#alziyarah

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 318

  • @nishabnishab4105
    @nishabnishab4105 4 года назад +28

    മഹാനാവർകളുടെ ദെർജ ഉയർത്തണെ നാഥാ 😭🤲ആമീൻ യാ റബ്ബൽ ആലമിന്

  • @navaszain2272
    @navaszain2272 8 дней назад +1

    Ente monte asugam allahu ee mahante barkath kond padchavane ethreyum pettann shifa nalkane

    • @alziyarah
      @alziyarah  6 дней назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @abdulkhader594
    @abdulkhader594 4 года назад +14

    എനിക്കും ഉണ്ട് ഉസ്താദേ പുറം വേദന എത്രെയും പെട്ടെന്നു ശിഫ നൽകാൻ ദുആ ചെയ്യണം

  • @nas_riyacv738
    @nas_riyacv738 2 года назад +6

    ആമീൻ ആമീൻ ബി ജാഹി നബിയ്യി സ്വാല്ലല്ലാ ഹു അലൈഹി വസല്ലം എന്റെ ശരീര തിന്നു പറ്റി പോയ ബലാലും മുസീ ബത്തും തട്ടി നീ ക്കണേ റബ്ബേ

  • @saifunnisasaifufirshad407
    @saifunnisasaifufirshad407 3 года назад +10

    മഹാനാവർകളുടെ കറാമത്തൽ എന്റെ ഉദ്ദേശം അള്ളാഹു പൂർത്തിയാക്കട്ടെ

    • @alziyarah
      @alziyarah  3 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @media3645
      @media3645 2 года назад +1

      Edit:1k waiting ☝🙂onnu keri nokko❓

  • @haseenamujeeb9004
    @haseenamujeeb9004 3 года назад +11

    മക്കൾ ഇല്ലാത്തവർക്ക് വേണ്ടി പ്രേത്യ ഗംദുആ ചെയ്യണെ.... ഉസ്താ ദെ ...'

  • @rassanaak4593
    @rassanaak4593 2 года назад +3

    എൻറെ ഭർത്താവിൻറെ വയറുവേദന മാറാൻ ഉസ്താദ് ദുആ ചെയ്യണം .പിത്താശയ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. ഈയൊരു അറിവുകൊണ്ട് മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അല്ലാഹു തൗഫീഖ് തരട്ടെ ആമീൻ

  • @muhammadrizan1970
    @muhammadrizan1970 3 года назад +6

    ആത്മർത്ഥതയോടെ ആളാഹുവിനു ഇബത്തത് ചെയ്യാൻ ദുആ ചെയ്യണേ മക്കൾ സ്വലീഹീങ്ങലാകാൻ വേണ്ടിയും

  • @minhafathima4182
    @minhafathima4182 2 года назад +8

    എന്റെ തൊണ്ടയില്‍ ഒരു മുയ ഉണ്ട് അത് മാറാന്‍ ദുആ ചെയ്യണം 🤲🏼 🤲🏼 🤲🏼 ഉസ്താദേ

  • @adjilnm5692
    @adjilnm5692 Месяц назад +1

    ഉസ്താദേ ഞാൻ 10 വർഷമായി നട്ടെല്ല് വേദന അനുഭവിക്കുന്നു
    ദുആ ചെയ്യണേ 🤲🏻

    • @alziyarah
      @alziyarah  Месяц назад

      അല്ലാഹുവേ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ നട്ടെല്ലിന്റെ എല്ലാവിധ പ്രയാസങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ

  • @FareedahussainFareedahussa-g4e
    @FareedahussainFareedahussa-g4e 4 месяца назад

    آمِينْ
    آمِينْ
    آمِينْ
    آمِينْ
    آمِينْ يَا رَبَّ الْعَالَمِين😊😊😊😊

  • @thavakkalthualallahalhamdu5518
    @thavakkalthualallahalhamdu5518 4 года назад +6

    മക്കളില്ല ദുആയിൽ ഉൾപ്പെടുത്തണം. അല്ലാഹ് ഈ മഹാന്റെ ബര്കത് കൊണ്ട് മക്കളെ നൽകണേ. ആമീൻ

  • @rashiraas2314
    @rashiraas2314 3 года назад +2

    Yenikkum yenne pole santhana Soubagyam aagrahikkunnavarkum swalihaaya santhanagal labhikkan ningalude prarthanyil njangaleyum ulppeduthanee...

