വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി വർക്ക് വളരെ പതിയെ പോകുന്നു ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം ഇല്ലേൽ പണി തുടരാൻ താൽപര്യം ഇല്ലന്ന് ഇനി എന്ത് ചെയ്യാൻ പറ്റും Pls reply
ഞാൻ 200രൂപ പത്രത്തിൽ എഴുതി ഇത് രജിസ്റ്റർ ചെയ്തിട്ടില്ല.എഗ്രിമെൻറ് ലാസ്റ്റ് പേജിലാണ് ഞങ്ങൾ രണ്ടും sign ചെയ്തിരിക്കുന്നത് രണ്ട് സാക്ഷികൾ ഉണ്ട് ഒരു സാക്ഷി എൻറെ ഭാഗത്തുനിന്നും ഒരു സാക്ഷി അയാളുടെ ഭാഗത്തുനിന്നും.ഈ എഗ്രിമെൻറ് നിയമപരമായി വാലിഡ് ആണോ
എങ്ങനെയാണു ഒരു കോൺട്രാക്ടർ പണിയെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു അളന്നു Rate കണക്കാക്കുന്നത് plinth area അന്നോ അതോ ഫൌണ്ടേഷൻ പത്തിരിപ്പു മറ്റും ചേർത്ത് അളക്കുമോ ..
@@sulaimanrawther8370 plint area means your total foundation area as you mentioned Plinth Area :- The plinth area is the built up covered area measured at the floor level of the basement or of any storey of a building. Plinth area can be calculated by taking the external dimensions of the building excluding plinth offsets
Second part vendi wait cheyunnu bro
വിലപ്പെട്ട അറിവുകൾക്ക് വളരെയധികം നന്ദി ❤
സാർ വളരെ ഉപകാരപ്രദമായ വിഡിയോകൾ. താങ്ക്സ് 🙏🙏
Veedu thattu varthu ittirikkukayanu......iniyullathu theppu, floor, sanitary, wiring plumbing okke ulla finishing work anu......itrayum work matramayi engane kodukunnathanu nallathu
Good Information🙏
ഈ എഗ്രിമെറ്റിൻ്റെ ഫോർമാറ്റ് കിട്ടാൻ വഴി ഒണ്ടോ ഒണ്ടങ്കിൽ ഒന്ന് തെരാമോ
Well explained 👍👌
Oru agreement format tharamo
Good explanation 👍
Could you please send a sample the agreement.
Ellam serikum paranjju thannathinu thankyou❤
Detailed and usefull explanation
Very good presentation bro
Good information bro thanks
Thank you sir..Please give me one copy
Thanks...
Contract Rs. 1090 for upto plastering, is it ok sir?
Home construction agreementinte format kittan enthegilum option undo?
Sft plinth another slab ano kanakakunate
Good
ഭിത്തി കെട്ടി, തേച്ചു, white വാഷ് ചെയ്ത് ടൈൽ ഇട്ട് തരുന്നതിനു നമ്മുടെ നാട്ടിൽ ഇപ്പൊ നിലവിലുള്ള തച്ച് എത്രയാണ് sqft കണക്കിൽ.
വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി
വർക്ക് വളരെ പതിയെ പോകുന്നു
ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം
ഇല്ലേൽ പണി തുടരാൻ താൽപര്യം
ഇല്ലന്ന്
ഇനി എന്ത് ചെയ്യാൻ പറ്റും
Pls reply
format kittumo
ആരുടെ പേരിലാണ് agreement എഴുതേണ്ടത്
Agreement format kitan undoo sent meee a to z details format
സാർ വാട്സാപ്പ് നമ്പർ തരാമോ എന്റെ വീടിന്റെ എഗ്രിമെന്റ് സാറിന് ഒന്നയച്ചു തന്നു സംശയം തീർക്കാൻ ആണ്. 🙏🙏🙏
In description
Can we add warranty in the agreement
ഞാൻ 200രൂപ പത്രത്തിൽ എഴുതി ഇത് രജിസ്റ്റർ ചെയ്തിട്ടില്ല.എഗ്രിമെൻറ് ലാസ്റ്റ് പേജിലാണ് ഞങ്ങൾ രണ്ടും sign ചെയ്തിരിക്കുന്നത് രണ്ട് സാക്ഷികൾ ഉണ്ട് ഒരു സാക്ഷി എൻറെ ഭാഗത്തുനിന്നും ഒരു സാക്ഷി അയാളുടെ ഭാഗത്തുനിന്നും.ഈ എഗ്രിമെൻറ് നിയമപരമായി വാലിഡ് ആണോ
Very useful information
Not 100 stamp paper...stamp paper should be 200.....
ഏതു രീതിയിൽ വീട് പണിയുന്നതാണ് better,3 option ഇല്ലെ അതിൽ ലാഭം ഏതാണ്
Full contract with agreement
തറയിൽ മണ്ണു നിറക്കുന്നത് ഉടമസ്ഥീൻ റ ഉത്തരവാദിത്വമാണോ? സൈറ്റീൽ മണ്ണുണ്ടെങ്കിൽ നിറയേക്കണ്ടത് കോൺട്രാക്റ്ററുടെ ചെലവാണോ?
Site conditions അനുസരിച്ചു ചെയ്യാം.. അതാണ് എല്ലാം agreement ഇൽ പറയണം
എങ്ങനെയാണു ഒരു കോൺട്രാക്ടർ പണിയെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു അളന്നു Rate കണക്കാക്കുന്നത്
plinth area അന്നോ അതോ ഫൌണ്ടേഷൻ പത്തിരിപ്പു മറ്റും ചേർത്ത് അളക്കുമോ ..
Plinth area
Ok, plinth area എന്ന് പറയുന്നത് wall outer to outer അന്നോ . Pl explain..
@@sulaimanrawther8370 plint area means your total foundation area as you mentioned Plinth Area :- The plinth area is the built up covered area measured at the floor level of the basement or of any storey of a building. Plinth area can be calculated by taking the external dimensions of the building excluding plinth offsets
Hi❤️
എനിക്ക് വീട് എടുക്കുന്നുണ്ട് നിങ്ങൾ വരുമോ കോണ്ടാക്ട് എടുക്കാൻ
ഇപ്പൊൾ ഉള്ള Labour contract rate ഒന്ന് പറയാമോ
350-450/- per sqft
@@HANUKKAHHOMES veedinte pakuthi pani kayinju athayathu vaarppu vare kayinju......ini ulla theppu floor wiring plumbing okke veroralkku kodukumbol engane kodukunnatha nallathu
നിങ്ങളുടെ നാട് എവിടെ,,,, കോൺടാക്ട് എടുക്കാറുണ്ടോ,,, ഫോൺ no തരുമോ
Ys.. No in description
Number tharamo