Aathmasathyam I Lyrics: Shantha Ravindran I Music & Vocals: K Vinodkumar

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 101

  • @madhumenontharavath7455
    @madhumenontharavath7455 4 месяца назад +1

    അതിമനോഹരമായ വരികൾ. അനുപമ സംഗീതവും ആലാപനവും കൂടിചേർന്നപ്പോൾ എത്ര കേട്ടാലും മതിവരാത്ത കവിതയായി മാറി. വിനോദേട്ടൻ്റെ ശബ്ദമാധുര്യത്തിലുടെ അർത്ഥവത്തായ വരികൾ ഒഴുകി വരുമ്പോൾ ആരും ഒരു നിമിഷം എല്ലാം മറന്നതിൽ മുഴുകിപ്പോകും.

  • @vasuelayathshekharan3131
    @vasuelayathshekharan3131 4 месяца назад

    മനോഹരമായ വരികൾ, ശുദ്ധ സംഗീതവും, ആലാപനവും.....

  • @jayasrivayalil8360
    @jayasrivayalil8360 4 месяца назад

    വളരെ മനോഹരമായ വരികൾ. സംഗീതവും ആലാപനവും അതിമനോഹരം.

  • @krishnakumar-zj4vj
    @krishnakumar-zj4vj 4 месяца назад

    വരികളും സംഗീതവും ആലാപനവും വളരെ ഗംഭീരമായിട്ടുണ്ട്

  • @SewyBoi678
    @SewyBoi678 4 месяца назад

    അർത്ഥവത്തായ വരികൾ. ആലാപനവും, സംഗീതവും വളരെ നന്നായിട്ടുണ്ട്. ശാന്തച്ചേച്ചി. 👍👍

  • @mjspiceice
    @mjspiceice 4 месяца назад

    ശാന്ത ചേച്ചി എത്ര കേട്ടാലും മതിയാവില്ല 👌❤️

  • @sobhanaravindran2038
    @sobhanaravindran2038 4 месяца назад +1

    അമ്മ ,എത്ര നിർവചിച്ചാലും നിർവചനമില്ലാത്ത സത്യം .വളരെ മനോഹരമായി ശാന്ത ഈ കവിതയിൽ വർണ്ണിച്ചിരിക്കുന്നു ,അവർണ്ണനീയം അമ്മ എന്ന ആത്മ സത്യം ,.
    അഭിനന്ദനങ്ങൾ ശാന്ത ,സംഗീതം ആലാപനം രണ്ടും വിനു കവിതയ്ക്കനുയോജ്യമായ് നൽകിയിട്ടുണ്ട് .തുടരട്ടെ നിങ്ങളുടെ കൂട്ടായ്മ വളരട്ടെ ഞങ്ങളുടെ കവിതാസ്വാദനം

  • @dr.ranijs6571
    @dr.ranijs6571 4 месяца назад

    Beautiful lyrics..
    അതിനു ചേരുന്ന ആലാ പനം

  • @lal0051
    @lal0051 4 месяца назад

    അമ്മ എന്ന വൈകാരികമായ ആ ഭാവം മനസ്സിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയവർക്ക് മാത്രമെ ഇത്ര വൈഭവത്തോടെ വരികൾ കുറിക്കാനാവു. അമ്മ ദൈവത്തിന്റെ മറ്റൊരു നിർവ്വചനം. ശ്രീ വിനോദ് കുമാറിന്റെ ആലാപനം, സൗമ്യമായ സംഗീതത്തിന്റെ ലാളിത്യം അക്ഷരങ്ങൾക്ക് ഏറെ മിഴിവേകി.
    അഭിനന്ദനങ്ങൾ

  • @bvenugopal3983
    @bvenugopal3983 4 месяца назад

    സ്വന്തം ശരീരഭാഗമായി വളർന്നതിനാലാകാം ,മക്കൾക്കു നൊന്താൽ അമ്മയ്ക്കും വേദനിക്കും.കവിതയും ആലാപനവും ഏറെ ഇഷ്ടമായി.

