പൂനിലാ മഴ || Poo Nila Mazha Song || Manathe Kottaram || Malayalam Film Song || SureshGopiHit Songs

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പൂനിലാ മഴ || Poo Nila Mazha Song || Manathe Kottaram || Malayalam Film Song || SureshGopiHit Songs
    ----------------------------------------------------------------------------------------
    Film : Manathe Kottaram
    Lyrics : Gireesh Puthencherry
    Singers : M.G Sreekumar, K.S Chithra
    ------------------------------------------------------------------------------------------
    പൂ‍നിലാമഴ പെയ്തിറങ്ങിയ
    രാത്രിമല്ലികള്‍ കോര്‍ക്കാം
    മാരിവില്ലൊളി വീണലിഞ്ഞൊരു
    രാഗമാലിക ചൂടാം
    ഇതളിതളായെന്നുള്ളില്‍
    പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം
    (പൂ‍നിലാമഴ)
    ഇമ്പം തുളുമ്പുമീണം
    ഇനി നിന്‍റെ വീണ മൂളും
    മാമ്പൂ വിരിയും കരളിലെ മോഹം
    മരതകമഞ്ജിമയണിയും
    ആതിരപ്പൊന്‍‌നക്ഷത്രം
    പൂവിതള്‍ക്കുറി ചാര്‍ത്തുമ്പോള്‍
    അരികില്‍‍ കനവിന്‍ തേരിറങ്ങുമ്പോള്‍
    പടരും പരാഗസൗരഭം
    പകരം തരും വരം
    അലിഞ്ഞു പാടാന്‍
    (പൂ‍നിലാമഴ)
    ഓരോ വസന്തരാവും
    പനിനീരണിഞ്ഞു നില്‍ക്കും
    ഒരോ നിനവും നിറപറയോടെ
    നിന്‍ കിളിവാതിലിലണയും
    കാല്‍ച്ചിലമ്പു കിലുങ്ങുമ്പോള്‍
    കൈവളച്ചിരി ചിന്നുമ്പോള്‍
    കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
    പറയാന്‍ മറന്ന വാക്കുകള്‍
    പകരം തരും ലയം
    അലിഞ്ഞു പാടാന്‍
    ------------------------------------------------------------------------------------------------
    Manathe Kottaram is a 1994 Malayalam film, written and directed by Sunil, with story co-written by Kalabhavan Ansar and Robin. The film was produced by Hameed under the banner of Gemi Movies and distributed by Star Plus Release. It stars Shankar (actor), Suresh Gopi, Dileep, Nadirsha, Indrans, Harisree Ashokan and Kushboo in the lead roles
    .#EvergreenSongs #NonstopMalayalamFilm Songs #Varamanjal #KJYesudas #Pranayavarnangal #Aniyathipravu #Ouseppachan #Vidyasagar #Meesamadhavan #GireeshPuthanchery #Devadoothan #Kaithapram #MGSreekumar #MeenathilThaalikettu #AyaalKathaEzhuthukayanu #Raveendran #SummerinBathlehem #KSChithra #KrishnagudiyilOruPranayakalathu #MohanSithara #SRamesanNair #Meghamalhaar #PJayachandran #TopMalayalamHits #BestofMalayalam #OldMalayalamFilmSongs #OldFilmSongs

Комментарии • 442

  • @ranjithramachandran3468
    @ranjithramachandran3468 3 года назад +154

    ഡാൻസ് ഒന്നും വേണ്ട.. ചുമ്മാ നടന്നാൽ തന്നെ സുരേഷേട്ടൻ ഭയങ്കര handsome ആണ് ♥️

  • @Sreejith55
    @Sreejith55 4 года назад +411

    പണ്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ വരാൻ വേണ്ടി കാത്തിരുന്ന സോങ്...😍😍😍😍😍😍

  • @abhishekmathewsunny5018
    @abhishekmathewsunny5018 4 года назад +501

    നിക്കറും ഇട്ട്, മാവിന് കലുമെറിഞ്ഞു, ക്രിക്കറ്റ് കളിച്ചും, പുഴയിൽ കുളിക്കാൻ പോയും, വൈകിട്ട് വീട്ടിൽ വന്ന് കേറുമ്പോ ഉള്ള ആ പഴയ കാലം..

