12 കോടിയും കഴിഞ്ഞങ്ങനെ !!!ലീഗിന് ഇതെവിടൂന്നാ ?

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 526

  • @SaeedTv-qg7lt
    @SaeedTv-qg7lt Месяц назад +198

    ലീഗിന് മുന്നിൽ കണക്ക് പോലും തോറ്റുപോകും ❤

  • @haseebhsb
    @haseebhsb Месяц назад +246

    അഭിമാനം എൻ്റെ പാർട്ടി 💚💚💚

    • @pcrahmbhr
      @pcrahmbhr Месяц назад +5

      K m cc യുടെ പയിസ ഇതു വരെ വന്നില്ല. അതും കൂടി കൂട്ടിയാൽ 😮

    • @Shafi944
      @Shafi944 Месяц назад +1

      ❤❤❤

  • @Say-ru6wr
    @Say-ru6wr Месяц назад +23

    ഞാനൊരു മുസ്ലിം ലീഗ് പ്രവർത്തകനാണ് എന്റെ വിശ്വാസം ഇത്തരം സന്ദർഭങ്ങളിൽ ചിലവഴിക്കാതെ വെച്ചാൽ നമ്മുടെ മുഴുവൻ പണവും കള്ളപ്പണമായി മാറി എന്നാണ് എന്റെ വിശ്വാസം ചിലവഴിക്കും തോറും എനിക്ക് കൂടിയിട്ടേയുള്ളൂ ഇനിയും പാർട്ടിയുടെ ആഹ്വാനത്തിന് കാത്തിരിക്കുന്നു മറ്റൊരു സന്ദർഭത്തിലും സഹായിക്കാൻ

  • @muhammednp457
    @muhammednp457 Месяц назад +142

    സാർ ഞാൻ ഒരു പ്രവാസിയാണ് തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്നവരാണ് ഇവിടെ കൂടുതലും ഇവിടെ ഇവിടെയുള്ള പ്രവാസികൾ കഴിയുന്ന സഹായങ്ങൾ അവർ ചെയ്തു കൊണ്ടിരുന്നു അതാണ് പ്രവാസികൾ

    • @vineet7746
      @vineet7746 Месяц назад

      80000Rs alle thuchamaaya shambalam

    • @Abd-i4b
      @Abd-i4b Месяц назад

      @@vineet7746 അൽഹംദുലില്ലാഹ് സഹോദരൻ 80,000 രൂപ വച്ചു എല്ലാർക്കും ശമ്പളം കൊടുക്കുന്ന മഹാൻ ആയിരുന്നു അല്ലെ 👍

    • @FARZAGROUPFARZA
      @FARZAGROUPFARZA Месяц назад

      ​@@vineet7746Onn po kutty

    • @sameeraboobacker3599
      @sameeraboobacker3599 Месяц назад

      ​@@vineet7746 gulfil joli cheyidittundo

    • @abdulgafoorkpabdulgafoorkp2505
      @abdulgafoorkpabdulgafoorkp2505 Месяц назад +2

      Ellavarku 80000 kittunnundo

  • @nibraazvlog2203
    @nibraazvlog2203 Месяц назад +104

    സുന്ദരനായ ഷുക്കൂർ വക്കിൽ ഹൈക്കോടതിയിൽ പോയതോടെ ലീഗ് പ്രവർത്തകർ ഒന്ന് കൂടി ഉഷാറായിട്ടുണ്ട്.

  • @asal9483
    @asal9483 Месяц назад +23

    എവിടുന്ന് വരുന്നു...
    മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങൾ!!!കോടികൾ!!
    ലീഗ് വേറെ ലെവലാ 👌

  • @ctcrrxr9461
    @ctcrrxr9461 Месяц назад +16

    മാങ്ങയുള്ള മാവിലേക്ക് ആളുകൾ കല്ല് എറിഞ്ഞുകൊണ്ടേ ഇരിക്കും അതാണ് ലീഗിന്റെ വലിയ വിജയം ഞാൻ ഒരു ലീഗ് കാരനായതിൽ അൽഹംദുലില്ലാഹ് 🥰🥰🥰💚💚💚💚💚💚

  • @abdulla.m5978
    @abdulla.m5978 Месяц назад +137

    ഞങ്ങളുടെ പഞ്ചായത്ത്‌ ഗ്രൂപ്പിൽ പൊരിഞ്ഞ അടിയാണ്.... വാദ പ്രതിവാദമാണ്... ആരാണ് ഇന്ന് മുന്നിലെന്ന് കാര്യത്തിൽ മത്സരമാണ്... കണ്ണ് നിറയാറുണ്ട് ഈ സ്നേഹ മത്സരം കാണുമ്പോൾ 🥰

    • @villagenature9392
      @villagenature9392 Месяц назад +1

      Sathyam ente Kasaragod uduma mandalam panjayath delampady ningale paranjath poleyan

    • @Abd-i4b
      @Abd-i4b Месяц назад

      @@abdulla.m5978 അന്യ ജാതിക്കാരെ അകറ്റി നിർത്തണം എന്ന് പഠിച്ചു വച്ചിരിക്കുന്ന ഇവർക്കൊന്നും ഇതൊന്നും മാഷാഅല്ലാഹ്‌ സ്വപ്നം കാണാൻ പോലും ആയിരം വർഷം കഴിഞ്ഞാലും കഴിയില്ല ബ്രോ ❤️

    • @INDIAN-1996.
      @INDIAN-1996. Месяц назад +2

      100%

  • @shahzadhameed4166
    @shahzadhameed4166 Месяц назад +71

    ഓട്ടോ ഡ്രൈവർ ആയ എൻറെ പണവും കള്ളപ്പണം ആയിരിക്കുമല്ലേ😅😂

    • @abdullahmpakku7013
      @abdullahmpakku7013 Месяц назад +15

      കള്ളപ്പണമല്ല വിയർപ്പിന്റെ ഗന്ധമുള്ള കസ്തൂരിയുടെ മണമാണ് സർവ്വശക്തൻ നമ്മളെയും നമ്മുടെ കുടുംബത്തെയും ഹയറിൽ ആക്കട്ടെ ആമീൻ

    • @Abd-i4b
      @Abd-i4b Месяц назад

      @@shahzadhameed4166 അല്ലാഹുവിനും റസൂലിനും ഏറ്റവും ഇഷ്ടം ഉള്ള കൈ ആണ് അധ്വാനിക്കുന്ന കൈ❤️

