Это видео недоступно.
Сожалеем об этом.

Devadoothan official Trailer | Sibi Malayil | Mohanlal | Vidyasagar | Siyad Koker

Поделиться
HTML-код
  • Опубликовано: 8 июл 2024
  • Director : Sibi Malayil
    Producer : Siyad Koker
    Banner : Kokers Media Entertainments
    Screenwriter : Raghunath Paleri
    Music : Vidyasagar
    Lyricist : Kaithapram Damodaran Namboothiri
    Cinematographer : Santosh Thundiyil
    Editor : Bhoominathan
    Costume Designer : S B Sateeshan
    Choreographer : Shanti Kumar
    Production Controller : M Renjith
    4K Remastering : HY STUDIOZ
    Creative Visionary Head : Boney Assanar
    Atmos Mix : Harinarayanan
    Colorist : Selvin Varghese
    Titiles : Shaan Ashif
    Vfx : Magazin Media
    Dolby Atmos Mix Studio : Sapthaa records
    Trailer Cuts : Linto Kurian
    Pro : P Sivaprasad
    || ANTI-PIRACY WARNING ||
    This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Kokers Entertainments

Комментарии • 2,9 тыс.

  • @tharunprasad3713
    @tharunprasad3713 Месяц назад +1266

    അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുമ്പോൾ വിദ്യാസാഗറിന്റെ പേര് കാണിക്കുന്നു . രോമാഞ്ചം 🔥🔥🔥🔥

    • @qbcinema6949
      @qbcinema6949 Месяц назад +19

      Ayaal editingnte Raajavakunnu LINTO KURIAN

    • @renishreni8785
      @renishreni8785 Месяц назад +13

      ഞാനും ശ്രെദ്ധിച്ചു വിദ്യാജി മാജിക്‌ 🔥🔥🔥

    • @warriordreamzzllc9948
      @warriordreamzzllc9948 27 дней назад +2

      ❤️❤️

    • @divyatd5795
      @divyatd5795 21 день назад +2

      Yes

    • @vishnup568
      @vishnup568 20 дней назад +1

      അടുത്ത വരി
      🔥അതൊരു ദേവസാനിദ്ധ്യമാണ്.🔥

  • @g.vishnu8609
    @g.vishnu8609 Месяц назад +2026

    ദേവദൂതൻ 2000 ക്രിസ്തുമസ് റിലീസിന് റിലീസ് ഡേ ഞാനും അച്ഛനും,,അഞ്ചൽ അർച്ചന തിയേറ്ററിൽ കണ്ട ചിത്രം.. വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററിൽ ഈ സിനിമ 4K ദൃശ്യശബ്ദമികവോടെ കാണാനുള്ള ഭാഗ്യമുണ്ടാകുമ്പോൾ ഒരു ഒരു സങ്കടം മാത്രം, അച്ഛൻ കൂടെയില്ല എന്ന സങ്കടം😢😢❤❤

    • @hareesht5961
      @hareesht5961 Месяц назад +9

      🥲🥲

    • @vipinjomy3738
      @vipinjomy3738 Месяц назад +12

      😢😢

    • @gauthamraj1097
      @gauthamraj1097 Месяц назад

      ഞാനും അച്ഛനും കോഴിക്കോട് അപ്സരയിൽ പോയി കണ്ട സിനിമ..ബാക്കി എല്ലാം @g.vishnu8609 പറഞ്ഞത് പോലെ ....

    • @user-bm4sc3nh4x
      @user-bm4sc3nh4x Месяц назад +50

      സ്വന്തം മക്കളുമായിട്ട് പോയി കാണണം.... അച്ഛന്റെ ഓർമയിൽ

    • @wizardrogaming8816
      @wizardrogaming8816 Месяц назад +3

      😢

  • @_iam.the.ak_
    @_iam.the.ak_ 29 дней назад +354

    ഒരു തലമുറ തന്നെ വേണ്ടി വന്നു ആ സിനിമ വിജയിപ്പിക്കാൻ.

  • @roopesh713
    @roopesh713 Месяц назад +589

    ശേഷം വിദ്യാസാഗർ ന്റെ പേര് കാണിക്കുമ്പോൾ ഒട്ടും അതിശയോക്തി തോന്നാത്ത സംഭാഷണം.... "അയാൾ സംഗീതത്തിന്റെ രാജാവാണ് "❤️

  • @vijaylalettan2255
    @vijaylalettan2255 Месяц назад +1182

    VIDYASAGAR
    അയാൾ സംഗീതത്തിന്റെ രാജാവ് ആണ്🤍🕊️

  • @Mgm_Audios
    @Mgm_Audios Месяц назад +2503

    1:22 ശരിയാണ്. അയാൾ സംഗീതത്തിന്റെ രാജാവാണ്.. നിഖിൽ മഹേശ്വർ അല്ല.....വിദ്യാസാഗർ ❤❤

    • @rscrizz4496
      @rscrizz4496 Месяц назад +22

      രാജാവാണേൽ ലോകം അറിയില്ലേ ഇതിപ്പോൾ മലയാളികൾ മാത്രമല്ലെ അറിയുന്നുള്ളു അപ്പോൾ രാജാവല്ല

    • @prasanthvijayan2702
      @prasanthvijayan2702 Месяц назад +1

      ​@@rscrizz4496അങ്ങനെ നോക്കിയാല്‍ കേരളത്തിലുണ്ടായിരുന്ന രാജാക്കന്മാരെ ലോകത്ത് എത്രപേര്‍ക്കറിയാം..!! 😅😅

    • @nadhsisters8413
      @nadhsisters8413 Месяц назад +104

      ​@@rscrizz4496 Malayalikal alla.. He works in Tamil, Telugu and Hindi too

    • @drgovind007
      @drgovind007 Месяц назад

      @@prasanthvijayan2702😂😂

    • @pjrmedia270
      @pjrmedia270 Месяц назад

      Negative parayan vendi matram vaayi thorakuka​@@rscrizz4496

  • @syamrajs963
    @syamrajs963 Месяц назад +297

    1:14 ഇതിലെ ബിജിഎം കേൾക്കുമ്പോ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ഒരു ഫീലിംഗ് ആണ്.. വല്ലാത്തൊരു മാജിക്‌ തന്നെ 🥰❤️

    • @akhilraj9646
      @akhilraj9646 21 день назад +2

      🥰

    • @saneeshsanu1380
      @saneeshsanu1380 21 день назад +3

      ആ ഫിലിം തന്നെ വേറൊരു വൈബ് ആണ്. തീയറ്റിൽ കണ്ടവർക്ക് അറിയാം. അന്നത് മലയാളിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു പരീക്ഷണ ചിത്രം ആയി മാറി.