    • @jissahayaz8370
      @jissahayaz8370 4 года назад +8

      School days in lp up time

    • @shibikp9008
      @shibikp9008 3 года назад +3

      Yes nostalgia😍😍😍

    • @shamnadtabuk1321
      @shamnadtabuk1321 3 года назад +4

      ഇജ്ജ് 90ൽ ഉള്ളത് അല്ലെ പഹയാ

    • @appuappu4554
      @appuappu4554 3 года назад +1

      മറക്കാൻ കഴിയുനില്ല ഇപ്പോഴും

    • @vahidali3586
      @vahidali3586 3 года назад

      ഒഹ്ഹ്ഹ്ഹ്

  • @anand4989
    @anand4989 3 года назад +598

    ഖുശ്‌ബു ഉണ്ട്... ദിലീപ് ഉണ്ട്...ബാക്ഗ്രൗണ്ടിൽ ലോഡ് കണക്കിന് ആൾക്കാരുണ്ട്. ഗസ്റ്റ് ആയി കുറെ സിനിമാക്കാര് വരുന്നുണ്ട്... പക്ഷെ സുരേഷേട്ടൻ ഇങ്ങനെ ഫ്രേമിൽ നിറഞ്ഞു നിൽക്കുമ്പോ, ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അന്യായ സ്‌ക്രീൻ പ്രെസൻസ്! 😍

  • @ashiknishad3243
    @ashiknishad3243 4 года назад +171

    സുരേഷ് ഏട്ടന്റെ ലുക്ക്‌ ഉഫ് പൊളിച്ചു

  • @sajeersamad978
    @sajeersamad978 4 года назад +349

    ആ സുവർണകാലം കഴിഞ്ഞു
    അംഗീകരിക്കാൻ ആവുന്നില്ല ഇപ്പോഴും

  • @prakashpm3488
    @prakashpm3488 4 года назад +706

    പുള്ളി ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ട ആവശ്യമേ ഉള്ളു ഈ പാട്ടിൽ, ആ നടത്തം തന്നെ പുള്ളിയെ പോലെ എന്നാ മൊഞ്ചാണ്.... SG😍😍👌👌

  • @haju1204
    @haju1204 3 года назад +104

    സുരേഷ് ഗോപി എന്തൊരു ഗ്ലാമറാ........

  • @skr507
    @skr507 2 года назад +11

    ഹോ... എന്തൊരു ഗ്ലാമറാ ഈ മനുഷ്യൻ ❤️

  • @bijirajesh4279
    @bijirajesh4279 3 года назад +31

    സുരേഷ് ഗോപി ഇഷ്ടം 😍😍😍😍

  • @artlife6286
    @artlife6286 3 года назад +43

    എന്തു ലുക്ക്‌ ആണല്ലേ സുരേഷ് ഗോപിയെ കാണാൻ, child hood hero

  • @nidhindas6056
    @nidhindas6056 3 года назад +471

    പണ്ട് വി സി ആർ കാസറ്റ് ഇട്ടു കണ്ട പടം.. 90's പിള്ളേർ മറന്നു കാണില്ല

  • @ranjithranju6248
    @ranjithranju6248 3 года назад +64

    Mg അണ്ണന്റെ വോയിസ്‌ ഒരു മധുരം ആണു. എന്ത്‌ രസം ആണ് കേൾക്കാൻ. സുരേഷേട്ടാ ഇങ്ങൾ എന്താ മൊഞ്ചൻ

  • @bibinpvalpy
    @bibinpvalpy 4 года назад +172

    എന്റെ FB സ്റ്റാറ്റസിൽ ഞാൻ ജീവിതത്തിൽ ആകപ്പാടെ ഒരുപാട് സിനിമ നടനെ മാത്രം ഇട്ടിട്ടുള്ളു അതാണ് ഈ ജിന്ന്... ഒരു ലാലേട്ടൻ മമ്മുക്ക ഫാൻ... പക്ഷെ ഇങ്ങേരെ പെരുത്തിഷ്ടം

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 года назад +1

      Areyah njangade dileepettaneyyo sureshettaneyo

    • @bibinpvalpy
      @bibinpvalpy 3 года назад +6

      @@dileepettanfansclubclub1715 സുരേഷ് ഏട്ടൻ..

