Mazhayethum Munpe | Shruthi revealed her feelings for Nandakumar to Uma | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 21 ноя 2019
  • #MazhayethumMunpe #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Mazhayethum Munpe is a 1995 Malayalam romantic drama film directed by Kamal and written by Sreenivasan. The film stars Mammootty, Shobhana, Annie and Sreenivasan in the lead roles.The plot is centered upon a college professor named Nandakumar, his fiancée Uma Maheshwari, and his student Shruthi.Watch and enjoy this scene.
    Click to watch full movie : bit.ly/35hAMDc
    Watch your favourite movies on ManoramaMax.com
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 212

  • @Aparna_Remesan
    @Aparna_Remesan 2 года назад +219

    ശോഭന ചേച്ചിയുടെ അഭിനയം സൂപ്പർ.🥰❣️❤️❤️ശോഭന ,ഉർവശി ഇവര രണ്ടുപേരേം എനിക്ക് ഒത്തിരി ഇഷ്ടമാണ്.🤗🤗

  • @alittlesmilingmoon6021
    @alittlesmilingmoon6021 3 года назад +73

    "Inganoral kathiripundennu njan arinjo" - e different sound, dialogue ennum cheviyil 😍😍 Shobana's reaction....
    ❤my favorite actors forever... ❤

  • @sreekanthgs457
    @sreekanthgs457 3 месяца назад +66

    ആദ്യമായി ഇഷ്ടപ്പെട്ട പുരുഷനെ ഒരു സ്ത്രീക്കും മറക്കാൻ കഴിയില്ല 🤷‍♂️എന്ന് ആനി പറഞ്ഞു.. ശോഭനക്കും അങ്ങനെ തന്നെയല്ലേ 🤷‍♂️?..

  • @maheshmurali8507
    @maheshmurali8507 3 года назад +375

    ശോഭന ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെയാ ❤❤❤

  • @shijilk4996
    @shijilk4996 3 года назад +63

    Super movie ആണ് മമ്മുക്ക ശോഭന മാം ആനി ചേച്ചി ...👍❣️സൂപ്പർ സോങ്

  • @jayachandrank8787
    @jayachandrank8787 4 года назад +80

    ഒരു രക്ഷയില്ലാത്ത അഭിനയം..അടിപൊളി..

  • @adhilshamnadh9934
    @adhilshamnadh9934 3 года назад +322

    Malayalam film industry ശോഭന യെ കടത്തിവെട്ടാൻ ഇനി ഒരു artist നും കഴിയില്ല.. Evergreen ❤️💯

  • @paulthomas4280
    @paulthomas4280 2 года назад +450

    വേഷം സാരി ആണെങ്കിലും ജീൻസ് ആണെങ്കിലും ....ശോഭന സുന്ദരി....വികലാംഗ ആയാലും വേലക്കാരി ആയാലും ശോഭന സുന്ദരി....

    • @sreelakshmisajeev3962
      @sreelakshmisajeev3962 2 года назад +9

      😍😍😍

    • @Zinuippu
      @Zinuippu 2 года назад +21

      വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി

    • @Varshanandhan1
      @Varshanandhan1 10 месяцев назад +1

      S

    • @HarithaBhama786
      @HarithaBhama786 Месяц назад

      ​@@Zinuippu😂😂

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Месяц назад +2

      കൂട്ടത്തിൽ നല്ല ഡാൻസ് 👍

  • @sebastianta7979
    @sebastianta7979 3 года назад +122

    ഈ മൂവിയിൽ ആനി ആണ് സൂപ്പർ... ക്ലൈമാക്സ്‌ സീൻ ഒക്കെ out standing പെർഫോമൻസ് പിന്നെ N F വർഗീസും... സൂപ്പർ ഡയലോഗ് ഡെലിവറി

    • @mizhi8375
      @mizhi8375 2 года назад +6

      Annie ,my fav

    • @abhijitho8324
      @abhijitho8324 2 года назад +13

      Annie got filmfare award for best actress for this movie 1995

    • @sumeshnair8732
      @sumeshnair8732 Месяц назад

      ​@@abhijitho8324 ശോഭന

  • @eeemm1112
    @eeemm1112 2 года назад +59

    ശോഭന ❤️❤️ കുട്ടികാലത്തെ ആദ്യ സെലെബ്രെറ്റി crush

  • @revathymuraleetharan238
    @revathymuraleetharan238 4 года назад +88

    Shobhanaa superb acting 😍🥰🥰😘😘

  • @abhijitho8324
    @abhijitho8324 2 года назад +37

    Last ശോഭനയുടെ അഭിനയവും ആ മ്യൂസിക്കും 👌🔥

  • @iammituraj
    @iammituraj 3 года назад +60

    Very powerful scene ... Acting level, dialogues.....

