ഫാറൂഖ് കോളേജിൽ ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ സമദാനി പിജി ക്ക് പഠിക്കുമ്പോൾ അങ്ങേരുടെ പ്രസംഗം കേൾക്കാൻ ലക്ട്‌റെർ മാർ ക്ലാസിൽ പോകുന്നവഴിക്കു കാത്തിരുന്ന് നോക്കുമായിരുന്നു അത്രക്കും ചാതുര്യ മായിരുന്നു
അബ്ദുസ്സമദ് സമദാനി സാഹിബ് രാജ്യസഭാ അംഗമല്ല ലോകസഭാoഗ മാണ്. എന്റെ നേതാവ് പ്രിയ്യപ്പെട്ട സമദാനി സാഹിബ് "അഭിമാനകരമായ അസ്ഥിത്വത്തിനു " വേണ്ടി പൊരുതുന്ന എന്റെ മുസ്ലിം ലീഗ് പാർട്ടി യുടെ നേതാവാണ് എന്റെ സമദാനി സാഹിബ് 💚
വരണ്ടുണങ്ങിപ്പോയ കഴിഞ്ഞ പത്തു കൊല്ലത്തെ, മറവികളിലേക്ക് തള്ളി വിടുന്ന അതി ഗംഭീര പെർഫോമൻസ് ആണിപ്പോൾ ഇന്ത്യൻ പാർലമെന്റിൽ കാണുന്നത്,,, ഇക്റ ഹസൻ, മഹുവാ മൊയത്ര, ഷാഫി പറമ്പിൽ അങ്ങനെ എണ്ണം പറയുന്ന ചുണക്കുട്ടികൾ പത്തു വർഷത്തെ നിരാശ ശരിക്കും തിമിർത്താടി തീർക്കുന്നുണ്ട്, കേൾക്കാൻ നിര്ബണ്ഡിതമായൊരു ഭരണകൂടം, വമ്പും വീമ്പും കൊമ്പും ഒടിഞ്ഞു മടങ്ങിയ ഒരു കൂട്ടം ബിംബങ്ങൾ ആയി ഭരണ പക്ഷം മാറിയിരിക്കുന്നു,,,
കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും BA ഹിസ്റ്ററികി ഒന്നാം റാങ്ക് കിട്ടിയ വെക്തി ആണ് നമ്മുടെ പ്രിയപ്പെട്ട സമദാനി അദ്ദേഹം. അടിപൊളി പ്രസംഗം welldone❤️❤️❤️
കഴിഞ്ഞ അഞ്ചു വർഷം ഈ ഡി, സി ബി ഐ പേടികൊണ്ട് അനേകം പ്രതിപക്ഷ നേതാക്കന്മാരും ബിജെപിയിൽ ചേർന്നു, ഒരു വിഭാഗം മൗനം പാലിച്ചു. ഇപ്പോൾ പ്രതിപക്ഷം ശക്തമാണ്. പലരും തിരിച്ചു വരും ഈ ഡി മാറീതുടങ്ങി. മോഡിക്ക് പേടി തുടങ്ങി. ജയ് ഡെമോക്രസി!!
@@ponnani123 ഞാൻ മുഴുവൻ സമയം എന്ന് പറഞ്ഞിട്ടില്ല, "അധിക സമയവും " എന്നാണ് പറഞ്ഞത്... പാർലമെന്റിൻ്റെ തുടക്കത്തിൽ രാഹുൽഗാന്ധി 2½ മണിക്കൂർ പ്രസംഗിച്ചപ്പോൾ പിന്നിൽ കാണാം:-
ജനങ്ങൾ ഉണ്ടങ്കിലെ ബിസിനസ്സ്കാർക്ക് കാര്യമുള്ളൂ .ഇല്ലങ്കിൽ അവർ ഉണ്ടാക്കുന്ന സാധനങ്ങൾ വേടിക്കാൻ ആൾ വേണം .ജനങ്ങളുടെ കയ്യിൽ കാശ് വേണം .അതിന്ന് ജോലി വേണം .എങ്കിലെ ലോകം നടക്കുകയുള്ളു .
