ഹായ് ഇത്താ, എന്റെ രണ്ടു കുട്ടികൾക്കും ബർഗർ ഇഷ്ടമാണ്, പിന്നെ സ്വർണത്തിന്റെ കളക്ഷൻ ഏതു സ്ത്രീകൾക്കും ഭ്രാന്ത് ആണ്, ഇത്രേം കളക്ഷൻ ആദ്യം ആണ് കാണൽ, ഒരുപാട് സന്തോഷം ആയി ട്ടോ ❤️❤️❤️
ഞാൻ ഇവരുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് അടിപൊളി ആഭരണ ങ്ങൾ ആണ് എനിക്ക് ഭയങ്കര ഇഷ്ടആണ് ഇവരുടെ ചാനെൽ വാങ്ങിയിട്ട് ഇല്ലെങ്കിലും കാണുമ്പോ നല്ലൊരു സംതൃപ്തി യാണ് 😜😜😜😜😜😜😜😜 ആയിഷ പൊളി വീഡിയോ
Hi ഇത്ത 🥰.. Viedos എല്ലാം കാണാറുണ്ട് ചെമ്മീൻ കറി ഉണ്ടാക്കി നോക്കി 🥰amazing . 🥰. Gold collections ഒരു രക്ഷയും ഇല്ല 🥰ഇത്ര ചെറിയ ഗ്രാം ഇൽ ഇത്ര വെറൈറ്റി iteams woow👍👍 അവർ സാദാരണ ക്കാർക്ക് കൂടി ഉൾകൊള്ളാൻ പറ്റുന്ന iteams ഉൾപെടുത്തുന്നുണ്ട് gold👍
കൊള്ളാം..... 👍..... വളരെ നല്ല കളക്ഷൻസ്...... But ഇപ്പൊ ഗോൾഡിൽ തൊട്ട കൈ പൊള്ളും.... Near 42000 / 1 pavan........... കാണാൻ നല്ല ഭംഗിണ്ട്.... അതിന് നമ്മൾ കാശൊന്നും കൊടുക്കണ്ടല്ലോ....... 😄🥰 ഇൻശാഅല്ലാഹ് നമുക്കും വാങ്ങണം..... ❤️
Misleading information. I have visited this jewellery before your video. And those gold without making charges are only heavy weight. Not light weight. After seeing your vdeo,visited there again and couldn’t find light weight without making charge
ഞാൻ അബുദാബിയിൽ ആണ്.അവിടെ ഒരുപാട് ജ്വല്ലറിയിൽ പോയിട്ടുണ്ട്. അവിടെയൊന്നും ഇങ്ങനെയുള്ള ലൈറ്റ് വെയിറ്റ് ഗോൾഡ് കണ്ടിട്ടില്ല. അധികവും മലബാർ ഗോൾഡിൽ തന്നെയാണ് പോകാറ്. അവിടെയൊന്നും ഇത്ര കളക്ഷൻ കണ്ടിട്ടില്ല. അതും ലൈറ്റ് വെയിറ്റ് എനിക്കൊന്നും പറ്റില്ല 😄വേഗം പൊട്ടിപോകും.ഡെയിലി യൂസ് ചെയ്യുമ്പോൾ 😌
Maharajas gold and diamond ( kiswa gold, safari mall, sharja)👇
For more jewellery videos and offers👇
RUclips -ruclips.net/video/xfG2hKswt2U/видео.html
Tiktok - www.tiktok.com/@maharajagoldkiswahuae?_t=8Z1phvqs0Di&_r=1
Instagram - instagram.com/reel/CnZ6VZ6q3oI/?igshid=YmMyMTA2M2Y=
ONLINE PURCHASE, kerala👇
Eramaloor : 8086662916
8086449916
Edapally : 8086160916
tripunitura : 8086339916
Thrissur : 8086729916
Palluruthy : 8086075916
Ppppppppppppppppppppppppppppppppppp ll opppppp
Making charge?
