ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കാൻ ഓർക്കുക; പ്രൊഫ.വത്സൻ തമ്പു|PROF.VALSON THAMPU|AT THE MASTERS FEET|

Поделиться
HTML-код
  • Опубликовано: 20 ноя 2020
  • #i2inews #ProfValsonThampu #AttheMastersfeet

Комментарии • 91

  • @johnythacheth2899
    @johnythacheth2899 2 года назад +1

    സാർ വളരെ നന്നായി ശബ്ബത്ത് ദിവസത്തെ വ്യാഖ്യാനിച്ചു. ശബ്ബത്ത് വിശുദ്ധിയുടെ പ്രതീകമാണ്. കൂടാതെ ശബ്ബത്ത് ഒര് ആഴ്ച്ചയിലെ ജോലിയിൽ നിന്നും നമ്മുടെ ശരീരത്തിന് വിശ്രമം കൊടുക്കേണ്ട ദിവസം ആണ്. നമ്മുടെ ശരീരത്തിൽ സെല്ലുകളിൽ പുതിയ ആരോഗ്യം വരുത്തണം.
    അതുപോലെ തന്നെ ലേവി 25 ൽ പറഞ്ഞിരിക്കുന്ന പ്രകാരം ഭൂമിയിലെ കൃഷിസ്ഥലങ്ങൾ 7 മത് വർഷം വിശ്രമം കൊടുക്കണം കാരണം aa മണ്ണിനെ വീണ്ടും പുതുക്കുന്നതിന് അത് ഉപകരിക്കും. ബൈബിളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളിലും നമുക്ക് വേണ്ടിയതയതാണ് എന്നുള്ളത് നാം മനസ്സിലാക്കണം.

  • @achenkunjusamuel1833
    @achenkunjusamuel1833 2 года назад

    Sir, as you said Commandments are eternal. God's 10 commandments are eternal. So sabbath also eternal. Its a day to thank God for that week's providence and to seek God's in the following week. A day of reunion with God. A 24 hour togetherness with God. What a good experience to be with our loving father after the hard labour of 1 week!

  • @thomasjacob2109
    @thomasjacob2109 3 года назад +2

    This series of speech definitely enlighten the sleeping and misguided believes amoung the so called Christian's.

    • @itemptu
      @itemptu 3 года назад

      വത്സൻ തമ്പുനെ ശുദ്ധീകരിക്കാൻ ഓർക്കുക; KICK ME.

    • @FreedomAndDignity
      @FreedomAndDignity 3 года назад

      @@itemptu This is bad English. It should be Jesus is Awake Always. Let the name of the outfi be correct, even its purposive is to abuse.

    • @itemptu
      @itemptu 3 года назад

      @@FreedomAndDignity Will finish your Scam's and using name of Jesus for Money and Free Life. He is over.

  • @hpthiruvalla5773
    @hpthiruvalla5773 3 года назад

    Well summarised...Life IN CHRIST...is mandatory and as explained we need to be Holy and totally devoted to our call all the six days...So Sabbath is just a culmination of our daily worship thru our vocation..as vividly narrated... thanks

  • @samuelvarghese5649
    @samuelvarghese5649 2 года назад +4

    വളരെ ദയനീയവും പരാജയവുമായി പോയി സാർ ഈ വീഡിയോ.
    ഏഴാം ദിനശുദ്ധീകരണവും ആചാരണവും വിശകലനം ചെയ്യുന്ന അങ്ങു ഏഴാം ദിനവും ഒന്നാം ദിനവും തമ്മിൽ ഉള്ള അന്തരം മനസിലാക്കാൻ അങ്ങേയ്ക്കു കഴിയാതെ പോയി എന്നു ള്ളത് വിശ്വസിക്കുവാൻ കഴിയുന്നില്ല.
    ബൈബിൾ പഠിപ്പിക്കുന്നത് 7)0 ദിന ശബത്.(പുറ,20:10,11.ആണ്.)
    പ്രൊഫെസർ, വത്സൻ തമ്പുസാർ ഉൾപ്പെടെ ക്രൈസ്തവ ലോകം ആചരിക്കുന്നത് 1)0 ദിന ഞായർ ശബത്. ഇതു എങ്ങനെ സത്യാരാധന ആകും,
    പരാജയം! ദയനീയ പരാജയം!

