ഒരു മത്സരാർത്തി മാത്രമുള്ളത്ന് ഒരു ഇനം കംപ്ലീറ്റ് ആവാഞ്ഞാലും ആ GRADE ഉം പോയിന്റും മുക്കം സബ്ജില്ല കലോത്സവത്തിൽ സംഭവിച്ചത് രണ്ട് സ്കൂൾ ന് തുല്ല്യ POINT തെറ്റ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടേത് യഥാർത്ഥ WINNERS CUP കൊടുത്തതുമില്ല
നമ്മളാ ഇങ്ങോട്ട് ഫസ്റ്റ് ഉൽഘടനം നടത്തും......അതിൽ എല്ലാം കുട്ടികളും ഇണ്ടാവും... അത് കഴിജ് ചെറിയെ ഐറ്റം വെക്കും മേക്കപ്പ് ഇല്ലേ ഐറ്റം ഉച്ചക്ക് ശേഷം വെക്കു...അങ്ങനെ ഞ്ഞാൻ കണ്ടിട്ടു....... ഇത് കഷ്ട്ടം ആയി പോയി ....... ആരും ഇല്ലെഗ് വേഗം നിർത്തിക്കൂടെ?.....
പ്രതികരിക്കേണ്ടതിനു പ്രതികരിക്കുക തന്നെ വേണം 👍
❤❤
പറഞ്ഞത് നൂറ് ശതമാനം ശരിയാണ് കേൾക്കുമ്പോൾ ചിലപ്പോൾ നിസ്സാരമായി തോന്നും പക്ഷെ അനുഭവിച്ചവർക്കറിയാം എത്ര കഷ്ടം ഉണ്ടെന്ന്💯
❤❤❤
കലോത്സവ ഉത്ഘാടനതിന് ഒരു STAGE വൈകുന്നേരം 5:30 PM TO 7:00 PM TIME SHEDULE ചെയ്താൽ
VIEWERS കൂടും
ഇങ്ങനെ എല്ലാവരേയും ബുദ്ധിമുട്ടിക്കുന്നവരെയാണ് ""നേതാക്കന്മാർ "" എന്നുപറയുന്നത്...!!!
ഒരൊ കലകളും എങ്ങനെ ഒഴുവാക്കാൻ എന്ന് എന്ന് ചിന്തിക്കുന്ന ചില ആൾക്കര് ഉണ്ട് പ്രതികരിക്കണം J R ❤❤❤❤❤❤❤
❤❤❤
ഒരു മത്സരാർത്തി മാത്രമുള്ളത്ന് ഒരു ഇനം കംപ്ലീറ്റ് ആവാഞ്ഞാലും ആ GRADE ഉം പോയിന്റും
മുക്കം സബ്ജില്ല കലോത്സവത്തിൽ സംഭവിച്ചത്
രണ്ട് സ്കൂൾ ന് തുല്ല്യ POINT
തെറ്റ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടേത്
യഥാർത്ഥ WINNERS CUP കൊടുത്തതുമില്ല
ഇതൊക്കെ ആരോട് പറയാനാണ് പ്രതികരി ക്കുന്നവരെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തും ഇങ്ങനെയാണ് കണ്ടു വരുന്നത്
Satyam🥰
ഇതൊക്കെ ആരോട് പറയാൻ.ചിലർക്ക് മൈക്ക് കണ്ടാൽ ഭ്രാന്താണ് ഓടിയൻസ് ഒന്നും വേണ്ട വായിൽ തോന്നുന്നത് വിളിച്ചു പറയാൻ. അതിന് സമയവും സന്ദർഭവും ഒന്നും ഇല്ല.
❤👍
ഇതൊന്നും കുറ്റം പറച്ചിൽ അല്ലാന്നേ...
സത്യം എല്ലായിടത്തും സ്ഥിരമായി കാണുന്ന ഒരു പരിപാടിയാണിത്.
❤❤❤
Molu paranja karyangal ella parentsinteyum ullil und,
Ennal avar parayan matikkunnu,
Mole ath thurannu paranjathinu
Big thanks,,
Ithinte peril ini mole enthellam kelkendi varum aavooo❤❤❤
Ey.പറയുന്നവർ പറയട്ടെ. നേരിട്ട് കണ്ട് മനസ്സിലാക്കി അവരുടെ സങ്കടം അറിഞ്ഞപ്പോ വന്നു പറയാൻ തോന്നി 🥰
👍👍
മനസാക്ഷി ഇല്ലാത്ത രാഷ്ട്രീകാരആണ് മോളെ അവരുടെ കുട്ടികൾ ആരും പരുപാടിയിൽ ഇല്ലലോ അതാണ് കഷ്ടം 🙏🙏🙏
👍👍👍
നമ്മുടെ നാട്ടിൽ അര മണിക്കൂർ മാത്രമേ ടൈം കൊടുക്കു
ചേച്ചി ഇങ്ങനെ തന്നെ പറയണം ❤
🥰🥰🥰🥰
ഞാൻ അവിടെ ഉണ്ടെങ്കിൽ അവരുടെ അസുഖം മാറ്റുമായിരുന്നു
❤അവരുടെയെല്ലാം കണ്ണ് തുറക്കട്ടെ മോളെ
❤❤❤
നമ്മളാ ഇങ്ങോട്ട് ഫസ്റ്റ് ഉൽഘടനം നടത്തും......അതിൽ എല്ലാം കുട്ടികളും ഇണ്ടാവും... അത് കഴിജ് ചെറിയെ ഐറ്റം വെക്കും മേക്കപ്പ് ഇല്ലേ ഐറ്റം ഉച്ചക്ക് ശേഷം വെക്കു...അങ്ങനെ ഞ്ഞാൻ കണ്ടിട്ടു....... ഇത് കഷ്ട്ടം ആയി പോയി ....... ആരും ഇല്ലെഗ് വേഗം നിർത്തിക്കൂടെ?.....
athaan🥰👍
💯💯💯💯💯
❤❤❤
Jayaranjitha Sister Good evening Video 👌🏻👌🏻
❤❤❤
വീഡിയോ കാണട്ടെ ട്ടോ❤❤❤
🥰🥰🥰
എല്ലായിടത്തും ഇങ്ങനെയാണോ എന്ന് അറിയില്ല, പ്രതികരിക്കുക, പ്രതികരിച്ചിട്ട് കാര്യമില്ല, കേരളമല്ലേ ,ഇതൊക്കെ നടക്കു
Super
❤❤
👍
❤❤
ഞ്ഞാൻ കാസറഗോഡ് തന്നെ
Athukondayirunnu alle nee busy aayath
Kuttam parayathirikkuva nalla oru singers annu
Kutamaayukayalla😊nerittt kanda oru satyavastha paranjathaan
👍👍👍
👍👍