ജനുവരി 22 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @minijoy1012
    @minijoy1012 11 дней назад +142

    അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെ കാത്തുപരിപാലിക്കണമേ സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ തൊഴിൽമേഖലയെ കാത്തുപരിപാലിക്കണമേ🎉🎉🎉🎉

    • @aloshiousvarghese4748
      @aloshiousvarghese4748 11 дней назад +1

      Endeamme ammayude mathyasthamvazhi edeyavasiyangl safalamakename

  • @JancyRaju-zw2pr
    @JancyRaju-zw2pr 11 дней назад +129

    അമ്മേ മാതാവെ അമ്മയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alphonsageorge2464
    @alphonsageorge2464 11 дней назад +484

    അമ്മേ ജോലി ഇല്ലാതെ, 🙏മറ്റു വരുമാന മാർഗം ഇല്ലാതെ🙏 കഷ്ടപ്പെടുന്ന മക്കളുടെമേൽ കരുണ വർഷിക്കണമേ 🙏അന്ധകാരത്തിൽ ആയിരിക്കുന്ന മക്കളെ നേർ വഴിയിൽ നടത്തേണമേ 🙏 കുടുംബങ്ങളിൽ സന്തോഷവും സമാധാനവും ഐക്യവും പ്രദാനം ചെയ്യണമേ ആമേൻ

  • @bijumathew4384
    @bijumathew4384 11 дней назад +83

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിൽ സമാധനവും സന്തോഷവും തരണമേ ഞങ്ങളുടെ സമ്പത്തിക ബുദ്ധിമുണ്ടുകൾ മാറ്റിത്തരണമേ മക്കളെ കക്കണമേ അമ്മേ അവർക്ക് നല്ലത് കൊടുക്കണമേ

  • @MollyM-nv5bc
    @MollyM-nv5bc 11 дней назад +122

    അമ്മേ പല വിധ പരിക്ഷകൾക്കായി പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. നന്നായി പരിക്ഷ എഴുതുവാൻ അനുഗ്രഹം കൊടുക്കണമേ . അമ്മേ എന്റെ മകളുടെ കൂടെ ഉണ്ടാവണമേ അവളുടെ ജോലിയുടെ ഭാഗമായി നടക്കുന്ന പരീക്ഷ പാസാകുവാൻ അനുഗ്രഹിക്കണമേ . ഈശോ നന്ദി🙏🙏🙏🙏

  • @marymp9094
    @marymp9094 10 дней назад +45

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️

  • @ebinjoseph.k3499
    @ebinjoseph.k3499 10 дней назад +1

    അമ്മ മാതാവേ തെറ്റുകൾ ക്ഷമിക്കണമേ ഈ പ്രതിസന്ധി വേളയിൽ നിന്നും കരകയറ്റണമേ അനുഗ്രഹിക്കണമേ😭🙏🏻🙏🏻🙏🏻

  • @sredhasp6514
    @sredhasp6514 11 дней назад +70

    കൃപാസനം മാതാവേ കടബാധ്യതകൾ മൂലം വേദന അനുഭവിക്കുന്ന കുടുംബങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കടങ്ങൾ മാറുവാൻ തക്കവിധം നല്ല ജോലി നൽകി ഒരു കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ആമേൻ 🙏🙏🙏🙏

  • @sredhasp6514
    @sredhasp6514 11 дней назад +123

    പരിശുദ്ധ അമ്മേ മാതാവേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അമ്മയുടെ തിരുമുമ്പിൽ 🙏🙏സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏 അനുഗ്രഹിക്കണമേ

    • @annammamathai3377
      @annammamathai3377 11 дней назад

      Amme dhaiva mathave eppozhum koodayundakaname. Joli illatha ella makkaleyum anugrahikkaname, ella rogikaleyum samerppikkunnu Esoye albutha saukyam nalkaname🙏

    • @sebattysebastian293
      @sebattysebastian293 10 дней назад +1

      ആമേൻ

    • @aneettashibju3636
      @aneettashibju3636 10 дней назад +1

      amen

    • @mamithakumar4665
      @mamithakumar4665 10 дней назад +1

      അമ്മേ മാതാവേ ഈശോയെ നല്ലോരു ജോലി നൽകി അനുഗ്ഗ്രഹിക്കണേ 😭😭🙏🙏

    • @AGNESFRANCIS-q6n
      @AGNESFRANCIS-q6n 10 дней назад

      Amme mathave moh processing vegam ayi jolik keran Ella lab technicians num anugraham esoyilninnum vangitharane

  • @GregoryAndrew-n5u
    @GregoryAndrew-n5u 11 дней назад +55

    ഈശോയെ ഉടമ്പടിയിലായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു ഈശോ ഓരോ കുടുംബത്തെയും ഓരോ വൃക്തികളെയും സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം കൈമാറുവാൻ ഞങ്ങളെ സഹായിക്കണേ യേശു നാഥാ എല്ലാ മേഖലകളെയും സമർപ്പിക്കുന്നു രോഗാവസ്ഥയിൽകഴിയുന്ന മക്കളെ സൗഖ്യം തന്ന് അനുഗ്രഹിക്കണേ സാമ്പത്തിക വെല്ലുവിളിയനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻

  • @beautyme999
    @beautyme999 10 дней назад +1

    അമ്മമാതാവേ❤ എൻ്റെ ആങ്ങളേടെ Exameമുടങ്ങാതെ നോക്കണെ എൻ്റെ മോൻ RZExame എഴുതുവാൻ നാളെ പോകുമ്പോൾ അമ്മ ഒപ്പം പോയി ഉന്നത വിജയം കൊടുക്കണെ❤

  • @miniwilson4693
    @miniwilson4693 11 дней назад +51

    അമ്മ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ 🙏ജോലി ഇല്ലാതെ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി 🙏എല്ലാവിധ അനുഗ്രഹങ്ങൾ നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @jinianish1380
    @jinianish1380 11 дней назад +46

    അമ്മേ മാതാവേ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു ജീവിത പങ്കാളിയെ മക്കളെ വരുമാനമാർഗ്ഗത്തെ യാത്രക്കളെ ബിസിനസ്സിനെ മക്കളുടെ പഠന മേഖലയെ വാഹനങ്ങളെ ചിന്തക്കളെ പ്രവർത്തിക്കളെ ആയുസ്സിനെ ആരോഗ്യത്തെ വീടിനെ സ്ഥലത്തെ ചുറ്റുപാടുക്കളെ ഞങ്ങളെ ഞങ്ങൾക്ക് ഉള്ളവയേയും സമർപ്പിക്കുന്നു ഒരോ നിമിഷവും അങ്ങയുടെ സംരക്ഷണവും അനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടാവണമെ. വില്പന തടസ്സം നീക്കി തരണമെ.

