പ്ലാവിന് പാവാടയിട്ടാൽ ചക്ക കയ്യെത്തി പറിക്കാം/ jack fruit farming Tip Malayalam / BTech mix media
HTML-код
- Опубликовано: 11 янв 2025
- #jackfruitplant #ചക്ക #പ്ലാവ് #btechmixmedia
#gardening
പ്ലാവിലെ ചക്ക മുഴുവൻ താഴെ നിന്ന് കയ്യെത്തി പറിക്കാൻ ഒരു സൂത്രം/ Jackfruit more fruit Malayalam
പ്ലാവ്
ചക്ക
മാവ് കൃഷി
തെങ്ങ് കൃഷി
പച്ചമുളക്
തക്കാളി
പയർ
പാവക്ക കൃഷി
Jackfruitplant farming
Jackfruitplant cultivation
Jackfruit Plantpropagation
i,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
other top videos
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പയർനടാനായി പോട്ടിങ്ങ് മിക്സ് തയ്യാറാക്കുമ്പോൾ ഈ പൊടി അല്പം ചേർത്തു നോക്കൂ പൂക്കൾ നിറയും കായ്ഫലം ഇരട്ടിയാകും/ long beans cultivation Malayalam
പാവൽ മുരടിപ്പ് മാറി തുരുതുരാ കായ്ക്കാൻ ഇതു ചെയ്താൽ മതി/
പച്ചമുളക്
പഞ്ചസാരയും ഈ പൊടിയും മതി വെള്ളീച്ച ഉരുകി തീരും/ white disease andtreatment
വേപ്പില കൃഷി
white Fly
സിഗരറ്റ് കുറ്റിയുണ്ടോ? ഏത് കീടവും നശിക്കുന്ന കിടിലൻ മരുന്ന് ഉണ്ടാക്കാം
ഈ സൂക്ഷമ മൂലകങ്ങളുടെ കുറവ് പരിഹരിച്ചാൽ ചെടികൾ നിർത്താതെ കായ്ക്കും വിളവ് ഇരട്ടിയാകും/ micro elements deficiency Malayalam
തക്കാളി ചെടിയിൽ നിന്ന് കൂടുതൽക്കാലം കായ്ഫലം കിട്ടാൻ കൊടുക്കേണ്ട വളം tomato plant longer fruiting fertilizer Malayalam
വഴുതനയിൽ നിറയെ കായ് പിടിക്കാൻ കുറച്ച് സൂത്രവിദ്യകൾ brinjal farming Malayalam
tomato farming Malayalam / തക്കാളിൽ ഇനി ഒരു പൂവ് പോലും കൊഴിയില്ല ഞൊടിയിടയിൽ സൂപ്പർ വളം
how to farming ladies finger / ഏത് അറിയാത്തവർക്കും വെണ്ടകൃഷി ഇനി എളുപ്പത്തിൽച്ചെയാ
• വെണ്ടകൃഷിയിൽ വിജയം നേട...
tomato plant production Tip Malayalam തക്കാളി പെട്ടന്ന് പൂക്കാനും കായ്ക്കാനും ഇതൊരു ഗ്ലാസ്സ് മതി tomato plant Malayalam
tomato farming Malayalam
• tomato plant increasin...
how to make aralia bonsai ,Aralia bush
അരേലിയ ചെടി വളരെ എളുപ്പത്തിൽ ആകർഷകമായ രൂപത്തിൽ ആക്കി മാറ്റാൻ
• how to make aralia bon...
dog and cat are not allowed in the sitting area / പട്ടിയും പൂച്ചയും സിറ്റൗട്ടിൽ കയറി വ്യത്തികേടാക്കില്ല btech mix media
• Get Rid of Dog and Cat...
how to get rid of and Malayalam ഉറുമ്പിനെ കൊല്ലാൻ ഉറുമ്പുപൊടിയില്ലാതെ നിമിഷ നേരം കൊണ്ട് സാധിക്കും അലർജിയുള്ള ഉറുമ്പുപ്പൊടിയും മറ്റും വേണ്ട
• get rid of Ants easily...
