കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായ കൊയസ്സന്‍ | Kozhikode

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 29

  • @husainhabeeb.7821
    @husainhabeeb.7821 3 года назад +7

    ഓർമകളിൽ എന്നും മായാതെ.നിൽക്കുന്ന ....
    നിഷ്ക്കളങ്കമായ.വ്യക്തിത്വം.
    കോയസ്സൻകാക്ക്.
    ആശംസകൾ...
    ............

  • @naseemanazimuddin3045
    @naseemanazimuddin3045 3 года назад +3

    റബ്ബേ നിഷ്കളങ്കന് ആരോഗ്യ ത്തോടുള്ള ആയുസ്സു ൦ നൽകി അനുഗ്രഹം👼🙏❤️ കൊടുക്കണേ.

  • @ക്രിസ്റ്റിഅന്ത്രപ്പേർ

    5:21 "ഉമ്മേം ബാപ്പേയൊഴിച്ച് ബാക്കിയൊക്കീണ്ട് പീടിയേല്" 😂😂

  • @shayifx
    @shayifx 3 года назад +2

    Great work Dool News ഇനിയും ഒരുപാടു ആളുകൾ ഉണ്ട് അവരെയും നിങ്ങളുടെ ചാനലിലൂടെ കാണാൻ കഴിയട്ടെ Best of Luck........................

  • @akfathimashajahan3006
    @akfathimashajahan3006 3 года назад +3

    Endoru nalla uppa 😘😘😘 oru pavam manushyan ❤️

  • @naswansamad9217
    @naswansamad9217 2 года назад +1

    അടിപൊളി 👍

  • @layaprabhu
    @layaprabhu 2 года назад

    A humble salute to your beautiful mind and kind inner soul. 😊

  • @ashiqaq351
    @ashiqaq351 3 года назад +1

    Innu kanda Manassu niracha video
    Ee series continue cheyyanam❤️

  • @akhilbabukorkandi
    @akhilbabukorkandi 3 года назад +1

    Oru shopping mall thanne anallo 🥰

  • @amruthathatsmyname5823
    @amruthathatsmyname5823 3 года назад +8

    ഓ.. ആക്കാലത്തെ 10 ക്ലാസ് വരെ പഠിച്ച ആളാണ്.. നിഷ്കളങ്കൻ..

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 3 года назад +1

    ALLAHU DEERGAYUSSE NALKATTE AMEEN

  • @abdu_9696
    @abdu_9696 3 года назад +2

    Yemeni look

  • @hamsathmohammed2680
    @hamsathmohammed2680 Год назад

    പ്രിയ സഖാവ് ഹസ്സൻ കുട്ടി

  • @ahammadshafi4198
    @ahammadshafi4198 2 года назад

    pazhaya 10 class innathe PG kum meleyayirunu. ..

  • @anjanapv3286
    @anjanapv3286 3 года назад

    🌞🌞

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 года назад

    കയസ്സൻക്കയുടെ ഫോൺ നമ്പർ കൊടുക്കാത്തതെന്ത്?

  • @akfathimashajahan3006
    @akfathimashajahan3006 3 года назад

    Ee uppande contact number idumo

  • @optimist-re2mz
    @optimist-re2mz 3 года назад +4

    സഖാവ് ♥️ കോയസ്സൻ കോയ

  • @jacksonbimmer4340
    @jacksonbimmer4340 3 года назад +2

    ഇദ്ദേഹം നല്ല മനുഷ്യൻ തന്നെയാണ്..പക്ഷേ ഈ ചാനലിൽ ഒരു മതത്തിലെ ആളുകൾ മാത്രമേ നല്ല മനുഷ്യർ ആകുന്നത് ആയി കാണുന്നുള്ളൂ..ഹിന്ദുക്കൾ ആയ എല്ലാവരെയും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യം ഈ ചാനൽ നല്ലപോലെ വച്ച് പുലർത്തുന്നുണ്ട്..പ്രണവ് മോഹൻലാൽ,വിനീത് ശ്രീനിവാസൻ ടീമിൻ്റെ ഹൃദയം പോലും ഇവർ കൊള്ളില്ല എന്ന് പറഞ്ഞു...meppadiyan കൊള്ളില്ല,മോഹൻലാൽ,സുരേഷ് ഗോപി,പിന്നെ ഉസ്താദ് മാരുടെ videos വരെ ഇട്ടിട്ടുണ്ട് ഉസ്താദ് പീഡന കഥകൾ ഒന്നും വരില്ല കേട്ടോ...മതേതരം പൂതുലയും..പിന്നെ താലിബാൻ വിസ്മയ മാണ് എന്ന് വരെ പറഞ്ഞു ഇവർ ..🤣🤣

    • @kismath5354
      @kismath5354 3 года назад

      കൊള്ളാം നല്ല മനസിന്റെ ഉടമ

  • @aadi3736
    @aadi3736 3 года назад +1

    പണ്ട് sfi കാരൻ ആവാൻ ആഗ്രഹം ഉണ്ടായിരുന്നു🤣🤣🤣🤣.ആവാത്തത് നന്നായി👍

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 года назад +1

    തലേക്കെട്ടിൽ രാഷ്ട്രീയവും മതാഭിമുഖ്യവും തിരിച്ചറിയും

    • @pranadharshan8996
      @pranadharshan8996 3 года назад +10

      ഇത്ര അടിപൊളി ആയി ചിരിക്കുന്ന ഒരു മനുഷ്യന്റെ തലേക്കെട്ട് മാത്രം കാണുന്ന മനസിനെയും

    • @allualhansvlog5688
      @allualhansvlog5688 3 года назад

      🤔

    • @ahmedbasil5259
      @ahmedbasil5259 3 года назад +2

      Le oola: "Njangale aarum judge cheyyan padilla. Njangal pakshe ellareem judge cheyyum"

    • @hussaintharala4074
      @hussaintharala4074 3 года назад

      ഇതാണ് സൂപ്പർമാന്റെ സൂപ്പർ മാർക്കറ്റ്.

    • @sakkeerhussain9707
      @sakkeerhussain9707 Год назад

      നിശ്കളങ്കതയിലും ലാളിത്യത്തിലും നിഷ്കാമ കർമത്തിലും ഉപാസനം ചെയ്യുന്ന വേറിട്ട വ്യാപാരി.