ഞാൻ ulgs നു 2 months mub ആണ് psc പഠിക്കാൻ തുടങ്ങിയത്. Ulgs - 68 മാർക്ക്. Supplimentary പോലും കേറാൻ പറ്റില്ല. വീണ്ടും പഠിച്ചു. Ldc 47 മാർക്ക്. അതും പോയി. വീണ്ടും ട്രൈ ചെയ്തു കേരള ബാങ്ക് OA 74 മാർക്ക്. Various lgs 76.6. ഇപ്പോൾ secreteriate OA കു വേണ്ടി പഠിക്കുന്നു. 👍 പിന്മാറാൻ തയാറല്ല. Psc ഒരിക്കൽ ഞാൻ കീഴ്ടക്കും. എല്ലാവരും ശ്രെമിക്കു...
ചിതയിൽ നിന്നും എഴുന്നേറ്റു പോവാം പക്ഷെ ചിന്തകളിൽ നിന്നും എഴുന്നേറ്റു പോവാൻ സാധിക്കില്ല എന്നത് പോലെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ചിന്തിച്ചു സ്വയം ചിത ആവാതെ ഇരിക്കാൻ സാധിക്കട്ടെ... Bhasi sir 🌷
Sir ഞാൻ ഒരു കൊല്ലം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ആണ് LDC ക്ക് prepare ചെയ്തത് But എനിക്ക് എക്സാം നല്ലപോലെ എഴുതാൻ പറ്റിയില്ല.. അറിയാവുന്നത് പോലും തെറ്റിച്ചു.. അതിനു ശേഷം ഇപ്പോൾ ആകെ മനസ്സാകെ മരവിച്ചു ഇരിക്കുകയാണ്.. Books edukkane തോന്നുന്നില്ല.ഞാൻ ഇപ്പോളും recover ആയിട്ടില്ല.. 😪
അതിനെക്കാളൊക്കെ ഭീകരാവസ്ഥ ഉണ്ടെടോ. ഞാൻ 2017 lgs മുതൽ പ്രിപ്പയർ ചെയ്യുന്ന താണ്. പഠിച്ച സെറ്റായി വന്നപ്പോൾ കൊറോണ. രണ്ടുവർഷം എക്സാം നടന്നില്ല. അതുകഴിഞ്ഞപ്പോൾ പരീക്ഷ നടത്തിപ്പിൽ മാറ്റങ്ങൾ. കഴിഞ്ഞ എൽ ജിഎസ് വെറും രണ്ടു മാർക്ക് ലിസ്റ്റിൽ നിന്നും പുറത്തായി. അതിനുശേഷം അവിടുന്ന് ഇങ്ങോട്ടുള്ള പഠിത്തം. എൽഡിസി തൃശൂർ വെറും മൂന്നു മാർക്കിന് റാങ്ക് ലിസ്റ്റിൽ നിന്നും പുറത്തായിരിക്കുന്നത്. ബട്ട് എൽജിഎസ് ആദ്യ 100 ഉൾപ്പെടുമെന്ന് അതീവ വിശ്വാസ ഉണ്ടായിരുന്നു. പക്ഷേ തൃശൂർ എഴുതിയപ്പോൾ പാളിപ്പോയി വൺ വേർഡ് ക്വസ്റ്റ്യൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നെഗറ്റീവ് അടിച്ച കുളമാക്കി. മറ്റു മൂന്നു സ്റ്റേജ് ചെയ്യുമ്പോഴും 80 നും മീതെയും 85 നും മീതെയ്യും മാ ർക്ക് ഉണ്ട്. ബട്ട് എനിക്ക് കിട്ടിയ തൃശൂർ പേപ്പർ.. എനിക്ക് മാത്രമല്ല ആദ്യം 100 രാൻങ്കിൽ ഉൾപ്പെടാൻ കഴിവുള്ള എൻറെ ഫ്രണ്ട്സിനും ഇതുതന്നെ സംഭവിച്ചു. നവംബർ 30 ആം തിയതി എൽജിഎസ് എഴുതി കയ്യിൽ നിന്നും പോയി എന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കാരണം ഒരു എൽജിഎസ് നേടാൻ അത്രയ്ക്കും പ്രാപ്തി ആയി കഴിഞ്ഞിട്ടു ഉണ്ടായിരുന്നു. എൻറെ അവസ്ഥ ജസ്റ്റ് ഒന്ന് ഇമാജിൻ ചെയ്യൂ. തളർന്നു പോയി. ഇതുവരെ റിക്കവർ ആയിട്ടില്ല. But വിട്ട്ട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല ഞാൻ എഴുന്നേൽക്കും തിരിച്ചുവരും
@athira0307 എൻ്റെ മോനെ ഇത് ശെരിക്കും ഞാനും ഇങ്ങനെ തന്നെ ബട്ട് ലിസ്റ്റിൽ വരാൻ കഴിഞ്ഞില്ല 2016 മുതൽ ഇതിന്റെ പുറകെ ആണ്. അത്യം കൊറോണ ചതിച്ചു .. വിട്ടില്ല പിന്നേം പഠിച്ചു അപ്പോൾ psc പരിഷ്കാരങ്ങൾ പ്രസ്താവന qustions അത് കണ്ടു പകച്ചു പോയി... വീണ്ടും 2021 ഇൽ നടന്ന ldc lgs തോറ്റു ഹൈറ്റ് പ്രശ്നം കാരണം ഫോഴ്‌സ് ഒന്നും എഴുതാനും പറ്റില്ല... ഇതിനിടക്ക് survyor ലിസ്റ്റിൽ ഒന്ന് വന്നു അത് പ്രേളയം കാരണം അതും പോയി എന്നിട്ടും വിട്ട് കൊടുക്കാൻ മനസിലാത്തോണ്ട് 2024 ന് വേണ്ടി വെയിറ്റ് ചെയ്ത് പഠിച്ചു... എല്ലാ രീതിലും ഒക്കെ ആയി.... Ldc nokathe lgs മാത്രം ഫോക്കസ് ചെയ്ത് വെളുപ്പിനെ 3.30 വരെ ഒക്കെ ഇരുന്ന് പഠിച്ചു.. എക്സമിനു പോകുമ്പോൾ അന്ന് ജയിക്കും എന്ന് ഉറപ്പിച്ചണ് പോയത് എക്സാം കഴിഞ്ഞു വൈകിട്ട് വന്നിട്ട് ഒന്ന് മനസ് അറിഞ്ഞു.. ചിരിക്കണം സന്തോഷിക്കണം... കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകണം എന്നൊക്കെ കരുതി.. എക്സാം എഴുതാൻ പോയി second stage എക്സാം ആരുന്നു...ബട്ട് ഒന്നും നമ്മൾ വിചാരിക്കും പോലെ അല്ലലോ അതും കൈന്ന് പോയി വട്ട് ആയി.. തകർന്നു ....... ബട്ട് ഞൻ വിട്ടകളയാൻ ഉദ്ദേശിക്കുന്നില്ല.. കലാം സർ പറഞ്ഞത് പോലെ ഇത് ഞൻ ഉറക്കത്തിൽ കാണുന്ന swopnam അല്ല എൻ്റെ ഉറക്കം കെടുത്തുന്ന സ്വപ്നവും ആഗ്രഹവും ലക്ഷ്യവും ആണ് അതിൽ എത്തും വരെ പോരാടും നേടും...... അല്ലാതെ ഒരു പിന്മാറ്റം ഇല്ല.......
