ദു:ഖസത്യം | Malayalam Kavitha | Santha Raveendran | Vinod Kumar | Wilson K X

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 120

  • @classicclicksstudio8818
    @classicclicksstudio8818 Год назад +1

    Super

  • @ramadasmp2379
    @ramadasmp2379 9 месяцев назад

    കുഞ്ഞരിപ്രാവും മാരിവില്ലും ചില്ലിമൂളംകാടുകളും കുടമുല്ലപ്പൂക്കളും.... എന്തിന് പാഴ്മൺതരികൾ പോലും പങ്കിടുന്ന കുഞ്ഞുദു:ഖങ്ങൾ നമ്മുടെ ഹൃദയത്തെ നീറ്റുന്നു.....😢😢😢 അഭിനന്ദനങ്ങൾ നേരുന്നു ടീച്ചറേ...

  • @geethadevi5096
    @geethadevi5096 2 месяца назад

    വളരെ നന്നായിട്ടുണ്ട് ടീച്ചർ വരികൾ നല്ല അർത്ഥമുള്ളതാണ്. പാടിയതും വളരെ നന്നായി🙏🙏

  • @janeeshpurushothaman4597
    @janeeshpurushothaman4597 2 года назад

    ലളിതമായ വരികൾ..വരികളുടെ ഒഴുക്ക് കൂടുതൽ ഹൃദ്യമായ്...വാക്കുകൾക്ക് ആലങ്കാരികമായ ഭംഗിയും... കവയിത്രിക്ക് അഭിനന്ദനങ്ങൾ..👍👍✍️🙏

  • @punamrajendrababubabu8564
    @punamrajendrababubabu8564 11 месяцев назад

    ശാന്തച്ചേച്ചി എന്ത് പറയണം എന്ന് അറിയില്ല. മസ്സിൽ തട്ടുന്ന വരികൾ. നമസ്കരിക്കുന്നു 🙏🥰

  • @janinayar
    @janinayar 9 месяцев назад

    എത്ര തവണ കേട്ടാലും മതി വരുമെന്ന് തോന്നുന്നില്ല!🥰👏🏽👏🏽👏🏽😘

  • @sudharmmavn3420
    @sudharmmavn3420 Год назад

    ഹരേ രാമ 🙏🏻🙏🏻
    ഭക്തിമയം, വരികൾ, സംഗീതം, ആലാപനം എല്ലാം ഗംഭീരം.

  • @philipjoseph9108
    @philipjoseph9108 2 года назад

    നല്ല വരികൾ. അഭിനന്ദനങ്ങൾ ശാന്ത ടീച്ചർ. നന്നായി പാടുകയും ചെയ്‌തു.

  • @bindubindu2199
    @bindubindu2199 2 года назад

    വളരെ നന്നായിട്ടുണ്ട് ടീച്ചർ പാടിയതും നന്നായിട്ടുണ്ട് ഒരു പാട് സന്തോഷം തോന്നിയ നിമിഷം നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @akbarassociates199
    @akbarassociates199 3 года назад

    ശാന്ത ടീച്ചറേ.. നന്നായിഷ്ടമായി. ആശംസകൾ!

  • @satheeshcr5859
    @satheeshcr5859 2 года назад

    ശാന്ത ചേച്ചി നന്നായിടൂണ്ട്. 👏👏👏

  • @sulphikkarsulphi2600
    @sulphikkarsulphi2600 2 года назад

    Teacher manassilekkethunna ithupoleyulla rachanakal iniyum pratheekshikkunnu aasamsakal

  • @afsalismail7704
    @afsalismail7704 3 года назад

    Shantha chechi 💖💖💖
    Nalla Kavitha 🥰🥰🥰🙏🏻🙏🏻🙏🏻

  • @dubaiphilip5934
    @dubaiphilip5934 2 года назад +1

    so beautiful.

  • @reghunathbs9021
    @reghunathbs9021 2 года назад

    മനോഹരമായിട്ടോ ....