  • @sinishaji4058
    @sinishaji4058 11 дней назад +37

    അമ്മേ മാതാവേ പരീക്ഷ എഴുതാൻ ഇരിക്കുന്ന എന്റെ മകളുടെട കൂടെയുണ്ടായിരിക്കണമേ🙏🏻🙏🏻

  • @bindhujoseph8309
    @bindhujoseph8309 10 дней назад +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @appu____10
    @appu____10 11 дней назад +47

    അമ്മേ മാതാവേ മക്കളെയും മക്കളെയും ജോലിയെയും . കുടുംബത്തെയും അനുഗ്രഹിക്കേണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rincythomas5263
    @rincythomas5263 11 дней назад +26

    അമ്മേ മദ്യപാനം മൂലം കുടുംബത്തിൽ സമാധാനം ഇല്ലാതെ വിഴമിക്കുന്ന എല്ലാ ഭാവനത്തിലും സമാധാനം നൽകി അനുഗ്രഹിക്കേണമേ ✝️✝️✝️

    • @binirajesh18
      @binirajesh18 11 дней назад +1

      ആമേൻ ഹാലേലുയ്യാ

  • @sophyshaji4837
    @sophyshaji4837 11 дней назад +31

    അമ്മേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ 🙏

    • @sebattysebastian293
      @sebattysebastian293 10 дней назад

      ആമേൻ

    • @beenathomas3595
      @beenathomas3595 10 дней назад

      Amen 🙏 🙏 🙏

    • @ManchuChandy
      @ManchuChandy 10 дней назад

      അമ്മേ, എന്റെ കേസിന്റെവിധി എനിക്കാനുകൂലമാക്കി താമസമില്ലാതെ തീർത്തു തരണേ 🙏🙏🙏

    • @ManchuChandy
      @ManchuChandy 10 дней назад

      അമ്മേ, എന്റെജോലിയിലെ എല്ലാ പ്രശ്നങ്ങളും അമ്മ ഇടപെട്ടു ശരിയാക്കി തരണേ 🙏🙏🙏

  • @jishabiju6027
    @jishabiju6027 10 дней назад +1

    അമ്മേ ഇന്നും മോൾടെ exam time ൽ അമ്മ കൂടെ ഉണ്ടാകണമേ. നന്ദി അമ്മേ എല്ലാത്തിനും

  • @ajithfalgunan9350
    @ajithfalgunan9350 11 дней назад +28

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും കോടനകോടി നന്ദി പറയുന്നു അമ്മേ ദൈവ മാതാവേ ഇന്നത്തെ ദിവസം ഞങ്ങൾക്കുള്ള സാമ്പത്തിക ഭുധിമുട്ടുകളും കടബാധ്യതകളും മനസിന്‌ വിഷമം ഉണ്ടാക്കുന്ന മറ്റെല്ലാ കാര്യങ്ങളും അവിടുത്തെ തിരു കരങ്ങളിൽ ഏറ്റെടുത്തു ഇന്ന് ഞങ്ങൾക്ക് സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കേണമേ ആമേൻ പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്റ്റുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും സ്റ്റുതിയായിരിക്കട്ടെ

    • @Sരാജാവ്
      @Sരാജാവ് 10 дней назад

      Daivame aniyan practical exam aanu avan pass akane .enniku hostel nilkan patunila daivame

  • @Bindhu-r4t
    @Bindhu-r4t 11 дней назад +29

    അമ്മേ ഞങ്ങടെ കുടുബത്തെ കാത്തുകൊള്ളണമേ എല്ലാം കഷ്ടപെടുന്ന എല്ലാം മക്കളെയും ഓരോ ഓരോ രോഗത്താൽ വലയുന്നവരെയും dharidryathal വലയുന്ന മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻😭😭😭😭

  • @SunnySunny-yz6tp
    @SunnySunny-yz6tp 11 дней назад +31

    അമ്മേ മാതാവേ യാത്രയിൽ ആയിരിക്കുന്ന എല്ലാ മക്കളുടെയും കൂടെ അമ്മയും ഈശോയും ഉണ്ടാകണമേ

  • @aansumeenu4163
    @aansumeenu4163 10 дней назад +2

    Amme mathavey anik oru joli thannu anugrahikana
    Amen🙏

  • @SreejanarayananNarayanan
    @SreejanarayananNarayanan 10 дней назад +23

    പരിശുദ്ധ അമ്മേ ദൈവഹിതം അനുസരിച് എന്റെ ഭർത്താവിനെ ചിന്തിച്ചു പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ koode ഉണ്ടാവണമേ, മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആയി നിൽക്കുന്ന അവസ്ഥയിൽ നിന്നും ജങ്ങളെ കൈപിടിച്ച് ഉയർത്തണമേ

  • @lissaroy238
    @lissaroy238 11 дней назад +28

    കർത്താവേകനിയണമേ....❤❤❤❤❤അമ്മേ.... പ്രാർത്ഥിക്കണമേ....എന്റെ ഭയകരമായ അവസ്ഥയെ അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു... ആവേ മരിയ❤❤❤❤❤

  • @marymp9094
    @marymp9094 10 дней назад +21

    *ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
    *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏

  • @China-r3m
    @China-r3m 10 дней назад +1

    ഇന്നില ലഭിച്ച അനുഗ്രഹത്തിനു നന്ദി പറയുന്ന 🙏🙏എന്റെ എല്ലാ നിയോഹങ്ങൾ സമർപ്പിക്കുന്നു 🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @santhiprakash1981
    @santhiprakash1981 11 дней назад +32

    ക്രീപാസനം അമ്മേ എന്റെ ജീവിത പങ്കാളിക്കു സ്ഥിര വരുമാനം നൽകി അമ്മയുടെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏

    • @Sruthy-j9n
      @Sruthy-j9n 11 дней назад +1

      അമ്മേ മാതാവേ ഇവരുടെ പങ്കാളിക്ക് അമ്മയുടെ മാധ്യസ്ഥതയിലൂടെ യേശു ദേവന്റെ കൃപയാൽ ജോലി നൽക്കി അനുഗ്രഹിക്കേണമേ.