  • @mathaithomas8958
    @mathaithomas8958 2 года назад

    Have a blessed time.

  • @alexchandy9924
    @alexchandy9924 3 года назад

    A new insightful message

  • @antonyg9172
    @antonyg9172 3 года назад

    നന്നായിരിക്കുന്നു.

    • @itemptu
      @itemptu 3 года назад

      വത്സൻ തമ്പുനെ ശുദ്ധീകരിക്കാൻ ഓർക്കുക; KICK ME.

  • @BaboiGeorge
    @BaboiGeorge 3 года назад

    \\o// Teaching is a Divine Vocation entrusted to ONLY few..... CONGRATULATIONS To Prof. Thampu for enlightening us about SABETH in perfect Malayalam - Awaiting for the next session [God Bless]

  • @regimonm
    @regimonm 3 года назад +2

    Sabbath is not Sunday, Sabbath is Saturday, the 7th day of the week. Catholic Church changed the solemnity of the sabbath to Sunday with the help of Emperor Constantine during 3rd centuries, not according to bible but it’s own power. If you believe in bible and the word of Jesus keeps the sabbath on Saturday.

    • @mathunnyjose4467
      @mathunnyjose4467 3 года назад

      There is a site stating ''Babylon to America'' . It alleges all dates and laws of God's that were changed by Roman Catholic Bishops , there is the copy of declaration as it is in site.

  • @georgptpm3550
    @georgptpm3550 3 года назад

    There is a rest for the people of God.Entering into the rest of God is to cease from doing one's will and start doing God's will.Heb.ch.3.

  • @betsyphilip4898
    @betsyphilip4898 Год назад

    Nishkriyar aittu shabbath aacharikkunnathinekkal yeshu aagrahikkunnathu karunayodae aparanae sevikkuvaan aakunnu

  • @mathunnyjose4467
    @mathunnyjose4467 3 года назад

    If 10 commandments are observing, we have to obey all as it is in full without any change to our convenience.
    We cannot observe just part of it. If not, just ignore all, which is not disbedient by the law of Jesus' two commands - Love thou God with all your body, mind and saul and love thy neighbours as you love ourselves - neighbour is not those who just live nearby . Neighbour is all our brothers and sisters in our congregation and our in neighbourhood and even our tresspassers as well. The Sunday is mearly Sun-day. Real Sabath was on Saturday before the change by the Catholic Bishop ?
    Sunday was the Sun God's day of worship . Emperor Constantain himself baptised on death bed, not when accepted Christianity.
    Sabath was on Saturday per the old testment . It was changed by Catholic Bishop on the 5th Century Bishop . More details available on website named '' Babylon to America . If Anyone like to learn reality of events . Please visit the said site. It states the Name of Bishop , the date and original declaration as it is. Many other laws were also changed declaring Bishop is equal to God and acquired the power to forgive sin as well. We must acomplish our given talants to the best before God.
    Do we need to observe Saturday or Sunday ; and purify the day by living, all other days in full purification in deeds, words, thoughts and even attitude to self and Others brother ??

