How to check NavaKerala sadas grievance status.നവകേരള സദസ്സില്‍ കൊടുത്ത പരാതി എങ്ങനെ ചെക്ക്‌ ചെയ്യാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • How to check NavaKerala sadas grievance status.നവകേരള സദസ്സില്‍ കൊടുത്ത പരാതി എങ്ങനെ ചെക്ക്‌ ചെയ്യാം

Комментарии • 28

  • @kkgopalan6440
    @kkgopalan6440 7 месяцев назад +2

    Even after 45 days, the complaint has not been resolved

  • @mubashhanna1861
    @mubashhanna1861 7 месяцев назад +1

    നവ കേരള സദസ്സിൽ കൊടുത്ത തു വെറുതെയാണ്, എന്റെ അനുഭവം, നമ്മൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും നീതി ലഭിക്കാത്തത് കൊണ്ടാണല്ലോ ഇതിൽ കൊടുക്കുന്നത്, പക്ഷെ നമ്മൾ കൊടുത്ത അപേക്ഷ ഇതേ ഓഫീസിൽ എത്തുകയും അതേ മറുപടി കിട്ടുകയുമാണ് ഉണ്ടായതു,

  • @bijunarayanan8872
    @bijunarayanan8872 7 месяцев назад

    എന്നു നോക്കിയിട്ടും വില്ലേജ് ഓഫിൽ പരിശോധനയിൽ നടക്കുമെന്ന് തോന്നുന്നില്ല. ഇതിന് ചിലവാക്കിയ കോടികൾ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും എക്കെ കൊടുക്കാമായിരുന്നു

  • @kumara1382
    @kumara1382 7 месяцев назад

    Thanks

    • @helpdeskpvgp208
      @helpdeskpvgp208 7 месяцев назад

      കറൻറ് സ്റ്റാറ്റസിൽ പരാതിക്കാരന് മറുപടി നൽകി തീർപ്പാക്കി , മറുപടി നിയമനടപടി കൈകൊണ്ടില്ല എന്ന്.

  • @violetfamily6392
    @violetfamily6392 7 месяцев назад

    Status report submitted ennu kanikkunnu athu enthanu sir

  • @user-sw4ic9fv1u
    @user-sw4ic9fv1u 8 месяцев назад +1

    Submit option click cheyithadum updates oneum ariyanilla ath entha angana

  • @lishaksuresh9582
    @lishaksuresh9582 7 месяцев назад +1

    പരാതിക്കാരന് മറുപടി കൊടുത്തു എന്നാണ് കാണിക്കുന്നത്... ഇത് വരെ ഒന്നും വന്നിട്ടില്ല... ഇനി എന്താണ് ചെയ്യേണ്ടത് എന്നു പറയാമോ

    • @eGovKeralam
      @eGovKeralam  7 месяцев назад

      Pls contact concerned department

  • @muneercp5540
    @muneercp5540 8 месяцев назад

    അന്വേഷിച്ചു വന്നു, ബാക്കി?

  • @kavyakrishnankutty7568
    @kavyakrishnankutty7568 8 месяцев назад

    കറന്റ്‌ സ്റ്റാറ്റസിൽ -പരാതിക്ക് മറുപടി എന്ന് മാത്രം...?

    • @eGovKeralam
      @eGovKeralam  8 месяцев назад

      Marupadi postal vazhi varum ennavum udheshikunne….department name kanikunnudel avarumayi onnu bandhapett nokkamo

  • @aneeshantex9470
    @aneeshantex9470 8 месяцев назад

    Parathi online aayi nalkan pattumo

  • @jithunjose3448
    @jithunjose3448 8 месяцев назад

    Revert ennan status kannikunne

    • @jithunjose3448
      @jithunjose3448 8 месяцев назад

      Application status REVERT ennan kannikunnne . Ath enthan udheshikunath

    • @eGovKeralam
      @eGovKeralam  8 месяцев назад

      Oru officil ninnum matoru officilot ningalude application kaimarukayum..aa office ath return cheyymbol anu revert ennu kanikuka..

  • @baburajan6982
    @baburajan6982 8 месяцев назад

    ഫോൺ നമ്പർ കൊടുത്തപ്പോൾ തെറ്റുപറ്റി അപ്പോൾ ഇനി ആ ഫോൺ നമ്പർ തിരുത്താൻ പറ്റുമോ 🙂

    • @eGovKeralam
      @eGovKeralam  8 месяцев назад

      Edit option only available for department

    • @baburajan6982
      @baburajan6982 8 месяцев назад

      നമ്പർ മാറിയത്കൊണ്ട് അത് പരാതിയെ ബാധിക്കുമോ

    • @eGovKeralam
      @eGovKeralam  8 месяцев назад

      Marupadi ningalk postal ayi anu labhikkuka …enquiryk vendi ningale bhandapedendi vannal bhudhimuttavum

  • @akhilanair14
    @akhilanair14 8 месяцев назад

    Parathi park cheythirikunnu enn kanikkunnu ath endha meaning vera

    • @eGovKeralam
      @eGovKeralam  8 месяцев назад

      നിങ്ങളുടെ അപേക്ഷ താൽക്കാലികമായി Hold ചെയ്ത് വെച്ചിട്ടുണ്ട്…pls contact concerned department

    • @rajkumark4787
      @rajkumark4787 8 месяцев назад

      പരിശോധിച്ചു കൊണ്ടിരിക്കുന്നു.....?

    • @rajkumark4787
      @rajkumark4787 8 месяцев назад

      തി രു വ ന ന്തപുരം ഡി.ഡി ഇ യ്ക്ക് കൊടുക്കേണ്ടത് പത്തനംതിട്ട കളക്ട്രേറ്റിൽ നിന്ന് പത്തനംതിട്ട ഡിഡിഇ യ്ക്കാണ് അയച്ചിരിക്കുന്നത്.. ഇനി എന്തു ചെയ്യണം?

    • @philominaleema
      @philominaleema 8 месяцев назад

      WHEN WILL COMPLETE THE PROCESSING

  • @ratheeshkumar6974
    @ratheeshkumar6974 7 месяцев назад

    നവ കേരള സദസ്സിൽ കൊടുത്ത തു വെറുതെയാണ്, എന്റെ അനുഭവം, നമ്മൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും നീതി ലഭിക്കാത്തത് കൊണ്ടാണല്ലോ ഇതിൽ കൊടുക്കുന്നത്, പക്ഷെ നമ്മൾ കൊടുത്ത അപേക്ഷ ഇതേ ഓഫീസിൽ എത്തുകയും അതേ മറുപടി കിട്ടുകയുമാണ് ഉണ്ടായതു,

    • @jesse_pinkman140
      @jesse_pinkman140 7 месяцев назад

      അത് തന്നെ ആണ് എൻ്റെയും അനുഭവം. എൻ്റെ കൂടെ തന്നെ പരാതി കൊടുത്ത സുഹൃത്തുക്കളുടെയും അവസ്ഥ ഇത് തന്നെ. പിആർ എന്നതിൽ അപ്പുറം ഒന്നുമില്ല നവകേരള സദസ്സിൽ.