സമദാനി സാഹിബ് ഞാൻ ഇഷ്ടപ്പെടുന്ന നല്ല ഒരു പണ്ഡിതനും പ്രസംഗിക നും ആണ്. നിർഭാഗ്യ വശാൽ ഒരു നല്ല ജനപ്രതിനിധി ആണ് എന്നു അദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയില്ല.അതാണ് പലരുടെയും അനുഭവം.എതിർ സ്ഥാനാർക്കുള്ള നെഗറ്റീവ് വോട്ട് അദ്ദേഹത്തിന് വലിയ ഭൂരിപക്ഷം നൽകി എന്നു മാത്രം
മലപ്പുറത്തു എംപി ആയപ്പോൾ കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കാൻ വേണ്ടി പ്രയത്നിച്ചതു മുതൽ ഇന്നും പൊന്നാനിയിലെ കടൽത്തീര പ്രശ്നങ്ങളടക്കം ഓരോ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്യുന്ന സമദാനി സാഹിബിനെ പറ്റി തന്നെയാണോ താങ്കൾ പറഞ്ഞത്?
അത് നീ അദ്ദേഹത്തിൻ്റെ പ്രവർത്തനങൾ മനസ്സിലാക്കത്തത് കൊണ്ടാണ്, ലീഗിൻ്റെ എതിരാളികൾ പറഞ്ഞ് നടക്കുന്ന ഒന്ന് താങ്കൾ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം നിയമസഭയിൽ ആയിരുന്നപ്പോൾ ചെയ്ത കാര്യങ്ങളും, പിന്നെ രാജ്യസഭ, ലോകസഭ യിൽ ആയിരുന്നപ്പോഴും ഒരു പാട് കര്യങ്ങൾ ചെയ്തിട്ടുണ്ട്
കുരുടൻ ആനയെ കണ്ട പോലെയാണ് നിന്റെ വിലയിരുത്തൽ അദ്ദേഹം നല്ല ഒരു ജനപ്രതിനിധി ആണെന്ന് കോട്ടക്കൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്നപ്പോഴും പിന്നീട് മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്നപ്പോഴും അദ്ദേഹം തെളിയിച്ചിട്ടുണ്ട് പൊന്നാനി കണ്ട റെക്കോർഡ് ഭൂരിപക്ഷം അദ്ദേഹത്തിന്റെ വ്യക്തിത്ത്വ ത്തിനും കഴിവിനും കിട്ടിയ അംഗീകാരമാണ് എന്ന് എതിരാളികൾ പോലും സമ്മതിക്കും അതിൽ അസൂയ പൂണ്ട് ആ വിജയത്തെ ചെറുതാക്കി കാണിക്കാൻ താൻ ശ്രമിച്ചാൽ ചെറുതാകുന്നത് താൻ മാത്രമാണ് ഉൽബുദ്ധരായ ജനങ്ങൾ തന്നെ പോലെ വിഡ്ഡി കൾ അല്ലാത്തത് കൊണ്ട് തൻ്റെ വിഡ്വിത്തം അവജ്ഞ യോടെ അത് ചവറ്റ് കൊട്ടയിലേക്ക് എറിയും
കാര്യങ്ങൾ ഇതേപോലെ അവതരിപ്പിക്കാൻ കഴിവുള്ളവരെ തന്നെയാണ് ഞങ്ങൾ പൊന്നാനി കാർ തിരിഞ്ഞെടുത്തത് അഭിനന്ദനങ്ങൾ
ഭയങ്കര കാര്യം പറയുന്ന ആളാണ് ഇയാളെ കാര്യം പറഞ്ഞതുകൊണ്ടാണ് കേരളത്തിലെ ന്യൂനപക്ഷം അനുഭവിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ മത ഫ്രോഡ് ആണ് ഇയാൾ
@@sLmn174എന്താണ് അനുഭവിക്കുന്നത്
സമദാനിയേ INDIAക്ക് സമ്മാനിച്ച പൊന്നാനികാർക്ക് അഭിനന്ദനങ്ങൾ 👍👍👍
👍👍👍
E ahmed സാഹിബിനെ പോലെ ലോകം അറിയുന്ന നേതാവാകട്ടെ
വെള്ളമടി ആണോ ഉദ്ദേശിച്ചത്
സേട്ടു സാഹിബിനും ബനാത്തവാലസാഹിബിന് ശേഷം പാർലിമെൻറിനും ലീഗിനും ലഭിച്ച മികച്ച പ്രാസംഗികനും പാർലിമെൻേററിയനുമാണ് സമദാനി സാഹിബ്...
തണലിലേക്ക് മാറുവാൻ
ആർക്കും കഴിയും.
