മൂന്നാറിലേക്ക് ഇനി ഇതിലെ പോകു | Beautiful route to Munnar

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #munnar #letchmi
    Background music
    Bhaavam by Job Kurian ❤️
    • Bhaavam by Job Kurian

Комментарии • 78

  • @francisct5983
    @francisct5983 3 месяца назад +4

    നല്ല പരിചയമുള്ള സ്വരം. കൊള്ളാം.❤❤❤

  • @sreerajtp3685
    @sreerajtp3685 3 месяца назад +1

    Nice... school visuals. ഒരു രക്ഷയുമില്ല..👍👍💙💙💙nice video 👍

  • @sudheerm4313
    @sudheerm4313 3 месяца назад +1

    അതി മനോഹരമായ കാഴ്ചകൾ . Super❤🌿🌿💚

  • @Nisar125
    @Nisar125 3 месяца назад +1

    വീഡിയോ അടിപൊളി.. അതിനേക്കാളും പൊളി.. നിങ്ങളുടെ വീഡിയോ ബിജിഎം സോങ്.... 🥳🥳🥳

  • @safarinternational7869
    @safarinternational7869 3 месяца назад +1

    നല്ല അവതരണവും, ശബ്ദവും കൊള്ളാം

  • @Travel_with_anoop_trivandrum
    @Travel_with_anoop_trivandrum 3 месяца назад +2

    Superb 😊 avatharanam 👍new 10 vlogs,inte sound pole..

  • @bijoypillai8696
    @bijoypillai8696 3 месяца назад +3

    കാട്ടാന ചവിട്ടി കൊല്ലുമോ ??

    • @Thefoodietripper
      @Thefoodietripper  3 месяца назад +1

      കാട്ടാനയെ ചിലപ്പോൾ കാണാൻ സാധ്യത ഉണ്ട്....😊🥰

  • @alxbsl96
    @alxbsl96 3 месяца назад +1

    Varunnavanum ponavanum veetil ulla plastic koodi pothinj ketti ivide kond vannu thallukayaanennu thonnunnu...road full plastic ...Chaachara keralam..ithanu nammude tourism..

  • @unni30shi
    @unni30shi 3 месяца назад +1

    bro.. what a beautiful video. Didn't knew there is a separate route to reach to Munnar. Someone who is coming from Thrissur side, Would they be able to take this route? If you don't mind, could you please provide details of this route on how to take?

    • @Thefoodietripper
      @Thefoodietripper  3 месяца назад +1

      Of course you can take this route... You can deviate to this route from three points, 1. from Machilplavu (Near st. Francis church), 2. From adimali junction, 3. From kallar junction( In this video i took this route from Kallar )

  • @tomyfrancis6930
    @tomyfrancis6930 3 месяца назад +2

    Any bus route now

    • @Thefoodietripper
      @Thefoodietripper  3 месяца назад

      Yes... There are ksrtc buses through this route, some package trips from kothamangalam.

  • @gopakumarvmenon
    @gopakumarvmenon 3 месяца назад +1

    Pokunna Vazhiyil Mrugangalude shalyam undo

    • @Thefoodietripper
      @Thefoodietripper  3 месяца назад +1

      ആനശല്യം ഉണ്ടാകാൻ സാധ്യത ഉണ്ട്... 😊

  • @AswinmpillaiMpillai
    @AswinmpillaiMpillai 3 месяца назад +1

    Adipolli view💚💚💚

  • @sharafsharf7546
    @sharafsharf7546 3 месяца назад +2

    കാറിൽ ഇത് വഴി പോയി പണി
    കിട്ടും എന്ന് തോന്നി അപ്പോൾ
    തന്നെ തിരികെ വിട്ടു .

