കുട്ടികൾ എല്ലാവരും മനോഹരമായി പാടുന്നു.. കുട്ടികളുടെ പാട്ട് കേൾക്കുമ്പോഴ് മാനസികമായ വിഷമങ്ങൾ മാറും.. സീത കുട്ടിക്കും എല്ലാ കൊച്ചു ഗായകർക്കും അഭിനന്ദനങ്ങൾ
എത്രയോ പ്രാവിശ്യം കണ്ടു എന്നാലും, എല്ലാപ്രവിശ്യവും എന്റെ കണ്ണ് നിറയും ഈ പ്രാവിശ്യം ഒരു മാറ്റവവും ഉണ്ടായില്ല........ (അച്ഛന്റെയും മകളുടെയും ഈ കുടിക്കാഴ്ച്ച)
സീത കുട്ടി സൂപ്പർ സിംഗർ ആണ് ഇത്രയും നന്നായി പാടാൻ കഴിയുന്നധ് മോളുടെ പൂർവികരുടെ അനുഗ്രഹം ആണ് മോളെ ടോപ് സിംഗറിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം സീത കുട്ടിയുടെ പാട്ട് അത്രക്ക് ഇഷ്ട്ടം ആണ് മോൾക്ക് എല്ലാം അനുഗ്രഹം ഉണ്ടാകട്ടെ
സീത മോൾ കരഞ്ഞപ്പോൾ ഞങ്ങൾ മലയാളികളെല്ലാം കരഞ്ഞു.. അത്രയ്ക്കു മോളെയും മോളുടെ പാട്ടിനെയും ഞങ്ങൾക്ക് ഇഷ്ടമാണ്.. സീതകുട്ടിയുടെ അച്ഛന് ഇതിലും വലിയ ഒരു അഭിമാനനിമിഷം വേറെ ഏതാണ്...
🥺..seethaaa😢😢😢😢 ഈ നിഷ്ക്കളങ്കത വല്ലാതെ വേദനിപ്പിച്ചെല്ലോടാ മുത്ത് "മുത്ത് ni എത്ര sundhariyaneda..varnippan ഏറെയുണ്ടെടാ... muthumanee.. മുത്തുമണിത്തൂവൽ തരാം 🥺🥺🥺..കരയല്ലേടാ 😊❤️❤️❤️
എൻറെ അച്ഛനെ നഷ്ടപ്പെട്ട എനിക്ക് ഈ പാട്ടിലൂടെ സീത കുട്ടിയുടെ അച്ഛൻ വന്നപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി എൻറെ അച്ഛൻ ഇങ്ങനെ തിരിച്ചു വന്നാൽ മതി എന്നായിരുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ
സീതമോൾ ടെ അമ്മ അച്ഛൻ വളരെ ഭാഗ്യം ചെയ്തവരാണു കേട്ടോ പൊന്നുമോൾക്കു വേണ്ടി നന്നായി പ്രാർത്ഥിക്കണേ ട്ടോ..എല്ലാവരെയും ദൈവം കാത്തു സൂക്ഷിച്ചു അനുഗ്രഹിക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു 😊🙏
നാദാപുരം പള്ളിയിലെ എന്ന പാട്ട് ആരു പാടിയാലും വളരെ നന്നാകുന്നുണ്ട് ഈ മോള് പാടിയതും ഗംഭീരമായിട്ടുണ്ട് ആ പള്ളി ഞങ്ങളുടെ നാട്ടിലുണ്ട് ഐശ്വര്യമാണ് മതേതരത്വത്തിന് പ്രതീകമാണ് നല്ലത് വരട്ടെ
Ennik ee mole othiri ista nnanai padum ee molu.ee molu thanne winner agumenu ariyamairrunnu.nalla vinayam ulla molu ur blessed father and mother.she is so cute
father and daughter scored a lot from the judges team. I was a bit worried abt any non-mention of the mother but happy to see remember her at the end, though she deserves more in fact.
An Oppana song from Sitalakshmi brought everyone on the brink of happiness , the joy of which traversed towards infinity . A stand- out performance emerging here from Sitalakshmi , who has turned out to be an amazing singer in this top singer contest. For Sitalaksmi ,this particular episode has turned out to be an unforgettable experience as her father who was in the overseas made his presence here for the contest along with her mother , that also has turned out to be a special attraction for the most attractive contest of this nature.