വീട്ടിൽ തന്നെ ഫുൾ ടൈം ഇരുന്ന് പഠിക്കരുത്. Physically mentally better aavaan kurach work out cheyyuka. Ennode dr പറഞ്ഞത് daily 1 hr Work out ചെയ്യണം. അത് നമ്മളെ mentaly physically strong ആക്കും. കഴിഞ്ഞത് കഴിഞ്ഞു. Come back than strongly
Psc എന്ന കടലിലെ ചാകര 5 വർഷം മുൻപ് തീർന്നു. ഇനി ഇല്ല. Bussinuss മാത്രം കണ്ട് വൻകിട psc app കൾ, psc centers, യൂട്യൂബ് വെറുതെ കുട്ടികളെ promote ചെയ്യും. അവസാനം ഒന്നോ, രണ്ടോ വിജയികളെ ഫോട്ടോ വീഡിയോ എടുത്തിടും 99% age over ആയവർ പെരുവഴി ആയവർ അവസാന ടൈമിൽ കൂലി പണിക്, gulf പോവും. ഒരിക്കലും 25-26 വയസ്സിനു ശേഷം psc നോക്കരുത് ജീവിതം തീരും. Promotte ചെയ്യുന്നവരുടെ പൊടി പോലും നിങ്ങൾ പിന്നെ കാണില്ല
Psc കൊണ്ട് ലൈഫ് സെറ്റായ ഒരു padu😂 പേര് ഉണ്ട്... അതായതു നന്നായി പഠിച്ചു റാങ്ക് ലിസ്റ്റിൽ മുന്നിൽ വന്നാൽ ജോലി കിട്ടും അല്ലാതെ എല്ലാവർക്കും ജോലി കിട്ടില്ല
സർ. 2022 മുതൽ ആണ് psc നോക്കി തുടങ്ങിയത്. 2022 മുതൽ ഇത് വരെ എഴുതി യ ഒരു എക്സാം പോലും പാസ്സ് ആയില്ല. എനിക്ക് psc കിട്ടണം എന്ന അതിയായ ആഗ്രഹം ഉണ്ട്. ഞാൻ ആഗ്രഹിച്ച ജോബ് VFA ആണ്. അതിന് വെയിറ്റ് ചെയുന്നു. എന്റെ കുടുംബത്തിൽ ഒരു ഗവണ്മെന്റ് ജോലി കാരൻ ഇല്ല. അത് കൊണ്ട് 2025 ഇൽ വരുന്ന VFA AsM നിരവധി പോസ്റ്റ് വേണ്ടി പഠിക്കും. ഇത് കഴിഞ്ഞാൽ ഞ്ഞാൽ ഞാൻ കുറച്ചു ടൈം വമാത്രം psc nokkum
ഞാൻ പിന്മാറി... പക്ഷെ മടുത്തിട്ട് അല്ല വിജയിച്ച ശേഷമാണ് പിന്മാറുന്നത്.. ✌️
Job kittiyo 😊
@ashnasabu1558 അഡ്വൈസ് ലെറ്റർ കിട്ടി
@ashnasabu1558 lgs അഡ്വൈസ് വന്നു...
Wow... സൂപ്പർ 👍🏼👍🏼👍🏼
മിടുക്കൻ💐💐
ഞാൻ ulgs നു 2 months mub ആണ് psc പഠിക്കാൻ തുടങ്ങിയത്. Ulgs - 68 മാർക്ക്. Supplimentary പോലും കേറാൻ പറ്റില്ല. വീണ്ടും പഠിച്ചു. Ldc 47 മാർക്ക്. അതും പോയി. വീണ്ടും ട്രൈ ചെയ്തു കേരള ബാങ്ക് OA 74 മാർക്ക്. Various lgs 76.6. ഇപ്പോൾ secreteriate OA കു വേണ്ടി പഠിക്കുന്നു. 👍 പിന്മാറാൻ തയാറല്ല. Psc ഒരിക്കൽ ഞാൻ കീഴ്ടക്കും. എല്ലാവരും ശ്രെമിക്കു...
All the best💐💐💐
ചിതയിൽ നിന്നും എഴുന്നേറ്റു പോവാം പക്ഷെ ചിന്തകളിൽ നിന്നും എഴുന്നേറ്റു പോവാൻ സാധിക്കില്ല
എന്നത് പോലെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ചിന്തിച്ചു സ്വയം ചിത ആവാതെ ഇരിക്കാൻ സാധിക്കട്ടെ...
Bhasi sir 🌷
You are Right👍👍
Power full motivation, Thankyousir👍🙏
You are most welcome! Keep going! 👍
സാർ ഈ സർക്കാർ മാറാതെ ഒരു ചുക്കും നടക്കില്ല എഴുതി വെച്ചോ 💯💯💯💯
💯
Self problem thanneyavanam nammudae motivation.good words sir
Thank you...
Maduthit itterinju poyaal nashtam namuk maathram...nammal poyaal 100 per varum...padichu nirthivechirikunnidath ninnu veendum thudangguka...nammude negative manasilaaki thiruthuka...vaiki ethunna vijayathinu iratti maduram undaakum...❤
@@Dreamwayforsuccess123 unda😂😂😂
😶🌫️
Negative manasilakan kazhiyunila
സത്യം....
