കോഴിക്കോട്ടെ കോയസ്സന്റെ പീട്യ സൂപ്പറാണ്‌ | Mathrubhumi.com

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അപസ്മാര നെയ്, മാലി ഉണക്കമീന്‍... നാട്ടില്‍ കിട്ടാത്തതെന്തും കിട്ടും, ഇത് കോയസ്സന്റെ പീട്യ
    കുറ്റിച്ചിറയുടെ ചരിത്രത്തോടൊപ്പം ഇന്നും മായാതെ നില്‍ക്കുന്നതാണ് 65 കാരന്‍ കോയസ്സന്റെ പീട്യയുടെ വിശേഷം. നാട്ടില്‍ കിട്ടാത്തതെന്തും ഇവിടെ കിട്ടും. ഇല്ലായെന്ന് പറയുന്നത് വിരളം. അപസ്മാര നെയ്, മാലി ഒണക്കമീന്‍, ഈന്ത് പൊടി, പത്ത് താക്കോലുള്ള പൂട്ട്, ഊതിന്റെ ചന്ദനത്തിരി, കലര്‍പ്പില്ലാത്ത ചന്ദന തൈലം അങ്ങനെയങ്ങനെ നീണ്ട് നില്‍കുന്ന ലിസ്റ്റ്. അഴിയെടുത്ത് മാറ്റുന്ന കടയില്‍ തട്ടുകള്‍ക്കുള്ളില്‍ സൂക്ഷിച്ച വലിയ പ്ലാസ്റ്റിക് റമ്മുകളിലാണ് സാധനങ്ങള്‍ വെച്ച് മൂടിയിരിക്കുന്നത്.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

Комментарии • 52

  • @anoopkr1336
    @anoopkr1336 2 года назад +57

    ജോലിക്കിടയിലും നിങ്ങളുടെ വീഡിയോ മുഴുവൻ കാണാൻ തോന്നി.. എന്ത് രസമുള്ള സംസാരം.. ഒരു മുനുഷ്യൻ❤️

  • @myindia3729
    @myindia3729 2 года назад +34

    നിഷ്കളങ്കരായ ഇത്തരം ആളുകൾ ഇന്ന് അന്യം നിന്ന്പോയി,സാറിന്എല്ലാആയുരാരോഗ്യങ്ങളും നേരുന്നു 🙏🙏

  • @freebird2all
    @freebird2all 2 года назад +13

    We had gone from pathanamthitta to kozhikode to visit this humble person ..... pullikkane kand athisayam aayi poyi .... valare cheriya oru kada ... athil valare velya manass olla idehavum ... njangal chenne keriyappo thotte njangalk chaya veno nne othiri vattam chodichu ...... avdunne irangiyappo manass niranja oru santhosham aayirunnu ... my best travel experience yet was to visit here ..... rathri kand pidikkan paad aa ennu mathram ...... everyone must pay a visit there ...... avduthe meat masala is a must try 🥰🥰🥰🥰

  • @bright567
    @bright567 2 года назад +9

    അടുത്ത പ്രാവശ്യം നിങ്ങള് ചായകുടിക്കണം കേട്ടോ. എന്തൊരു നിഷ്കളങ്കത,എന്തൊരു മര്യാധയാണ് ആ മനുഷ്യന് .മനസ്സ് നിറയെ നന്മമാത്രമുളളവർക്കേ ഇങ്ങനെ സംസാരിക്കാൻ കഴിയൂ..

  • @vishnuabhilechu
    @vishnuabhilechu 2 года назад +43

    എന്റെ പത്തനംതിട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹം ഉള്ള സ്ഥലം കോഴിക്കോടും പാലക്കാടും

  • @abuhadit2636
    @abuhadit2636 2 года назад +10

    മധുരമുള്ള സംസാരവും കാഴ്ചകളും ,

  • @muhammedshereef5657
    @muhammedshereef5657 2 года назад +7

    ഒന്നിലധികം കണ്ടു.😊
    നാധൻ കച്ചവടത്തിൽ ഐശ്വര്യം നൽകട്ടേ....

