மிகப்பெரிய பாடகன் உன்னில் கண்டேன் வெகுவிரைவில் புகழ் பெற்று வளமுடன் வாழ்வதற்கு தேவையான அனைத்தும் கிடைக்கப் பெறுவாய் என வாழ்த்துகிறேன்.. சூரிய நாராயணன்.. பிரகாசிக்கட்டும் உனது குரல் வளம் எங்கெங்கும்
പ്രോ ഗ്രാം കണ്ടവർക്കും അഭിനന്ദങ്ങൾ അറിയിച്ചവർക്കും എല്ലാം ഒരു പാട് നന്ദി ഇനിയും മോന് (സൂര്യൻ)പോത്സാഹനം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു - ഒപ്പം To p Singer എന്ന പ്രോഗ്രാം വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Hi Kavitha I usually watch most of your songs, all are blessed with amazing talent. He will bring all the fortunes and blessings to your family, be happy, stay blessed.
Kavitha Prem കോമഡി ഉത്സവത്തിൽ വന്നില്ലേ നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും മകനും കുടുംപതിനും നല്ലത് മാത്രം വരട്ടെ അച്ഛന് പറ്റാത്തത് മകൻ നേടും ഉറപ്പ് പൊടിയനും പൊളിക്കും അവനെയും പാട്ട് പഠിപ്പിക്കണം 😍😍😍
അച്ഛന്റെ ആഗ്രഹം മകൻ സാധിച്ചു കൊടുക്കട്ടെ. ദൈവം മോനെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും.... സൂപ്പർ..... പാട്ട് നന്നായി പാടി.... 😍👌👍👍👏👏👏
ഞാൻ മുൻപേ കമന്റ് ഇട്ടതാ 👍👌👌❤️❤️🥰🥰. ഇപ്പോഴും കമൻഡ് ഇടുന്നു. Suryan സൂപ്പറായി പാടി. പാട്ട് തുടങ്ങി അവസാനം വരെ ഞാൻ കരയുകയായിരുന്നു. ❤️❤️mone ഉയരങ്ങളിലെത്തട്ടെ 🙏🙏🙏.
പാട്ടുക ൾ ഏറെ ഇഷ്ടമുള്ള ഞങ്ങൾക്ക് . ഒരു പാ ടോർ മകളാണ്. ഈ സമയത്ത് .ഇപ്പോൾ വയ്യാതെയാണെങ്കിലും അന്ന് പാട്ടുകേൾക്കാൻ. ഓട്ടമായിരുന്നു. എത്രയെത്ര ഉണ്ണിയപ്പം കരീഞ്ഞു പോയെന്നോ .
Suryan pattinte uyaragalil.ethi nilkukayanu ennalum achante kannuneer thudachu vedikal kaiadakkukayum oru valiya pinnani gayakanum akaktte ennu othiri prarthikkunnu mone God bless u and family
സൂപ്പർ ആയി മോനേ സുര്യ,അവതാരകയ്‌ക്ക് ഇത്രയും മുതിർന്ന സിത്താരയെ കുറച്ചു ബഹുമാനത്തെ വിളിക്കാം ചേച്ചി എന്നെങ്കിലും..വെറും സിത്തു എന്ന് വിളിക്കുമ്പോൾ ഇഷ്ടം മാത്രം ബഹുമാനമില്ല
സൂര്യമോനെ , പുഞ്ചിരിച്ചിറകുവിടർത്തുന്ന അച്ഛനാവട്ടെ നിന്റെ മനസ്സിൽ എന്നും . അച്ഛന്റെ കണ്ണുനീരിനു പ്രതിഫലമായി മോൻ നേടേണ്ടത് വിജയമാണ് . മകനിലൂടെ അച്ഛന്റെ സ്വപ്നം സഫലമാകും . സർവേശ്വരൻ അനുഗ്രഹിക്കും .
Kavitha Prem , സൂര്യയുടെ അമ്മയാണോ ?? ബാലസൂര്യനാണവൻ.... പൂർണ്ണതേജസ്സോടെ ഉയരും അവൻ . അച്ഛന്റെ സ്വപ്നം നിറവേറ്റാൻ മോന് ആയുസ്സും ആരോഗ്യവും നൽകട്ടെ . Feeling so happy to see ur encouragement dear parents.