    • @syamrajs963
      @syamrajs963 20 дней назад

      @@akhilraj9646 😄❤️

    • @syamrajs963
      @syamrajs963 20 дней назад

      @@saneeshsanu1380 പണ്ട് എങ്ങാണ്ട് കണ്ടതാ ഈ സിനിമ.. ഇതിന്റെ കഥ തന്നെ മറന്നു പോയി... ഇനി ഒന്നൂടെ കാണണം ❤️❤️

  • @de_v_il6_6_6
    @de_v_il6_6_6 Месяц назад +124

    ഒരുപാട് കണ്ട സിനിമ ആണ് എങ്കിലും ഈ ട്രെയിലർ കാണുമ്പോൾ എന്തോ ഒരു ഫീൽ കണ്ണ് നിറയുന്നു 😥🥺

    • @kamarkmk7067
      @kamarkmk7067 26 дней назад +1

      ഇതൊക്കെ ഒരുപാട് കാണുന്ന താങ്കളുടെ ക്ഷമ 🤣

    • @de_v_il6_6_6
      @de_v_il6_6_6 16 дней назад

      @@kamarkmk7067 എനിക്ക് ഈ ടൈപ്പ് പടങ്ങൾ ആണ് ഇഷ്ടം.. ഫാമിലി മൂവീസ് ഒക്കെ കണ്ടാൽ എനിക്ക് കലി വരും

  • @abhijithh1234
    @abhijithh1234 Месяц назад +5871

    ഇത്തവണ തീയേറ്ററിൽ പോയി കാണുന്നവർ ലൈക്ക് അടിക്ക് 🖤

  • @kuthampullyhandloom
    @kuthampullyhandloom Месяц назад +733

    എന്തോ ഈ സിനിമ എത്ര തവണ കണ്ടാലും മടുക്കില്ല.. ❤️

  • @vishnu.mj8
    @vishnu.mj8 Месяц назад +91

    "01:22" - അയാൾ സംഗീതത്തിന്റെ രാജാവാണ് -- വിദ്യാസാഗർ
    എന്റെ പൊന്നോ.. രോമാഞ്ചം

  • @bivinvijayan1681
    @bivinvijayan1681 Месяц назад +58

    അയാൾ സംഗീതത്തിന്റെ രാജാവാണ് 👑 those words ☄️

  • @akhilvishnupv
    @akhilvishnupv Месяц назад +570

    1:23 "അയാൾ സംഗീതത്തിന്റെ രാജാവാണ് " - a Vidyasagar Musical.. Ufff രോമാഞ്ചം തോന്നിയ നിമിഷം..❤

  • @anandhurajeev8476
    @anandhurajeev8476 Месяц назад +628

    Whole പടം ഒന്നും വേണ്ട 'entharo mahanubhavulu' മാത്രം തീയേട്ടറിൽ എക്സ്പീരിയൻസ് ചെയ്താൽ അത് തന്നെ worth ആണ് ❤

  • @Ajith_Nair_Va_Pillai
    @Ajith_Nair_Va_Pillai Месяц назад +36

    ഈ സിനിമയ്ക്കും ഇതിലെ പാട്ടുകൾക്കും ഒരു സോൾ ഉണ്ടെന്ന് പലപ്പോഴും തോന്നും ഒരു ദൈവീക ശക്തി ❤

  • @sanandka7113
    @sanandka7113 Месяц назад +36

    വിദ്യജിയുടെ ടൈറ്റിൽ ❤️❤️
    അയാൾ സംഗിതത്തിന്റെ രാജവാണ് 🔥🔥❤️

  • @pranavmk451
    @pranavmk451 Месяц назад +366

    അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുമ്പോൾ ഉള്ള ആ ടൈറ്റിൽ 🥵വിദ്യാസാഗർ 🔥 1:25

  • @akhilk8885
    @akhilk8885 Месяц назад +1533

    ഈ പടം fav ആയിട്ടുള്ളവർ ലൈക്‌ അടിക്ക്

  • @jeny11
    @jeny11 21 день назад +21

    I wonder why the generation of this movie couldn't accept and appreciate this amazing movie. Greatly made movie. Best ever storyline and music

  • @malayalinews6918
    @malayalinews6918 Месяц назад +31

    ഒരു മ്യൂസിക് ഡയറക്ടറുടെ മാനറിസങ്ങൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ചലാലേട്ടനെ പോലെ മറ്റൊരു കലാകാരൻ ലോകത്തിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. Respect 🙏🏼🙏🏼🙏🏼🙏🏼💖💖💖💖💖👍👍👍👍.

  • @Thzloki1996
    @Thzloki1996 Месяц назад +692

    Entharo mahaanubavulu കമ്പൊസിഷന്റെ തിയേറ്റർ എക്സ്പിരിയൻസിനുവേണ്ടിയാണ് കാത്തിരിക്കുന്നത് 🖤📈❤️‍🔥

    • @abinraj4530
      @abinraj4530 Месяц назад +43

      Ath pinae കരളെ പാട്ട് &പൂവേ പൂവേ ❤ total musical love vibe 💕

    • @jithingeorge8343
      @jithingeorge8343 Месяц назад +5

      ​@@abinraj4530 bgm also.

    • @VINSPPKL
      @VINSPPKL Месяц назад +9

      അതു അന്ന് തീയേറ്ററിൽ കിട്ടിയ goosebumps ( dts) പിന്നീടൊരിക്കലും ആ പാട്ടു കേൾക്കുമ്പോൾ കിട്ടിയിട്ടില്ല.. just theater stuff..

