, എനിക്കിനി ഒരു മകനും കൂടെ ഉണ്ടെന്ന് പറഞ്ഞു. 😂
@@ashu2293 😂
@@harikrishnank1996 😂
11rrtt
പന്ന കഴിവേരി വൈറൽ അയതിന് ശേഷം കാണുന്നവർ ഉണ്ടോ?
Evade viral?
ഇതിലെ വെടിയുണ്ടയുടെ സൗണ്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് 😍
എനിക്ക് പൃഥ്വിരാജിന്റെയും, ആനന്ദ് രാജിന്റെയും തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ ഇഷ്ടമായി. രണ്ടും mass ആണ്😃❤️
പണ്ട് Central VCD ഇട്ട് ഈ സിനിമ കണ്ടവർ like cheyyu
DVD
Mollywood Mass Director Vinayan Mass Youth⭐️Rajuettan Combo Veendum Varatte🤩
21 വയസുകാരന്റെ അഴിഞ്ഞാട്ടം 🔥
ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു എന്ന് പറയുമ്പോലെ. സീൻ ചോദിച്ചപ്പോൾ ഫുൾ movie അതും 1080P HD clear copy.❤❤❤
"G 1:11:29 😊😊😊😊😅
1141
Chela seens okke cut aaki 😊
@@bheeshma9027സീൻ അല്ല. ഇടയിലെ ഡയലോഗ്
@@bheeshma90275 മിനിറ്റ്
ബ്രോ ഈയൊരു സിനിമയും കൂടിയും യൂട്യൂബിൽ ഇടുമോ CID Moosa. ❤️
Good Direction by Shri Vinayan.
------- പുതുമയുള്ള വർണ്ണപ്പകിട്ടുകൾ കൊണ്ട് ചിത്രമെഴുതി സംവിധായകൻ.
ആള് മാറി
No വിനയൻ
ഈ പടം ഒന്ന് 4K ATMOS റീറിലീസ് വന്നിരുന്നു എങ്കിൽ 😘😍😘
Arattuannan athu kanditt review ittane , pulli abineyichirunnel kore koodi better aayane nn paranj😅 myrr
2024 kannunavar indo ❤
2024ലിൽ കാണുന്നവർ ആരൊക്ക
താങ്ക്യു ബ്രോ നല്ല കോളിറ്റി ഇട്ടതിനി 😍
1:11:36 നമ്മുടെ Corona Lockdown ന് ശേഷം 😂🤣
Rajuettan enna handsome ❤️😍😘❤️❤️
21 ആം വയസ്സിൽ അഭിനയിച്ച സിനിമ🥰🥰
ഇതിൽ അഭിനയിച്ച ആ കോച്ച് 14 വയസ്സിൽ അമ്മ ഉൾപെടെ അവളും മരണത്തിന് കീഴടങ്ങി😢😢😢 തരുണി സചിതെവ്...💐💐🌹🌹
1:19:44 bgm soyam tune 🎺cheyyuna villain😂
സത്യo 2004 1080p സൂപ്പർ 👍👍👍
അങ്ങനെ അതും കിട്ടി താങ്ക്സ് താങ്ക്സ് 😘😍😘😍
ബ്രോ, ഇതിൽ ഒരു കാര്യമുണ്ട്. പോലീസ് യൂണിഫോമിൽ IPS officer കാക്കി ഇല്ലാത്ത ഒരാളെ (നായകനെ) തല്ലി. പക്ഷേ, നായകൻ തല്ലിയില്ല
നായകന് police selection കിട്ടിയ സമയമായിരുന്നു അപ്പോൾ വില്ലൻ ആണെങ്കിലും യൂണിഫോം ഇട്ട ഓഫീസറെ തിരിച്ചു തല്ലിയാൽ എന്ത് സംഭവിക്കും എന്ന് പറയേണ്ടല്ലോ
പക്ഷേ ഒരു IPS officer ഒരു തെറ്റും ചെയ്യാത്ത ഒരാളെ തല്ലേണ്ട കാര്യം എന്താണ്
മറ്റുള്ള സിനിമയിൽ യൂണിഫോം ഇട്ട പോലിസ് ഓഫീസറെ നായകൻ അടിക്കുന്നത് ആണ് പതിവ് ഈ സിനിമയിൽ അത് മാറ്റി എന്തായാലും നല്ല കാര്യം...
