ഫഹദ് ഫാസില്‍ മാത്രം തീവ്രവാദിയാകുന്നതിന്‍റെ രാഷ്ട്രീയം എന്താണ്..? | ParayatheVayya

Поделиться
HTML-код
  • Опубликовано: 3 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 996

  • @shebinabdulkhalam3773
    @shebinabdulkhalam3773 6 лет назад +38

    ഒരു ഫാൻസ്‌ അസോസിയേഷൻ പോലും വേണ്ട എന്ന് പറഞ്ഞു ചങ്ങൂറ്റം കാണിച്ച നിങ്ങൾക്കു ഒരു നാഷണൽ അവാർഡ് എന്തിനാണ് ഫഹദേ. നിങ്ങളെ നമ്മൾ ജനങ്ങൾ എന്നും സ്നേഹിക്കും ഒരു കലാകാരനായിട്ടു. Salute.

  • @shameermuhammed7202
    @shameermuhammed7202 6 лет назад +62

    ഫഹദ് ഫാസിൽ" നായർ
    എന്നാക്കിയാൽ തീരാവുന്ന പ്രശ്നമേ സംഘികൾക്കുള്ളൂ "

  • @rahulsunday6924
    @rahulsunday6924 6 лет назад +669

    ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഉൾപ്പടെ 68 ധീരകലാകാരന്മാർക്ക് അഭിനന്ദനങ്ങൾ👍
    കൂടെനിന്ന് തേച്ചിട്ട് പോയ തേപ്പു കലാകാരന്മാർക്ക് അടുത്ത വർഷവും മികച്ച തേപ്പിനുള്ള അവാർഡ് കിട്ടട്ടെയെന്ന് ആശംസിക്കുന്നു.

    • @alexjoseph200
      @alexjoseph200 6 лет назад +2

      Why esudas not siging other play back singer son on stage? For eg manessa myne vru/if he singing like that audance can understand his abilitty he is crooked he is selfish

    • @remashremash2588
      @remashremash2588 6 лет назад +1

      Rahul Rs podi

    • @knr9502
      @knr9502 6 лет назад +9

      Remash .... ni poda

    • @Diljithtc
      @Diljithtc 6 лет назад +2

      അടുത്ത വർഷത്തെ ഓടക്കുഴൽ അവാർഡ് 68 പേർക്കും കൊടുക്കാം ഇപ്പോൾത്തന്നെ അഭിവാദ്യങ്ങൾ

    • @vysakhist
      @vysakhist 6 лет назад +3

      Nintappanu kodutha mathi

  • @ishakmamirocks5419
    @ishakmamirocks5419 6 лет назад +320

    SSLC
    സെർട്ടിഫിക്കേറ്റ് വാങ്ങാന്‍ വരുന്നവരുടെ ശ്രദ്ധക്ക്.
    ആദൃ 11 പേർക്ക് HM ഉം ശേഷിക്കുന്നവർക്ക് പ്യൂണും വിതരണം ചെയ്യുന്നതാണ്.
    😄😄😃

  • @shaijuorshai3984
    @shaijuorshai3984 6 лет назад +491

    ഫഹദേ ഈ കോപ്പിലെ അവാർഡ് ഒന്നും വേണ്ട മച്ചാനെ നമുക്ക്... ഞങ്ങടെ മുത്താണ് നിങ്ങൾ... നാച്ചുറൽ അഭിനയം നിങ്ങളെ കഴിഞ്ഞിട്ടേ ഉള്ളൂ.... (മഹേഷിന്റെ പ്രതികാരം., തൊണ്ടി മുതലും., കാർബൺ.. ) നിങ്ങള് പൊളിക്കു മച്ചാനെ...

  • @munnasmedia1867
    @munnasmedia1867 6 лет назад +24

    Oru രക്ഷയുമില്ല ഷാനി അടിപൊളി ഇങ്ങനാ അവ്വണ്ണം അവതാരകർ

  • @salih393
    @salih393 6 лет назад +292

    ഒരു രണ്ടോ മുന്നോ മണിക്കൂർ സ്വന്തം pouranmark വേണ്ടി മാറ്റി വെക്കാൻ കഴിയാത്ത ആളുകളെ എന്തിനാ പ്രഥമ പൗരൻ ആകണം നല്ല ആരോഗ്യം ഉള്ള ആളുകളെ എടുത്തൂടെ

    • @draculareloaded2151
      @draculareloaded2151 6 лет назад +7

      Salih Mk you mean binladan ??

    • @brijithvelayudhan6624
      @brijithvelayudhan6624 6 лет назад +2

      Salih Mk... Salman Khan aayaalo....

    • @bacardibacardi5866
      @bacardibacardi5866 6 лет назад +9

      +Dracula Reloaded അയ്യോ അല്ല ചേട്ടാ കുമ്മാണ്ടി യെ ആയിരിക്കും

    • @anasmac6751
      @anasmac6751 6 лет назад

      nice Machu😂

    • @jithinn1
      @jithinn1 6 лет назад

      Salih mk correct seta

  • @faslurahman7706
    @faslurahman7706 6 лет назад +5

    " നിലപാടുള്ളവരാണ് നിലപാട് എടുക്കേണ്ടത്. അത് ഇല്ലാത്തവരെ നിർബന്ധിച്ച് നിലപാട് എടുപ്പിക്കുംമ്പോൾ നിറം കെട്ടു പോവുന്നത് നിലപാട് എന്ന വാക്കിനാണ് "
    Shani Ma'am well said.....!!

  • @nassim3471
    @nassim3471 6 лет назад +106

    അപകടപരമായ നിശബ്ദതയും അന്തമായ അനുസരണയും ബാധിച്ച ഒരു ചെറിയ രാജ്യമായി ഇന്ത്യ വളരെ വേഗം വളരുകയാണ്

    • @brijithvelayudhan6624
      @brijithvelayudhan6624 6 лет назад +1

      Nassim Srk.. Ippo francine mari kadannu... Yes.. India is right way...

    • @suhailzafar1204
      @suhailzafar1204 6 лет назад

      Nassim Srk റൈറ്റ് ബ്രോ...

    • @nimesh007ish
      @nimesh007ish 6 лет назад

      👏👏

    • @muhammedalinishad.t7343
      @muhammedalinishad.t7343 6 лет назад

      +isotope abhiprayangalkk theri ayakkunnavar chandikalanu
      dhayramundenkil neraya rithiyil marupadi parayuka

  • @Nonstop2345-z1w
    @Nonstop2345-z1w 6 лет назад +77

    അടുത്ത വർഷം up തന്ദ്രി യോഗി ആയിരിക്കും അവാർഡ് കൊടുക്കുക ഹഹഹ അനുഭവിച്ചാലും

    • @leenajose2140
      @leenajose2140 6 лет назад +3

      AYSHATH ZIYA AYSHATH ZIYA അതിലും ഭേദം തൂങ്ങി ചാവുന്നതാ 😲

    • @Nonstop2345-z1w
      @Nonstop2345-z1w 6 лет назад +3

      Abhijith S. Prasad അറിഞ്ഞില്ല സംഗിയാണെന്നു

    • @vipinm5769
      @vipinm5769 6 лет назад

      AYSHATH ZIYA AYSHATH ZIYA .arinjhilla theevravadhi aanennu......