  • @muhammedtm3454
    @muhammedtm3454 3 года назад +12

    അള്ളാഹു വേ ഈ മഹാന്റെ... ബർകത് കൊണ്ട് എന്റെ എല്ലാം വേദന യും മാറട്ടെ

    • @NishanNichub3
      @NishanNichub3 3 года назад +1

      ആമീൻ 🤲🤲🤲🤲🤲🤲

    • @ashikismaieel5603
      @ashikismaieel5603 2 года назад

      മഹാൻ വിചാരിച്ചാൽ വയറുവേദന മാറുമോ

  • @sufaijarafe4006
    @sufaijarafe4006 3 года назад +4

    നമ്മുടെ സ്ഥലം നല്ല വിലക് തന്നെ വിറ്റ് പോകുവാനും നല്ലൊരു വീട് വെക്കുവാനും ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകത് ഉണ്ടാകുവാനും ആയുസും ആരോഗ്യവും tharuvanum ദുആ ചെയ്യണേ. ഉസ്താദമാർക്കും കുടുംബത്തിനും നല്ലത് വരട്ടെ ആമീൻ

  • @Aminahasan-b7c
    @Aminahasan-b7c 7 месяцев назад

    امين يا رب العالمين🤲
    اوصيكم بادعاء......

  • @sareejasareeja1857
    @sareejasareeja1857 4 года назад +3

    എന്റെ ഭർത്താവിന്റെ കൈക്ക് വേദന ഉണ്ട് ഉസ്താദേ ഉപ്പാപ്പന്റ് ബർകത് കൊണ്ട് ഷിഫാ ആകാൻ ദുആ ചെയ്യണം ആമീൻ

  • @shanavasshanu8251
    @shanavasshanu8251 Год назад +3

    മഹാനാവരുകളുടെ ബറകത്കൊണ്ട് അസുഖകൾ മാറ്റിത്തരട്ടെ 🤲

  • @shamsudheenmelethil3898
    @shamsudheenmelethil3898 4 года назад +10

    ഉസ്താദ് എവിടെ സിയാറത് പോവുമ്പോളും എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം

  • @muhammadfathima9780
    @muhammadfathima9780 3 года назад +2

    ഉസ്താദിന്റെ ഉപ്പയുടെ വിവരണം ഈ ചാനലിനെ കൂടുതൽ സുന്ദരമാക്കുന്നു❤️,അവരോടു സലാം പറയണേ,ദുആ വസിയ്യതും ...❤️ഇങ്ങളെ യാത്രയിൽ ദുആയിൽ ഉൾപെടുത്തണേ ...❤️

  • @muhammadnabeel75
    @muhammadnabeel75 4 года назад

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഉസ്താദേ മരിജുപോയ ഉമ്മാക് വേണ്ടി ദുഹാ ചെയ്യാൻ മറക്കരുത് ഉസ്താദേ

  • @tasleemas3534
    @tasleemas3534 2 года назад +2

    Davoodul hakeem mahan de barakath kondu karamath kondu ende ummande asugam maratte .... Ameen ,🤲

  • @fasijefi7360
    @fasijefi7360 Год назад +3

    Ente ponnumon 3 masam.. Avante blood result tsc2 enna asugam aanennu prnju.. Shareerathil muzhakal undakunnathu.. Ente ponnumone aa asukathil ninnu shifayaki tharan ellavarum dua cheyyane..

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പരുപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @Senujas
      @Senujas 11 месяцев назад

      aameen

  • @muhammadshihas7595
    @muhammadshihas7595 3 года назад +1

    Duail ulpaeduthanai usthadai

    • @alziyarah
      @alziyarah  3 года назад

      ഇൻഷാഅള്ളാഹ്

  • @Hadi_editz389
    @Hadi_editz389 Год назад +2

    Enta മോളുടെ heartinta അടഞ്ഞു എന്നാ റിസൾട്ട്‌ kittaan ദുആ ചെയ്യണം അവൾക്ക് ഒരു രോഗവും ഇല്ല എന്നാ റിസൾട് kittaan ദുഷ്ടൻ cheyyanam

  • @SalamSalam-ez4ei
    @SalamSalam-ez4ei 3 года назад +2

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ കടയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണം ആമേൻ ഒരുപാട് കടങ്ങൾ ഉണ്ട് അതൊക്കെ വീട്ടുവാൻ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

    • @alziyarah
      @alziyarah  3 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ

  • @suphiyansvlogs8034
    @suphiyansvlogs8034 3 года назад +1

    Ameen yarabbal alameen

  • @sehraas8932
    @sehraas8932 2 года назад

    ഉസ്താദേ എന്റെ ഉമ്മയുടെ രോഗം സുഖപ്പെടുത്തി ആരോഗ്യ ആഫിയത്തോടെ ദീർഘായുസിനു വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ

    • @fathimazahrak1889
      @fathimazahrak1889 9 месяцев назад

      آمين يا رب

  • @aminahassan2425
    @aminahassan2425 2 года назад +3

    റബ്ബ് മഹാന്റെ ദറജ ഉയർത്തി കൊടുക്കട്ടെ 🤲

  • @fsrmfsrm7438
    @fsrmfsrm7438 4 года назад +3

    Avide ethaanum makbara ziyarath cheyyanum ellarkum allahu thoufeek nalkatte.Aameen.dua cheyyane usthade

  • @munsheermpmunshi1645
    @munsheermpmunshi1645 2 года назад

    aameen

  • @slaveofallah2794
    @slaveofallah2794 4 года назад +2

    Masha allh alhamdulillahh

  • @jahuberali962
    @jahuberali962 4 года назад +4

    എനിക്കും അ വലിയിന്റെ കറാമത്ത് ആസ്വതിച്ചിട്ടു ണ്ട്. ഹാർട്ട്‌ സംബന്തമായ ഒരു പ്രശ്‌നം ഡോക്ടർ പറഞ്ഞിരുന്നു. ഒരാളുടെ അഭിപ്രായ പ്രകാരം 1000 ഫലക്ക് സൂറത്ത് ഓ തി ഊതിയ വെളളം കുടിച്ചു പിന്നീട് ടെസ്റ്റ്‌ ചെയ്തപ്പോൾ അ രോഗം ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്.അൽഹംദുലില്ലാഹ്

    • @haseebmon4420
      @haseebmon4420 4 года назад

      Vayaril alsaraane വല്ലാത്ത വിഷമം aane പ്രത്യേക ദുആ cheynam ethu മാറാനും ആരോഗ്യ ഉള്ള deerguyusinum വേണ്ടി ദുആ ulpeduthanam

    • @mohammedsinan4903
      @mohammedsinan4903 4 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @shafeeqniyas8044
      @shafeeqniyas8044 4 года назад +1

      ഉസ്താദിന്റെഎല്ലാദുആ യിലും എന്നെ യുംകുടുംബംത്തെയും ഉൾപ്പെടുത്തണം എന്റെ ശരീരത്തിൽ പിശാചിന്റെ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട് അത് ബാത്ത്ലാ യികിട്ടാൻ ഉസ്താദ് എല്ലാദുആ യിലും ഉൾപ്പെടുത്തണം ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും

    • @muthumuth8615
      @muthumuth8615 4 года назад

      ആമീൻ ആമീൻ 🤲🤲🤲

    • @mubeenamubeena4868
      @mubeenamubeena4868 4 года назад +1

      Idhehathinde perilano hadhiya cheythath

  • @jappujappu7831
    @jappujappu7831 2 года назад

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @abdulkhader594
    @abdulkhader594 4 года назад +2

    അൽഹംദുലില്ലാഹ്

  • @abdulsalamnp625
    @abdulsalamnp625 4 года назад +2

    Mashaallha Allhuakbar

  • @nishanaehanmon9030
    @nishanaehanmon9030 10 месяцев назад +1

    Usthada orupad asugaghal kond kashtapedunnu.usthada allam mari kittan dua chayyana usthada

    • @alziyarah
      @alziyarah  10 месяцев назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @taste313
    @taste313 4 года назад +3

    Maa Shaa Allah
    Auliyaakkanmaarude qabar siyarathu cheyyumbol in Shaa Allah dua il ulppeduthuka

  • @ashrafptmashraf8846
    @ashrafptmashraf8846 3 года назад +1

    Aameen aameen 🤲

  • @mohammadashraf3778
    @mohammadashraf3778 Год назад +1

    Muth patte valiyullahi moosa nabiyude anuyaayi ennh kore pandidanmar parayunna charithram orttayadik ningal kalav ennh parayunnad aa mahanmar porthapedumo 😢 subhanalla allahu ellavarudeyum ieeman nilanirthatte ameen 🤲🤲🤲🤲

  • @khadeejamajeed9002
    @khadeejamajeed9002 4 года назад +2

    Veed pani vegam poorthiyavanum swalihaya santhanangal undavanum kadangal veeanum pratheygam duha cheyyanam usthade😭😭😭