എന്തൊരു ഭംഗി സൂര്യ പാടുന്നത് കേൾക്കാൻ എല്ലാ സപ്പോർട്ടും മോന് 😍😍😍
0kkjj#jhhhlly7#jnjyuiooooi#jjjhlmmkhhjkljfsa, ¢
Jn
എന്തൊരു സ്നേഹമ ഈ അച്ഛന് മോനോട് 😍😍😍😍
സൂപ്പർ നല്ല പാട്ട് കാരൻ ആയി മാറട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഉമ്മ മോനെ...നാടിന്റെ അഭിമാനം ആയിമാറട്ടെ.,അച്ഛനെപ്പോലെ വലിയ പാട്ടുകാരനാകട്ടെ..കട്ട suport അഭിമാനം
മോന്റെ നിഷ്കളങ്കമായ ചിരി spr,love uuu monuuu
Great
Suryanarayanan just mesmerising. God gifted son. Great singing dear. All the best dear.
மிகப்பெரிய பாடகன் உன்னில் கண்டேன் வெகுவிரைவில் புகழ் பெற்று வளமுடன் வாழ்வதற்கு தேவையான அனைத்தும் கிடைக்கப் பெறுவாய் என வாழ்த்துகிறேன்.. சூரிய நாராயணன்.. பிரகாசிக்கட்டும் உனது குரல் வளம் எங்கெங்கும்
പ്രോ ഗ്രാം കണ്ടവർക്കും അഭിനന്ദങ്ങൾ അറിയിച്ചവർക്കും എല്ലാം ഒരു പാട് നന്ദി ഇനിയും മോന് (സൂര്യൻ)പോത്സാഹനം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു - ഒപ്പം To p Singer എന്ന പ്രോഗ്രാം വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Hi Kavitha
I usually watch most of your songs, all are blessed with amazing talent. He will bring all the fortunes and blessings to your family, be happy, stay blessed.
Swapnamol.B Subhash Thank u So much dear
Kavitha Prem കോമഡി ഉത്സവത്തിൽ വന്നില്ലേ നിങ്ങൾ
ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവിധ ആശംസകളും മകനും
കുടുംപതിനും നല്ലത് മാത്രം വരട്ടെ
അച്ഛന് പറ്റാത്തത് മകൻ നേടും
ഉറപ്പ് പൊടിയനും പൊളിക്കും അവനെയും പാട്ട് പഠിപ്പിക്കണം
😍😍😍
ജീവനാം കൂട്ടുകാരിക്ക് അതേ - വന്നിരുന്നു.- 248-episod
@@pazhuthamaanga2732 കണ്ടിരുന്നു 😍
നന്നായി പാടി മോനെ ഒത്തിരി ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ
Sandhya Jay Thank u dear
മോനെ പറയാൻ വാക്കുകൾ ഇല്ല പാട്ട് കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ഈശോരന്റെ അനുഗ്രഹം എന്ന് ഉണ്ടാക്കു i love you മോനെ
അച്ഛന് പറ്റാത്തത് മകനിലൂടെ കിട്ടാൻ പ്രാത്ഥിക്കുന്നു
അച്ഛന്റെ ആഗ്രഹം മകൻ സാധിച്ചു കൊടുക്കട്ടെ. ദൈവം മോനെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും.... സൂപ്പർ..... പാട്ട് നന്നായി പാടി.... 😍👌👍👍👏👏👏
Supper
@@pramodm9470 ഗോഡ് ബ്ലെസ് യു
But winner aakan ulla talent illa
Koon
shiny Anto lp
അച്ചന്റെ സങ്കടം തീർക്കാൻ ദൈവം നാവിൻതുമ്പിൽ സരസ്വതിയുള്ള മകനെ തന്നില്ലെ? കരയരുത് എല്ലാം ഈ സൂര്യനിലൂടെ നേടിയെടുക്കാം.ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ'
Mohamed Kunhammad 🐯🐯🐯🐯🐯🐯🐯🐯🐯🐯👪👪👪👪👪👪👪💖💖💖💖💖💖💖💖
Màlayampat
Mohamed Kunhammad
@@vargheesnellipana7371 po IP IP
Super. So proud of you mone.