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      Ayshath,Illa ninakku athinu yogyathayilla,Ninakku tharunnathu,Hafiz zayed

  • @jishnupkd7166
    @jishnupkd7166 6 лет назад +20

    എല്ലാ ധീരന്മാർക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️

  • @elkam82
    @elkam82 6 лет назад +4

    You dont need any award to prove your quality Fahad. You are a versatile actor with world class quality. All the best

  • @sandhyaeappen3510
    @sandhyaeappen3510 6 лет назад +128

    ചായക്കാരന്റെ വാലാട്ടിയാണ് ഇപ്പോഴത്തെ രാഷ്ട്രപതി.

    • @vysakhist
      @vysakhist 6 лет назад +5

      Kalakki

    • @sharafusharaf3190
      @sharafusharaf3190 6 лет назад +5

      Sandhya Eappen -Sangikal kelkkanda ... vadhabeeshani uyarthum ?

    • @sandhyaeappen3510
      @sandhyaeappen3510 6 лет назад +4

      Rajesh R ഞങ്ങൾക്ക് എങ്ങനെ തോന്നിയാലും നിനക്കെന്താ നഷ്ടം ???? ലാഭം ??? എന്തെങ്കിലുമുണ്ടോ ??

    • @sharafusharaf3190
      @sharafusharaf3190 6 лет назад +3

      mahathma Gandhi car idichu marichathaanennu orkkumbazha oru samaadhanam.... ?? 😇😇

    • @sharafusharaf3190
      @sharafusharaf3190 6 лет назад +3

      Tea Tea Tea... Coffee Coffee Coffee.........😝😝

  • @MuhammadAnas-zp3sp
    @MuhammadAnas-zp3sp 6 лет назад +101

    ഷാനി മികച്ച അവതരണം. നാഷണൽ അവാർഡിന്റെ പ്രഭയും മങ്ങിത്തുടങ്ങി .... എല്ലാരും ഇപ്പോ ഉറ്റുനോക്കുന്നത് അടുത്ത തിരഞ്ഞെടുപ്പിലേക്കാവണം ... മടുത്തു ഇവരെക്കൊണ്ട്

  • @asimasim4467
    @asimasim4467 6 лет назад +58

    ഒരാളെ തീവ്രവാദിയാക്കാൻ എന്തൊരു ആവേശം.

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      jeelani,kakkamare mathrame ellavarum theevravadi ennu vilikkoo,Nee ippol are kurichanu paranjathu,samsayam illa,Avan kara theernna theevravadi thulukkan ayirikkum,shariyalleda.

    • @asimasim4467
      @asimasim4467 6 лет назад +1

      +Mohan Kumar കാക്കാമാരെ തീവ്രവാദിയാക്കിയാലേ നിനക്കൊക്കെ അധികാരം നേടാൻ പറ്റു.

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      JEELANI,EDA NAYE AKKALALLA,ANU,NINTEYOKKE JIHAD INI INDIAYIL NADAKKILLA,ATHU NINTE UMMMAYUDE POOTTILANU NADAKKUNNATHU,JAMIDA THYOLI,CHEKANNOOR POORY MONE,PODA KANDAM VAZHI,PANNI,

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      jeelani,eda pattipporymone,nayinte mone,6 vayassine panni kEeri kodaledutha parappundachimoneyorthu,ini nee kotham polannal,panniyude mone,ninne kunichiruthi koothiyil njan vettirumbu kettum,ninte beeviyude onakkappottil rss KARUDE MOTTA KETTIYIRAKKI,AVALUDE POORU NIRACHU SHUKLAM,ALLENKIL NAYE NINTE MATTEDATHE ZAM ZAM VELLAM CHEETTIKKUM,MARAMYRAN POORYMONE,NEE ENNE KONAKKAN VANNAL NINNE EDUTHU KADAVERANGUM,CHEKANNOOR THAYOLI,PHOO PODA KANDAM VAZHI,JAMIDA THAYOLI.vappaye vandi ketty vellam kalayunna vazhuthakkadan poorymone,Tirurile veshyayude mone,poda nee.

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      jeelani,ninte ummayeppatti tirooril oru chollondu,tiroor markettil njan pokumbol,ninte umma avide bhiksha edukkukayanu,aa nayinte mol parayukayanu,Nattare,jeelani enna nayinte monte ummayaya njan konakathile hajjinu pokunne,ente pooru vrithiyakkan rss kar vayo,thakkenenkil amarthi thathikko RSS kare ennu shariyanoda vaduvan thayoli,parapporymone,pengale pannunna panniyude mone,ninte ummakku ee gathiyundakkiyathu arada vaduvan thayoili,parayeda panni,

  • @sumiyaashik5763
    @sumiyaashik5763 6 лет назад +62

    Fahadka😘

  • @anoopvm7556
    @anoopvm7556 6 лет назад +8

    Fahad ikkkaaaaa💪💪💪💪❤❤❤

  • @amin9498
    @amin9498 6 лет назад +104

    68 ചുണക്കുട്ടികൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു.
    അതോടൊപ്പം ഒപ്പം നിന്ന് ഒറ്റിക്കൊടുത്ത പരനാറികൾക്ക്(ഇതിലും നന്നായി അവരെ വിശേഷിപ്പിക്കാനറിയില്ല) എന്റെ നടുവിരൽ നസ്കാരം.

    • @shyamkrishna6716
      @shyamkrishna6716 6 лет назад

      ameen nk
      Polich mutheeeee

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      ameen,68 pere abhinandhicha ninnodu enikku perutha ishtam,Athukondu njan ninte beevikku vanam vittu zam zam vellam kodukkum,poreda pattipporymone,Ninte naduviral,ente nadan mottayil ninnanu zam zam cheettikkunnathu,poorymone,

    • @amin9498
      @amin9498 6 лет назад

      Mohan Kumar പോടാ പോയി വല്ല മുള്ള് മുരിക്കിലും കേറു മൈരാ

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      ameen,eda nayinte mone,ummayeppanniyittu vellam pokumbol sorry parayunna jamida thayoli,enteyaduthu konakkan vannal,ninne kunichiruthi ninte koothiyil vettirumbu kettum,ninte 23/4 kandichu acharidum panniyude mone,vappaye vandi kettunna vaduva,poda theri kelkkathe,

    • @irfanahamad9653
      @irfanahamad9653 4 года назад

      @@MohanKumar-fl7ob എന്തുവാടേ പേര് നോക്കി കമെന്റിടുന്നു എല്ലാത്തിലും ഉണ്ടല്ലോ നീ

  • @TheSnrthdon1
    @TheSnrthdon1 6 лет назад +79

    British kaar India il ninn pokandayirunnu..😔

    • @vysakhist
      @vysakhist 6 лет назад +1

      sen _ sathyam

    • @konjan583
      @konjan583 6 лет назад +1

      Sathyam

    • @GamerZ-hq1bj
      @GamerZ-hq1bj 6 лет назад +1

      sen _ sathyama broo

    • @TheSnrthdon1
      @TheSnrthdon1 6 лет назад +1

      isotope neeyokke manasilakkiyath manasilakk...onn pode😂😂

    • @brijithvelayudhan6624
      @brijithvelayudhan6624 6 лет назад +1

      sen _ അതെ.. അപ്പോൾ നമ്മൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കൊണ്ട്... അല്ലെങ്കിൽ ചാൾസ് രാജകുമാരനെകൊണ്ട് അവാർഡ് കൊടുപ്പിക്കുമായിരുന്നു... ഇല്ലെങ്കിൽ കേരളത്തിൽ നിന്ന് ബ്രിട്ടനിലേക്ക് ഒരു പ്രകടനം... അവർ മുട്ടിടിച്ചു ഓടി വരും...