    • @milanomecca4002
      @milanomecca4002 Месяц назад +2

      രാത്രിയോട്ടം ഉണ്ടോ എങ്കിൽ ഡബിൾ റേറ്റ് ആണ്

    • @usmankutty6082
      @usmankutty6082 Месяц назад +4

      ​ പ്രവാസികളാണ് ലീഗിന്റെ കരുത്ത് എല്ലാപ്രവാസകൾക്കു൦ വലിയ ശബ്ബളമൊന്നുമില്ല
      ആയിര൦ റിയാലിന് ഏകദേശ൦ രണ്ടായിരത്തി അഞൂറ് രൂപക്ക് ജോലിചെയ്യുന്ന മുസ്ലീ൦ ലീഗുകാരനു൦ ഉണ്ട്
      അവരു൦ സദക്ക കൊടുക്കാൻ മുൻപന്തിയിലുണ്ടാകു൦
      ഇതേ ആയിര൦ റിയാലിന് ജോലിചെയ്യുന്ന മറ്റുമതക്കാർ മദൃത്തിനു ചെലവാക്കുന്ന തുകകേട്ടാൽ ഞെട്ടിപോകു൦ അതുകൊണ്ടാണ് മറ്റുമതക്കാരായ പ്രവാസികൾ രക്ഷപെടാതെ കാല൦ കഴിച്ചേ തിരിച്ചുവന്ന് തെണ്ടേണ്ടിവരുന്നത്

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Месяц назад +3

      എൻറെ പൊന്നാര സുഹൃത്ത്പേപ്പട്ടികൾ കുരച്ചുകൊണ്ടിരിക്കുംനമ്മൾ കൊടുത്തു കൊണ്ടേയിരിക്കുംഅതാണ് നമ്മൾ

  • @Nazer-q6g
    @Nazer-q6g Месяц назад +53

    IUML🤝👌💚💚💚💚💚🙏🙏

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад +52

    ഞാൻ 500രൂപ കൊടുത്തു, എനിക്ക് അത്രയേ കൊടുക്കാൻ സാധിക്കുകയുള്ളു. ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ പൈസയാണ്.

    • @user-zt1id2cd8y
      @user-zt1id2cd8y Месяц назад +1

      ❤❤❤

    • @sainudheent6973
      @sainudheent6973 Месяц назад +1

    • @Abd-i4b
      @Abd-i4b Месяц назад +1

      @@Kareeml-hq6yl മാഷാഅല്ലാഹ് ബറകത് അൽഹംദുലില്ലാഹ് ❤️ താങ്കളുടെ വരുമാനത്തിന്റെ നൂറ് ശതമാനം ആണ് നൽകിയത് 👍മറ്റുള്ളവർ പിന്നിലായി 💯താങ്കളുടെ പ്രതിഫലം ഇൻശാഅല്ലാഹ്‌ ആർക്കും ലഭിക്കില്ല 💯

    • @abdullahmpakku7013
      @abdullahmpakku7013 Месяц назад +6

      അത് 500 രൂപയല്ല 500 കോടിക്ക് തുല്യമാണ് അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Месяц назад +2

      അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ 🤲🏻

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад +66

    20കോടി തികക്കണം. ഇൻഷാ അല്ലാഹ്

  • @Beerankutty.KBapputty
    @Beerankutty.KBapputty Месяц назад +60

    ഈ സംഘടനക്ക്മറ്റുള്ളവരെ സഹായിക്കാൻ ഒരു പ്രത്യേക ആവേശമാണ് മനസ്സും ശരീരവും അവർഅതിനു വേണ്ടി സമർപ്പിക്കുന്നുഇത് കണ്ട് വിറളി പൂണ്ട മനോരോഗികൾ കെട്ടിച്ചമച്ച് ഉണ്ടാക്കുന്നതെന്നും അവർക്കൊരു പ്രശ്നമേയല്ല അവരുടെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കും അസൂയ പൂണ്ടവർ കരഞ്ഞുകൊണ്ടിരിക്കും അവസാനം അവർ സാർ പറഞ്ഞപോലെമണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിലി ലോ തീരും😅

    • @Abd-i4b
      @Abd-i4b Месяц назад +4

      @@Beerankutty.KBapputty പ്രളയം വന്നപ്പോ നൗഷാദ് ആകെയുള്ള വരുമാനം ആയ സ്വന്തം കട മുഴുവൻ ദാനം ചെയ്തത് കള്ളപ്പണം ഉള്ളതുകൊണ്ടെന്ന് മാഷാഅല്ലാഹ്‌ തലയ്ക്ക് സുഖം ഇല്ലാത്തവരെ പറയു 👍

    • @Beerankutty.KBapputty
      @Beerankutty.KBapputty Месяц назад +3

      @@Abd-i4b നൗഷാദ് ബ്രദറിനെ ആരും മറക്കില്ല♥️💐

    • @Abd-i4b
      @Abd-i4b Месяц назад +5

      @@Beerankutty.KBapputty അൽഹംദുലില്ലാഹ് മുസ്ലിംകൾ അല്ലാഹുവിന്റെ ഖജനാവിൽ നോക്കിയാണ് ദാനം നൽകുന്നത് ഇതുവരെ തന്നവൻ നാളെ കാണും എന്ന ഉറപ്പിൽ ❤️

    • @usmankutty6082
      @usmankutty6082 Месяц назад

      ​@@Abd-i4b
      ​ പ്രവാസികളാണ് ലീഗിന്റെ കരുത്ത് എല്ലാപ്രവാസകൾക്കു൦ വലിയ ശബ്ബളമൊന്നുമില്ല
      ആയിര൦ റിയാലിന് ഏകദേശ൦ രണ്ടായിരത്തി അഞൂറ് രൂപക്ക് ജോലിചെയ്യുന്ന മുസ്ലീ൦ ലീഗുകാരനു൦ ഉണ്ട്
      അവരു൦ സദക്ക കൊടുക്കാൻ മുൻപന്തിയിലുണ്ടാകു൦
      ഇതേ ആയിര൦ റിയാലിന് ജോലിചെയ്യുന്ന മറ്റുമതക്കാർ മദൃത്തിനു ചെലവാക്കുന്ന തുകകേട്ടാൽ ഞെട്ടിപോകു൦ അതുകൊണ്ടാണ് മറ്റുമതക്കാരായ പ്രവാസികൾ രക്ഷപെടാതെ കാല൦ കഴിച്ചേ തിരിച്ചുവന്ന് തെണ്ടേണ്ടിവരുന്നത്

