ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ,685 വയസ്സുള്ള മഹായോഗി

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 281

  • @anithap6200
    @anithap6200 7 месяцев назад +16

    ഓം ശ്രീ മഹാഗുരു ശിവ പ്രഭാകര സിദ്ധ യോഗി പരമഹംസ സ്വരൂപായ നമഃ 🙏🙏🙏

  • @anandradhakrishnan1302
    @anandradhakrishnan1302 11 месяцев назад +11

    എന്റെ ഒരു സുഹൃത്ത് പ്രഭാകരപ്രഭുവിനെ കണ്ടു. സംസാരിച്ചു. എന്നായിരുന്നു ജന്മം എന്ന് ചോദിച്ചപ്പോൾ “ തുട്ടടിച്ചവന്റെ കാലം മുതൽ” എന്നായിരുന്നു ഉത്തരം. സ്വാമിയുടെ പൊതുവെ അറിയപ്പെടുന്ന കാലം നോക്കുമ്പോൾ ആദ്യം തങ്കതുട്ടടിച്ച മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ഭരണകാലമാകാനാണ് സാധ്യത.
    ഒരു ശരീരം പഴകുമ്പോൾ അതുപേക്ഷിച്ച് അപ്പോൾ മരിച്ച നല്ലൊരു ദേഹത്ത് പ്രവേശിക്കും.
    ഇടയ്ക്ക് കാട്ടിൽ പ്രവേശിച്ച് മൃഗങ്ങളോടൊപ്പം സഹവസിക്കും . “ പാവങ്ങൾക്ക് ഭക്ഷണം വേണം എന്നല്ലാതെ ആഗ്രഹങ്ങൾ ഒന്നും ഇല്ല. അതിനാൽ നമുക്കും സുഖം,” എന്നു പറയുമായിരുന്നു.

  • @64media4
    @64media4 Год назад +56

    ഞാൻ ഒരു അനുഭവസ്ഥനാണ്....... എന്താണെന്നും എങ്ങനെയാണെന്നും ഞാൻ ഇവിടെ വിവരിക്കുന്നില്ല , അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ അത് സംഭവിക്കും❤

  • @sumeshsanthi9545
    @sumeshsanthi9545 4 месяца назад +14

    ആ സ്നേഹം അനുഭവിക്കാൻ ഈ ഉള്ളവനും ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻🙏🏻

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    പത്തനംതിട്ട ജില്ല യിൽ പല ഇടത്തും ഇദ്ദേഹത്തിന്റെ ചിത്രം വച്ച് ആരാധിക്കുന്നു 👌ഒരു ശിഷ്യൻ പറഞ്ഞത് മദ്രാസ് ന് അടുത്ത് ഒരു ചെറിയ കാട്ടു പ്രദേശത്തു പുതിയ ശരീരം സ്വികരിച്ചു തപസ്സു ചെയ്യുന്നു എന്ന് 🙏

  • @gopakumarkumar7672
    @gopakumarkumar7672 Год назад +19

    പത്തനംതിട്ട ടൗണിൽ നിന്ന് 5 കി.മി അകലെ ഓമല്ലൂർ എന്ന സ്ഥലത്ത് നാദാകുഴിയിൽ അദ്ദേഹത്തിൻ്റെ സമാധി സന്ദർശിക്കേണ്ട സ്ഥലമാണ് .

  • @balachandrannambiar9275
    @balachandrannambiar9275 Год назад +20

    ദേശത്തിനും കാലത്തിനും അതീതനായി ജീവിച്ച ആ ദിവ്യ യോഗിയെ എത്ര നമിച്ചാലും മതിയാവില്ല 🙏🙏🙏

  • @shanmughanp9809
    @shanmughanp9809 Год назад +87

    ഈ മഹാ ഗുരുവിന്റെ അടുപോയി മണിക്കൂറുകളോളം സംസാരിക്കാനും അനുപ്രഹം ലഭിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്

    • @LaluAnuMol
      @LaluAnuMol 9 месяцев назад +3

      അങ്ങയോട് അസൂയ തോന്നുന്നു. മഹാഭാഗ്യം ........ ഓം: നമശിവായ

    • @LaluAnuMol
      @LaluAnuMol 9 месяцев назад

      അങ്ങയുടെ നമ്പർ തരാമോ?

