എനിക്കിപ്പോ തല്ലണം , പിന്നീട് എനിക്ക് ടൈം ഇണ്ടാവില്ല | അടാര്‍ കോമഡി സീന്‍ | Mohanlal , Sreenivasan

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ♦Subscribe Here: bit.ly/2NDnSLN

Комментарии • 74

  • @Rajesh-zu7wc
    @Rajesh-zu7wc 2 года назад +80

    സ്വയം പരിഹാസ്യനായി, മറ്റുള്ളവരെ ചിരിപ്പിക്കുന്ന ശ്രീനിവാസൻ ആണ്.. സൂപ്പർ

    • @user-xm6es7pd9r
      @user-xm6es7pd9r 2 года назад +11

      നമുക്കിടയിലും ചിലർ ഇങ്ങനെ ഉണ്ട്അവർ സ്വയം കോമാളികൾ ആയി മറ്റുള്ളവരെ ചിരിക്കുകയാണ് എന്നുള്ള യാഥാർത്ഥ്യം അവർ മനപൂർവ്വം നമ്മളിൽനിന്ന് മറച്ചുവയ്ക്കാ ആണ് എനിക്കൊരു സുഹൃത്തുണ്ട് മഹാ ബുദ്ധിമാനാണ് പക്ഷേ അയാൾ പലപ്പോഴും കൂട്ടുകാരിൽ നിന്ന് വ്യത്യസ്തനായിഅയാൾ സ്വയം പരിഹാസ പാത്രമായി മാറുന്നത് പല അവസരങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അയാൾ ഒരു ബുദ്ധി രാക്ഷസനും ആണ് പക്ഷേ എല്ലാവരും അയാളെ കാര്യഗൗരവം ഇല്ലാത്ത ഒരു മനുഷ്യനായാണ് കാണുന്നത് പക്ഷേ But what I realized was that he was a perfectly intelligent man♥️

    • @LIJOY908
      @LIJOY908 2 года назад

      @@user-xm6es7pd9r മച്ചാനെ ഇത് ഏതാ പടം

    • @anirudh6386
      @anirudh6386 2 года назад

      @@user-xm6es7pd9r സത്യൻ അന്തിക്കാട് ചിത്രം എന്ന് പറഞ്ഞാൽ മതി

    • @user-xm6es7pd9r
      @user-xm6es7pd9r 2 года назад

      @@anirudh6386 ഇങ്ങനെ പറഞ്ഞാൽ എന്താ ബ്രോ ❤️?

    • @rameshrs75
      @rameshrs75 2 года назад

      @@user-xm6es7pd9r Sreenivasan is a genius

  • @athullal7438
    @athullal7438 2 года назад +31

    എനിക്കിനി മൃദുല വികാരങ്ങളില്ല.. മനുഷ്യത്വം തീരെയില്ല.. കുറ്റവാളികളെ കടിച്ചുകീറാൻ നിൽക്കുന്ന, ഒരു സിംഹമാണ് ഞാനിന്ന് 🤣

    • @anirudh6386
      @anirudh6386 2 года назад +3

      പക്ഷെ ഒരു പെൺകുട്ടി കരഞ്ഞാൽ അലിഞ്ഞില്ലതാവും

  • @nidhingeorgemathew5286
    @nidhingeorgemathew5286 4 года назад +67

    നീയിത്രേം ഭയങ്കരനായ വിവരം ഞാൻ അറിഞ്ഞില്ല

  • @BASIL896
    @BASIL896 2 года назад +9

    5:06 ആ ജീപ്പിൽനിന്നുള്ള ചാട്ടം 😂😂😂😂😂

  • @underworld2858
    @underworld2858 3 года назад +16

    ഗോപാലകൃഷ്ണാ.... ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു സന്യാസിയാണ് 🤣😁

  • @Subairseptz
    @Subairseptz 4 года назад +26

    നീ ആളൊരു മഹാനായി മാറി

  • @shanushan9698
    @shanushan9698 4 года назад +119

    ജീപ്പിൽ നിന്നും ചാടിയിറങ്ങിയ സീൻ 🤣🤣🤣🤣

    • @user-sz8gz2fs5c
      @user-sz8gz2fs5c 4 года назад +2

      അതെ , 5:06🤣🤣🤣🤣

    • @anwarozr82
      @anwarozr82 2 года назад +1

      😂🤣🤣🤣🤣🤣😂

    • @rajeshv2466
      @rajeshv2466 2 года назад +1

      Ee sequence shoot cheytha sesham lalettan 15 minute break chodichu. Ennittu cameramanum ellavarum chernnu koottachiri. Sathyam anthikad chettan oru interviewil pandu paranju. Shooting samayathu kashtapettu adakkiya chiri muzhuvan purathu vannu!