    • @Thefoodietripper
      @Thefoodietripper  3 месяца назад

      Idayku oru spotil road valare mosham anenkilum.. Baaki namukku pokavunnatheyullu. 😊

  • @shibugeorgegeorge4878
    @shibugeorgegeorge4878 2 месяца назад +1

    സഹോ വീഡിയോ ഇഷ്ടപ്പെട്ട്.. മുന്നാറിൽ എവിടെ ചെന്നു കേറുന്നത് കൂടെ കാണിക്കാമായിരുന്നു

    • @Thefoodietripper
      @Thefoodietripper  2 месяца назад

      👍🏻👍🏻
      Parayendathu aayirunnu... Pakshe vittupoyi...
      Thank you bro 🥰

    • @shibugeorgegeorge4878
      @shibugeorgegeorge4878 2 месяца назад

      @@Thefoodietripper ok നോക്കി ചെയ്യും

  • @drd5290
    @drd5290 3 месяца назад +1

    നല്ല കാഴ്ചകൾ 💚💚

  • @dreamhuntingbysibin135
    @dreamhuntingbysibin135 3 месяца назад +1

    Aa highness munpil pokunnathu kanan thanney oru santhoshama...

    • @Thefoodietripper
      @Thefoodietripper  3 месяца назад +2

      😊😊 ഈ അടുത്തുള്ള മിക്കവാറും എല്ലാം വീഡിയോയിലും ആ ഹൈനെസ് മുൻപിൽ തന്നെ ഉണ്ടായിരുന്നു. ഇനി ഉള്ള കുറച്ച് വീഡിയോസിലും 🥰

    • @dreamhuntingbysibin135
      @dreamhuntingbysibin135 3 месяца назад +1

      @@Thefoodietripper atha ganey thanney pottey brooo anthayalum .. jan nattil varumbol .. oru tripppinu annem koody koottamo?

    • @Thefoodietripper
      @Thefoodietripper  3 месяца назад +1

      കൂട്ടാം bro... വരുമ്പോൾ msg ചെയ്യ്.. 7907351895😊🥰

    • @dreamhuntingbysibin135
      @dreamhuntingbysibin135 3 месяца назад +1

      @@Thefoodietripper sure thanks

  • @AnilChikku-k8p
    @AnilChikku-k8p 3 месяца назад +2

    കാർ കൊണ്ടുപോകാൻ പറ്റുമോ. Swift

    • @Thefoodietripper
      @Thefoodietripper  3 месяца назад +2

      Idakyu oridam oru 50mt kanum valare mosham aanu... Baaki valiya kuzhappam illa... Road nannayirunnappol njan swift il palavattam poyitundu

  • @pramodprasannan4233
    @pramodprasannan4233 3 месяца назад

    Nice trip route & video
    Shembaganur( near Kodaikanal ) & Cinchona (near Valparai)
    '90's - ൽ..ഭംഗിയുള്ള രണ്ടു മലയോര പോസ്റ് ഓഫീസ്കൾ
    ആയിരുന്നു ..ഇപ്പോൾ എന്താ സ്ഥിതി എന്ന് അറിയില്ല.

    • @Thefoodietripper
      @Thefoodietripper  3 месяца назад

      Noted ❤️...
      ഇനി പോകുമ്പോൾ ഒന്ന് ട്രൈ ചെയ്ത് നോക്കും തീർച്ചയായും 🥰
      Thank you❤️

  • @vivekhgopinath1618
    @vivekhgopinath1618 3 месяца назад +1

  • @ShanavasKK-em2md
    @ShanavasKK-em2md 3 месяца назад +1

    Bro camera helmetil ano place cheyunnathu

    • @Thefoodietripper
      @Thefoodietripper  3 месяца назад

      ഇടയ്ക്ക് ഹെൽമെറ്റ്‌... ഇടയ്ക്ക് ചെസ്റ്റ്

  • @neil3756
    @neil3756 3 месяца назад +1

    Nice vlog bro. ❤

  • @anoopmmithran1299
    @anoopmmithran1299 3 месяца назад +1

    Super

  • @Jj-tf2yz
    @Jj-tf2yz 3 месяца назад +6

    ഇ വഴി കാർ കൊണ്ടുപോയാൽ തീരുമാനം ആകും 🥴

    • @NisarEt
      @NisarEt 3 месяца назад

      Munnaril ninnum thirichu varam

    • @Thefoodietripper
      @Thefoodietripper  3 месяца назад +1

      ഇപ്പോൾ road മോശം ആയിരുന്നു.. മുൻപ് നല്ല road ആയിരുന്നപ്പോൾ അടിപൊളി ആയിട്ട് പോകാമായിരുന്നു