    • @sreevidyadilipraj1058
      @sreevidyadilipraj1058 9 месяцев назад

      Entae achanu choodu unniyappam koduthittundu

    • @RatheeshKumar-ww8md
      @RatheeshKumar-ww8md 3 месяца назад

      .cç

    • @Kalki123-c5f
      @Kalki123-c5f 3 месяца назад +1

      മഹാസൗഭാഗ്യം ❤❤❤❤

  • @anigiri9490
    @anigiri9490 Год назад +12

    ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരു സാക്ഷാത് പരം ബ്രഹ്മ തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🙏🙏

  • @sunilcs3056
    @sunilcs3056 Год назад +56

    100% സത്യം ഒരുസമയത്ത് ഗുജറാത്തിൽ വെരാവൽ എന്ന സ്ഥലത്ത് ഒരു ആശ്രമത്തിൽ ചെന്ന സമയം അവിടുത്തെ സ്വാമി ഇദ്ദേഹത്തെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു

    • @kunhiramanm2496
      @kunhiramanm2496 Год назад +1

      Kalave kalave kalave

    • @7800avn
      @7800avn Год назад

      ​@@kunhiramanm2496 Kelkasn വിളിച്ചില്ല

    • @manoharanmanoharan2442
      @manoharanmanoharan2442 Год назад

      എണീറ്റ് പോടാ മൈരേ.

    • @lakshmi6674
      @lakshmi6674 Год назад

      ​@@kunhiramanm2496😂kalavaann

    • @LaluAnuMol
      @LaluAnuMol 9 месяцев назад

      അങ്ങയുടെ നമ്പർ തരുമൊ?

  • @santharagangal7451
    @santharagangal7451 Год назад +7

    ഓം ശിവപ്രഭാകര ദിവ്യ യോഗീശ്വരായ നമഃ... 🙏❤🙏

  • @SureshKumar-zb3yd
    @SureshKumar-zb3yd 3 месяца назад +6

    Ente Maha Guru SREE ShivaPrabhakara Siddah Yoghi Parama Hamsar k Pranamam

  • @vishnumohan4898
    @vishnumohan4898 Год назад +34

    ഓം നമഃ ശിവായ, ജയ് ശ്രീ റാം, ജയ് ഹിന്ദു രാഷ്ട്ര 🙏🙏🚩🚩

    • @rajashekharmenon186
      @rajashekharmenon186 Год назад +1

      നമ: ശിവായ 🙏🙏🙏

    • @rahulpr5427
      @rahulpr5427 Год назад

      എന്ത് മൈരിനാടാ നീ ഇവിടെയും മത രാഷ്ട്രം പറയണത് വിഷമേ..

  • @ambikaambika6875
    @ambikaambika6875 Год назад +24

    ഒരു യോഗിയുടെ ആത്മകഥ എന്റെ അടുത്തുണ്ട് മഹാത്ഭുതം നിറഞ്ഞ പുസ്തകമാണ് ഒരു വട്ട മല്ല പലവും വായിക്കണം ഈ പുസ്തകം

  • @deepuchadayamangalam6815
    @deepuchadayamangalam6815 Год назад +30

    എന്റെ മഹാ ഭാഗ്യം അദ്ദേഹത്തിന്റെ ശങ്കരൻ കോവിൽ ആശ്രമത്തിൽ പാമ്പാട്ടി സിദ്ധ സമാധിയിൽ എത്തുകയും, അദ്ദേഹം പുനലൂരിൽ നിന്നും എടുത്തു വളർത്തിയ മകളെ കാണാനും കഴിഞ്ഞു.🙏🏻🙏🏻

    • @sumeshmk2285
      @sumeshmk2285 8 месяцев назад

      എവിടെയാണ് ശങ്കരൻകോവിൽ

  • @abhilashbhaskar9762
    @abhilashbhaskar9762 Год назад +52

    ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലം എനിക്കറിയാം.....അദ്ദേഹത്തിന്റെ മകനെയും ഞാൻ പരിചയപ്പെട്ടിട്ടുണ്ട്... മഹാഭാഗ്യം...സാക്ഷാൽ പരമശിവൻ..... ശിവോഹം.....ഹര ഹര മഹാദേവ..🙏🙏🙏

    • @sajeeshkumar4318
      @sajeeshkumar4318 Год назад +2

      എവിടെയാണ് സമാധി സ്ഥലം?

    • @dr.josepulickan2053
      @dr.josepulickan2053 Год назад +2

      Omalloor Pathanamthitta

    • @jayakumarc9728
      @jayakumarc9728 Год назад

      Mughal rulers were very close friends.,.