കരുനാഗപ്പള്ളി എന്റെ റേഡിയോ അവതരിപ്പിച്ച നാട്ടിലെ പാട്ടുകാരൻ എന്ന പ്രോഗ്രാം വിന്നർ ഇതിലും വിജയിക്കട്ടെ
Muneera Nazeer Ahadha ഹൃദയം നിറഞ്ഞ നന്ദി dear
Beautiful sound😍..very interesting🤗
Thanks
അച്ഛന്റെ കണ്ണുനീരിനു ഈശ്വരൻ നൽകിയ ഉത്തരം :മകൻ
☹
Thank God agretmakan
Shariyyane
.
.E
കൊല്ലക്കാർക്ക് ആഭിമാനം ആണ് മുത്തേ നീ....I Love you
Ratheesh Kuthirummal ഹൃദയം നിറഞ്ഞ നന്ദി -
Proud of kollam
Ratheesh Kuthirummal next
@@pazhuthamaanga2732 suryan monte number onnu tharuoooo
Hi soorya....wish u all the best
കുഞ്ഞനിയന്റെ സന്തോഷം കണ്ടോ..
ആദ്യം കേട്ടൂ പിന്നെ adiict ആയി മാറി excellent singing Surya 👌👌👌👌👌
ഈ അച്ചനു മകൻ ഒരു പാട് പുഞ്ചിരി വിടർത്തട്ടെ
Kalikavu Abdullah koya ഹൃദയം നിറഞ്ഞ നന്ദി
പാടി കണ്ണു നിറയിപ്പിച്ച പൊന്നു മോൻ (ഇന്നലെ മായങ്ങുമ്പോൾ ) 😢 ... ദൈവം അനുഗ്രഹിക്കട്ടെ പൊന്നേ
Idea star singer godly k. paul ന്റെ same സൗണ്ട്..
നല്ല സുഖമുണ്ട് കേട്ടിരിക്കാൻ ..ഇന്നലെ മയങ്ങുമ്പോൾ..
സൂര്യ..ഓൾ ദി ബെസ്റ്റ്
Suriya Narayana kollathinte (keralathinte ) mutthu God bless you mone
മ്മ്‌ടെ സൂര്യൻ ആരാ എന്റെ സൂര്യൻ കുട്ടൻ കലക്കി തിമിർത്തു പൊളിച്ചു
ഈ സംഗീതകുടുംബത്തിനു സർവൈശ്യര്യവും എന്നും ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏
എന്തൊരു ഫീൽ സൂപ്പർ കിടു കലക്കി അടിപൊളി
വിഷമിക്കേണ്ട അച്ഛൻ നേടാത്തത് mon നേടിയെടുക്കും മോന് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ
Ajitha Ajithaachu ഒരു പാട് സന്തോഷം -de ar ഹൃദയം നിറഞ്ഞ നന്ദി
Good
Thanks
സൂര്യ ഇന്നലെ മയങ്ങുമ്പോൾ സൂപ്പർ
ഞാൻ മുൻപേ കമന്റ് ഇട്ടതാ 👍👌👌❤️❤️🥰🥰. ഇപ്പോഴും കമൻഡ് ഇടുന്നു. Suryan സൂപ്പറായി പാടി. പാട്ട് തുടങ്ങി അവസാനം വരെ ഞാൻ കരയുകയായിരുന്നു. ❤️❤️mone ഉയരങ്ങളിലെത്തട്ടെ 🙏🙏🙏.
മനസ്സിനെ തട്ടുന്ന പാട്ട് മോനെ അടിപൊളി ആയി പാടി പാടി പാടി ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ഭാവങ്ങളും നേരുന്നു
q
ഒരു പാട് വേദനിച്ചിരുന്നു. അച്ഛന്റെ വാക്കു ൾ കേട്ട് ഇനിയും സന്തോഷമാകട്ടെ ഈ കുടുബ ത്തിന്
Mone surya mon varunna eppisodukal ethra thavana kandittum mathiyavunnilla achanode ini karayaruthu ennu parayanam god bless u mone
Excellent singing !
God bless you mone !!