    • @jenishkg-trips_on
      @jenishkg-trips_on 3 месяца назад

      സത്യം വഴി പലയിടത്തും വളരെ മോശം ആണ്..

    • @torpidotorpido3081
      @torpidotorpido3081 3 месяца назад +1

      Bike ഇൽ പോകാൻ seen ഇല്ലല്ലോ?​@@Thefoodietripper

    • @Thefoodietripper
      @Thefoodietripper  3 месяца назад

      Bike സുഖമായി പോവാം

  • @artwist543
    @artwist543 3 месяца назад +1

  • @fazala3687
    @fazala3687 3 месяца назад +1

    ബ്രോ , ഹൈവേയിൽ നിന്ന് തിരിയേണ്ട പോയൻ്റിൻ്റെ പേര് ഒന്ന് പറയൂ

    • @Thefoodietripper
      @Thefoodietripper  3 месяца назад +2

      രണ്ടു മൂന്ന് ഇടങ്ങളിൽ തിരിയാം. ഞാൻ വിഡിയോയിൽ കാണിച്ചത് കല്ലാർ നിന്നും തിരിയുന്നത് ആണ്. അത് അടിമാലി കഴിഞ്ഞു 15km കൂടി ചെല്ലുമ്പോൾ ആണ് കല്ലാർ ജംഗ്ഷൻ. അടിമാലി ജംഗ്ഷൻ കഴിയുമ്പോൾ തന്നെ left തിരിഞ്ഞ് പോകാം. അടിമാലിക്ക് 5km മുന്നേ മച്ചിപ്ലാവ് എന്ന സ്ഥലത്ത് നിന്നും ലെഫ്റ്റിലേക്ക് തിരിഞ്ഞാലും ഇങ്ങോട്ട് എത്താം.

    • @fazala3687
      @fazala3687 3 месяца назад +1

      @@Thefoodietripper Thank you bro

  • @reeshmasinoj660
    @reeshmasinoj660 3 месяца назад +1

    Charu...onnum parayanilla🎉🎉

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 3 месяца назад +1

    Background ലെ song ഏതാണ് ????.....

  • @ananthapadmanabhanboni5287
    @ananthapadmanabhanboni5287 3 месяца назад +1

    😍😍

  • @arshadaluvakkaran675
    @arshadaluvakkaran675 3 месяца назад +1

    Bronte veed evde appo

  • @Naaz--r
    @Naaz--r 3 месяца назад +1

    Video അടിപൊളിയാണ് ക്യാമറ ഏതാണ് ബ്രോ 👍🏻

  • @josephjoseph8671
    @josephjoseph8671 2 месяца назад +1

    distance ?

    • @Thefoodietripper
      @Thefoodietripper  2 месяца назад

      Approx 20 km kooduthal undu ithile munnar pokumbol

  • @babuchoorapra9951
    @babuchoorapra9951 3 месяца назад

    Arun Ullasinte bike ano?

  • @vimalunni8837
    @vimalunni8837 3 месяца назад +1

    Bro adimali kazhinj ah church nte sidil koode leftlek ulla oru cheriya road alle

    • @Thefoodietripper
      @Thefoodietripper  3 месяца назад

      അടിമാലി എത്തണ്ട bro ഒരു 5,6 km മുന്നേ ആണ് st. ഫ്രാൻസിസ് ചർച്ച്

  • @deepakbaburaj7
    @deepakbaburaj7 3 месяца назад +1

    🫰