Sir ഞാൻ ഒരു കൊല്ലം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ആണ് LDC ക്ക് prepare ചെയ്തത് But എനിക്ക് എക്സാം നല്ലപോലെ എഴുതാൻ പറ്റിയില്ല.. അറിയാവുന്നത് പോലും തെറ്റിച്ചു.. അതിനു ശേഷം ഇപ്പോൾ ആകെ മനസ്സാകെ മരവിച്ചു ഇരിക്കുകയാണ്.. Books edukkane തോന്നുന്നില്ല.ഞാൻ ഇപ്പോളും recover ആയിട്ടില്ല.. 😪
@@neezasfunnytales2766 സെയിം
അതിനെക്കാളൊക്കെ ഭീകരാവസ്ഥ ഉണ്ടെടോ. ഞാൻ 2017 lgs മുതൽ പ്രിപ്പയർ ചെയ്യുന്ന താണ്. പഠിച്ച സെറ്റായി വന്നപ്പോൾ കൊറോണ. രണ്ടുവർഷം എക്സാം നടന്നില്ല. അതുകഴിഞ്ഞപ്പോൾ പരീക്ഷ നടത്തിപ്പിൽ മാറ്റങ്ങൾ. കഴിഞ്ഞ എൽ ജിഎസ് വെറും രണ്ടു മാർക്ക് ലിസ്റ്റിൽ നിന്നും പുറത്തായി. അതിനുശേഷം അവിടുന്ന് ഇങ്ങോട്ടുള്ള പഠിത്തം. എൽഡിസി തൃശൂർ വെറും മൂന്നു മാർക്കിന് റാങ്ക് ലിസ്റ്റിൽ നിന്നും പുറത്തായിരിക്കുന്നത്. ബട്ട് എൽജിഎസ് ആദ്യ 100 ഉൾപ്പെടുമെന്ന് അതീവ വിശ്വാസ ഉണ്ടായിരുന്നു. പക്ഷേ തൃശൂർ എഴുതിയപ്പോൾ പാളിപ്പോയി വൺ വേർഡ് ക്വസ്റ്റ്യൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നെഗറ്റീവ് അടിച്ച കുളമാക്കി. മറ്റു മൂന്നു സ്റ്റേജ് ചെയ്യുമ്പോഴും 80 നും മീതെയും 85 നും മീതെയ്യും മാ ർക്ക് ഉണ്ട്. ബട്ട് എനിക്ക് കിട്ടിയ തൃശൂർ പേപ്പർ.. എനിക്ക് മാത്രമല്ല ആദ്യം 100 രാൻങ്കിൽ ഉൾപ്പെടാൻ കഴിവുള്ള എൻറെ ഫ്രണ്ട്സിനും ഇതുതന്നെ സംഭവിച്ചു. നവംബർ 30 ആം തിയതി എൽജിഎസ് എഴുതി കയ്യിൽ നിന്നും പോയി എന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കാരണം ഒരു എൽജിഎസ് നേടാൻ അത്രയ്ക്കും പ്രാപ്തി ആയി കഴിഞ്ഞിട്ടു ഉണ്ടായിരുന്നു. എൻറെ അവസ്ഥ ജസ്റ്റ് ഒന്ന് ഇമാജിൻ ചെയ്യൂ. തളർന്നു പോയി. ഇതുവരെ റിക്കവർ ആയിട്ടില്ല. But വിട്ട്ട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല ഞാൻ എഴുന്നേൽക്കും തിരിച്ചുവരും
@@athira0307same avastha🥺
@athira0307 എൻ്റെ മോനെ ഇത് ശെരിക്കും ഞാനും ഇങ്ങനെ തന്നെ ബട്ട് ലിസ്റ്റിൽ വരാൻ കഴിഞ്ഞില്ല 2016 മുതൽ ഇതിന്റെ പുറകെ ആണ്. അത്യം കൊറോണ ചതിച്ചു .. വിട്ടില്ല പിന്നേം പഠിച്ചു അപ്പോൾ psc പരിഷ്കാരങ്ങൾ പ്രസ്താവന qustions അത് കണ്ടു പകച്ചു പോയി... വീണ്ടും 2021 ഇൽ നടന്ന ldc lgs തോറ്റു ഹൈറ്റ് പ്രശ്നം കാരണം ഫോഴ്‌സ് ഒന്നും എഴുതാനും പറ്റില്ല... ഇതിനിടക്ക് survyor ലിസ്റ്റിൽ ഒന്ന് വന്നു അത് പ്രേളയം കാരണം അതും പോയി എന്നിട്ടും വിട്ട് കൊടുക്കാൻ മനസിലാത്തോണ്ട് 2024 ന് വേണ്ടി വെയിറ്റ് ചെയ്ത് പഠിച്ചു... എല്ലാ രീതിലും ഒക്കെ ആയി.... Ldc nokathe lgs മാത്രം ഫോക്കസ് ചെയ്ത് വെളുപ്പിനെ 3.30 വരെ ഒക്കെ ഇരുന്ന് പഠിച്ചു.. എക്സമിനു പോകുമ്പോൾ അന്ന് ജയിക്കും എന്ന് ഉറപ്പിച്ചണ് പോയത് എക്സാം കഴിഞ്ഞു വൈകിട്ട് വന്നിട്ട് ഒന്ന് മനസ് അറിഞ്ഞു.. ചിരിക്കണം സന്തോഷിക്കണം... കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകണം എന്നൊക്കെ കരുതി.. എക്സാം എഴുതാൻ പോയി second stage എക്സാം ആരുന്നു...ബട്ട് ഒന്നും നമ്മൾ വിചാരിക്കും പോലെ അല്ലലോ അതും കൈന്ന് പോയി വട്ട് ആയി.. തകർന്നു ....... ബട്ട് ഞൻ വിട്ടകളയാൻ ഉദ്ദേശിക്കുന്നില്ല.. കലാം സർ പറഞ്ഞത് പോലെ ഇത് ഞൻ ഉറക്കത്തിൽ കാണുന്ന swopnam അല്ല എൻ്റെ ഉറക്കം കെടുത്തുന്ന സ്വപ്നവും ആഗ്രഹവും ലക്ഷ്യവും ആണ് അതിൽ എത്തും വരെ പോരാടും നേടും...... അല്ലാതെ ഒരു പിന്മാറ്റം ഇല്ല.......
വീട്ടിൽ തന്നെ ഫുൾ ടൈം ഇരുന്ന് പഠിക്കരുത്.
Physically mentally better aavaan kurach work out cheyyuka.
Ennode dr പറഞ്ഞത് daily 1 hr
Work out ചെയ്യണം. അത് നമ്മളെ mentaly physically strong ആക്കും.
കഴിഞ്ഞത് കഴിഞ്ഞു. Come back than strongly
Psc എന്ന കടലിലെ ചാകര 5 വർഷം മുൻപ് തീർന്നു. ഇനി ഇല്ല.
Bussinuss മാത്രം കണ്ട് വൻകിട psc app കൾ, psc centers, യൂട്യൂബ് വെറുതെ കുട്ടികളെ promote ചെയ്യും.
അവസാനം ഒന്നോ, രണ്ടോ വിജയികളെ ഫോട്ടോ വീഡിയോ എടുത്തിടും 99% age over ആയവർ പെരുവഴി ആയവർ അവസാന ടൈമിൽ കൂലി പണിക്, gulf പോവും.
ഒരിക്കലും 25-26 വയസ്സിനു ശേഷം psc നോക്കരുത് ജീവിതം തീരും.
Promotte ചെയ്യുന്നവരുടെ പൊടി പോലും നിങ്ങൾ പിന്നെ കാണില്ല
👍
Kittunno salaryum kuravanu.Oru lgs nu kittunna salary kond orikkalum nannayi jeevikkan pattilla Social status kittum athrathanne.
💯💯
Correct 😢
Synonyms of failure are not in my dictionary..
❤❤❤
Nov2 nu shesham orasharm njan nokkiyittilla .athukond thanne 10 prilims kittumo ennum ariyilla
Same
Pedikkanda ini nallonam nokk. Kittum
All the best..💐💐
നിർത്തി വയ്യ 😭😭
Be positive
ഞാൻ വിരമിച്ചു
👌👌
Enikum psc kkum aadharanjalikal arppikkunnu
😊
Yes sir Manas maduth lp up poyi ldc poyi yellam poyi padikkan manasu varunilaa 10 prelims und onum padilunilaaaa❤❤.manasu maduthhhhhh❤❤ depression urakkam ozhichu padichath michammm❤❤❤
Same 😢😢
Same micham lpyil supply
Njan sarikkumaduthu sir......