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 года назад +4

      @@bibinpvalpy I am a dileepettan fan sureshettane ishtamanu

    • @aleenamariyashiju1509
      @aleenamariyashiju1509 3 года назад +2

      Me also... എന്റെ whatsaap statasil ഉൾപ്പടെ ഇട്ടിട്ടുള്ള ഒരേ oru actor SG😘😘😘😘

    • @bijovarghese5340
      @bijovarghese5340 3 года назад

      Why

  • @deekshithjineesh494
    @deekshithjineesh494 3 года назад +44

    ആഹാ കുട്ടികാല ഓർമ്മകൾ ... 🥰 സുരേഷേട്ടൻ ഹീറോ 🥰🥰🙏🙏🙏

  • @arunnairmungath823
    @arunnairmungath823 3 года назад +17

    ഓരോ വസന്ത രവും.... എന്താ ഫീൽ 😍😍😍

  • @jerinkuriakose9543
    @jerinkuriakose9543 3 года назад +30

    1980-1990 കാലത്ത് ജനിച്ചവർ ഭാഗ്യം ചെയ്തവർ അവർക്ക് പഴയ കാലവും പുതിയ കാലവും കാണാൻ പറ്റി.. ഞാൻ ഇത്തിരി താമസിച്ചു പോയി 1996 പക്ഷേ കുറച്ച് ഓർമ്മകൾ എനിക്കും കിട്ടി

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 года назад +409

    സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക്

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 3 года назад +61

    അന്നത്തെ ഹിറ്റ്‌ ആണെങ്കിലും ഇപ്പോഴും ee പാട്ട് കേട്ടാൽ ആദ്യം ആയി കേൾക്കുന്നത് പോലെ ആണ്

  • @rageshkumara4406
    @rageshkumara4406 3 года назад +65

    സമ്മാനവും കൊടുത്തു പിരിയുന്ന ആ താടിക്കാരൻ നീളൻ മനുഷ്യൻ
    പിന്നീട് മലയാള സിനിമക്ക് ഒരു സമ്മാനമായി...
    ലാൽ സർ

  • @amalraju9037
    @amalraju9037 2 года назад +57

    എന്തൊരു ഗ്ലാമർ ആണ് ഈ മനുഷ്യൻ 🥰 സുരേഷേട്ടാ ❤❤❤

  • @sarathmohan373
    @sarathmohan373 2 года назад +13

    10 മിനിറ്റിൽ ഉണ്ടായ പാട്ടാണ്‌ഇതെന്ന് ബേണി ഇഗ്നേഷ്യസ് ഇന്റർവ്യൂവിൽ പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. ട്യൂണ് കേട്ട ഉടനെ വരികൾ കടലാസിൽ ആക്കി 5 മിനിറ്റ് കൊണ്ട് കൊടുത്ത ഗിരീഷേട്ടൻ വേറെ ലെവൽ 😍

  • @athirakr6284
    @athirakr6284 3 года назад +288

    അന്ന് ഈ പാട്ട് കേട്ടിട്ട് ,സുരേഷ് ഗോപി കെട്ടാൻ വരും എന്ന് പറഞ്ഞു നടന്ന ബാല്യകാലം

  • @JoyalAntony
    @JoyalAntony 3 года назад +151

    ജയൻ സാറിനു ♥️♥️🎉ശേഷം മലയാള സിനിമക്ക് കിട്ടിയ ആക്ഷൻ ഡയലോഗ് കിങ് SG 😎♥️♥️🎉

  • @Swathyeditz133
    @Swathyeditz133 3 года назад +14

    ഇനി എത്ര കേട്ടാലും മതി വരില്ല അതാണ് 🎵❣️❣️❣️

  • @sharams7721
    @sharams7721 4 года назад +46

    Suresh gopi sir... Kidu.. Ennaa look aaa eee manushyan

  • @noufalshaikhsn6653
    @noufalshaikhsn6653 3 года назад +86

    Suresh gopi ullath kond e paatinu oru jeevanund.. Sheriyalle frnds

    • @nithinnitz1239
      @nithinnitz1239 3 года назад +1

      സുരേഷ് ഗോപി യുടെ ഡോൾഫിൻസ് , രണ്ടാം ഭാവം , വഴിയോരക്കാഴ്ചകൾ , ലേലം -- കാശ്മീരം , ഗംഗോത്രി -- സലാം കാശ്മീർ -- മനു അങ്കിൾ , പ്രേം പൂജാരി ചുക്കാൻ -- ഐജി കൗതുക വാർത്തകൾ -- പൈലറ്റ്സ് , വെൺശംഖുപോൽ , അത്ഭുതം , ഒരു വടക്കൻ വീരഗാഥ , ജനാധിപത്യം എന്നീ ചിത്രങ്ങളിലെ അസാധ്യPerformance .