  • @prasanthuk1924
    @prasanthuk1924 4 месяца назад

    വളരെ മനോഹരമായ വരികൾ അത് മനോഹരമായി തന്നെ ചൊല്ലി ഒരുപാട് ഇഷ്ട്ടം ആയി 👌👌👌👌ഇനിയും മനോഹരമായ കവിതകൾ ജനിക്കട്ടെ ആ വിരലുകളിൽ നിന്നും ആശംസകൾ ശാന്തരവീന്ദ്രൻ ❤️❤️❤️❤️❤️👌👌

  • @kamalaanand
    @kamalaanand 4 месяца назад

    വരികളും ആലാപനവും അതിഗംഭീരം👌👌

  • @punamrajendrababubabu8564
    @punamrajendrababubabu8564 4 месяца назад

    നല്ല വരികൾ കേൾക്കാൻ നല്ല ഇമ്പം ❤🙏🏻

  • @jpmusics.9
    @jpmusics.9 4 месяца назад

    വളരെ അർത്ഥവത്തായ വരികളും സുന്ദരമായ ആലാപനവും!! അഭിനന്ദനങ്ങൾ ടീച്ചർ👍👍🙏🙏🌹

  • @srnair1350
    @srnair1350 Месяц назад

    സ്നേഹനിധിയായ സ്വർഗീയ അമ്മക്ക്
    🙏🙏 സാദര പ്രണാമം🙏🙏

  • @Sandeeppachalam
    @Sandeeppachalam 4 месяца назад

    ശാന്തമായകാവ്യാത്മകം ❤❤❤

  • @chandrikaneelakantan115
    @chandrikaneelakantan115 4 месяца назад

    എത്ര മനോഹരമായ വരികൾ. കേട്ടാലും കേട്ടാലും മതിയാവുന്നില്ല. അമ്മ....... കണ്ണ് നിറഞ്ഞു പോവുന്നു great 👍🙏🙏🙏

  • @bhagyaleela6266
    @bhagyaleela6266 4 месяца назад

    Best Shantha🙏🙏🙏🌹🌹🌹♥️♥️♥️lyrics, rendering all suuuper .May God Bless you and your team🎉🎉🎉🎉

  • @ambikab3352
    @ambikab3352 Месяц назад

    മനോഹരമായ വരികൾ നല്ല ആലാപനം. അഭിനന്ദനങ്ങൾ രണ്ടുപേർക്കും.

  • @lalpriyan4
    @lalpriyan4 4 месяца назад

    അമ്മ " എന്ന രണ്ടക്ഷരം തന്നെ മഹാകാവ്യമാണ്..... ഇവിടെ നല്ല വരികളിലൂടെ.... ആ സ്നേഹം ആവോളം തരാൻ കഴിയാതെ കടന്നുപോയ എൻ്റെ അമ്മയെ അറിയുന്നു ...

  • @chandralekha9883
    @chandralekha9883 4 месяца назад

    രചന, ആലാപനം എല്ലാം മനോഹരം..

  • @reghunathbs9021
    @reghunathbs9021 4 месяца назад

    വരികളിലെപ്പോലെ തന്നെ:,,, അന്വർത്ഥവ്യാപ്തി അവർണ്ണനീയം: ... എല്ലാം കൊണ്ടും, വരികൾ,സംഗീതം, ആലാപനം, എല്ലായ്പ്പോഴും പോലെ വിനോദേട്ടൻ മനോഹരമാക്കി ... ഈ ജീവനുള്ള കവിത... വാക്കുകൾക്കതീതം '' '',,,,,, കേൾക്കാൻ സാധിച്ച ഞങ്ങൾക്കിത് ജൻമ പുണ്യം, എൻ്റെ അമ്മയ്ക്ക് കോടി കോടി ആശംസകളോടെ...... Nadham Soundട, ഉം കുടുംബവും ...🙏🙏🙏

  • @krishnapadmasree
    @krishnapadmasree 4 месяца назад

    അഭിനന്ദനങ്ങൾ അണിയറപ്രവർത്തകർക്കും ശാന്ത ടീച്ചർക്കും...

  • @valsamenonmurali4063
    @valsamenonmurali4063 4 месяца назад

    Santhachechi superb

  • @sathidevy9666
    @sathidevy9666 3 месяца назад

    അമ്മയെ പാടിപ്പുകഴ്‌ത്തിയാൽ മതി വരില്ല.ശാന്ത ടീച്ചറുടെ വരികൾ ക്ക് വാക്കുകൾക്കതീതമായ സൗന്ദര്യം! ആലാപനം അതിലേറെ വശ്യം ! അഭിനന്ദനങ്ങൾ!

  • @mannayathindiraddvi3642
    @mannayathindiraddvi3642 4 месяца назад

    അമ്മയെ നല്ല രീതിയിൽ വർണിച്ചു മനസ്സ് തളിരണിയിക്കുന്ന വരികൾ ശാന്തട്ടീച്ചറിനും ടീമിനൂം അഭിനന്ദനങ്ങൾ 👍🙏👏

  • @radhakrishnanunni4428
    @radhakrishnanunni4428 4 месяца назад

    അമ്മയുടെ മാഹാത്മ്യം ഈ കവിതയിൽ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്. കവിതാരചന, സംഗീതം, ആലാപനം, ആവിഷ്ക്കരണം ഇവ കവിതയെ ഒന്നുകൂടി ഭംഗിയാക്കി. അഭിനന്ദനങ്ങൾ ആശംസകൾ 👌🌹