  • @samuelvarghese5649
    @samuelvarghese5649 2 года назад +1

    A D.336 ൽ കൊണ്സ്റ്റൻടൈൻ ചക്രവർത്തിയുടെ അനുവാദത്തോടെ റോമൻ കത്തോലിക്കാസഭ ആദ്യമായി നടപ്പാക്കിയതാണ് ഞയാർ ആയ 1)0ദിന ശബത്. ഞായർ വിശുദ്ധമായി ആചരിക്കുന്ന സൂര്യാരാധകരായ പുറ ജാതികൾ സഭയിലേക്ക് വന്നപ്പോൾ അവരുടെ സൗകര്യാർത്തം ഇതു നടപ്പാക്കി.അതുവരെ ദൈവസഭ, ശനിയാഴ്ച്ച ആയ ഏഴാം ദിന ശബത് ആയിരുന്നു ആചരിച്ചിരുന്നത്.
    എന്നാൽ കേരളത്തിൽ വി.തോമസ് അപ്പോസ്തോലന്റെ ഉപദേശ പ്രകാരം സത്യ ശബത്തായ ഏഴാം ദിനം(ശനി) ആയിരുന്നു ശബതായി ആചരിച്ചിരുന്നത്.
    എന്നാൽ പോർട്ടുഗീസ്സുകാരുടെ വരവോടെ 1599 june 20 നു ഉദയംപേരൂർ സുന്നഹദോസിൽ വച്ചു ആദ്യമായി കേരളത്തിലും ഞായർ ശബത് ആചരണം ആരംഭിച്ചു.
    സുന്നഹദോസിന്റ് 16,)0 നിയമം നോക്കുക.
    പുറപ്പാട്
    20:10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
    20:11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

    • @thecreater9390
      @thecreater9390 2 года назад

      പ്രവൃത്തികൾ 2:46 ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 3 года назад +2

    ചുരുക്കത്തിൽ .ആറു ദിവസം ദേഹ'ത്തിന് വേണ്ടി, ഏഴാം ദിവസം ദേഹി ,ക്കു വേണ്ടി. ശ്ളീഹമാരുടെ പാരമ്പര്യമനുസരിച്ച് ശനിയാഴ്ച യാ ണ് സാബത്ത്. വിജാതീയ പാരമ്പര്യമനുസരിച്ച് ഞായർ.

  • @chackobijumon2814
    @chackobijumon2814 Год назад +1

    Sabbath njayarazhcha alla brother... saniyazhcha aanu

  • @kochuranijhon998
    @kochuranijhon998 3 года назад

    As eth
    Sabathe. Ennano. Sathyam. Achoo

  • @kochuranijhon998
    @kochuranijhon998 3 года назад

    Sonda. Worship. Tatlla. Edew. Paryda. Kallam. Paryad. Acho

  • @kochuranijhon998
    @kochuranijhon998 3 года назад

    Eadano. Sabatew. Devsam. Sounds..satrda

  • @mollymathaikutty9901
    @mollymathaikutty9901 2 года назад

    Sunday is not Sabbath, you are a learned man, but your claims are psudo reality, sidelined cleaverly. Learn from the present day Jewish community...

  • @rosenjohn7026
    @rosenjohn7026 3 года назад

    Good morning Reverend. The act of Sunday morning worship- to be dovetailed into a holy and sanctimonious approach to life and work- has never been spelt out by the MarThoma church. Sunday - or Sabbath worship- has been reduced to a set of rituals and where pomp and ceremony override spiritual worship- has been the norm for decades, now. The command structure of the MarThoma Church- or its hierarchy- is now geared to making money, developing “vertically” rather than “horizontally”, inclusion, brotherhood and forgiveness having gone for a toss, is what we get to see nowadays. That the former “Spiritual Leader” during his 13 year old reign, damaged the MarThoma Church almost permanently, is something the laity needs to ponder about .
    Our idea of holiness and perfection in our work- needs both introspection and a calibrated view of spirituality. We need ask ourselves as to where we are going and whether the means justify the ends. This crucial test is something most of us don’t apply in our lives. What rules most of us- including the white cassock donning clergy and the red gowned specimens also called bishops- is expediency. The truer measure of “success” is the amount of expediency applied to it. I personally know diocesan bishops who have allowed clergy to change the minutes of Executive committed / general body meetings, to suit a moment / decision that might go against them if a “course correction” in the form of an illegal change of minutes does not take place. So the holy aspect of work - to be connected with worship- is distinctly missing .
    The covid contagion has taught us the hypocrisy of structure and worship- God Almighty has showed us that it is still possible to worship Him in Spirit and in Truth- sans the structures, Sans the gowns and the pomp and ceremony.
    Have a great and meaningful week ahead Reverend and may God bless you.