  • @haripodi9673
    @haripodi9673 4 года назад +49

    ഹാപ്പി ബർത്ത് ഡേ സുരേഷേട്ടാ

  • @bibinpvalpy
    @bibinpvalpy 4 года назад +129

    രഞ്ജിപണിക്കർ പിള്ളേരുമായി വന്നത് ശ്രെദ്ധിച്ചവർ ഉണ്ടോ...

    • @snehaknr7337
      @snehaknr7337 3 года назад +3

      Kandu maricha veettil varunnapole

    • @HussainAliyar
      @HussainAliyar 3 года назад +6

      ദിലിപിന്റെ തല അപാരം ഈ പാട്ടു പോലെ ദിലീപിന്റെ,100 ചിത്രത്തിലും ആശംസകളുമായി വരുന്ന രംഗം സൂപ്പർ 👍👍

    • @ranjithramachandran3468
      @ranjithramachandran3468 3 года назад +1

      ഇല്ല

    • @nandu854
      @nandu854 2 года назад

      ഇന്ന് ആ പിള്ളേരിൽ ഒരാൾ സുരേഷ് ഗോപിയെ നായകൻ ആക്കി പടം പിടിച്ചു

  • @nazninaworld3068
    @nazninaworld3068 2 года назад +11

    എവിടെയാണ് നിലാവിന്റെ നിറങ്ങൾ കണ്ടുറങ്ങിയ ആ വസന്തകാലം ..
    90 കൾ ജീവിതത്തിലെ ഹർഷോന്മാദം സമ്മാനിച്ച മനോഹരമായ കാല ഘട്ടം
    അന്നത്തെ ഉദയവും അസ്തമയവും അനുഭവിച്ച ആ ഗൃഹാതുരത്വവും
    നിറകണ്ണുകളോടെ ആ ഓർമകളിൽ
    മറക്കാനാവില്ലെനിക്ക് കാലമേ ഒരു നിമിഷം തിരിച്ചു തന്നൂടെ എനിക്കെന്റെ കുഞ്ഞു കാലത്തേ ..😥😥😥🙏🙏🙏

  • @ഞാൻമന്നാൻ
    @ഞാൻമന്നാൻ 3 года назад +2

    എന്തോ ജയനെ പോലെ തോന്നി സുരേഷ് ഗോപ്പിയെ

  • @T-Travel3
    @T-Travel3 2 года назад +1

    പണ്ട് റേഡിയോ ലും ചിത്രഗീതത്തിലും മാത്രം ഈ പാട്ട് കേൾക്കാൻ പറ്റു ഇപ്പോൾ മൊബൈലിൽ ഒന്ന് കുത്തിയ മതി. പഴയ കാലം മതിയായിരുന്നു.

  • @shamnadtabuk1321
    @shamnadtabuk1321 3 года назад +93

    ഈ പാട്ട് റേഡിയോ യിൽ കേട്ടവർ ലൈക്ക് അടിച്ചോ

  • @ggpr5297
    @ggpr5297 4 года назад +66

    SGyude Screen Presence....
    Man he's Amazing..
    Loved the song

    • @nithinnitz1239
      @nithinnitz1239 3 года назад

      സുരേഷ് ഗോപി യുടെ ഡോൾഫിൻസ് , രണ്ടാം ഭാവം , വഴിയോരക്കാഴ്ചകൾ , ലേലം -- കാശ്മീരം , ഗംഗോത്രി -- സലാം കാശ്മീർ -- മനു അങ്കിൾ , പ്രേം പൂജാരി ചുക്കാൻ -- ഐജി കൗതുക വാർത്തകൾ -- പൈലറ്റ്സ് , വെൺശംഖുപോൽ , അത്ഭുതം , ഒരു വടക്കൻ വീരഗാഥ , ജനാധിപത്യം എന്നീ ചിത്രങ്ങളിലെ അസാധ്യPerformance .