  • @shahidamujeeb2296
    @shahidamujeeb2296 4 года назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @simpletrick8794
    @simpletrick8794 4 года назад +2

    എനിക്ക് വയറുവേദന ആണ് അൽസർ പ്രശ്നം ആണ് സഹിക്കാൻ പറ്റാത്ത വേദന ആണ് ദുആ ചെയ്യണേ ഉസ്താദ്

    • @haseebmon4420
      @haseebmon4420 4 года назад

      എനിക്കും vayaril alsaraane വല്ലാത്ത ഒരു വിഷമാണ് ഇത് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത ഒരു സങ്കടം പ്രത്യേക ദുആ cheynam എല്ലാരും

    • @simpletrick8794
      @simpletrick8794 4 года назад

      @@haseebmon4420 ഇന്ഷാ അല്ലാഹ്

  • @suneersuni2420
    @suneersuni2420 3 месяца назад

    Ummante vayarvedana maran duaa cheyyane usthade

  • @NashwasVibes
    @NashwasVibes 2 года назад

    Aameen ya rabbal aalameen🤲🏻

  • @harishari4415
    @harishari4415 4 года назад +9

    Mahane swapnathilengilum kananulla thoufeek undakane Allah

  • @hajarulasvadhajarulasvad3133
    @hajarulasvadhajarulasvad3133 3 года назад +2

    എന്റെ രണ്ട് സഹോദരിമാർക്കും കുട്ടികൾ ആയിട്ടില്ല രണ്ട് പേർക്കും സ്വാലിഹീങ്ങളായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം സിറാജുദ്ധീൻ ഇർഷാദി സുൽത്താൻബത്തേരി

    • @alziyarah
      @alziyarah  3 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @se-jk2ey
      @se-jk2ey 7 месяцев назад

      ഇപ്പൊ കുട്ടികൾ ആയോ അവർക്ക് റീപ്ലെ തരുമോ

  • @muhammadrasheednk2604
    @muhammadrasheednk2604 4 года назад +1

    MASHA.ALLAH.ALLAHUAKBAR

  • @mariyammariyam1372
    @mariyammariyam1372 4 года назад +3

    മോൾ ക്ക് 9മാസം ഗർഭം ആയി 21ആം തിയതി ആണ് ഡേറ്റ് അതിന്റെ മുമ്പ് തന്നെ വീട്ടിൽ നിന്ന് സുഖ പപ്രസവത്തിന് വേണ്ടി ദുആ ചെയിട്ടോ ഉസ്താതെ

  • @MusthafaMp-x3f
    @MusthafaMp-x3f Месяц назад

    🤲🤲🤲🤲

  • @misriyamicchi2823
    @misriyamicchi2823 2 года назад

    Amin🤲🤲🤲🤲

  • @bachimanja3731
    @bachimanja3731 4 года назад +1

    ഞാൻ കാത്തിരുന്ന വീഡിയോ ദുഃ അ യിൽ ഉൾപ്പെടുത്തുക . ആമീൻ

  • @hamdanhamdus6008
    @hamdanhamdus6008 4 года назад +3

    Masha Allah

  • @ninujidhu4349
    @ninujidhu4349 2 года назад +1

    Insha Allah.. ദുആയിൽ ഉൾപ്പെടുത്തണം എനിക്ക് വയർ വേദന തുടങ്ങിയിട്ട് 5 വർഷം ആവാറായി ഗ്യാസ് പുണ്ണ് ഇവയും ഉണ്ട് നല്ല വേദനയും ഉണ്ട് സുഖമാവാൻ ദുആ ചെയ്യണം സമാദാനം ഇല്ല.

    • @alziyarah
      @alziyarah  2 года назад

      ഇൻശാ അല്ലാഹ്

  • @firoskhan7913
    @firoskhan7913 2 года назад

    Mashaallah Mashaallah Mashaallah Mashaallah

  • @Aminahasan-b7c
    @Aminahasan-b7c 7 месяцев назад

    ماشاءلله✨

  • @muhabbathvlogs3457
    @muhabbathvlogs3457 3 года назад +1

    🤲🤲🤲 الحمدلله

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 4 года назад +5

    വ അലൈക്കും അസ്സലാം . ദുആ വസിയത്തോടെ സിറാജുദീൻ കാളിയാ റോഡ്

  • @adhamkutty2547
    @adhamkutty2547 4 года назад

    Ameen Ameen Ameen yarabbal Ameen

  • @sha-yez1279
    @sha-yez1279 Год назад +1

    Rogiyan ellavarum dua cheyyane 🤲🏻

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @zulfazahida2461
    @zulfazahida2461 4 года назад +1

