This is a challenging video ✅

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Location : Malappuram Makkarapramba Vellattuparamba
    Office Contact Number
    Hisan : 9645846441
    Abhilash : 9072588111
    Althaf : 9072588789
    Sales coordinator: 9645846430
    Instagram id : / c6_adu. .

Комментарии • 19

  • @truechoiceusedcars1696
    @truechoiceusedcars1696  3 месяца назад +3

    Dr സ്റ്റിക്കർ adavacate സ്റ്റിക്കർ വാഹനത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യവുമില്ല. അതല്ല ഇവിടെത്തെ വിഷയം. ആ സ്റ്റിക്കർ ഗ്ലാസിൽ കാണുമ്പോൾ പലർക്കും ഒരു ചൊറിച്ചിൽ ഉണ്ട്. ഇത് ഡീലർ മാർ മനഃപൂർവം അടിച്ചു ഇറക്കുന്നതാണ് എന്ന്. ആ ഒരു തെറ്റി ദാരണ മാറ്റാൻ വേണ്ടിഉള്ള ഒരു വീഡിയോ മാത്രം ആണിത്.......

  • @muneeret1643
    @muneeret1643 3 месяца назад +9

    അല്ല മാഷേ dr, adv ഉപയോഗിച്ച വാഹനത്തിന് എന്താ പ്രത്യേകത, അവരും മനുഷ്യ ഗണത്തിൽ പെട്ടതല്ലെ 🤔

    • @Siyu123-p2h
      @Siyu123-p2h 3 месяца назад

      അതിന്റെ കാരണം കുറച്ചു മാത്രം ഓടിയത്. വീട് ക്ലിനിക്. അധികം ഓടാൻ സമയം കിട്ടാറില്ല.

  • @musthafamoidu7135
    @musthafamoidu7135 3 месяца назад +5

    സാധാരണക്കാർ ഓടിക്കുന്നതിനേക്കാൾ മോശമായി ഡ്രൈവ് ചെയ്യുന്നവർ പ്രൊഫൊഷനലുകളിൽ കാണാറുണ്ട്

    • @truechoiceusedcars1696
      @truechoiceusedcars1696  3 месяца назад

      അത് സാദാരണ കാരിലും ഉണ്ട് നല്ല പോലെ വാഹനം നോക്കുന്നവരും നോക്കാത്തവരും.

  • @niyasniya1295
    @niyasniya1295 3 месяца назад +3

    ജെസിബിയിൽ വരെ ആ സ്റ്റിക്കർ ഉള്ളതായി ഒര് വീഡിയോ യുട്യൂബിൽ കണ്ടിരുന്നു ബ്രൊ 😂😂😂

  • @ameerkottoth3316
    @ameerkottoth3316 2 месяца назад

    ഇവിടെ ഖത്തറിൽ ഫിലിപ്പീനി യൂസ്ഡ് കാർ ആണ് ഡിമാൻഡ് 😂

  • @godzon1034
    @godzon1034 3 месяца назад +2

    എല്ലാം old stock ആണല്ലോ 🤔

  • @raheempraheem3660
    @raheempraheem3660 3 месяца назад

    Generally doctor s and advocate are worst at keeping their cars in a good manner bro

  • @shereefvashibil9499
    @shereefvashibil9499 3 месяца назад

    അവരും സാദാരണ എല്ലാവരും ഓടിക്കുന്നത് പോലെ തന്നെ അല്ലെ ഓടിക്കുന്നത്... ആര് ഓടിച്ചാലും മാക്സിമം 1 ലക്ഷം ആകുമ്പോൾ തന്നെ പണിയോട് പണി വരും സംശയമില്ല... പ്രത്യേകിച്ചു കേരളത്തിലെ കുഴിയുള്ള റോഡിൽ... അതാണ് ഈ പേരുകൾ പറയുമ്പോൾ ചൊറിച്ചിൽ വരുന്നത്...😊😊😊

  • @babukkamaniyamkad7943
    @babukkamaniyamkad7943 3 месяца назад

    ഇ ഡോക്ടർമാറ്റും വകീലാന്മാരും മാത്രമേ ഡ്രൈവറൊള്ളു മറ്റുള്ള ഡ്രൈവർമാർ ആരും ഡ്രൈവറല്ലേ

  • @rasheedkpkp4899
    @rasheedkpkp4899 3 месяца назад

    എത്രയോ ക്രിമിനലുകളായ ഡോക്ടർമാരും അഡ്വാക്കേറ്റുകളും ഉണ്ട് വണ്ടി ചെക്ക് ചെയ്തു എടുക്കുക

  • @niyasniya1295
    @niyasniya1295 3 месяца назад

    സ്റ്റികർ വാങ്ങാൻ 10 രൂപാ അതിൻറെ പേരിൽ കച്ചവടക്കാർ വാങ്ങുന്ന വില കേട്ടാൽ

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 3 месяца назад

    👍🏼

  • @bineeshritscomputers
    @bineeshritscomputers 3 месяца назад

    എന്ത് മോയന്ത് വർത്താനം ആണ് ബ്രോ ഡോക്ടർ ഉപയോഗിച്ച വണ്ടി നല്ല വണ്ടി ആയിരിക്കും എന്ന അഭിപ്രായം നിങ്ങൾക് ഉണ്ടോ?

    • @truechoiceusedcars1696
      @truechoiceusedcars1696  3 месяца назад +2

      പേർസണലി എന്റെ എക്സ്പീരിയൻസ് വെച്ചിട്ട് പറയുന്നു. 80% വാഹനങ്ങളും നല്ല രീതിയിൽ മൈന്റൈൻ ചെയ്ത് കറക്ട് കമ്പനി സർവീസ് ഒക്കെ ചെയ്തു കൊണ്ട് നടന്ന വാഹനങ്ങൾ ആവും. ബാക്കി 20% ചിലപ്പോൾ മൈന്റൈൻ ചെയ്യാതെ ഓടിച്ച വാഹനങ്ങൾ ആവാം. എന്ന് കരുതി എല്ലാ വാഹനവും അങ്ങനെ ആവണം എന്നില്ല....

  • @afsal5132
    @afsal5132 3 месяца назад

    Hi

  • @midhun3601
    @midhun3601 3 месяца назад

    ബ്രോ ന്റെ കൂടെ ചുമ്മാ കറങ്ങി നടക്കുന്ന ഫ്രണ്ട് ന്റെ വണ്ടിയിൽ ഡോക്ടർ സ്റ്റിക്കർ ഉണ്ട് അവൻ പറയുന്നേ ഇങ്ങനെ ഒട്ടിച്ചാൽ വില കിട്ടും എന്നാണ്