how to get rid of Aphids and Caterpillar Malayalam മുഞ്ഞയും പച്ച പുഴുവും ചെടി വിട്ട് ഓടും how to remove Aphidട
• Get Rid of Aphidട cate...
coconut tree fast growing fertilizer Malayalam
തെങ്ങ് 3 കൊല്ലം കൊണ്ട് കായ്ക്കാൻ ഈ വളങ്ങൾ കൊടുത്തേ മതിയാകൂ
• coconut tree fast grow...
mango tree fast growing tips Malayalam / മുരടിച്ച് നിൽക്കുന്ന ഏത് മാവും പെട്ടന്ന് വലുപ്പം വെക്കാൻ കൊടുക്കേണ്ട വളങ്ങൾ
• Mango tree fast growin...
Banana Leaf cruel disease and treatment Malayalam / വാഴയിലെ കൂമ്പടപ്പും പിണ്ടി പുഴുവും പറ പറക്കു
• Banana Leafcrule disea...
kitchen wast Npk fertilizer in Green chilli/ അടുക്കള വേസ്റ്റ് കൊണ്ട് പച്ചമുളകിന് ഒരു NPKവളം
• Kitchenwaste NPK ferti...
brinjal more increasing Tip Malayalam വഴുതനയിൽ കായ് പിടുത്തം കൂട്ടാൻ പൂക്കൾ കൊഴിയാതിരിക്കാൻ
• Brinjal fast flowering...
cucumber production increased fertilizer Malayalam / കുക്കു ബർ പന്തൽ നിറയെ കായ്ക്കാൻ ചില വ് കുറഞ്ഞ വ ളം
• Cucumber more producti...
പച്ചമുളക് നിറയെ കായ് പിടിക്കാൻ
ഇത്തരം പൊടികൈകൾ ഉപയോഗിക്ക
• Dead green chilli imme...
കുരുമുളക് തൈ നടുമ്പോൾ ഇതുപോലെ ചെയ്താൽ മരത്തിൽ പെട്ടന്ന് കയറും വാട്ട രോഗം വരില്ല
#curryleaves #CurryPalhi #Curryveap
കറിവേപ്പ് (പൂണിങ്ങിന് ശേഷം പുതിയ ബ്രാഞ്ചുകൾ വരുമ്പോൾ തളിക്കേണ്ട മരുന്ന്
ഉണക്കമുളകു കൊണ്ട് പച്ച പുഴുവും മുഞ്ഞയും ബാക്ടീരിയ ഫംഗസ് എന്നിവയെ നിശേഷം ഒഴിവാക്കാം how to make Organic Pesticid Malayalam
കറിവേപ്പ് ഇങ്ങനെ പ്രൂൺ ചെയ്തു ഇത്തരം വളം ചേർത്താൽ പെട്ടന്ന് ബുഷായി വളരു
how to get rid of houseflies Malayalam / ഈച്ചകൾ ഇനി വീടിൻ്റെ ഏഴയലത്തു വരില്ല
ബാത്ത് റൂമിലെ ക്ലീനിക്കും അടുക്കള ക്ലീനിങ്ങും വളരെ എളുപ്പം ഇനി ഇത് ഒന്ന് മതി
• ക്ലോസെറ്റിലെ യൂറിൻസ്മെ...
ഒരു പിടി ചോറ് മതി കറിവേപ്പ് കാടുപ്പോലെ വളർത്താം
• Curry leaves cultivati...
കറിവേപ്പ് കാടുപ്പോലെ വളർത്താൻ ഇതാരെണ്ണം മതി
• Curry leaves cultivati...
തക്കാളിക്ക് കരിയിലക പോസ്റ്റ്
• Compost making at home...
തക്കാളിക്ക് മീൻ വളം
• Curry leaves fast grow...
തക്കാളിക്ക് Drip ചെയ്യാം
• Drip irrigation in was...
തക്കാളിക്ക് വാട്ട രോഗം
• How to Remove nematode...