    • @beenathomas3595
      @beenathomas3595 10 дней назад

      Amen 🙏 🙏 🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 11 дней назад +24

    എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏

  • @soumyaratheesh7885
    @soumyaratheesh7885 11 дней назад +47

    അമ്മേ പരിശുദ്ധ അമ്മേ കർത്താവിന്റെ കരുണയാൽ അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്നേ ദിവസം അമ്മയെ വിശ്വസിച്ചു പ്രാർത്ഥിയ്ക്കുന്ന ഓരോ മക്കളുടേയും കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു മാതാവേ 🙏🙏ഓരോ കുടുംബങ്ങളിൽ നിന്നും രോഗപീഡകൾ അകറ്റി അവരെ കാത്തോളണമേ 🙏🌹മക്കളെ ഓർത്തു വിഷമിക്കുന്ന മക്കൾക്ക്‌ ആശ്വാസം നല്കണമേ 🙏തൊഴിൽ പരമായ ബുദ്ധിമുട്ടുകൾ മാറ്റി നല്ല വരുമാനം നൽകി കാത്തോളണമേ 🙏🌹ഓരോ മക്കളുടേയും കുടുംബസമാധാനം നിലനിർത്തി അമ്മയിൽ ഉള്ള വിശ്വാസത്തെ കാത്തോളണമേ ആമേൻ 🙏🌹🙏🙏🙏🙏

  • @sinoymj1749
    @sinoymj1749 10 дней назад +1

    ജോസഫ് അച്ഛനിൽ വസിക്കുന്ന ഈശോ എന്റെ കുറവുകളുടെ മേൽ കൃപ ആയിരിക്കണേ

  • @celindominic4183
    @celindominic4183 11 дней назад +19

    സമ്പത്തീകമായി കണ്ണുനീർ ഒഴിക്കുന്ന എല്ലാമക്കളെയും ഞങ്ങളെയും സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ ജേക്കബ്ച്ചായന്റെ കണ്ണുനീരും ഹൃദയവേദനയും കാണണമേ എന്റെ മക്കൾകഥബാധിതകളാൽ ഹൃദയവേദനകൾ അങ്ങ് കാണണമേ അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 11 дней назад +30

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 11 дней назад +21

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @shinishinibinu6015
    @shinishinibinu6015 10 дней назад +1

    അമ്മേ ഇന്ന് എന്റെ സഹോദരന് വേണ്ടി കണ്ട പെൺകുട്ടി ശറിയാ കണെ🙏🙏🙏🙏

  • @evelincelin9791
    @evelincelin9791 11 дней назад +24

    🥺✝️💌🌼ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ പ്രേതിക്ഷീകരണ സാക്ഷികളായി ഉയർത്തിയത്തിൽ കോടാനുകോടി നന്ദി....💌🌼✝️💎💗 എൻ്റെ ഈശോ അപ്പാ കൃപാമേരി അമ്മേ വിശുദ്ധ യൗസേപ്പ് അപ്പച്ചാ ...ആമേൻ💎💗🌼

  • @AmbiliHarikumar-l1u
    @AmbiliHarikumar-l1u 10 дней назад +15

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ ഇന്ന് അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ ക്ക് ഒരു മാറ്റം തരേണമേ അമ്മയോട് അല്ലാതെ പറയാൻ മാറ്റാശ്രയം ആരും ഇല്ലാ അമ്മേ കാണാതെ പോകല്ലേ എന്റെ വിഷമങ്ങൾ 🙏amen 🙏🙏🙏

  • @ambilikp2133
    @ambilikp2133 11 дней назад +79

    കൃപാസനം അമ്മ മാതാവേ എന്നെ കാത്തു കൊള്ളേണമേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ് ...🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ ഒരു മിച്ച് ഒന്നായി ജീവിക്കണമേ🙏 കൃപാസനം അമ്മ മാതാവേ🙏 ഈശോയോടു പറഞ്ഞു മാദ്ധ്യസ്ഥം നേടിത്തരണമേ🙏സാധിച്ചു ത്തരണമേ🙏 എന്നെi🙏 കൈവിടല്ലേ അമ്മ മാതാ വേ🙏 കൃപാസനം അമ്മ മാതവേ🙏 പരിശുദ്ധ അമ്മ മാതാവേ ദൈവമാതവേ സഞ്ചാരി മാതാവേ🙏🙏🙏

    • @malukunhambu4220
      @malukunhambu4220 11 дней назад

      Ammea ambik yuda prayers 🙏 kelkkaname karthavea hallaluya amen 🙏💕

    • @SjJinu
      @SjJinu 11 дней назад +2

      Amme evarudemel idapedaname

    • @vincyfrancis813
      @vincyfrancis813 11 дней назад

      Esoye ee makalil albutam pravartikaname sankeertanam136 4 prartikunnu

    • @ChristoMathew-wg6df
      @ChristoMathew-wg6df 11 дней назад

      Amme evare pirikkalle amme kaniyane

    • @merinjose-bu7qr
      @merinjose-bu7qr 11 дней назад

      Amme sakshiyakkane

  • @JohncyBiju
    @JohncyBiju 10 дней назад +2

    അമ്മേ മാതാവേ ലിൻസി ശരത് ദാമ്പത്തികൾക്ക് ഒരു കുഞ്ഞിനെ നല്കി അനിഗ്രഹിക്കണ്ണമേ 🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 11 дней назад +14