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Год назад +2

    നിഷ്കളങ്കൻ, സന്ദുഷ്ടൻ 🙏🙏

  • @ramlabasheer178
    @ramlabasheer178 2 года назад +3

    ഇവിടെ ഒന്ന് പോവേണമല്ലോ

  • @muhammedashifcp3679
    @muhammedashifcp3679 2 года назад +3

    This man 🤍🤍🤍🤍🤍🤍

  • @basheermullan2556
    @basheermullan2556 2 года назад +3

    ജീവിക്കുന്ന മനുഷ്യർ .. എന്നാലും സൗകര്യങ്ങൾ ഉണ്ടാക്കാം ..

  • @nithinbaby1283
    @nithinbaby1283 2 года назад +1

    God bless you ...

  • @abhilashnarayanan781
    @abhilashnarayanan781 2 года назад +3

    Trip company enna RUclips channel ithu mumbu cheythund

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 года назад +3

    കയസ്സന്റെ ഫോൺ നമ്പർ കൊടുക്കാത്തതെന്താ?

  • @asharafkk2587
    @asharafkk2587 Год назад +1

    Maasha Allah Alhamdulillah

  • @adipoli124
    @adipoli124 2 года назад +2

    ഗംഭീരം 😁👌

  • @sajidamp3322
    @sajidamp3322 2 года назад

    Mashaallah..😍ithoke ravile kanumbo manasinoru kulirma

  • @hanihani7095
    @hanihani7095 2 года назад +1

    Super Market Koyassan,since 1986

  • @Faisal-yn8cs
    @Faisal-yn8cs Год назад

    pavan.nallaru.manusyan.👌👍

  • @shanilmhd4706
    @shanilmhd4706 2 года назад +2

    ❤❤

  • @Rose-vf6bn
    @Rose-vf6bn 2 года назад +2

    👍

  • @vipinns6273
    @vipinns6273 2 года назад +3

    😍👌👍

  • @kunjappumkutiyalum8117
    @kunjappumkutiyalum8117 2 года назад +2

    👌👌

  • @asnathabdullaasnath9036
    @asnathabdullaasnath9036 Год назад

    Aallahu uyaragil ethikkattee

  • @sreerajputhalath
    @sreerajputhalath 2 года назад +1

    💐💐💐

  • @savadsavutechy5162
    @savadsavutechy5162 2 года назад +1

    👍👍👍👍👍👍👍

  • @fazz4809
    @fazz4809 2 года назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘

  • @underworld2770
    @underworld2770 Год назад

    ഇദ്ദേഹത്തിന്റെ കടയിൽ ചെറിയ കുട്ടികൾക്കുണ്ടാവുന്ന അപസ്മാരരോഗത്തിനുള്ള ആയൂർവേദമരുന്നുണ്ടെന്ന്കേട്ടു... ശരിയാണോ. ആണെങ്കിൽ വന്നുവാങ്ങണം എന്നുണ്ട്... എവിടെയാണ്കട...???

    • @ashiqueashique5012
      @ashiqueashique5012 Месяц назад

      കോഴിക്കോട് കുറ്റിച്ചിറ കോയസ്സൻക്കൻ്റെ കട ചോദിച്ചാ മതി

    • @ashiqueashique5012
      @ashiqueashique5012 Месяц назад

      മ്മളെ കോയസ്സൻക്കാ

    • @underworld2770
      @underworld2770 Месяц назад

      @@ashiqueashique5012 🌹

  • @favasfaslu-rahmanfvz8967
    @favasfaslu-rahmanfvz8967 2 года назад

    😍

  • @deepessh
    @deepessh 2 года назад

    🥰

  • @shefijasi1921
    @shefijasi1921 2 года назад

    😔😘

  • @rajpnr1933
    @rajpnr1933 2 года назад

    🍎🍉🍏🍊🍊

  • @anoopkr1336
    @anoopkr1336 2 года назад +2

    ❤️❤️❤️

  • @rahulliljorahul6205
    @rahulliljorahul6205 2 года назад

    😍😘

  • @savadsavutechy5162
    @savadsavutechy5162 2 года назад

    😍😍😍❤️❤️❤️👏

  • @railfankerala
    @railfankerala 2 года назад +2

    ❤️❤️❤️❤️

  • @ahamedsahle2509
    @ahamedsahle2509 2 года назад +1

    ❤️❤️

  • @arun9319
    @arun9319 2 года назад +1

    ❤️❤️❤️❤️