    • @gopakumarbhaskaranpillai7023
      @gopakumarbhaskaranpillai7023 Год назад

      മകനെ കണ്ടുവെന്നോ 😂 അപ്പോൾ ഈ അനുഭവം എഴുതുന്ന ആൾക്ക് എത്ര വയസ്സായി

    • @abhilashbhaskar9762
      @abhilashbhaskar9762 Год назад +2

      @@gopakumarbhaskaranpillai7023 2002ലാണ് ഇദ്ദേഹത്തിന്റെ മകൻ എന്ന് അവകാശപ്പെടുന്ന വ്യക്തിയെ ഞാൻ പരിചയപ്പെട്ടത്...... വേറൊരാളുടെ കൂടെ ഒരു ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെ പരിചയപ്പെടാനിടയാത്...... അന്ന് അദ്ദേഹത്തിന് ഒരു പാരമ്പര്യ ചികിത്സ പദ്ധതിയുണ്ടായിരുന്നു.... അതിനുമുമ്പ് അദ്ദേഹം പത്തനംതിട്ട ബാറിലെ ഒരു അഭിഭാഷകനായിരുന്നു.. എന്നും ഞങ്ങളോട് പറഞ്ഞു... അപ്പോഴാണ് മേൽപ്പറഞ്ഞ സന്യാസിയുടെ കഥകളും ഞങ്ങളോട് പറഞ്ഞത്.... ചരിത്രത്തിലുള്ള കൗതുകം കൊണ്ട് എന്റെ വീടിന്റെ അടുത്താണ് ഈ പറഞ്ഞ സ്ഥലം എന്നുള്ളതുകൊണ്ടും ഞാൻ അവിടെ പോയി സ്ഥലം ഒക്കെ കണ്ടിരുന്നു അവിടെ ഒന്നുമുണ്ടായിരുന്നില്ല ചെറിയൊരു ഓലകൊണ്ട് മേഞ്ഞ ചെറിയൊരു പുര മാത്രം ഉണ്ടായിരുന്നു ... പിന്നീട് ഇക്കാര്യങ്ങളൊക്കെ കാലങ്ങൾക്ക് ശേഷം അർഹിക്കുന്ന അവജ്ഞയോടെ തള്ളിയതുമാണ്.... പിന്നെ ഇപ്പോൾ ഇങ്ങനെ ഒരു കാര്യം കണ്ടപ്പോൾ... ചിലർക്കെങ്കിലും ഒരു സന്തോഷം ആവട്ടെ എന്ന് കരുതി..... അങ്ങനെയൊക്കെ എഴുതി എന്നേയുള്ളൂ ഇങ്ങനെയൊക്കെ സംഭവിക്കാൻ സാധ്യതയുണ്ടോ എന്നും ദൈവം ഉണ്ടോ എന്നും ശാസ്ത്രം പഠിച്ചാൽ മനസ്സിലാവും... കാര്യം താങ്കൾക്കും മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു... 😄👍

  • @chennampalliloffsetprinter6448
    @chennampalliloffsetprinter6448 Год назад +8

    ഓം ശ്രീ മഹാഗുരു ശിവ പ്രഭാകര സിദ്ധയോഗി പരമഹംസ സ്വരൂപായ നമ:

  • @shijin2926
    @shijin2926 Год назад +6

    എന്റെ ഗുരുനാഥൻ

  • @rajashekharmenon186
    @rajashekharmenon186 Год назад +7

    ഓം ശിവ പ്രഭകര പരമ ഗുരുവേ നമഃ 🙏🙏🙏

  • @gopalakrishnannairgopalakr4496
    @gopalakrishnannairgopalakr4496 Год назад +19

    രസസിദ്ധരാജവൈദ്യത്തിൽ എന്റെ ഗുരുസ്താനിയർ ഈ യോഗിയുടെ പറമ്പരയായി ഇന്നുള്ള സ്വാമി ഇപ്പോൾ കന്യാകുമാരി ജില്ലയിൽ താമസിക്കുന്നു.

    • @chadudisty874
      @chadudisty874 Год назад +1

      താങ്കളുടെ നമ്പർ തരാമോ?

    • @vishnunair226
      @vishnunair226 3 месяца назад +1

      എവിടെയാണ്... ഞാൻ കന്യാകുമാരി ൽ ആണ് 🙏🏻

    • @SudhakshinaPillai
      @SudhakshinaPillai 3 месяца назад

      അങ്ങയുടെ നമ്പർ കിട്ടുമോ ? 🙏

  • @prabhavathikp173
    @prabhavathikp173 Год назад +19

    ലോകാത്ഭുതം ! ശംഭോ മഹാദേവാ...🙏🙏👏

  • @balachandranb8187
    @balachandranb8187 Год назад +6

    ശ്രീ ശ്രീമത് ശിവപ്രഭാകര സിദ്ധയോഗി പാദപ്രണാമം 🌹🌹🙏🙏🙏

  • @gopinathmanghat5887
    @gopinathmanghat5887 Год назад +12

    Had read a lot about him. One day yogi visited a house where the lady of the house had made Payasam( Kerala pudding) and was speaking about her daughter at Mumbai who always liked the Payasam. Yogi asked her to give the dish in a container and flew by the sky like a bird ( also holding the hand of a friend who was also taken to Mumbai by the sky) and handed over the same to the lady's daughter. This story was narrated by the friend who had the privilege of going to Mumbai ( by the sky, just by holding the Yogi's hand) and also by the lady who prepared the Payasam.... Great listening to your video.. Sai Ram..

