ഒരു കുട്ടപച്ചമീൻ വെറും 50 രൂപ

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 116

  • @belvitacraftandgarden
    @belvitacraftandgarden Год назад +3

    സൂപ്പർ . കാണാൻ നല്ല ഭംഗി.

  • @vasandhi439
    @vasandhi439 Год назад +5

    ഒന്നും..പറയാൻ.ഇല്ലാ. വളരെ വളരെ. .സൂപ്പർ

  • @thallalthallu9207
    @thallalthallu9207 Год назад +3

    അവതരണം വളരെ നന്നായി 👍👍👍👍

  • @ptvlog6474
    @ptvlog6474 Год назад +3

    അടിപൊളി ആണല്ലോ

  • @sivaprasad5502
    @sivaprasad5502 Год назад +3

    വളരെ ലാഭം.100 രൂപയിൽ കുറഞ്ഞു
    ഇന്ന് എവിടെ ആണ് മീൻ കിട്ടുന്നത്.

    • @bijukailasam1
      @bijukailasam1  Год назад

      Alappuzha near marary Resort

    • @sivaprasad5502
      @sivaprasad5502 Год назад

      വണ്ടി കൂലി എനിക്കു ഒരു പാട്
      ആകും,അവിടെ വന്നു. 50 രൂപക്ക് മീൻ
      വാങ്ങാൻ. ആൺകുട്ടികൾ ഉള്ള
      വീടുകളിൽ 200 രൂപയുടെ മീൻ എങ്കിലും വേണം മാഷേ.പിന്നെ
      നെറ്റ് പണിമുടക്കി. ഇല്ലാത്ത കാരണം ഒരു ഇതുപോലെ.ഇത് അങ്ങ്
      എത്തുമോ ആവോ.അധികം
      വരുന്ന മീൻ ഉണക്കി വയ്ക്കുക.
      മീൻ കുറവ് ഉള്ളപ്പോൾ നല്ല
      വില കിട്ടും.

  • @hpfh2502
    @hpfh2502 Год назад +3

    നല്ല മീൻ
    വിഷം ഇല്ലാത്ത മീൻ കഴിക്കാമല്ലോ സൂപ്പർ
    ഒരിക്കൽ വരും ഞങ്ങളും അവിടെ

  • @KL-04saheer
    @KL-04saheer Год назад +1

    👌👌👌❤

  • @manojvithura0007
    @manojvithura0007 Год назад +8

    Nalla avatharanam super 👌 👍

  • @georgedevassy4326
    @georgedevassy4326 Год назад +3

    നല്ല വീഡിയോ, അടുത്ത ജില്ലക്കാർക്കു വരെ ഉപകാരപ്രദമാകും

  • @maryjose2798
    @maryjose2798 Год назад +2

    Super

  • @CookeryChords
    @CookeryChords Год назад +1

    Nalla pacha meen.poliçh

  • @anilaantony537
    @anilaantony537 Год назад +2

    Ok....കണ്ടിട്ട് കൊതിയാകുന്നു..........😊

  • @krishnadasan6189
    @krishnadasan6189 Год назад +1

    ബിജു സുഖമാണ

  • @steephenp.m4767
    @steephenp.m4767 Год назад +2

    Adipoli 💋 Thanks for your super video and information 💞💋💞

  • @anjanabindhu2896
    @anjanabindhu2896 Год назад +7

    ഞാനും ഇതുപോലെ കടപ്പുറത്തുനിന്ന് മീൻ ലേലം വിളിച്ചു തിരുവനന്തപുരം കടപ്പുറത്തു നിന്ന് വീടുകളിൽ കൊണ്ട് വിൽക്കുന്ന ആൾ ആണ്. എനിക്ക് എത്ര വിലയ്ക്കൊന്നും ലേലം വിളിച്ചു കിട്ടാറില്ല ഇവിടെ പയ ങ്കര വില ആണ്