Face Book _ / about
,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
composet Malayalam
Jiva Krishi
Krishi Malayalam
Malayalam Krishi
tree
plant
seeds
Krishi
adukkalathottam
home garden
Krishi videos
kitchen compost
vegetable Garden
Krishi news
how to grow
how to farm
how to cultivation
#gardening
#hangingvegetablepot
#howtogrowbanana
#bananafarming
#bananaplant
#bananadisease
#bananaplantcultivation
#bananaplantpropagation
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -
നല്ല ഐഡിയ ആണ് ഞാൻ എന്തായാലും പരീക്ഷിച്ചു നോക്കും .റിസൾട്ട് കിട്ടിയാലും ഇല്ലെങ്കിലും വിവരം അറിയിക്കാം.
Result🤔
കൊള്ളാം നല്ല ഐഡിയ, അഭിനന്ദനങ്ങൾ. 👌
Thank you. Great help.
അങ്ങനെ അതിനും ഒരു തീരുമാനമായി നമ്മുടെ ചക്കക്കുമായി വാവാടാ 😂😂😂😂😂👍👍👍👍👌👌👌
എന്തെല്ലാം പുതിയപുതിയ അറിവുകൾ ... സമൂഹത്തിന് ഉപകാരപ്രദമായ സൂപ്പർ വീഡിയൊ Subscribed
Thanks dear♡
@@BtechMIXMEDIA in @@
വിവരദോഷ വിളമ്പൽ ഉഷാറായിട്ട് നടക്കട്ടെ
തീർച്ചയായും ഞാൻ try ചെയ്യും. Very good idea. Thanks
പ്ലാവിന്റെപാവാടയിടൽ
പരിപാടിഉഷാറായി
അഭിനന്ദനങ്ങൾ
ഇത് സത്യമാണ് ഞങ്ങൾ ഒരു ആറുമാസം മുന്നേ ഇങ്ങനെ പാവാട കെട്ടിയായിരുന്നു ഇപ്പോൾ ചക്കയുണ്ടാവുന്നുണ്ട്. എന്റെ വീട്ടിലും പണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട്
ല്ല
Njan entea vittil undaya kaariyama paranjea. Enik anubhavam und.
Puthiya arivanu othiri nanni kto
Sooper vedio plavinu pavada prayavumayi. Namukku chackayum labhikum.
അതെ♡♡♡
rema v സൂപ്പർപരിപാടിയാണ് 👍👍👍👌
good. Thanks🙏👍🏻👌🏻
സൂപ്പർ 👍👍
Chanakam കെട്ടി വെച്ചത് നു ശേഷം ഇപ്പോൾ പാവാട ആയോ. കൊള്ളാം
ഇത് നല്ല ഐഡിയ ആണല്ലോ
Ok Thanks 🙏🏻🙏🏻🙏🏻🙏🏻
എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം 👌
ok♡♡
Txs dear I will try
Ningal kanikkunna Jack fruit graftanu athu kandappezhe manasilayi... Nnunaparanjittu eandukittana?