    • @silkwirm
      @silkwirm Месяц назад +1

      തകർക്കും 🔥

    • @AnaswaramRajeshT
      @AnaswaramRajeshT Месяц назад +1

      e seen pandea.. experience cheayuthu bodhichatha😊

  • @AnzelAnzar
    @AnzelAnzar Месяц назад +521

    ഈ സിനിമ കാണുമ്പോൾ അറിയാതെ നമ്മൾ അതിൽ ലയിച്ചു പോകുന്നു . ലാലേട്ടൻ്റെ അഭിനയവും വിദ്യ സാഗർ മ്യൂസിക് ആണെന്ന് തോന്നുന്നു. ഇത്ര വർഷയിട്ടു ഈ സിനിമയുടെ ക്വാളിറ്റി ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തോന്നുന്നവർ ലൈക്ക് അടിക്കണീ....😊😅

    • @sandeepsoman8482
      @sandeepsoman8482 Месяц назад +2

      സത്യം ❤❤❤🥰🥰🥰🥰😘😘

  • @govindchandra285
    @govindchandra285 Месяц назад +20

    *_Vidyasagar magic captured in the frames of sibi malayil enacted by mohanlal... Always special_*

  • @asdreams5453
    @asdreams5453 Месяц назад +14

    1:13 Goosebumps 🥹

  • @vishnumenon9075
    @vishnumenon9075 Месяц назад +84

    1:13 ഇതു കേൾക്കുമ്പോൾ തന്നെ ഏതോ ഒരു സ്വർഗീയ ലോകത്തു എത്തിയപോലെ തോന്നും... വിദ്യാജി 🥰

  • @-amigoz2154
    @-amigoz2154 Месяц назад +19

    കൊറേ ഫീൽ മിക്സ്‌ ചെയ്തതുള്ളൊരു ഫീൽ ഇപ്പ ഈ ട്രൈലെർ കാണുമ്പോ 🥶❤️

  • @anusreess2513
    @anusreess2513 Месяц назад +10

    That bgm....romanjam varunnavar aarokke und.ennepole

  • @basestudios6007
    @basestudios6007 Месяц назад +237

    ഇത് re Release ചെയ്യുമ്പോൾ ഏറ്റവും കുടുതൽ കയ്യടി കിട്ടുന്ന titile card.. A VidyaSagar Musical ❤

    • @AnaswaramRajeshT
      @AnaswaramRajeshT Месяц назад +2

      Currect bro 😂

    • @faizalbigb
      @faizalbigb Месяц назад +6

      അന്ന് ഇതുപോലെ Sound Design And Mastering ചെയ്ത H Sridhar Sir നോ.. ?
      സിനിമ അന്ന് പരാജയപെട്ടത് അന്നുള്ള മിക്ക Theatre ലും ഇപ്പോഴുള്ള Audio Processor ഇല്ല എന്നതായിരുന്നു..

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Месяц назад

    • @unnivaresseril5377
      @unnivaresseril5377 Месяц назад +1

      @@faizalbigb entha ee audio processor ?

    • @faizalbigb
      @faizalbigb Месяц назад

      @@unnivaresseril5377
      Multi channel track Decoding ചെയ്തു അതാത് സ്ഥാനത്ത് കേൾപ്പിച്ചു തരുന്നത്
      ഈ Audio processor ആണ്..
      Dolby Atmos/DTS-X ആ Processor ന്റെ പുതിയ Version ആണ്..

  • @nxhaa._.007
    @nxhaa._.007 Месяц назад +190

    1:13 PURE GOOSEBUMPS 🌝
    One of the greatest work of Vidyaji sir of all time 🙌

  • @kingvettrirules4454
    @kingvettrirules4454 Месяц назад +11

    ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ - വിദ്യാജി ചിത്രം ❤ തീയേറ്ററിൽ ഉറപ്പായും കാണും തീയേറ്ററിൽ ✅✅

  • @shivthink
    @shivthink Месяц назад +9

    തീയേറ്ററിൽ കാണാൻ പറ്റിയില്ലെങ്കിലും യൂട്യൂബിൽ കുറെ പ്രവിശ്യം കണ്ട സിനിമ. That haunting BGM..!!

  • @Sreyas..
    @Sreyas.. Месяц назад +183

    ഇപ്പോഴത്തെ സിനിമകളെക്കാൾ മികച്ച ഫീലിംഗ് തന്ന ട്രൈലെർ 😍❤️

  • @aswanthunni1740
    @aswanthunni1740 Месяц назад +233

    അയാൾ സംഗീതത്തിന്റെ രാജാവാണ് കൂടെ അങ്ങേരുടെ പേരും കൂടെ കാണിക്കുമ്പോൾ🔥 🔥🔥പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് യാ മോനെ രോമാഞ്ചം ❤🫰🏻

    • @athul119
      @athul119 Месяц назад +2

      ❤❤

    • @rscrizz4496
      @rscrizz4496 Месяц назад

      രാജാവായിരിന്നു എങ്കിൽ ലോകം അറിയുമായിരുന്നില്ലേ, ഇത് മലയാളികൾ മാത്രമല്ലെ അറിയുന്നു ഉള്ളു

    • @vinubharathan
      @vinubharathan Месяц назад

      💗💗💗

    • @dhakdhak88
      @dhakdhak88 Месяц назад

      ❤🔥🔥🔥

    • @SanalkannanKannan-zh2bb
      @SanalkannanKannan-zh2bb Месяц назад

      Vidyaji

  • @devikadevu5061
    @devikadevu5061 20 дней назад +5

    Ith theatril poi kanan avasaram oruki thanna ellarkum orupad nanny ❤ atrayum special aan e padam ennum ❤