  • @sreejarajesh7256
    @sreejarajesh7256 3 года назад +28

    Lady super star sobhana mam uyir

  • @abhijithsagar4398
    @abhijithsagar4398 2 года назад +22

    Legendary Shobhana Mam 🙏😍

  • @sharuncshaji6967
    @sharuncshaji6967 4 года назад +137

    ശോഭന 😍

  • @vijisanthosh3921
    @vijisanthosh3921 4 года назад +24

    Njagade naattila shooting thenkurissi in palakkad.Annu kandu 3 pereyum e veettil vachu,mammutty,shobhana,sankaradi😘😘😘😘😘🥰🥰

  • @athirapbxlla4045
    @athirapbxlla4045 2 года назад +12

    Engnethe seen shobhan chechiku allthe ariku pattilaa😭❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @monihanmoan4721
    @monihanmoan4721 4 года назад +50

    Sobhana super

  • @user-ev7mt8st5y
    @user-ev7mt8st5y 4 года назад +172

    കണ്ണ് നിറഞ്ഞവർ ഇവിടെ ലൈക് അടിച്ചേ

  • @ratheeshmithraratheeshmith3207
    @ratheeshmithraratheeshmith3207 4 года назад +61

    Shobanechi.. Etham💚💛💜💜💜💜💜💜💜💜💜

  • @SubeenaKp
    @SubeenaKp Месяц назад +4

    Ith 2024il kanunavar 😊❤❤

  • @surendranv9863
    @surendranv9863 2 года назад +29

    ശോഭന ആനി മമ്മൂട്ടി പിന്നെ ലാസ്റ്റ് ഒറ്റ സീൻ nf varghese ഒരു കത്തികയറൽ കൂടി ഓഹ് ഇത് പോലെ ഒരു ഫിലിം 😍😍

  • @meghagopanmeghagopan986
    @meghagopanmeghagopan986 Год назад +15

    ഇതൊക്കെ ആണ് സിനിമ ആത്മാർത്ഥ പ്രണയങ്ങൾ 💞💞💞

  • @abhijitho8324
    @abhijitho8324 2 года назад +59

    ശോഭനയും ആനിയും മത്സരിച്ചഭിനയച്ചു 👌 എങ്കിലും എവിടെയോ പ്രേക്ഷകരുടെ ഉള്ളു നോവിക്കാൻ ശോഭനയുടെ അഭിനയത്തിന് കഴിഞ്ഞു ❤️ആനിയേക്കാൾ ശോഭന മേൽക്കൈ നേടി 👌

    • @insideyou5534
      @insideyou5534 8 месяцев назад +6

      ആനി സ്വന്തം ശബ്ദം കൊടുത്തു അഭിനയിച്ചപ്പോൾ ശോഭന ഭാഗ്യ ലക്ഷ്മിയുടെ ശബ്ദത്തിൽ പിടിച്ചു നിന്നു

    • @dhanud99
      @dhanud99 7 месяцев назад

      ​@@insideyou5534സത്യം

  • @athulyasureshkumar5013
    @athulyasureshkumar5013 10 месяцев назад +14

    ശോഭന ആനി..... ❤️❤️❤️ ഒരുപാട് ഇഷ്ടം ഉള്ള രണ്ടു നായികമാർ 😍.. ശെരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആണ്. ശോഭന എല്ലാം തികഞ്ഞ അഭിനയിത്രി തന്നെ ഒരു തുടക്കക്കാരി ആയിട്ടും ആനി കട്ടക്ക് പിടിച്ചു...
    ഇവരെ പോലെ ഇപ്പോൾ ഉള്ള ഒ രു നായികമാരോടും ആരാധന തോന്നുന്നില്ല...
    വർഷങ്ങൾ എത്ര കഴിഞ്ഞാലും ശോഭന ഉർവശി ആ കാലഘട്ടത്തിൽ ഉള്ള നായികമാർ തന്നെ ആണ് ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്

  • @iiii2370
    @iiii2370 3 года назад +17

    Mazhayethum munpe cinemayude muzhuvan bhagangal youtubil upload cheythu tharanam please

