modified montra electric auto ഇവനാണ് ഇപ്പോ താരം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • modified montra electric auto ഇവനാണ് ഇപ്പോ താരം ‎@MS.CALICUT
    #electricauto #customerexperience #electricthreewheeler #newelectricauto #montraelectricsuperauto #montra #montraelectric #മോൻട്ര #മോൻട്രാ

Комментарии • 49

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 7 месяцев назад +5

    ഈ വണ്ടിയുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ ❤❤

  • @shivashivashivashiva7067
    @shivashivashivashiva7067 8 месяцев назад +7

    മുന്നിൽ ചെറിയ ഒരു മർഗാഡ് കൂടി വെച്ചാൽ അടിപൊളിയാകും!👍👌

  • @mamukoya1708
    @mamukoya1708 8 месяцев назад +3

    നല്ല അടിപൊളി വർക്കും അടിപൊളി അവതരണവും. സലീംക്ക അഭിനന്ദനങ്ങൾ.

  • @SajaSajad-dd3ix
    @SajaSajad-dd3ix 3 месяца назад +2

    KPTC🙋🏻‍♂️

  • @kallunkalmachan9745
    @kallunkalmachan9745 7 месяцев назад +3

    കാണാൻ ഒരു മൊഞ്ചുണ്ട് മറ്റുള്ള ഇലക്ട്രിക്കൽ ത്രീവീലർനെ അപേക്ഷിച്ച് ഫെസിലിറ്റി കുറവാണ്.?

  • @hawgamer5277
    @hawgamer5277 7 месяцев назад +5

    3 ലക്ഷം രൂപയ്ക്ക് വണ്ടിയും വാങ്ങി 70000 രൂപക്ക് മോഡിയും വരുത്തി കൊണ്ടു നടക്കാൻ 3 പിരിയും പോകണം

    • @user-nn4vq5qn2z
      @user-nn4vq5qn2z 7 месяцев назад +1

      പിന്നല്ലാതെ..! കൊട്ടകണക്കിന് കിട്ടുന്ന തൊഴിലും അല്ല, ഭംഗി ആവുന്നു എന്നത് ഇവരുടെ മാത്രം തോന്നൽ ആണ്..പഴയ ലാമ്പി, ലമ്പ്രട്ട, ഇമ്പാല, സ്റ്റെപ് ബോഡി, എന്നൊക്കെ പറഞ്ഞു ഡിസൈൻ ചെയ്തിരുന്ന അതേ കാലത്തെ അപ് ഹോൾസ്റ്ററി വർക്ക് തന്നെ ഇപ്പോഴും.. പോരാത്തതിന് കുറെ സ്റ്റീൽ ഗ്രിലുവർക്കും കയറ്റും.! 50 കൊല്ലം പിന്നിൽ ആണ് വർക്ഷോപ് പണിക്കാരും ഓട്ടോ ചേട്ടൻ മാരും... ഇത്തരം മോഡേൺ ഡിസൈൺ ഉള്ള ഓട്ടോക്ക് ഇത്തരം ശീലയുഗ പ്രാചീന പണികൾ അറു ബോർ ആണ്.. വെറുത കയ്യിലെ കാശും കളഞ്ഞു വൃത്തികേടാക്കുകയാണ്.. ആ കാശിനു കുടുമ്പത്തിൽ എന്തെങ്കിലും വാങ്ങിച്ചുകൂടെ..? അല്ലെങ്കിൽ ac യിൽ ഇട്ടൂടെ.. മൂന്ന് നാലു ദിവസം കുടുമ്പത്തിൽ ആരെങ്കിലും ഹോസ്പിറ്റലിൽ കിടന്നാൽ ഇതെടുക്കാമല്ലോ.. ആരുടേം നേരെ കൈ നീട്ടണ്ടല്ലോ!😢

    • @MS.CALICUT
      @MS.CALICUT  7 месяцев назад

      😳

  • @sujithkumar1971
    @sujithkumar1971 4 месяца назад +2

    എൻ്റെ പൊന്നോ.. മൊൺട്ര വണ്ടി വില നാല് ലക്ഷത്തി അയ്യായിരം രൂപ ...എക്സ്ട്രാ വർക്കിന് എഴുപതിനായിരം...ചുരുക്കത്തിൽ നാലേ മുക്കാല് ലക്ഷം രൂപ കൊടുത്ത് വാങ്ങി മുപ്പത് രൂപയ്ക്ക് ഓടുന്നു... ഇതിലും ഭേദം മാരുതി വാങ്ങി ഓടിക്കുന്നതാണ് 😅😅