  • @opmuhammed8093
    @opmuhammed8093 Год назад +1

    ഇത് ഇവിടെ യാണ് സ്ഥലം

    • @bijukailasam1
      @bijukailasam1  Год назад

      Alappuzha between katoor and mararikulam near Casino Hotel marary

  • @sameerabdulkareem1320
    @sameerabdulkareem1320 Год назад +5

    നല്ല ശബ്ദം 👍

  • @aliyarali7433
    @aliyarali7433 Год назад +1

    ഞാൻവിഴിഞ്ഞംകടപുറതുളതാഅവിടടെഉടാട

  • @nissamsali8695
    @nissamsali8695 Год назад +2

    Ithu evideyaanu sthalam

  • @mohiyudheenkty6701
    @mohiyudheenkty6701 Год назад +2

    Super 👍👍

  • @62sujith
    @62sujith Год назад +2

    Super ❣️

  • @ismailek3541
    @ismailek3541 Год назад +1

    എല്ലാസ്ഥലത്തുംഇങ്ങനയണ്.വടകരചോപ്പാലകടപ്പുറം

  • @husainkuttikkadavu16
    @husainkuttikkadavu16 Год назад +3

    ചിലതൊക്കെ വെള്ളത്തിന്ന് കേറീട്ട് എത്രയോ നാളായിട്ടുണ്ടാവും

  • @kltudayxxx8779
    @kltudayxxx8779 Год назад +1

    Hi

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 Год назад +2

    Ivarkku engine muthalakum 200 roopakku vilkunnavarkku muthalakunnilla ennu parayunnu

  • @Jaison-h9l
    @Jaison-h9l Год назад +10

    അദ്ധ്വാനത്തിന്റെ വില കൊടുക്കാതെ വാങ്ങി കഴിച്ചാൽ ദഹിക്കാൻ ബുദ്ധി മുട്ടും..

    • @bijukailasam1
      @bijukailasam1  Год назад

      👍

    • @151in
      @151in Год назад +2

      Amasaayathinu athonnumariyilla so enthu kazhichalum mustayittum dhehikkum😜

    • @nadeeranadee3477
      @nadeeranadee3477 Год назад

      അവര് തന്നെ തരുന്നതല്ലേ അല്ലാതെ പിടിച്ചു വാങ്ങുന്നതല്ലല്ലോ

  • @journeywithkamil
    @journeywithkamil Год назад +2

    👌👌

  • @malinie.s7490
    @malinie.s7490 Год назад +1

    Malalppurath kittumo?

  • @rajanms7496
    @rajanms7496 Год назад +3

    Shastri mukku can you pls.give me the exact location if I am coming from Eranakulam.

    • @bijukailasam1
      @bijukailasam1  Год назад +1

      Alappuzha costal area road near mararikulam resort marary...near

  • @pathummasvlog3178
    @pathummasvlog3178 Год назад +2

    👍👍👌

  • @rejeeshr4954
    @rejeeshr4954 Год назад +1

    ഇത് എവിടെ ആണ്

  • @davidktda9362
    @davidktda9362 Год назад +10

    അവിടെയുള്ളവർ ഭാഗ്യവാന്മാർ..

  • @parvathybiju.
    @parvathybiju. Год назад +1

    👌🏻👏🏻🙌🏻

  • @parvathybiju.
    @parvathybiju. Год назад +2

    😍😍

  • @zainudheenzainu162
    @zainudheenzainu162 Год назад +1

    Time eppozhaanu

  • @moideenkutty1966
    @moideenkutty1966 Год назад +1

    ലൊക്കേഷൻ നൽകാമോ?