P0
00
കോഴിക്കോട് ഇല്ലേ
Njagal innale poyirnnu making charge okke elladem ullath polanne aanu koduthad .. pinne meking charge illathe ulla items ennoke parayunnath 1 1/2 pavan injm mukalil vangunnavarkkanu athum selected items maathram njagl 1/2 pavan mukalil ulla item aayrnn edthad baaki ulla jewelry kalil ninn vangunnath polanne 😊
Mashaallah🥰 ആദ്യായിട്ടാണ് ഇങ്ങനെ ഒരു കളക്ഷൻ കാണുന്നത്👍🏻👍🏻👍🏻
🥰
Njan avidarunnappo goldvaggan poi sfarimallilum lululm but eallam waitkudiyathea ullu eth eanthayalum eanikeshtai poi vaggnm inshalah
നിങ്ങളുടെ വിഡിയോ കണ്ടുകൊണ്ടിരിക്കാൻ എന്തൊരു രസമാ 🥰. ജ്വല്ലറി കളക്ഷൻ കാണാൻ ഇഷ്ടാ.
🙏🥰🥰
ഞാൻ പോയിട്ടുണ്ട് മഹാരാജ ജ്വല്ലറി യിൽ. Super കളക്ഷൻ. My fav. Jewellery
🥰👍
Pogara pogara en parayumbo kelkkan nalla rasand
Athu polima ennu parayum... 😃
Adipoli yanu to njan ithuvare kanditilla ingane
🥰🥰🥰
Masha Allah ഈ ഗോൾഡ് കാണുമ്പോൾ എന്തൊരു happy എന്ത് ഭംഗിയാ കാണാൻ ഇത്തയുടെ vlogs ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍
Aameen 🥰🥰
Masha Allah...kidu models ighane kandittila....maharaja de ellam kanarulada itha koode kanich thannadil spr
🥰🥰
Hi. Veetilirunn phone ubayokich work cheyyan thalpariyam undo daily incom set Cheyyam no investmennt
നാട്ടിലെ shope ൽ adjustable chain ഉണ്ടോ
Light weight aakumbol pottippokille? Goldinte koode vere looham cherthittanoo ith make cheyyunnath..? Daily use cheyyamoo?
Shradichu use aakendi varum
ദുബായിൽ ഉണ്ടോ maharaja gold
Maharajas gold and diamond jewelleryil nalla collections und njn avarude vedios kanarund nice collection super arkum edukkan kazhiyum avidunn gold 👍👍
Kannur districtil ee jwellery വരുന്നുണ്ടോ
😃
Maa sha allah😍, super collections. Ellavarkum ishtapedunna videos. UAE ullavark upakaarapradamulla video🥰.
🥰🥰🥰
Collections ok. Pakshe nalla making charge undu. Ngan poyirunnu. 14 % okey ya making charge. ...0% undu kurachu. Bangiyullad making charge und
മഹാരാജാസ് ജ്വ ല്ലറി വീഡിയോ സൂപ്പർ 👍🏻👍🏻👍🏻
🥰🥰
Thrissur shop il ninum palakka pentend earrings mango pentend earrings, pearl bracelet, black ball bracelet vagichu.... good collection
🥰👍👍
മഹാരാജയുടെ അത്രയും കളക്ഷൻ വേറെ എവിടെയും ഉണ്ടാവില്ല നാട്ടിലെ ഷോറും ഇങ്ങനെ തന്നെയാ
Video orupad ishttayi... Abudhabiyil zero making chargil ornaments kittunna shop undo... Ariyumenkil parayane...
🥰🥰🥰ariyilla
ഹായ് ഇത്താ, എന്റെ രണ്ടു കുട്ടികൾക്കും ബർഗർ ഇഷ്ടമാണ്, പിന്നെ സ്വർണത്തിന്റെ കളക്ഷൻ ഏതു സ്ത്രീകൾക്കും ഭ്രാന്ത് ആണ്, ഇത്രേം കളക്ഷൻ ആദ്യം ആണ് കാണൽ, ഒരുപാട് സന്തോഷം ആയി ട്ടോ ❤️❤️❤️
👍🥰🥰🥰
12gm ഒന്നര പവൻ
ഞാൻ ഇവരുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് അടിപൊളി ആഭരണ ങ്ങൾ ആണ് എനിക്ക് ഭയങ്കര ഇഷ്ടആണ് ഇവരുടെ ചാനെൽ വാങ്ങിയിട്ട് ഇല്ലെങ്കിലും കാണുമ്പോ നല്ലൊരു സംതൃപ്തി യാണ് 😜😜😜😜😜😜😜😜 ആയിഷ പൊളി വീഡിയോ
🥰🥰🥰👍👍
Bahrain nil undo maharajas gold & diamond.ellam super Nala collection
Illa😃
Hi ഇത്ത 🥰.. Viedos എല്ലാം കാണാറുണ്ട് ചെമ്മീൻ കറി ഉണ്ടാക്കി നോക്കി 🥰amazing . 🥰. Gold collections ഒരു രക്ഷയും ഇല്ല 🥰ഇത്ര ചെറിയ ഗ്രാം ഇൽ ഇത്ര വെറൈറ്റി iteams woow👍👍 അവർ സാദാരണ ക്കാർക്ക് കൂടി ഉൾകൊള്ളാൻ പറ്റുന്ന iteams ഉൾപെടുത്തുന്നുണ്ട് gold👍
🥰👍👍👍
@@ayeshas_kitchen 🥰🥰🥰
MashaAllaha എന്തു ഭംഗിയുള്ള collections 🤩🤩🤩🤩😍😍😍😍❤️❤️❤️പടച്ചോനെ ഇതു കണ്ടു കിളിപോയിരിക്കുന്ന ഞാൻ
😃🥰
gulfil gold price ethreya???? comparative to india,which is cheaper to buy????