  • @shijinm8198
    @shijinm8198 4 года назад +57

    അന്ന് ഈ പാട്ട് ഒന്ന് ചിത്രഗീതത്തിൽ വരാനുള്ള കാത്തിരിപ്പ് 😴😴

  • @Aslan_of_Narnia
    @Aslan_of_Narnia 3 года назад +7

    എൻ്റെ സുരേഷ് ഗോപി ❤️

  • @maheshcmouval9658
    @maheshcmouval9658 3 года назад +15

    ❤സുരേഷ് ഗോപി സാറിന്റെ നടത്തം. Ya മോനെ❤

  • @slovemedia5969
    @slovemedia5969 3 года назад +15

    ഈ പാട്ടിന്റെ ഓർക്കസ്ട്രേഷൻ അടിപൊളി... Legend S P venkitesh aanenn pinneyaa arinjath... Athepole berny ignasius cheitha thenmaavin kombathile songsum SP venkitesh aanu orchestration cheithath 🥰

  • @alphinks8914
    @alphinks8914 3 года назад +21

    ദിലീപ് ഉണ്ടന്ന് ഇതിൽ ഒരു കമെന്റ് കണ്ടപ്പോഴാണ് ഞൻ അറിഞ്ഞത്.... എന്തൊരു സ്ക്രീൻ പ്രെസൻസ് സുരേഷ് ഏട്ടാ

  • @sujithbhadra2959
    @sujithbhadra2959 4 года назад +17

    Sureshettan enna look aaa

  • @bijeshnair1007
    @bijeshnair1007 2 года назад +5

    സുരേഷേട്ടനും mg സാറിനും ഇരിക്കട്ടെ എന്റെ കുതിര പവൻ 😍😍😍ലവ് u both 😘😘

  • @thikkodifriends505
    @thikkodifriends505 3 года назад +12

    കുഞ്ഞിലേ തിയേറ്ററിൽ പോയിക്കണ്ട സിനിമ 💞💞💞 മക്കളെ ഇതൊക്കെ ആണ് നൊസ്റ്റു എന്ന് പറയാ 😘😘😘😘

  • @sreejithsr5826
    @sreejithsr5826 3 года назад +4

    Sureshettan ishtam

  • @rageshkumara4406
    @rageshkumara4406 3 года назад +8

    സുരേഷ് ഗോപി സർ

  • @narayanparimalam3757
    @narayanparimalam3757 2 года назад +1

    The naughty smile on his face oooof. Sureshatta what a glamour ....

  • @apputaiparambil
    @apputaiparambil 3 года назад +11

    That 90s feeling 🔥

  • @ramakrishnanramakrishnan627
    @ramakrishnanramakrishnan627 3 года назад +2

    സത്യം പറഞ്ഞാൽ ഈ പാട്ട് കേൾക്കുമ്പോൾ അല്ല 🙄താഴെ കമന്റ്‌ ബോക്സിൽ ഉള്ള ഓരോ കമന്റും നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ആണ് ഈ കാര്യം ആ നമ്മളെ ആ നൊസ്റ്റു ലേക്ക് പോവുന്നത് 🤪🤪🤪🤪🤪🤪🤪

  • @rahulsyad
    @rahulsyad 2 года назад +1

    Ethile chithra chechiyude voice enthoru crystal clear anuu.

  • @shinunihlin6121
    @shinunihlin6121 3 года назад +2

    രഞ്ജി പണിക്കർ ഒരു മാറ്റവും ഇല്ല❤️

  • @sanumonsanil6122
    @sanumonsanil6122 3 года назад +3

    Sureshettan stage presence aparam.. 😍

  • @aneeshravi-fv8he
    @aneeshravi-fv8he 4 года назад +82

    ദിലീപ് നായകനായ ആദ്യ ചിത്രം. സ്കൂളില്‍ നിന്ന് ചാടി കിളിമാനൂര്‍ പോയി കണ്ട സിനിമ 😛. സുവര്‍ണകാലഘട്ടത്തിന്റെ ഓർമ്മ പുതുക്കുന്ന ഗാനം. അന്നത്തെ പോക്കറ്റ് മണിയായ കശുവണ്ടി തന്നെയായിരുന്നു ഇതിന്റെയും സ്പോണ്‍സര്‍.

    • @midhuns2121
      @midhuns2121 3 года назад

      SN ,SNV or ...

    • @anuan1958
      @anuan1958 3 года назад

      ഞാനും അങ്ങനെതന്നെ 👍❤️ അനി തൊടുപുഴ

    • @ananthuas7267
      @ananthuas7267 3 года назад

      Kilimanoor 🥰

  • @harikrishnan-gw8he
    @harikrishnan-gw8he 3 года назад +42

    നമ്മുടെ ബാല്യം
    മനോഹരമായിരുന്നു

    • @nithinnitz1239
      @nithinnitz1239 3 года назад +2

      സായം സന്ധ്യ , തൂവൽ സ്പർശം , മനു അങ്കിൾ , പൈലറ്റ്സ് , ജനകൻ , സുന്ദര പുരുഷൻ , ഡിറ്റക്ടീവ് , പ്രണയവർണ്ണങ്ങൾ , കൗതുക വാർത്തകൾ , വെൺശംഖുപോൽ , അത്ഭുതം , ഒരു വടക്കൻ വീരഗാഥ , ലേലം , ജനാധിപത്യം
      എന്നീ പടങ്ങളിൽ എല്ലാം സുരേഷ് ഗോപി തന്റെ വേഷം മികവുറ്റതാക്കി .