  • @mannayathindiraddvi3642
    @mannayathindiraddvi3642 2 года назад

    Mind touching lirics of Santha teacher beautiful singing keep it up and all the best

  • @mathewsthomas1
    @mathewsthomas1 3 года назад

    Santhanty, Amazing all around. Excellent lyrics 😍😍

  • @ambikab3352
    @ambikab3352 Год назад

    Beautiful lyrics &great singing 🙏🙏🙏

  • @ramachandrannairpv6026
    @ramachandrannairpv6026 2 года назад

    Excellent lyrics & singing. Meaningful 👍👍

  • @mujeebva5278
    @mujeebva5278 3 года назад

    ഇത്രയും ആത്മാവിനെ അടുത്തറിഞ്ഞ ഒരു വരികൾ എളുപ്പം കാണാൻ കഴിയില്ല. ഓരോ വാക്കിലും വരികളിലും കവിതയുടെ സാരശം നിറഞ്ഞുനിൽക്കുന്നു. വിനോദ് സാറിന്റെ സംഗീതം അതിനെ ഒന്നുകൂടി മനസ്സിൽ അമർത്തി വെക്കാൻ കഴിയുന്നു. ടീച്ചർ.... ഒന്നും പറയാനില്ല....ഇനിയും ഇനിയും എഴുതുക. കേൾക്കാൻ ഞങ്ങൾ കാത്തിരിക്കും 🙏🙏🙏🙏

  • @reghunathbs9021
    @reghunathbs9021 3 года назад

    അമ്മേ ....നമസ്കാരം: കവിത മനോഹരം, ആത്മബന്ധങ്ങൾ തരുന്ന ,സുഖമുള്ള വേദന, ദും ഖം, വല്ലാതെ മനസ്സിനെ ഉലച്ചു,
    കണ്ണുകൾ കണ്ടപ്പോൾ തന്നെ മനസ്സിലായി... Devika mamനെ, വരയിലുടെ കണ്ണിൻ്റെ ദുഃഖംഭാവം, അതിമനോഹരം :ആഒരിറ്റു കണ്ണുനീരിലുണ്ട് എല്ലാം 'ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മഹത് വ്യക്തികൾക്കും ഹൃദയം നിറഞ്ഞ ആശംസകളോടെ.... Nadham Sounds, ഉം കുടുബവും.
    ഹൃദയം നിറഞ്ഞ

  • @ushamadhavaraj7149
    @ushamadhavaraj7149 2 года назад

    Really amazing ... Excellently rendered.... Tend to be pulled into the whirlpool of feelings... Good wishes to one & all connected with this video

  • @janinayar
    @janinayar 11 месяцев назад

    Santhachechi, you are so blessed in so many ways! The poems you write are so meaningful and touch our hearts deeply! May Goddess Saraswathi be at the tip of your pen for you to write more and more amazing poems! You brighten our lives with your lyrics, even though they are so sad! ❤👏🏽👏🏽💗🤟

  • @malcolmoliver9689
    @malcolmoliver9689 2 года назад

    Marvelous!
    God Bless your little fingers to pen more and more lyrics .
    Aunty keep going .
    Nice music too.

  • @ushasalimkumar4060
    @ushasalimkumar4060 3 года назад

    Nalla varikal chehi beutifjl

  • @ManojKumar-jr4ch
    @ManojKumar-jr4ch 3 года назад +1

    അസ്സലായി ടീച്ചറേ.. 👍🌹
    ഈ വരികൾ അഭ്രപാളികളിലേക്കെത്താൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു 🙏
    ഹൃദ്യമായ ആലാപനം 👍

  • @skiddus2
    @skiddus2 2 года назад

    Everything about this is so wonderful. Great lyrics and singing. Very touching ❤️❤️❤️

  • @vasuelayathshekharan3131
    @vasuelayathshekharan3131 3 года назад

    ടീച്ചർ, നല്ല രചന, ആലാപനം... നന്നായിട്ടുണ്ട് ... അനുമോദനങ്ങൾ...

  • @tsradhakrishnaji1134
    @tsradhakrishnaji1134 3 года назад +1

    Chechi and vinu kalakki

  • @minij8016
    @minij8016 3 года назад

    വരികൾ ഉഗ്രനും ഖേദം നിറക്കുന്നതും. ആലാപനം very soothing

  • @sobhanaravindran2038
    @sobhanaravindran2038 3 года назад +2

    വളരെ നല്ല കവിത ,
    " ആരോടും പങ്കിടാനാവാതെ കദനത്തിൽ
    ആത്മകഥ ഞാൻ കുറിച്ചു വെയ്ക്കെ
    ഇരുമിഴിക്കോണിൽ വന്നടിയുന്ന ജലകണം
    ഇമ പോലുമറിയാതെ മൂടിവെച്ചു "
    ഇത് തന്നെയാണ് ദുഃഖസത്യം
    എഴുതു ശാന്താ ,എഴുതിക്കൊണ്ടേയിരിക്കു ,ദൈവം തന്ന കഴിവുകൾ മൂടിവെയ്ക്കാനുള്ളതല്ല
    ആശംസകൾ ,അനുമോദനങ്ങൾ

