Heavy snowfall in manali2022|കുളു മണാലിയിലെ മഞ്ഞുമഴയിലൂടെ ഒരു യാത്ര|

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 71

  • @paithrikakoot
    @paithrikakoot 3 года назад +1

    കണ്ടിട്ട് തന്നെ കൊതി വരുന്നു മഞ്ഞിൽ കുളിച്ച് നഗരം

  • @idicullaalex5201
    @idicullaalex5201 3 года назад +1

    എന്ത് രസമാണ് മണാലിയിൽ മഞ്ഞുപെയ്യുന്നത് കാണാൻ.GREAT JOB KEEP IT UP!!!!

  • @seemam6860
    @seemam6860 3 года назад +1

    Manali..👌 Snowfall kaanaan enthu bhangiyaanu...beautiful visuals..👌👍 Nice video👍👍

  • @nadiyameerworld
    @nadiyameerworld 3 года назад +1

    അടിപൊളി ആണല്ലോ 😍👍

  • @sulthanasulthana4657
    @sulthanasulthana4657 3 года назад +1

    മഞ് വീയുന്നത് കാണാൻ നല്ല രസമുണ്ട്

  • @extrashz7729
    @extrashz7729 3 года назад +1

    Snow ul dance polichu.. 😊😊😊

  • @starmagicfans9614
    @starmagicfans9614 3 года назад +1

    Manoharamaya kazhchakal thanks for sharing

  • @naaduus8482
    @naaduus8482 3 года назад +1

    Adipoli analloo vedio 😍👍👍

  • @sharmina0012
    @sharmina0012 3 года назад +1

    Valare manoharamaya sthalam. Namukkum avidekk pokan thonunnu. 👍👍👍

  • @munnusmunnimedia2176
    @munnusmunnimedia2176 3 года назад +2

    മഞ്ഞു കാണാൻ വളരെ മനോഹരമായിട്ടുണ്ട് മുല്ലപ്പു മൊട്ടു പോലെ മെല്ലെ മെല്ലെ മഞ് കണങ്ങൾ മഴ തുള്ളികൾ പോലെ അങ്ങനെ ഉതിർന്ന് ഉതിർന്ന് താഴെ ക്ക് വരുന്നു വീഡിയോ പൊളിച്ചു

  • @somanmn9244
    @somanmn9244 3 года назад +1

    എനിക്ക് കൊതിയാവുന്നു മഞ്ഞു പെയ്യുന്നത് കണ്ടപ്പോൾ തന്നെ ഇതുപോല അടിച്ചു പൊളിക്കാൻ അടിപൊളി

  • @sonuhazara1490
    @sonuhazara1490 3 года назад +1

    Nice video beautiful weather and view

  • @haadiishu9165
    @haadiishu9165 3 года назад +1

    Adipoli vedio anallo 😍😍👍🥰

  • @junujunu8073
    @junujunu8073 3 года назад +1

    Manaliyile manjuveezhunna kazhcha manoharam thanne

  • @mubashirkhanmubu8868
    @mubashirkhanmubu8868 3 года назад +2

    മഞ്ഞു വീഴുന്ന കാഴ്ച കാണാൻ എന്തു രസമാണ് വീഡിയോ അടിപൊളി 👍❤

  • @chippushaffutt1828
    @chippushaffutt1828 3 года назад +1

    Beautiful views and beautiful place.good sharing

  • @HappyLife-kt5jj
    @HappyLife-kt5jj 3 года назад +2

    നല്ല ഭംഗിയുള്ള സ്ഥലം..... മഞ്ഞു വീഴുന്ന കാഴ്ച അതിമംനൂഹാരമാണ് നേരിട്ട് കാണുന്ന ഒരു ഫീൽ 👍🏼👍🏼