Be Positive👌👌👌
Sir beverage ld ini ennundakum?
2025 ൽ നോട്ടിഫിക്കേഷൻ വരും
@bhasisacademy 🥰
Sir 31/05/1988.open categeri 2025 vare apply cheyyan patumo, pls reply sir
2024
സർ ഗൾഫിൽ നിന്ന് psc try ചെയ്യുന്നവർ ഉണ്ടോ?
😂 natil ullavarkk thanne kittunnilla
Yes... ക്ലാസ്സിൽ ജോയിൻ ചെയ്തിട്ടുളവർ ഉണ്ട്..
🙏🙏🙏💯🫡💐
💐💐
❤❤
💐💐
സാർ DOB 03/05/1984 OBC ആണ് എനിക്ക് ഇനി വല്ലതും അയ്ക്കാൻ പറ്റുമോ
നോട്ടിഫിക്കേഷൻ പ്രൊഫൈലിൽ വന്നാൽ അയക്കാം👍
Sir, wcpo 584 /2023 exam കഴിഞ്ഞിട്ട് കുറെ നാളായി. ഒരുപാട് വൈകുന്നല്ലോ msg വരാൻ. എന്താകും വൈകിക്കുന്നെ. Any updates
വരും... within 2 months
@@bhasisacademy msg വരാനോ രണ്ടു മാസം കൂടിയോ.
@@bhasisacademy മാർച്ചിൽ നിലവിലെ list അവസാനിക്കില്ലേ sir. Physical ഒക്കെ അപ്പോൾ താമസിക്കില്ലേ. Cut off 60+ വരുവോ list ചുരുക്കുന്നതിന്റെ ഭാഗമായി
Sir inta cut off prediction correct akumo
Result വരുമ്പോൾ അറിയാം....
Hai sir
Hi💐💐💐
Sir malaprm ldc cutoff etra varum onnudi parayo, 60 below povaan valla chance undo
Psc okke noki ninal life pokum 😅😅
Psc okke udayip aanu 😂
Athum oru sheriya factor anu... Psckalum nallath ssc anu
സത്യം.....
Pinarayisarkar aa udayipp
Psc കൊണ്ട് ലൈഫ് സെറ്റായ ഒരു padu😂 പേര് ഉണ്ട്... അതായതു നന്നായി പഠിച്ചു റാങ്ക് ലിസ്റ്റിൽ മുന്നിൽ വന്നാൽ ജോലി കിട്ടും അല്ലാതെ എല്ലാവർക്കും ജോലി കിട്ടില്ല
True Words..
Psc nokki jeevithm kalaynd vernthlm padich nallla job nu keru skill undkki edkkk
👍
Njaan ജോലി ഇക്ക് പോകും. Skill ഉണ്ടാക്കി എടുക്കും. Psc nokkum
നമിച്ചു sir🙏🙏🙏
💐💐
Age over ayi sir eni sales woman hantex mathram athu padichal valla hopum undo sir
Be പോസിറ്റീവ്
@bhasisacademy ok sir padikkunnundu
സർ. 2022 മുതൽ ആണ് psc നോക്കി തുടങ്ങിയത്. 2022 മുതൽ ഇത് വരെ എഴുതി യ ഒരു എക്സാം പോലും പാസ്സ് ആയില്ല. എനിക്ക് psc കിട്ടണം എന്ന അതിയായ ആഗ്രഹം ഉണ്ട്. ഞാൻ ആഗ്രഹിച്ച ജോബ് VFA ആണ്. അതിന് വെയിറ്റ് ചെയുന്നു. എന്റെ കുടുംബത്തിൽ ഒരു ഗവണ്മെന്റ് ജോലി കാരൻ ഇല്ല. അത് കൊണ്ട് 2025 ഇൽ വരുന്ന VFA AsM നിരവധി പോസ്റ്റ് വേണ്ടി പഠിക്കും. ഇത് കഴിഞ്ഞാൽ ഞ്ഞാൽ ഞാൻ കുറച്ചു ടൈം വമാത്രം psc nokkum
All the best💐💐💐
Ipppo എത്ര age
@Rahees-c1q 24
❤❤
💐👍