  • @Relaxwidme803
    @Relaxwidme803 23 дня назад +5

    ആ സോങ് ❤️bells ❤️bgm എല്ലാംകൂടി ആകുമ്പോ എന്റമ്മോ 😍😍😍😍

  • @akhilknairofficial
    @akhilknairofficial Месяц назад +350

    ഈ സിനിമയുടെ നട്ടെല്ല് ഇതിലെ പാട്ടുകളാണ്.... ❤️❤️😍😍

    • @gkdroid8460
      @gkdroid8460 Месяц назад +13

      Entho story kidu vannu

    • @vijaesh.ponnothvijayan4636
      @vijaesh.ponnothvijayan4636 Месяц назад +5

      Camera ❤ location

    • @user-wh5fc8wx6z
      @user-wh5fc8wx6z Месяц назад +3

      നല്ല തിരക്കഥയാണ് ❤

    • @imindian415
      @imindian415 Месяц назад

      Songs and BGM ..WOOWWWW❤❤❤❤SUPER

    • @jm-qm8if
      @jm-qm8if Месяц назад +3

      പാട്ടുകൾ മനോഹരമാണ് അതിൽ യാതൊരു സംശയവുമില്ല... പക്ഷേ കഥ, തിരക്കഥ, അഭിനേതാക്കളുടെ പ്രകടനമികവ്, ക്യാമറ work, ലൊക്കേഷൻ എല്ലാംകൊണ്ടും കിടുവാണ് ഈ പടം.. ഒരു പെർഫെക്ട് പാക്കേജ്.. ശരിക്കും ഒരു മാസ്റ്റർപീസ്..

  • @dobby8717
    @dobby8717 Месяц назад +77

    1:25 യാ മോനേ.. 🔥🔥🔥 ഈ സിനിമയുടെ ഏറ്റവും വലിയ വിജയം ആ സംഗീതം തന്നെ ആണ്. വേറെ ആര് കമ്പോസ് ചെയ്താലും ഇതിന്റ പകുതി പോലും വരില്ല എന്ന് 100% ഉറപ്പാണ്.. 12 nots ഉം ഉപയോഗിച്ച ഒരേ ഒരു മലയാളം song.😍 കരളേ നിൻ കൈ പിടിച്ചാൽ 🔥. വിദ്യാജി.. 🔥🔥🔥

  • @-AnfalMs
    @-AnfalMs Месяц назад +23

    ഇതൊക്കെ കാണുമ്പോ ആണ് ബിഗ് ബഡ്ജറ്റ് മാസ്സ് എന്നൊക്കെ പറഞ്ഞു ഇപ്പോ ഇറങ്ങുന്നേ ഫിലിംസ് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. ഇത്രയും വർഷങ്ങൾ ആയിട്ടും ഈ ട്രൈലെർ പുതിയൊരു അനുഭവം ആയി തന്നെ ഫീൽ ചെയുന്നു. ❤

  • @ArunSarunsankar
    @ArunSarunsankar 15 дней назад +3

    Ee movie enthukond commercially success aayilla ennenikariyilla.but to be Frank this is really awesome. Thanks much for the producers, director and especially the soul of the movie The great Vidya JI ❤❤

  • @joemol2629
    @joemol2629 Месяц назад +444

    10ആം വയസിൽ തിയേറ്ററിൽ കണ്ട സിനിമ 34ആം വയസിൽ തിയേറ്ററിൽ പോയി കാണുന്നു പഴയ ഓർമ്മകൾ അയവിറക്കുന്നു ഓഹ് 👌എന്താ ഒരു രസം

    • @Madara_Uchiha______
      @Madara_Uchiha______ Месяц назад +1

      Annu Enik 2 vayyass 😢

    • @ags334
      @ags334 Месяц назад +4

      Correct njanum 10 years il Kanda Cinema

    • @Prince000039
      @Prince000039 Месяц назад

      Yes man..I was in 5th std..good memories ❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +232

    *mohanlal is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @aswathy4986
    @aswathy4986 24 дня назад +8

    പണ്ട് ഇത് amrita channel il ഇടക് ഇടക് ഇടുമയിരുന്നു. News paper il sunday 3 മണിക് ദേവദൂതൻ എന്ന് വായിച്ചു കഴിഞ്ഞാൽ പിന്നെ ഒരു കാത്തിരിപ്പാണ്.😍😍

  • @shivanandaangadi7670
    @shivanandaangadi7670 Месяц назад +6

    Mohanlal Super actor Super star Malyalam film Industry ❤ 🚩🚩 From Karanataka

  • @reddevil3085
    @reddevil3085 Месяц назад +163

    വിദ്യാജി സിബി മോഹൻലാൽ magic
    അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤️👌

  • @Deancorso-r6o
    @Deancorso-r6o Месяц назад +93

    ഈ സിനിമ ഒരിക്കൽ പരാജയപ്പെട്ട് പോയതാണ്. ഇനിയും ഒരിക്കൽ കൂടി അതിനെ പരാജയത്തിലേക്ക് തള്ളി വിടരുത്.. ഉറപ്പായും തീയേറ്ററിൽ പോയി തന്നെ കാണണം. നിഖിൽ മഹേശ്വരന് വേണ്ടി.❤

  • @navyashani3716
    @navyashani3716 29 дней назад +4

    എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്.......❤❤❤❤❤❤❤❤❤ഈ സിനിമയെ പറ്റി പറയാൻ വാക്കുകൾ ഇല്ല അതെ.." അയാൾ സംഗീതത്തിന്റെ രാജാവ് വിദ്യസാഗർ "🔥🔥🔥🔥🔥❤❤❤❤❤❤

  • @drjayalakshmi8068
    @drjayalakshmi8068 Месяц назад +4

    രോമാഞ്ചം!!!!!!!!അഭിനയത്തിന്റെ രാജാവും സംഗീതത്തിന്റെ രാജാവും ഒന്നിച്ചു സമ്മാനിച്ച ഗംഭീരമായ ഒരു സിനിമ 🔥എന്നും എപ്പോഴും അങ്ങേ അറ്റം പ്രിയപ്പെട്ട ഒരു സിനിമ ❤️