എന്നാൽ, തണലായ് മാറുക എന്നത് ശ്രമകരമാണ്. പൊന്നാനിക്ക് സമദാനിസായിബ് ഒരു തണലായതിൽ സന്തോഷിക്കുന്നു......🌹🌹🌹🌹
ഫാറൂഖ് കോളേജിൽ ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ സമദാനി പിജി ക്ക് പഠിക്കുമ്പോൾ അങ്ങേരുടെ പ്രസംഗം കേൾക്കാൻ ലക്ട്‌റെർ മാർ ക്ലാസിൽ പോകുന്നവഴിക്കു കാത്തിരുന്ന് നോക്കുമായിരുന്നു അത്രക്കും ചാതുര്യ മായിരുന്നു
അഭിനന്ദനങ്ങൾ മുസ്ലിം ലീഗിന്, അനിൽ സാർ, താങ്കൾകും, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
അല്ലാഹു മുസ്ലീം ലീഗും തമ്മിൽ ബന്ധമില്ല മുസ്ലിംലീഗ് ഒരു കപട രാഷ്ട്രീയ പാർട്ടിയാണ്
വോട്ട് ചെയ്ത് പാർലമൻ്റിൽ എത്തിക്കാനായതിൽ അഭിമാനം❤
അബ്ദുസ്സമദ് സമദാനി സാഹിബ് രാജ്യസഭാ അംഗമല്ല ലോകസഭാoഗ മാണ്. എന്റെ നേതാവ് പ്രിയ്യപ്പെട്ട സമദാനി സാഹിബ് "അഭിമാനകരമായ അസ്ഥിത്വത്തിനു " വേണ്ടി പൊരുതുന്ന എന്റെ മുസ്ലിം ലീഗ് പാർട്ടി യുടെ നേതാവാണ് എന്റെ സമദാനി സാഹിബ് 💚
🎉🎉🎉
ഓഹ്. എന്നാ മടിയിൽ ഇരുത്തിക്കോ...
അസൂയ അത് ഒരു രോഗം ഇങ്ങനത്തെ ഒരുനേതാവ് തനി ക്ക് ഇല്ലാതെപോയി
@@LahelVakkachan-d9lമടിയിൽ ഇരുത്തിയ പലരും ഇറങ്ങി തുടങ്ങി😂😂
@@LahelVakkachan-d9lനെഞ്ചിൽ ഇരുത്തികഴിഞ്ഞു🙄 മടിയിൽ ഇരുത്തിയ പലരെയും ജനം വലിച്ചെറിഞ്ഞു.🙄
വരണ്ടുണങ്ങിപ്പോയ കഴിഞ്ഞ പത്തു കൊല്ലത്തെ, മറവികളിലേക്ക് തള്ളി വിടുന്ന അതി ഗംഭീര പെർഫോമൻസ് ആണിപ്പോൾ ഇന്ത്യൻ പാർലമെന്റിൽ കാണുന്നത്,,, ഇക്റ ഹസൻ, മഹുവാ മൊയത്ര, ഷാഫി പറമ്പിൽ അങ്ങനെ എണ്ണം പറയുന്ന ചുണക്കുട്ടികൾ പത്തു വർഷത്തെ നിരാശ ശരിക്കും തിമിർത്താടി തീർക്കുന്നുണ്ട്, കേൾക്കാൻ നിര്ബണ്ഡിതമായൊരു ഭരണകൂടം, വമ്പും വീമ്പും കൊമ്പും ഒടിഞ്ഞു മടങ്ങിയ ഒരു കൂട്ടം ബിംബങ്ങൾ ആയി ഭരണ പക്ഷം മാറിയിരിക്കുന്നു,,,
Yes
ഭരണ പക്ഷത്തിനു ഈ ഭാഷ മനസ്സിലാവില്ല അവർ വിവരമില്ലാത്ത മനുഷ്യത്വമില്ലാത്ത ആളുകളാണല്ലോ........ സോറി to say that
ചെയ്ത വോട്ട് മുതലായി 🥰
👍👌👌🌹😍 നാടിന്റെയും ജനങ്ങളുടെയും അഭിമാനം ❤
Samadani sahib is a great orator 🙏❤️
കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും BA ഹിസ്റ്ററികി ഒന്നാം റാങ്ക് കിട്ടിയ വെക്തി ആണ് നമ്മുടെ പ്രിയപ്പെട്ട സമദാനി അദ്ദേഹം. അടിപൊളി പ്രസംഗം welldone❤️❤️❤️
🎉 passed with original certificate.