    • @ManojKumar-jr4ch
      @ManojKumar-jr4ch 4 месяца назад

      അവർണ്ണനീയം..!
      വരികളും, ആലാപനവും, സംഗീതവും അസ്സലായി ട്ടോ..❤🤝🌹

  • @rakeshgopin
    @rakeshgopin 4 месяца назад

    Superb dedication to Mothers ....just phenomenal..🙏

  • @vrindajayakumar3257
    @vrindajayakumar3257 4 месяца назад

    അമ്മ .. ഒരു വികാരമാണ്.. ഒരു വലിയ സത്യം..ആ സത്യത്തെ ഇത്രയും ഭംഗിയായി വർണ്ണിച്ച എന്റെ അമ്മയുടെ വരികളിലെ അന്വർത്ഥ വ്യാപ്തി അവർണ്ണനീയം തന്നെ...വിനുച്ചേട്ടൻറ്റെ സ്വരത്തിലെ സ്നേഹവും കൂടിയായപ്പോൾ ഇരട്ടിമധുരമായി..love you Amme❤

  • @ManojKumar-jr4ch
    @ManojKumar-jr4ch 29 дней назад

    Meaningful lyrics.. ❤️

  • @anilkuamr6792
    @anilkuamr6792 4 месяца назад

    "അമ്മ " നന്നായിരിക്കുന്നു ഇതിൽ പാടിയിരിക്കുന്നതു പോലെ അവർണ്ണനീയം അമ്മ🙏

  • @minimenon1880
    @minimenon1880 4 месяца назад

    ഇതിലും ഭംഗിയായി അമ്മയെ പറ്റി പറയാൻ ഇനി വാക്കുകൾ ഉണ്ടാവില്ല ..വരികളും ആലാപനവും ഗംഭീരം .. 👏👏👏👏👏👏👏🥰🥰🥰

  • @tsradhakrishnaji1134
    @tsradhakrishnaji1134 4 месяца назад

    Meaningful lyrics Rendering and composing Excellent

  • @PNNarayanan2023
    @PNNarayanan2023 4 месяца назад

    അതിമനോഹരം 🎉

  • @bhagyaleela6266
    @bhagyaleela6266 Месяц назад

    Excellent Shantha. Voice of Vinod Suuuper🤏🤏🌹🌹❤❤

  • @girishkartha6894
    @girishkartha6894 4 месяца назад

    Wow that's awesome. Beautiful lyrics and singing also equally good.

  • @deepanandakumar5134
    @deepanandakumar5134 4 месяца назад

    ശാന്താന്റി വളരെ അർത്ഥവത്തായ വരികൾ, വിനുമാവന്റെ ആലാപനം അതിമനോഹരം ❤️ വളരെ ഹൃദ്യമായ സംഗീതം

  • @kuruvillathomas3747
    @kuruvillathomas3747 4 месяца назад

    Meaningful lyrics ear friendly singing
    Good Effort
    Keep it up
    Good Luck

  • @flutemoorthy438
    @flutemoorthy438 4 месяца назад

    നല്ല ഫീൽ ആണ് keep it up

  • @sulochanarajeev8611
    @sulochanarajeev8611 4 месяца назад

    വരികളും ആലാപനവും എല്ലാം ഇഷ്ടപ്പെട്ടു... Best wishes 💐

  • @രാഗലയ
    @രാഗലയ 4 месяца назад

    ഭക്തി നിർഭരം നല്ല സംഗീതം അറിയട്ടെ അമ്മയുടെ മഹിമ എല്ല ആശംസകൾ നേരുന്നു ❤❤❤❤

  • @ashapr6018
    @ashapr6018 4 месяца назад

    അക്ഷരമാലയിലെ 'അമ്മ' എന്ന അർത്ഥത്തെ എത്ര ഭംഗിയായി അവതരിപ്പിച്ചു!
    അഭിനന്ദനം കവിയ്ക്കും ഗായകനും❤️❤️

  • @shantharavindran5329
    @shantharavindran5329  Месяц назад

    🙏🏻🙏🏻

  • @alanthomas8176
    @alanthomas8176 3 месяца назад

    അഭിനന്ദനങ്ങൾ ആന്റി. 👏👏👏👏👏തുടർന്നും കവിതകൾ എഴുതാൻ ദൈവം ആന്റിയെ അനുഗ്രഹിക്കട്ടെ. 🙏🙏

