Kavililulla Marivillinu - Olavum Theeravum - P Leela - P Bhaskaran - M S Baburaj (vkhm)

Поделиться
HTML-код
  • Опубликовано: 2 окт 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel .
    vkhmvinu@gmail.com
    #mymp3collections
    #vkhm
    കവിളിലുള്ള മാരിവില്ലിന് ..
    ചിത്രം : ഓളവും തീരവും
    ഗായിക : പി ലീല
    ഗാനരചന : പി ഭാസ്കരൻ മാസ്റ്റർ
    സംഗീതം : എം എസ് ബാബുരാജ്
    വർഷം : 1970
    Song : Kavililulla Marivillinu
    Movie : Olavum Theeravum
    Year : 1970
    Singer : P Leela
    Lyrics : P Bhaskaran Master
    Music : M S Baburaj
    കവിളിലുള്ള മാരിവില്ലിന് കണ്ടമാനം
    തുടു തുടുപ്പ്‌
    കരളിലുള്ള പൈങ്കിളിക്ക്‌ ചിറകിനുള്ളില്‌
    പിട പിടപ്പ്‌
    കരളിലുള്ള പൈങ്കിളിക്ക്‌ ചിറകിനുള്ളില്‌
    പിട പിടപ്പ്‌
    ഓ ഓ ഓ
    കവിളിലുള്ള മാരിവില്ലിന് കണ്ടമാനം
    തുടു തുടുപ്പ്‌
    കരളിലുള്ള പൈങ്കിളിക്ക്‌ ചിറകിനുള്ളില്‌
    പിട പിടപ്പ്‌
    മോഹമാകും മയ്യെഴുതിയ കണ്ണിലെന്തൊരു കറുകറുപ്പ്
    മോഹമാകും മയ്യെഴുതിയ കണ്ണിലെന്തൊരു കറുകറുപ്പ്
    സ്നേഹമാകും പൂവനത്തില് പുഷ്പമാല പുളപുളപ്പ്‌
    സ്നേഹമാകും പൂവനത്തില് പുഷ്പമാല പുളപുളപ്പ്‌
    ഓ ഓ ഓ
    കവിളിലുള്ള മാരിവില്ലിന് കണ്ടമാനം
    തുടു തുടുപ്പ്‌
    കരളിലുള്ള പൈങ്കിളിക്ക്‌ ചിറകിനുള്ളില്‌
    പിട പിടപ്പ്‌
    എതു പൂത്ത ചെമ്പകത്തിൽ ചേക്കിടുന്നു നീ കുയിലേ
    എതു പൂത്ത ചെമ്പകത്തിൽ ചേക്കിടുന്നു നീ കുയിലേ
    എതു നീല മുകിലു കൊണ്ടു പീലി നീർത്തി നീ മയിലേ
    എതു നീല മുകിലു കൊണ്ടു പീലി നീർത്തി നീ മയിലേ
    ഓ ഓ ഓ
    കവിളിലുള്ള മാരിവില്ലിന് കണ്ടമാനം
    തുടു തുടുപ്പ്‌
    കരളിലുള്ള പൈങ്കിളിക്ക്‌ ചിറകിനുള്ളില്‌
    പിട പിടപ്പ്‌
    അന്തിവാനിൽ പള്ളിയിങ്കല് ചന്ദനക്കുടം എത്തുംനേരം
    അന്തിവാനിൽ പള്ളിയിങ്കല് ചന്ദനക്കുടം എത്തുംനേരം
    എന്തിനാണ്‌ മുല്ലവള്ളിക്കുടിലിലൊരു കാത്തിരിപ്പ്‌
    എന്തിനാണ്‌ മുല്ലവള്ളിക്കുടിലിലൊരു കാത്തിരിപ്പ്‌
    ഓ ഓ ഓ
    കവിളിലുള്ള മാരിവില്ലിന് കണ്ടമാനം
    തുടു തുടുപ്പ്‌
    കരളിലുള്ള പൈങ്കിളിക്ക്‌ ചിറകിനുള്ളില്‌
    പിട പിടപ്പ്‌ .

Комментарии • 23

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 месяца назад +7

    ഓളവും തീരവും മൂവി സോങ്ങ്സ്
    മണിമാരൻ തന്നത് ....
    ruclips.net/video/RT2r1qARqT4/видео.html
    ഒയ്യെ എനിക്കുണ്ട് പയ്യല് ..
    ruclips.net/video/WHuRAc7Mhv4/видео.html
    കവിളിലുള്ള മാരിവില്ലിന് ..
    ruclips.net/video/Ax8LenSDKoA/видео.html
    ഇടക്കൊന്നു ചിരിച്ചും ..👇👇
    ruclips.net/video/VMeEDVS8h3Q/видео.html

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 месяца назад +7

    P Leela Hits: ruclips.net/p/PLg1Uy12BJw0e75HqZQHoT49w6ZKNtWzao

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 месяца назад +7

    M S Baburaj Musical Hits: ruclips.net/p/PLg1Uy12BJw0c6hfMeo16iFHnyay8Hxb6p

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 месяца назад +7

    P Bhaskaran Master Lyrical Hits: ruclips.net/p/PLg1Uy12BJw0fDr6QQQqRjk47BN6_qDdgi

  • @sreedevipillai1248
    @sreedevipillai1248 3 месяца назад +2

    Gm... Beautiful Song

  • @leenababu1058
    @leenababu1058 3 месяца назад +5

    ❤❤❤❤❤❤❤❤❤

  • @scarywitcter
    @scarywitcter 3 месяца назад +5

    സലാം, എവിടയൊ കേട്ട ഓർമ്മേണ്ട് ഈ പാട്ട്. Hii good dinner time 🍲🍳🍹❣️❣️❣️❣️❣️

  • @vinayanav5480
    @vinayanav5480 2 месяца назад +1

    ബാബുക്കയുടെ മനോഹര ഗാനം. 🌹🌹👌🏻👌🏻👌🏻