Valara eshttayi❤️💛 thanku brother
♡♡♡
Kazhinja year njan plavinu pavada ettu eppol daralam chakka undaye pakshe ellam pavadakku mukalil aanu undayathu
Good 👍❤🌹
👍❤ thakyou for this information
ഇവിടെ മിനിമം നാലുകൊല്ലം ആയിട്ടും ചക്കയുണ്ടാവാത്ത പ്ലാവിൽ ഞാനിത് പരീക്ഷിക്കാൻ പോവുകയാണ്... റിസൾട്ട് അറിയിക്കാം 😊👍👍
ഇതുവരെ ഉണ്ടായിട്ടില്ലെങ്കിൽ നാടൻ പ്ലാവ് ആയിരിക്കും 6 കൊല്ലം പിടിക്കും
Mo
തീർച്ചയായും ഉണ്ടാവും എന്റെ പ്രാവിനെ ഇപ്പോഴും മൂന്നര വയസ്സ് ആയിട്ടുണ്ടാവും ഞാനും ഒരു ആറു മാസം മുന്നേയാണ് ഇതുപോലെ ചെയ്തത് ഇപ്പൊ ദേ രണ്ട് ദിവസം മുന്നേ നോക്കിയപ്പോഴേക്കും ചക്കകൾ ഉണ്ടാവുന്നുണ്ട് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം
@@BtechMIXMEDIA❤
@@BtechMIXMEDIA ആറ് കൊല്ലമോ...? 12 വർഷം ആയി...ഇത് വരെ ഉണ്ടായത് എല്ലാം കള്ള ചക്ക മാത്രം
ഇതു കൊള്ളാമല്ലോ പ്ളാവിലക്ക് പാവാട♥️🙏
♡♡
പഴമക്കാർ ഇങ്ങിനെ ചെയ്തു കണ്ടീട്ടും, കെട്ടീട്ടുമില്ലല്ലോ. സാധ്യമെങ്കിൽ നല്ലത്. അഭിനന്ദനം
Idhinte മുകളിലൂടെ nanakkano. Ethre divasam കഴിഞ്ഞു idhu eduthu mattanam
പ്ലാവ്നും അഭിമാന ബോധം ഉണ്ട് പാവാട വേണം മേലാഫ venam
SUPER RRRRRRRRRRRR
Idia BRO 🙏🙏🙏
ഗുഡ്
തകർത്തു.
Thanks
പാവാട വേണമെന്നില്ല ഓലക്കാല് എടുത്ത് മടക്കി ഉണ്ടാക്കിയാലും മതി .ഓലമിടഞ്ഞ് വളച്ച് വെച്ചാൽ മതി .നല്ല തണൽ വേണം.അവിടെ കായ്ക്കും.
😅
@@sameeraassalam142 nnmmmmmmmmmmmmkkkkkk(!++nn!nnnnnnnjn!nn+nnnjnnjnjnnnnnjjnnjjjjnjnnnjjnjnnnnnnnnnkbkbkbkbkbkbkbkkkkk(((kkk(kkkk(kkkkkkkkkkkkk(kkklhkhklkkkkkkkkkkkkkkkkh)lhll-hlhlhklhlhhlhlhlhhhkllhhlhllhhlhlhkkklhhlhlhklkkhkkkkkhkhlhhlkhlhkkhklhkhlhlhhllhhlhkkkkkkkhlhlhlkkkhlkklhhlhlkkh)hlhlkhlhl----hju+îoloooooololololololololoo9oolol9o)000ooooooooooooooooop0o
രണ്ടു വർഷം മുൻപ് ഇങ്ങനെ ചെയ്തിരുന്നു, ആ വർഷം ഉണ്ടായ ചക്ക എല്ലാം മുകളിൽ ആയിരുന്നു 😂😂
Allthaglettersis
Not
Gold happy birthday day
T Ic. 😂X. Cc by7vh890
🎉Nxx😊😊
പാവാടക്ക് മുകളിൽ പൊട്ടിയിട്ടുണ്ടോ എന്ന് കാണിക്കാൻ മുകൾ ഭാഗത്തിന്റെയും വീഡിയോ വേണം.
പാവാടയുടെ അടിയിൽ ആണ് "പൊട്ടിയത് "🤭🤭
April chaimo.