  • @RaviKumar-kw8qp
    @RaviKumar-kw8qp 2 года назад

    Beautiful lyrics

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 года назад

    കവിത വളരെ മനോഹരമായിരിക്കുന്നു ശ്രീ. വിനോദിൻറ്റെ ആലാപനവും ശ്രീ. വിൽസൺറ്റെ കീ ബോർഡും നന്നായിട്ടുണ്ട്. ഇതിൻറ്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.👏👏👌👌👍👍🌹🌹

  • @athippattaravi
    @athippattaravi 3 года назад

    നന്നായിട്ടുണ്ട്

  • @dr.ranijs6571
    @dr.ranijs6571 3 года назад +1

    Good lyrics & rendering

  • @saralad7172
    @saralad7172 3 года назад

    എന്താ പറയേണ്ടത്? വരികളും ആലാപനവും സംഗീതവുംകൂടെ മന:സിന്റുള്ളിലേയ്ക്കു കയറിയെന്റെ കണ്ണു നിറയിച്ചു. 👌👌👏👏🥰

  • @manjumenonkadavath9490
    @manjumenonkadavath9490 3 года назад

    Great Work Aunty ❤️

  • @hariyettumanooru7470
    @hariyettumanooru7470 3 года назад

    ടീച്ചറേ, മനോഹര രചന;ഈണവും ....

  • @vmadhuganesh
    @vmadhuganesh 3 года назад

    Excellent lyrics..

  • @sreekumarmukhathala6075
    @sreekumarmukhathala6075 3 года назад

    ടീച്ചറുടെ രചന, കവിതയുടെ ആലാപനം രണ്ടും ഹൃദ്യം. ആശംസകൾ

  • @rakeshgopin
    @rakeshgopin 3 года назад

    Superb Aunty..... you are definitely an inspiration for the new generation ...may God bless you with many more accolades in life.... please do continue writing ...

  • @ravimenon9078
    @ravimenon9078 3 года назад

    സാഹിത്യത്തിനുചിതമായ ചിത്രീകരണം 👌രചന, മ്യൂസിക് 👍🏻ശാന്ത.. വിനോദ് 🙏🌹

  • @augustinemsms2834
    @augustinemsms2834 2 года назад

    Excellent 👌

  • @shajiramachandran569
    @shajiramachandran569 3 года назад

    Ugran santha

  • @mjspiceice
    @mjspiceice 3 года назад

    ശാന്ത ചേച്ചി അതിഗംഭീരം ലിറിക്‌സും ആലാപനവും ഒന്നിനോന്നുമെച്ഛമാണ് ഇനിയും പുതിയ കവിതകൾ പ്രതിഷിക്കുന്നു superrrrrrrrr

  • @udayakumarthampi11
    @udayakumarthampi11 3 года назад

    മനോഹരമായ കവിത . യോജിച്ച ആലാപനവും. Congratulations

  • @mithra2002
    @mithra2002 3 года назад

    Shanthachechi...Vinuchettaa... 👌👌👌👌👌

  • @rajiksheaman8088
    @rajiksheaman8088 3 года назад

    നല്ല വരികൾ ആലാപനവും സൂപ്പർ ഇനിയും തുടരണം🌷🌷🌷💓💓

  • @aiswaryar5290
    @aiswaryar5290 10 месяцев назад

    ❤❤

  • @lekhasrecipe7657
    @lekhasrecipe7657 3 года назад

    അർത്ഥവത്തായ വരികൾ.... അസ്സലായി ടീച്ചറെ

  • @radhakrishnanunni4428
    @radhakrishnanunni4428 3 года назад

    കവിത വളരെ നന്നായിട്ടുണ്ട്.👌Super. ആലാപനവും നന്നായിട്ടുണ്ട് . ഇനിയും വരട്ടെ ശാന്തയുടെ കവിതകൾ

  • @Meerasunil-y8z
    @Meerasunil-y8z 8 месяцев назад

    👌👌♥️

  • @geethaprasannakumar9522
    @geethaprasannakumar9522 11 месяцев назад

    👍🏻❤❤

  • @DEEPSEKH
    @DEEPSEKH 3 года назад +2

    superb

  • @krishnapriyasreejith3473
    @krishnapriyasreejith3473 3 года назад

    വളരെ മനോഹരം ടീച്ചറേ👌🌹

  • @minimenon1880
    @minimenon1880 3 года назад

    ആലാപനവും രചനയും അസ്സലായിട്ടുണ്ട്.... വളരെയധികം മനുഷ്യ മനസ്സുകളെ പിടിച്ചു നിർത്തുന്ന രചന.... ഇതുപോലുള്ള കവിതകൾക്കായി ഇനിയും കാതോര്തിരിക്കുന്നു.... ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ....

