കേരള സഞ്ചാരം | Santhosh George Kulangara | PA Muhammad Riyas | KLIBF Dialogues | KLIBF 3rd Edition

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 36

  • @zjk6549
    @zjk6549 4 дня назад +8

    0:30 1) ഒരു സഞ്ചാരി ഒരു ടൂറിസ്റ്റ് സെന്ററിൽ വന്നിട്ട്, തൊട്ടടുത്തുള്ള towns, cities... വിസിറ്റ് ചെയ്യും.. പക്ഷെ അവർക്ക് ഒന്ന് സ്വസ്ഥമായി നടക്കാൻ ഫുട് പാത് പോലും ഉണ്ടാവില്ല. പിന്നെ മാലിന്യവും.അതിരാവിലെ മാത്രമേ നമ്മുടെ റോഡുകളിലൂടെ കയ്യൊക്കെ വീശി നടക്കാൻ പറ്റൂ...
    2) ഓരോ ജില്ലയിലും വൃത്തിയുള്ള ഓരോ മാതൃക വില്ലേജ് തിരഞ്ഞെടുത്ത്, കുട്ടികളെ അവിടം visit ചെയ്യിക്കണം.
    3) cleaning staff നെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഒരു റൂം അലങ്കോലമാക്കി ഇട്ടിട്ട്, അത് അടുക്കും ചിട്ടയോടെ വൃത്തിയാക്കി ഇടുക എന്നതായിരിക്കണം അവർക്ക് കൊടുക്കേണ്ട ടെസ്റ്റ്. Employment exchange ലെ seniority ആയിരിക്കരുത് മാനദണ്ട്ടം.

  • @sajivarghese1313
    @sajivarghese1313 3 дня назад +1

    കേരളീയം ഒരു വർഷം നടത്തി,തുടരേണ്ട നല്ല പരിപാടിയാണ്

  • @Tirookkaran_
    @Tirookkaran_ 5 дней назад +1

    ആദ്യത്തെ 👍🏼സൗദിയിൽ നിന്നും ഒരു തിരൂക്കാരൻ്റെ.

  • @kidangandonbenny7432
    @kidangandonbenny7432 4 дня назад

    👏

  • @sasikunnathur9967
    @sasikunnathur9967 3 дня назад

    ആശംസകൾ !

  • @shamil9312
    @shamil9312 2 дня назад +1

    Sgk❤️❤️❤️❤️❤️

  • @kuttanre1970
    @kuttanre1970 3 дня назад +3

    നമ്മുടെ നാട്ടിലെ പ്രധാനപ്രശ്നം ഒരു സർക്കാർ ഒരു കാര്യം നടത്താൻ തീരുമാനിച്ചാൽ പ്രതിപക്ഷങ്ങൾ സമ്മതിക്കില്ല, അവർ അതു പൊളിക്കാൻ ആളെ ഇറക്കും. അതുപോലെ നാട്ടിൽ ഒരാൾ ഒരു പ്രസ്ഥാനം തുടങ്ങിയാൽ അസൂയയും കുശുമ്പും മൂത്ത്‌ അവരെക്കൊണ്ട്‌ പറ്റാവുന്ന രീതിയിലൊക്കെ അവരും ദ്രോഹിക്കും. ഇതൊക്കെയാണ്‌ വെല്ലുവിളികൾ!

    • @thresiammababu5971
      @thresiammababu5971 3 дня назад

      ഈ പറഞ്ഞതല്ലേ നമ്മൾ ഇത്രയും നാൾ കണ്ടത്. പൂച്ചക്ക് ആര് മണി കെട്ടും????

    • @kuttanre1970
      @kuttanre1970 3 дня назад

      @ ജനങ്ങൾ തീരുമാനിക്കണം.

  • @user-jk2sy9tp3t
    @user-jk2sy9tp3t 2 дня назад

    SGK പോലുള്ള ഒരാൾ ഒപ്പം ഉണ്ടായിട്ട് ഒരു turist place പോലും ലോകോത്തരനിലവാരത്തിൽ മികച്ചതാക്കാൻ കഴിയാത്ത ഒരു turist minister ആണ് ഇദ്ദേഹം...ഒരു വർഷം അതിനുവേണ്ടി മാറ്റിവച്ചാൽ മതിയാകില്ലേ... അതിനുള്ള കഴിവുള്ള മികച്ച വ്യക്തികൾ ഇത്തരം സ്ഥാനങ്ങളിൽ വരട്ടെ... 🙏🏼

  • @anfasaboobacker4537
    @anfasaboobacker4537 3 минуты назад

    മൂനാറിൽ മാറ്റം വരാൻ കാരണം അവിടെ നിർമിച്ച റോഡ് ആണ് 😅
    നല്ല നിർമിതികൾ എവിടെ വന്നാലും ടൂറിസം വളരും

  • @praveenvrp
    @praveenvrp 3 дня назад +7

    ടൂറിസം privatization നെ കുറിച്ചു സന്തോഷ് സർ മന്ത്രിയുടെ മുൻപിൽ വച്ച് ഒരക്ഷരം മിണ്ടുന്നില്ലലോ

    • @TheVinodks
      @TheVinodks 3 дня назад

      അതേതു അക്ഷരം ആണാവോ?

    • @praveenvrp
      @praveenvrp 2 дня назад

      @TheVinodks അദ്ദേഹത്തിൻ്റെ സമീപകാല വീഡിയോ ഇൻ്റർവ്യൂകൾ കാണൂ..

