ഈ സിനിമ എത്ര പ്രാവശ്യം കണ്ടൂന്നു എനിക്ക് തന്നെ അറിയില്ല.വല്ലാത്ത ഒരു അനുഭവം ആയിരുന്നു. അവസാനം കരയിപ്പിച്ചു. മമ്മൂക്ക ഒരു പ്രതിഭാസമാണ് ❤️മമ്മൂക്ക നമ്മളെ കരയിപ്പിക്കും 😭ജയരാജിന്റെ ഏറ്റവും നല്ല സിനിമ ❤️
മൈക്ക് എത്ര പേരിലാണ് പ്രകാശം ചൊരിഞ്ഞത്..ലാസ്റ്റ് മേനോൻ മൈക്കിനെ കാണാൻ വന്നു കാറിൽ നിന്നും ഇറങ്ങുമ്പോൾ ചെരുപ്പ് ഇടുന്നില്ല മൈക്ക് അദ്ദേഹത്തെയും ആഴത്തിൽ സ്പർശിച്ചു എന്നുള്ളതിന് ഉദാഹരണം ...
This is one of the best movies in Malayalam, career best of mammoty ❤️🔥❤️🔥. The complete actor… If this movie released in 2023 , definitely it would’ve reach more people
പണ്ട് മോഹൻലാൽ ഫാനിസം തലക്ക് പിടിച്ച ടൈം. അന്നേരം ഒരുപാട് മമ്മുക്കണേ കുറ്റം പറഞ്ഞണ്ട്. ഈ പടം ഒക്കെ പൊട്ടിപ്പാലീസ് ആയിന്നൊക്കെ... ഇപ്പൊ ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു..
Corona pedicho mammookkaye. Love u mammookka really love you. Njan ningale verutha oru padame ullu. Athu peranpan aanu. Karanju veruthu. Love dear mammookka
ഒരു നോവ് എങ്ങോട്ടോ നമ്മളെ വല്ലാതെ വലിച്ചു കൊണ്ട് പോകുന്നു, മൈക്ക് എന്ന കഥാപാത്രം, മെഗാസ്റ്റാർ എന്ന മമ്മൂട്ടിയിൽ നിന്നു എത്രയോ അകലെയാണ്, ആ കഥാ പത്രത്തിന്റെ എന്തു ലഘവത്തോടെ ആണ് ആ മഹാ നടൻ ചെയ്തിരിക്കുന്നത്.
25:22 ഐസ് ക്രീം കച്ചവടക്കാരനെ കണ്ടപ്പോൾ കരച്ചിൽ വന്നു.. ഈ പ്രായത്തിലും കുടുംബം പുലർത്താൻ ജോലി ചെയ്യുന്ന ഇത് പോലെയുള്ള പാവങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്.. അധ്വാനിക്കുന്ന വൃദ്ധരെ കാണുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നും... ( ഇതിൽ അഭിനയിച്ച വാവച്ചൻ ഡയറക്ടർ ജയരാജിന്റെ സംരക്ഷണത്തിൽ തന്നെയാണ് ഇപ്പോൾ ജീവിക്കുന്നത്.. ആ വലിയ മനസിനെ നമിക്കുന്നു..)