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അമ്മേ എൻ്റെ മക്കളേ വാളർത്താൻ ഒള്ള ശരീര സുഖം തരണേ അപ്പാ നന്ദി അപ്പാ കൈയ്യ് വെടിയരുത് അപ്പാ😭😭😭😭😭😭😭😭😭🙏🙏🙏🌹🌹🌹🌹🌹💜💜💜

  • @aswathyp1509
    @aswathyp1509 11 дней назад +27

    അമ്മേ കൃപാസനം മാതാവേ ഞാനും എന്റെ ജീവിത പങ്കാളിയും പിരിഞ്ഞു താമസിക്കുകയാണ് അമ്മേ കോടതിയും കേസും ആയി കിടക്കുകയാണ് അമ്മേ ഫെബ്രുവരി 7ന് ആണ് ഇനി കോടതിയിൽ പോകേണ്ടത് അമ്മേ എന്റെ ഭർത്താവിന്റെ തീരുമാനം അമ്മ മാറ്റണെ അമ്മേ എന്നെ എന്റെ ഭർത്താവ് ഉപേക്ഷിക്കല്ലേ അമ്മേ എന്നെ എന്റെ ഭർത്താവ് സ്വികരിക്കണമേ ഭാര്യയായി 🙏🙏🙏അമ്മേ എന്നെ മറന്ന് കൊണ്ട് എന്റെ ഭർത്താവ് വേറെ ഒരു ബന്ധങ്ങൾക്കും പോകല്ലേ അമ്മേ 🙏🙏🙏അമ്മേ സാക്ഷി ആക്കണേ കേസ് എന്റെ ഭർത്താവ് പിൻവലിക്കണേ അമ്മേ അമ്മ മാധ്യസ്ഥം വഹിക്കണെ 🙏🙏🙏🙏

    • @jancyvarghese1802
      @jancyvarghese1802 11 дней назад +1

      പ്രാർത്ഥിക്കാം

    • @MeenuChakki
      @MeenuChakki 10 дней назад +2

      Entem avastha ithanu amme ennem ente husband divorce case cancel cheyyipich ennem husband nem onnipikename amme ..mathave kathu rekshikename amme

    • @RajanRajan-sz2is
      @RajanRajan-sz2is 10 дней назад +1

      🙏🙏🙏എന്റെ ഇശോയെ എന്റെ ഭവനത്തിലെ എല്ലാ ബന്ധനങ്ങളും എല്ലാ തടസ്സങ്ങളും പരിപൂർണ്ണ മായും എടുത്തു മാറ്റി ഞങ്ങളെ അവിടുന്ന് ഒരുമിപ്പിക്കേണമേ എന്റെ ഇശോയെ അവിടുത്തെ സാന്നിധ്യം എന്റെ ഭവനത്തിൽ പ്രകടമാക്കേണമേ എന്റെ ഈശോയെ ഞാൻ അങ്ങിൽ പ്രത്യാശ അർപ്പിക്കുന്നു അവിടുന്ന് ഞങ്ങളെ ഒന്നിപ്പിക്കേണമേ🙏🙏🙏ആമേൻ

    • @amalababuvelikkakath6078
      @amalababuvelikkakath6078 10 дней назад

      അമ്മേ... മാതാവേ മക്കൾക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ യഥാ സമയം നൽകി അവരെ അനുഗ്രഹിക്കണമേ 🙏🙏

    • @Itz_stephna
      @Itz_stephna 10 дней назад

      🙏🏻🙏🏻🙏🏻

  • @ansayanasanu7724
    @ansayanasanu7724 11 дней назад +33

    അമ്മേ മാതാവേ എൻ്റെ വീട്ടിലെ എല്ലാവിത അസു'ങ്ങളും കടബാദ്ധ്യതകളും തീർക്കുവാൻ ഒരു വഴി കാട്ടിത്തരേണമേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടിയും തിരുക്കുമാരനോട് അപേക്ഷിക്കേണമേ അമ്മേ സ്ഞ്ചാരി മാതവേ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️

    • @errorser8725
      @errorser8725 11 дней назад +1

      ആമോൻ

    • @ManojThomas-p8j
      @ManojThomas-p8j 11 дней назад

      Amen 🙏 🙏

    • @abinbabu6378
      @abinbabu6378 11 дней назад

      Amme entesahodarante vivaham. April30ullilnadathi tharaname ente sancharimathave 🙏🙏🙏

  • @girijakumari5866
    @girijakumari5866 10 дней назад +1

    അമ്മേ എന്റെ മോളുടെ മാനസിക രോഗം മാറ്റി തരണമേ

  • @sSs-pf2hk
    @sSs-pf2hk 10 дней назад +9

    അമ്മേ കൃപാസന മാതാവേ പ്ലസ് ടു SSLC പരീക്ഷ എഴുതുന്ന മക്കളെയെല്ലാം അനുഗ്രഹിക്കണമേ🙏 എന്റെ മകനും പ്ലസ് ടു പരീക്ഷ എഴുതുകയാണ് അവന്റെ കൂടെയുണ്ടാവണമേ എന്റെ കുഞ്ഞി നെ അനുഗ്രഹിക്കണമേ കൂടെയുണ്ടാവണമേ🙏 എന്റെ അസുഖം കുറയേണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവണമേ🙏🙏🙏🙏

  • @jaisonvarghese9449
    @jaisonvarghese9449 11 дней назад +31

    കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാനും എന്റെ കുടുംബവും നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ. എന്റെ അങ്കിളിന്റെ എല്ലാ രോഗങ്ങളും എത്രയും പെട്ടന്ന് സുഖപ്പെടുത്തണമേ. ആക്‌സിഡന്റ് ആയി അബോധാവസ്ഥയിൽ കഴിയുന്ന എന്റെ സുഹൃത്തിന്റെ മകനെ അമ്മ ചെന്ന് തൊട്ട് സൗഖ്യപെടുത്തണമേ. എന്റെ മക്കൾ ഈശോയ്ക്കും മാതാവിനും ഔസേപിതാവിനും ഇഷ്ടമുള്ള, അനുസരണയുള്ള മക്കളായി വളരാനുള്ള കൃപ കൊടുത്തരുളേണമേ. കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി അമ്മ ഞങ്ങൾക്കായി തുറന്ന് തരണമേ. ആമേൻ.❤️❤️❤️🙏🙏🙏❤️❤️❤️