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 3 месяца назад +2

    ഓം ശിവപ്രഭാകരയോഗ ഗുരുവായ നമ:

  • @baburjand9379
    @baburjand9379 Год назад +20

    ശ്രമിക്കുന്നവർ നശിച്ചുപോകും എന്ന് മഹാഗുരുക്കന്മാർ പലതവണ പറഞ്ഞിട്ടുണ്ട്... പലരുടെയും അനുഭവം വെച്ച് അത് ശരിയാണെന്ന് എനിക്ക് ഉത്തമമായി ബോധ്യപ്പെട്ടിട്ടുമുണ്ട്...
    സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരമായി വിശുദ്ധന്മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നത് തെറ്റില്ല... എന്നാൽ സിദ്ധന്മാരുടെ ജീവിതം അനുകരിക്കരുത്.. അത് അപകടത്തിലേക്കുള്ള മാർഗ്ഗമാകും....
    ധാരാളം സിദ്ധന്മാർ ഇന്നും നമ്മുടെ ഇടയിൽ ജീവിച്ചിരിക്കുന്നുണ്ട്...
    വ്യത്യസ്തരാണെന്ന് മാത്രം
    മഹാത്മാക്കൾ സിദ്ധികൾ കാണിക്കുന്നത് മനുഷ്യരെ നേർവഴിക്ക് നയിക്കാൻ വേണ്ടിയാണ്...
    അത് മനസ്സിലാക്കാതെ മഹാത്മാക്കളുടെ സിദ്ധികളിൽ പ്രേമിച്ച് കൂടെ കൂടിയാൽ ഒരു ഗുണവും ഉണ്ടാകില്ല...
    ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം ഇവിടുത്തെ പട്ടിണി മാറ്റാനോ.. നാടിനെ നശിപ്പിക്കുന്ന അധാർമ്മികളെ ഇല്ലായ്മ ചെയ്യാനോ
    ജനങ്ങളെ മുഴുവൻ നേർവഴിക്കുന്നയിക്കാനുള്ള അറിവ് നൽകാനോ കഴിഞ്ഞാൽ അത് വലിയ നേട്ടമാണ്...
    സിദ്ധികൾ ഏറിയും കുറഞ്ഞും ഒളിഞ്ഞും എല്ലാവരിലും കുടികൊള്ളുന്നുണ്ട്..
    ജന്മനാ അത് പ്രകടമാകും.. ചിലർക്ക് പൂർവ്വജന്മമായി ജന്മനാ സിദ്ധികൾ ഉണ്ടാകും ചിലർക്ക് പരിശ്രമം കൊണ്ട് കാലക്രമേണ പ്രകടമാകും .. ഇതൊക്കെ നമ്മുടെ ജീവിതലക്ഷം കൈവരിക്കുന്നതിന് നമ്മുടെ ജീവിതത്തിൽ ഐശ്വര്യം കൈവരിക്കുന്നതിന് ഒക്കെ ഉപകാരപ്പെടും എങ്കിലും നല്ലത്.. ആർക്കും തർക്കമില്ല..
    എന്നാൽ ഓരോ വ്യക്തിയും അനുഭവിക്കുന്നത് അവരവരുടെ തന്നെ കർമ്മഫലം മാത്രമാണെന്ന് അറിഞ്ഞ് സത്യൻ ധർമ്മം ദയാശാന്തി ആദിയായ ഈശ്വരിയെ ഗുണങ്ങൾ ജീവിതത്തിൽ ജീവിതത്തിൽ അനുവർത്തിച്ചാൽ ഐശ്വര്യം വന്നുചേരും.. ശുദ്ധികലൊരു പ്രേമിച്ചു പോയിട്ട് കാര്യമില്ല.. അതാണ് മഹാത്മാക്കൾ പറഞ്ഞിട്ടുള്ളത്...
    മഹാത്മാക്കളിൽ നിന്നും നമുക്ക് ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട് ഉൾക്കൊള്ളാൻ ഉണ്ട്.. ഐശ്വര്യപൂർണ്ണമാകൂ... കുറുക്ക് വഴികൾ എല്ലാം കുഴപ്പത്തിലാകും... അതുകൊണ്ട് സിദ്ധന്മാരെ സ്നേഹിക്കാൻ ആദരിക്കാൻ ബഹുമാനിക്കാം ഒക്കെ നല്ലതാണ് പക്ഷേ ജീവിതം ഐശ്വര്യപൂർണ്ണമാകണമെങ്കിൽ അധ്വാനിക്കുക തന്നെ വേണം

  • @ssm2510
    @ssm2510 9 месяцев назад +2

    🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏

  • @rrassociates8711
    @rrassociates8711 3 месяца назад +10

    സ്വാമിയുടെ അനുഗ്രഹം സിദ്ധിച്ച ആളാണ് ശ്രീ മോഹൻ ലാൽ ❤

    • @Time_pass549
      @Time_pass549 3 месяца назад +7

      മോഹന് ലാലിന് സ്വാമിയുടെ മാത്രമല്ല.... അമൃതാനന്ദ മയ്യുടേയും അനുഗ്രഹം ഉണ്ട്..... എൻ്റെ അനുമാനം വെച്ച് മോഹന് ലാലിൻ്റെ കുടുംബത്തിന് ഒരു പാട് ഗുരുക്കന്മാരുടെ സാന്നിധ്യമുണ്ട്.... ലാല് ആ അനുഗ്രഹത്തില് പിറന്ന ആളാണ്....