    MASHA ALLAH

  • @_abdurahman_nly_4120
    @_abdurahman_nly_4120 4 года назад +3

    ماشاالله🥀🥀🥀🥀

  • @ebishadqatar
    @ebishadqatar 3 года назад +7

    അനുഭസ്തനാണ് ഞാൻ 4 ദിവസം അവിടെ നിന്ന് എന്റെ മുറത് ഹാസിലായി 😥😥😥

    • @alziyarah
      @alziyarah  3 года назад +1

      മാഷാ അല്ലാഹ്

    • @anus4505
      @anus4505 2 года назад +1

      Masha allah... Aviduthe oru deatails paranju tharumoo.. Yenikkum orupad asugangal und.. Thyroid.. Allergy.. Head each.. Strock. Piles.... Yethra divasam nilkanam ithokke onnu maaraan... Paranju tharumoo.. Ithonnum parijayamillaathondaanu.. Plz

    • @harshadzayn1249
      @harshadzayn1249 Год назад

      Masha Allah..

  • @Majidkhan-lp9op
    @Majidkhan-lp9op 3 года назад +5

    ഉസ്താദേ എന്റ ഉമ്മാക് എന്നും വയർ പെരുക്കവും ശരീരവേദനയും ശരീര പേരുകവും ഉണ്ട് എല്ലാ മഹാൻ മാരെ ബർകത്ത് കൊണ്ട് മറന്ന് ദുആ ചെയ്യണേ

  • @ibrahimshaffi6732
    @ibrahimshaffi6732 4 года назад

    Aameen ya rabbal aalameen

  • @noushadnoushpp7437
    @noushadnoushpp7437 3 года назад

    Duyaayil ANNEAYUM kudumbtteayum ulppeaduttanam Aameen Nowdhad

  • @ameeramee4141
    @ameeramee4141 3 года назад

    ആമീൻ യാ റബൽ ആലമീൻ 🤲🤲🤲

  • @Isithxx
    @Isithxx 2 года назад

    Aameen 🤲

  • @rejiibrahim8723
    @rejiibrahim8723 4 года назад +1

    Aameen Ya Rabbal A lameen💕💕

  • @DavidDavid-lu4eb
    @DavidDavid-lu4eb 3 месяца назад

    ഉറക്കിൽ ശാസം മുട്ടി ഉണരുന്നു പിന്നെ തോണ്ടൽ അസുഖവും ഉണ്ട് ദുആ ചെയ്യണം 🙏🏻🙏🏻🙏🏻

    • @alziyarah
      @alziyarah  3 месяца назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rukkiyarukku2299
    @rukkiyarukku2299 4 года назад +1

    آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ🤲🤲

  • @Nebilkarate
    @Nebilkarate 4 года назад

    Ameen ..

  • @asharafasharaf4602
    @asharafasharaf4602 3 года назад

    ആമീൻ ആമീൻ

  • @muhammedvk3748
    @muhammedvk3748 3 года назад

    Mashaallah inshallah poganam

  • @ibrahimkonikuzhiyil3497
    @ibrahimkonikuzhiyil3497 4 года назад

    Aameen

  • @saleenasaleena2195
    @saleenasaleena2195 7 месяцев назад +1

    Vayattile muzha maarikittàn dhua cheyyanam

    • @alziyarah
      @alziyarah  7 месяцев назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @madhmedia5998
    @madhmedia5998 4 года назад +2

    ماشاءالله

  • @Pachi_678
    @Pachi_678 2 года назад

    ഉസ്താദ് വയറുവേദനയാണ് മാറുവാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲

  • @nishanankty1103
    @nishanankty1103 4 года назад +3

    Enikkum duaa cheyyanam

  • @haseenaharis5867
    @haseenaharis5867 4 года назад +1

    ആമീൻ 👏

  • @s.kutty..1158
    @s.kutty..1158 3 года назад

    Ivide kidakunna mahante barkathkond ente barthavinte vayaruvedhana mattitharatte usthade ellamakbara siyarathilum ente barthavinte ella asukagal maran dua cheyyane