  • @muhsinentertainments
    @muhsinentertainments Месяц назад +134

    ദേവദൂതനിൽ ലാലേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല 🔥

  • @princenayarambalam816
    @princenayarambalam816 Месяц назад +47

    ഒരിക്കൽ അർഹിച്ച വിജയം കൈ വരിക്കാൻ കഴിഞ്ഞില്ല... ഈ വരവ്... വലിയ വിജയം നേടട്ടെ

    • @AnaswaramRajeshT
      @AnaswaramRajeshT Месяц назад +3

      Currect bro😊

    • @Otsana7
      @Otsana7 Месяц назад

      But ellavarkkum story ariyille 🧐

  • @abhineshpt6817
    @abhineshpt6817 Месяц назад +6

    1:23 അയാൾ സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ 🔥🔥

  • @prabhurajv7
    @prabhurajv7 9 дней назад +1

    Watched the movie many times in TV. Watched again on the re-release in theatre. Watched then, again in RUclips for not able to escape from the hangover. What a fantastic movie. Wonderful direction, appropriate casting, excellent performances by all the actors and beautiful music. Thanks to all the people involved in making this film, especially to Mr. Siyad Koker for producing this beautiful saga, to Mr. Sibi Malayil for creating this wonderful piece of art and Vidyaji for mesmerising songs and bg scores. Not able to leave the characters played by Jaya Prada Mam and Mr. Vineeth Kumar. The performance by the legends Mohanlal and Murali is amazing. One important thing is I loved the new version. Even though there was a little bit connection issues the director was able to make it more enjoyable with a lovely flow. Thanks for re-releasing it again ❤🎉🎉

  • @sandeep.palayi261
    @sandeep.palayi261 Месяц назад +139

    അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു.. 🙌🏻💎❤️🤍

  • @kannan991
    @kannan991 Месяц назад +89

    ആ അവസാനത്തെ ഓ... എന്നുള്ള ബിജിഎം. കുട്ടിക്കാലം മുതലേ അത് കേൾക്കുമ്പോൾ എന്തോ ഒരു haunting ഫീൽ ആണ്. അത് ലാസ്റ്റ് ചേർത്ത എഡിറ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ!

    • @Its_Me_Jithin
      @Its_Me_Jithin Месяц назад +3

      Sathyam, aa bgm inu entho oru speciality und😊

    • @AkhilS-le3li
      @AkhilS-le3li Месяц назад +2

      Yes...endho oru power athin und...

    • @romal369
      @romal369 Месяц назад +1

      Editor : Linto kurian

  • @Vpr2255
    @Vpr2255 Месяц назад +4

    1:14 24 വർഷങ്ങൾ കഴിഞ്ഞു 👑✨❤️
    എന്നിട്ടും വേറെ ഏതോ ലോകത്തു കൊണ്ട് പോകുന്ന magical music 🎷🎶🎺🎹🎹🎼🎵

  • @vdeepak37
    @vdeepak37 Месяц назад +238

    1.13 എന്റെ മോനെ രോമാഞ്ചം.. Don't miss it in theater എന്ന് അല്ലാതെ കൂടുതൽ ഒന്നും പറയാൻ ഇല്ലാ. മോഹൻലാൽ ഫാൻസ്‌ ലൈക് അടിച്ചിട്ട് പോകോ.❤❤

    • @Emuzlite
      @Emuzlite Месяц назад +3

      സത്യം 🔥🔥🔥

    • @anakhasusu7445
      @anakhasusu7445 Месяц назад +4

      ReRelease Date paranjilallo

    • @adharv454
      @adharv454 Месяц назад

      ​@@anakhasusu7445july 26 ann🌚

    • @unni1457
      @unni1457 Месяц назад

      @@anakhasusu7445 july 26

    • @Thugoskionboard
      @Thugoskionboard Месяц назад +3

      That music ❤️❤️❤️❤️❤️❤️❤️❤️

  • @muneeramuhammed2525
    @muneeramuhammed2525 17 дней назад +3

    ചില പ്രവർത്തികളുടെ ഫലം അങ്ങനെയാണ് വർഷങ്ങൾക്കു ശേഷമാവും ലഭിക്കുക
    പരാജയപ്പെട്ട് വിജയിച്ച സിനിമ ❤

  • @spk2255
    @spk2255 Месяц назад +76

    ദേവദൂതൻ ❤️
    ഏറെ കാത്തിരിക്കുന്നത് ഇതൊന്നു തിയേറ്ററിൽ കാണാൻ ആണ്‌. ആക്കാലത്തു ഫ്ലോപ്പ് ആയിരുന്നെങ്കിലും പിന്നീട് അതിനൊരു പ്രേക്ഷക പ്രീതി ഉണ്ടാക്കാൻ സാധിച്ചത് വളരെ മികച്ച ഒരു കാര്യം ആണ്‌. എന്തായാലും തിയേറ്ററിൽ എത്തുന്നതിനായി കാത്തിരിക്കുന്ന ഒരുപാട്‌പേരിൽ ഒരാൾ. ❤️❤️
    #Devadoothan

    • @shameerravuthar3032
      @shameerravuthar3032 Месяц назад

      ruclips.net/video/i2kO5RJzEno/видео.htmlsi=P6DubwnNx8axNflM

  • @achuthp.k4567
    @achuthp.k4567 Месяц назад +45

    1:47 that haunting composition is the soul of this 🎬 Vidyaji❤

  • @chandhugokul1594
    @chandhugokul1594 Месяц назад +4

    ഇതൊക്കെ തിയേറ്ററിൽ കണ്ടില്ലെങ്കിൽ അതൊരു നഷ്ട്ടം തന്നെ 💯❤️‍🩹

  • @madhavp6145
    @madhavp6145 Месяц назад +8

    VidyaSagar
    The King of Music❤

  • @Lover_1431
    @Lover_1431 Месяц назад +34

    1:13-That BGM🕊️♥️
    1:22-അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤🕊️ വിദ്യാജീ❣️
    1:46-Mysterious BGM🎹 ❤

  • @rahuldevharipad6948
    @rahuldevharipad6948 Месяц назад +61

    ഈ ദൃശ്യവിസ്മയം കാണാൻ വേണ്ടി ഞാൻ എത്ര നാൾ കാത്തിരിന്നു. അവസാനം 4K ദൃശ്യമികവോടെ തീയേറ്ററിൽ കാണാൻ പോകുന്നു. അതെ സത്യമാണ് അയാൾ സംഗീതത്തിന്റെ രാജാവാണ്..❤

  • @Gaurinarayana
    @Gaurinarayana Месяц назад +7

    0:26 bgm👌🏻

  • @Cinema_123-w2z
    @Cinema_123-w2z Месяц назад +8

    ടിക്കറ്റ് booked❤️

  • @SubinDhz-sd1ej
    @SubinDhz-sd1ej Месяц назад +126

    1:14 magic starts from here📈❤️

  • @Mgm_Audios
    @Mgm_Audios Месяц назад +157

    ലാലേട്ടന്റെ ഏറ്റവും കൂടുതൽ തീയേറ്ററിൽ കണ്ട രണ്ടു സിനിമകൾ.
    'ഗുരു' 'ദേവദൂതൻ'.