    • @bijukailasam1
      @bijukailasam1  Год назад

      Alappuzha ,mararikulam. Near marary Resort

  • @aleyammarenjiv7978
    @aleyammarenjiv7978 Год назад +3

    We pay 250 per kg in Hyderabad

  • @johnmathew9178
    @johnmathew9178 Год назад +2

    ഇതു ഏതാണ് സ്ഥലം ഒന്ന് പറയുമോ

    • @bijukailasam1
      @bijukailasam1  Год назад

      Alappuzha between katoor and mararikulam sasthripuram.coastal Road

  • @joseolakkengil5678
    @joseolakkengil5678 Год назад +4

    Where is this place? you have not mentioned the name of the place.

    • @bijukailasam1
      @bijukailasam1  Год назад

      Alappuzha....between mararikulam and katoor ..place name is Sathrimukku

  • @anjanabindhu2896
    @anjanabindhu2896 Год назад +1

    Sani Deol main video

  • @premam8133
    @premam8133 Год назад +2

    ഇത് എവിടെയാണ്

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад +1

    Tsunami fisha aanoo?🥵

  • @kareemthayyil2153
    @kareemthayyil2153 Год назад +1

    ഞാൻ മലപ്പുറത്താണ് എന്താ ചെയ്യാ എത്തിപ്പെടാൻ പറ്റില്ല

    • @subairkalavoor7283
      @subairkalavoor7283 Год назад +1

      ചാലിയത്ത്(ബേപ്പൂർ) പോയാൽ നല്ല ഫ്രഷ് മീൻ കിട്ടും..

    • @husainkuttikkadavu16
      @husainkuttikkadavu16 Год назад +1

      താനുർ പോയാൽ മതി

    • @husainkuttikkadavu16
      @husainkuttikkadavu16 Год назад +1

      UDF ജയിച്ചാൽ മലപ്പുറത്തു കാലുണ്ടാക്കാം

  • @teionic___hub__
    @teionic___hub__ Год назад +1

    Kothy aavunnu other districtsilullavar mathamalla ithu kanunna ellavarkkum kothy thonnim nalla fresh fish vangan

  • @kareemck9803
    @kareemck9803 Год назад +2

    സ്ഥലം എവിടെ?

    • @kareemck9803
      @kareemck9803 Год назад

      സ്ഥലം എവിടെ എന്ന് പറയൂ

  • @selfyvlogs978
    @selfyvlogs978 Год назад +2

    👍👍👍

  • @eldhosekc6313
    @eldhosekc6313 Год назад +2

    ഇത് ഏത് ഹാർബർ ആണ്?

    • @bijukailasam1
      @bijukailasam1  Год назад

      Harbor alla near marari resort alappauzha

  • @jithinjithu3042
    @jithinjithu3042 Год назад +1

    ചാളക് വേല elld പോയാലോ എന്ത് ചെയ്യാനാ 😭😭😭

  • @thomaskuruvilla1352
    @thomaskuruvilla1352 Год назад +1

    Except the tail everything else is in the hole.
    Which is this place ? The whole credibility of the video is lost without knowing the place.

  • @subairmancode7711
    @subairmancode7711 Год назад +2

    എവിടെ യാണ്.?

    • @bijukailasam1
      @bijukailasam1  Год назад

      Alappuzha coastal area near Casino Marary Resort

  • @praveenmadhav6360
    @praveenmadhav6360 Год назад +1

    ഇവിടെ 1kg.1.20 Rs. (ചീഞ്ഞതും. നാറിയതും )

  • @najimhabeeb8976
    @najimhabeeb8976 Год назад +1

    സത്യമാണോ ഇത്രയൊക്കെ പറഞ്ഞത്

  • @prajeeshkumarkk1920
    @prajeeshkumarkk1920 Год назад +1

    1050

  • @mahadevan1979
    @mahadevan1979 Год назад +1

    എന്റെ നാട് 🥰

  • @rajeshkochunavally71
    @rajeshkochunavally71 Год назад +3

    👌

  • @vani2204
    @vani2204 Год назад +1

    സ്ഥലം എവിടെയാണ്

  • @hami8601
    @hami8601 Год назад +1

    👍👍😍

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 Год назад +1

    👌👌👌👌