    • @alziyarah
      @alziyarah  3 года назад

      ആമീൻ
      ഇൻഷാഅള്ളാഹ്

  • @rejiibrahim8723
    @rejiibrahim8723 4 года назад

    Aameen ya Rabbal A lameen

  • @nabeesacholayil3038
    @nabeesacholayil3038 4 года назад +1

    Masah allah

  • @rahmanrahman6279
    @rahmanrahman6279 4 года назад

    Ameen

  • @husainarkm9186
    @husainarkm9186 4 года назад

    Aameen Aameen Aameen

  • @sabeenaraouf3810
    @sabeenaraouf3810 4 года назад

    ikakante ella rogangalum shifayayikittan dua cheyyane

  • @media3645
    @media3645 3 года назад +1

    Roghangal Maran dua cheyyane

    • @alziyarah
      @alziyarah  3 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @media3645
      @media3645 2 года назад +1

      @@alziyarah aameen

    • @media3645
      @media3645 2 года назад +1

      Edit:1k waiting ☝🙂onnu keri nokko🤔❓

  • @junaidakjunaidak5152
    @junaidakjunaidak5152 4 года назад

    Aameen Yaa RABBAL Aalameen

  • @naseebanasrin.h3602
    @naseebanasrin.h3602 4 года назад +1

    ഉമ്മയുടെ വയറ് വേദന മാറുവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @haseebmon4420
      @haseebmon4420 4 года назад +1

      @@alziyarah usthade ഞാൻ ഒരു സഹോദരിയാണ് എനിക്ക് vaitil പുണ്ണ് aane നേരെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല എനിക്ക് വേണ്ടി പ്രത്യേകം ദുആ cheynam മറക്കല്ലേ usthaade അത്രക്കും vishamathilaane ഞാനാകെ എന്റെ shariram ആകെ ക്ഷീണിച്ചു പോയി എനിക്ക് എവിടെ പോകാൻ പറ്റുന്നില്ല ആളുകൾ ഒക്കെ എന്താ ഇങ്ങിനെ ക്ഷീണിച്ചു പറയുമ്പോൾ എനിക്ക് ആകെ വളരെ vishamathilaane ഈ പുണ്ണ് മാറാനും ഭക്ഷണം കഴിക്കാന്‍ shariram ശരി yaavanum ദുആ cheynam usthaade ഇത് വായിക്കുന്ന എല്ലാവരും ഇത് മാറാൻ മരുന്നെ ഓതാനെ undakil ദയവു ചെയ്തു പറഞ്ഞ്‌ തരണം അത്രക്കും sankadathilaane usthaade

  • @dhjhkvfjkk6360
    @dhjhkvfjkk6360 3 года назад +1

    Duaa ചെയ്യണേ ഉസ്താദ് 🤲🏼🤲🏻 marayamangam

  • @kadheejae3083
    @kadheejae3083 Год назад

    അൽഹമ്ദുലില്ലാഹ്.മഹാൻറ.ബർകത്.കൊഢ്.രൊഗങൾ.സഫാഹ്.നൽഗണൊ.അള്ളാഹ്.🙏🙏🙏🙏🙏

  • @NashwasVibes
    @NashwasVibes 2 года назад

    Dua cheyyane🤲🏻

  • @basheerpporoth4220
    @basheerpporoth4220 4 года назад +5

    ആമീൻ ഞങ്ങൾക്ക് കുട്ടികളില്ല 18 വർഷമായി ദുആ ചെയ്യണം

  • @m.kconstruction1522
    @m.kconstruction1522 3 года назад

    Muzha maran dua chayyane usthade

  • @richusworld1900
    @richusworld1900 4 года назад

    മോൻ ആ ലിമാവാന് ദുഹാ ചെയ്യണേ 💚💚💚💚

  • @raheem123raheemk2
    @raheem123raheemk2 3 года назад

    എന്റെ സഹോദരിക്ക് കഠിന നടുവേദന ഉണ്ട്. ഇൻശാഅല്ലാഹ്‌ പ്രതേകം ദുആ ചെയ്യണേ

  • @kabeerkfc2444
    @kabeerkfc2444 4 года назад

    ameen ameen

  • @suhaibchenath121
    @suhaibchenath121 4 года назад +6

    ദുആ ചെയ്യണേ

  • @musnamusna3492
    @musnamusna3492 3 года назад

    ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ

  • @rehan1.279
    @rehan1.279 3 месяца назад

    Ustade ende bartawinu kidneyude budhimuttund. Eniku utresinum budhjmuttund. Test chyn paranittund. Testil oru budhimuttiladhirikn dua chayynne. Awedethe barkathu kondu njglk oru budhimuttum ellanu test il parAyane