@@kripalmonuttan7682 പക്ഷെ ആ മര്യാദ പോലീസും കാണിക്കണം
പ്രത്യേകിച്ച് പെണ്ണിനോട്
2024 മാർച്ചിലും കാണുന്നവർ ഉണ്ടോ 👍🏻
❤❤miss you molu.. Chinnu kutty... ❤❤big loss for Indian film world.
Priyamaniyekanan vendi kanunnavar undenkil like idu
ലുക് എന്നൊക്കെ പറഞ്ഞാല് ഇതാണ് പോലീസ് വേഷത്തിൽ mammoka കഴിഞ്ഞാൽ പ്രിഥ്വി ആന്നു😊😊😊😊
ലുക്ക് prithi thene
പോലീസ് വേഷം ചെയ്യൻ മമ്മൂക്കയും പ്രിത്വിരാജും ഒന്നും അല്ല നല്ലത്ത് പോലീസ് വേഷം ചെയ്യൻ എപ്പോളും നല്ലത്ത് സുരേഷ്ഏട്ടൻ ആണ് (സുരേഷ് ഗോപി)
@@akshaianilkumar1152police veshathil abhinayam mohanlalum poli aan
@@akshaianilkumar1152അതും ശരിയാണ് 😊😊
Innathe youthin swapanthil polum cheyyan pattilla.prithviraj ❤
E movie ettathine thank u .. 😍
Commissioner മുകുന്ദൻ 🔥
Thank you for uploading 😊
big thank you for uploding
52:05 ❤ super song wow!
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കഴുവർടെ മോനെ വിളിച്ചത് ഈ പടത്തിലാണ്😅😂
Jyolsiyam sathiyam thane ennum iee filim paryunu. Enthayalum ithile villain Alex gambeeram. Criminal aanagilum sahodhara snehamullavan mattacheri martinte rakthamanada iee njanum Nalla pawrusham niranja vaaku. 2004 ninte Nalla orma. Kalam poakumu pol ellam orkan rasam. Ente sree padmanaba ❤
Sahodaranmarke snehamullu sahodarimarill athu kanilla. Ente Sree Padmanaba
Good fight and good songs ❤❤❤ vinayan magic
21 kaaran prithvi yude mass.. 🔥
1:11:36 കെജിഫ് കണ്ടു ഭ്രാന്ത് പിടിച്ചു മുടി താടി നീട്ടി വളർത്തിയ ഒരു ചങ്ക് ഉണ്ട് എനിക്ക്. അവൻ ഉദേശിച്ചത് കെജിഫ് ആണേലും കറക്റ്റ് ഇതിലെ അനന്ദരാജ് സർ ന്റെ ലുക്കാണ്. കറക്റ്റ് ടൈം ഈ ബിജിഎം കൂടെ ഇട്ട് അവനെ ഒന്ന് ഇമേജിനേഷൻ ചെയ്ത ചിരിച്ചു മരിക്കും 😅
😂😂😂
1:36:42,1:37:19,2:04:51,2:20:19. രോമാഞ്ചം 👍👍👍
43:49 S I ടെയും CPO ടെയും Passing out ഒരുമിച്ചാണോ 🙄🤔
രോമാഞ്ചം❤ 46:26
1:43:24 മട്ടാഞ്ചേരി അലക്സ് 🔥
*1:19:44** എന്റെ BGM ഞാൻ തന്നെ വായിച്ചോളാം...😂*
1:50 to 1:50:30 ഈ ഭാഗം കണ്ടിട്ട് കൊതിയാവുന്നു ❤️😍😍
Prithviraj police uniform l kidu kanan ❤
Pinnallathe. Prithvirajine police uniformil kanan enth handsome aanu🥰❤️❤️
1:19:40 That Tyming BGM😂
😂😂👌
അത്ഭുതദ്വീപ് hd full movie upload cheyyamo
2:17:46 mass
1:19:43 iyallu entha live aayi bgm indanno😂😂😂
2:17:54...gun punches...😍😍😍😍😍😍
👺👺👺👺👺👺👺👺👺👺🥱🥱🥱👺👺🟠🟧🟠👺👺👺🥱👺👺🟧👺🥱🥱🥱👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺🟠👺👺👺👺🟠🟠👺👺👺👺👺👺👺🥱🟠🟠🟠🟠🟠👺👺🟠👺🟠😾👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺🟠🟠🟠🟠👺👺👺👺👺🟠👺👺👺👺👺🟠👺👺👺
ഇൻസ്‌പെക്ടർ വേഷം. പ്രിത്വിരാജ് ഒരു ലെവലിൽ തേനേ...
ഇൻസ്‌പെക്ടർ അല്ല സബ് ഇൻസ്‌പെക്ടർ🥰❤️❤️
24:22,24:25,24:32,24:55,25:06
Prithi valaran karanam aya vinayan sir🎉
കുഞ്ഞികൂനൻ
Cid മൂസ
ചാർളി ഇതൊക്കെ ഒന്ന് uplord ചെയ്യുമോ pls
Anandaraj's voice is dubbed by Shobi Thilakan
നിൻറെ ആവശ്യമില്ല അതറിയാൻ
Ee movieyude remastered version undo bro
ആനന്ദ് രാജ് (മാമ്പിള്ളി മുകുന്ദൻ ) പൃഥ്വിരാജിന് ഒത്ത വില്ലൻ.
1:19:43 bgm🔥
മാരുതി ജിപ്സി കേരളത്തിൽ പോലീസിന്റെ വണ്ടിയായി ഉപയോഗിക്കുന്നത് സിനിമകളിൽ മാത്രം
Northern side oka und
2:06 Villain Intro bgm
Funny fact:
Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive.
On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like. 🇦🇪
22 age aan enn thonnumo ee mothaline kandal 😮
22 ആ സമയത്ത് ആവുന്നതേയുള്ളു😊
35:26 16:00
Voice Is The Master 🔥🔥🔥🔥
SI ആകണം എന്ന എന്റെ സ്വപ്നത്തിനു കരുത്തുപകർന്ന പടം 💪
ഇപ്പോൾ SI ആണോ🥰❤️
Super acting af prithwi
43:51 thilakan sir 😊 super 🌴👑💙👑🌴👍👍👍😊
Pritiraj oru vere level thene.... Orginal police officer ane thonum
അതെ. സുന്ദരനായ SI സഞ്ജീവ് കുമാർ❤️❤️
4 the people Malayalam full movie upload cheyyo 🙏🙏🙏
Sooper movie 🔥😘
Prithviraj vinayan mass movie❤❤❤
Vinayan sir anu Dileep , kalabhavan Mani Jaya Surya , Prithviraj, evara ok star akiyathu
നീ യൻ സുന്ദരി❤
ലൈഫ് ഓഫ് ജോസുട്ടി full movie kittumo 🙏🏻
Nyanum kureyayi thapunu. Telgramel undakum
പടം സൂര്യ ടീവി പ്രിന്റ് ആണ് ക്വാളിറ്റി ഇല്ല.. Surya യുടെ ലോഗോ ഉള്ള സ്ഥലം വരെ ക്രോപ്പ് ആണ്... പിന്നെ ചാനലിലെ next movie കാണിക്കുന്ന add ഉള്ള ഭാഗം scene അടക്കം trim ചെയ്തു വെച്ചേക്കുന്നു.. 😒😒
Surya movies ആണ്
ഇതിലും ക്വാളിറ്റി ഉള്ള ഈ പടത്തിന്റെ ലിങ്ക് തരുമോ bro...??
Ithinte remastered version kayyill undo bro
Kiran tv quality poli aan ipoll surya movies 😵
SURYATV PRINT YELLOW ORNAG GRADE SUPR AAN ASIANET KAAL OKE
Chakkramuth full movie uplode cheiyamo
Offf villain ❤❤❤❤
Villain anandharaj 🔥🔥🔥🔥🔥❤️
1:19:45 പീപ്പി 😂
Bro 1080p aaket drive link tharuo
😍
*1:47:09**❤️*