5 pavan eeppol vagaan ethra Rupa aakum ....video yil kanda set ente ellaam rate um kudi include chaiyaam aatirunnu
Ente kalyanattinu full gold maharaja il ninnarnnu🥰🥰🥰🥰🥰
🥰👍
Naatilnn vangicha ellarkum use aakan pattunna Aa bracelet ente kayyil ind. New model vannathann paranj aver ☺☺☺
🥰🥰
Ma sha allah ithrayum spr clctn mahaarajayil mathram
Maashallah.ingale 3rd delivery vedio thottaan gaan kaanan thudangiyad..adyamokke just ingane eppoyengilum kaanum pinne pinne vedio notification varumbo nokkaan thudangi ippo oresaam pala timum nokkum addict aayi..enik day in my life aanu koodudal istham makkal moonnu pereyum kaanaallo.. maashallah...rosunode koodudal isthamaan husnde vedio kandappo orupaad sangadaayi dua cheydin iniyum orupad vedio idan kayiyatte inshallah...
🥰🥰🥰🥰🙏🙏🙏
Ithaa fd poli.pnne goldnde karym parayandaa.kothippichuu.adipoli clctions.bayangara use full.masha allahh.oro vedeosum 👍
😃🥰🥰🥰
Natileku pokumbol ethra pavan kondupokaam
Ithokke turkish gold collections alle? Ente hussinte shopilind. Ithra paade collections onnummilla ennaalum order cheythaal kittum.....
Masha Allah, super gold collection👍👍👍.
ഇങ്ങനെ ഞാൻ ആദ്യമായ് കാണുകയാ .
കുഞ്ഞു മാലകളൊക്കെ ഫാൻസി കടകളിൽ 10 ഉം20 ഉം രൂപയുടെ മാലകൾ തൂക്കിയിട്ടതു പോലുണ്ട്☺️.
🥰🥰
Gulfil angineya vekka
Hi ithaa,e vlog othiri upakarichutta..Njan evde poyy idkkumenn confusion aayt irikka..ivde ipo ee offer inden kettpo ikkem povaam enn sammadichu✌️🤩🤗.
🥰🥰
ഞങ്ങള് ഡിസംബറിൽ നാട്ടിൽ പോയപ്പോൾ Thrissur maharaja il poyirunnu... good collection, service also good ... gold palakka locket earrings vagichu...