    • @colorwaves_099
      @colorwaves_099 Месяц назад +2

      Yes

  • @moideenk6922
    @moideenk6922 Месяц назад +82

    കഴിഞ്ഞ വെള്ളിയാഴ്ച.... കോടികൾ...... പിരിഞ്ഞു. മുസ്‌ലിം അങ്ങനെ യാണ്

  • @shamsudheenkummath3040
    @shamsudheenkummath3040 Месяц назад +51

    അല്‍ഹംദുലില്ലാഹാ ഇതാണ് സുതാര്യത എന്ന്പറയുന്നത്

  • @hameedkakkootathil1166
    @hameedkakkootathil1166 Месяц назад +111

    മുത്താന്ന് എന്റെ മുസ്ലിം ലീഗ് കേരളത്തിന്റെ അഭിമാനം ലീഗ്

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 Месяц назад

      മലദ്വാര gold ഉം പിന്നെ black,

    • @HamzaCkvd
      @HamzaCkvd Месяц назад

      😊😊

    • @loveloveshore7450
      @loveloveshore7450 Месяц назад

      ​@@jithesh.pparambantavida3071നിങ്ങൾക്ക് കള്ള നോട്ടും ഇല്ലേ 😀😀😀😀😀😀കൊടുങ്ങല്ലൂർ റിസർവ്‌ ബാങ്ക് 😀😀

    • @sksk8963
      @sksk8963 Месяц назад

      @@jithesh.pparambantavida3071SARI ….tha NAI ….r

    • @ss-yi4qf
      @ss-yi4qf Месяц назад

      ​@@jithesh.pparambantavida3071ആർകെങ്കിലും ഒരു കാലിച്ചായ മേടിച്ച് കൊടുത്ത് ഓരിയിടൂ മിത്രമേ

  • @dgfinger7095
    @dgfinger7095 Месяц назад +36

    നിങ്ങൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ ക്കുറിച്ച് കൂടുതൽ പഠിക്കുക .തീർച്ചയായും നിങ്ങളും അതിൻ്റെ ഭാഗമായിത്തീരും. നാഥൻ തുണക്കട്ടെ.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +106

    വയനാട് ദുരന്തം നടന്നതിന്റെ അഞ്ചാം ദിവസം കാരണഭൂതൻ ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് തയ്യാറാക്കി വിതരണം ചെയ്തിരുന്ന പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികൾ നിർത്തിവെപ്പിച്ചു. സന്നദ്ധ സംഘടനകൾ ദുരന്ത സ്ഥലത്തു ചെയ്തിരുന്ന സേവനങ്ങളെ കുറിച്ച് കാരണഭൂതൻ ഒരു അക്ഷരം പോലും പറഞ്ഞില്ല. വെറുതെ വടിയും കുത്തിനിൽക്കുകയാണ് എന്ന് DIG പറഞ്ഞ് കൊണ്ട് സന്നദ്ധ സേവകരെ അവഹേളിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ദുരിതാശ്വാസത്തിനു സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിച്ച ആളുകൾ നല്ല വകതിരിവോടെ സാമ്പത്തിക സഹായം ചെയ്യുന്നു. ദുരന്ത നിവാരണത്തിനുള്ള മുസ്ലിം ലീഗിന്റെ ഫണ്ടിനുള്ള ആപ്പിലേക്ക് ആളുകൾ ഓരോ നിമിഷവും പണം നിക്ഷേപിച്ചു കൊണ്ടിരിക്കാൻ കാരണം ഇതാണ്.

    • @sulficarali9993
      @sulficarali9993 Месяц назад

      സലാമേ...അന്ന് പൂത്ത ബ്രെഡ്‌ ന്റെ കാര്യം wg പറഞ്ഞിരുന്നു.. അത് അന്ന് wg പറഞ്ഞത് ഗവണ്മെന്റ് കൊടുത്തത് എന്നാണ്..പക്ഷേ പിന്നീട് പുറത്തുവന്നാ ന്യൂസ്‌ അത് സന്നദ്ധ സംഘടന കൊടുത്തത് എന്നാണ്... അന്ന് സർക്കാര് കൊടുത്തത് ഉപ്പുമാവ് ആരുന്നു..
      അപ്പോൾ ആ കള്ളത്തരം wg ഉണ്ടാക്കിയതാണ്...
      Wg അടക്കം എല്ലാ സംഘടനകളും നല്ല പ്രവർത്തനം ആണ് നടത്തിയത്..

    • @nasernellichode3832
      @nasernellichode3832 Месяц назад

      അടിമ ചെല്ല് ​@@sulficarali9993

    • @hameedbeeran7024
      @hameedbeeran7024 Месяц назад

      ലീഗിന്റെ പൂത്ത ബ്രഡ് പെർഫോമൻസ് സർക്കാറിനേ ഇകഴ്ത്തി കാണിക്കാനല്ലായിരുന്നോ ദുരന്ത സമയത്ത് സർക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതിന് പകരം ലീഗ് സമാന്തര ഫണ്ട് ശേഖരണം നടത്തുന്നത് തെറ്റാണ് അതുകൊണ്ടുതന്നെയാണ് എ കെ ആന്റണിയും വി ഡി സതീശനും ചെന്നിത്തലയും പറയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അല്ലാതെ മുസ്ലിംലീഗിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അവർ ആരും പറഞ്ഞിട്ടില്ല കാരണമെന്താണെന്ന് മൂരികൾക്കും മനസ്സിലാവില്ല

    • @sulficarali9993
      @sulficarali9993 Месяц назад

      @@v.m.abdulsalam6861.. താങ്കളുടെ ഭാഷ നോക്കൂ... കേരളത്തിലെ മുഖ്യമന്ത്രിയെ സംബോധന ചെയ്യുന്നത് ...സലാമേ നിങ്ങടെ പ്രശ്നം ldf 8വർഷമായിട്ട് ഭരിക്കുന്നു അതാണ്..പിന്നെ നിങ്ങൾ പറയുന്നു മുഖ്യമന്ത്രി സന്നദ്ധസേവകരെ കുറിച്ച് പറഞ്ഞില്ല എന്ന്.. അത് നിങ്ങൾ ന്യൂസ്‌ കേള്കാത്തത് കൊണ്ടാണ്... എല്ലാവരുടെയും പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്..പിന്നെ നീ പറയുന്നു ആളുകൾ വകതിരിവോടെ ലീഗിന്റെ ഫണ്ടിലേക്ക് കൊടുക്കുന്നു എന്ന്.. അത് akil maararude ഭാഷ ആണ്..
      എന്തുകൊണ്ടാണ് ചെന്നിത്തല, vd സതീശൻ, ak ആന്റണി തുടങ്ങിയ നേതാക്കൾ cmdrf ലേക്ക് കൊടുക്കണം എന്ന് പറഞ്ഞത്..
      എന്തുകൊണ്ടാണ് LDF വീണ്ടും അധികാരത്തിൽ വന്നത്... ഇതൊക്കെ നീ ചിന്തിക്കു...