  • @chandrikamenon9515
    @chandrikamenon9515 4 месяца назад

    അമ്മ ആ സത്യത്തെ ശാന്ത നല്ല ഭംഗിയായി വരികളിലൂടെ നമുക്കുതന്നതിലൊരുപാടു സന്തോഷം ആലാ പനവും മനോഹരം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്പ്രാർത്ഥിക്കുന്നു

  • @skalath
    @skalath 4 месяца назад

    Super lyrics and composition

  • @sheejavinod5182
    @sheejavinod5182 4 месяца назад

    അത്ഥവത്തായ വരികൾ ടീച്ചർ സുപ്പർ

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 4 месяца назад

    എന്താ ഞാൻ പറയേണ്ടത്....സൂപ്പർ.
    'അർത്ഥ വത്തായ അമ്മ വരികൾ,ഹൃദ്യമായ ആലാപനവും.ഇതു കേൾക്കുന്നത് തന്നെ അമ്മ സത്യം പോലെ സുകൃതം.👍💐👌

  • @subikutty3594
    @subikutty3594 4 месяца назад

    Amma enna aanma sathyam" athu sathyamayi thanne techernde varikalil niranju nilkunnu...congrathulations..deivam anugrahikkatte...ella nanmmakalum nerunnu🙏🙏

  • @sushamasurendran5448
    @sushamasurendran5448 4 месяца назад

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല അമ്മയെ കുറിച്ചുള്ള വരികളും അതിനൊത്ത ആലാപനം, എഡിറ്റിംഗ് എല്ലാം ❤️. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️. ശാന്ത ടീച്ചർ ഇനിയും ഒരുപാട് എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @flutemoorthy438
    @flutemoorthy438 4 месяца назад

    Super rendering 💐👏👍🙌

  • @ksnnamboodiri9910
    @ksnnamboodiri9910 4 месяца назад

    വിജയാശംസകൾ..ശാന്തടീച്ചർ,വിനു .

  • @prashanthkp6724
    @prashanthkp6724 4 месяца назад

    ⭐⭐⭐⭐⭐🙏

  • @priyankadileesh4943
    @priyankadileesh4943 4 месяца назад

    Super 👍👏👏👏 നല്ല വരികൾ .കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. അമ്മയെക്കുറിച്ചുള്ള ഈ കവിത വളരെ നന്നായിട്ടുണ്ട്. excellent

  • @akbarassociates199
    @akbarassociates199 4 месяца назад

  • @anjaliharidas7854
    @anjaliharidas7854 4 месяца назад

    👏👏

  • @anjalyvinoo8621
    @anjalyvinoo8621 4 месяца назад

    ❤❤❤❤❤🙏

  • @janinayar
    @janinayar 4 месяца назад

    This is one of my favorites! You really outdid yourself with this. No wonder you got the award for this! Lovely lines and great music and singing!👏🏽👏🏽👍🏽🥰🌹👏🏽👏🏽🤗

  • @aiswaryar5290
    @aiswaryar5290 4 месяца назад

    ❤❤

  • @afsalismail7704
    @afsalismail7704 4 месяца назад

    💗💗🙏🙏🙏🎉🎉🎉

  • @praveenc4506
    @praveenc4506 4 месяца назад

    👍👍🙏

  • @dr.rrajan8664
    @dr.rrajan8664 4 месяца назад

    Super

  • @pgopakumar9362
    @pgopakumar9362 4 месяца назад

    Very good

  • @smithaniranjana3753
    @smithaniranjana3753 4 месяца назад

    Lyrics 👍🏽

  • @vasudevanparameswaran1619
    @vasudevanparameswaran1619 4 месяца назад

    Well done 🙏🏻

  • @Mithunv4614
    @Mithunv4614 Месяц назад

    Super song sir

  • @ParameswanPd
    @ParameswanPd 4 месяца назад

    super 🙏🙏🙏

  • @ambikab3352
    @ambikab3352 4 месяца назад

    നല്ല വരികൾ നല്ല ആലാപനം വിജയാശംസകൾ 🙏🙏❤️♥️🌹

  • @saralad7172
    @saralad7172 4 месяца назад

    Scripted Shanta teacher and sang Shri. Vinod. What else do the readers need? Enrapturing.

  • @chandrasasi6661
    @chandrasasi6661 4 месяца назад

    അഭിനന്ദനങ്ങൾ രചനയ്ക്കും ആലാപനത്തിനും.

  • @anoopravindranpillai4969
    @anoopravindranpillai4969 4 месяца назад

    🙏🙏

  • @jayasankarpallipuram4836
    @jayasankarpallipuram4836 4 месяца назад

    Very nice

  • @manju_murali
    @manju_murali 4 месяца назад

    ❤️❤️

  • @chandrikaneelakantan115
    @chandrikaneelakantan115 4 месяца назад

    🙏🙏🙏