  • @bloomybluey
    @bloomybluey 28 дней назад +5

    Njan kure agrahichatha ithnte re release. But chyumpo naatil ilathe poyi. Oro 6 monthsil njan ee film kaanum. Entho oru different feel aan

  • @JobyPanachickal
    @JobyPanachickal 20 дней назад +3

    പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ ..... സിനിമ
    ദേവദൂതൻ❤
    ജോബി പനച്ചിയ്ക്കൽ

  • @abhijithvijayakumar4676
    @abhijithvijayakumar4676 Месяц назад +72

    എൻ്റെ ദൈവമേ..... ഇങ്ങനെയുള്ള സിനിമ,കഥ,കഥാപാത്രങ്ങൾ, സന്ദർഭം, ഫീൽ, അഭിനേതാക്കൾ...എല്ലാം ഇനിയുമുണ്ടാകുമോ? ഒരേ സമയം സന്തോഷവും, സങ്കടവും തോന്നുന്നു..! തീർച്ചയായും ഇപ്പോഴുള്ള ടീനേളേൾസും, കോളേജ് കുട്ടികളും കണ്ടിരിക്കേണ്ട ചിത്രം

  • @Wedding_Memoriez
    @Wedding_Memoriez Месяц назад +5711

    Mohanlal fans assemble here👇🏻👇🏻👇🏻

    • @aoushiarun7984
      @aoushiarun7984 Месяц назад +53

      Nalla cinema fans assemble ayal patuoole

    • @dinkdikka4445
      @dinkdikka4445 Месяц назад +24

      അതെന്താ അവന്മാരൊക്കെ പിരിഞ്ഞു പോയിരുന്നോ 🙄

    • @Bl_om
      @Bl_om Месяц назад +22

      ​@@dinkdikka4445Ne mohanalal fan alenkil enthinada konakane kurupotti

    • @Wedding_Memoriez
      @Wedding_Memoriez Месяц назад

      @@aoushiarun7984 illa😌

    • @Wedding_Memoriez
      @Wedding_Memoriez Месяц назад

      @@dinkdikka4445 ariyilla, vivaram kittiyal ariyikkam

  • @alkamaria6706
    @alkamaria6706 20 дней назад +2

    Actually i wished for this few years back when i watched this movie…because ithu entho oru magical feel ulla movie aanu…but athra hype ee moviekku kittathathil nalla sangadam undu…ippozhathe new generation enkilum ee moviekku oru vendathra angeekaaram kodukkate..Aduthathu Millennium stars by Suresh gopi sir, Jayaram sir and biju menon sir…..must get a recognition. ❤️

  • @msd_kolathur
    @msd_kolathur Месяц назад +3

    അയാൾ സംഗീതത്തിന്റെ രാജാവാണ്...വിദ്യാജി...goosebumps 🥺💖💖

  • @pradeepkumarmailsu
    @pradeepkumarmailsu Месяц назад +90

    എല്ലാ ഭാഷകളിലും ടൈറ്റിൽസ് കൊടുത്ത് ഇന്നും തീയറ്ററിലും ott യിലും ഒക്കെ ഇറക്കിയാൽ ഏതൊരു ഹോളിവുഡ് പടത്തിനോടും കിടപിടിക്കുന്ന തീം ഉള്ള മനോഹര ചിത്രം ആണ് ആണ് ദേവദൂതൻ❤️❤️
    വിദ്യാസാഗർ ഒന്നും പറയാൻ ഇല്ല
    എന്തോരു മഹാനു: ഭാവലോ❤️❤️

  • @jinesh-kk
    @jinesh-kk Месяц назад +57

    ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള, ഇപ്പോളും കാണാറുള്ള, ചെറുപ്പത്തിൽ പാലാ മഹാറാണി തിയേറ്ററീന്ന് റിലീൻറെ അന്ന് കാണാൻ ഭാഗ്യം കിട്ടിയ സിനിമ. Now, waiting for re-release. Must watch it in theaters bros, sound quality യിൽ എല്ലാം ഇന്നത്തെ സിനിമകളേപ്പോലും വെല്ലുവിളിക്കാൻ പോന്ന Evergreen classic item.

    • @mts23188
      @mts23188 Месяц назад

      ee film release ayit ethra year ayi bro

    • @achoosandaadhoos4391
      @achoosandaadhoos4391 Месяц назад

      ​@@mts23188angad pidi kittiyilla ennu thonnunnu

  • @Vichu-xr9nx
    @Vichu-xr9nx Месяц назад +27

    ഈ അന്തരീക്ഷത്തിൽ എവിടെയോ ഒരു ശക്തി ഉണ്ട്.... ആ ശക്തിക്ക് ആരോടോ എന്തോ പറയാൻ ഉണ്ട്..... ഈ ഡയലോഗും.... ആ മ്യൂസിക്കും.... 🤍

  • @sivan3189
    @sivan3189 Месяц назад +5

    സിബി മലയിൽ എന്ന സംവിധായകന്റെ മേക്കിങ് ലെവൽ peak level ൽ കാണിച്ച പടം 🤌🏻

  • @naineevlogs733
    @naineevlogs733 Месяц назад +150

    Vidyasagar the magician of music 😍🔥❤️

    • @shameerravuthar3032
      @shameerravuthar3032 Месяц назад

      ruclips.net/video/i2kO5RJzEno/видео.htmlsi=P6DubwnNx8axNflM

  • @siva-wd1ue
    @siva-wd1ue Месяц назад +37

    1:23… അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന ഡയലോഗ് കഴിഞ്ഞ് വിദ്യാജിയുടെ പേര് കാണിക്കുമ്പോൾ …goosebumps❤