    • @praveenvrp
      @praveenvrp 2 дня назад

      ​@@TheVinodksഅദ്ദേഹത്തിൻ്റെ സമീപകാല ഇൻ്റർവ്യൂകൾ കണ്ടു നോക്കൂ

    • @PradeepSK1978K
      @PradeepSK1978K 2 дня назад +2

      Santhosh is careful, and afraid of politicians. He is also selfish 😅

    • @praveenvrp
      @praveenvrp 2 дня назад

      @@TheVinodksഅദ്ദേഹത്തിന്റെ സമീപകാല ഇന്റർവ്യൂകളിൽ സർക്കാരിനെ അധികം ആശ്രയിക്കാത്ത ടൂറിസം privatization നെ പറ്റി ആണ് കൂടുതൽ സംസാരിക്കാറ്

  • @PradeepSK1978K
    @PradeepSK1978K 2 дня назад +1

    Nothing is going to happen.... Deepa sthambham mahaascharyam 😅

  • @shilupg
    @shilupg 3 дня назад

    Riyaz talking about picnic not tourism

  • @sreekandannair6447
    @sreekandannair6447 3 дня назад

    Riyaz Minister Onnu Srilanka yil Poyaal Ethu Parayilla...

  • @PspPs-d9r
    @PspPs-d9r 3 дня назад +1

    Master plan ഇത് വരെ പൂർത്തി ആയില്ലേ

  • @GangaEzhimala-w2e
    @GangaEzhimala-w2e День назад

    ഒരു റിക്വസ്റ്റ് ഉണ്ട് ,ആദ്യം തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ കൊടിതോരണങ്ങള്‍, പോസ്റ്ററുകള്‍,ബാനറുകള്‍ ഫ്ലെക്സു ബോര്‍ഡുകള്‍ ചുമരെഴുത്തുകള്‍ നിരോധിക്കാമോ ..

  • @shilupg
    @shilupg 3 дня назад

    Kerala thil alukal yathra cheyunathu picnic annu arhu tourism alla😂😂

  • @kasaragodkal148
    @kasaragodkal148 3 дня назад +1

    മുൻ സർക്കാരുകളിൽ ടൂറിസം മന്ത്രിയും വകുപ്പും ആർക്കുമറിയില്ല ആയിരുന്നു റിയാസ് വന്നപ്പോൾ കുറച്ചും കൂടി പോസിറ്റീവ് എനർജി വന്നു

  • @myshortworld4786
    @myshortworld4786 3 дня назад

    എന്ത് കൊണ്ടാണ് കോഴിക്കോട് ബീച് 11 മണിക് close cheythath pole.... കടകൾ അടക്കുന്നു പോലീസ് വന്നു close ചെയ്യിക്കുന്നു അതിന്നു സാധചാരം ആണോ പ്രശ്നം എന്നിക്ക് മനസിലായില്ല കോഴിക്കോട് വലിയ സാധ്യത ഉള്ള സ്ഥാലമാണ് ബീച് 24 hours ആയിരകണക്കിന്നു ആളുകൾ ഉണ്ട്ട്

  • @footballnations7071
    @footballnations7071 4 дня назад +1

    Bathroom must

  • @kaazeezklm9136
    @kaazeezklm9136 День назад

    ഇപ്പോ എതിർപ്പ് വളരെ കുറവല്ലേ ഭരണം മാറിയാൽ കാണാം ഒരു കാര്യവും ഈ നാട്ടിൽ നടത്താൻ സമ്മതിക്കില്ല ചില ആളുകൾ അ പോഴും മിനിസ്റ്റർ ഇങ്ങനതന്നെ പറയണം അന്നേരം അതുമാതിരിയല്ല ഇതു എന്നുപറയരുത് ഏത് രാഷ്ട്രീയപാർട്ടി ആയാലും നാടിനു നല്ലത് ചെയ്യുമ്പോൾ സപ്പോർട്ട് ചെയ്യണം അല്ലാതെ അവിടെ കൊടികുത്താൻ നിൽക്കരുത്

  • @anfasaboobacker4537
    @anfasaboobacker4537 8 минут назад

    ഈ രീതി പോരാ മാറ്റം ഇനങ്ങളെ അൽഭുദപ്പെടുത്തുന്ന നിർമിതികൾ വരണം. അല്ലാതെ ടൂറിസം വികസിക്കില്ലാ....

  • @shilupg
    @shilupg 3 дня назад

    Adyam kerala onnu clean akku

  • @francis-u5k
    @francis-u5k 3 дня назад

    RIYAZ ... OOLA

  • @angelinajuby1591
    @angelinajuby1591 3 дня назад

    Dear Santhosh , we love you. Please don't devalue yourself with these 👎

    • @TheVinodks
      @TheVinodks 3 дня назад

      എന്നാൽ ഊമ്പൻ ചാണ്ടിയുടെ കൂടെ ഇരിക്കാം 🙏🙏

  • @anfasaboobacker4537
    @anfasaboobacker4537 3 минуты назад

    മൂനാറിൽ മാറ്റം വരാൻ കാരണം അവിടെ നിർമിച്ച റോഡ് ആണ് 😅
    നല്ല നിർമിതികൾ എവിടെ വന്നാലും ടൂറിസം വളരും