  • @harivp1747
    @harivp1747 6 лет назад +25

    എന്തു കൊണ്ട് അവാർഡ് ബൊഫെ സംവിധാനം ആക്കിക്കൂടാ dont they like it

    • @bobanjoseph7725
      @bobanjoseph7725 6 лет назад +1

      hari mlp താങ്കളുടെ കമന്റ് കലക്കി👌

    • @sharathvarghese824
      @sharathvarghese824 6 лет назад +1

      Adipoli idea bro

  • @babubaburaj6136
    @babubaburaj6136 6 лет назад +4

    4വർഷം കഷ്ടപ്പെട്ട് പഠിച്ച് പഠിച്ച് എൻജിനീയറിങ് പാസായാൽ പോസ്റ്റ് ജീവനക്കാരനാണ് സർട്ടിഫിക്കറ്റ് കൈയിൽ തരുന്നത് അതെത്ര സന്തോഷത്തോടുകൂടി നമ്മൾ വാങ്ങുന്നു. ജയ്ഹിന്ദ്.

    • @sharafusharaf3190
      @sharafusharaf3190 6 лет назад +1

      Babu Baburaj -engineering certificate aarum ithuvare president il ninnum aarum vaangichittilla ath angane kodukkanam ennoru rule indiayil illathaanum but athupoleyaano ithupoleyulla award dhaana chadangukal ?? ith bjp government adhikaarathil vannappol puthuthaayi konduvannathalla ee award dhaana chadanginu oru paramparyamund ath marakkaruth ?? oru logic um illaatha karyangal parayaruth ??

  • @irfanelayi5790
    @irfanelayi5790 6 лет назад +5

    ഇത്ര അപമാനിതമായി അവാർഡ് വാങ്ങുത്തതിനെക്കാൾ നല്ലത് ഈ അവാർഡ് നിർത്തലാക്കുകയായിരിക്കും എല്ലാവർക്കും അവാർഡ് കൊടുക്കാൻ സമയമുള്ളവർ വരട്ടെ അപ്പോൾ മുതൽ അവാർഡ് വീണ്ടും നടപ്പിലാക്കട്ടെ

  • @റൂഹിനെതേടിയവൻ

    എനിക്ക് ഇനി അവാർഡ് വേണ്ട,
    മതിയായി എല്ലാം

  • @cmuneer1597
    @cmuneer1597 6 лет назад +4

    ഷാനി വ്യക്തിത്വവും തന്റേടവുമുള്ള പ്രഗത്ഭയായ മാധ്യമപ്രവർത്തക.. എല്ലാവിധ ആശംസകളും

  • @geethumohan5394
    @geethumohan5394 6 лет назад +75

    Ini national awards vendee venda... Teernu

  • @arunashok7704
    @arunashok7704 6 лет назад +2

    ഷാനി ചേച്ചിയെ പുകഴ്ത്തുന്നവരോട്
    അവർക്ക് പരസ്യം കൊടുക്കുന്നവരുടെ പറയാൻ വയ്യാത്തതൊന്നും അവരും പറയില്ല
    അതും ഒരു ഫാസിസം പോലത്തെ ഏർപ്പാട് അല്ലെ
    സംരക്ഷിക്കുന്ന കോർപറേറ്റുകളെ സുഖിപ്പിച്ച് നിർത്തി യു പിയും മോദിയും മാത്രം ചർച്ചയാകുന്ന അവസ്ഥ 😪
    അതൊരു സേഫ് സോൺ കളിയാണ് സങ്കികൾക്ക് വല്യ റോൾ ഇല്ലാത്ത ഇമ്മടെ നാട്ടിൽ അവരുടെ കുറ്റം പറഞ്ഞാൽ ഒന്നും സംഭവിക്കില്ലെന്ന ഒരു വിശ്വാസം
    അതായത് മലയാളം അറിയാത്ത ഒരാളെ ചിരിച്ച് മലയാളത്തിൽ തെറി വിളിക്കുന്ന പോലെ

  • @ആസിഫ്അലി-ജ2ഠ
    @ആസിഫ്അലി-ജ2ഠ 6 лет назад +102

    പൊളിച്ചു ഷാനി 😍😍😍

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      mHD,AVALE NAMUKKU SATYASARANIYIL KONDU POKANDE,

  • @sreejithprakash732
    @sreejithprakash732 6 лет назад +1

    Proud to be an indian... and proud to be an malayalaiiii......
    ഇ വീഡിയോ കാണുമ്പോൾ ആഹാ 68 പേർക്കൊപ്പം ഇ നാട് ഉണ്ട്....

  • @udayabharatham5631
    @udayabharatham5631 6 лет назад +10

    ആർ റഹ്മാൻ സാറിനെ ഒഴിവാക്കി യേശുദാസിനെയും ജയരാജനെയും തെറി പറയുന്ന അതെ രാഷ്ട്രീയം തന്നെ .. എന്തേ വേദനിച്ചോ ? ചൊറിയാതെ വയ്യക്ക്

  • @sudheersulaiman7569
    @sudheersulaiman7569 6 лет назад +1

    Well said shani...sooper...no other channel spoke about this

  • @mageedyu1494
    @mageedyu1494 6 лет назад +6

    അവാർഡ് തിരസ്കരിച്ച ചങ്കൂറ്റത്തിന് കലാകാരന്മാർക് അഭിനന്ദനങ്ങൾ,

  • @Gets888777
    @Gets888777 6 лет назад +3

    പടം പിടിച്ചു നാട്ടുകാരെ പട്ടികുന്നവർക് അവാർഡ്? വല്ലോ കർഷകർക്കും അവാർഡ് കൊടുക്കണം.

  • @navas9357
    @navas9357 6 лет назад +42

    Unite against fascism

    • @balanbalan6268
      @balanbalan6268 6 лет назад

      Truth Teller s Podishani

    • @blackaryan7265
      @blackaryan7265 6 лет назад

      ഡൽഹിയിൽ നടന്ന അവാർഡ് ബഹിഷ്കരിക്കൽ നാടകത്തിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് വാർത്ത. ഫഹത് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേർന്ന് രാജ്യദ്രോഹികളുമായി ചേർന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിദോഷികമായി രണ്ടാൾക്കും വൻ പണം ഓഫർ ചെയ്യപ്പെട്ടതായി സംശയം. അവാർഡിനൊന്നും തെരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷമിയാണ് പ്രധിഷേധത്തിന് നേതൃത്വം നൽകിയത്. പ്രധിഷേധ റാലിയെ പ്പറ്റി ഭാഗ്യലക്ഷമി ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരൻമാർ പ്രധിഷേധത്തെ സ്വേഭാവികമായാണ് കണ്ടത്.
      പ്രധിഷേധമെന്ന പേരിൽ ആസൂത്രണം ചെയ്ത പ്രോഗ്രാം ഇങ്ങനെ.
      പ്രസിഡൻഡിന്റെ കൈയ്യിൽ നിന്ന് അവാർഡ് സ്വീകരിക്കുക. തുടർന്ന് സ്റ്റേജിൽ വച്ച്, കാശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധം നടത്തുന്നു എന്ന പേരിൽ, അവാർഡ് പ്രസിഡൻസിന്റെ മുന്നിൽ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടർന് ബാക്കിയുള്ളവർ പ്രധിഷേധിച്ച് ഹാളിനുള്ളിൽ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.
      എന്നാൽ ഈ നീക്കം കേന്ദ്ര ഇന്റലിജൻസ് മുൻകൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി. തുടർന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോൾ എന്ന പേരിൽ രാജ്യസ്നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവർക്ക് അവാർഡ് നൽകാനായി കലാകാരിയായ സ്‌മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികൾക്ക് വലിയ തിരിച്ചടിയായി.
      രാഷ്‌ട്രപതി അവാർഡ് നൽകുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാൻ പുറത്തുള്ള ആസൂത്രകർ നിർദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പിടി വീഴുമെന്നായപ്പോൾ ഫഹത് ഫാസിൽ ഡൽഹിയിൽ നിന്ന് മുങ്ങി.
      ഇന്റലിജൻസ് പ്രതിഷേധക്കാരെ ചടങ്ങിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കി, അവരുടെ പേരെഴുതിയ സീറ്റും എടുത്തു മാറ്റി. ഒരു കോൾഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധർ ഫഹതിലൂടെയും, ദാഗ്യലക്ഷിയിലൂടെയും ആസൂത്രണം ചെയ്തത്. അവരുടെ പ്ലാൻ വിജയിച്ചിരുന്നെങ്കിൽ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകർക്കാൻ പ്രതിപക്ഷത്തിനും പാകിസ്ഥാനും കഴിഞ്ഞേനേ.
      സംഗതിയുടെ നിജസ്ഥിതി അറിയാതെ, രാഷ്ട്രപതിയിൽ നിന്ന് അവാർഡ് കിട്ടാത്ത വിഷമത്തിൽ നിന്ന ബാക്കി 66 പേരെയും ഫഹദും, ഭാഗ്യ ലക്ഷമിയും ചൂഷണം ചെയ്യുകയായിരുന്നു.