    • @venugopi6302
      @venugopi6302 3 месяца назад +1

      യവൻ "ഓഷോ" മതക്കാരൻ അല്ലയോ ! (വിഗ് വച്ച് കോ മഡി കളിക്കുന്നവൻ ) വൈ കിട്ടത്തെ പരിപാടിക്കാരാ ണ് ലാലുണ്ണി ഭക്തരിൽ ഭൂ രിപക്ഷവും !!! 😁😂🤣

    • @sanoojrs1814
      @sanoojrs1814 2 месяца назад +3

      തീർച്ചയായും. അദ്ദേഹത്തിൻ്റെ മാമനോട് ചോദിച്ചാൽ അറിയാം. ഇപ്പൊൾ അദ്ദേഹം അമൃതാനന്ദമയി മഠത്തിൽ ഉണ്ട്.

  • @nibunibu8553
    @nibunibu8553 Год назад +3

    ഒരുപാട് ത്യാഗങ്ങൾ ചെയ്യണം അങ്ങനെയൊക്കെ ജീവിക്കണമെങ്കിൽ

  • @sammohan724
    @sammohan724 12 дней назад

    സ്വാമി ഭഗവാൻ ശിവൻ തന്നെ 🙏🙏

  • @sanilg3414
    @sanilg3414 Год назад +3

    നമസ്തേ ഗുരുദേവ

  • @baburjand9379
    @baburjand9379 Год назад +4

    സിദ്ധന്മാരുടെ നമ്മൾ ഉൾക്കൊള്ളേണ്ടത് ഈശ്വരന്റെ ദൈവത്തിന്റെ മഹത്വത്തെ കുറിച്ചാണ്...
    നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്ത് ഗുണമാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്

  • @devanarayananv.v7058
    @devanarayananv.v7058 Год назад +4

    Paadapranamam to Prabhakarayogi..... Om Namah Shivaya.

  • @ArunRaj-mk6wr
    @ArunRaj-mk6wr Год назад +11

    ഓം നമശിവായ 🙏🙏🙏

  • @baburjand9379
    @baburjand9379 Год назад +3

    ഏകാഗ്രമാകുന്ന മനസ്സിന്റെ ശക്തിയെ വെല്ലാൻ ശക്തി ഇല്ല എന്ന് ആധുനികശാസ്ത്രം പോലും തെളിയിച്ചിട്ടുള്ളതാണ്..
    യോഗിയിൽ നിന്നും നമ്മൾ പഠിച്ചെടുക്കേണ്ട തത്വം അതാണ്

  • @keralakumaran5201
    @keralakumaran5201 Год назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suseelanpanicker9923
    @suseelanpanicker9923 4 месяца назад +9

    കമന്റിട്ട എല്ലാവരോടുമായി ഒരു സംഭവംപറയാം.zeenews ഒരിക്കല് 12 വയസു തോന്നുന്ന ഒരാണ്കുട്ടിയുടെ പുനര് ജന്മ ചരിത്രം അവതരിപ്പിച്ചിരുന്നു .അവന് ഇപ്പോഴും up Bihar എവിടെയോ ജീവിക്കുന്നു. കഴിഞ്ഞ 75 വര്ഷം പിന്നിട്ട ഒരു യോഗി ഇതുവരെയും ജലപാനാഹാരാദുകളില്ലാതെ ഗുജറാതിലെ ക്ഷേത്രം പരിസരത്ത് ജീവിച്ചിരുന്നു സയന്സുകൊണ്ടും യുക്തി കൊണ്ടു മാത്രം പ്റക്റ്തി എന്ന പരമേശ്വരനെ മനസിലാവല്ല. കമന്റടിക്കുന്നവര് പത്തനംതിട്ടയിലും റഷ്യയിലും ഗൂഗിള്വഴിയെന്കിലും തിരഞ്ഞു ബോദ്ധ്യപ്പെടുക അത്റ മാത്രം