  • @jyothilekshmi8284
    @jyothilekshmi8284 2 года назад +22

    Shobana mam super onum parayanilla❤️❤️❤️

  • @Omi222
    @Omi222 4 года назад +323

    Shobana maminte abhinayathodoppam varillla innathe oru Lady super starsummm

    • @maddy95951
      @maddy95951 4 года назад +12

      Correct

    • @arunc.v2400
      @arunc.v2400 4 года назад +10

      LACHU lachu പറയാനുണ്ടോ അത്😍

    • @princemadana2765
      @princemadana2765 4 года назад +36

      പക്ഷേ ഈ സിനിമയിൽ നന്നായി perform ചെയ്തത് ആനി ആണ്

    • @hakeemchelari7604
      @hakeemchelari7604 4 года назад +2

      prince madana valare sathyam

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +8

      Anniyude dubbingum super aahnallo..Njn avarude vala valaa varthamanam mathre kettittullu. Cinemele dubbing adyaytta kelkkunnath.

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn Месяц назад +1

    2k kid ayallum 90's ayalum oru pole istapaduna movie 😌❣️

  • @lakshmilachu7224
    @lakshmilachu7224 4 года назад +34

    Shobana mam Supr

  • @Sahidpoolakkal
    @Sahidpoolakkal Год назад +11

    Aani is a excellent 👌 performance

  • @paulthomas4280
    @paulthomas4280 3 года назад +146

    ശോഭയുടെ കണ്ണുകളും അഭിനയിക്കുന്നു...

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +6

      💯

    • @sachukc
      @sachukc 29 дней назад

      അവർ ആട്ടക്കാരിയായത് കൊണ്ടാണ്. അല്ലാതെ സ്മിതാ പാട്ടിലിനു പഠിച്ചിട്ടൊന്നുമല്ല.. കണ്ണുകൾ 😂ആ കണ്ണുകൾ തന്നെയാണ് മണിച്ചിത്രത്താഴിലും കണ്ടത്. വേറൊന്നുമില്ല പറയാൻ.സ്വന്തം ശബ്ദം പോലും.10 വർഷമെടുത്തില്ലേ ഒന്ന് വിലയിരുത്തപ്പെടാൻ. അഭിനയത്തിന്റെ ബാലപാഠം അറിയാത്തവരും ഒരു നാലഞ്ച് വർഷം കഴിഞ്ഞാൽ കഴിവ് തെളിയിക്കും.. കാവ്യ, ആലിയ ഭട്ട് etc

  • @joseabraham6608
    @joseabraham6608 3 года назад +11

    Please upload full movie. Thanks

  • @SubinaAshraf-ji4bh
    @SubinaAshraf-ji4bh Год назад +3

    ഇന്നും ഓർക്കുന്നു ആ പഴയകാലം മാമനായിരുന്നു അന്നൊക്കെ എപ്പോഴെങ്കിലും ഒന്ന് ടൗണിലേക്ക് കൊണ്ടുപോകുന്നത് കാസര്കൊട് കുമ്പള ബസ്റ്റാൻഡിൽ പതിപോയിച്ചിരുന്ന ആ സിനിമ പോസ്റ്റ്‌ “മഴയെത്തും മുൻപേ ” ഒട്ടിച്ച സ്ഥലം വരെ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു അന്ന് പോയിരുന്ന ബസും ആ ചൂട് കടലയുടെ മണവും എല്ലാം എല്ലാം 😢😢

  • @adwai8455
    @adwai8455 2 года назад +116

    ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.

    • @The.Fox.Box21
      @The.Fox.Box21 Год назад +8

      But character arc Shruthi enna character nu aaanu. Vyakthamaya emotional transformation aa character nu koduthittund. Athu shobhanayk ee character oru velluviliye allaayirunnu. But Annie oru thudakkakkaari enna nilayil adipoli aakkiyille?

    • @shradha8509
      @shradha8509 9 месяцев назад +2

      Ano ennal ningal cheyth kanikkoo.. Annie was outstanding...