❤❤❤❤❤❤❤
Samadani super speech
❤❤❤❤❤❤❤❤❤❤
ഇപ്പോൾ ഇദ്ദേഹത്തിന് പകരം ഇദ്ദേഹം മാത്രം
ആശയങ്ങളുടെ വാക്ധോരണി. A poetic speech
കഴിഞ്ഞ അഞ്ചു വർഷം ഈ ഡി, സി ബി ഐ പേടികൊണ്ട് അനേകം പ്രതിപക്ഷ നേതാക്കന്മാരും ബിജെപിയിൽ ചേർന്നു, ഒരു വിഭാഗം മൗനം പാലിച്ചു. ഇപ്പോൾ പ്രതിപക്ഷം ശക്തമാണ്. പലരും തിരിച്ചു വരും ഈ ഡി മാറീതുടങ്ങി. മോഡിക്ക് പേടി തുടങ്ങി. ജയ് ഡെമോക്രസി!!
മോദിക്ക് പേടിയോ....😂😂😂😂😂
ഞങ്ങളുടെ എം പിയാണു❤❤❤👍👍👍🤲
നല്ല മൈരൻ ആണ്
സമദാനി സാഹിബ❤
ഇത്തരം വാക്കുകൾക്കാണ് മനുഷ്യൻ കാതോർക്കുന്നത് 💚
what a exallent fantastic speech 🎉
മുസ്ലിം ലീഗിന്റെ
ചരിത്രത്തിൽ ജനാബ് . അബുദ്ൾ സമദ് സമദാനി എന്നും വാക്കുകൾ കൊണ്ട് കവിതകൾ തീർക്കുന്ന
ബഹുമുഖ പ്രതിഭയാണ്
ആശംസകൾ 🌹🌹
our leader,Big Salute, 💪
സമദാനി തൊപ്പിയുടെ ഗരിമക്കനുസൃതമായ കാര്യമാത്രപ്രസക്തമായ ആശയങ്ങളുടെ വാഗ്ധോരണി
തൊപ്പി കേരളത്തിൽ മാത്രമേയുള്ളൂ , പാർലമെന്റിൽ അധിക സമയവും തൊപ്പി മുക്ത ശിരസ്സ് ആകുന്നു...
@@nadeerajaleel719 താങ്കൾ കണ്ട ഈ വീഡിയോ നിയമസഭയിലേത് അല്ല 😊
@@ponnani123 ഞാൻ മുഴുവൻ സമയം എന്ന് പറഞ്ഞിട്ടില്ല, "അധിക സമയവും " എന്നാണ് പറഞ്ഞത്...
പാർലമെന്റിൻ്റെ തുടക്കത്തിൽ രാഹുൽഗാന്ധി 2½ മണിക്കൂർ പ്രസംഗിച്ചപ്പോൾ പിന്നിൽ കാണാം:-
@@ponnani123
പ്രസംഗം കേൾക്കൂ
പാർലമെന്റിലെ ഏറ്റവും പുതിയ പ്രഭാഷണമാണ്
വിഷയം കേൾക്കുക
I salute my MP
എത്ര മാധുര്യമുള്ള ചിന്താർഹമായ വരികൾ
Imtiaz Pratapgarh-ന്റെ കവിതയും പ്രസംഗവും കൊണ്ട് ലോകസഭ ഗംഭീരം ആണ്.
ആരെയും ഹദ കർഷിക്കുന്ന വശ്യ സുന്ദര വാഗ്വിലാസം അദ്ദേഹത്തെ വ്യത്യസ്തനാകുന്നു.
IUML ❤ സമദാനി സാഹിബ്
ഹംസാക്കക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുമോ അതുകൊണ്ടാണ് പൊന്നാനിയിലെ ജനങ്ങൾ വിവരമുള്ള സമാധാനിയെ പാർലമെന്റിലേക്ക് അയച്ചത്
കരീ മിക്കാക്ക് പറ്റും
ഹംസയെ കരിമീൻ തിന്നാൻ പറ്റും
ഉമർ ഖാളിയുടെ നാട്ടിൽ നിന്നും ഗർജിക്കന്ന സിംഹം അഭിവാദ്യം സമദാനി സാഹിബ്
രണ്ടു വോട്ടുണ്ടായിരുന്നെങ്കിൽ ബഷീർ സാഹിബിന്റെ കൂടെ സമദാനി സാഹിബിനും ചെയ്യാമായിരുന്നു. 🙏🏾
കേരളത്തിൽ നിന്നും നാം അയച്ച എം. പി. മാർ എല്ലാം ഒന്നിനൊന്നു മെച്ചം...
