നിങ്ങളെ നമിച്ചു... ഇങ്ങനെ ഒരു effort എടുത്തു ഇത് എല്ലാവർക്കും ലഭ്യമാക്കിയതിന്.. ലക്ഷ്മി നരസിംഹ ഭക്തനായ ഞാൻ Spiritual being (തത്വ മസി) എന്ന ചാനലിൽ നിന്നും ആണ് ഈ ക്ഷേത്രത്തെ കുറിച്ച് ഇന്ന് കേൾക്കുന്നത് ജീവിതത്തിൽ ആദ്യമായി ആണ് ഇതിനെ കുറിച്ച് അറിയുന്നത്. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ലക്ഷ്മി നരസിംഹ മൂർത്തിയുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കട്ടെ... 🙏🙏🙏
ഞങൾ ടൂർ പോയ്.... ഒരു 20പേര്..... എനിക്ക് വളരെ സന്തോഷം കിട്ടിയ സ്ഥലം ആയിരുന്നു ഇത്.... പാറകളിൽ കൂടി പോയത്...പക്ഷെ ഞങ്ങൾ. ഏറ്റവും മുകളിൽ ചെന്നപ്പോൾ അവിടെ മുകളിൽ അമ്പലം ഉണ്ട് പോകുന്ന വഴി മുകളിൽ പാറയിൽ നിന്നും വെള്ളം കിട്ടും അത് കുപ്പിയിൽ എടുത്ത് കുടിക്കാം.... എനിക്ക് വടി കിട്ടിയില്ലായിരുന്നു.... എല്ലാവരും വടി എടുത്ത് പോയ് കൊണ്ട് ഇരുന്നപ്പോൾ ഞാൻ വിഷമിച്ചു നിൽക്കുക ആയിരുന്നു മുകളിൽ നിന്നും വന്ന ഒരു കാർന്നൊൻ എനിക്ക് വടി തന്നു അന്ന് എനിക്ക് 53വയസ് ഉണ്ട്....
ഞങ്ങൾ ഹൈദരദാബാദ് നിന്നും കാർ ൽ ആണ് പോയത്..പെട്രോൾ കാശ് ഏകദേശം 5000 ആയി..താമസം അവിടെ സത്രത്തിൽ ആയിരുന്നു..അതിന്റെ ചെലവിന്റെ കാര്യം പാർട്ട് 3 വീഡിയോയിൽ ഉണ്ട്..
Thanks for watching. If you liked this video, make sure to subscribe for more!❤ If any suggestions, please add it as comments. 🙏
Really nice and informative
Good place. Similar to Kudajadri in kollur mookambika
Good information
Nice documentary, very helpful information 🙏🙏🙏
Om namo Narsimhaya namaha
ഓം നമോ നരസിംഹായ നമഃ
നരസിംഹ സ്വാമിയേ പ്രാർത്ഥിച്ചാൽ അത്ഭുതങ്ങളാണ് ഫലം.അത് അനുഭവിച്ചറിയണം.
ഓം നരസിംഹായ നമഃ
🙏🙏🙏
👏👏👏
Adventurous temple visit ❤
സർവ്വ ദേവ നമസ്തുഭ്യം ലക്ഷ്മീ നരസിംഹം ശരണം പ്രപദ്യേ🙏🙏🙏
ഓം നമോ നരസിംഹായ നമഃ
👍👍
👌👌👌
❤❤❤
നിങ്ങളെ നമിച്ചു... ഇങ്ങനെ ഒരു effort എടുത്തു ഇത് എല്ലാവർക്കും ലഭ്യമാക്കിയതിന്..
ലക്ഷ്മി നരസിംഹ ഭക്തനായ ഞാൻ
Spiritual being (തത്വ മസി) എന്ന ചാനലിൽ നിന്നും ആണ് ഈ ക്ഷേത്രത്തെ കുറിച്ച് ഇന്ന് കേൾക്കുന്നത്
ജീവിതത്തിൽ ആദ്യമായി ആണ് ഇതിനെ കുറിച്ച് അറിയുന്നത്.
നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ലക്ഷ്മി നരസിംഹ മൂർത്തിയുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കട്ടെ...
🙏🙏🙏
🙏🙏🙏
🙏🙏🙏
❤️🙏❤️🙏❤️🙏❤️
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡🧡🧡
ഞങൾ ടൂർ പോയ്.... ഒരു 20പേര്..... എനിക്ക് വളരെ സന്തോഷം കിട്ടിയ സ്ഥലം ആയിരുന്നു ഇത്.... പാറകളിൽ കൂടി പോയത്...പക്ഷെ ഞങ്ങൾ. ഏറ്റവും മുകളിൽ ചെന്നപ്പോൾ അവിടെ മുകളിൽ അമ്പലം ഉണ്ട് പോകുന്ന വഴി മുകളിൽ പാറയിൽ നിന്നും വെള്ളം കിട്ടും അത് കുപ്പിയിൽ എടുത്ത് കുടിക്കാം.... എനിക്ക് വടി കിട്ടിയില്ലായിരുന്നു.... എല്ലാവരും വടി എടുത്ത് പോയ് കൊണ്ട് ഇരുന്നപ്പോൾ ഞാൻ വിഷമിച്ചു നിൽക്കുക ആയിരുന്നു മുകളിൽ നിന്നും വന്ന ഒരു കാർന്നൊൻ എനിക്ക് വടി തന്നു അന്ന് എനിക്ക് 53വയസ് ഉണ്ട്....
Can you please suggest best place stay and car park near by Ahobilam.
താമസം ഒക്കെ എവിടെ, അതുകൂടി ഉൾപ്പെടുത്തുക
Please watch part 2 and part 3 too..താമസ സ്ഥലത്തിനെ കുറിച്ച് അതിൽ പറയുന്നുണ്ട്..
അവിടെക്കി എങ്ങനെ പോകാം എന്ന് കൂടി ഡിറ്റേഴ്‌സ് ഒന്ന് പറയാമോ
Part 3 ൽ ആ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്
ചേച്ചി അവിടെ പോകാൻ നിങ്ങൾക് എത്ര പൈസ ചിലവായി എന്ന് പറയാമോ
ഞങ്ങൾ ഹൈദരദാബാദ് നിന്നും കാർ ൽ ആണ് പോയത്..പെട്രോൾ കാശ് ഏകദേശം 5000 ആയി..താമസം അവിടെ സത്രത്തിൽ ആയിരുന്നു..അതിന്റെ ചെലവിന്റെ കാര്യം പാർട്ട് 3 വീഡിയോയിൽ ഉണ്ട്..