സെക്സില്ലാ 'സ്റ്റൻറില്ല ', ശ്രീനിവാസൻ്റെ സിനിമ മാത്രമല്ലാ ,കുടുംബചിത്രം എന്ന് മനസിലായി ,,,,, കണ്ണ് നിറഞ്ഞൂന്ന് പ്രത്യേകം പറയേണ്ടല്ലോ ,,, അവസാനം തോപ്രാംകുടി യാത്രയിൽ കാറിൽ ഒപ്പം ആ നേഴ്‌സിനേയും പ്രതീക്ഷിച്ചു ,,,,
What a bad nurse she is. How prejudice. There are many people who cannot work because of invisible diseases like autoimmune or cancer or any other health. No empathy
എത്ര വട്ടം കണ്ടു എന്നറിയില്ല. പക്ഷേ എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ കണ്ണും മനസ്സും നിറഞ്ഞിട്ടുണ്ട് ❤️
Sathyam orupad ishtamulloru movie aanu enikkum
Sathyam
Absolutely
പലപ്രവിശ്യം കണ്ടു എത്ര കണ്ടാലും മുഷിപ്പ് വരില്ല... ❤️
നല്ല സിനിമ ആണ്
വലിയ ഓളമൊന്നും ഉണ്ടാക്കിയില്ലേലും ഈ സിനിമ കണ്ടവരുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും.... മമ്മൂക്ക ഒരു ഇതിഹാസം തന്നെ ❤
മമ്മൂട്ടി അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇതാണ് . ആ മേനോൻ അതി ഗംഭീരം
മമ്മൂട്ടിയുടെ ഏറ്റവും നല്ല പാത്ത് സിനിമ കളിൽ ഒന്ന്... ഒരു രക്ഷയുമില്ലാത്ത അഭിനയം
ഇയാളോളം ഇഷ്ടപ്പെട്ട ഒരു നടൻ വേറെ ഇല്ല
ഈ സിനിമ എത്ര പ്രാവശ്യം കണ്ടൂന്നു എനിക്ക് തന്നെ അറിയില്ല.വല്ലാത്ത ഒരു അനുഭവം ആയിരുന്നു. അവസാനം കരയിപ്പിച്ചു. മമ്മൂക്ക ഒരു പ്രതിഭാസമാണ് ❤️മമ്മൂക്ക നമ്മളെ കരയിപ്പിക്കും 😭ജയരാജിന്റെ ഏറ്റവും നല്ല സിനിമ ❤️
ഇതിൽ മമ്മൂട്ടിയില്ല നടനമില്ല മൈക്ക് എന്ന സ്നേഹസമ്പന്നൻ മാത്രം മമ്മൂട്ടി എന്ന മഹാനടൻ ജീവിക്കുകയാണ്
so heart touching such an innocent acting! only mammose can do that each seen make you in tears! thank you jayarajan sir
എത്ര കണ്ടാലും മടുപ്പു വരില്ല ഞങ്ങളെയും ആ പ്രകൃതിയിലേക്ക് കൊണ്ട് പോവുന്നു...
Ithanu mamukkaa...real actor....Oro filminum character hair style language Ellam mattumm.........😍😍😍😍😍😍😍
സ്വന്തം കുടുകരനോട് എങ്ങനെ ക്യാഷ് വാങ്ങുന്നത് 😌😢❣️
മൈക്ക് എത്ര പേരിലാണ് പ്രകാശം ചൊരിഞ്ഞത്..ലാസ്റ്റ് മേനോൻ മൈക്കിനെ കാണാൻ വന്നു കാറിൽ നിന്നും ഇറങ്ങുമ്പോൾ ചെരുപ്പ് ഇടുന്നില്ല മൈക്ക് അദ്ദേഹത്തെയും ആഴത്തിൽ സ്പർശിച്ചു എന്നുള്ളതിന് ഉദാഹരണം ...
This is one of the best movies in Malayalam, career best of mammoty ❤️🔥❤️🔥. The complete actor…
If this movie released in 2023 , definitely it would’ve reach more people
എത്ര തൻമയത്വത്തോടെ അഭിനയം എന്ന് പറയാൻ പറ്റില്ല
ജീവിക്കുകയായിരുന്നു സൂപ്പർ മനസ്സിൽ തട്ടുന്ന രംഗങ്ങൾ
Excellent❤
മോഹൻലാലിനെക്കാൾ മികച്ച നടൻ മമ്മൂട്ടി തന്നെ . മോഹൻലാലിന് കഥാപാത്രമാകാൻ കഴിയില്ല .
Thenga😂
സദയം കാണൂ 😊
An underrated movie! You cannot see actor Mammootty here you can see only Mr Mike from Thopramkudi. Such a fine actor.
ഒരുപാട് പ്രാവശ്യം കണ്ട സിനിമ സൂപ്പർ ആണ് കേട്ടോ ❤❤❤🌹🌹🌹🌹❤
Adipoli super moovi yethra kandalum
madhivilla santhoshavum sangadavum yella adngiya moovi 👌👍🌹🌹
Ejjadhi perfomance ingerekkondallaand mattarekond pattum ithokke 🤩
Most underrated movie..
Sasikumar and mammootty excellent acting 🎭
ആഴത്തിൽ സ്പർശിക്കാറുണ്ട് എപ്പോൾ കണ്ടാലും..❤️
Loud speaker is a very nice movie . A character like mike is the need of the hour
പണ്ട് മോഹൻലാൽ ഫാനിസം തലക്ക് പിടിച്ച ടൈം. അന്നേരം ഒരുപാട് മമ്മുക്കണേ കുറ്റം പറഞ്ഞണ്ട്. ഈ പടം ഒക്കെ പൊട്ടിപ്പാലീസ് ആയിന്നൊക്കെ... ഇപ്പൊ ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു..
Ende ponnu njaan engine ee movie miss aaki poli padam muthaan ikka ❤️❤️❤️
എത്ര തവണ കണ്ടിരിക്കുന്നു. Real feel good movie
കിടിലൻ പടം
എത്ര വട്ടം കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല 😍😍😍👏❤️
Njan first time aaanu eee padam kaanunnathu but ethrakku kinnam kaachiya padam aarunallooo njan misss aaaakiyathu enthu acting aaanu nte ponnooooo mammokkaaaa 😢😢😢😢😢😢😢😢😢
എന്റെ പൊന്നിക്ക.. ❤️❤️❤️
One of my favourite film ❤️❤️
നല്ല മൂവി..... ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
Corona pedicho mammookkaye. Love u mammookka really love you. Njan ningale verutha oru padame ullu. Athu peranpan aanu. Karanju veruthu. Love dear mammookka
I love 💕 Mammootty so much
What An Actor, Mamootty 👌🏼👌🏼
ഒരു നോവ് എങ്ങോട്ടോ നമ്മളെ വല്ലാതെ വലിച്ചു കൊണ്ട് പോകുന്നു, മൈക്ക് എന്ന കഥാപാത്രം, മെഗാസ്റ്റാർ എന്ന മമ്മൂട്ടിയിൽ നിന്നു എത്രയോ അകലെയാണ്, ആ കഥാ പത്രത്തിന്റെ എന്തു ലഘവത്തോടെ ആണ് ആ മഹാ നടൻ ചെയ്തിരിക്കുന്നത്.
Mike is Bliss ❤✨
Charlie de Appan 😇
മുഴുവന്‍ cinemayum കണ്ടു കഴിഞ്ഞാല്‍ കരയാന്‍ തോന്നുന്നില്ല, പക്ഷെ ഉള്ളിലൊരു വിങ്ങല്‍ ആണ്. ആ വിങ്ങല്‍ മനസ്സിൽ നിന്നും പോകാൻ കുറച്ചുദിവസം എടുക്കും
Feel good movie.. one that shows academic education is not everything
മലയാള സിനിമയിലെ ആദ്യ sync sound പരീക്ഷണം കാക്ക കരയുന്നതും ചുറ്റുമുള്ളവരുടെ സംസാരമൊക്കെ കേൾക്കാം 👍💯
ഒരു പച്ചയായ മനുഷ്യൻ....!
Nalla nanmayulla cinema
Watching in 2025...its amazing movie...
This actor is a legend
heart touched movie❤
Hats off 👍super movie 🥰
25:22 ഐസ് ക്രീം കച്ചവടക്കാരനെ കണ്ടപ്പോൾ കരച്ചിൽ വന്നു.. ഈ പ്രായത്തിലും കുടുംബം പുലർത്താൻ ജോലി ചെയ്യുന്ന ഇത് പോലെയുള്ള പാവങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്.. അധ്വാനിക്കുന്ന വൃദ്ധരെ കാണുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നും... ( ഇതിൽ അഭിനയിച്ച വാവച്ചൻ ഡയറക്ടർ ജയരാജിന്റെ സംരക്ഷണത്തിൽ തന്നെയാണ് ഇപ്പോൾ ജീവിക്കുന്നത്.. ആ വലിയ മനസിനെ നമിക്കുന്നു..)
True
ഇതു പോലുള്ള ഒരു മനുഷ്യനെ കാണുമ്പോളാണ് നമ്മൾ ഒന്നും ഒന്നുമല്ലെന്നു മനസ്സിലാക്കുന്നത്.
Orupadu nanmakal ulla oru cinema
ഹൃദയസ്പർശിയായ നല്ല സിനിമ
സെക്സില്ലാ 'സ്റ്റൻറില്ല ', ശ്രീനിവാസൻ്റെ സിനിമ മാത്രമല്ലാ ,കുടുംബചിത്രം എന്ന് മനസിലായി ,,,,, കണ്ണ് നിറഞ്ഞൂന്ന് പ്രത്യേകം പറയേണ്ടല്ലോ ,,, അവസാനം തോപ്രാംകുടി യാത്രയിൽ കാറിൽ ഒപ്പം ആ നേഴ്‌സിനേയും പ്രതീക്ഷിച്ചു ,,,,
Feel good movie don't ever miss it
Ejjathiii padam 🥰
Thats called Natural Acting or living the character
Underrated movie
Good social issue film 👏👏❤️❤️❤️
Importance of vivaram/thiricharivu/vakathirivu more than education
Good movie! Mammotty kalakkie!
Am not a mammotty fan but I like this movie very much
Heart touching
Supper ❤❤
Super movie entha njan vaikiyathu kanan
അല്ലെങ്കിലും നന്മയുള്ള, സന്ദേശമുള്ള, കുടുംബമായിരുന്നുകാണാൻ കഴിയുന്ന സിനിമകൾ പൊട്ടിച്ചുകൊടുത്താണല്ലോ നമുക്ക് ശീലം
1:17:56 ജഗതി ചേട്ടൻ score ചെയ്തു..😂😅😅😂
Mammootty❤️❤️
What a movie ❤️❤️
Poli movie
Nice movie, heart touching
Ena oru movie ahnale ❤️
Mammootty magic
2025 ഈ സിനിമ കാണുന്നവർ ഉണ്ടോ
Super movie
Excellent
❤❤❤❤❤❤❤
ഒത്തിരി കണ്ടിരിക്കുന്നു, പക്ഷെ കനുപോയോക്കെ വിരസത തൊന്നികാതെ പുതുമയും ഒരു വിങ്ങൽ ഉണ്ടാകുകയും ചെയ്യുന്നു
Best film for ever
👍👍❤️
👌👌👌😍😍
Mammukka esthra padama ningal veendum veendum karayippikkunne.
Lovely movie but sad that the flat people didn’t miss him
perfect ok
If underrated had a face!
Kannu niranjallathe kaananakillla randam pakuthi
മമ്മൂട്ടിയുടെ ഏറ്റവും നല്ല മൂവി
Nice movie
നല്ല സിനിമ ആണ് പക്ഷെ വലിയതിയേറ്ററിൽ ഓളമൊന്നും ഉണ്ടാക്കിയില്ല
Onnu kannu nirayum 😊
1:03:35 aaaaa paaatu polichu 🤣🤣🤣🤣
No telugu?
Good
EP KUPPI 😂
15-1-2025
💗
♥️♥️♥️♥️♥️♥️♥️♥️
What a bad nurse she is. How prejudice. There are many people who cannot work because of invisible diseases like autoimmune or cancer or any other health. No empathy
Overacting 🤮🤮🤮
എന്തൊനടവെ ഈ കാണിച്ചു കൂട്ടുന്നെ
എത്ര വട്ടം കണ്ടു എന്നറിയില്ല. പക്ഷേ എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ കണ്ണും മനസ്സും നിറഞ്ഞിട്ടുണ്ട് ❤
Lovely story
Nice movie