  • @snentry8193
    @snentry8193 4 года назад +18

    Kuttikkalam ormayil varunnu...😥😥

  • @lordorochimaru137
    @lordorochimaru137 3 года назад +30

    ഈ സിന മയിൽ കുഷ്ബു പറഞ്ഞു ദിലിപ് നിങ്ങൾ സൂപ്പാർ സ്റ്റാർ ആകും എന്ന് അത് പെലൊനടന്നില്ലേ

  • @sangeethyuvi5215
    @sangeethyuvi5215 2 года назад +5

    എംജി - ചിത്ര - ഗിരീഷ് പുത്തൻച്ചേരി
    ohh.. Lovely 🎵🎵👌❤🥰🥰

  • @ajaynair5931
    @ajaynair5931 3 года назад +18

    SG😍😍😘😘
    എത്ര കണ്ടാലും മതി ആക്കില

  • @sachinsr9213
    @sachinsr9213 4 года назад +70

    sureshettan just ninnal mathi....entha screen presence

  • @Sarkeet1
    @Sarkeet1 3 года назад +3

    1.22... 1.28.... രഞ്ജി പണിക്കർ അന്നും ഇന്നും ഒരുപോലെ....

  • @sintotd9687
    @sintotd9687 4 года назад +31

    വയലിൻ ചേട്ടന്മാർ പൊളിച്ചു 😍

  • @dolby91
    @dolby91 2 года назад +3

    ഗാനരചന:: ഗിരീഷ് പുത്തഞ്ചേരി ,സംഗീതം:: Berny& Ignatius. Year:: 1994

  • @vagmine7003
    @vagmine7003 3 года назад +28

    സുരേഷേട്ടൻ അന്യായ ലുക്ക് ♥

  • @renjithcr3595
    @renjithcr3595 4 года назад +89

    ഈ scene ആണ് കാര്യസ്ഥൻ മൂവിയിൽ recreate ചെയ്തത്

    • @vishnuprakash799
      @vishnuprakash799 3 года назад +4

      Apo ..om shanthi om ena hindi padathinte trend adichu matiyata.

  • @gireeshsm240
    @gireeshsm240 3 года назад +6

    ഈ പാട്ട്... ജംഗിൾ ബുക്ക്... ഞായറാഴ്ചത്തെ 4 മണി സിനിമകൾ... തിരനോട്ടം... പ്രതികരണം... രാവിലെയും വൈകുന്നേരവും ഒന്നര മണിക്കൂർ വീതം സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യയുടെ ടെസ്റ്റ് മാച്ച് മത്സരങ്ങൾ 😍😍😍

    • @josemilton2586
      @josemilton2586 3 года назад +1

      ആ ഒന്നര മണിക്കൂർ ഒരു ഒന്നൊന്നര മണിക്കൂർ ആയിരുന്നു ❤

    • @thefighter9259
      @thefighter9259 2 года назад

      👍🏻👍🏻👍🏻👍🏻

  • @jyothishr5004
    @jyothishr5004 3 года назад +2

    Ipolum enna oru feela ..lookochan petta 😂,90s favourite, kuttikkalathe niramaniyicha one of best❤️

  • @jamesmathew1880
    @jamesmathew1880 4 года назад +63

    പൂനിലാമഴ സൂപ്പർ സോംഗ് സുരേഷ് ഗോപി ബുശ്ബു വളരെ മനോഹരമാണ് ഈ സോംഗ് By മെറിൻജെയിംസ് മാത്യു

    • @vipinkrishna6022
      @vipinkrishna6022 3 года назад +1

      Music director berny Ignatius lyrics gireesh puthenchery

  • @aiswaryasudhakar623
    @aiswaryasudhakar623 3 года назад +1

    athaayatu,
    1. Om Shanti Om song( film: Om shanti Om)
    2. Adavukal 18 song (film:To harihar nagar)
    3. Mangalangal song (film:karyasthan)
    Starukalude entry ulla song adyam konduvannatu ithilarnalle. Arinjilla.