    • @JC-yo5tx
      @JC-yo5tx 6 лет назад

      +The2nd Mice Oh vallatha thala thanney 😂

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 6 лет назад

      The2nd Mice hho thanne

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      JC, enthada nayinte mone,Ayal paranjathu muzhuvan shariyanu,Maryadakku 5 neram niskarichu ninte beeviyude aids pidicha poottil viralum ketti kidannurangikkonam jamida thayoli.

  • @mhdriyasatat
    @mhdriyasatat 6 лет назад +13

    നട്ടെല്ലുള്ള സ്വന്തമായി നിലപാട് എടുക്കാൻ കഴിയുന്ന കലാകാരന്മാരെ ആണ് സമൂഹത്തിനു ആവശ്യം. നട്ടെല്ലില്ലാത്തവരെ അല്ല...

  • @anshifanu4704
    @anshifanu4704 6 лет назад +47

    Shani super

  • @naskk123
    @naskk123 6 лет назад +32

    നമ്മുടെ ഇന്ത്യയെ, ചെന്നായ്ക്കൾ പിച്ചി ചീന്തുക യാണെല്ലോ!! കാത് കൊള്ളണേ റബ്ബേ....

    • @naskk123
      @naskk123 6 лет назад +2

      ചെന്നായ്ക്കൾ = ചാണകസങ്കികൾ

    • @vivinpanicker2305
      @vivinpanicker2305 6 лет назад +4

      Nahas KK sudapi jamath porku panni kalude deena rodanam.

    • @naskk123
      @naskk123 6 лет назад

      vivin panicker വിവരംകേടിന്റെ പുതിയ പദം "ചാണക സങ്കി" 😃

    • @Sujith00713
      @Sujith00713 6 лет назад

      അപ്പൊ നമ്മള് ജനിജച്ചപ്പോ കേൾക്കാൻ തുടങ്ങിയ പേരണല്ലോ തീവ്രവാദി അതു ഒരു പ്രത്യേക മതക്കാക്കു മാത്രമുള്ള വിളിപ്പേര്

  • @darkmaster1803
    @darkmaster1803 6 лет назад +4

    ഇത് കേൾക്കുന്ന പത്താം ക്ലാസ്സ്‌ പാസ്സായ കുട്ടി, എനിക്ക് പത്താം ക്ലാസ്സിലെ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രി തന്നെ തരണം, ക്ലാസ്സ്‌ ടീച്ചർ തന്നാൽ സ്വീകരിക്കില്ല 😂😉

    • @JC-yo5tx
      @JC-yo5tx 6 лет назад

      You are mocking tradition.

    • @darkmaster1803
      @darkmaster1803 6 лет назад

      J C
      എന്തോന്ന് tradition ഇതിനു മുൻപും രാഷ്ട്രപതിക്ക് പകരം വേറെ ആരെങ്കിലും അവാർഡ് കൊടുത്തിട്ടുണ്ട്. ജയരാജ് പറയുന്നത് ശ്രദ്ധിക്കുക. ചെമ്മീൻ പോലും അവാർഡ് കൊടുത്തത് പ്രസിഡന്റ്‌ ആയിരുന്നില്ല. പിന്നെ ഇപ്പോൾ മാത്രം എന്താണ് കുത്തി കഴപ്പ് ?

    • @JC-yo5tx
      @JC-yo5tx 6 лет назад +1

      +Dark master But they were informed in advance. In this time and age of instant information...to not inform appropriately for such a prestigious function is....
      Poor planning or Excellent politics!

  • @തൻസീർനാസർ-സ2ശ
    @തൻസീർനാസർ-സ2ശ 6 лет назад +1

    അയാൾ ആരാണെന്ന് അയാക്ക് തന്ന അറിയില്ല ചായക്കാരനേയും പിച്ചക്കാരനേയൊക്കെ പിടിച്ചു പ്രസിഡന്റ് പ്രധാന മന്ത്രി ആയ ഇതല്ല ഇതിലപ്പുറം സംഭവിക്കും 😂😂😂😂😂

  • @vnet8678
    @vnet8678 6 лет назад +16

    ദേ ഇവളാ എന്നെ ഹിന്ദു ആക്കിയത് ...കലക്കൽ കലക്കുന്നുണ്ട് ട്ടോ..

  • @atpaswathi
    @atpaswathi 6 лет назад

    ഈ ചടങ്ങിൽ വച്ച്ആദ്യമായി രാഷ്ടപതിയുടെ കൈയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച " ഉയർന്ന് വരുന്ന മികച്ച സംവിധായക" നുള്ള ഇന്ദിരാഗാന്ധി അവർഡ് വാങ്ങിയ എന്റെ കൂട്ടുകാരൻ സന്ദീപ് പാമ്പള്ളി എന്ന കലാകാരനെ കുറിച്ച് കേരളത്തിലെ ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യാതെ മറച്ചു വെച്ചു.കാരണം ഷാനി ഉൾപ്പെടെയുള്ളവർ ചാനലുകളലൂടെ നടത്തുന്ന നുണ പ്രചാരണങ്ങൾ പൊളിഞ്ഞു പോവും എന്നത് കൊണ്ട് .

  • @paulmarco2601
    @paulmarco2601 6 лет назад +5

    ഈ ചാവാൻ കിടക്കുന്നവരെയൊക്കെ പിടിച്ചു രാഷ്ട്രപതിയാക്കിയാൽ ഇതിനപ്പുറവും നടക്കും ....യുവാക്കളൊക്കെ വരട്ടേ ....

    • @JC-yo5tx
      @JC-yo5tx 6 лет назад

      😀😁

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      Paul,nammude akbar mathiyo? Avananenkil midukkananu,hindu penpillarude thuni pokki manappichu nakki thodachu ,kantu vizhungi satyasaraniyil kondu poyi mathavum kothavum mattum,Avan mathiyoda pundachimone,parayeda nayinte mone,

    • @JC-yo5tx
      @JC-yo5tx 6 лет назад

      +Mohan Kumar Matharashtriyathinappurathekku chinthikkanulla brain cells onnumilley? Kashtam thanney.
      Ithoru tharam rogam thanneya..