സൂപ്പർ അല്ല അതിലും മേലെ അതിഗംഭീരം ഒപ്പം മോന്റെ അച്ഛനും
lalju kumar ഹ്യദയം നിറഞ്ഞ നന്ദി
@@pazhuthamaanga2732 monod..unnikale kadhaparayaaam...janaki jaane paadaaan parayuoo
പാട്ടുക ൾ ഏറെ ഇഷ്ടമുള്ള ഞങ്ങൾക്ക് . ഒരു പാ ടോർ മകളാണ്. ഈ സമയത്ത് .ഇപ്പോൾ വയ്യാതെയാണെങ്കിലും അന്ന് പാട്ടുകേൾക്കാൻ. ഓട്ടമായിരുന്നു. എത്രയെത്ര ഉണ്ണിയപ്പം കരീഞ്ഞു പോയെന്നോ .
സൂര്യ.. നമ്പർ. 1സോങ്. .
സൂര്യ നായി തഴുകി ഉണർത്തുന്ന അച്ഛനെയാണെനിക്കിഷ്ടം.... മോനേ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ
അതുല്യനായ പ്രതിഭയാണ് ...ബാബുക്കാന്റെ പാട്ട് വളരെ നന്നായി പാടി..എല്ലാം അടിപൊളി ആയിരുന്നു ..All the best
നമ്മുടെ കരുനാഗപ്പള്ളിക്ക് അഭിമാനമാണ്.... മോനു ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ
I love u sithara mama 😙😙😙😙😙😙😙😙😙😙😙
ചക്കര മുത്താണ് ഈ മോന്‍
😍😍😍
മോനെ ദൈവം അനുഗ്രഹിക്കട്ടെ. കുവൈറ്റിൽ നിന്ന് സുലേഖ
Suleka San
Suleka Saji hi
Njanum undu
മോനെ സൂപ്പർ സൂപ്പർ
Surya ......congrats mone.... ..achante sankadamokke maattikkodukkanam. ...nannayi varum. ....keep it up
Super great excellent most hand some mon
Karunagappallyude muthe thakarkkeda chakkare
Shahana Shamnad Thank u So much dear
@@pazhuthamaanga2732 p
സൂര്യനാരായണൻ❤❤❤ഇരുത്തം വന്ന പാട്ടുകാരൻ ,ഈ showile ഉദിച്ചു ഉയരുന്ന സൂര്യൻ ആണ് സൂര്യനാരായണൻ.....
U wil b d winner. My favorite contestant
ഇന്നലെ മയങ്ങുമ്പോൾ എത്ര മധുരമായി പാടിയത്. എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ.
മോനെ പൊളിച്ചെടാ...😍😍😍
ponnumon thakarthuuu endha voice endha bhavam... njngade bhavagayakan suryanarayanan 😘😘😘😘
Sooryan njangalude schoolile student ayathil abhimanikkunnu.....sooryaaaa... ...munnotu poku..dhairyamayi
Adipolli song super.....
സൂരൄനാരായണൻ പാടിയപാട്ടുകൾ ഒതതിരി ഒതതിരി ഇഷ്ടമായി. തമർതതൂ.
അവതാരകയെ മാറ്റണം എന്നുള്ളവർ ലൈക്
ടാ കിടുവേ മുത്തേ ചക്കരേ... എന്തുരസ മോന് പാടുന്നത് കേൾക്കാൻ.... 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
Sarshad Kt Thank u dear
u r great monu.othukki paadi.bhaavam nashtapedathe
Very good
സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ
Ethokke Ethra Kettalum Mathiyakilla Supper Supper
സുര്യനാരയണൻ സൂപ്പർ
എന്റെ നാട്ടുകാരൻ പൊളിച്ചു അടുക്കി സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
Sheeba Thomas തീർച്ചയായും ഹൃദയം നിറഞ്ഞ നന്ദി - സ്നേഹം
Super very good excellent you is rock star hoo very nice👍👍👍👍👌👌👌
Suryan pattinte uyaragalil.ethi nilkukayanu ennalum achante kannuneer thudachu vedikal kaiadakkukayum oru valiya pinnani gayakanum akaktte ennu othiri prarthikkunnu mone God bless u and family
Nannayittund... Ee achante aagraham pole thanne makan varum..