🥰🥰🥰
Adipoli video. idaan yedhayalum yogamilla kandathil valare sandhosham 👌👍👍👍ayishatha spr
🥰
Please share light weight bangels
ഞാൻ ഇവരെ വീഡിയോ എല്ലാം കാണൽ ഉണ്ട് 👍👍👍
🥰🥰
In sha Allah ikka naatil vannitt Thrissur maharajayil ponam 👍. Pinne quataril oru shop thudangane 👍
കൊള്ളാം..... 👍..... വളരെ നല്ല കളക്ഷൻസ്...... But ഇപ്പൊ ഗോൾഡിൽ തൊട്ട കൈ പൊള്ളും.... Near 42000 / 1 pavan........... കാണാൻ നല്ല ഭംഗിണ്ട്.... അതിന് നമ്മൾ കാശൊന്നും കൊടുക്കണ്ടല്ലോ....... 😄🥰
ഇൻശാഅല്ലാഹ് നമുക്കും വാങ്ങണം..... ❤️
Our poojyam koodi poyiiii 😂
👍🥰
@@parvathirani3128 👍😃
@@parvathirani3128 oh, my mistake.,... ഇപ്പൊ ശെരിയായി 😂
Bahrainil ഒന്നു തുടങ്ങാൻ കുറേ ആയിട്ട് കമന്റ് ഇടാറുണ്ട്. Waiting
🥰🥰
Nalla bhangi und
Super clokshan nattil yevideyaa ivarude jwellery
Pinned comment il und details
Evide gold exchange cheyyo
Misleading information. I have visited this jewellery before your video. And those gold without making charges are only heavy weight. Not light weight. After seeing your vdeo,visited there again and couldn’t find light weight without making charge
അസ്സലാമുഅലൈക്കും..
അറബി അക്ഷര പഠനം മുതൽ തജ്‌വീദ് നിയമങ്ങളോട് കൂടി അർത്ഥ സാഹിതം ഖുർആൻ പഠനം..4years starting....
Place evideya
@@sayedalavi6117 calicut....
കോഴ്സ് ഓൺലൈൻ ആയിട്ടാണ് ചെയ്യുന്നത്
Calicut undoo?maharajas
ഞാൻ അബുദാബിയിൽ ആണ്.അവിടെ ഒരുപാട് ജ്വല്ലറിയിൽ പോയിട്ടുണ്ട്. അവിടെയൊന്നും ഇങ്ങനെയുള്ള ലൈറ്റ് വെയിറ്റ് ഗോൾഡ് കണ്ടിട്ടില്ല. അധികവും മലബാർ ഗോൾഡിൽ തന്നെയാണ് പോകാറ്. അവിടെയൊന്നും ഇത്ര കളക്ഷൻ കണ്ടിട്ടില്ല. അതും ലൈറ്റ് വെയിറ്റ് എനിക്കൊന്നും പറ്റില്ല 😄വേഗം പൊട്ടിപോകും.ഡെയിലി യൂസ് ചെയ്യുമ്പോൾ 😌
👍👍👍daily using nte light weight um und
അബായ ഇത്ത എവിടുന്നാ എടുക്കൽ സ്ലീവ്സ് എനിക്ക് ഇഷ്ട്ടായി
Adipoly collections 😊super…abudhabilekku delivery undoo
🥰🥰ariyillaa...
Gold kaanaan nalla monjaan ......itha happy alle..... padachon nalla sandhoshathode jeevikkan thaufeeq nalghatte............ikkane veadio korech koodi kaanikkane...ikkane sandhoshathode kaanumpol manasin samadhanam aan........dheerghayusum aafiyathum tharatte..... inshallah
🥰🥰alhamdulillahh..
Aameen
Insha allahh
Masha allah 👍ellam adipoli.njn adyamayitan kanunad ithrayum kanan rasamulla gold.ellam vaanganonn thonnunnu😂😂.suuperayitund
🥰🥰🥰
Hi ningalw video kand njan hus paranju hus poyappol 2g mugalile illu panikooliyum ind
Assalamualikum. Ayshu paranjath correct 2perum nalla kuttikal ayittoooo .enee ithenne thudarnjooo 🍔 😁ente rosuu nee oru sumbavamano reenu kurachude midukkiyanu rosu roohiii kurumbikala
🥰🥰🥰
Enthoram collection super Calicut ee jwellery undenkil onn parayane
🥰👍👍
Itha vegetable ghee use akar undo..ath healthy ano
Yes...
Masha Allah
Thasni entay friend anu idhilkandappol orupad sandhosham👏👍
😃🥰🥰
Masha allah maharaja showroom uae start cheydule🥰 natyle showroom videos kanarund okke nalla bhangiya
🥰🥰
Nice collection👍🏻nammale mrgin onnum ithonnum kandila ithokey kanumbol onnude onnude orugaan thonnum😛
😃🥰🥰
Salam! Very beautiful but English subtitles would be great!