Chanakam mathram chamo
പുതിയ അറിവ്
Coconut treeil churidhar kettiyal e Gunam kittumo
ജെട്ടിയാ നല്ലത്
😂
😂
നുണ പറയുക ഇയാളുടെ സ്ഥിരം പരിപാടി ആണ് 😂😂😂😂
Nan kazhinga varsham chythu chakka undayi mukalilanu undayathu
Super super
ഇത് ജൂലൈ യിൽ വീഡിയോ ഇട്ടിരുന്നെങ്കിൽ എല്ലാവർക്കും ഉപകാരമായേനെ
ചക്ക പൊട്ടാതെ ഇട്ടാൽ വിശ്വസിക്കില്ല
@@BtechMIXMEDIA l
@@BtechMIXMEDIA ചക്ക പൊട്ടാതെയോ 🤔മനസിലായില്ല ല്ലോ
മലയാളിക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ ആണ് താങ്കൾ ചെയ്യുന്നതെന്ന് അറിയാതെ തീറ്റി തേടി വന്ന പിട കോഴിയുടെ പിടലിക്കിട്ട് കൊടുത്ത അടി വിഢീയോ കണ്ടു തീർന്നിട്ടും വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നു😢
Igane cheithu pakshe randu plave unagi poyyi
Caption vayichapol pavada mathram vendu ennu vicharichu😂😂😂😂👍👍👍
പാവാട ആയിട്ടല്ലെങ്കിലും പ്ലാവിൻ തടിയിൽ താഴെക്കു ആയി പച്ച ചാണകം മൊട്ടു മൊട്ടു പോലെ നുളളി നുളളി വച്ച് കൊടുക്കുന്നു ഒരു രീതി പണ്ടേ ഉണ്ട്, അങ്ങനെ ചെയ്താൽ പിറ്റെ വർഷം/ അടുത്ത തവണ ചക്ക ആ ഭാഗങ്ങളിൽ കായ്ക്കും കൂടുതൽ ഉണ്ടാവും, ഇവിടെ അനുഭവം ഉണ്ട്!
Good
കഴിഞ്ഞ വർഷവും ,അതിൻറെ മുൻ വർഷവും ഞാൻ ഇതുപോലെ ചെയ്തു. ഇപ്പോഴും ചക്ക 15 മീറ്റർ ഉയരത്തിൽ തന്നെ....
ഏത് മാസമാണ് ചെയ്തത് മഴ തുടങ്ങുന്ന സമയത് ചെയ്യണം
@@BtechMIXMEDIA 🍊🍉🍈 🍇🍇🍐🍍🍏🍌🍍🥑🍋🏳️🌈🎉🤭🤔😔😂🤣😔😀😀☺️🧟♂️😔
പ്ലാവും ഇതു വെറൈറ്റി വേറെ 😜😜
9
😄😄😄
Ended achan paranhu kettittundo ithu pole cheythal chacka thazeyundavumenne achanipozilla
ho etra pravisama oru kaariam paranju neettunnathu
ഏതിനം പ്ലാവിലും ഈ ഐഡിയ പറ്റുമോ?
Ippo ചെയ്യാമോ
റിസൾട്ട് കുറയും ഇപ്പോൾ ചെയ്താൽ
Ini enda plavinum paavad ittukodukkam
ഇതിന്റെ ശാസ്ത്റീയ വശം വിവരിക്കാമോ,
👍👍
പരീക്ഷിച്ചു നോക്കാം 🖕thankyoubrother 🙏🏻
Plavinn jeensum topu. Ettaalo.?
Chakka athukkum mugalil kerum
de framil oru kozhi
ഞാൻ ഡിസംബറിലാണ് വീഡിയ കണ്ടത് . ഡിസം. ജനു: മാസങ്ങളിൽ കെട്ടിക്കൊടുക്കാൻ പറ്റോ
Great idea, thank you for sharing.
Aapilavintmukalbhagamkanicha
Chuvattil undavoom 😢😢😢chaka undayikannunath mukaliloom😮😮😮
Kollalo
♡💛♡
Paavaada ??? Appol saari vendey ????
ആട്ടിൻ kashttam പറ്റുമോ
സർ എനിക്ക് രണ്ടു ബ്ലോക്ക് പ്ലാവുണ്ട്, അതിന് ഈ വിദ്യ പരീക്ഷിച്ചുനോക്കാം അല്ലേ 🙏
എനിക്ക് 3 പ്ലാവ് ഉണ്ട് ചെറിയ പ്ലാവ് ആണ് നിറച്ച് ചക്ക ഉണ്ടാകും ഏറ്റവും കൂടുതൽ ചക്ക മുകളിൽ ആണ് ഉണ്ടാകുന്നത് ഞാനും ഒന്നു ശ്രമിച്ചു നോക്കട്ടെ റിസൽറ്റ് കിട്ടിയാൽ അറിയിക്കാം👍
പാവാട ഇട്ടപ്പോൾ പ്ലാവിന് നാണം വന്നു... ആരും കാണാതെ ഇരിക്കാൻ താഴെ മാത്രം കായിച്ചു... 🤪🤪
സാറിന്റെ കയ്യിൽ ചതുരപയറിന്റെ നിത്യവഴുതനയുടെ വിത്ത് ഉണ്ടെങ്കിൽ തരാമോ
Njan tharam
ഉണ്ടാവില്ല
@@ashas4082 എന്താ ഞാൻ ചെയ്യേണ്ടത് അഡ്രസ് വേണോ
@@ashas4082 ചതുരപ്പയറിന്റെയും നിത്യവഴുതനയുടെയും വിത്ത് എനിക്കും വേണമായിരുന്നു.എന്താ ചെയ്യേണ്ടത്?