    • @paulmarco2601
      @paulmarco2601 6 лет назад

      Mohan Kumar ...എടാ വേശിക്കുണ്ടായ മോനെ നിന്റമ്മയെ വേറാരൊ പണ്ണി നാലഞ്ചു നിന്നെപ്പോലത്തെ തണ്ടയില്ലാത്തവരെ ഉണ്ടാക്കിയതെന്തിന് വേണ്ടിയാണാവോ ...പോയി ആ കിളവൻ കൂട്ടിക്കൊടുക്കെടാ തെരുവ് തെണ്ടിക്കുണ്ടായ പന്നേ ....തെറിയുമായങ് വന്നോളും നിന്നെപോലുള്ള കുറെ പൂറ്റിലെ സങ്കി കാട്ടം

  • @tasnimshamsuddin7727
    @tasnimshamsuddin7727 6 лет назад

    An excellent potrayal of the truth, hats off to you Ms. Shani, for the boldness in your words through your show.

  • @joshybenedict5370
    @joshybenedict5370 6 лет назад +3

    പാർവ്വതി സൂപ്പർ

  • @winp8460
    @winp8460 6 лет назад +2

    How long will secularism exist in India...?

  • @dhikhil
    @dhikhil 6 лет назад +10

    Ithil fahad teevravadi anennu arum paranjitillalo. Don't evoke communal scentiments in people's mind using your filthy imaginations. This is totally in wrong spirits of country that too from a responsible newspaper which contributed much to develop litrecy in parts of India. I wish admin edit the caption which is relevant.

  • @36_mohmdshaskt77
    @36_mohmdshaskt77 6 лет назад +1

    Manorama news
    One of the best news channel in kerala
    Best of luck

  • @ManojKumar-sy7id
    @ManojKumar-sy7id 6 лет назад +7

    Awards can be awarded to limited number of people and so many of the people who are eligible , kept outside in every award judgment. they are equally preformed with the award winners. the government should send the rejected award s to those artists who are in the second lineup. The government also should declare that Evey award winner should inform about their willingness to accept the award within ten days of the announcement of the award and after that anybody who rejects the award should be blacklisted and they will not be allowed to accept any awards in future.

    • @JC-yo5tx
      @JC-yo5tx 6 лет назад

      Who cares abt National Awards anymore with these kind of politics by BJP.

  • @priyadarsini5735
    @priyadarsini5735 6 лет назад +2

    Fahad...thaankal njangalude best hero aanu ....

  • @Ramkumar-pl7ji
    @Ramkumar-pl7ji 6 лет назад +29

    fahad fazilum matullavarum dheeraraya kalakaranmar

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      Ram kumar ,dheeraraya theevravadikal,nee yulppade nayinte mone,

    • @Ramkumar-pl7ji
      @Ramkumar-pl7ji 6 лет назад

      chanaka mon eppozhum ayale engane ayalude veetil vilikunno ath thanne matullavare vilikunnu. Ha Ha. Manasilakunnu suhruthe ninte vedhana

  • @GamerZ-hq1bj
    @GamerZ-hq1bj 6 лет назад +1

    Paarvathi looks very CUTE. ..

  • @vishnumadhav2877
    @vishnumadhav2877 6 лет назад +9

    അടിയായാലും അവാർഡായാലും RSSകാരൻ്റെ കെെയ്യിൽ നിന്ന് കിട്ടണം..അതു നിർബന്ധമാ....

  • @MalayilAnish
    @MalayilAnish 6 лет назад +2

    Fahad ningal nammude Muthu 👍👍👍👏🌷🌷🌷

  • @jithingr9704
    @jithingr9704 6 лет назад +24

    ഫഹദിന്റെ കൂടെ#
    പക്ഷേ മനോരമ ചെറുതായി , വിഷം ഒഴുക്കുന്നു...... എന്നിട്ട് പ്"പറയാതെ വയ്യ "
    എന്ന title ......
    നമ്മുടെ കേരളത്തിലെ എല്ലാ ചാനലുകൾക്കും ... വല്ല കക്കാനും പോയിക്കുടേ.........

    • @darkmaster1803
      @darkmaster1803 6 лет назад +1

      JITHIN GR'
      ചെറുതായിട്ട് അല്ല നല്ലതായിട്ട് വിഷം ഒഴുകുന്നുണ്ട്

  • @drshyjukumar4495
    @drshyjukumar4495 6 лет назад +2

    അപ്പോൾ ദാസ് ഏട്ടന് എതിരെ ഉള്ള തെറി വിളി ഒറ്റ വാക്കിൽ ഒതുക്കി അല്ലെ ചേച്ചി .. സൂപ്പർ...
    പിനെ ചേച്ചി അല്ല എല്ലാം ചേച്ചി പറയുന്നതും അല്ല എന്ന് ചിന്തിക്കുന്നത് നനവും... ഈ പറഞ്ഞത് എല്ലാം ചേച്ചി യുടെ ചിന്ത അതിനു അപ്പുറം വേറെ ഒന്നും ഇല്ല
    ഇങ്ങന്നെ പോയാൽ ഇപ്പോളത്തെ നമ്മുടെ തോറ്റ M L A നികേഷ് അണ്ണന്റെ പോലെ വേറെ ഒരു തോറ്റ MLA അത്ര മാത്രം

  • @asmmediahub
    @asmmediahub 6 лет назад +7

    Polippikku....manjarama...

  • @abvlog.3027
    @abvlog.3027 6 лет назад +1

    കേന്ദ്രം ഇപ്പോൾ ട്രൌസറിൽ അപ്പിയിട്ടത് പോലെയായി

  • @RajKumar-oz2go
    @RajKumar-oz2go 6 лет назад +61

    എല്ലാം തികഞ്ഞ ഒരാളെ ഇന്ത്യയിൽ ഉള്ളൂ - ഷാനി പ്രഭാകരൻ .

    • @vimalvijayagovind
      @vimalvijayagovind 6 лет назад +7

      Her true support is now known to everyone, its a bias journalism..

    • @nishadnash9849
      @nishadnash9849 6 лет назад +3

      Pinne go "swamiyum

    • @mbzbasheer
      @mbzbasheer 6 лет назад +3

      Pinne thaan undallo raajakumara ellam thiganjavan ! Njangalk adh madhi

    • @ashrafbabu1216
      @ashrafbabu1216 6 лет назад +2

      Raj Kumar pooodaaa ullea

    • @adamkunhi3132
      @adamkunhi3132 6 лет назад +3

      Chanakam

  • @foretimed
    @foretimed 6 лет назад +1

    മനോരമ ചാനലിൽ ഇത്തരം അവതരണ ശൈലി അത്ര ശരിയല്ല. ദേശാഭിമാനിയിലോ കൈരളി ചാനലിലോ ജനങ്ങൾ ഇത്തരം ഏകപക്ഷീയമായ അവതരണ ശൈലി ജനങ്ങൾ പ്രതീക്ഷിക്കും

  • @sajanuae9008
    @sajanuae9008 6 лет назад +16

    ഷാനി എത്രതന്നെ പരിശ്രമിച്ചാലും എന്തൊക്കെ നുണ പറഞ്ഞാലും ശരി നിങ്ങളെപോലെയുള്ളവർ വിഷം ചീറ്റി ഒരു സമൂഹത്തിന്റെ ചിന്തിക്കാനുള്ള ശേഷിയെ ഇല്ലാതാക്കുന്നതുകൊണ്ടാണ് ഈ രാജ്യം കേരളത്തെ പുച്ഛത്തോടുകൂടി നോക്കുന്നതെന്നു മനസിലാക്കിയാൽ നന്ന്. ഇവിടെ നിങ്ങളെപ്പോലെയുള്ള കുസീമാന്ധികൾ കാരണം ഞങ്ങൾ യുവതലമുറയുടെ നീതിയാണ് നിഷേധിക്കപ്പെടുന്നതെന്ന് ഓർക്കുക.