  • @VISALGAMING-14
    @VISALGAMING-14 8 дней назад +3

    01:11😮

  • @muhammedafzal7740
    @muhammedafzal7740 14 дней назад +8

    പ്രിയപ്പെട്ട നിഷാദ് കോക്കർ സിബി മലയിൽ
    ആദ്യം തന്നെ ഒരു നന്ദി പറയുന്നു കുഞ്ഞുനാൾ മുതൽ കണ്ട് ഇഷ്ടപെട്ട ഈ പടം വീണ്ടും അതു തീയേറ്ററിൽ കാണുവാൻ ഒരു അവസരം ഉണ്ടാക്കി തന്നതിന് ആ പാട്ടുകൾ തീയേറ്ററിൽ ആസ്വദിക്കാൻ അവസരം ഉണ്ടാക്കി തന്നതിന്. കാത്തിന് ഇമ്പം തരുന്ന പാട്ടുകൾ കൊണ്ട് സമ്പുഷ്ട്ടം ആയ പടം തുടക്കം മുതൽ അവസാനം വരെ ഉള്ള ഒരു സംഗീത വിരുന്ന് അതു തന്നെ ആണ് ഈ പടത്തിൻ്റെ ജീവൻ. അതെ അദ്ദേഹം സംഗീതത്തിൻ്റെ രാജാവ് ആണ് വിദ്യാസാഗർ എന്തൊരു കമ്പൊസിഷൻ ആണ്. Re release എന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചത് ആണ് പോയി കാണണം എന്ന് പ്രത്യേകിച്ച് ആ ട്രെയിലർ Cut ലിൻ്റോ കുര്യൻ വീണ്ടും വീണ്ടും തെളിയിച്ചു ...
    പക്ഷേ പടം ഇന്ന് തീയേറ്ററിൽ പോയി കണ്ടും എന്തരോ മഹാന് ബാവലു തുടക്കം എൻ്റെ പൊന്നോ മനസ്സും ശരീരവും എല്ലാം ഒന്ന് തണുത്തു.. പക്ഷെ കുറച്ച് അങ്ങോട്ട് പോയപ്പോഴേക്കും പറയുന്നത് കൊണ്ടും ഒന്ന് തോന്നരുത് തോന്ന്യാസം ആണ് കാണിച്ചത് ജഗതി ചേട്ടൻ്റെ ഒക്കെ സീൻ എവിടെ ജഗതി ചേട്ടൻ്റെ ഇൻ്ററോ എവിടെ ലാലേട്ടൻ്റെ പ്രസൻറ് കാലം ഒക്കെ എവിടെ ഒരു സീൻ നിന്ന് അടുത്ത സീനിലേക് പോകുന്നതിൽ ഒരു മാന്യത കാണിക്കണം. കാരണം ഈ സിനിമ ആദ്യമായി കാണുന്നവർ കുറച്ചു പേരെ ഒള്ളു ബാക്കി എല്ലാവരും ഈ പടം മിനിമം ഒരു 5-6 വട്ടം എങ്കിലും കണ്ടിട്ട് ഉളളവർ ആണ് , പ്രത്യേകിച്ച് ജഗതി ചേട്ടൻ്റെ സീൻ ഒക്കെ കട്ട് ചെയ്തു ജനാർദ്ദനൻ ചേട്ടനും ആയിട്ട് ഉള്ള കൊറേ സീനുകൾ ... കളഞ്ഞിട്ടു എന്തിനാണ് ഈ പടം റീ റിലീസ് ചെയ്തത് മഹേഷിൻ്റെ പ്രേതികാരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ പോയ മഹേഷിനോട് അച്ഛന് പറഞ്ഞ സീൻ ആണ് ഓർമ വരുന്നത് കട്ട് ചെയ്തു നശിപ്പികാൻ ആണ് എങ്കിൽ ദയവു ചെയ്തു ഇനി ഒന്നും റീ റിലീസ് ചെയ്യരുത്.
    മനസ്സ് നിറഞ്ഞു കണ്ട് വളർന്ന പടം തീയേറ്റർ നിന്ന് ഇറങ്ങിയപ്പോൾ എന്തോ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥ ആയി....

  • @soorajn1602
    @soorajn1602 Месяц назад +40

    തിയേറ്ററിൽ പോയി കണ്ടത് ഇന്നും ഓർക്കുന്നു നല്ല സിനിമയായിരുന്നു 🥰

  • @syamkodiyan443
    @syamkodiyan443 Месяц назад +64

    അയാൾ സംഗീതത്തിൻ്റെ രാജാവാണ്. A Vidyasagar musical ❤

  • @ekek123
    @ekek123 Месяц назад +2

    90 ❤kids ഈ സിനിമ ഒരിക്കലും മറക്കില്ല.. 2004..ലിൽ ദൂരദർഷനിൽ വൈകുനേരം കണ്ടത് ഓർമ വരുന്നു

  • @stranger7322
    @stranger7322 Месяц назад +6

    എനിക്ക് പ്രാന്ത് പിടിക്കുന്നു ഈ സിനിമ എന്നെ പ്രാന്ത് പിടിപ്പിക്കുന്നു.. The music visual, story ഞാൻ സീരിയസ് ആയി പറയുന്നു എനിക്ക് ട്രീറ്റ്മെന്റ് വേണം.. I'm addicted to this movie

  • @hareesht5961
    @hareesht5961 Месяц назад +33

    01:13 goosebumps... Vidyasagar😍😘😘😘😘

  • @sanaldev4784
    @sanaldev4784 Месяц назад +19

    കാലമേ എനി പിറക്കുമോ ഇത് പോലൊരു മ്യൂസിക്കൽ ദൃശ്യവിസ്മയം ഒരു പ്രാവശ്യമെങ്കിലും തിയേറ്ററിൽ നിന്ന് കാണണമെന്ന് ഉണ്ടായിരുന്നു. നന്ദി നന്ദി നന്ദി