Ut
പ്ലവിൽ &എല്ലാ ഫ്രൂട്സ് ചെടികളിൽ കറുത്ത ഉറുമ്പ് ഉണ്ടാകുന്നു അത് പോകാൻ എന്താ
Thanks
♡♡♡
Good
Thanks
പ്ലാവ് നിറയെ കായ്ച്ചു എല്ലാ കായകളും ചെറുതിലെ ഉണങ്ങി പോയി എന്താണ് പരിഹാരം
കുഞ്ഞു ചക്ക പൊഴിഞ്ഞു പോകുന്നു. എന്തു ചെയ്യും
What is the scientical proof
Jetty edan parayanjath bhagyam😅😅😅😅😅
ഷഡ്‌ഡി ഇട്ടു കൊടുത്താൽ മതി
പാവാട കെട്ടിയതിന്റെ മുകൾ ഭാഗത്ത് ആണെല്ലോ ചക്ക മുഴുവൻ കായ്ചത് കാണുന്നത് !
kaycha shesham kettiyittu karyamundo
പ്ലാവിൽ കത്തി കൊണ്ട്. ചെറിയ മുറിവ് ഇടണ്ടേ?
Base less not proven by agriculture deptt.
No result. Tried for three years. Then cut down the tree. He shows Bud or Graft tree. For that, no paavada needed
നമസ്തേ, ഉറുമ്പ് നെ തുരത്താൻനുള്ള വിദ്യ മനസ്സിലായീ ഈ BORIC ACID POWDER എവിടെ കിട്ടും എന്ന് കൂടി പറയാമോ SIR
Medical shop
പാവം കോഴി 😁
Mavinu pattumo
Great...thanks for sharing
🌹🌹🌹
ഞാൻ ജൂൺമാസത്തിൽ പ്ലാവിൽ താഴെ കിളിച്ചു വന്ന കമ്പു മുഴുവനും വെട്ടി കളഞ്ഞു താങ്കളുടെ വിഡീയോ കണ്ടപ്പോൾ മനസിലായത് ഇതിലാണ് ചക്ക ഉണ്ടാകുന്നത് എന്ന് പ്ലാവ് വൃത്തി യാക്കിയതാണ് 🤔🤔🤔🤣🤣🤣🤣
ഇനി ശ്രദ്ധിക്കണം
:mummy ye kannunillalo
Very good idea
pankajajshan MV
♡♡
ഇതുപോലെ പപ്പായ മരത്തിൽ പപ്പായ താഴേക്കു കായ്ക്കാൻ വല്ല വഴിയുമുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ. പപ്പായ മരത്തിൽ നിറയെ അടക്ക കായ്ച്ചത് പോലെ തുരു തുരെ പപ്പായ ഉണ്ട്. പക്ഷെ വീടിന്ടെ ഉയരത്തിൽ ആണ് മരം. പറിക്കാൻ എത്തുന്നില്ല.
ഞങ്ങള് ഞങ്ങൾക്ക് എത്തുന്ന ഉയരത്തിൽ തലപ്പ് വെട്ടി പ്ലാസ്റ്റിക് cover ഇട്ട് കെട്ടി.. വെള്ളം ഇറങ്ങാതെ ഇരിക്കാൻ.. എന്നിട്ട് നന്നായി വളം ചെയ്തു..