  • @s9ka972
    @s9ka972 4 года назад +130

    രണ്ടാളും ബിജെപിയിൽ എത്തിയല്ലോ😃😃😃😃

    • @manikandanr2832
      @manikandanr2832 3 года назад +5

      athu kalakki

    • @gayugayathry9296
      @gayugayathry9296 3 года назад

      ലേഡി ആരാ

    • @gayugayathry9296
      @gayugayathry9296 3 года назад +1

      ഖുശ്ബു aano

    • @sreejithchattoor6149
      @sreejithchattoor6149 3 года назад +6

      Enu..theeta kuzhiyil veena oral ullupundo entey snehitha kalayi ee rashtreeyam kaanaan..im sure ur a party slave ..malayalathil adimakammi or anthem kammee

    • @s9ka972
      @s9ka972 3 года назад +10

      @@sreejithchattoor6149 സുഹൃത്തേ രണ്ടാളും ബിജെപിയിൽ എത്തിയല്ലോ എന്നല്ലേ പറഞ്ഞുളളു...If we open mouth you start segregating as Sanghi commie sudappi ...Isn't there a neutral stand . .

  • @prasadpk8444
    @prasadpk8444 3 года назад +6

    2:24 കുശ്ബുവിന്റെ step,. 🤪🤪🤪പണ്ട് കരുതിയിരുന്നത് കുതിരപ്പുറത്ത് കേറിയതാന്നാ 😄😄😄

  • @amanamanu2959
    @amanamanu2959 3 года назад +2

    പണ്ട് fm ഇൽ ഈ പാട്ടൊക്കെ വരുമ്പോൾ കേസ്സെറ്റ് ഇട്ടു റെക്കോർഡ് ബട്ടൺ അമർത്തിയിരുന്നവരുണ്ടോ?? 😍

  • @legolas...
    @legolas... 3 года назад +9

    സുരേഷ് ഗോപിയുടെ തോള് വരെയുള്ളൂ ദിലീപ്,

  • @ajaynair5931
    @ajaynair5931 3 года назад +16

    SG..❤️❤️❤️❤️
    superstar of my childhood

  • @shibi9105
    @shibi9105 3 года назад +7

    പണ്ട് ബാക്ഗ്രൗണ്ടിൽ നിന്ന് ഡാൻസ് കളിച്ചു ചില്ലറ തമാശകൾ കാണിച്ചും നിന്നപ്പോൾ അയാൾ കരുതിയിട്ടുണ്ടാകില്ല ഒരിക്കലും. മലയാള സിനിമ തനിക്ക് വേണ്ടി കരുതിവച്ച ജനപ്രിയ നായകൻ പട്ടം... ദിലീപേട്ടൻ ഇഷ്ടം ❤😍🥰😍❤😍

  • @khairu__poovi_25
    @khairu__poovi_25 3 года назад +1

    ഇഷ്ടമാണ്ഈ പാട്ട്... ❤️

  • @jinsongeorge6476
    @jinsongeorge6476 4 года назад +5

    Super 🌟 s g

  • @manasikailas
    @manasikailas 3 года назад +16

    ithil suresh gopi sir nte look...aww

  • @rohithradhakrishnan5671
    @rohithradhakrishnan5671 4 года назад +18

    സിദ്ധിക്ക് ലാൽ, രഞ്ജി പണിക്കർ, ഷാജി കൈലാസ് എല്ലാരും ഉണ്ട്

  • @abduabdu3316
    @abduabdu3316 3 года назад +5

    ദിലിപ് നിങ്ങൾ സുപ്പർ സ്റ്റാർ ആകുമെന്ന് കുഷ്ബു പറഞ്ഞു അത് സത്യം മായി

  • @sijithmk2665
    @sijithmk2665 3 года назад +4

    Mg sreekumar ks chithra fans like adiche 😎

  • @anoopnair3
    @anoopnair3 3 года назад

    അങ്ങനൊരു ബാല്യകാലം അതൊരു ഭാഗ്യമാണ്

  • @ysagraman3334
    @ysagraman3334 3 года назад +1

    Sg സ്ക്രീൻ പ്രെസെൻസ് ❤️🔥

    • @nithinnitz1239
      @nithinnitz1239 3 года назад +1

      സുരേഷ് ഗോപി യുടെ ഡോൾഫിൻസ് , രണ്ടാം ഭാവം , വഴിയോരക്കാഴ്ചകൾ , ലേലം -- കാശ്മീരം , ഗംഗോത്രി -- സലാം കാശ്മീർ -- മനു അങ്കിൾ , പ്രേം പൂജാരി ചുക്കാൻ -- ഐജി കൗതുക വാർത്തകൾ -- പൈലറ്റ്സ് , വെൺശംഖുപോൽ , അത്ഭുതം , ഒരു വടക്കൻ വീരഗാഥ , ജനാധിപത്യം എന്നീ ചിത്രങ്ങളിലെ അസാധ്യPerformance .