    • @nidheeshbabu1085
      @nidheeshbabu1085 6 лет назад +1

      Sajan Uae enna ee കേരളത്തിൽ നിന്നും erangi poda para തയോളി

    • @basheerajmal9586
      @basheerajmal9586 6 лет назад

      Sajan Uae lokothara വിഡ്ഢി. സ്വന്തം ജനതയിൽ പെട്ടവരാണ് ഈ 68 പേരും.ഇന്ത്യ നമ്മുടേത് മാത്രമാണ്.മറക്കാതിരുന്നാൽ നന്ന്.അഭി മാന പൂരിതമാകണം നമ്മൾ. ആരോട് പറയുന്നു?.

    • @unaisthayatt5625
      @unaisthayatt5625 6 лет назад +1

      മലയാളിക്ക് ചിന്തിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും കഴിവുള്ളതോണ്ടാണ് കേരളം മറ്റു സംസ്ഥാനത്തേക്കാൾ പല കാര്യത്തിലും മുൻപന്തിയിൽ എത്തിയത്..

    • @nihafizzcreation6923
      @nihafizzcreation6923 6 лет назад +1

      Sajan Uae
      രാജ്യത്തിന് മാതൃകയാണ് പലകാര്യത്തിലും എൻറെ മലയാളനാട്

    • @rockStar-bq4kv
      @rockStar-bq4kv 6 лет назад +3

      നിന്നെപ്പോലുള്ളവർക് വല്ല രാജസ്ഥാനോ യുപി യോഒക്കയാ നല്ലത് അവിടെയുണ്ട് കുറേ വിവരമില്ലാത്ത ചാണക സങ്കികൾ കേരളത്തിലുള്ളത് വിവേകമുള്ള മനുഷ്യരാണ് മനുഷ്യമൃഗങ്ങൾ അല്ല.... (പിന്നെ പുഴുകുത്തകൾ എല്ലായിടത്തും കുറച്ചുണ്ടാവും )

  • @sunilmenon7281
    @sunilmenon7281 6 лет назад +1

    ഫഹദിനെ ഹിന്ദുക്കൾ മുഴുവൻ സ്നേഹിക്കുന്നു.

  • @sreedev218
    @sreedev218 6 лет назад +4

    Central Govt സമ്പൂർണ പരാജയത്തിലേക്കു.

  • @hpv292
    @hpv292 6 лет назад +1

    രാഷ്ട്രപിതാവിനെക്കൊന്ന പാരമ്പര്യമുള്ളവർക്കു എന്ത് രാഷ്‌ട്രപതി ?? വിവരമുള്ളവർക്കല്ലേ രാഷ്ട്രപതി എന്ന പദവിയുടെ വില അറിയൂ ...

  • @alimppmna
    @alimppmna 6 лет назад +3

    മോദിയുടെ അണികളിൽ നിന്നും നല്ലകാരൃങ്ങൾ പ്രതീക്ഷിക്കുന്ന ഇന്തൃൻ ജനതകളാണ് വിഡികൾ

  • @paravaawanderlust4450
    @paravaawanderlust4450 6 лет назад +1

    കാരണം മലയാളികൾ ചോറ് തിന്നു വളർന്നവരാണ്...

  • @vinu7671
    @vinu7671 6 лет назад +5

    Ellam OK, kannada vacha alavalathye enthinannu epo kannichathu. Chathennu karuthy erunnathannu.

  • @realistic8170
    @realistic8170 6 лет назад +1

    Sri Yesudass, Sri Jayaraj You have shown the right way. Thanks You,
    You are away from dirty politics.
    Nation respected the artists by giving the National Award. Who distribute or hand over the same is immaterial. Due to various reasons change may occur in any program Good will make a person adjust with it . If these 68 artists are agitated their act is as childish as
    " my mother should come and serve me , otherwise I will not take food "
    A politically neutral person could understand the veiled politics in the boycott.

  • @dibs4781
    @dibs4781 6 лет назад +5

    Appo dasettane target cheyunnathinte pinnile rashtreeyam enthannu kammi Shani...

    • @hakeemKumbla
      @hakeemKumbla 6 лет назад

      dibin n ദാസേട്ടനെ എന്ത് കോണ്ട് ടാർഗറ്റ് ചെയ്തു എന്ന് സ്വയം ചിന്തിക്കു ചാണകമെ...
      സെൽഫി എടുത്ത വ്യക്തിയെ വിളിച്ച് ഫോട്ടോ ഡിലീറ്റ് ചെയ്ത് എല്ലാവരെയും മുന്നിൽ വെച്ച് യേശുദാസ് ചെയ്തത് തന്തയില്ലായിമ തന്നെയാണ് തെണ്ടിത്തരമാണ്

    • @dibs4781
      @dibs4781 6 лет назад

      HAKEEM KUMBLA eda sdpi theetame dasetaante swabavam angane thanne ayirinnu pandu muthal,, ithipo thekkan oru awasaram kittiyippo athu oru karanam akki athra thanne, pinne anuvadam illande swantham thala oppam pidichu selfy eduthal mikkavarum angane thanne react cheyyum sudapi thalaya

  • @mohamedashraf.v.v809
    @mohamedashraf.v.v809 6 лет назад +1

    പ്രിയ മലയാള സിനിമാ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. കൂടെ അവതാരക ഷാനിക്കും.

  • @shafeeqshafeeq6937
    @shafeeqshafeeq6937 6 лет назад +3

    ഫഹദിന് താടിയുള്ളത് കൊണ്ടായിരിക്കും

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 лет назад

      shafeeq,shariyanu avante thadi mukhathu mathramalla,kalinidayilum anganeyanu,2 masamayi shave cheythittu,Ninakkonnu paranju koodeda,Award vangal pokumbozhenkilum ,onnu shave cheyyada ennu,Avante puthiya beevi ethra paranjittum avan kettilla,Ho.

  • @anithat8601
    @anithat8601 6 лет назад +1

    I support Fahad Fasil

  • @deepunarakathara6935
    @deepunarakathara6935 6 лет назад +24

    ചാനി ഒരു കാര്യം മനസിലാക്കുക ഇത് വരെ നാഷണൽ അവാർഡ് മുഴുവൻ വിതരണം ചെയ്തത് ഇന്ത്യൻ പ്രസിഡന്റ് അല്ല.ചെമ്മീൻ അവാർഡ് കൊടുത്തത് ഇന്ദിരാഗാന്ധി ആണ് അവര് എപ്പോഴാ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്നത്

    • @nayanavijayan5755
      @nayanavijayan5755 6 лет назад +5

      Deepu Narakathara Indira gandi pradhana Matti Anu allathe ethelim vibagathile mathry alla

    • @Happy_sad92
      @Happy_sad92 6 лет назад +4

      nayana vijayan chemmenu award kittiyabol indira gandhi is just a minister....enthakilum arigittu commentu cheyu ....