    • @itemptu
      @itemptu 3 года назад

      വത്സൻ തമ്പുനെ ശുദ്ധീകരിക്കാൻ ഓർക്കുക; KICK ME.
      തെളിവുകളോടു കൂടിയ വിവരണങ്ങൾ തികച്ചും വിശ്വസനീയം തന്നെ.
      Barking will not be entertained. നിങ്ങൾ എത്രമാത്രം അധഃപതിച്ചു എന്ന് മനസിലാക്കാം.
      വ്യാജൻ. യഹോവ word itself is wrong and is Not in original Bible or history or studies. The Cult Churches have created by Constantinople or Martin Luther Jr. or William S. Moore with 12-20 words and some Paragraphs, Chapters and 7 books were removed from Original BIBLE. Original BIBLE used all until AD 382. Then they have left ‘Real Jesus’ and created and selling their own Jesus and using Christian names given to Disciples. These crooks don’t know the difference between Catholics and Christian also, then also for their business and for a Free Life, they are also acting as real. Cult Churches started 100 to 920 years only by Constantinople, Martin Luther King Jr. , William S. More.etc. Catholics - 1st Century and Catholics Church has also started functioning on 30 or 33 AD on 1st Century. Check,whether this is right or wrong (Out of box, study). Reason: Free life, Assets, political and secure some countries authority.
      വിവേകമുള്ളവരെ ചിന്ദിക്കുക. വളരെ സൗമ്യമായി ചിന്ദിക്കു. Whether you want REAL GOD or MAN MADE RELIGION and GOD. The original bible and teaching is word of God and Real God. Think. Take a wise decision.

  • @thecreater9390
    @thecreater9390 3 года назад +1

    പരമ വിശുദ്ധനായ പരിശുദ്ധനായ ദൈവം ഉള്ളിൽ വസിക്കുന്ന ക്രിസ്ത്യാനിക്ക് ഒരു ദിവസമോ ആറു ദിവസമോ അല്ല അല്ലെങ്കിൽ 7 ദിവസവും അല്ല എല്ലാ ദിവസവും വിശുദ്ധമായി തന്നെ ഇരിക്കണം എന്നുവെച്ചാൽ ക്രിസ്ത്യാനിയെ സംബന്ധിച്ച് പറഞ്ഞാൽ എല്ലാദിവസവും ശബ്ബത്ത് ദിവസമായി തന്നെ ഇരിക്കണം എന്നിൽ വഹിച്ചിട്ടുണ്ട് അല്ലാതെ നിങ്ങൾക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല

    • @samuelvarghese5649
      @samuelvarghese5649 2 года назад

      ഈ പറഞ്ഞത് സ്വന്ത ന്യായം അല്ലെ?ബൈബിളിൽ അങ്ങനെ അല്ല,
      യെശയ്യാ 58:13 നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;

    • @samuelvarghese5649
      @samuelvarghese5649 2 года назад

      7)0 ദിനമായ ശനി ശബത് ദിവസം, ഞായർ ശബതല്ലേ,1)0 ദിനം എന്നു മാത്രം.

    • @thecreater9390
      @thecreater9390 2 года назад

      @@samuelvarghese5649 മർക്കൊസ് 10:5 യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു.
      റോമർ
      7:4 അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.
      7:5 നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു.
      7:6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.

    • @thecreater9390
      @thecreater9390 2 года назад

      @@samuelvarghese5649 റോമർ
      8:1 അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
      8:2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
      8:13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ 😎.ശരീരത്തിന്റെ പ്രവൃത്തികളെ.😎 മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.

    • @thecreater9390
      @thecreater9390 2 года назад

      @@samuelvarghese5649 എഫെസ്യർ
      1:17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
      1:18 അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ
      1:19 വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.
      🙏🙏❤️