  • @vishnu.m.t
    @vishnu.m.t Месяц назад +5

    1:13 what a beautiful music ❤it

  • @itzpranavu8925
    @itzpranavu8925 Месяц назад +39

    ഈ പടം എത്ര തവണ ടിവിയിലും RUclips ഇലും കണ്ടിട്ട് ഉണ്ടെന്ന് ഒരു പിടിയും ഇല്ല...അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..♥️
    വെയിറ്റിംഗ് ഫോർ തിയറ്റർ റിലീസ്. 😍
    "അയാൾ സംഗീതത്തിൻ്റെ രാജകുമാരൻ ആണ് : #vidyasagar ♥️
    #mohanlal #sibimalayil ♥️

    • @Musiclover90s-z2w
      @Musiclover90s-z2w 24 дня назад +1

      ഞാൻ 1 മാസം മുമ്പ് യൂട്യൂബിൽ കണ്ടു അന്ന് ആഗ്രഹിച്ചു ഇത് റി റിലീസ് ചെയ്യണേന്ന്

  • @jyothybabujo
    @jyothybabujo Месяц назад +102

    മോഹൻലാൽ, വിദ്യാസാഗർ, സിബിമലയിൽ❤ 🔥 അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤️

  • @fayiskoottilangadi9692
    @fayiskoottilangadi9692 Месяц назад +4

    This movie background music and Songs are Divine ❤

  • @vishnudeadlyrider2893
    @vishnudeadlyrider2893 Месяц назад +4

    എന്റെ fvrt പടം എനിക്ക് തീയേറ്ററിൽ കാണണം ❤

  • @Sajinmohan
    @Sajinmohan Месяц назад +29

    ഞാൻ ഇത് തിയേറ്ററിൽ പോയി കണ്ടതാണ്. കുഞ്ഞായിരിക്കുമ്പോൾ പോയി കണ്ടപ്പോൾ തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ പലരും മോശം അഭിപ്രായം ആണ് എന്ന് പറഞ്ഞത്. എനിക്ക് ഭയങ്കര വിഷമം തോന്നിയന്ന്. ഇന്ന് എല്ലാവരും ഈ സിനിമക്കായി കാത്തിരിക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു.

    • @user-fv2oz2qj3y
      @user-fv2oz2qj3y Месяц назад +1

      💗💚💙 ഞാൻ അന്ന് +1 ആയിരുന്നു, ആരും പോസിറ്റീവ് അഭിപ്രായം പറഞ്ഞില്ല, ആ സമയത്ത് ഞാനൊക്കെ പടങൾ കണ്ട് തുടങ്ങിയ കാലം ആയിരുന്നു. മമ്മി പോലുളള ഹോളിവുഡ് പടങൾ ആയിരുന്നു മെയിൻ . ആ കാലത്ത് ഷക്കീല തരംഗം തുടങ്ങിയ കാലം ആയത് കൊണ്ട് തീയേറ്ററിൽ പോകാനും താത്പര്യം കുറവായിരുന്നു. ഓരോരുതതൻമാർ മൂത്രം ഒഴിച്ച് വയ്ക്കും, സീറ്റിൽ ഹാൻസ് തുപ്പി വയ്ക്കും., ഒരു വൃത്തികെട്ട കാലം, 2004 മുതൽ ഷക്കീല ടൈപ്പ് പടങൾ ക്ക് എതിരെ ജനങ്ങൾ ഇറങ്ങി, പിന്നെ തീയേറ്ററുകൾ മെല്ലെ വൃത്തി ആയത്. കഴിഞ്ഞ 10 /12 വർഷം കൊണ്ട് കാര്യമായ മാറ്റം ഉണ്ടായി. 2012 ൽ 35 രൂപ ആവറേജ് ആയത് ഇപ്പോൾ 130 ആയി.

    • @ajithkumar7070
      @ajithkumar7070 Месяц назад

      ​@@user-fv2oz2qj3yethokke evide parayanulla kaaranam?????

    • @ajithkumar7070
      @ajithkumar7070 Месяц назад

      ​@@user-fv2oz2qj3yninikkokke enthinte kadachil aanu.....

    • @ajithkumar7070
      @ajithkumar7070 Месяц назад

      ​@@user-fv2oz2qj3yannokke hans und ennu paranja ninne sammathikkanam

  • @aromaljosephthomas117
    @aromaljosephthomas117 Месяц назад +35

    മറ്റുള്ള മോഹൻലാൽ കഥാപാത്രങ്ങളിൽ വച്ച് വിശാൽ കൃഷ്ണമൂർത്തി ഒരു unique കഥാപാത്രം ആണ് 😇🕊️🤍
    ദേവദൂതൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആ Bgm ഉം & 7 Bells എന്ന Instrument ഉം ആണ്.
    One Of the Best And My Fav Dialogue in this movie is "SOMEBODY WANTS TO SAY SOMETHING TO SOMEONE"❤‍🩹💎🌚.
    പരാജയപ്പെട്ടെങ്കിലും ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ് എനിക്ക് ഇത്. വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ ഒരു magic or mystery ഈ സിനിമയിൽ സിബി മലയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് 👏⚡️🥰

  • @itsmeajayvb
    @itsmeajayvb Месяц назад +4

    1:22
    അയാൾ സംഗീതത്തിന്റെ രാജാവാണ് - വിദ്യാജി❤

  • @adarshma345
    @adarshma345 Месяц назад +4

    Thank you for re-releasing this magic ❤️❤️❤️

  • @anandhuranganath9064
    @anandhuranganath9064 Месяц назад +27

    Aa humming BGM kelkkumpol romancham❤️‍🔥

  • @BichuRajendran
    @BichuRajendran Месяц назад +24

    1:22 Athe...The one and only Vidyaji ❤🎻

  • @aswathygs2020
    @aswathygs2020 11 дней назад +2

    ഞാൻ ഇത് കണ്ട് പേടിച്ചു mohanlal fans here bigg boss

  • @Aamisz
    @Aamisz 28 дней назад +3

    Ethiley orooo pattilum oru pratheega tharam feelings und

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan Месяц назад +56

    01:13 The classic bgm starts here 💎❤😌