Church Act|ക്രൈസ്തവ സഭകളുടെ രക്ഷക്ക് ചർച്ച് ആക്ട് അനിവാര്യം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 18

  • @malayalee4227
    @malayalee4227 2 года назад +8

    കുറെ നാളുകൾക്കുശേഷം ചർച്ച് ആക്ടിന്റെ വിഷയം കൊണ്ടു വന്നതിനു നന്ദി.

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 2 года назад +8

    നിയമം പാസാക്കി മനുഷ്യനെ പറ്റിക്കും... അത് നടപ്പിലാക്കില്ല.. നടപ്പിലാക്കിയല്ലാതെ കൊള്ള അവസാനിക്കില്ല

  • @Florinaworld880
    @Florinaworld880 2 года назад +5

    ബൈബിള്‍ വായിച്ച് വിവേചിച്ച് സതൃ വിശ്വാസം എന്താണെന്ന് മനഃസ്സിലാക്കി അതിനനുസ്സരിച്ച് സഭ പുനര്‍ ഏകീകരിക്കണം

  • @khalidmalampadan4586
    @khalidmalampadan4586 2 года назад +1

    ഒരോ പള്ളിയും അതിൻ്റെ വസ്തുതകളും ആ ഇടവകയിലെ കാലാകാലങ്ങളിൽ മാറി വരുന്ന കമ്മിറ്റിയുടെ പേരിലാവണം എന്നൽ ഓരോ ഇടവകയൂം പുരോഗമനം നേടും

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +4

    Church actന് എതിരു നിൽക്കുന്നത് മെത്രാൻമാരല്ലെ

  • @imt8458
    @imt8458 2 года назад +2

    അടുത്ത ഒക്ടോബറിൽ നിയമങ്ങൾ പാസാക്കാൻ വേണ്ടി മാത്രം പ്രത്യേക നിയമം സഭ സമ്മേളനം വിളിക്കുന്നുണ്ട് എന്നും അന്ന് പാസാക്കാൻ ഇരിക്കുന്ന നിയമങ്ങളിൽ ഒന്ന് ഇത് ആണെന്ന് ആണ് പറയുന്നത്...
    ഇത് ഉണ്ട് എന്നു മുൻകൂർ മനസിലാക്കിയ ഓർത്തോഡോക്സ് കള്ളന്മാരോട് അവരുടെ മന്ത്രി ആയ വീണ എത്രയും പെട്ടെന്ന് പിണറായിയെ താഴെ ഇറക്കണം ഇല്ലെങ്കിൽ പണി കിട്ടാൻ പോകുന്നു നിങ്ങൾ ഇതിന് വേണ്ട പണി ചെയ്യാൻ പറഞ്ഞതിന്റെ പ്രകാരം ആണ് ഇപ്പോൾ സ്വപ്നയെ വെച്ചു പിണറായിക്ക് എതിരെ ആക്രമണം തുടങ്ങിയത്..പിണറായിക്ക് എതിരെയുള്ള വാർത്ത ക്ക് PR വർക്ക് ആയി എല്ലാ മാധ്യമങ്ങളിലൂടെയും ആക്രമിക്കാൻ ഉള്ള പണി ഇവരുടെ തന്നെ മാധ്യമ കുടുംബം ഏറ്റടുത്തിരിക്കുന്നു....
    എന്നാൽ ഇപ്പോൾ ഈ വന്നിരിക്കുന്ന വാർത്തകൾ ഇവരുടെ ഗൂഢാലോചന തട്ടിപ്പാണ് എന്നു ഇവിടെയുള്ള പാവങ്ങൾക്ക് മനസിലായിട്ടില്ല...
    ഈ നിയമം ഉണ്ടാകാതിരിക്കാൻ യാക്കോബായ സഭയ്ക്ക് സൈഡ് നിൽക്കുന്ന പിണറായിയെ വേഗം തന്നെ താഴെയിറക്കാൻ ഉള്ള പണികൾ വേറെയും പുറകെ വരും....
    കാരണം ഇങ്ങനെയൊരു നിയമം വന്നാൽ പള്ളിയുടെ വഴിപാട് പണംകൊണ്ട് കോടികളുടെ ബിസിനെസ്സ് നടത്തുന്നവർ തെണ്ടും... ഇത് ഉണ്ടാകാതിരിക്കാൻ പല വഴികളും ഇവർ ചെയ്യും...

  • @kbabbythomas9084
    @kbabbythomas9084 2 года назад

    Anil Mathew I already despached a comment on this topic you&Prof Dr:Valsen Thampu discussing right now, Lord Jesus never taught this red maxi&white maxi clad criminal gang being addressed as father,Lord Christ taught me your only father is your crater Lord All-mighty.

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +4

    Campain തുടങ്ങുന്നത് നല്ല കാരൃം

  • @ejniclavose1897
    @ejniclavose1897 2 года назад +2

    Deivasam pole akkuka.
    Salary bank account iduka puro hitharkku.
    Kaliya athi um mattum
    Odukkathe panam kaipattunnu

  • @charitycsita6301
    @charitycsita6301 2 года назад

    It is a loose man's talk. Sir. How a company which is registered with the company's act managed by the central government can be re reregistered with some other act including church act. With out knowing the legal truths people like you are misguiding the poor Beneficiaries

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 Год назад

    Too Late,

  • @zachariahmgeorge7087
    @zachariahmgeorge7087 2 года назад +1

    ഇ സർക്കാരും church ആക്ട് കൊണ്ടുവരുമോ?
    കാരണം മെത്രന്മാർ പാർട്ടി നേതാക്കന്മാരെ നല്ലതുപോലെ പണത്താൽ/ നിസാപാർട്ടിയാൽ കൊഴുപിയ്ക്കുവാണല്ലോ

  • @mathewthomas8677
    @mathewthomas8677 2 года назад

    both devil's coming together.

    • @antonygeorge8274
      @antonygeorge8274 2 года назад

      what you got from Bhisops to tell like this ? They are not Devils but you are .