  • @leenanair9209
    @leenanair9209 Год назад +6

    ChidanandhaRupam Shivoham Shivoham. Om NamaShivaaya 🙏

  • @syamgnair5850
    @syamgnair5850 Год назад +8

    ഓം ഗുംഗുരുഭ്യോ നമഃ 🙏🙏🙏

  • @krishnachandranr4597
    @krishnachandranr4597 Год назад +22

    ഓം ശിവോഹം 🙏

  • @shijithgp560
    @shijithgp560 Год назад +5

    Om nama: shivaya.
    Swamiye kanaan Vettakorumakan polundu 🙏

  • @anilmadhavan5006
    @anilmadhavan5006 Год назад +4

    Well done pradeepji well narrated ❤🎉🎉

  • @Krishnaradha22283
    @Krishnaradha22283 3 месяца назад +1

    jai Guru Dev

  • @unnikrishnannair170
    @unnikrishnannair170 Год назад +2

    OMMM GANEESHAYA NAMAHA...OMMM NAMASHIVAYYA... OOOMMM NAMOOO NARAYANAYA....

  • @sreeragsreerag6933
    @sreeragsreerag6933 7 месяцев назад +2

    ❤❤❤❤❤❤❤

  • @sajizakka7699
    @sajizakka7699 Год назад +2

    കേൾക്കാൻ രസമുണ്ട്

    • @padmanabhannairg7592
      @padmanabhannairg7592 Год назад +2

      ഇത് നൂ െറ്റാന്നു ശതമാനം സത്യം മാത്രമാണ്.

  • @rajeev_shanthi
    @rajeev_shanthi Год назад +3

    നമസ്കാരം ജീ ഈ. വാർത്ത. ത ന്നെ. പുണ്യം

  • @jyothikumari3248
    @jyothikumari3248 3 месяца назад

    Namaskaaram Yogishwara.Ohm Namashivaaya

  • @VinodKumar-tj3my
    @VinodKumar-tj3my 3 месяца назад +1

    നമ:ശിവായ

  • @newindia4957
    @newindia4957 Год назад +4

    ഹര ഹര മഹാദേവാ🙏🙏🙏

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 3 месяца назад +1

    🙏🙏🙏

  • @rajanvp2913
    @rajanvp2913 10 месяцев назад +2

    സർവ്വം ശിവമയം.

  • @leenanair9209
    @leenanair9209 Год назад +2

    Hari Om Sree Gum Gurubhiyom Nama 🙏. Asmadh Gurucharanaravindhabhiyam Nama. 🙏 OrupaduSanthosham. Entkayyil Swamijiyude Photounde. Ithukelkan Bhagyam Thannathum Swamijithanne. Pranaamam Pranaamam Pranaamam 🙏🙏🙏

