I appreciate Sir's all efforts to enlighten untold story of Jews in Kerala, and realisation of Syrian Christians are the one of 10 lost ten tribes of Israel.
The tradition of having graves can be traced from Jewish traditions and later among Christians. Similar graves can be found in middle east, different part of India, levant region, egypt, Israel, syria....
ബലി അർപ്പിക്കുന്ന സമ്പ്രദായം ഹിന്ദുക്കളുടെ ഇടയിൽ ആണ് . ബിബ്ളിക്കൽ അല്ല . പിന്നെ ആടിനേയും കാളകളേയും ബലി അർപ്പിക്കുന്ന രീതി യഹൂദന്മാരുടേതാണ് . ക്രിസ്ത്യാനികളുടേതല്ല .
യഹൂദരുടെ നഷ്ടപ്പെട്ട 10 ഗോത്രങ്ങളും ഞങ്ങൾ തന്നെ....... ബ്രാഹ്മണരും ഞങ്ങൾ തന്നെ..... തമിഴ് കാച്ചുന്നതും അരാമയ ഭാഷ സംസാരിക്കുന്നതും ഞങ്ങൾ തന്നെ... ആര്യഭാഷ സംസാരിക്കുന്നതും ഞങ്ങൾ തന്നെ...... ഞങ്ങടെ ഗോത്രങ്ങൾ ഞങ്ങളുടെ. ബ്രാഹ്മണ ഇല്ലങ്ങളുടെ പേര് നിലവിൽ ഒര് നമ്പൂതിരി മനയ്ക്കുമില്ലാത്തത് ഞങ്ങളുടെ തെറ്റല്ല..... തള്ളുമ്പോൾ ഒര്മയത്തിൽ തള്ള് സാറേ😂
Fabricating history.The originals ofMaryoor are marava s muthuvans uralis ulladans and malampulayas and mannans ans nobody else As for kongini brami s they are saraswatha bhramims from Bihar,The attempt to connect to hewbrews is false.The smcs may have thier lineage to chaldeans christians who may have emigrated fr om the first ce tuary C e
ജൂതൻമ്മാര് കേരളത്തിൽ വന്നിരിക്കാം അവര് പല ഭാഗങ്ങളിലും കൂട്ടമായി താമസിച്ചിരിക്കാo അതിനോട് ചേർത്ത് പറയുന്നതൊക്കെ താങ്കളുടെ നിഗമനങ്ങൾ ആണ് സത്യമാണ് എന്ന് ഉറപ്പെന്നുമില്ല അല്ലേ സാർ
അങ്ങനെയല്ല സോളമന്റെ ഭരണകാലത്ത് പതിനായിരം യഹൂദർ കേരളത്തിൽ ഉണ്ടായിരുന്നു പിന്നീട് ഇസ്രയേൽ രാജ്യം ബാബിലോൺ കീഴടക്കിയതോടെ അവർ ഇവിടുത്തുകാർ ആയി മാറി അന്നത്തെ രാജവംശമായ ചേര രാജവംശ വനിതകളുമായി ചേർന്ന് പുതിയ ജനതയായി
ഈ പറയുന്ന മുനിയറകൾ ഒന്നും ജൂതന്മാരും ആയി ഒരു ബന്ധം ഉള്ളതാകുവാൻ ഒരു സാധ്യതയും ഇല്ല. ഇയാൾ ഈ പറയുന്ന വന പ്രദേശങ്ങളിൽ ഈ 2025 ളും മനുഷ്യർക്ക് സഞ്ചാരിക്കുവാൻ പ്രയാസം ആണ്. ജൂതർ എന്താ വനവാസികൾ ആയിരുന്നുവോ?
I appreciate Sir's all efforts to enlighten untold story of Jews in Kerala, and realisation of Syrian Christians are the one of 10 lost ten tribes of Israel.
എനിക്ക് ഈ വിഷയങ്ങൾ കൂടുതൽ പഠിക്കണം,, 🌹🌹🌹
The tradition of having graves can be traced from Jewish traditions and later among Christians. Similar graves can be found in middle east, different part of India, levant region, egypt, Israel, syria....
Very good video Ji 👍🙏🌹❤🔥👏
ഞാൻ സാർ ന്റെ ജൂത ഭാരതം പുസ്തകം മേടിച്ചു 😃 വായിച്ചു 👏👏 grate effort
മലയാളം ആണോ? എവിടെ കിട്ടും
@@Mathewp.M-n5wമലയാളമാണ് DC Books .