Except few 😢
A poetic സ്പീച് touching all dimensions
Samadani is speech very nice
നരേന്ദ്രമോദിക്ക് ഈ ഇംഗ്ലീഷ് ഒക്കെ മനസ്സിലാകോ ആവോ 😅😂
സമദാനി സാഹിബ് ❤❤
എൻ്റെ വോട്ട് വെറുതെ ആയില്ല എൻ്റെ ശബ്ദം പാർലമെൻ്റിൽ
ഒരുപാട് ഇഷ്ടം സമദാനിയെ
കേരളം തിരഞ്ഞെടുത്തയച്ച സമദാനി സാഹിബ് കേരളത്തിന്റെ അഭിമാനം
I. U. M. L. Malappuram. Ponnani
Your words also were great and beautiful..
സമദാനി നമ്മുടെ അഭിമാനം
So proud ❤
Great iuml
Great. .❤
ഗ്രേറ്റ് നല്ല മുട്ട ഭാഗ്യം ഉള്ള ആളാണ്
Great speach
സമദാനി സാഹിബ്. അഭിമാനം ❤
Samadani sahib❤
മുട്ട ഭാഗ്യം ഉള്ള ആളാണ്
ഇത് പോലെ സംസാരിക്കാൻ കഴിയുന്നവരെ ..... loksbha, Rajsabha..
Super 👌
Verygood❤
❤❤❤ Super
You are correct 🎉
Priyapatta Samadani Sahib Nadha Afiyathulla Deerkhayuss nalkainamai
Good speech ❤
Great
Thanks
ലോക് സഭയിൽ
Just think me the parliament 2 person words 1 samadhani 2 shafi wht nw my India where is happy sir nw India 😭😭
Excellent
Thought provoking analogy🎉
Samadhani 💚💚💚
Priyapatts samadhani Dahib Afiyathulla Deerkkayuss nalklumarakattai
Great speaking ❤❤
Thanks dr to reaches to viewers 🎉🎉
ഇന്ഗ്ലിഷ് സ്പീച്ചിൽ പക്ക മലയാളം (മല്ലു സ്റ്റൈൽ) സ്റ്റൈലിൽ നിന്നും സമദാനി മാറാതെ നിൽക്കുന്നതിൽ പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്!
സത്യം...
പൊന്നാനിയുടെ അഭിമാനം ❤
Shabas
ഷബാസ് നല്ല മുട്ട ഭാഗ്യം ഉള്ള ആളാണ്
സമദാനി സാഹിബ് 🙏👍👍👍👍👍🙏👍👍🙏👍👍🙏👍👍🙏👍🙏👍👍👍👍🙏👍🙏👍🙏🙏👍👍🙏🙏🙏🙏🙏
സമദാനി ❤
Mp❤️
Amazing speech
സമദാനി 🌹
പ്രവാസികൾ ക്ക് വേണ്ടിയുള്ള ഷാഫിയുടെ ഉജ്ജ്വല പ്രസംഗവും കവർ ചെയ്യണം
Alongwith Mr.M K Premchandran.
ജനങ്ങൾ ഉണ്ടങ്കിലെ ബിസിനസ്സ്കാർക്ക് കാര്യമുള്ളൂ .ഇല്ലങ്കിൽ അവർ ഉണ്ടാക്കുന്ന സാധനങ്ങൾ വേടിക്കാൻ ആൾ വേണം .ജനങ്ങളുടെ കയ്യിൽ കാശ് വേണം .അതിന്ന് ജോലി വേണം .എങ്കിലെ ലോകം നടക്കുകയുള്ളു .
Super video setting
സമദാനി സൂപ്പർ❤❤❤❤🎉🎉🎉🎉🎉😊😊😊😊😊😅😅😅😅
Ithupole kazhivullavare venam vote cheyth vijayipikan
Samadani ❤️❤️❤️
നിങ്ങൾ shafi prambil speech കണ്ടില്ലേ.
Adum edum samam
👍👍
Nothing else compares.