    • @sachukc
      @sachukc 29 дней назад

      ശോഭന 11 വർഷത്തെ അനുഭവ സമ്പത്തോടെയും ആനി വെറും രണ്ടു വർഷത്തെ അനുഭവ സമ്പത്തോടെയും . എന്നിട്ടു വിലയിരുത്തുക. ആനിയുടെ തട്ട് താണിരിക്കും. Shobhana is not realistic. But Annie 👍🏼

  • @Piratesof5677
    @Piratesof5677 2 года назад +19

    ഇത് ആനിടെ റിയൽ character ആണെന്ന് തോന്നുന്നു

  • @vipinvailakath9241
    @vipinvailakath9241 3 года назад +9

    Please upload full movie

  • @veenamanish
    @veenamanish 4 года назад +93

    Annie dubbing this dialog very supper

    • @malayalamdubbingfan7138
      @malayalamdubbingfan7138 4 года назад +14

      കുറച്ചു ഭാഗം അവരുടെ ശബ്ദം അല്ല
      അമ്പിളി എന്ന ഡബ്ബിംഗ് ആർടിസ്റ്റ് ആണ്, കല്യാണം കഴിഞ്ഞു ശോഭനയെ കാണാൻ വരുന്ന സീൻ

    • @pranavml6243
      @pranavml6243 4 года назад +4

      @@malayalamdubbingfan7138 tick tock ile all ano thankal

    • @malayalamdubbingfan7138
      @malayalamdubbingfan7138 4 года назад

      Athe kannann89 ennoru tik tok id

    • @hubaib5640
      @hubaib5640 3 года назад +5

      Yes.. njaan ath paryaan varukayaayirnnu...ethra nanaayi aan avar cheythath

    • @vintagebea5257
      @vintagebea5257 3 года назад +4

      @@malayalamdubbingfan7138 ith polulla info thangal vere evde enkilum share cheyyunnundo.. Pls update.. Wish to follow you

  • @nadeerkodi1331
    @nadeerkodi1331 3 года назад +5

    AA NE SUPER

  • @Varshanandhan1
    @Varshanandhan1 10 месяцев назад +2

    Anni& shobhana mass❤️

  • @shajichristophet5941
    @shajichristophet5941 Год назад +10

    Annie powerful performance

  • @Anagha_VK
    @Anagha_VK 2 года назад +5

    Plzz upload full movie

  • @lakshmi8624
    @lakshmi8624 2 года назад +27

    Manjusha chehide video kandittu varunnavarundo 😃

  • @Happy-cj3ws
    @Happy-cj3ws 4 года назад +20

    Njan enna vyakthiyude 2 tharam swabhaavam ithile Anie, Sobhana

  • @shilpasivadasan.k7246
    @shilpasivadasan.k7246 3 года назад +20

    Shobhana mam😍😍❤️❤️

  • @rahathph4057
    @rahathph4057 4 года назад +67

    Sobhana pavammm

  • @Awesome-wd2cl
    @Awesome-wd2cl 2 года назад +10

    Annie &Sobhana👌👌👌

  • @babyjasminp.m1879
    @babyjasminp.m1879 4 года назад +94

    Annie's kitchenile aani chechi ano ith

    • @AnjalyKSunil-zr1ni
      @AnjalyKSunil-zr1ni 4 года назад +1

      Athe

    • @nishahaneefa2482
      @nishahaneefa2482 4 года назад

      Aa

    • @vaidehianand6912
      @vaidehianand6912 4 года назад

      അഷ്ടമുടി കായലിന്റെ സ്വന്തം കൂഴവാലി കറി. വായിൽ കപ്പൽ ഓടും
      ruclips.net/video/GnXGuIUBr34/видео.html

    • @iamvkabhinav25
      @iamvkabhinav25 2 месяца назад

      Atheloo

  • @lekhasabu3966
    @lekhasabu3966 4 года назад +22

    Sobhana istham

  • @dona3141
    @dona3141 3 года назад +3

    Full movie ondo

  • @anitagracevarghese
    @anitagracevarghese 4 года назад +43

    thateem muteemm ile mohanavalli badai bunglow ile ammayi pinee annies kitchen le annie shoooo mmonum monu channelile programs

    • @krishnadasanm917
      @krishnadasanm917 4 года назад +3

      Thateem muteel ullath manju pillayaan.badai bungalowille ammayi veroru sthreeyaan Aanie alla.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +1

      @@krishnadasanm917 ath thanneya paranjath..moonnum moonnu channelile programme alle..ithil Annie swantham sound aahnallo dubbing..