  • @kidukidukids2508
    @kidukidukids2508 3 года назад +1

    Kanditt thanne kulireeegunna place. Soooper

  • @ashnashajahan8802
    @ashnashajahan8802 3 года назад +1

    Ethra manoharamaya sthalam

  • @jithinnambiar5875
    @jithinnambiar5875 3 года назад +1

    Very beautiful place really enjoyed

  • @geethasunil5185
    @geethasunil5185 3 года назад +1

    Enthoru bhangi aanu sherikkum enjoy cheyythutto 👍👍

  • @ponnuseponnu3315
    @ponnuseponnu3315 3 года назад +1

    Kandonfudirikkan thonunna adipoli lazhchakal adipli

  • @roseflower145
    @roseflower145 3 года назад +1

    Kanatha sthalangal inganeyenkilum kanalo 😊 txs for sharing. Nice video.

  • @RoseMary-lk2ul
    @RoseMary-lk2ul 3 года назад +1

    കണ്ടിരിക്കാൻ തോന്നിക്കുന്ന വളരെ മനോഹരമായ കഴിച്ചകൾ ആണ്.. നല്ല വീഡിയോ.. 👌👍

  • @fathimamol2962
    @fathimamol2962 3 года назад +1

    Nalla adipoly video.. Video theernnath arinjilla

  • @lokiasgard6363
    @lokiasgard6363 3 года назад +1

    ADIPOLI SUPER NICE VIEW VIDEO .. KEEP GOING...

  • @ramirubivlog7880
    @ramirubivlog7880 3 года назад +4

    മനോഹരമായ വീഡിയോ എല്ലാവരും നന്നായിട്ട് Enjoy ചെയ്തു അല്ലേ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @safuvanamp1051
    @safuvanamp1051 3 года назад +1

    Place കാണാൻ അടിപൊളി.. കണ്ടിട്ട് കൊതി ആവുന്നു 🥰👍

  • @ruhir4658
    @ruhir4658 3 года назад +1

    Wow beautiful video ...
    Nannaayi enjoy cheydhu alle
    Thanks for sharing

  • @naflafathima4115
    @naflafathima4115 3 года назад +1

    Wowww!!!! Amazing 😍😍

  • @Deepfantasy7
    @Deepfantasy7 3 года назад +1

    Manjiludeula yatra super👌🥰

  • @rena_basheer5406
    @rena_basheer5406 3 года назад +1

    Beautiful place Enjoy 😍😍

  • @reenna3866
    @reenna3866 3 года назад +1

    Enjoy day

  • @ഞാൻറോസ്
    @ഞാൻറോസ് 3 года назад +1

    Wow കിടിലൻ വൈബ്
    മഞ്ഞു വീഴുന്നത് ഒക്കെ കാണാൻ പൊളി

  • @manjuwarrierfanpage8588
    @manjuwarrierfanpage8588 3 года назад +1

    ഈ സ്ഥലം കണ്ടിട്ട് എനിക്ക് കൊതിയാകുന്നു എന്തായാലും അടിപൊളിയായിട്ടുണ്ട്

  • @filufilu4812
    @filufilu4812 3 года назад +1

    വീഡിയോ കണ്ടപ്പോൾ നേരിട്ട് കണ്ട പോലെ 👌😍

  • @vijiprasad2294
    @vijiprasad2294 3 года назад +1

    Wow super 💝💝💝 adipoli aayittund ❤️❤️ kulu manali ❤️❤️

  • @തത്തമ്മ-ദ9ഫ
    @തത്തമ്മ-ദ9ഫ 3 года назад +1

    വളരെ മനോഹരമായ വീഡിയോ. സൂപ്പർ place

  • @a4vlog710
    @a4vlog710 3 года назад +1

    Super place pokaan nalla aagraham.... adich polikkk machans.....

  • @anaumhaseem1561
    @anaumhaseem1561 3 года назад +1

    Wow beutifull place

  • @ponnuzichuus3614
    @ponnuzichuus3614 2 года назад +1

    Beautiful video...thanks for sharing

  • @queeenoffather5288
    @queeenoffather5288 3 года назад +1

    മനോഹരമായ വീഡിയോ എല്ലാവരും നന്നായിട്ട് Enjoy ചെയ്തു

  • @anjuscreation4773
    @anjuscreation4773 3 года назад +1

    Wow ബ്യൂട്ടിഫുൾ 😍😍

  • @hafizhydar5319
    @hafizhydar5319 3 года назад +1

    wowwww..snowfall adipolii..onnum parayanillaa...

  • @ourlittleworld6873
    @ourlittleworld6873 3 года назад +1

    Very beautiful place really enjoyed one of my favourite place

  • @anytimeon405
    @anytimeon405 3 года назад +1

    Enjoying trip makkale adipoli ayittund nice video

  • @4kzahwah95
    @4kzahwah95 3 года назад +1

    Wow beautiful visuals enjoyed your video

  • @subi3336
    @subi3336 3 года назад +1

    Manali😍

  • @kajakaja8122
    @kajakaja8122 3 года назад +1

    ബ്യൂട്ടിഫുൾ place എല്ലാവരും നന്നായി enjoy ചെയ്തു

  • @shaziart2020
    @shaziart2020 2 года назад +1

    മണാലി കാഴ്ചകൾ സൂപ്പർ

  • @aneeshsteephenmalekudy8116
    @aneeshsteephenmalekudy8116 3 года назад +1

    ഹായ്.... എന്ത് രസമാണ് മണാലിയിൽ മഞ്ഞുപെയ്യുന്നത് കാണാൻ....😍😍😍

  • @manhamariyam5746
    @manhamariyam5746 3 года назад +1

    ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥാലം കാണിച്ചു തന്നതിന്ന് നന്ദി

  • @ishavlog92
    @ishavlog92 3 года назад +1

    മനോഹരമായ vedio✨️

  • @sebinc5141
    @sebinc5141 3 года назад +1

    Interesting video 👍

  • @noonunoonu2329
    @noonunoonu2329 3 года назад +1

    Beautiful place .kanditt kothiyakunnu

  • @hrithvik2508
    @hrithvik2508 2 года назад +1

    Lovely and happy vlog. Colourful

  • @littleone8780
    @littleone8780 3 года назад +1

    നിങ്ങൾ നല്ലോണം എൻജോയ് cheythalllo ngalum ok. സൂപ്പർ video

  • @lulululu7570
    @lulululu7570 3 года назад +1

    Hayvaaaa😍😍👻

  • @akshaim1424
    @akshaim1424 3 года назад +1

    Nalla video 😍

  • @lazarusworld2130
    @lazarusworld2130 3 года назад +1

    ശെരിക്കും എല്ലാവരും enjoy ചെയ്തു അല്ലെ മനസ്സുകൊണ്ട് ഞാനും നിങ്ങളുടെ കൂടെ ഉണ്ടാരുന്നു ട്ടോ

  • @haripriya4325
    @haripriya4325 3 года назад +1

    Manju veenath kanan kazhinju apol egane okke analle kulumanali

  • @naadu3296
    @naadu3296 3 года назад +1

    Manju peyyunnadh kanan nalla bangi ind

  • @umarpironion3639
    @umarpironion3639 3 года назад +1

    Enikk orupad aagrahaman manaliyil pokan enthayalum nattil poyal pokanam

  • @M3Talks
    @M3Talks Год назад +1

    ❤❤

  • @lovelykid4254
    @lovelykid4254 3 года назад +1

    മഞ്ഞു പെയ്യുനടു kannan andaru bangi

  • @riyasponmulli2645
    @riyasponmulli2645 3 года назад +1

    👍👍👍

  • @adifaisiadifaizi7585
    @adifaisiadifaizi7585 3 года назад +1

    Oru agrahamanu evide okke onnum kananam ennu

  • @kloponup2563
    @kloponup2563 3 года назад +1

    Enikk thanukkunnu😂

  • @meenu8593
    @meenu8593 3 года назад +1

    Kaditt ipothenee Pokan thonunnu