  • @marymp9094
    @marymp9094 10 дней назад +11

    *സർവ്വശക്തനായ ദൈവപിതാവേ..അനുഗ്രഹത്തിന്റെ ഈ പുതിയ പ്രഭാതത്തെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..നന്ദി പറയുന്നു..അങ്ങയുടെ വഴിയിലും സത്യത്തിലും ജീവനിലും ദിനവുമുള്ള ഞങ്ങളുടെ ജീവിതപാതകളെ അങ്ങു പ്രകാശിതമാക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ സമീപസ്തനായിരിക്കുമ്പോൾ മാത്രമല്ല വിദൂരത്തിലായിരിക്കുമ്പോൾ പോലും ഞങ്ങളുടെ രക്ഷയ്ക്ക് കൂടെയുള്ള ദൈവമായി അങ്ങു അരികിലുണ്ടെന്ന് തിരുവചനത്തിലൂടെ ഞങ്ങൾ പ്രത്യാശിക്കുന്നുണ്ട്*..
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @priyapramod3164
    @priyapramod3164 10 дней назад +1

    ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുവാവയെ നൽകി അനുഗ്രഹിക്കേണമേ 🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 10 дней назад +7

    ✝️ എന്റെ അമ്മേ മാതാവേ കൃപാസനം മാതാവേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ മാതാവേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ മാതാവേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @Alicejohny-dy5gw
    @Alicejohny-dy5gw 11 дней назад +20

    സ്നേഹപിതാവായ ദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു നിയോഗപ്രാർത്ഥ യിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളിൽ കനിയേണമേ കൃപാസന മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏.

  • @renjumonp.m7236
    @renjumonp.m7236 11 дней назад +8

    അമ്മേ ദൈവ മാതാവേ ഞാൻ ഇന്നൊരു ജോലിക്ക് പ്രവേശിക്കുകയാണ്.... അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കണമേ....... അവിടെ യാതൊരു പ്രശ്നങ്ങളും ഉണ്ടാവാതെ നോക്കണമേ... "! സർവീസും എല്ലാം എനിക്ക് പെട്ടന്നുതന്നെ പഠിച്ചെടുക്കാനും അത് ചെയ്യാനും സാധിക്കണമേ..... സഞ്ചാരിമാതാവേ കൂടെത്തന്നെ ഉണ്ടാവണമേ..... ആമ്മേൻ ❤🙏🏼❤️🙏🏼🙏🏼

  • @VidhyaAS-o6e
    @VidhyaAS-o6e 10 дней назад +1

    Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤

  • @mithunseethal4672
    @mithunseethal4672 11 дней назад +28

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

    • @jayammaprinson93
      @jayammaprinson93 10 дней назад

      Entae daivamae appayudae ella cheetha sheelagal maranam

    • @jayammaprinson93
      @jayammaprinson93 10 дней назад

      Smokingil ninnum rashapedanulla kazhivu kodukanae..
      Lottery edukunna swabhavathil ninnum viduvikanae

    • @jayammaprinson93
      @jayammaprinson93 10 дней назад

      Entae pathology result normal aganae

    • @jayammaprinson93
      @jayammaprinson93 10 дней назад

      Kudumbathe nokanam ennum kudumbathil enthegilum okae vangi njagalku tharuvanum ulla manasum sneha vum undaganae

  • @ReenaJohnson-g5d
    @ReenaJohnson-g5d 11 дней назад +20

    അമ്മേ വിദേശത്ത് പോകാനുള്ള കൊടുക്കണം എത്രയും പെട്ടെന്ന് ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ മാതാവേ

  • @sarithamanis7550
    @sarithamanis7550 11 дней назад +20

    അമ്മ മാതാവേ എൻറെ ഭർത്താവിന്റെ പിണക്കം മാറ്റി കേസ് പിൻവലിച്ചു എന്നെ ഭാര്യ ആയി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.അമമ മാതാവേ എന്നെ അമ്മയുടെ പ്രതൃക്ഷണതിൻറ സാക്ഷി ആയി ഉയർത്തണമെന്ന് അപേക്ഷിക്കുന്നു

    • @ChristoMathew-wg6df
      @ChristoMathew-wg6df 11 дней назад

      Amme kaniyane amma evarude mel karuna thonnane

    • @Sudheesh-y3s
      @Sudheesh-y3s 11 дней назад

      Ent eshoy ENT Madhavi ENT kudeyudakanme makkelyum husband sudheesh nyum

  • @jessysebastian7570
    @jessysebastian7570 10 дней назад +1

    Amme mathaev njagelle kathukollaellemAmen ente sagadaghl Matti thaerenaem amen 🙏🏼 ente third son sumsarikilla nadakilla (otisum) annu amme anugrahikaen amen 🙏🏼 ente makelulkku jobe kittan anugrahikaen amen 🙏🏼 property vettu kittan anugrahikaen amen 🙏🏼 ente makelulkku Churchill pokanulla mansu thonaen amen 🙏🏼 ente bank loan kadaghl Matti thaerenaem mathaev njagelle kathukollaellemAmen 🙏🏼

  • @gracymathew9817
    @gracymathew9817 11 дней назад +14

    അമ്മേ, മാതാവേ, മോളുടെ ഉദര രോഗം മറ്റേണമേ..
    യാത്ര ചെയ്ത് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാൻ കൃപ നൽകേണമേ 🙏🙏🙏

    • @Sruthy-j9n
      @Sruthy-j9n 11 дней назад

      അമ്മേ മാതാവേ ഈ മോളുടെ ഉദര രോഗം അമ്മയുടെ മാധ്യസ്ഥയിലൂടെ, യേശു ദേവന്റെ കൃപയാൽ രോഗ സൗഖ്യം നൽക്കി അനുഗ്രഹിക്കേണമേ.