  • @nayomifrinu4804
    @nayomifrinu4804 3 года назад +9

    ഈ പാട്ട് കേട്ടാൽ ചുമ്മാ ഇരുന്നാലും ഒന്ന് ഇളകി പോകും സൂപ്പർ സൊങ്ങ് നൊസ്റ്റാൾജിയ ❤️

  • @shibi9105
    @shibi9105 3 года назад +3

    ഞാൻ നൊസ്റ്റാൾജിയ വന്നപ്പോ ഇങ്ങു വന്നുവല്ലോം കുത്തി കുറിക്കാം എന്ന് കരുതി..ഇവിടെ എല്ലാം പറഞ്ഞിരിക്കുന്നു. ഇനി എന്ത് എഴുതും...90 കിഡ്സ്‌..... ❤😍🥰😍❤😍🥰

  • @indudinesh406dinesh3
    @indudinesh406dinesh3 3 года назад +1

    Paran maranna... Vakkukalllll

  • @reshnaallu6283
    @reshnaallu6283 3 года назад +3

    Romantic feel anu❤

  • @hayafathimar5813
    @hayafathimar5813 2 года назад

    Cinemayil nammal orupad aaradhichirunnu nadanmaril oral, nammalde legends actors aarum politicsil varalle, vannal ellarum aa basil nokki kanullu, athalle surwsh gopi fans kuranjath ennu thonnunnu

  • @singlefighter2808
    @singlefighter2808 3 года назад +1

    Ith oke aanuu paattuuu.....

  • @neodtx
    @neodtx 3 года назад +4

    I love you irrespective of your political stance.

  • @jintuvshaji
    @jintuvshaji 4 года назад +32

    Varsham ethra aay... renji paniker annum innum orepole irikunnu...

  • @jiyashmc
    @jiyashmc 4 года назад +23

    എന്റെ സുരേഷേട്ടാ❤️❤️❤️

    • @Unnimaya230
      @Unnimaya230 4 года назад +2

      💚💚💚💚💚💚💚💚

  • @ambhusandkaajuusworld324
    @ambhusandkaajuusworld324 4 года назад +22

    Childhood memories...

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +1

    2022 ലും💥🌼💕🙏

  • @vippsmillennial6336
    @vippsmillennial6336 4 года назад +14

    Suresh Gopi, ee annan enna look aanenne!

  • @vishakcv6148
    @vishakcv6148 3 года назад +11

    എന്നാ look ആണ് സുരേഷേട്ടൻ

  • @shajishaji8986
    @shajishaji8986 3 года назад +8

    സുരേഷേട്ടൻ ലുക്ക്‌ ഒരു രക്ഷയുമില്ല 🔥🔥❤

  • @Sreekumar_
    @Sreekumar_ 2 года назад +3

    എജ്ജാതി സ്ക്രീൻ presence 😍 സുരേഷ് അണ്ണൻ 😍

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 3 года назад +2

    Dileepettan adhyamai nayakanaya chithram manathe kottaram song kalakki P adam athi gembhiram I am dileepettan fan

  • @jayachadranpt9157
    @jayachadranpt9157 2 года назад

    S.g.super

  • @yourstruly1234
    @yourstruly1234 4 года назад +4

    Ippo randu perum ore party il ayi angane.. 😃😃

  • @flowers6983
    @flowers6983 2 года назад

    ടീവി കാണാൻ അയൽത് ചെല്ലുമ്പോൾ ടീവി ചൂട് ആയി എന്ന് പറഞ്ഞു ടീവി അവര് ഓഫ്‌ ആകുമ്പോൾ ഉള്ള വിഷമം പറഞ്ഞു അറിയിക്കാൻ പറ്റില്ല മനോഹരം ആയ കാലം ആയിരുന്നു അന്ന് ഒകെ

  • @singlefighter2808
    @singlefighter2808 4 года назад +4

    Superrr😍