  • @deepanikhil1380
    @deepanikhil1380 3 года назад +1

    Vvvv beautiful song,love the lyrics 💕👍

  • @ksnnamboodiri9910
    @ksnnamboodiri9910 3 года назад

    രചന,ആലാപനം മനോഹരം... Congrats

  • @kunjannair4464
    @kunjannair4464 3 года назад

    കവിത വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതിലും നല്ല നല്ല കവിതകൾ രചിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. Congratulations 🌹

  • @valsaaryanarayanan5837
    @valsaaryanarayanan5837 3 года назад

    Nice

  • @bhagyaleela6266
    @bhagyaleela6266 3 года назад

    Touching lyrics Shantha 😢😢😢 Vinod's recital, wow, beautiful

  • @rajiradhakrishnan5225
    @rajiradhakrishnan5225 3 года назад

    Touching lyrics, superb, soulful rendition... Santhachecheee what more to say.... 👌👌👌👏👏👏😍😘

  • @susheelapadmanabhapuram990
    @susheelapadmanabhapuram990 3 года назад

    Beautiful lyrics and melodious rendering by Vinod. Sketch by Smt .Devika also very commendable.All together worth hearing .Hats off to Santha teacher and Vinod.

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 3 года назад

    Very meaning full & Touching lyrics Santha Aunty ... Music ,Singing & orchestration are also excellent

  • @archananair5901
    @archananair5901 3 года назад

    Excellent lyrics and melodious rendering

  • @draparnagopakumar4267
    @draparnagopakumar4267 3 года назад

    Beautiful.. 👍Shanthammayii

  • @unninamboothiripad
    @unninamboothiripad 3 года назад

    ഹൃദയസ്പർശിയായ വരികൾ! നല്ല ആലാപനം 👌🙏

    • @ushaanamika1419
      @ushaanamika1419 3 года назад

      ശാന്തച്ചേച്ചീ ഗംഭീരം🙏🙏🙏🙏 ഏതു വരിയാണ് കൂടുതൽ സുന്ദരം എന്നു പറയാൻ പറ്റുന്നില്ല. നല്ല ആലാപനം Editing എല്ലാം സൂപ്പർ🙏
      അഭിനന്ദനങ്ങൾ ചേച്ചീ

  • @valsamenonmurali4063
    @valsamenonmurali4063 3 года назад

    Everything is so beautiful and touching 👍👌

  • @ayswaryarajesh.s9297
    @ayswaryarajesh.s9297 3 года назад

    Excellent lyrics with soothing music

  • @deepar3698
    @deepar3698 3 года назад

    Beautiful lines, nice recitation and good picturization. Good work👌

  • @girishkartha6894
    @girishkartha6894 3 года назад

    Beautiful lyrics, fantastic combination of all of your favorites ❤💙♥💕😍

  • @xcv358tvhmj
    @xcv358tvhmj 3 года назад +1

    Beautiful Lyrics And Great singing❤️

  • @radhakrishnapillai.g4216
    @radhakrishnapillai.g4216 3 года назад

    Beautiful poem.. Congrats

  • @aravindreghunadhan4998
    @aravindreghunadhan4998 3 года назад

    Beautiful and Heart touching ♥❤

  • @umavinod2364
    @umavinod2364 3 года назад

    സൂപ്പർ 🙏💕

  • @ramachandraniyer5896
    @ramachandraniyer5896 3 года назад

    The sweetest songs are those which describe the saddest thoughts.Excellent rendering of the exceptional lyrics.Best wishes to the team!
    Saffe.

  • @devlinakrishnasdancestudio6567
    @devlinakrishnasdancestudio6567 3 года назад

    Touched by the lyrics and sketch mam very nice 👌👍

  • @muraleemohan373
    @muraleemohan373 3 года назад

    Beautiful song. Great team work .