@@rincythomas1381 എന്താ വളം ചെയ്തത് അങ്ങിനെ മുറിച്ചാൽ മരം ഉണങ്ങിപോവൂലെ
@@SNpoultry1571 ചുവട്ടിൽ മണ്ണ് കൂട്ടി കൊടുക്കുക. ചുവട്ടിൽ നിന്ന് കുറച്ചു മാറ്റി ചാരം ചാണകപ്പൊടി ഇട്ടു കൊടുക്കുക
ഉണ്ട് താഴെ പൊട്ടിക്കുന്ന രീതിയിൽ ചെയ്യാം വീഡിയോ ഉണ്ട് നോക്കൂ
@@BtechMIXMEDIA ok കണ്ടു നോക്കാം
ഞാൻ nursery യിൽ നിന്ന് വാങ്ങിയ 2 വർഷം പ്രായമായ ഒരു പ്ലാവിന്റെ തൈയ്യിൽ രണ്ട് ചെറിയ ചക്ക ഉണ്ടായി. അത് ഒടിച്ചു കളയണോ, ചിലർ പറയുന്നു അത് ഒടിച്ചു കളയണമെന്ന്. ഏറ്റവും താഴെ ആണ്. അത് നിർത്തിയാൽ എന്താണ് കുഴപ്പം.. അറിയിക്കുമല്ലോ..
തടി വലുപ്പം ആയിട്ടില്ലെങ്കിൽ മരംവളർച്ച കുറയും
വളരെ നല്ല വിശദീകരണംgood
@Riyas
Sir കൈയെത്തും ദൂരത്ത് വച്ച് പ്ലാവിനെ മുറിച്ചാൽ പോരെ. പിന്നെ മുകളിൽ കായ്ക്കില്ലല്ല❤
ചക്ക തിരി ആയി മുഴുവൻ ഉണങ്ങി പോയി. ഇതു ചക്ക ആകാൻ എന്താ ചെയ്യേണ്ടത്
ഞാൻ എന്റെ നിക്കർ ഇട്ട് കൊടുത്തു അപ്പോൾ ചക്ക ഉണ്ടായി
പ്ളാവിനേകദേശം എത്ര വർഷം പ്രായമാകണം 3 വർഷം ആയതിൽ കെട്ടി കൊടുക്കാമോ.
മൂന്നുവർഷമെങ്കിലും ആവണം
ഇത് ഏതു മാസത്തിൽ ആണ് കേട്ടേണ്ടത്
മഴ തുടങ്ങുമ്പോൾ
@@BtechMIXMEDIA Lo
അതിന് മുകളിൽ കായ്ക്കില്ല എന്ന് പറഞ്ഞത്. തെറ്റ്.
Gang...heythu.....kiettela😇😇😇😇😍😋😋😋😋😋🥶🥶🥶🥶
: ഇത്രയും വലിച്ചു നീട്ടുന്നതെന്തിനാ? കാര്യം പറഞ്ഞാൽ പോരെ?
പൊന്നു ചങ്ങാതി നാട്ടുകാരെ തടിപികൻ അല്ല
വിഡിയോ കാശുണ്ടാക്കാൻ നാട്ടുകാരെ നന്നാക്കാനല്ല. യൂട്യൂബ് പൈസ കൊടുക്കുന്ന പരിപാടി നിർത്തിയാൽ ഒരെണ്ണത്തിനെ കാണില്ല
ഇതു എപ്പോഴാണ് ചെയ്യേണ്ടത്?
Hisuper♥️♥️♥️
♡♡
.
P
You are too fast. Be slow to explain new information.
എൻ്റെ ഒരു ഒട്ടു മാവ് മൂന്നാം വർഷം കായ്ക്കു കായ്ക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ കായ്ച്ചിട്ടില്ല. 5 വർഷം ആയി വച്ചിട്ട്. ഈ മാവ് കായ്ക്കാൻ വല്ല ഐഡിയയും ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരു.
ഇപ്പോൾ ചെയ്യാൻ പറ്റുമോ
ചെയ്തു നോക്കൂ
സൂപ്പർ
Thanks