ഉഴുന്നിന്റെ koode, മീറ്റും, eggum, ഫിഷും, വിപരീത aharamanu
🤦♀
മഹാരാജാസ് കളക്ഷനിൽ മാത്രം ആണ് ഇത്തരം കളക്ഷൻ ഉള്ളത് 👍🏻. ഇവിടെ നാട്ടിലും ഇവർക്ക് ഷോപ്പുകൾ ഉണ്ട്
🥰👍
Making charge okke egana ithaa kooduthal aano?? Chilath gram kuravanelum making kooduthalakum agane undo avde
നോർമൽ തന്നെ....ഇപ്പോ ഓഫർ ഉണ്ട്....ചിലതിനു മേക്കിങ് ചാർജ് ഉം illa
Ok thanks dear
Ithaa poyito avde super collections.vangichu. kure per vannittund ithade vdeo kanditta vannath paranju ellarum😁🥰
May i know is this offer still valid now ?
Safarimalum aaa areakandpo sandhosham sankdam vannu .Karanam safarimalnte munnilayirunnu najn poyapol room eduthirunnath. So missing those days
🥰🥰🥰
Wow supr collection
InshaallAllh avide onn poyi nokkanam😍
🥰👍👍
Neriya chain pettenn pottipoville?
Shradichu use cheythal 👍👍... Nammal fancy okke use cheyyille.. Athupole
സൂപ്പർ collections maharajas gold and diamond ഒരു വർഷം മുൻപ് subscrib cheythitud 👍👌
🥰🥰
Visit visayil varunnavark natilek povumbo abharanangal aninh povunnadin prashnamundo...
Kuzhapamilla... Normal use okkeok aanu.... Heavy weight prashnam aakumennu thonunnu
Super first Nan replay 😍 tharrondum mashah allah eppozhum kanarund adipoliyane
5 pavan set n rate ethraya
Orikkalm kanditilla adipoliyaatund👍👍👍
🥰🥰
Kannuril open cheyyu
Hai ഇത്ത നാട്ടിൽ ജ്വല്ലറി evedeya പ്ലസ് repl
Trissur, ernankulam.... Etc... Maharaja gold
അവർ നാട്ടിലേക്കു പോയോ ഒന്ന് കാണാൻ വേണ്ടി ആയിരുന്നു
Thasnithayude chnlum kaanarund, nice collections aan
🥰👍
Njanum adiya mayittann kannunnad kanumbo kodiyaann vaangan
🥰🥰
Near safari mall Aanu njgal .avide igane offers ullath ipo arinjollu😊
🥰🥰
Plants nte video edukumo?😍
😃👍
Avida sthalam
Maharajas namalle swantham shops allee .ithante channel kaanan patiyathil happy
😃🥰🥰
Artificial plant evidunnanu vangiyathu
Ikea
Itha adipoly vedio
🥰🥰
Cheriya gramil undakiyal pettanne potti pokoole
EndhbhangiyN enikkorupadishtayi
🥰🥰
Njan kanditilla super an
😃🥰
Kure divasayallo video idade
Divasavum njan nokkarund
😍🤩
😃😃ഓരോ തിരക്ക് ആയിരുന്നു
Entha ee pogaram
👌👌👌 natil yevide shop
തൃശ്ശൂർ, എറണാകുളം etv
Offer ethra day und?
Adipoli collection 😍uae open aayath arinjirunnilla...
🥰🥰
Making charge ethra percentage aan varunne, avarage?
എനിക്ക് വന്ന അനുഭവം ആണ് ഞാൻ പറഞ്ഞത് അതിനുശേഷം എൻറെ അറിവിൽ ആരാ അവിടെ പോകുന്നുണ്ടെങ്കിലും ഞാൻ പറയും ആ ജ്വല്ലറിയിൽ നിന്ന് എടുക്കരുതെന്ന്
Entha അനുഭവം 🤔
@@ayeshas_kitchen തൊട്ടു മുന്നേ ഒരു കമൻറ് ഇട്ട് ആയിരുന്നു അതിൽ നീട്ടിവലിച്ച് എഴുതിയിട്ടുണ്ടല്ലോ
Assalamu alaikkum adipoli Innu sos chikkan undakki super Ayittund 😍👍
😃🥰🥰
😍❤
*സ്വന്തം കിച്ചണിൽ പോയില്ലേലും ayesha കിച്ചണിൽ വരുന്നവർ ആകും 😌എല്ലാരും*
😃🥰
Correct ravile tanne nokkum
Thiruvananthapurathu evideyaanu