  • @resmivinod281
    @resmivinod281 3 года назад +1

    Touching lyrics.. ❤❤ dont allow that tears to fall down ... ❤❤

  • @ramachandrannairpv6026
    @ramachandrannairpv6026 3 года назад

    Super kavitha & lyrics. All the best teacher

  • @sunilpariyaram1592
    @sunilpariyaram1592 3 года назад

    Thank you so much Santha teacher for your beautiful and touching lines.. Poems like this are still expected..🥰🥰🙏🙏❤️❤️

  • @sreedevip8104
    @sreedevip8104 3 года назад

    , നല്ല വരികൾ ഹൃദ്യമായ ആലാപനം - അഭിനന്ദനങ്ങൾ

    • @bvenugopal3983
      @bvenugopal3983 3 года назад

      അതി ഗംഭീരം.ദു:ഖങ്ങളെല്ലാം സാന്ദ്രമായ്ത്തീന്ന് മിഴിമുത്തുകളായ അനുഭവം.

    • @acharirv9736
      @acharirv9736 2 года назад

      ഈ കവിത കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്നു പ്രാവശ്യം കേട്ടു. ദു:ഖമാണ് കവിതയുടെ പ്രമേയം. ആ പ്രമേയം എവിടെ? അതിനായാണ് വീണ്ടും വീണ്ടും കേട്ടത്. അത് മാത്രം കിട്ടിയതുമില്ല. കിട്ടിയതോ ആർദ്രത - പ്രകൃതിയോടും അതിന്റെ രൂപഭാവങ്ങളിൽ ആഞ്ഞുലയുന്ന മനുഷ്യ മനസ്സിന്റെ വിഹ്വലതകളും. ആ വിഹ്വലതകളാണ് ഈ കവിതയെ വീണ്ടും കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്നും ഞാൻ തിരിച്ചറിയുന്നു.
      എന്റെ സുഹൃത്ത് രവി തന്റെ ജീവിതപങ്കാളിയുടെ ഈ ഗാനം കേൾക്കാൻ കൂടെയില്ലല്ലോ എന്നതു മാത്രമാണെന്റെ ദു:ഖം.
      ശാന്താ രവീന്ദ്രന് ഹൃദയം നിറഞ്ഞ ആശംസകൾ!
      - ആർ വി ആചാരി

  • @dhanashreewarrier9010
    @dhanashreewarrier9010 3 года назад

    Touched by the lyrics, soothing music

  • @kuruvillathomas3747
    @kuruvillathomas3747 3 года назад

    Meaningful Lyrics Good Tune and Lovely Vocal

  • @methildevika
    @methildevika 3 года назад

    Lovely lyrics!! Wonderful singing too.

  • @saiarchana01
    @saiarchana01 3 года назад

    Beautiful ❤ Touching lines...

  • @reenaraphael6306
    @reenaraphael6306 3 года назад

    Poem, singing, orchestra, stills...all beautiful. congratulations to all

  • @letham.s7136
    @letham.s7136 3 года назад

    Superb.......👌

  • @subikutty3594
    @subikutty3594 3 года назад

    Super kavitha ..so sweet

  • @kuruvillathomas3747
    @kuruvillathomas3747 3 года назад

    Meaningful Lyrics, Good Tune and Lovely Vocal

  • @sukumaranp.p5378
    @sukumaranp.p5378 3 года назад

    Excellent. This touches all hearts and match with each individual's feelings. Good rendering too.

  • @chitralekha5728
    @chitralekha5728 3 года назад +1

    The poem is so beautiful and touching❤️ Everything in this video, the poem, singing, and the sketch are stellar!

  • @rvcapuchin
    @rvcapuchin 3 года назад

    Great and graceful

  • @vvasudevan6958
    @vvasudevan6958 3 года назад

    Super rrrrrr 💓🌹🌄

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 года назад

    Absolutely good

  • @satheeshmadampathu2406
    @satheeshmadampathu2406 3 года назад

    Very nice 😊

  • @chandralekha9883
    @chandralekha9883 3 года назад

    Beautiful lines ❤️❤️

    • @lalithambalrs956
      @lalithambalrs956 3 года назад

      ദു:ഖ സത്യ o കവിതകളിലെ ഓരോ വരിയും ആസ്വാദിച്ചു സംഗീതവും രാഗവും ആലാപനവും ഹൃദ്യമായിരുന്നു

  • @sacred-chants
    @sacred-chants 3 года назад

    👌👌👌

  • @aavanirakesh5459
    @aavanirakesh5459 3 года назад

    Lovely 🌹🌹

    • @ksnnamboodiri9910
      @ksnnamboodiri9910 3 года назад

      രചന,ആലാപനം ഒന്നിനൊന്നു മെച്ചം.. ആശംസകൾ..

  • @deepkrishna1876
    @deepkrishna1876 3 года назад

    Beautiful song!!
    Deeply touched by the lyrics.
    Soothing rendition too.
    Wow, the eye that Devika ma'am drew looks so realistic.