    • @nasernellichode3832
      @nasernellichode3832 Месяц назад

      @@hameedbeeran7024 ലീഗിന്റെ കാശിൽ നിന്ന് തനിക്കും ഭൂതത്തിനും നക്കാൻ കിട്ടില്ല. അതിന്റെ ഞൊരുക്ക് ആണിത്. ഓട്രാ ഡാഷ് മോനെ

  • @rafalknr1819
    @rafalknr1819 Месяц назад +67

    വേഗം പറഞ്ഞോ , അല്ലെങ്കിൽ പറഞ്ഞു തീരുന്നതിന് മുമ്പേ 13 കോടിയും കടക്കും.

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +11

    നമ്മൾ കൊടുക്കുന്നത് എല്ലാം നഷ്ടപ്പെട്ടവർക്ക്. ഒരു കൈത്താങ്ങ് ആണെങ്കിലും ഇത് സന്തോഷത്തോടെ കൊടുക്കുന്നവർക്ക് അല്ലാഹുവിൻ്റെ.പക്കൽ നിന്നും പരലോകത്തിൽ ഇതിൻ്റെ ഫലം കിട്ടും എന്ന് കരുതി തന്നെയാണ് എല്ലാ സഹായവും പിന്തുണയും ചെയ്യുന്നത് ഇവിടെ ഒന്നുംപ്രതീക്ഷിക്കില്ല. അല്ലാഹ് കാത്തു രക്ഷിക്കട്ടെ ആമീൻ

  • @sidhiksidhikkm
    @sidhiksidhikkm Месяц назад +31

    കേരളത്തിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച്ച ഇതിനുള്ള പിരിവ് നടക്കുന്നുണ്ട്.

    • @minumol2425
      @minumol2425 Месяц назад

      പള്ളികളിൽ നടക്കുന്നത് ലീഗിനുള്ള പിരിവല്ല സഹോദരാ...

    • @zayanuvlog2330
      @zayanuvlog2330 Месяц назад +3

      No

  • @shafikvyoosaf2234
    @shafikvyoosaf2234 Месяц назад +58

    മുസ്ലിങ്ങൾ ആർക്കുമല്ല കൊടുക്കുന്നത് .അവർക്ക് തന്നെയാണ് കൊടുക്കുന്നത് .അള്ള അവർക്ക് തന്നത് അവർ അവർക്ക് വേണ്ടി .. അള്ളാഹു വിനോടുനന്ദി ചെയ്യാൻ വേണ്ടി കൊടുകയാണ് .. അത് കൊടുക്കുന്നവർക്ക് വേണ്ടിതന്നെയാണ് കൊടുക്കുന്നത് ... അതിന് ആരും അസൂയ പ്പെട്ടിട്ട് കാര്യമില്ല നന്ദിയുള്ളവരാ

    • @Kareeml-hq6yl
      @Kareeml-hq6yl 29 дней назад

      @@shafikvyoosaf2234 എനിക്ക് ദൈവം തന്നതിൽ നിന്ന് ദാനം ചെയ്യുമ്പോൾ അതിന്റെ ഗുണം എനിക്ക് തന്നെയാണ് എന്നാണ് മുസ്ലിംകളുടെ വിശ്വാസം. അതാണ് മുകളിൽ സൂചിപ്പിച്ചത്. അത് ജാതി മത ഭേതമന്യേ അർഹത പ്പെട്ടവർക്ക് എത്തിച്ചു കൊടുക്കണം.

  • @INDIANLATEST
    @INDIANLATEST Месяц назад +25

    ഇസ്‌ലാമിനെ വിമർശിക്കുന്നവർക്ക്, യഥാർത്ഥത്തിൽ അതിലെ വിശ്വാസത്തെയും, അവർ അനുഭവിക്കുന്ന മാനസീക ആനന്തത്തെയും കുറിച്ചും വ്യക്തമായി അറിയില്ല. അത് അറിഞ്ഞിരുന്നെങ്കിൽ അതിലേക്ക് ചേക്കേറാൻ വെമ്പൽകൊള്ളുക തന്നെ ചെയ്യും. അത് മനസ്സിലാക്കിയ എത്രമാത്രം വിമർശകർ അതിലേക്ക് ചേക്കേറിയ ചരിത്രം നമ്മൾ കേൾക്കുന്നു.

    • @shinammasebastian2298
      @shinammasebastian2298 Месяц назад

      മലദ്വാര കടത്തു permitted

    • @pskhadarsalim7151
      @pskhadarsalim7151 Месяц назад

      പണ്ടൊരു നേഴ്സിന്റെ അമ്മ വിദേശത്തു വച്ച് മരിച്ചപ്പോൾ വയറുകീറി സ്വർണം നിറച്ചു അയച്ചു എന്നത് നേരോ,കളവൊ shinamma​@@shinammasebastian2298

  • @ptakareemkattilangadi9966
    @ptakareemkattilangadi9966 Месяц назад +24

    ഉമ്മത്തിന്റെ നായകൻ ചോദിച്ചാൽ സമുദായം കേൾക്കും

    • @Abd-i4b
      @Abd-i4b Месяц назад +2

      @@ptakareemkattilangadi9966 അല്ലാഹുവിന് വേണ്ടി കൊടുക്കും ഇൻശാഅല്ലാഹ്‌ ഇസ്ലാമിൽ വ്യക്തിപൂജ ഇല്ല ബ്രോ ❤️❤️❤️

    • @calicutferoke8401
      @calicutferoke8401 Месяц назад

      ​@@Abd-i4bഎവിടെ വ്യക്തിപൂജ പാണക്കാട് തങ്ങൾ പറയുമ്പോൾ ജനങ്ങൾ കൊടുക്കും അത് വ്യക്തിപൂജ അല്ല

    • @MUHAMMADALI-iv1wu
      @MUHAMMADALI-iv1wu Месяц назад

      പാണക്കാട് തങ്ങൾ വരുന്നതിനു മുൻപും മുസ്ലിംകൾ കൊടുത്തിട്ടുണ്ട്.... അത് ഇസ്ലാമിന്റെ പവർ ആണ്...

  • @sulaimanelettil4474
    @sulaimanelettil4474 Месяц назад +56

    ഒന്നു കൊടുത്താൽ ഏറ്റവും കുറഞ്ഞത് പത്ത് കിട്ടിയിരിക്കും എന്ന് വിശ്വസിക്കുന്നവർക്ക് മുൻപിൽ കണ്ണ് കടിച്ചിട്കാര്യമി ല്ല.