    • @krishnadasanm917
      @krishnadasanm917 3 года назад +2

      @@cheers_sharingandreceiving mohanavallik Annie onnumalla dubbing.Ath manju pillayude swantham sound aan

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 3 года назад +2

      @@krishnadasanm917 Manju pillayum ee film il undello Annie de clg friend aayit

    • @malayalamdubbingfan7138
      @malayalamdubbingfan7138 3 года назад +1

      @@cheers_sharingandreceiving ലാസ്റ്റ് സ്വന്തം ശബ്ദം അല്ല, അനി
      അത് അമ്പിളിച്ചേച്ചി ആണ്

  • @Swetha__xhh
    @Swetha__xhh Месяц назад +1

    ശോഭനേച്ചി 💗💗💗

  • @yadhukrishnanboss4723
    @yadhukrishnanboss4723 4 года назад +6

    😢😢

  • @lintarnath8675
    @lintarnath8675 3 года назад +6

    Ayoo nammude neeraja..❤️

  • @abhi.tabhi.t4021
    @abhi.tabhi.t4021 2 года назад +2

    Ikka🔥

  • @ameenasings7915
    @ameenasings7915 2 года назад +2

    Full movie undo

  • @annapoorneswary9159
    @annapoorneswary9159 4 года назад +8

    😔😔😔😪😪😪😭😭😭

  • @amaldavid2358
    @amaldavid2358 4 года назад +7

    Plz upload full movie .

  • @mohammedafsal6443
    @mohammedafsal6443 4 года назад +9

    Mammun ❤❤❤

  • @agilnarayanan9209
    @agilnarayanan9209 3 года назад +10

    Ani thakarthu abhinayicha filim

  • @surumic.s5423
    @surumic.s5423 2 года назад +10

    Shobana kalakki🥰

  • @retheeshkunjuretheeshkunju6275
    @retheeshkunjuretheeshkunju6275 3 года назад +61

    Aniyudeyum shobhanayudeyum 2 thalathilulla kadhapathrangalaaanu. Anikku perform cheyanulla avasarangal kuuduthal kitti pakshe shobhana veruthe ninnalmathi athinte munnil ellam nishprebham.

    • @paulthomas4280
      @paulthomas4280 3 года назад +11

      അതാണ് പദ്മശ്രീ ഡോ ഉർവശി ശോഭന

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +1

      @@paulthomas4280 💯

  • @vinodvinu6576
    @vinodvinu6576 11 месяцев назад +1

    ഈ നാട്ടിൻപുറം 👌👌👌എവിടാണ്

  • @abhisheksobil7240
    @abhisheksobil7240 3 года назад +13

    Annie kalaki

  • @sandhyasandhyasandhya6294
    @sandhyasandhyasandhya6294 3 года назад +55

    ഇപ്പൊ മഞ്ജു പിള്ളയുടെ കൂടെ വന്നത് അമ്മയറിയാതെ സീരിയലിലെ അലീനയുടെ അമ്മയല്ലേ

  • @aswathyeg4306
    @aswathyeg4306 Год назад +1

    Classmates are the enemy

  • @SaleemAlangadan-fv6iz
    @SaleemAlangadan-fv6iz 15 дней назад

    ഇവർ മത്സരിച്ചു അഭിനയിച്ചു 😢

  • @hayarunnisams3563
    @hayarunnisams3563 3 года назад +2

    Arullley

  • @jenharjennu2258
    @jenharjennu2258 3 года назад +22

    Shobhanayude range illa anniekku illa

  • @aswathyeg4306
    @aswathyeg4306 Год назад

    Sreeja miss

  • @niyamol2197
    @niyamol2197 4 года назад +15

    ഫുൾ മൂവി അപ്‌ലോഡ് ചെയ്യോ പ്ലീസ്

  • @jayaramjayaram1128
    @jayaramjayaram1128 3 года назад +2

    Krishna thetere50days regularshow this film guruvayur

  • @annajacob5722
    @annajacob5722 4 года назад +37

    Ayyo...Make up illata Annie chechiii

  • @aswathyeg4306
    @aswathyeg4306 Год назад

    Ashliiii

  • @shahlashifz1790
    @shahlashifz1790 4 года назад +29

    Manju pilla alle ath

  • @anakhpashok1196
    @anakhpashok1196 4 года назад +49

    ആനി ഇഷ്ട്ടം

  • @aswathyeg4306
    @aswathyeg4306 Год назад

    Blessy

  • @tma735
    @tma735 Год назад +4

    ഇത് സ്ത്രീ വിരുദ്ധ മൂവി, ബഹിഷ്കരിക്കുക : ഒരു പാവം ഫെമിനിച്ചി 😡

  • @hakeemchelari7604
    @hakeemchelari7604 4 года назад +32

    Ee cinemayil nannayi abhinayichathu aaniyanu

    • @rineeshasokan8752
      @rineeshasokan8752 4 года назад +11

      Nice comedy. Shobana virodhi aanalle

    • @ratheeshmithra4631
      @ratheeshmithra4631 3 года назад +13

      @@rineeshasokan8752 Shobanachiyude kannukal kadahaparyunu veralukal vare abinayikkunu Evarudu thonniyaestham vereyoru nadiyodu thannittilla Shobanechi orupadishtham ❤️💗💚💚💛💛🧡