😊😊സീതക്കുട്ടീ 🤗😘😘 I love you മുത്തുമണി ❤️❤️❤️❤️ ഞാൻ സീതക്കുട്ടിയുടെ Song കാണും കേൾക്കും നന്നായി ആസ്വദിക്കും.. എന്നാൽ... ഇന്നേവരെ ആർക്കും കമന്റ് ഇട്ടിട്ടില്ല.. പക്ഷെ ഇന്നു മോൾടെ അച്ഛനോടൊപ്പമായിരുന്നത് വളരെയധികം സന്തോഷം ഉണ്ടായി.. കരയിച്ചുകളഞ്ഞല്ലോ ഡാ മുത്ത്....മോൾടെ ശബ്ദം മ്യുസിക്.. song ന്റെ സൗന്ദര്യം..... അതു പറഞ്ഞറിയിക്കാൻ സാധ്യമല്ല ട്ടോ അത്രയേറെ സൗന്ദര്യമ.. അതു സീതക്കുട്ടിക്കും വളരെ വിനയത്തോടു കൂടിയുള്ള പെരുമാറ്റം... othiri othiri ഇഷ്ടമാണെടാ മുത്തു നിന്നെ 🤗😘😘😘😘മതിയാവില്ലട്ടോ.. 😊ദൈവം അനുഗ്രഹിക്കട്ടെ.. നല്ല ഭാവിയുണ്ടാകട്ടെ ന്നു പ്രാർത്ഥിക്കുന്നു മുത്ത് 😊
Seetha sang this song so vibrantly, Top singer 2, today Theertha sang and she got A extreme I think if Seetha sing now, she would have awarded golden crown
ഒന്നാം സമ്മാനം, കിട്ടുന്നതിന് മുമ്പും, കിട്ടിയതിനു ശേഷവും, സീതക്കുട്ടിയുടെ പാട്ടുകൾ കാണാറുണ്ട് , അനുഗ്രഹീത ഗായിക.... ഭാഗ്യം ചെയ്ത അച്ഛനും , അമ്മയും ....
Sitalakshmi. ...super ...super....super singer....😘😘😘 God bless the little angel in abundance. ... Would like to hear the hindi patriotic no. 'Aye mere watan ke logon...' in this angel's melodious voice
സീതമോൾ സൂപ്പറായിട്ടുപാടി.
മോളുടെ അച്ചനെ കണ്ടതിൽ വളരെ സന്തോഷം. ഓർമ്മയിൽ എന്നും സൂക്ഷിക്കാവുന്ന നല്ല എപ്പിസോഡ് .
Congratulations Molu.
God bless you.
കുട്ടികൾ എല്ലാവരും മനോഹരമായി പാടുന്നു.. കുട്ടികളുടെ പാട്ട് കേൾക്കുമ്പോഴ് മാനസികമായ വിഷമങ്ങൾ മാറും.. സീത കുട്ടിക്കും എല്ലാ കൊച്ചു ഗായകർക്കും അഭിനന്ദനങ്ങൾ
കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. എൻ്റെ അച്ചൻ മരിച്ച് പോയി. അച്ചനെ ഓർത്തു പോയി .മോൾക്ക് എല്ലാ ഭാവുകളും നേരുന്നു
Yes ഞാനും
@@akhilajoseph2321 we
എത്രയോ പ്രാവിശ്യം കണ്ടു എന്നാലും, എല്ലാപ്രവിശ്യവും എന്റെ കണ്ണ് നിറയും ഈ പ്രാവിശ്യം ഒരു മാറ്റവവും ഉണ്ടായില്ല........ (അച്ഛന്റെയും മകളുടെയും ഈ കുടിക്കാഴ്ച്ച)
സീതക്കുട്ടി നല്ല ഗായികയാണ്... മണിമുത്താണ്..💐
സീതക്കുട്ടി,,,, സ്വർണ്ണക്കുട്ടീ,,,, ഒരായിരം അഭിനന്ദനങ്ങൾ,,,,,
സീത കുട്ടി മിടുക്കിയിട്ട് പാടി ചക്കരേ
ചേച്ചിയുടെ വാക്ക് പൊന്നായി
സീതക്കുട്ടി ഗായികയാണ
സീത കുട്ടി സൂപ്പർ സിംഗർ ആണ് ഇത്രയും നന്നായി പാടാൻ കഴിയുന്നധ് മോളുടെ പൂർവികരുടെ അനുഗ്രഹം ആണ് മോളെ ടോപ് സിംഗറിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം സീത കുട്ടിയുടെ പാട്ട് അത്രക്ക് ഇഷ്ട്ടം ആണ് മോൾക്ക് എല്ലാം അനുഗ്രഹം ഉണ്ടാകട്ടെ
സീത മോൾ കരഞ്ഞപ്പോൾ ഞങ്ങൾ മലയാളികളെല്ലാം കരഞ്ഞു.. അത്രയ്ക്കു മോളെയും മോളുടെ പാട്ടിനെയും ഞങ്ങൾക്ക് ഇഷ്ടമാണ്.. സീതകുട്ടിയുടെ അച്ഛന് ഇതിലും വലിയ ഒരു അഭിമാനനിമിഷം വേറെ ഏതാണ്...
Suresh
sèethakkutti fatherine kaanumbo karanjapo njanum karanju .paatt adipoliyaairunu .naadapuram .ee paatinde daanse cheruppathil njan schoolil kalichaairunnu ellaam onn ormichu poi .✌😍
താങ്കൾ പറഞ്ഞത് എത്രയോ ശരി. ഞാൻ ഈ എപ്പിസോഡ് ഇപ്പോഴാണ് കാണുന്നത്. കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി. ഒരു തവണയല്ല വീണ്ടും വീണ്ടും കണ്ട് കരഞ്ഞു.....
Sathyam
Il
സീത കുട്ടിക്ക് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
🥺..seethaaa😢😢😢😢
ഈ നിഷ്ക്കളങ്കത വല്ലാതെ
വേദനിപ്പിച്ചെല്ലോടാ മുത്ത്
"മുത്ത് ni എത്ര sundhariyaneda..varnippan
ഏറെയുണ്ടെടാ... muthumanee.. മുത്തുമണിത്തൂവൽ തരാം 🥺🥺🥺..കരയല്ലേടാ 😊❤️❤️❤️
ഹൃദയമിടിപ്പോടെ മകൾക്കൊപ്പം പാടുന്ന അമ്മ. ഒരമ്മയ്ക്കല്ലാതെ ആർക്കിങ്ങനെ ഹൃദയതാളം പിടിക്കാനാകും. Love you Amma & makal
6 by 6 5 t c cow how to CT and
സീതക്കുട്ടിയുടെ അച്ഛൻ അമ്മ എത്ര ഭാഗ്യവാന്മാർ ഇതുപോലൊരു മോളെ കിട്ടിലെ. ഒറിജിനൽ പാട്ടു കേള്കുന്നതിനേക്കാൾ രസം സീത കുട്ടി പാടുമ്പോള എനിക്ക് തോന്നുന്നേ
ചന്ദനക്കുടമാണ് മോള്
കണ്ണു നിറഞ്ഞു മോളെ
മനോഹരം
അതി മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ
മോളുടെ പാട്ട് കാതിൽ കേൾക്കുമ്പോൾ, മിഴികൾ നിറയും, അത്രയും ഗംഭീര ആലാപനം, ഗോഡ് ബ്ലെസ് യു മോളെ......
അച്ഛന് അഭിമാനിക്കാം. പാട്ട് കേൾക്കാൻ എന്താസുഖം.സീത സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു.
പ്രവാസിയായ ഞാൻ എന്റെ മോളെ ഓർത്തു കരഞ്ഞു കരഞ്ഞു ആകെ തളർന്നു. Miss my daughter.. I love you dear.
Vishamikkenda
Vishamikkenda
Vallatha feel serikkum karanjupoyi
Super
👻👻👻👻👻super
സീത mole anik വലിയ ഇഷ്ടമാ. സൂപ്പർ വോയിസ് 😘😘😘
Flowers ന്റെ ഒരു സൂപ്പർ episode ആയിരുന്നു. മകളെയും കൊണ്ട് അഭിമാനം കൊള്ളുന്ന അച്ഛൻ. u r so..... lucky 😍😍😍😍👍👍👍😀
ഏതൊരു പെൺകുട്ടിക്കും അച്ഛനോളം സ്നേഹം ആരിൽ നിന്നും കിട്ടില്ല. ശരിക്കും കണ്ണുനിറഞ്ഞു പോയി
Rehna Raj
എൻറെ അച്ഛനെ നഷ്ടപ്പെട്ട എനിക്ക് ഈ പാട്ടിലൂടെ സീത കുട്ടിയുടെ അച്ഛൻ വന്നപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി എൻറെ അച്ഛൻ ഇങ്ങനെ തിരിച്ചു വന്നാൽ മതി എന്നായിരുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ
Correct yenik yete achane nashttamayatha kada ormapolum illa epozhum mattula achan marude sneham kanumbol yenik nashttamayath yethra vallutha yene orkkum orkkumbol manasil oru vigala pakshe yeth cheyan orikkalum thirichuvaran pattatha sthalath ale
Bhagyamulla molu...nkum father ella nthannu ariyilla e show kandappo kannu niranjupoyi
Penkuttikal eattavum Kooduthal achaneyanu ishttam.. 2 penkuttikal undenikku... Athinte abhimanavum undenikku
രക്ഷകർത്താക്കൾക്ക് സന്തോഷമുള്ള നിമിഷങ്ങളാണിതൊക്കെ അത് കാണുമ്പോഴും കുറ്റം പറയുന്നാൾക്കാർക്ക് കുശുമ്പാണ് നല്ല മനസുള്ളവർക്ക് സന്തോഷമേ തോന്നു
Super perfomens
നിങ്ങടെ bgm ഒരു രക്ഷയും ഇല്ലാ,,, എന്റമ്മോ,,, അതാണ് നമ്മുടെ flowers chanel,,, ❤️❤️❤️😘😘😘
വിദ്യാഭ്യസമോ പണമോ സൗദര്യമൊ ഒന്നുമല്ല വലുത് നല്ല അച്ഛനമ്മക്കു ജനിക്കുക എന്നുള്ളതാണ്
100% crect
Crct 😍
@@vineethavv1610 CT CT Z's q
വിദ്യാഭ്യാസം . പണം .. സൗന്ദര്യം ഒന്നും നിന്റെ മക്ക ൾക്ക് ഇല്ല എങ്കിലും കുഴപ്പമില്ല എന്തൊരു മഹാ മനസ്കത
@@yamunarobin8317 qqqqqqqqqqqqq1qqqqqqqqqqqqqqaàaqqaaaq
മാതാ,പിതാക്കളുടെ,ഭാഗ്യം,അനുഗ്രഹിക്കട്ടെ
സീതക്കുട്ടിയെ ഇഷ്ടമുള്ള സീതക്കുട്ടിയുടെ പാട്ടിനെ സ്നേഹിക്കുന്ന ഏവരുടേയും കണ്ണ് നിറഞ്ഞ അത്യപൂർവ്വ നിമിഷം,,,, God bless you മോൾ,,,,,,
ദൈവം നിന്നീലൂടെ ഞങ്ങളെ അനുഗ്രഹിക്കുന്നു മകളെ
Seethakkutty thanne top singer. All the best mole 👍👍
molu karanjapo enikm sangadaayii..God bless you dear..
thasny jasar
I very proud of you സീത...... I love you u r voice nice what I have to say I don't know....... wow nice voice I love
സീതക്കുട്ടീ ചുന്ദരിക്കുട്ടീ... ടോപ്സിംഗറിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് സീതക്കുട്ടിയുടെ ആണ്
God blessess
അമ്മയുടെ
നിറഞ്ഞ ചിരി,😍😍😍😘😘😘
ഈ അച്ഛന്റെ മകൾക്ക് ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിൽ ലക്ഷക്കണക്കിന് മലയാളികൾക്ക് പ്രയാസമായി പോയേനെ. ദൈവത്തിനും ഒത്തിരി ഒത്തിരി നന്ദി
മോളൂസീതക്കുട്ടീ മോൾടെ പാട്ട് എത്രകേട്ടാലും മതിവരില്ല. അസ്സലായി പാടി ടൊ. അച്ഛനും അമ്മക്കും അഭിമാനിക്കാം. നല്ലതുമാത്രം ആശംസിക്കുന്നു. Good | uck
വളരെ നന്നായി കേട്ടു, വളരെ സന്തോഷം തോന്നുന്നു,..
എന്റെ അച്ഛനെ ഓർമവന്നു corona ആയോണ്ട് കൊറേ ആയ്യി കണ്ടിട്ട് 😐കരഞ്ഞു പോയി miss u😍😪😭
Mj sir പരിധികളില്ലാതെയുള്ള ഈ സ്നേഹം അത് അവരെ ഒരുപാടു ഉന്നതിയിലെത്തിക്കും🙏🙏🙏 😍 👍
സീതമോൾ ടെ അമ്മ അച്ഛൻ വളരെ ഭാഗ്യം ചെയ്തവരാണു കേട്ടോ
പൊന്നുമോൾക്കു വേണ്ടി
നന്നായി പ്രാർത്ഥിക്കണേ
ട്ടോ..എല്ലാവരെയും ദൈവം
കാത്തു സൂക്ഷിച്ചു അനുഗ്രഹിക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു 😊🙏
സിത്തു ചേച്ചീ പറഞ്ഞത് എത്ര ശരി
കണ്ണിലുണ്ണിയല്ല
മണി മുത്താണ് നമ്മുടെ
Seethakutty...chakare superb mole... Orupad ishtamau molde paatu... Nalla voice anu🤩
നാദാപുരം പള്ളിയിലെ എന്ന പാട്ട് ആരു പാടിയാലും വളരെ നന്നാകുന്നുണ്ട് ഈ മോള് പാടിയതും ഗംഭീരമായിട്ടുണ്ട് ആ പള്ളി ഞങ്ങളുടെ നാട്ടിലുണ്ട് ഐശ്വര്യമാണ് മതേതരത്വത്തിന് പ്രതീകമാണ് നല്ലത് വരട്ടെ
ഇ വീഡിയോ dislike അടിക്കുന്നത് എന്തിനാവോ 🤔🤔 സീതു ഉമ്മാ ❤️❤️😍😍
Ith kandappol kann niranjupoyi ... Oru achante vaalsalyam ... Kandittu kothiyakunnu... Njanum oru pravasiyude makal aann... Miss you pappa
ഈ എപ്പിസോഡ് കണ്ടു കണ്ണു നനയാത്തവർ കാണില്ല. നന്നായി പാടി മോളെ
Ennik ee mole othiri ista nnanai padum ee molu.ee molu thanne winner agumenu ariyamairrunnu.nalla vinayam ulla molu ur blessed father and mother.she is so cute
father and daughter scored a lot from the judges team. I was a bit worried abt any non-mention of the mother but happy to see remember her at the end, though she deserves more in fact.
അതെ സീത, നമ്മുടെ സീത മിടുക്കി അങ്കിളിന്റെ അഭിനന്ദനം 🙏🙏🙏🙏🙏
ദൈവാനുഗ്രഹം ഉണ്ടാകട്ടെ പൊന്നുമോൾക് 😘😘
ഞാനും ദിവസവും സീതാകൂട്ടിയുടെ പാട്ടുകൾ കേൾക്കാറുണ്ട് അനുഗ്രഹീത ഗായിക തന്നെ ഉയരങ്ങളിൽ എത്ത്ട്ടെ എന്ന് ആശംസിക്കുന്നു
അച്ചനും മകളും കട്ടക്ക് കട്ട 👌👌😊
മോളൊരു ഭാഗ്യ മാണ്. നല്ല അച്ഛനും അമ്മയും 👌👌👌👌👌🌹🌹🌹❤️💕❤️💕❤️💕❤️💕❤️
സൂര്യനായ് തഴുകി ഉറക്കം ഉണർത്തി വന്ന അച്ഛൻ സീത കുട്ടി ഇഷ്ടം ആണേ ഒരുപാട്
Proud moment father and mother 🥰🥰🥰
ഞാൻ എന്തിനാ ഇത്രേം കരഞ്ഞേ എന്ന് എനിക്ക് മനസിലാവുന്നില്ല . ... control ചെയ്യാൻ പറ്റുന്നില്ല.... അച്ഛൻ മകൾ സ്നേഹം കണ്ടപ്പോ....
Njanum karanju yenthinennariyathu
Kottayathinte ...njangalude muth seethuttikku all the best
Seetha, Waiting to see you winning a golden crown
You deserve it
ഒന്നാം സമ്മാനം കിട്ടിയതിന്നു ശേഷം ഈ പ്രോഗ്രാം കണ്ടത് ഞാൻ മാത്രമാണോ
Njanumund
Really she deserve it
നീ മാത്രമല്ലടാ... ഇന്നലെത്തൊട്ട് ഈ കൊച്ചിന്റെ എല്ലാ പാട്ടുകളും കേട്ടോണ്ടിരിക്കുവാ...
@@ar7ytfans175 aààaàaaààààaàaà
Njan
An Oppana song from Sitalakshmi brought everyone on the brink of happiness , the joy
of which traversed towards infinity . A stand- out performance emerging here from
Sitalakshmi , who has turned out to be an amazing singer in this top singer contest.
For Sitalaksmi ,this particular episode has turned out to be an unforgettable experience
as her father who was in the overseas made his presence here for the contest along
with her mother , that also has turned out to be a special attraction for the most
attractive contest of this nature.
Sooper Kunje your greate Parensnum topsingerinum njanghalkum neeannum muthan
കണ്ടാൽ തന്നെ അറിയാം ,നന്മ നിറഞ്ഞ അച്ഛനും അമ്മയും
എൻറെ നാട്ടിനെപറ്റിഉള്ളനാദാപുരം പള്ളിയുടെ ഗാനം പാടിയ സിതാ ലക്ഷിമിക്ക് എൻറെ ഒരായിരം ആശംസകൾ
enikku peruthishttam seethalakshmi God bless you
Achchanteyum Ammayudeyum Mathramalla Ellarudeyum Kanmaniyanu Seethakutty. 👌💕💕💕💕
ദൈവം അനുഗ്രഹിക്കട്ടെ സീത മേളെ❤️❤️❤️
ഓ ശെരിക്കും കരഞ്ഞുപോയി ട്ടോ ❤️❤️❤️❤️
സീതക്കുട്ടിയെ എനിക്ക് ഇഷ്ടമാണ് ചക്കരയുമ്മ❤️🧡💚💖🧡❤️💚💖🧡❤️💚💖❤️❤️
പൊന്നു മോളുടെ അപാര കഴിവിനെ എത്ര പറഞ്ഞു കൊണ്ടിരുന്നാലും വാക്കുകൾക്ക് അതീതമാണ് .
Sarya ...parents aann deivam..god bless u molu...
Excellent singer Seethalekshmi, You are taking the audience to the celestial world of music God bless you
നന്മ ചിന്തിക്കുന്ന മനസുള്ള എല്ലാവരുടെയും പൊന്നു മോളാണ് സീതക്കുട്ടി . ഇന്ന് അച്ഛനും മോളും കണ്ടു മുട്ടിയ സന്ദർഭം വല്ലാത്തൊരു ആനന്ദ കണ്ണീർ ആയി മാറി... പൊന്നുമോൾക് വിരാട് പുരുഷ ഭഗവാനായ കാനത്തൂർ അപ്പന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു . കണ്ണേറ് പറ്റാതിരിക്കാനും കാനത്തൂർ അപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ ... നമസ്തേ ...
😊😊സീതക്കുട്ടീ 🤗😘😘
I love you മുത്തുമണി
❤️❤️❤️❤️
ഞാൻ സീതക്കുട്ടിയുടെ
Song കാണും കേൾക്കും
നന്നായി ആസ്വദിക്കും.. എന്നാൽ... ഇന്നേവരെ ആർക്കും കമന്റ് ഇട്ടിട്ടില്ല.. പക്ഷെ ഇന്നു മോൾടെ അച്ഛനോടൊപ്പമായിരുന്നത്
വളരെയധികം സന്തോഷം
ഉണ്ടായി.. കരയിച്ചുകളഞ്ഞല്ലോ ഡാ മുത്ത്....മോൾടെ ശബ്ദം
മ്യുസിക്.. song ന്റെ സൗന്ദര്യം..... അതു പറഞ്ഞറിയിക്കാൻ സാധ്യമല്ല ട്ടോ അത്രയേറെ
സൗന്ദര്യമ.. അതു സീതക്കുട്ടിക്കും വളരെ വിനയത്തോടു കൂടിയുള്ള പെരുമാറ്റം... othiri othiri ഇഷ്ടമാണെടാ മുത്തു നിന്നെ 🤗😘😘😘😘മതിയാവില്ലട്ടോ.. 😊ദൈവം അനുഗ്രഹിക്കട്ടെ.. നല്ല ഭാവിയുണ്ടാകട്ടെ ന്നു പ്രാർത്ഥിക്കുന്നു മുത്ത് 😊
Beautiful performance.God bless her and parents too.watching from Toronto Canada
Seethakutty super, God bless you
ചില നിമിഷങ്ങൾ കുഞ്ഞുങ്ങൾ കരയിപ്പിക്കുന്നത് താങ്ങാൻ കഴിയില്ല
സീതക്കുട്ടിയുടെ അച്ഛൻ sogreat
Very Calm and A GUARANTEED GIFT From God Her - Vocal Cord ...A Musical Tharangam Can Expected from Her Future Performance... wherever She may be.
Excellent singer, crystal voice Superb 👌👌🌹🌹
Seetha sang this song so vibrantly,
Top singer 2, today Theertha sang and she got A extreme
I think if Seetha sing now, she would have awarded golden crown
ഈ പ്രായത്തിൽ ഒരദ്ഭുതഗായിക തന്നെ.
നന്നായി വരും മോളേ. ❤🥰🌹
Ee. Feel. Nan. School. Pooyapool. Anubavichath
Congratulations seethakutty❤️❤️❤️🎁🎁🎂🎂🎂
Seetha god bless u my dear u achieve top singer
Yellam nallathuvarade💚💛💜👌👌👍👍oman
മോളെ i love u.......
Sedha mol star magic kandu vannadha supr voice like moludey voice supr mashallah
Blessed parents . Awesome singing mole.
ഒന്നാം സമ്മാനം, കിട്ടുന്നതിന് മുമ്പും,
കിട്ടിയതിനു ശേഷവും, സീതക്കുട്ടിയുടെ
പാട്ടുകൾ കാണാറുണ്ട് , അനുഗ്രഹീത
ഗായിക.... ഭാഗ്യം ചെയ്ത അച്ഛനും , അമ്മയും ....
Flowers ningale chungaane... Pinne performing pwlichu midukki.....
Super mole....
May God bless you and yor family🙌
Seethakutti super voice.very nice song . God bless you
Suresh
ഒഹ്...! സത്യം, ആ സമ്മാനം ഇത്രയും വിലപ്പെട്ടതാണെന്നറിഞ്ഞിരുന്നില്ല
നന്നായി പാടി I love it
Seetha mol eswaran anugrahikate... Ee sneham innu kanan kitilla...
This song performance of Seetha kutty deserved Ultimate..
അകത്ത് നിന്ന അമ്മയേക്കൂടി വിളിക്കാമായിരുന്നു. എനിക്ക് വിഷമം തോന്നി
What a Beautiful voice..
Guru enna movie le dhevasanghitham neeyallee enna gaanam seetha kutti padi kelkkan oru agraham
Seethakutty please
Achante ponnumolthanne nagaldeum മുത്തന് seethuuteeee,❤️❤️❤️❤️❤️
Seetha mole assalaayi paadi mole Congratulations
Sitalakshmi. ...super ...super....super singer....😘😘😘
God bless the little angel in abundance. ...
Would like to hear the hindi patriotic no. 'Aye mere watan ke logon...' in this angel's melodious voice
Top. Singer. Vi
സീത കുട്ടി.....first വാങ്ങിച്ചു പോയി.. പിന്നേ കാണുന്നില്ല ❤❤❤ എവിടാ യ
Study.. ബാംഗ്ലൂർ
Seethakutty molu God bless you God bless you
സൂപർ പാട്ട് സീത കുട്ടി
ജഡ്ജസ് റൗണ്ട് എന്നാണാവോ
കഷ്ടപ്പെട്ടവർ പുറകിലും അല്ലാത്തവർ മുൻപിലും എത്തുന്ന റൗണ്ടാണ് A ബൗ... ബൗ
Nice song Nice voice Molu God bless you