  • @salamqatar7935
    @salamqatar7935 Месяц назад +24

    Muslim ലീഗ് 💚💚🔥🔥🔥

  • @sajidk4510
    @sajidk4510 Месяц назад +3

    ❤❤❤❤ അനിഷ്‌ക്ക വാക്കുകളില്ല എങ്ങനെ അഭിവാദ്യം ചെയ്യണം എന്ന് അറിയുകയുമില്ല അങ്ങയുടെനല്ല വാക്കും മറുഭാഗത്ത് നടക്കുന്ന നല്ല പ്രവർത്തിയും അല്ലാഹു സ്വീകരിക്കട്ടെ

  • @GoldenThread-t5q
    @GoldenThread-t5q Месяц назад +6

    ഞാൻ ഒരു പ്രവാസിയാണ് ഞാനും കൊടുത്തിട്ടുണ്ട് കെഎംസിസിയിൽ എന്നെക്കൊണ്ട് കഴിയുന്ന ഒരു തുക അത് നിങ്ങൾ പറയുന്നതുപോലെ കള്ളപ്പണം അല്ല രാവിലെ എട്ടുമണിക്ക് വന്നു രാത്രി 11 മണിവരെ കടയിൽ കച്ചവടം ചെയ്ത് പൈസയാണ് അത്

  • @mashoodsanu6361
    @mashoodsanu6361 Месяц назад +14

    പറയാൻ പാടില്ലെങ്കിലും പറയട്ടെ, ഒരു പ്രശ്‌ണം വരുമ്പോൾ എന്നും മുസ്ലിംകളാണ് കൂടുതൽ സാമ്പത്തികസഹായം നൽകുന്നത്. വളരെ അബൂർവം മറ്റുമതത്തിലെ സുമനസ്സുള്ളവർ സഹായിക്കുന്നു, 95% മുസ്ലിം കൾ തന്നെ

  • @abdulsathar6698
    @abdulsathar6698 Месяц назад +38

    ലീഗിന് കൊടുക്കരുത് ന്ന് ജലീല് പറഞ്ഞതേ ഓർമ്മയുള്ളൂ 😅🙏🏻

  • @ashraftp6130
    @ashraftp6130 Месяц назад +5

    അഭിമാനം എന്റെ പാർട്ടി IUML KMCC 💚💚💚

  • @Abd-i4b
    @Abd-i4b Месяц назад +51

    അൽഹംദുലില്ലാഹ് ഇവിടെ എഥാർത്ഥ വിശ്വാസി മുസ്ലിം മാത്രമാണ്.. ഇരുട്ടിലെ മിന്നാമിനുങ് പോലെ റാന്തൽ പിടിച്ചു വഴി കാണിക്കുന്ന വഴികാട്ടിയെപ്പോലെ ❤️

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад

      വ്യാജ deivathe വിശ്വസിച്ചു ജീവിതം കളയാതെ 😂

    • @Abd-i4b
      @Abd-i4b Месяц назад +1

      അൽഹംദുലില്ലാഹ് ഞങ്ങൾക്ക് അല്ലാഹു മതി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад

      @@Abd-i4b യേശു ക്രിസ്തു ഏക സത്യ deivam ❤️❤️❤️

    • @Abd-i4b
      @Abd-i4b Месяц назад

      ദൈവത്തെ കാണാൻ കഴിയില്ല ബൈബിൾ 💯യേശു ദൈവം അല്ല 👍വ്യാജ ദൈവത്തെ വിടു അൽഹംദുലില്ലാഹ് അല്ലാഹു എത്ര പരിശുദ്ധൻ ❤️

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Месяц назад +1

      ​@@Abd-i4b👌🏻

  • @abdulmajeedkozhikodan6450
    @abdulmajeedkozhikodan6450 Месяц назад +1

    അനിൽ സാർ നിങ്ങളുടെ ഈ സേവനത്തിന് അള്ളാഹു ഇരുലോകത്തും നല്ല ഹയർ നൽകട്ടെ ആമീൻ❤❤❤❤

  • @tkmustafawayanad104
    @tkmustafawayanad104 Месяц назад +8

    നിങ്ങൾ കാര്യങ്ങൾ ശരയായി പറഞ്ഞു.

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf Месяц назад +1

    അനിൽ സർ സൂപ്പർ:
    സത്യമായ അവതരണത്തിന്
    നന്ദി

  • @soulbavas9230
    @soulbavas9230 Месяц назад +4

    ഞാൻ ഒരു ലീഗ് കാരനായത്തിൽ അഭിമാനിക്കുന്നു. ❤❤❤❤❤

  • @ismailkutty9456
    @ismailkutty9456 Месяц назад +5

    ഇനി കേരളത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും പണം വരാൻ ഉണ്ട് അനിൽ സാറെ

  • @pas908
    @pas908 Месяц назад +3

    എൻ്റെ ലീഗ് ,അതൊരു സംഭവമാ❤❤❤❤❤❤

  • @user-eq9pp4fj8d
    @user-eq9pp4fj8d Месяц назад +1

    1948 മാർച്ച്‌ 10ന്റെ രൂപീകരണം കഴിഞ്ഞു മുഹമ്മദ്‌ ഇസ്മായിൽ സാഹിബ്‌ പോക്കർ സാഹിബിനോട് ഹരിത അർദ്ധ ചന്ത്രഹാരിത പതാക കൈ മാറുമ്പോൾ നാവിൽ നിന്നും പറഞ്ഞു നൻമ്മ ഉള്ളിടത്ത് ഒന്നിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ 🌹ആമീൻ 🌹🌹അതിന്റെ പിന്തുടർച്ചയാണ് ഇന്നും നില നിൽക്കുന്നത് ❤️❤️

  • @sattpoott7640
    @sattpoott7640 Месяц назад

    നന്നായി പറഞ്ഞു Dr അനിൽ മുഹമ്മദ് Thank you

  • @KalluraviTechnology
    @KalluraviTechnology Месяц назад +1

    ഒടുവിൽ 20 കോടി കടക്കും പറഞ്ഞ സമയത്ത് ക്ലോസ് ചെയ്യുമ്പോൾ ഇനിയും 4 ദിവസം ബാക്കിയുണ്ട്..... പടച്ചവൻ സ്വീകരിക്കട്ടെ എല്ലാവരുടെയും ഈ കർമ്മം, ആമീൻ

  • @muneeshmuni5758
    @muneeshmuni5758 Месяц назад +18

    Ismayil sahib 💚💚💚💚💚

  • @hamzakodakkattil7720
    @hamzakodakkattil7720 Месяц назад +6

    അനിൽ സാറേ നമ്മുടെ ഷുക്കൂർ കാക്കയുടെ വിധി വന്ന അന്ന്സാദിഖ് അലി ശിഹാബ് തങ്ങളുടെ അടുക്കളയിൽ50 ലക്ഷവും50 സെൻറ് സ്ഥലവും ആണ് വന്നത്

  • @albinfrancis4905
    @albinfrancis4905 Месяц назад +5

    100 % viswasam ❤

  • @eassapk6704
    @eassapk6704 Месяц назад +3

    അല്ലാഹുവിനേയും അവന്റെ കല്പനകളേയും നമുക്കായി പഠിപ്പിച്ചു തന്ന പ്രവാചകന്മാരേയും അനുസരിച്ചു ജീവിക്കുന്ന ഒരു സമുദായമാണ് നമ്മുടേത്. സമുദായത്തെ നയിക്കാൻ പ്രപ്തരായ നേതാക്കമാരും നമുക്കണ്ട്. അള്ളാവുവിന് സ്തുതി

  • @AbdulJaleel-g6u
    @AbdulJaleel-g6u Месяц назад +2

    മുസ്ലിം ലീഗിനെ ജാതി മതം ഇല്ലാതെ എല്ലാവരും വിശ്വാസത്തിൽ എടുത്തതാണ് കാരണം അവർക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ മുസ്ലിം ലീഗിന് സംഭാവന ചെയ്താൽ ആവശ്യമായി എത്തേണ്ട കൈകളിലേക്ക് എത്തും വിശ്വാസമാണ് ജനങ്ങൾ സംഭാവന ചെയ്യാൻ കാരണം അഭിനന്ദനങ്ങൾ❤❤❤

  • @naureenkitchen
    @naureenkitchen Месяц назад +6

    അവർക്കൊക്കെ അങ്ങനെയും ആശ്വാസം കിട്ടട്ടെ, ഈ ഫണ്ടിന്റെ ഫ്ലോ നോക്കുന്നവർക്ക് അറിയാം ഒരു രൂപ മുതൽ ലക്ഷങ്ങൾ വരെ ഇതിൽ ഇടുന്നുണ്ട്, ഡോക്ടർ പറഞ്ഞത് പോലെ ഈ കൊടുക്കുന്നത് പിന്നെത്തേക്കുള്ള ഒരു ഡെപ്പോസിറ് ആയിട്ട് തന്നെയാണ്. അത്‌ തന്നെയാണ് മുസ്ലിം ലീഗിന്റെയും കെഎംസിസി യുടെയുമെല്ലാം പ്രവർത്തന വിജയം 🤲💚

  • @ramaswamyramakrishna606
    @ramaswamyramakrishna606 Месяц назад +12

    Excellent

  • @dawnss9798
    @dawnss9798 Месяц назад +6

    ലീഗ് ഇത് സുതാര്യമായി മാതൃകാപരമായി കൈകാര്യം ചെയ്യണം. അല്ലെങ്കിൽ ഇതും നോക്കി കുറ്റം പറയാൻ കാത്തിരിക്കുന്ന ആൾക്കാർ ഉണ്ടെന്ന് ഓർമ്മ വേണം.

    • @abdullahmpakku7013
      @abdullahmpakku7013 Месяц назад

      എല്ലാ മുനാഫിക്കിങ്ങളും ഒരു മൂലയ്ക്ക് ഇരിക്കട്ടെ

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Месяц назад

      കുറ്റമറ്റമാക്കി ചെയ്താലും വിമർശനമായി എന്നാലും വരും അതുറപ്പ്. കാരണം വിമരർശകർക്ക് അതെ അറിയൂ കൊടുത്ത് പരിചയമുണ്ടാവില്ല

  • @user-jy1le5bj6e
    @user-jy1le5bj6e Месяц назад +1

    അവസാനം എവിടെ എത്തുമെന്നും കൂടി ഒരു അവതരണം കൂടി നടത്തണം ❤

  • @user-vq1ux5fe2h
    @user-vq1ux5fe2h Месяц назад +3

    Pavan aadu jaleelindeyum shukoorindeyum chanthi pottikkanum😂😂😂😂😂😂

  • @mahamoodkizhakke6501
    @mahamoodkizhakke6501 Месяц назад +11

    Mashaallah 😄😄😄😄💚💚💚💚💚🇮🇳🇮🇳🇮🇳🇮🇳💚💚💚💪💪💪💪💪💪👋👋👋👋👋👋👋👋

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Месяц назад +3

    ഞാൻ ഒരു ലീഗുകാരനായത് കൊണ്ട് അഭിമാനം കൊള്ളുന്നു 'ജയ് KMCC |

  • @jafarkp2270
    @jafarkp2270 Месяц назад +3

    ചന്ദ്രിക പത്രക്കാരുടെ ശമ്പളം എങ്കിലും കെടുക്കും എന്ന് വിജാരിക്കുന്നു😊

    • @MoideenKutty-hh3sp
      @MoideenKutty-hh3sp Месяц назад +1

      ലീഗ് പിരിക്കുന്നത് ചന്ദ്രികയിലെ ശമ്പളം കൊടുക്കാനല്ല ചെങ്ങായി. നീ സ്വന്തമായി ഒരു ചന്ദ്രിക ഇട്ട് സഹകരിക്ക് അത് അതിലേക്ക് മുതൽക്കൂട്ട് ആകും.

  • @sulaikhapk3860
    @sulaikhapk3860 Месяц назад +6

    മുസ്ലിം ലീഗ് അത് വേറെ ലെവലാ

  • @sainudheenkaniyeri4445
    @sainudheenkaniyeri4445 25 дней назад

    ഇത്
    ഇവിടെ ഒന്നും നിൽക്കില്ല
    പടച്ചവൻ സ്വീകരിക്കട്ടെ

  • @aminathekkethodi5688
    @aminathekkethodi5688 Месяц назад +4

    جزاكم. الله خيرا

  • @anwarkoya6036
    @anwarkoya6036 Месяц назад +4

    നിഷ്പക്ഷം എന്ന പേരും അനില്‍ എന്ന പേരും ചേർത്തു വായിക്കുമ്പോൾ

  • @anas08041990
    @anas08041990 Месяц назад +2

    എൻ്റെ പ്രിയപ്പെട്ട പാർട്ടി 💚💚💚

  • @user-sr7sv8nt8e
    @user-sr7sv8nt8e Месяц назад +6

    ❤❤❤❤❤mr Anil sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shalimartransport5109
    @shalimartransport5109 28 дней назад

    നമ്മൾ എല്ലാവരെയും സഹായിക്കുക. പണമായാലും മനസ്സുകൊണ്ട് ആയാലും ശരീരം കൊണ്ടായാലും. ജീവിതത്തിൽ ഒരാൾക്കും ഒരു ബുദ്ധിമുട്ടും നമ്മളെ കൊണ്ട് ഉണ്ടാവരുത്. നമ്മൾ ഒരാളെ സഹായിച്ചാൽ അല്ലാഹു നമ്മളെ സഹായിക്കും.

  • @JavadtJavad
    @JavadtJavad Месяц назад +1

    Sir, ഇത് അങ്ങേയറ്റം തെറ്റാണ് അവർ ചെയ്യുന്നത് ഇതുപോലുള്ള ദുരന്തം ഉണ്ടായപ്പോ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണം എന്ന ചിന്താഗതിയുള്ള നല്ലവരായ മനുഷ്യ സ്നേഹികൾ ഒരുപാട് ഉണ്ട് അത്തരം ആളുകളെ നിരുത്സാഹപ്പെടുത്താൻ വേണ്ടി ചിലർ ഇവിടെ ഉണ്ട് ഇങ്ങനെ പൈസ അടിച്ചു മാറ്റുന്നവർക്ക് ആരെങ്കിലും പൈസ അയച്ചു കൊടുക്കുമോ ❓
    ആർക്കും ആരെയും വിശ്വാസം ഇല്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മോളെക്കെ ജീവിക്കുന്നത്.
    നേരിട്ട് അവിടെ പോകാൻ പറ്റുമെങ്കിൽ....കഷ്ടം അനുഭവിക്കുന്നവർക്ക് കയ്യിൽ കൊടുക്കുന്നതാണ് ഉത്തമം കൂടാതെ അവരെ സന്ദർശിക്കലും ഒരു വലിയ പുണ്ണ്യമാണ്.
    കെ.എം.സി.സി നല്ലൊരു സംഘടനയാണ് അതിലെ മെംബേർസ് വലിയ വലിയ പണക്കാരാണ് ഒരുപാട് നല്ല മനുഷ്യർ ഉണ്ട് പക്ഷേ ഇത് പോലെ തട്ടിപ്പ് ഉണ്ടായാൽ എന്താ ചെയ്യുക.

  • @samadkaraya4284
    @samadkaraya4284 Месяц назад +2

    Nanma cheyyunnavarkum kshamikkunnavarkum thakkadaya pradifalam kittum 🤲 insha'Allah 🤲😊

  • @ahamedam8373
    @ahamedam8373 Месяц назад +12

    അങ്ങിനെ അല്ല പലിശ കൂടുതൽ കിട്ടാൻ മത്സരിക്കുന്നവർക് ദാനം പേടിയാണ് 😂ദാനം നാളേക്കുള്ളതാണ്

    • @user-xi8bd7ow4q
      @user-xi8bd7ow4q Месяц назад

      Aru paranju danam nalekullathanenn avidunnum ividunnum athinte gunamundakum sahodara apakadangelum maraka asukangelum pidikkapedathe athil ninnum nammale rakshappeduthunnathum panam kittunnathinekal chilapo athayirikum nallath asukam annu ulla panam nashtappedunnathinekal nallathelle panam kittiyillelum ullath nashtappedathirikunnath

  • @Asdpdkl
    @Asdpdkl Месяц назад +7

    Good, job

  • @Tarif-br6fl
    @Tarif-br6fl Месяц назад

    Nanma,vishwasathinte ..Athaan sir, koodeyullavare cherthu pidikkunnath kond,Allahuvinte,preethy..neduka..nethrthwthinum,kootaymaye nayikkunnaverkum,deergayuss nalgate aameen..🤲🤲

  • @Abd-i4b
    @Abd-i4b Месяц назад +4

    അനിൽ സാറിന് എതിരെ കള്ളകണക്ക് പറഞ്ഞതിന് ഇന്ഷാഅല്ലാഹ്‌ കേസ് കൊടുക്കണം 😄😄😄

  • @AseezSubaida-no9jt
    @AseezSubaida-no9jt Месяц назад +2

    മുസ്ലിംലീഗ് മുസ്ലിംലീഗ് സിന്ദാബാദ് 👍👍👍

  • @mnmanaf2900
    @mnmanaf2900 Месяц назад +1

    Allahuvine namattil aar janglod sahayam chodhichal Allahu vinbe margattil chilavzhikunnara koduthal vishvasigalum

  • @nilavepoonilave162
    @nilavepoonilave162 Месяц назад +1

    എന്താ ചിരി 😢ഇങ്ങനെ ചിരിക്കാൻ എല്ലാ മറന്ന്

  • @fahadfarseenc322
    @fahadfarseenc322 27 дней назад

    21കോടിയും കഴിഞ്ഞു.അഭിമാനം എന്റെ ലീഗ്... 🔥🔥💚💚💚

  • @anainaazeez5155
    @anainaazeez5155 Месяц назад

    Ee dheenil janichu ee dheenil viswasikkunnarkke ethu manassilavu allathaver engane parnju kondirikkum. Allahu akhber❤❤❤🤲🤲🤲

  • @user-vq1ux5fe2h
    @user-vq1ux5fe2h Месяц назад

    EE partti undaakiyathu kanda andanum adakoodanumallaa athu thanneyaanu ee leeginde viswasamvum aiswariyavum❤❤❤❤❤❤❤❤

  • @user-os9fg5rs1q
    @user-os9fg5rs1q Месяц назад

    പാണക്കാട് തങ്ങൾ ഒരു വിഷസമാണ് വിഷമിച്ച വർ അവരോട് അവലാതി പറഞ്ഞാൽ എത്ര വലുതായാലും അവർ അപ്പോൾ തന്നേ പ്രാർത്ഥിക്കുന്നു ആശ്വസിപ്പിക്കുന്നു റബ്ബിൽ നിന്ന് ഒരു പരിഹാരം വളരെ പെട്ടന്ന് ഉണ്ടാവുന്നു അത്രക് വിശ്വാസമാണ് ജനതിന്ന് അവരുടെ വാക്കുകൾ എല്ലാവരും മുഖവി ലക്ക് എടുക്കുന്നു ❤❤❤

  • @anwarkoya6036
    @anwarkoya6036 Месяц назад +3

    ഇനി നിഷ്പക്ഷ പറയേണ്ട

  • @aboobackerp6876
    @aboobackerp6876 Месяц назад

    Sr you are 100%right 👍🏻🤲🏻🤲🏻🙏🏻🙏🏻

  • @hibahh-kv4lt
    @hibahh-kv4lt Месяц назад +2

    വിമർശകർക്ക് എന്തും പറയാം.. പക്ഷെ അനുകരിക്കാൻ ആകില്ല..

  • @azeezapap4811
    @azeezapap4811 Месяц назад +2

    നമ്മുടെ നാട്ടിലും വാർഡ് മത്സരമാണ് എൻറെ നാട്ടിൽ മുൻസിപ്പാലിറ്റിയാണ് വാർഡിൽ ആരു ലീഡ് ചെയ്യും എന്നും മത്സരത്തിലാണ് ഉള്ളത് ലീഗ് ഒരു സംഭവം തന്നെ അനിൽ സാർ നിങ്ങൾ പ്രോത്സാഹന വാക്കുകൾ പറയുന്നതുകൊണ്ട് അതിലും കൂടുതൽ ആവേശം ഉണ്ട്

  • @muhammedkoya2667
    @muhammedkoya2667 Месяц назад

    മനുഷ്യൻ ഭൂമിയിൽ സ്ഥിര താമശക്കാരനാണെന്നാണ് ചില മൂഡന്മാർ കരുതുന്നത് പക്ഷെ ഒരു യഥാർത്ഥ വിശ്വാസി ഏത് നിമിശവും അവൻ ഈ
    ലോകത്തോട് വിടപറയും അത് കൊണ്ട് എൻ്റെ സമ്പത്തിൽ നിന്ന് ഞാൻ ചിലവഴിക്കുവേളം അത് എനിക്ക് സശ്വധ മായിട്ടുള്ള ജീവിതത്തിലേക്കുള്ള മുതൽ മുടക്കാണെന്ന് കരുതിയാണ് വാരിക്കോരി കൊടുക്കുന്നത്

  • @shajiryakoob1996
    @shajiryakoob1996 Месяц назад

    Thank you sir.good explanation.

  • @umarputhukkudi4946
    @umarputhukkudi4946 Месяц назад +1

    10 ലക്ഷം രൂപയുടെ 120 വീടുവെക്കാനുള്ള ക്യാഷ് കിട്ടി. വോട്ട് കുറയാതിരിക്കാൻ ഇനി ഇത് നടന്ന് കണ്ടാൽമതി. പുട്ടടിക്കാതിരുന്നാൽ മിതി.

  • @Sulaiman-db7lj
    @Sulaiman-db7lj Месяц назад +1

    ലീഗ് ലീഗ് ലീഗ് എവിടെ നോക്കിയാലും എവിടെ കണ്ടാലും ലീഗ് എന്താണീ ലീഗ്

  • @basheertv9715
    @basheertv9715 Месяц назад

    Yellavareyum ulkollanulla kayive leegine ulladhkondagaam enganeyulla vijayangalundaagunnadh

  • @kptechnics6218
    @kptechnics6218 Месяц назад +1

    Njan 6 year aayi kidappilayitt njanum muslim leaginte samaharanathil pangali aayittund 💚 kallapanam enn paraunnavar avide irunn kond paranj samadanikatte

  • @user-wc9qx6my9b
    @user-wc9qx6my9b Месяц назад +1

    I proud my party IUML ❤❤❤❤Isalute

  • @hussainkv9662
    @hussainkv9662 Месяц назад +1

    അനിലെ 12 കിട്ടിയിയെങ്കിൽ അതിൽ എത്ര ചിലവഴിച്ചു എന്ന് കുറച്ച് കഴിഞ്ഞാൽ ഒന്ന് എത്തി നോക്കണെ

  • @AshrafAli-iz8zh
    @AshrafAli-iz8zh Месяц назад

    Proud you my iuml kmcc msf jazakallah khair 🎉🎉🎉🎉

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Месяц назад +1

    ഞങ്ങളുടെ നാട്ടിൽ ഒരു പാവം ഓട്ടോറിക്ഷ ഡ്രൈവർ തൻ്റെ ഓട്ടോയിൽ ബക്കറ്റ് വച്ച് പിരിച്ച തുക മുഴുവൻ വയനാട് ഫണ്ടിലേക്ക് സംഭാവന ചെയ്തു അതും കള്ളപ്പണത്തിന്റെ കണക്കിൽ പെടുമോസഖാവെ

  • @rafeequeelayaril4151
    @rafeequeelayaril4151 Месяц назад +1

    ✌🏻പാണക്കാട് 💚❤️❤️

  • @moideenck1932
    @moideenck1932 29 дней назад

    Super speach

  • @saidalavikunnumal8172
    @saidalavikunnumal8172 Месяц назад

    ലീഗിൻ്റെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹം , പ്രശംസനീയം, മാതൃകാപരം (ഞാൻ ലീഗുകാരനല്ല)

  • @mahamoodkizhakke6501
    @mahamoodkizhakke6501 Месяц назад +8

    Udf 🇮🇳🇮🇳🇮🇳🇮🇳💚💚💚

  • @Sck9048
    @Sck9048 Месяц назад

    അഭിമാനം എന്റെപാർട്ടി 🤲

  • @marvanking4351
    @marvanking4351 Месяц назад +2

    ലീഗ് എന്നാൽ ദീനാണ് എന്ന് തെറിധരിച്ച പാവങ്ങളാണ് ലീഗണികൾ. അതുകൊണ്ട് തന്നെ പണം പിരിക്കാനും അത് മുക്കാനും അവർക്ക് വളരെ ഈസിയുമാണ്.

    • @kalippansameer1798
      @kalippansameer1798 Месяц назад

      😂😂😂😂കുരു പൊട്ടി ല്ലേ.......

  • @greenfc3503
    @greenfc3503 18 дней назад

    💚💚 ഇഷ്ട്ടം ലീഗ് 🔥

  • @aboobackerk.m9789
    @aboobackerk.m9789 Месяц назад

    Negative comments is ensures victory of legue wayanad fund .alamdulillah ..my opinion creditablelity is more important for
    Success of fund in that case legue
    Fund success...keep it up...

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Месяц назад

    Good bless you ❤

  • @ajmalrasak2504
    @ajmalrasak2504 Месяц назад +1

    Nalla vishamamundenn thonnunaĺlo

  • @hasarafkuttu8588
    @hasarafkuttu8588 Месяц назад +1

    ഗ്രീൻ വോയ്‌സ് സ്നേഹതീരം വാട്സ്ആപ് കൂട്ടായ്മയും ഇൻശാഅല്ലാഹ്‌ 12 ന് അര ലക്ഷം അല്ലെങ്കിൽ അതിലും കൂടുതൽ വയനാട് ന് വേണ്ടി കൊടുക്കും...

  • @ismailucismailuc5706
    @ismailucismailuc5706 Месяц назад +1

    Kallappanam thanne koyaa