  • @sreerag2621
    @sreerag2621 Год назад +3

    എന്റെ ഗുരുജിയുടെ ഗുരു 🙏🙏🙏🙏

  • @chandrasekharan9760
    @chandrasekharan9760 Год назад +25

    ശിവ ശിവ കരുണാബ്ധേ .... ജയ ജയ കരുണാബ്‌ധേ ...ശ്രീ മഹാദേവ ശംഭോ ...🙏🙏🙏

  • @Omsai1222
    @Omsai1222 3 месяца назад

    Jai sitaram jai bharat 🌷👏🍀

  • @yogacharyasisiran9013
    @yogacharyasisiran9013 3 месяца назад

    മഹായോഗിയെ നമ: മഹായോഗിയെ നമഃ
    മഹായോഗിയേ നമഃ

  • @jyothikumari3248
    @jyothikumari3248 3 месяца назад

    Kodi pranaamam Mahaathmaae

  • @anviesworld5927
    @anviesworld5927 Год назад +3

    നമസ്തേ😊. ഇനിയും vedio പ്രതീക്ഷി ന്നു

  • @sobhavijayan5227
    @sobhavijayan5227 3 месяца назад

    Pranamam🙏

  • @Krishna_Kumar_PT
    @Krishna_Kumar_PT 8 месяцев назад +4

    പ്രഭാകര സിദ്ധ യോഗി പണ്ടുകാലങ്ങളിൽ അമൃത പുരിയിൽ വരാറുണ്ട്

    • @ambikakr2522
      @ambikakr2522 4 месяца назад

      ഇതിൽ കാണിക്കുന്ന വീഡിയോ അതാണ് ...
      "അമ്മയുടെ കളരി "
      🙏🙏

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp Год назад +9

    ❤❤❤🙏🙏🙏❤❤❤

  • @anandk.c1061
    @anandk.c1061 Год назад +1

    🧡🧡🙏🏻🙏🏻🙏🏻🧡🧡✌️✌️✌️🕉️🕉️🕉️യോഗി ❤️❤️❤️

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад +6

    നാരായണ നാരായണ 🙏

  • @bhaskarannairajayan3100
    @bhaskarannairajayan3100 Год назад +4

    മനോഹരം

  • @deva.p7174
    @deva.p7174 Год назад +3

    ഓം നമഃ ശിവായ 🙏💓💓💓

  • @jayeshcb5650
    @jayeshcb5650 5 месяцев назад +1

    Guruvasaranam

  • @syamstech
    @syamstech Год назад +1

    Bum bum bole..❤

  • @apmohananapmohanan7019
    @apmohananapmohanan7019 Год назад +2

    Pranamam Sir

  • @artistprathapnkm9985
    @artistprathapnkm9985 Год назад +6

    Om Namah: Shivay 🙏

  • @dhanyapgsumesh8006
    @dhanyapgsumesh8006 Год назад +6

    പ്രണാമം

  • @omnipotent4253
    @omnipotent4253 Год назад +1

    Avoid background music, literally it's disturbing... 🙏🏻🙏🏻🙏🏻

  • @sanusharma1296
    @sanusharma1296 Год назад +1

    വന്ദേ ഗുരുപരമ്പരാം

  • @dr.josepulickan2053
    @dr.josepulickan2053 Год назад +1

    Om Sri Aadi Aananda Parashakthi Adheeva Shudhi Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Sathya Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Yoga Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Dharma Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Sneha Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Shanthi Prakashaya Namaha Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Hari Om Tat Sat Thathwam Assi Ayam Aathma Brahma Aham Brahmasmi Prajnanam Brahma SNEHAM BRAHMASMI Aanandoham Aanandoham Brahmoham Shivoham Shivoham Sathyoham Nithyoham Paramanandoham GOD GRACE 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic Год назад +3

    🌹🌹🌹

  • @divyanathankottayam8547
    @divyanathankottayam8547 Год назад +2

    👍👌🙏🙏🙏

  • @oldisgold1977
    @oldisgold1977 Год назад +11

    ശംഭോ മഹാ ദേവാ. 🙏🙏🙏

  • @kaladharanac7175
    @kaladharanac7175 Год назад +17

    ഓച്ചിറ ക്‌ളാപ്പന തൂവാശ്ശേരി വീട്ടിൽ ഇപ്പോൾ സ്വാമിയെ കാണാം

    • @vimalanpillai-ie9ww
      @vimalanpillai-ie9ww Год назад +1

      Very good comment Thanks❤🌹🙏

    • @nirmalt.d2003
      @nirmalt.d2003 Год назад

      ​@@rajeshkumar-xp5zxആണെന്ന് പറയുന്നു ഉറപ്പില്ല..

    • @sreevidyadilipraj1058
      @sreevidyadilipraj1058 9 месяцев назад +2

      Ochira parabhramam

    • @silkwirm
      @silkwirm 7 месяцев назад

      എങ്ങനെ ഉറപ്പിക്കും?

    • @dailysuccess1293
      @dailysuccess1293 7 месяцев назад

      എന്താ സംഭവം

  • @PradeepKumar-to9sp
    @PradeepKumar-to9sp Год назад +4

    Brahmanda Sri Shiva prabhakaraya namaha 🙏🙏🙏

  • @slvmithran4027
    @slvmithran4027 Год назад +2

    Om sambho

  • @sreeramakrishnan547
    @sreeramakrishnan547 Год назад +3

    ശരിയാണ് ഇയാളെ കഴിഞ്ഞ ആറ് ജന്മങ്ങളിലും ഞമ്മള് കണ്ടിട്ടുണ്ട്

    • @padmanabhannairg7592
      @padmanabhannairg7592 Год назад +7

      കണ്ടവരുണ്ട്.പരിഹസിക്കാതിരിക്കൂ. റഷ്യക്കാര്ക്കു മനസ്സിലായി. ഇവിടു െത്ത േവട്ടാവളിയന്മാര്ക്കാണ് പരിഹാസം.

    • @vijayanc.p5606
      @vijayanc.p5606 3 месяца назад +1

      Eee njammalu aaraanavo?

  • @harin6603
    @harin6603 Год назад +1

    A LOT OF PERSONS WHO MOVED ALONG WITH HIM IN KOTTAYAM, ALAPPUZHA AND THIRUVANANTHAPURAM DISSTRICT ARE STILL ALIVE. HE WAS A MAHAAYOGI. EVEN NOW, HE IS WANDERING IN BODY. NONE CAN SAY WHAT IS HIS PRESENT FORM. BUT ONE THING IS SURE AND CERATIN.... HE IS STILL ALIVE. MILLIONS OF HIS DEVOTEES IN TAMIL NADU DO BELIEVE IT AND WORSHIP HIS IDOLS AND PHOTOS IN TAMIL NADU. IN KERALA ALSO, LAKHS OF PEOPLE CONSIDER HIM AS "GOD INCARNATE". JAI MAHAA YOGINE NAMA !!!

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 Год назад +1

    😢നിനക്കില്ലാത്ത അറിവ് ഇങ്ങനെ പുലമ്പല്ലെ സുഹൃത്തേ.

    • @bilaharimedia
      @bilaharimedia Год назад +2

      സർവ്വജ്ഞ പീഠത്തിന്റെ തൊട്ട് താഴെ പടിയിൽ നിൽക്കുന്ന ആ ചേട്ടൻ ചേട്ടനാണ് ല്ലേ 😁

  • @pratheepgnair1204
    @pratheepgnair1204 Год назад +3

    സർവ്വം ഗുരു ചരണം

  • @jayanchandran4955
    @jayanchandran4955 Год назад +3

    🙏❤🙏

  • @reshmarajesh9259
    @reshmarajesh9259 Год назад +2

    🤝🙏

  • @bijuviswanathanbijuviswana6058
    @bijuviswanathanbijuviswana6058 2 месяца назад

    അയ്യപ്പനുആയിട്ടുമുള്ള കഥ ജ്ഞാൻ കെട്ടിട്ടിരുന്നു

  • @artshantivan1082
    @artshantivan1082 3 месяца назад +1

    12:12

  • @vyshakkumar1171
    @vyshakkumar1171 4 месяца назад

    ഈ പറയുന്ന അത്രയും വർഷം സ്വാമി ജീവിച്ചിരുന്നുവോ എന്നറിയില്ല.. പക്ഷെ അദ്ദേഹം മഹാസിദ്ധൻ ആയിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്..
    ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രക്കുളത്തിൽ വെള്ളത്തിനു മീതെ ശവാസനത്തിൽ പൊങ്ങി കിടന്ന സംഭവത്തിന്‌ എന്റെ മുത്തച്ഛൻ സാക്ഷി ആയിരുന്നു..ഈ പരമഗുരുവിന്റെ സമാധി സ്ഥാനം പത്തനംതിട്ടയിലെ ഓമല്ലൂരിൽ ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിനു സമീപമാണ്..

  • @krishnakumarmannil1526
    @krishnakumarmannil1526 Год назад +2

    Hari om

  • @Krishnayadhav-jl6du
    @Krishnayadhav-jl6du 8 месяцев назад +1

    ഒരു മനുഷ്യൻ്റെ ശരാശരി ആയുസ് കൂടിയാൽ 100 അല്ലെങ്കിൽ 120. പരിണാമ സിദ്ധാന്തം.ഒരിക്കലും പഠിക്കാത്തതും. അതാണ് കുഴപ്പം.

    • @sks8198
      @sks8198 8 месяцев назад +3

      പരിണാമ സിദ്ധാന്തം ഒരു തിയറി മാത്രമാണ്. നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടു നേടിയ അനുഭവങ്ങൾ മാത്രമാണ് നമ്മുടെ അറിവ്. അതിനപ്പുറം നമുക്കറിയാത്ത എത്രയോ കാര്യങ്ങൾ! ഈ പ്രപഞ്ചത്തിന്റ വലിപ്പം, shape, എവിടെ അതിരുകൾ, അതിരുകൾ ഉണ്ടെങ്കിൽ അതിനപ്പുറം എങ്ങനെ.. ഇതൊക്ക ഒന്നു ചിന്തിച്ചാൽ അറിയാം നമുക്കു ഒന്നും അറിയില്ല എന്ന്. നമ്മുടെ അറിവിന്റെ പരിമിതി അറിയുന്നത് ഒരു വലിയ അറിവാണ്.

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Год назад +2

    🙏🙏🙏🕉️🕉️🕉️🌹🌹🌹

  • @santhukumar3715
    @santhukumar3715 Год назад +3

    Ohm GuruBaba Nama.

  • @pillaisiva1020
    @pillaisiva1020 Год назад +1

    OHM REKSHA

  • @sreenathijk2952
    @sreenathijk2952 Год назад +1

    I m everywhere.....

  • @eyeseeeverything9212
    @eyeseeeverything9212 Год назад +2

    🚩🔥📿

  • @kunchusworld1399
    @kunchusworld1399 Год назад +2

    ❤🙏🏾🙏🏾🙏🏾🙏🏾

  • @SanilMedackal
    @SanilMedackal 8 месяцев назад

    ഒരു വർക്കിന് ഇന്ന് പോകുവാൻ കഴിഞ്ഞു എല്ലാവരും കാണേണ്ട പുണ്യഭൂമി

  • @pkkusumakumari
    @pkkusumakumari 2 месяца назад

    അദ്ദേഹം തന്നെ സ്ഥാപിച്ച ആശ്രമത്തിൻറ കാര്യം താങ്കളെന്തേ പറഞ്ഞില്ല..ആലപ്പുഴ ജില്ലയിലെ കാർ ത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലി വില്ലേജിലെ ശിവപ്രഭാകര സിദ്ധയോഗീശ്വരാശ്രമം

  • @poraliyogi6813
    @poraliyogi6813 3 месяца назад

    Can we do a podcast over online streaming regarding this..?