    • @advocateanoopkr
      @advocateanoopkr 6 лет назад

      akhil sr yes IB MINISTER

    • @mohammedbinil1725
      @mohammedbinil1725 6 лет назад

      Deepu Narakathara ,but at least they can inform awardees,ofice of president already inform ministry,it's the lack of coordination action

    • @brijithvelayudhan6624
      @brijithvelayudhan6624 6 лет назад +3

      mohammed binil അവർ ഇത്രയ്ക്കു വയലെന്റ് ആകും എന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല... രാഷ്‌ട്രപതി എടുത്ത തീരുമാനം പെട്ടെന്ന് മാറ്റുന്നതെങ്ങനെ... ഒന്നുമില്ലെങ്കിൽ അവർ കലാകാരന്മാരല്ലേ... ഒന്ന് പ്രതിശേധം അറിയിച്ച ശേഷം അവാർഡ് മേടിക്കണ്ടേ.. രാഷ്‌ട്രപതി അവാർഡ് തന്നില്ലെങ്കിൽ ഞങ്ങൾക്ക് അത് വേണ്ട എന്നൊക്കെ പറയുന്നത് അഹങ്കാരമല്ലേ...

  • @hidayathhussain3338
    @hidayathhussain3338 6 лет назад

    ഫഹദ് ആദ്യം തങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്. പിന്നെ ഇതിന്റെ അവതാരിക ഷാനിക്കും. ഈ അവാർഡിൽനിന്നും പിന്മാറിയവർക്കും...... ഫഹദ് നിങ്ങൾ ഈ അവാർഡ് സ്വീകരിക്കുന്നത് ആസ്ത്രീയിൽ നിന്നായിരുന്നെങ്കിൽ ആദ്യം തങ്ങളുടെ മനസ്സിൽ ഓടി എത്തുന്നത് നിശ്ക്രൂരം കൊന്നു പിച്ചി ചീന്തിയ ആപിഞ്ചു മോൾ ആശിഫയുടെ മുഖമായിരിക്കും... കാരണം അവരുടെ ആളുകളാണല്ലോ ഇതുചെയ്തത്... ആ സ്ത്രീയിൽ നിന്നും ഏറ്റുവാങ്ങാത്ത മറ്റു സ്ത്രീകളുടെ മനസും അംഗീകരിക്കുന്നു. പാർവതി നല്ലൊരു കാര്യം ആവർത്തിച്ചതിൽ സന്തോഷം.

  • @shamonshaji6999
    @shamonshaji6999 6 лет назад +82

    ഫഹദ് ഒരു മുസ്ലിം ആണ് അതു കൊണ്ട

    • @noufalellath5637
      @noufalellath5637 6 лет назад +3

      SHAMON SHAJI. പേര് മാത്രം മതിയോ മുസ്ലിം ആവൻ

    • @shamonshaji6999
      @shamonshaji6999 6 лет назад

      AJITH RAJ you will do eany thing

    • @adilrawshan
      @adilrawshan 6 лет назад

      AJITH RAJ hahahaha Yesudas accepted the award then y shud any1 blame him?!!

    • @riyamubi8321
      @riyamubi8321 6 лет назад +1

      SHAMON SHAJI ni aalu kollalo
      elladtjm vargeeyath indakan nadakkna.............njn parayunnilla

    • @draculareloaded2151
      @draculareloaded2151 6 лет назад

      Yaa the same way you pple brand Hindus as sangi

  • @drshyjukumar4495
    @drshyjukumar4495 6 лет назад +2

    ദാസേട്ടനും, ജയരാജിനും തെറി?പക്ഷെ A R റഹ്‌മാൻ മതേതരൻ ആയ സുടാപ്പി ആയോണ്ട് തെറി വിളി ഇല്ല,,,,😊

  • @muhammeduppa3356
    @muhammeduppa3356 6 лет назад +46

    ഗുഡ് മനോരമ

  • @preenisinfotainments5962
    @preenisinfotainments5962 6 лет назад +2

    To all respected parties, including Manorama, please show the same earnestness towards the Nurses who fight for their reasonable demands in Kerala (no where else, IN KERALA). Shame on all right, left and centrists and nationalists....

  • @shameer_shoukath
    @shameer_shoukath 6 лет назад +3

    കേരളത്തിലെ പിള്ളേരെ കണ്ട്ക്കാ,,,
    കണ്ടിടില്ലേ വാ ഇങ്ങോട്ടേക്കു വാ..
    ബീഫും തിന്ന് പോ...

  • @hpv292
    @hpv292 6 лет назад +1

    Shani ..salute...love u

  • @navas9357
    @navas9357 6 лет назад +5

    We need against fascist party

  • @kanakarajmadhu1956
    @kanakarajmadhu1956 6 лет назад

    ഇതൊരു അല്പന്റെ അഭിപ്രായമാത്രമായി കാണുക വായിക്കുക മനസ്സിലാക്കുക '
    കൂടെേജാലി ചെയ്യുന്ന ഒരു വ്യക്തി തെരുവിൽ ഒരു പറ്റം പിശാചുക്കളാൽ അതിക്രൂരമായി പീഡിക്കപ്പെട്ടപ്പോൾ സംഘടനയുടെ നിർദ്ദേശ പ്രെകാരം ഒരു ചാനലിലും വന്ന് അതിനെ കുറിച്ച് ഒരു വാക്കു പോലും പറയാൻ ഇവരാരേയും കണ്ടില്ല .പിന്നെ അവാർഡ് ,ഇത് നിറുത്തലാക്കണം, ഇവർ എന്തു സന്ദേശമാണ് സമൂഹത്തിന് നല്കുന്നത്?'
    അവർ ചെയ്യുന്ന ജോലിക്ക് അവർ കൂലി വാങ്ങുന്നു 'പൊതുജനം പണിയെടുത്തു കിട്ടുന്ന പണം കൊണ്ട് അവരുടെ പടം കണ്ട് ഹിറ്റാക്കുന്നു.
    പിന്നീട് അവർ തന്നെ ചോദിക്കുന്നു,
    ആരാ ഈ പൊതുജനം?
    നമ്മളും ചോദിക്കണം,
    ആരാ ഈ പൊതുജനം !
    ഇനി ഈ ദ്യശ്യമാധ്യമങ്ങളിലെ ഏതെങ്കിലും ഒരു അവതാരകർ അവർ നയിക്കുന്ന ചർച്ചകളിലൂടെ എതങ്കിലും ഒരു കാര്യത്തിന് തീർപ്പ് കല്പിച്ചിട്ടുണ്ടോ?[ഉണ്ടെങ്കിൽ ക്ഷമിക്കണം] ശംബളം തരുന്നവന്റെ താല്പര്യത്തിന് വിരുദ്ധമായി ഒരു വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് കഴിയുമോ? എഴുതിയത് തെറ്റാണെങ്കിൽ പൊറുക്കണം,
    എന്നെ തൂക്കിലേറ്റാൻ വിധിക്കണം'

  • @16620542
    @16620542 6 лет назад +4

    The ward is most important than who is presenting the award... whoever presenting we are getting honoured...a similar case in convocation for the medical and pg students... governor and all wil come for that...and they will present the Honor only for few...I don't heard anyone boycotted that program...this is a prestigious one and if u don't accept the award that is our own personal issue and decision and Shani dont make it too weird

  • @manavikathakkoppam
    @manavikathakkoppam 6 лет назад +1

    2019ലെ തെരെഞ്ഞടുപ്പ് വരെ കാത്തിരിക്കാം നമുക്ക്..
    ഒരോ വോട്ടും ഇവരുടെ നെഞ്ചിൽ തറക്കണം.

  • @vaishakhmk7191
    @vaishakhmk7191 6 лет назад +3

    Ivaluku vaatu aanu...

  • @BETSYDEVASIAMT-
    @BETSYDEVASIAMT- 6 лет назад +1

    I'M WITH YOU , WHO DENIED THIS AWARD

  • @adarshss7702
    @adarshss7702 6 лет назад +9

    ഇവനൊക്കെ അവാർഡ് കൊടുക്കുന്നവരേ അടിക്കണം... ജാഡ .....

  • @ajithkumar-vp7yg
    @ajithkumar-vp7yg 6 лет назад

    @manorama please change the headline of the video. There is nowhere and nobody told about cast ... So please remove the headline

  • @malayalamlive5832
    @malayalamlive5832 6 лет назад +3

    പ്രസിഡന്റും സ്മൃതി ഇറാനിയും RSS കാരാണെന്ന് ആരാർക്കാണറിയാത്തത് ? രണ്ട് പേരും ഒരുപോലെ അല്ലേ ?

  • @manavikathakkoppam
    @manavikathakkoppam 6 лет назад +1

    ഷാനിക്ക് അഭിനന്ദനങ്ങൾ...
    മികച്ച അവതരണം..
    അന്നം തിന്നുന്ന ഇന്ത്യൻ സമൂഹം കാത്തിരിക്കുന്നു.. ഈ ഫാസിസ്റ്റുകളെ എന്നന്നേക്കുമായി കെട്ടുകെട്ടിക്കാൻ.

  • @generationtechs6741
    @generationtechs6741 6 лет назад +10

    Ithinidayil feminist parvathiye Noku😂😂😂

    • @gigeeshmathew2157
      @gigeeshmathew2157 6 лет назад

      Sinto sinto avalk award kitumthorum aval prasnm undakikondirikum thoooo

  • @revanth3508
    @revanth3508 6 лет назад

    Proud of these 68 who have proved they have a back bone.

  • @rajeevmi6847
    @rajeevmi6847 6 лет назад +12

    പ്രിജി ജോസ് ചിലർ വരുമ്പോൾ ചരിത്രം വഴിമാറും

  • @salamsalam2608
    @salamsalam2608 6 лет назад +1

    വെറും പത്താം ക്ളാസ് മാത്രം പഠിച്ച ഒരു കൂതറ ഇറാനി അവാർഡ് നൽക്കിയാൽ അത് വങ്ങാത്തവർക്ക് അഭിനന്ദനം

  • @sankarbabu6468
    @sankarbabu6468 6 лет назад +4

    That function was held well

    • @tahseenp.i8812
      @tahseenp.i8812 6 лет назад

      sankar Babu no it was not.....there was lot of mistake in announcement

  • @godsonpaulose7690
    @godsonpaulose7690 6 лет назад

    Well said it

  • @VDAINDIAN
    @VDAINDIAN 6 лет назад +8

    i agree to waht jayaraj said...in 1996 when rajkumar gave him the award instead of the PRESIDENT OF INDIA why didint they make any noise. its only because its MODI govt in delhi..

    • @JC-yo5tx
      @JC-yo5tx 6 лет назад

      Rajkumar was a National Award winner himself and senior industry veteran.
      Besides, he gave the Awards to everyone himself, there was no discrimination of categorising artists into Important/Less Important etc.which is against the spirit of discrimination (A clear breakage of anti- discrmination within society by govt. ...a principle under Constitution).

    • @VDAINDIAN
      @VDAINDIAN 6 лет назад

      +J C ok so wats dat supposes to mean??? Jus cos he's a national award winner and a veteran that gives him.the right to amend.the.protocol.and give away the award???...Now that's hypocrisy....

    • @JC-yo5tx
      @JC-yo5tx 6 лет назад

      +vinu raghunathRajkumar didn't amend..and you seem to have short attention span...
      There was NO discrimination among artists

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад

    *ഇതാണ് ഞാൻ അവാർഡ് വാങ്ങാൻ പോകാത്തത് പുല്ല്*

  • @manisoumya8298
    @manisoumya8298 6 лет назад +25

    ഷാനി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.....അവരുടെ കടമകൾ മറക്കുന്നു....

    • @sebastian3783
      @sebastian3783 6 лет назад +3

      Mani Soumya ...Kashtam...

    • @sreenathharikumar2163
      @sreenathharikumar2163 6 лет назад +5

      Janagale thettidharippikan sramikunath bjpyum central govrnmntm aanu

    • @Shaheemudeen
      @Shaheemudeen 6 лет назад +1

      penggal sanki aanalle... chey... mleecham

    • @Msm-vs1kf
      @Msm-vs1kf 6 лет назад +1

      Olalka

    • @hussainvkd1936
      @hussainvkd1936 6 лет назад

      Mani Soumya ഷാനി സത്യം സത്യമായി പറയുമ്പോൾ അതിനെ നിങ്ങളെ പോലുള്ളവർ വളചൊടിക്കാൻ ശ്രമിക്കുന്നു ഇത് സംഘികളുടെ സ്ഥിരം പരിപാടി ആണ് പക്ഷെ ഈ വിഷയം സത്യമല്ല. എന്ന് പറയുന്ന ഒരേ ഒരു പാർട്ടി സംഘികളുടെ താണ് ഇന്ത്യൻ ജനത ഈ വിവേചനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്വബുദ്ധി ബുദ്ധിസംഘികൾക്ക് പണയം വെച്ചവർക്ക് ഇതൊന്നും മനസിലായി കൊള്ളണം എന്നില്ല

  • @tressajoseph3775
    @tressajoseph3775 6 лет назад +2

    Last 64 yrs ayi may 3 national award day ku vendi president mattivachirikkunna day aanu this year matram entha one hour matram ennu parayunnathile reason manasilakunnilla..fahad nte film award vaghiyilla vicharichu njaghal kanathe irikkilla venamakil 2 times njaghal kanum.

  • @bahulayansalalah
    @bahulayansalalah 6 лет назад +45

    ഷാനിക്ക് ചൊറിഞ്ഞിട്ട് വയ്യ

    • @kuttankk7272
      @kuttankk7272 6 лет назад +15

      Bahulayan K nee poyi chornju kodukk

    • @bahulayansalalah
      @bahulayansalalah 6 лет назад +2

      Rashi K ഷാനി വരട്ടെടാ

    • @mhdriyasatat
      @mhdriyasatat 6 лет назад +7

      ഇതൊക്കെ കേട്ടിട്ടും മനസിലാവാത്ത കുറെ പൊട്ടന്മാർ ഉണ്ട്

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 6 лет назад +8

      നിങ്ങൾക്കാണ് ഇപ്പോൾ ചൊറിച്ചിൽ അത് വാഴിക്കുമ്പോൾ തന്നെ മനസിലാകും
      രാഷ്‌ട്രപതി അവാർഡ് കൊടുക്കണ്ട എല്ലാ അവാർഡും സ്‌മൃതി കൊടുത്തോട്ടെ എന്തിനാ *11പേർക്കു മാത്രം ഒരു പ്രതേകത* ബാക്കിയുള്ളവരോട് ഒരു വിവേചനം

    • @bahulayansalalah
      @bahulayansalalah 6 лет назад +1

      എന്ന പിന്ന തങ്ങൾക്കു സ്‌പീക്കർ ആയിക്കൂടെ hashi ഔവ്വ

  • @anishsoman4778
    @anishsoman4778 6 лет назад

    Well said