    • @anwarozr82
      @anwarozr82 2 года назад +1

      @@rajeshv2466 😂😂😂😂🤣🤣🤣🤣🤣🤣 സ്വാഭാവികം 🙏🏻

    • @kirikadan
      @kirikadan 2 года назад

      😂😂

  • @yasarpkyasarpk3515
    @yasarpkyasarpk3515 2 года назад +5

    ശ്രീനിവാസൻ സൂപ്പർ 👍👍👍👍👍

  • @anandg5843
    @anandg5843 3 года назад +13

    മാസ്സ് roles, Thilakan, Sreenivasan, Mammotty, Mohanlal

  • @faisalcv8901
    @faisalcv8901 2 года назад +10

    സത്യവും നീതിയും ആണ് എന്റെ ഭാര്യ.... 😄😄

  • @TheTechnicalRider
    @TheTechnicalRider 3 года назад +8

    Hahaha...terrific comedy scenes...6:39 why are those policemen wearing chappals? Haha

  • @rageshpambaannamanada3653
    @rageshpambaannamanada3653 2 года назад +5

    ഐഷാ.... ഐഷ്..മമ്മുക്കോയാ 🤣🤭

  • @shihabibrahimkannur
    @shihabibrahimkannur 2 года назад +3

    എനിക്കിപ്പ തല്ലണം 😂😂😂😂😂😂😂

  • @sreejithv.r855
    @sreejithv.r855 3 года назад +11

    Kottapally.... Sulimaann😁😁😁

  • @kosmos4425
    @kosmos4425 2 года назад +4

    മുരളി : സാറിനെ പോലുള്ളവരെ കണ്ടാൽ അറിയില്ലേ.. ഡീസന്റ് ആയുള്ളവരെ ഡീസന്റ് ആയി വേണ്ടേ കൈകാര്യം ചെയ്യാൻ..

  • @depthpsyche8530
    @depthpsyche8530 2 года назад +4

    4:08 ലാ അത് point🤙

  • @cmali3131
    @cmali3131 3 года назад +18

    കോട്ടപ്പള്ളി സുലൈമാൻ......

    • @vijayakumar7101
      @vijayakumar7101 3 года назад

      Annathe tallukokikal muslimgale ayirinnu

    • @bazzmon2859
      @bazzmon2859 2 года назад

      @Speed Services 😂😆

  • @sangeethslal463
    @sangeethslal463 4 года назад +18

    Lalettan vare shooting il chiricha scene ! 🤣

  • @rameshm4451
    @rameshm4451 4 года назад +7

    Sreenivasan 😀😀😀😀

  • @MadhavanKc-ts2sy
    @MadhavanKc-ts2sy Месяц назад

    ❤ശ്രീനി ശ്രീനി തന്നെ

  • @nizarptp4986
    @nizarptp4986 4 года назад +5

    Beautiful movie

  • @unnikrishnan3494
    @unnikrishnan3494 4 года назад +4

    Gd commedy and moovie 💓🤞

  • @ashikashiktk5533
    @ashikashiktk5533 2 года назад +3

    Ni ithrayum bhayangaranaya vivaram njan arinjilla

  • @hareeshap5621
    @hareeshap5621 2 года назад +1

    6:12 😂😂😂😂😂

  • @smiley568
    @smiley568 2 года назад +1

    Sulaimaaaaan😂😂😂

  • @bkc3699
    @bkc3699 3 года назад +1

    Super scene.

  • @flyangel5637
    @flyangel5637 2 года назад +1

    5.:05 🤣🤣🤣🤣🤣🤣🤣🤣

  • @zainulabid6286
    @zainulabid6286 2 года назад +2

    2 nd movie eedha?? Mammootty nde???

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 года назад +3

    6:21 to 6:27 epic 😂😂

  • @zainulabid6286
    @zainulabid6286 2 года назад +1

    Movie??

  • @siddeequenoorengal5519
    @siddeequenoorengal5519 2 года назад +1

    Flim name

  • @muhammedmaqbool1777
    @muhammedmaqbool1777 2 года назад +1

    First movie ethaa

  • @mrtechs2270
    @mrtechs2270 2 года назад +1

    Movie name ??

  • @user-ec5zs4xs8s
    @user-ec5zs4xs8s 2 года назад +2

    ആദ്യം പറഞ്ഞപ്പൊ ഇൻസ്‌പെക്ടർ, കുറച്ചു കഴിഞ്ഞപ്പൊ എസ്ഐ 😝😝😝😝

    • @jazz0386
      @jazz0386 2 года назад

      da potaa sub inspetor

    • @user-ec5zs4xs8s
      @user-ec5zs4xs8s 2 года назад

      @@jazz0386 പൊട്ടൻ നിന്റെ തന്ത. 2:16 ഈ ടൈമിൽ കേൾക്ക്. ഇവിടെ പറയുന്നത് ഇൻസ്‌പെക്ടർ എന്നാണ്, സബ് ഇൻസ്‌പെക്ടർ അല്ല

    • @jazz0386
      @jazz0386 2 года назад

      njaj ananu ninte thantha ..ninte ammayodu chodhichu nokku.

    • @user-ec5zs4xs8s
      @user-ec5zs4xs8s 2 года назад

      @@jazz0386 ഞാനല്ലേ നിന്റെ തന്ത, പിന്നെങ്ങനെ നീ എന്റെ തന്തയാകും

  • @savinss5988
    @savinss5988 4 года назад +4

    ethile randaamathe movie aethaanu... name parayaamo?

  • @anoopbose241
    @anoopbose241 2 года назад +1

    Porappedu

  • @LIJOY908
    @LIJOY908 2 года назад +1

    മച്ചാനെ ഇത് ഏതാ പടം

    • @KL-33CGY
      @KL-33CGY 2 года назад

      Sanmanasullavarku samadhanam

  • @saranyasyamu597
    @saranyasyamu597 2 года назад +2

    ഈ മൂവി ഏതാ

    • @asifpuzhakkal213
      @asifpuzhakkal213 2 года назад

      Sanmanasullavrk samadanam

    • @haridasnarayanan9473
      @haridasnarayanan9473 2 года назад

      സന്മനസ്സ് ഉള്ളവർക്കു സമാധാനം

  • @muhammedsinanm
    @muhammedsinanm 4 года назад +5

    Movie name?