    • @MS.CALICUT
      @MS.CALICUT  4 месяца назад

      മാരുതിഇൽ കേറിയാൽ ഓട്ടോയിൽ കയറുന്ന പോലെ ആവുമോ
      ഓട്ടോ ഓടിക്കുന്നവർ ഓട്ടോ ഓടിക്കട്ടെ മാരുതി ഓടിക്കുന്നവർ മാരുതി ഒടിക്കട്ടെ😂😂😂

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 месяцев назад +1

    അടിപൊളി വർക്ക്❤

  • @SureshBabu-vi7jx
    @SureshBabu-vi7jx 8 месяцев назад +1

    നല്ല വർക്ക് 👍🏻

  • @kuttiyammajcbkuttiyammajcb4654
    @kuttiyammajcbkuttiyammajcb4654 6 месяцев назад +2

    ആപ്പേ എസ്ട്രായുടെ ഫ്രണ്ട് മഡ്ഗാഡ് കൂടി പിടിപ്പിച്ചാൽ ഇത്തിരി കൂടി സൂപ്പർ ആണ്

  • @sabira7103
    @sabira7103 8 месяцев назад +1

    Adi poli

  • @ramshadramshad9855
    @ramshadramshad9855 8 месяцев назад +1

    ❤❤❤

  • @sameercksameerck5856
    @sameercksameerck5856 8 месяцев назад +1

    👍👍👍

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 7 месяцев назад +4

    പണി നടത്തി weight കേറ്റിയാൽ mileage കുറയും.

    • @user-nn4vq5qn2z
      @user-nn4vq5qn2z 7 месяцев назад +1

      എന്ത് പറയാൻ ബോധം വേണ്ടേ..? മോഡേൺ ഡിസൈൻ ആയ വണ്ടി.. അതില് അറു പഴഞ്ചൻ പ്രാകൃത അഫോൾസ്റ്ററി വർക്കും ഗ്രില്ലുവർക്കും ഒക്കെ ചെയ്തു കുളമാക്കും. ഇപ്പോഴും ഇവരുടെ ഒക്കെ വണ്ടി യുടെ സൗന്ദര്യ സങ്കൽപ്പം 50 വർഷം പുറകിൽ ആണ്. ആ വണ്ടിയുടെ സകല ഭംഗിയും നശിപ്പിച്ചു. വർക്ഷോപ് പണിക്കാർക്കെങ്കിലും ഒന്ന് മാറി ചിന്തിച്ചു കൂടെ..? നൂറ്റാണ്ടുകൾക്ക് മുൻപ് ആശാൻ പഠിപ്പിച്ച ഡിസൈൻ ല് നിന്ന് ഒരിഞ്ച് മാറി ചിന്തിക്കാൻ കഴിവില്ല 😂 കുറെ സ്റ്റീൽ പാത്രം കൂടി കയറ്റാമായിരുന്നു.. അമ്പലത്തിലെയും പള്ളിയിലെയും ഒക്കെ പോലെ ലൈറ്റ് and സൗണ്ട് കൂടി ആകാമായിരുന്നു.. എന്ത് വൃത്തികേട് ആണ്.

  • @sarafudheen9960
    @sarafudheen9960 8 месяцев назад

    Good

  • @abdullatheefqatar
    @abdullatheefqatar 8 месяцев назад

    അടിപൊളി 🌹👍🌹

  • @Fida-shaji
    @Fida-shaji 7 месяцев назад +1

    Richman

  • @MS.TRAVEL4U
    @MS.TRAVEL4U 8 месяцев назад +1

    🎉🎉👍🏽👍🏽👍🏽👍🏽

  • @samuelsujit
    @samuelsujit 7 месяцев назад

    Bro... ബ്രോന്റെ വണ്ടി ഇപ്പോഴും condition ആണോ??