SATYAMEVA JAYATE !
❤
💜
Suppar
Pc ജോർജിനെയെല്ല അങ്ങയച്ഛദ് 🤣 ചുണക്കുട്ടി അബ്ദുൽ സമദ് സമദാനി & ഷാഫി പറമ്പിൽ ❤️❤️
Ameen
samadani shafiparambil premachandren sasitharoor
👍👍👍👍👍👍👍👍👍❤❤❤❤
Salute me
Opposition party enthu paranchittum moadikku enthu.
🔥👍
എല്ലാം അറിയുന്ന പണ്ടിതനാകെ ട്ടെ
🌹
കാല്പനിക ഭാവമുള്ള മലയാളിയുടെ അഭിമാനം
Samadani.shahib❤❤❤
സമദാനിക്ക് പകരം സമദാനി മാത്രം
👍👍👍👍👍
സമദാനി സാഹിബ് ഞാൻ ഇഷ്ടപ്പെടുന്ന നല്ല ഒരു പണ്ഡിതനും പ്രസംഗിക നും ആണ്. നിർഭാഗ്യ വശാൽ ഒരു നല്ല ജനപ്രതിനിധി ആണ് എന്നു അദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയില്ല.അതാണ് പലരുടെയും അനുഭവം.എതിർ സ്ഥാനാർക്കുള്ള നെഗറ്റീവ് വോട്ട് അദ്ദേഹത്തിന് വലിയ ഭൂരിപക്ഷം നൽകി എന്നു മാത്രം
ഒന്ന് പോടൊ.
അനക്കൊക്കെ എന്തറിയാം CPM കാരാ..
അദ്ദേഹം മലപ്പുറത്ത് തെളിയിച്ചിട്ടുണ്ട് ജനപ്രധിനിധി എങ്ങനെ ആയിരിക്കണമെന്ന്
മലപ്പുറത്തു എംപി ആയപ്പോൾ കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കാൻ വേണ്ടി പ്രയത്നിച്ചതു മുതൽ ഇന്നും പൊന്നാനിയിലെ കടൽത്തീര പ്രശ്നങ്ങളടക്കം ഓരോ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്യുന്ന സമദാനി സാഹിബിനെ പറ്റി തന്നെയാണോ താങ്കൾ പറഞ്ഞത്?
അത് നീ അദ്ദേഹത്തിൻ്റെ പ്രവർത്തനങൾ മനസ്സിലാക്കത്തത് കൊണ്ടാണ്, ലീഗിൻ്റെ എതിരാളികൾ പറഞ്ഞ് നടക്കുന്ന ഒന്ന് താങ്കൾ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം നിയമസഭയിൽ ആയിരുന്നപ്പോൾ ചെയ്ത കാര്യങ്ങളും, പിന്നെ രാജ്യസഭ, ലോകസഭ യിൽ ആയിരുന്നപ്പോഴും ഒരു പാട് കര്യങ്ങൾ ചെയ്തിട്ടുണ്ട്
കുരുടൻ ആനയെ കണ്ട പോലെയാണ് നിന്റെ വിലയിരുത്തൽ
അദ്ദേഹം നല്ല ഒരു ജനപ്രതിനിധി ആണെന്ന് കോട്ടക്കൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്നപ്പോഴും പിന്നീട് മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്നപ്പോഴും അദ്ദേഹം തെളിയിച്ചിട്ടുണ്ട്
പൊന്നാനി കണ്ട റെക്കോർഡ് ഭൂരിപക്ഷം അദ്ദേഹത്തിന്റെ വ്യക്തിത്ത്വ ത്തിനും കഴിവിനും കിട്ടിയ അംഗീകാരമാണ് എന്ന് എതിരാളികൾ പോലും സമ്മതിക്കും
അതിൽ അസൂയ പൂണ്ട് ആ വിജയത്തെ ചെറുതാക്കി കാണിക്കാൻ താൻ ശ്രമിച്ചാൽ ചെറുതാകുന്നത് താൻ മാത്രമാണ് ഉൽബുദ്ധരായ ജനങ്ങൾ തന്നെ പോലെ വിഡ്ഡി കൾ അല്ലാത്തത് കൊണ്ട് തൻ്റെ വിഡ്വിത്തം അവജ്ഞ യോടെ അത് ചവറ്റ് കൊട്ടയിലേക്ക് എറിയും