@TheCitizenMedia ok
@@Mathewp.M-n5w മലയാളം ആണ് ഞാൻ flipkart ഇൽ നിന്നും order ചെയ്താ വരുത്തിയത്, dc books ലും ഉണ്ട്
7 അര പള്ളികൾ അതിലെ അര പള്ളി തിരുവതാം കോട് പള്ളി അല്ലേ ? കന്യാകുമാരിയിലെ
Very interesting chapter ❤❤❤😂😂😂
ബലി യർപ്പിച്ചോ ?
തോമസ് അപ്പസ്തോലൻ ആരുടെയെങ്കിലും പിതാവായിരുന്നോ ?
അതോ കാർദ്ദിനാളായിരുന്നോ ?
ബലി അർപ്പിക്കുന്ന സമ്പ്രദായം ഹിന്ദുക്കളുടെ ഇടയിൽ ആണ് . ബിബ്ളിക്കൽ അല്ല .
പിന്നെ ആടിനേയും കാളകളേയും ബലി അർപ്പിക്കുന്ന രീതി യഹൂദന്മാരുടേതാണ് . ക്രിസ്ത്യാനികളുടേതല്ല .
യഹൂദരുടെ നഷ്ടപ്പെട്ട 10 ഗോത്രങ്ങളും ഞങ്ങൾ തന്നെ....... ബ്രാഹ്മണരും ഞങ്ങൾ തന്നെ..... തമിഴ് കാച്ചുന്നതും അരാമയ ഭാഷ സംസാരിക്കുന്നതും ഞങ്ങൾ തന്നെ... ആര്യഭാഷ സംസാരിക്കുന്നതും ഞങ്ങൾ തന്നെ...... ഞങ്ങടെ ഗോത്രങ്ങൾ ഞങ്ങളുടെ. ബ്രാഹ്മണ ഇല്ലങ്ങളുടെ പേര് നിലവിൽ ഒര് നമ്പൂതിരി മനയ്ക്കുമില്ലാത്തത് ഞങ്ങളുടെ തെറ്റല്ല..... തള്ളുമ്പോൾ ഒര്മയത്തിൽ തള്ള് സാറേ😂
Fabricating history.The originals ofMaryoor are marava s muthuvans uralis ulladans and malampulayas and mannans ans nobody else
As for kongini brami s they are
saraswatha bhramims from Bihar,The attempt to connect to hewbrews is false.The smcs may have thier lineage to chaldeans christians who may have emigrated fr om the first ce tuary C e
ജൂതൻമ്മാര് കേരളത്തിൽ വന്നിരിക്കാം അവര് പല ഭാഗങ്ങളിലും കൂട്ടമായി താമസിച്ചിരിക്കാo അതിനോട് ചേർത്ത് പറയുന്നതൊക്കെ താങ്കളുടെ നിഗമനങ്ങൾ ആണ് സത്യമാണ് എന്ന് ഉറപ്പെന്നുമില്ല അല്ലേ സാർ
അങ്ങനെയല്ല
സോളമന്റെ ഭരണകാലത്ത് പതിനായിരം യഹൂദർ കേരളത്തിൽ ഉണ്ടായിരുന്നു
പിന്നീട് ഇസ്രയേൽ രാജ്യം ബാബിലോൺ കീഴടക്കിയതോടെ അവർ ഇവിടുത്തുകാർ ആയി മാറി
അന്നത്തെ രാജവംശമായ ചേര രാജവംശ വനിതകളുമായി ചേർന്ന് പുതിയ ജനതയായി
ഈ പറയുന്ന മുനിയറകൾ ഒന്നും ജൂതന്മാരും ആയി ഒരു ബന്ധം ഉള്ളതാകുവാൻ ഒരു സാധ്യതയും ഇല്ല. ഇയാൾ ഈ പറയുന്ന വന പ്രദേശങ്ങളിൽ ഈ 2025 ളും മനുഷ്യർക്ക് സഞ്ചാരിക്കുവാൻ പ്രയാസം ആണ്. ജൂതർ എന്താ വനവാസികൾ ആയിരുന്നുവോ?
ഒരു ഭൂപ്രദേശം വനഭൂമികളായി മാറാൻ അധിക കാലം ഒന്നും വേണ്ട!
Karachu manyamayittu parayedo...ideham research nadathiyittanu parayunne...ninnnepole ooolayalla...joothabharaygam enna ideham ezhuthiyq book vayikku...Malayalam vayikkan ariyamegil..