  • @anjukunjumon2797
    @anjukunjumon2797 10 дней назад +14

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ പറ്റണമേ അമ്മേ മാതാവേ സഹായിക്കണമേ🙏🙏

  • @Remya720
    @Remya720 10 дней назад +7

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @AaliyaRoyachan
    @AaliyaRoyachan 11 дней назад +11

    അമ്മ മാതാവേ സഞ്ചാരി മാതാവേ കൃപാസനത്തിൽ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന p എല്ലാവരുടെയും പ്രാർത്ഥന നിയമങ്ങൾ അമ്മ മാതാവേ അവിടുന്ന് സാധിച്ചുകൊടുത്തു ലോകമെമ്പാടുമുള്ള എല്ലാ മക്കളെയും വിശ്വാസത്തിൽ വളരുവാനുള്ള കൃപ കൊടുക്കണമേ ആമേൻ മാതാവേ എൻറെ തലയ്ക്കകത്ത് വേദന പൂർണ്ണമായും മാറ്റുന്നതിന് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ സൗഖ്യം നൽകണമേ ഈശോ പ

  • @antovarghese4243
    @antovarghese4243 11 дней назад +10

    ❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @nabeesabasheer8908
    @nabeesabasheer8908 10 дней назад +4

    അമ്മ മാതാവേ എന്റെ മോനെ ഇന്ന് ദുബായിൽ ഓപ്പറോൺ മിഡിൽ ഈസ്റ്റിൽ ഇന്റർവ്യൂ ആണ് ഇന്റർവ്യൂ ആണ് അമ്മ മാതാവ് അവനെ ജോലി വാങ്ങി കൊടുക്കണം മോനേ അനുഗ്രഹിക്കണം കൃപ ചൊരിയണം അമ്മേ ദൈവമാതാവേ

  • @ronetommaxi8100
    @ronetommaxi8100 10 дней назад +1

    അമ്മേ ഞാൻ എഴുതിയ എൻ്റെ nursing ൻ്റെ പരീക്ഷയിൽ ഞാൻ എഴുതിയ മൂന്നു വിഷയങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പഠിച്ചിട്ടു എനിക്ക് അത് നന്നായി എഴുതാനോ എഴുതിതീർക്കാനോ പറ്റിയില്ല എന്റെ പേപ്പർ അമ്മ തന്നേ നോക്കണേ. അതു നോക്കുന്നവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണേ.

  • @soumyak.s1509
    @soumyak.s1509 11 дней назад +38

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതിഷേധീകരണത്തിന് സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏 ഈ അനുദിന പ്രാർത്ഥനയിൽ പങ്കെടുത്ത് എന്റെ ചെറിയ ആവശ്യങ്ങൾ സാധിച്ചു തരുന്ന അമ്മയ്ക്കും തിരുകുമാറിനും കോടാനുകോടി നന്ദി 🙏🙏🙏. ജനുവരി 30 എന്റെ കെഎസ്എഫ്ഇയിലെ ലോൺ കിട്ടേണമേ മാതാവേ. അറിഞ്ഞോ അറിയാതെയോ കുടുംബത്തിൽ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ശാപം നിന്ന് തടസ്സത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും പുറത്തുകൊണ്ടുവരണമേ മാതാവേ🙏🙏🙏

    • @SeenaKa-c4l
      @SeenaKa-c4l 11 дней назад

      അമ്മേ പരിശുദ്ധ അമ്മേ യേശുപ്പാ എല്ലാ കിടപ്പുരോഗികളെയും സമർപ്പിക്കുന്നു കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു

    • @beenathomas3595
      @beenathomas3595 10 дней назад

      Amen 🙏 🙏 🙏

  • @MultiPrinson
    @MultiPrinson 10 дней назад +7

    അമ്മേ എന്റെ ആശ്രയമേ 🌹🌹🌹ആവേ മരിയ 🌹🌹🌹

  • @BijuJoseph-d1n
    @BijuJoseph-d1n 11 дней назад +9

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ കൃപാസന മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെസാക്ഷിയാക്കി വളർത്താണേ അമ്മേ മാതാവേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @ancyreji-s5l
    @ancyreji-s5l 10 дней назад +2

    അമ്മേ എൻ്റെ ഈശോയുടെ അമ്മേ kete exam എല്ലാവരും പാസാകുവാൻ സഹായിക്കണേ

  • @marymp9094
    @marymp9094 10 дней назад +11

    *ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 11 дней назад +12

    അമ്മേ മാതാവേ സഞ്ചാരി മാതാവേ കൃപാസനത്തിൽ അമ്മയെ ഈശോയുടെ അമ്മയെ അടിയന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 11 дней назад +14

    ഈശോയെ അമ്മ മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന എല്ലാം മാതാവേ അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങ് നോക്കിക്കോളണമേ 🙏🏾 ................

  • @PrincyJayan-q5q
    @PrincyJayan-q5q 10 дней назад +2

    അമ്മേ മാതാവേ എന്നും എപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏🙏അമ്മയോട് പ്രാർത്ഥിക്കുന്നവരെ ഉള്ളം കയ്യിൽ ചേർത്ത് നിറുത്തണമേ 🙏🙏കുടുംബ സമാധാനം ഞങ്ങൾക്ക് നൽകണമേ 🙏🙏മാരക അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നും കാത്തു കൊള്ളണമേ 🙏🙏എല്ലാ മക്കൾക്കും വേണ്ടി മാധ്യസ്ഥം വഹിക്കണമേ അമ്മേ 🙏🙏എന്നും നന്ദി 🙏🙏

  • @handle-e6k
    @handle-e6k 10 дней назад +5

    കർത്താവെ സഞ്ചാരി മാതാവേ എന്നെ നാട്ടിൽ നിന്നും പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ ഈശോയെ എന്റെ കുഞ്ഞിന് നല്ല ഒരു ജോലി നല്ല സാലറി അമ്മയുടെ നാമത്തിൽ നൽകേണമേ അമ്മേ ജോലി ഇല്ലാത്ത എല്ലാം മക്കൾക്കും ജോലി നൽകേണമേ ഈശോയെ എന്റെ സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും ഭാവനത്തിന്റെ പൂർത്തീകരണവും നടത്താനുള്ള കൃപയുമായി അനുഗ്രഹവും നൽകേണമേ എന്റെ മകന് അമ്മ പഠിപ്പികേണമേ ആമേൻ 🙏🙏🙏✝️✝️✝️🙏