Supersong
സൂപ്പർ ആയി മോനേ സുര്യ,അവതാരകയ്‌ക്ക് ഇത്രയും മുതിർന്ന സിത്താരയെ കുറച്ചു ബഹുമാനത്തെ വിളിക്കാം ചേച്ചി എന്നെങ്കിലും..വെറും സിത്തു എന്ന് വിളിക്കുമ്പോൾ ഇഷ്ടം മാത്രം ബഹുമാനമില്ല
അത് അവർ തമ്മിലുള്ള terms അല്ലെ.. Startingil കണ്ടില്ലേ
Nee karayippichalloda muthe....... Santhoshamai......
My favorite singer in top singer.love u suryakutta... God bless you
Supper muthe umma
Sithara chechi super
super song selection sooreya+++++++Babukka umma
Mone... Supper😍😍🌹🌹🙏🥰🥰
സൂര്യമോനെ , പുഞ്ചിരിച്ചിറകുവിടർത്തുന്ന അച്ഛനാവട്ടെ നിന്റെ മനസ്സിൽ എന്നും . അച്ഛന്റെ കണ്ണുനീരിനു പ്രതിഫലമായി മോൻ നേടേണ്ടത് വിജയമാണ് . മകനിലൂടെ അച്ഛന്റെ സ്വപ്നം സഫലമാകും . സർവേശ്വരൻ അനുഗ്രഹിക്കും .
Shyla Ramachandran ഹൃദയം നിറഞ്ഞ നന്ദി dear
Kavitha Prem , സൂര്യയുടെ അമ്മയാണോ ?? ബാലസൂര്യനാണവൻ.... പൂർണ്ണതേജസ്സോടെ ഉയരും അവൻ . അച്ഛന്റെ സ്വപ്നം നിറവേറ്റാൻ മോന് ആയുസ്സും ആരോഗ്യവും നൽകട്ടെ . Feeling so happy to see ur encouragement dear parents.
സൂപ്പർ monu.Woww
Sithara chechi ude samsaram nthoru rasssaaaane wowww
വളരെ നന്നായിട്ടുണ്ട്.... എല്ലാ ആശംസകളും ❤👏👏
yes
സൂപ്പർ മോനെ
Nannayi padi monu...super...god bless you
മിഥുൻ ഏട്ടൻ അവതാരകൻ മതിയായിരുന്നു പരിപാടി ഒന്നുകൂടി പൊളിച്ചേനെ
y
@@Sarathmohanan143 correct✌
Rocking star sooryanarayanan
All blessings
Nammude nattukaran aanalle. Super aayitto...
Ente channel onnu kandu Nokkuu...theerchayayum ishtamavum
അച്ഛനെയും mo യും ദൈവം അനുഗ്രഹിക്കട്ടെ...
Nannaai varummm sure🤩🤩🤩🤩🤩😚😚😚😙😙😙😙
Suryanarayanan is amazing singer entha pattinte shaili ketontirikan tonnum kettitum mati varilla all the best one more time congratulation.
Adipoli daivam anugrahikkatte ellavidamaya prarthanayum kooday undu.
നീ ആണ് മോനെ മിടുക്കൻ
So super.I heard melle melle mukhapadam in nadatharangini
Super...mutheee.....God Bles u
Mone God bless you and ur family. Ur great and u will make ur parents proud.
Superrrr mone 🙏🙏🙏🌷🌷🌷🌹🌹🌹
SUPER MONU ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Good mone......kalam theliyikkum chetta dont worry
pwolichu tto... super👌
കലക്കീടാ മുത്തേ 😍🥰🥰
സൂപ്പർ മോനെ വെരി ഗുഡ്
നീയാടാ മകൻ 👍👍👍👍
Noufal bin abdul majeed Thank u അനിയാ
Suryan super aayi paadi
Great son......Greatest Dad...
സൂപ്പർ
മോനെ ഇതുപോലെ ഒരു അച്ചൻ നിനക്കുണ്ടെങ്കിൽ പിന്നെ എന്താടാ ചക്കരെ നിനക്ക് വേണ്ടത് അടിച്ചു പൊളിക്കടാ മുത്തേ
Rosepettals477 Pettals477 അതേ - dear Thank u So much
+Kavitha Prem
Kavitha Pream..
i am from Bahrain i heard son' s song very mice pls sent soorya narayan conact no
Rosepettals477 Pettals477 r
@@sreeharisree461 .
Surya narayanan he can improve very much .....gifted talent