  • @abduljabbarjabbar5646
    @abduljabbarjabbar5646 7 месяцев назад

    Backil space undo

  • @hussainhuda686
    @hussainhuda686 8 месяцев назад +3

    തേങ്ങ എത്ര അരച്ചിട്ട് എന്താ കാര്യം താളല്ലെ കറി😁

    • @MS.CALICUT
      @MS.CALICUT  8 месяцев назад +4

      താൾ എന്താണെന്ന് ആദ്യം അറിഞ്ഞ് വാ...

    • @cpAnvar-se8qs
      @cpAnvar-se8qs 7 месяцев назад

      അത് നീ തേങ്ങ അരച്ചതാള് കഴിക്കാഞിട്ട

  • @athulgaming3977
    @athulgaming3977 7 месяцев назад +1

    പെട്രോൾ അടിക്കണ്ടാലോ. വെച്ച് കീഞ്ചിക്കോ

  • @igvincent5094
    @igvincent5094 8 месяцев назад

    മൈലേജ് കുറവ് വരുന്നുണ്ടോ ഇങ്ങനെ വണ്ടി ആക്കിയാൽ എന്താണ് മെച്ചം

    • @MS.CALICUT
      @MS.CALICUT  8 месяцев назад

      മൈലേജ് ചെറിയ വെത്യാസം ഉണ്ടാവും

    • @user-nn4vq5qn2z
      @user-nn4vq5qn2z 7 месяцев назад +1

      😂മൈലജ് കുറഞ്ഞാലൊന്നും വിഷയമല്ല.. ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന തൊഴിൽ ആണ്. ആ ചേട്ടൻ വണ്ടി പണിയാൻ കൊടുത്തിട്ട് എത്ര രൂപ ആവും എന്ന് പോലും ചോദിച്ചിട്ടില്ല. 70 000 വീശി എറിയുകയായിരുന്നു. 😂
      ദയവ് ചെയ്ത് ഇത്തരം മോഡേൺ ഡിസൈൻ ഉള്ള വണ്ടി ഇതേപോലെ പ്രാകൃതമാക്കി എടുക്കരുത്. ഈ വണ്ടിക്ക് ഇത്തരം പണികൾ ചേരില്ല

    • @shyam11601
      @shyam11601 6 месяцев назад

      ഒള്ളത് പറഞ്ഞാൽ അണ്ണാ മഹാ ബോർ....

    • @MS.CALICUT
      @MS.CALICUT  6 месяцев назад

      🤑 കിട്ടാത്ത മുന്തിരി പുളിക്കും

    • @MS.CALICUT
      @MS.CALICUT  6 месяцев назад

      😂😂🤣

  • @JamalIrb
    @JamalIrb 7 месяцев назад

    RTO ഈ വണ്ടിക്ക് ബൈക് തന്നോ

  • @thegoal3307
    @thegoal3307 8 месяцев назад

    വണ്ടി വലിക്കുമോ വെയിറ്റ് കൂടിയാൽ

    • @MS.CALICUT
      @MS.CALICUT  8 месяцев назад

      കൂടിവന്നാൽ ഒരാളുടെ വെയ്റ്റ് കൂടുമായിരിക്കും

    • @BAVA194
      @BAVA194 7 месяцев назад

      Ningal ethra km oadi? Enikk ee vandi edukkan aanu
      Nilavil njan ape diesel auto aanu oadikkunnath. Ippol vandi enganeya complaint vallathum undo?

  • @hamcp8443
    @hamcp8443 7 месяцев назад +2

    ഇത്രയധിഗം സ്റ്റീൽ ഇതിൽ കേറ്റൽ നല്ലതല്ല

    • @MS.CALICUT
      @MS.CALICUT  7 месяцев назад

      വളരെ ശരിയാണ്

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 3 месяца назад +1

      ഈ സ്റ്റീൽ ഉണ്ടെങ്കിൽ വീട് പണി കഴിക്കാമായിരുന്നു 😂

  • @sunilkumararickattu1845
    @sunilkumararickattu1845 7 месяцев назад

    ഏത് കമ്പനി? അല്ലാതെ വണ്ടി വണ്ടി എന്ന് പറഞ്ഞാൽ മതിയോ?😡

  • @noshatkchalissery1424
    @noshatkchalissery1424 8 месяцев назад

    എഴുതികൊടുത്ത പഠിച്ച് പറയുകയാണോ, എന്നൊരുസംശയം

  • @shineburaimi157
    @shineburaimi157 8 месяцев назад +1

    👍👍👍👍