  • @jobiyasebastian2624
    @jobiyasebastian2624 10 дней назад +10

    കൃപാസനം മാതാവേ ഞങ്ങൾക്ക് സന്തോഷമുള്ള നല്ലൊരു ദിവസമാരിക്കേണമേ ഞങ്ങളുടെ കൂടെ ഉണ്ടാരിക്കേണമേ 🙏🙏🙏🙏🙏

  • @marymp9094
    @marymp9094 10 дней назад +10

    *സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രനെ മനുഷ്യ മക്കളോടൊപ്പം വസിക്കാൻ ഭൂമിയിലേക്കയച്ചുവല്ലോ. ആ പുത്രൻ ലോകാവസാനം വരെ ഞങ്ങളുടെ കൂടെ വസിക്കുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യ മക്കളുടെ കൂടെവസിക്കാൻ സ്വർഗ്ഗം വിട്ടു ഭൂമിയിലേക്കു വന്ന ഈശോയ്ക്കു ഞങ്ങളുടെ ഹൃദയത്തിൽ വാസസ്ഥലം ഒരുക്കാൻ ഈ ആഗമന കാലത്തു ഞങ്ങൾക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.*
    *ആമ്മേൻ.*🙏

  • @HenryDecruz
    @HenryDecruz 10 дней назад +1

    Susamm Cheahy ഉടമ്പടി എടുക്കാൻ പറ്റണം മാതാവേ

  • @abcd-gn1du
    @abcd-gn1du 10 дней назад +6

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി

  • @achu1268
    @achu1268 10 дней назад +7

    അമ്മേ മാതാവേ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാം മക്കളുടെയും മേൽ അമ്മയുടെ കാരുണ്യം ചൊരിയണമേ, അമ്മേ മാതാവേ കരുണ തോന്നണമേ 🙏🙏🙏ആമേൻ ❤❤❤🙏🙏🙏🙏

  • @binirajesh18
    @binirajesh18 11 дней назад +15

    എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണേ അമ്മേ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠന മേഖലയെ സമർപ്പിക്കുന്നു കരുണ ചൊരിയേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ

  • @SoumyaksKs-b1v
    @SoumyaksKs-b1v 10 дней назад +1

    Ente amme mathave ente ticket labikname amen ave mariya kurpasanam mathave

  • @sunithavinod3976
    @sunithavinod3976 10 дней назад +5

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ ഇന്ന് വരുന്ന എല്ലാ ആപത്ത് അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @sheebajojo5503
    @sheebajojo5503 11 дней назад +21

    അമ്മേ പരിശുദ്ധ അമ്മ മാതാവ്രഇന്ന് കൃപാസനത്തിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് മരിയ എന്ന മകളെ സമർപ്പിക്കുന്നു വലിയ മാനസാന്തരത്തിലേയ്ക്കു നയിക്കണമേ ആത്മവിശുദ്ധി നൽകണമേ🙏🙏🙏🙏🙏🙏

    • @lalyakathara253
      @lalyakathara253 11 дней назад

      Jesus I love you..❤

    • @lalyakathara253
      @lalyakathara253 11 дней назад

      Prarthikunnu.❤

    • @vnishvarghese8811
      @vnishvarghese8811 11 дней назад

      എന്റെ മക്കളെ അങ്ങേ വിശ്വാസത്തിൽ ചേർത്ത് പിടിക്കേണമേ 🙏

  • @Rsvlogszz
    @Rsvlogszz 11 дней назад +7

    അമ്മ മാതാവേയി എനിക്കും എന്റെ സനുവിനും ജോലി കിട്ടണേ 🙏🙏

  • @ManjuMohanan-u1y
    @ManjuMohanan-u1y 10 дней назад +1

    Ammae mathavaee..entae yesuappaaa..njangadae koodae epolum undavanaee..njangalae anugrahikkanaeee..njangalae ammayudae prathyksheekaranathintae sakshikalakki mattanaee...njangadae kunjumaii njangalkku 2025 December il ammayudae aduthu vannu sakshyam parayan pattum ennu poornamai viswasikkunnu..appaaa..ammaee mathavaeee entae kudumbajeevitham poornamai aviduthae karangalil elpikkunnu..katholanaee..entae ammayayum entae mathavil elpikkunnu...❤❤❤

  • @jessytom286
    @jessytom286 10 дней назад +6

    Yishoye ente molude kalinteprashnam Matti tharename amen amen amen

  • @Nisha36789fnj
    @Nisha36789fnj 11 дней назад +12

    എന്റെ മാതാവേ എന്റെ തൊണ്ടയിലെ മുഴയും വേദനയും മാറ്റി എനിക്ക് സൗഖ്യം നൽകേണമേ അമ്മയെ പരിശുദ്ധ അമ്മേ എന്നോട് കരുണ കാണിക്കണമേ 🙏🙏🙏🙏🙏

  • @shinuchacko9550
    @shinuchacko9550 10 дней назад +7

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്യാണമേ ഒരു ഭാവനം ഇല്ലാതെ ബുദ്ധിമുട്ടുവാ അമ്മേ എന്റെ ഭാവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്കയാണമേ അമ്മേ പരിശുദ്ധ മാതാവേ സാമ്പത്തൊകമായിട് വളരെ പറയാസത്തിലാണ് മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസ്സിന്ന് ശരീരത്തിനും ഒരു സമാധാനം ഇല്ല അമ്മേ എന്റെ എല്ലാം പ്രശനം അമ്മ മാറ്റി തരണമേ അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളെ അനുഗ്രഹിക്കയാണമേ അമ്മേ മാതാവേ അനുഗ്രഹിക്യണമേ 🙏🙏🙏🙏

  • @princyzera117
    @princyzera117 10 дней назад +1

    Amme madhave anugrahikaname🌹🙏🌹🙏🌹🙏

  • @sindusabastian2876
    @sindusabastian2876 11 дней назад +21

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തു മാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @sajimonpv4442
    @sajimonpv4442 11 дней назад +7