    • @lekhasabu3966
      @lekhasabu3966 3 года назад +2

      🥰🥰🥰Sobhana super🥰🥰🥰

    • @paulthomas4280
      @paulthomas4280 3 года назад

      കണ്ടാലും പറയും

    • @adwai8455
      @adwai8455 2 года назад

      ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.

  • @jayaramjayaram1128
    @jayaramjayaram1128 3 года назад +2

    I Mammootty but i know kunjan cut

  • @aswathyeg4306
    @aswathyeg4306 Год назад

    Annu maam

  • @sureshraorth9862
    @sureshraorth9862 3 года назад +2

    ആന

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 3 года назад +23

    ശ്രുതിയോട് (ആനി )ഈ സിനിമയിൽ തോന്നിയൊരു വെറുപ്പ്.... ഹോ 😡😡😡 തല്ലിക്കൊല്ലാൻ തോന്നി.... പിന്നേ ഈ സിനിമയിൽ ലാസ്റ്റ് മരിച്ചു എന്ന് കേട്ടപ്പോ ചെറിയൊരു വിഷമം തോന്നിയെങ്കിലും അത് ശ്രുതി അർഹിക്കുന്നതായിരുന്നു....

    • @meera3850
      @meera3850 2 года назад +1

      Athe

    • @mizhi8375
      @mizhi8375 2 года назад +1

      Veruthu veruthu ange attamayirunnu, but last marichappo I was like🥺🥺🥺🥺🥺🥺🥺.... One of the best climax I ever seen

    • @Varshanandhan1
      @Varshanandhan1 10 месяцев назад +2

      Yss annide kazhivanath avrepole avr mathram

  • @aswathyeg4306
    @aswathyeg4306 Год назад

    Sonia miss

  • @ashwiniabraham1350
    @ashwiniabraham1350 3 года назад +8

    Annie why don't you come to movies

    • @mayamathew5919
      @mayamathew5919 3 года назад +4

      Makeup kulashtree😄😄 aanie... Girlsnodu matram cooking cheyumonnu choikkunna van comedy

    • @aswathysabu2917
      @aswathysabu2917 3 года назад +5

      Pennugal cnimayil vannudaa... Athariyille kutty... Kalayanm kazhich vtil adangi othugi erikkanm😎athukonda sechi varathe🤭

    • @Sri_lexmi
      @Sri_lexmi 3 года назад +1

      @@aswathysabu2917 😂😂😂

    • @annamoljames6549
      @annamoljames6549 3 года назад

      beatifull

    • @agn4321
      @agn4321 3 месяца назад

      @@aswathysabu2917ഈ പറയുന്ന സേച്ചി സിനിമ നടി ആണോ 😃

  • @mdmanafkp5475
    @mdmanafkp5475 3 года назад +3

    My life

    • @pas19914
      @pas19914 10 месяцев назад

      Nthu pattiii ...ithil ethu character anu ningalod chernnu nilkunath

  • @nasirasubair9398
    @nasirasubair9398 Месяц назад

    😅😂

  • @aswathyeg4306
    @aswathyeg4306 Год назад

    Elizabeth

  • @rafik24
    @rafik24 3 года назад +20

    ആനിക്ക് ഡബ്ബ് ചെയ്തത് ആരാണ്?

    • @iammituraj
      @iammituraj 3 года назад +12

      Swantham voice aanu

    • @muhammednihasnizar7763
      @muhammednihasnizar7763 2 года назад +5

      സ്വന്തം voice ആണ്

    • @abhijitho8324
      @abhijitho8324 2 года назад +3

      Own voice aanu climax scenes oke ambili aanu dub cheythath

  • @syamas1463
    @syamas1463 Год назад +1

    Kanan sundari Annie thanne

  • @aswathyeg4306
    @aswathyeg4306 Год назад

    Rajalakshmi wife of Biju sir

  • @aswathyeg4306
    @aswathyeg4306 Год назад

    Renju

  • @abdulrahman-ob2pf
    @abdulrahman-ob2pf 15 дней назад

    Ann nte character.. The most hatred character