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയ്യിലെ മുഴ മാറ്റി തരണമേ🙏 സൂര്യാ മോൾക്ക്എത്രയുംപെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏 പഠിക്കുന്ന എല്ലാ മക്കളുടെ കൂടെയും അമ്മ ഉണ്ടായിരിക്കണമേ ആമേൻ🙏 എന്റെ ആര്യമോടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ. ആമേൻ, ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @lintosebastian424
    @lintosebastian424 11 дней назад +11

    അമ്മേ❤ പരിശുദ്ധ❤ അമ്മേ❤ ദൈവ❤ മാതാവേ ❤work visa pte exam residency വാഹനം കുഞ്ഞിന് അഡ്മിഷൻ full license cap refund തന്നതിന് നന്ദി അമ്മേ ❤ ഞങ്ങൾക്ക് ജോലി ഞങ്ങൾക്ക് residency full license വാഹനം അപകടം ellathe ഓടിക്കാന്‍ anugrahikane അമ്മേ❤ മാതാവേ❤ ave മരിയ ❤

  • @MolammaReji-q1z
    @MolammaReji-q1z 10 дней назад +1

    Ammamathave jeevithapankaliude madyapanethil ninnu viduthelnalgi kudumbathil samathanem santhosam nalgi anugrahikane Amme kaividelle karunaundagene 🙏🙏🙏🙏🙏🙏

  • @gracymathew9817
    @gracymathew9817 11 дней назад +5

    Anu മോളെയും അപ്പയെയും കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @rejaniprathapan-n9e
    @rejaniprathapan-n9e 11 дней назад +6

    Amme mathave kathukolkane 🙏🙏🙏

  • @geethaajayakumar5067
    @geethaajayakumar5067 11 дней назад +16

    8:27 വലതുകാൽ മുറിച്ചുമാറ്റിയ ഓപ്പറേഷന് ശേഷം ഓർമ്മ വരാതെ അബോധാവസ്ഥയിലാണെന്ന് കോട്ടയം മെഡിക്കൽ കോളജിൽ casualitiyil കഴിയുന്ന എൻ്റെ ചേച്ചീ.അംബികാ ക് വേണ്ടി ഒരു നിമിഷം പ്രാർഥിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു

    • @SindhuAnite
      @SindhuAnite 10 дней назад

      Amma sukhappeduthum

    • @tresajoseph5895
      @tresajoseph5895 10 дней назад

      Praise The Lord daiavam idapedum

    • @tresajoseph5895
      @tresajoseph5895 10 дней назад

      🙏🙏🙏

    • @athira3257
      @athira3257 10 дней назад

      Amma sugapeduthum🙏

    • @roxydayana3541
      @roxydayana3541 10 дней назад

      🙏അമ്മേ ആ സഹോദരിയെ സുഖപെടുത്തണമേ. 🙏

  • @jencybenziger9040
    @jencybenziger9040 10 дней назад +1

    ❤എന്റെ കൃപാസനം അമ്മ മാതാവേ കൃപ നിറഞ്ഞ അമ്മേ എന്റെ കൂടെ(ഇൻകം ടാക്സ് ഓഫീസ് ) അജൻസിയ ഡെല്ല എന്ത്രത്തെയിൽ അമ്മ വരണേ എനിക്ക് മുമ്പേ പോയി എല്ലാ അക്കൗണ്ട്സും അമ്മ കറക്റ്റ് ആക്കി തരണമേ ഇന്നത്തോടെ ഈ വിഷയം ക്ലോസ്‌ ആകണമേ...
    🙏 🙏 🙏 🙏 🙏 🙏 🙏 ❤

  • @ashajinesh2148
    @ashajinesh2148 11 дней назад +6

    അമ്മേ എന്റെ മമ്മിയുടെ കയ്യിൽ എപ്പോഴും ഉണ്ടാകുന്ന കുഴിനഖം പരിപൂർണ്ണമായി മാറ്റി സൗഖ്യം കൊടുക്കണമേ🙏🙏🙏

    • @philominanv1219
      @philominanv1219 11 дней назад +2

      എനിക്കും സൗഖ്യo തരണേ മാതാവേ 🙏

  • @mersaljoy6922
    @mersaljoy6922 10 дней назад +2

    ആമേൻ 🙏

  • @sreehari-wv5hv
    @sreehari-wv5hv 10 дней назад +1

    Amme mathave ende achnu herniyayude vedhana undu adhu mattenme mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RemyaSougandhikam
    @RemyaSougandhikam 10 дней назад

    അമ്മേ മാതാവേ അമ്മയുടെ സംരക്ഷണവും പ്രാർത്ഥനയും ഞങ്ങളുടെ ഓരോ കുടുംബങ്ങളിലും ഉണ്ടാകണമേ. ഞങ്ങളിൽ ദൈവസ്നേഹം നിലനിർത്തണമേ ക്ഷമിക്കാനും, സ്നേഹിക്കാനുള്ള മനസ്സും, പ്രാർത്ഥിക്കാനുള്ള മനസ്സും ഞങ്ങൾക്ക് നൽകണമേ ആമേൻ🙏🙏🙏🙏🙏🙏

  • @ReenaRaju-rr6jx
    @ReenaRaju-rr6jx 10 дней назад

    അമ്മേ മാതാവേ വിവിധ പരീക്ഷകൾക്ക് ഒരുങ്ങുന്നു ഓരോ മക്കളെ സമർപ്പിക്കുന്നു കെസിയ, അൻ മരിയ, ആൻസ് മരിയ നന്നായി പഠിക്കുവാനും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ ജെറിൻ മോൻ പോകുന്ന വഴികളെ കാത്തു കൊള്ളണമേ സിസ്റ്റർ ഷൈനിയെ സമർപ്പിക്കുന്നു.🙏🙏🙏

  • @priyaroyroshan
    @priyaroyroshan 10 дней назад

    എന്റെ അമ്മ മാതാവേ, ഉടമ്പടി അനുസരിച്ചു മരണം വരെ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏ആമേൻ