നിത്യജീവിതത്തിൽ സ്വസ്ഥമായ മനസ്സ് എങ്ങനെയാണ് ഉണ്ടാവുക. Day to day life with calm mind

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 104

  • @Krishna-sn6ml
    @Krishna-sn6ml 11 месяцев назад +19

    ഹൃദയത്തിന്റെ ഉള്ളിൽ കടന്നു അവിടെ ഇരുന്നു സംസാരിക്കുന്ന അങ്ങയെ കേൾക്കാൻ സാധിച്ചത് ഭഗവത് അനുഗ്രഹം 🙏

  • @manjuspillai8643
    @manjuspillai8643 5 месяцев назад +2

    നമ്മുടേത് അല്ലാത്ത ഒന്നിനെയും കുറിച്ച് ചിന്തിക്കാതരിക്കുക

  • @dancelovers9978
    @dancelovers9978 11 месяцев назад +7

    ഇതു പോലത്തെ അനുഭവ കഥകളാണ് നമ്മുക്ക് ആവശ്യം..

  • @remadevi4703
    @remadevi4703 11 месяцев назад +4

    അനുഭവത്തിൽ നിന്നും കിട്ടീയ അറിവ് വളരെ ലളിതമായി വിവരിച്ചു തരുന്ന അങ്ങേക്ക് കോടി നമസ്കാരം

  • @sindhusabu8487
    @sindhusabu8487 11 месяцев назад +8

    എത്ര മഹത്തരമായ അറിവ് ഒരുപാടുടൊരുപാട് നന്ദി ഗുരുജി 🙏🏼🙏🏼🙏🏼🙏🏻❤️❤️❤️🌹

  • @murali8761
    @murali8761 2 месяца назад

    ഗുരുവിന്റെ വാക്കുകൾ സാദാരണ കാരന് മനസിലാവുന്ന രീതിയിൽ 🙏😍

  • @binduvelayi2074
    @binduvelayi2074 11 месяцев назад +5

    ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏

  • @prasadwayanad3837
    @prasadwayanad3837 11 месяцев назад +5

    എത്ര വിലപ്പെട്ട അറിവുകൾ🙏🏻🙏🏻🙏🏻🌹🌹🌹

  • @narayanannampoothiri5345
    @narayanannampoothiri5345 11 месяцев назад +4

    പ്രണാമം സ്വാമി വിലപ്പെട്ട അറിവുകൾ പകർന്നുനൽകുന്നതിനു നന്ദി നന്ദി 🙏🙏🙏

  • @KeralaVlog8
    @KeralaVlog8 11 месяцев назад +4

    നന്ദി ഗുരുജി ❤️❤️🙏🙏🙏

  • @alishrevi6739
    @alishrevi6739 8 месяцев назад +2

    Namaste Swami, I would like say that your words are divine as it soothes and lulls...🙏

  • @binduvelayi2074
    @binduvelayi2074 11 месяцев назад +4

    നമസ്തേ സ്വാമി 🙏🙏🙏🙏🙏

  • @akak4875
    @akak4875 11 месяцев назад +4

    നന്ദി സ്വാമി 🙏🏼🙏🏼🙏🏼🙏🏼 ഒരുപാട് അറിവ് പകർന്നു തരുന്നതിനു 🙏🏼🙏🏼🙏🏼🙏🏼🌹

  • @sunnymusicguy
    @sunnymusicguy 11 месяцев назад +4

    Pranamam Guru jee... 🙏

  • @saikrishnan6294
    @saikrishnan6294 11 месяцев назад +3

    നന്ദി മാസ്റ്റർ ❤

  • @indirak8897
    @indirak8897 11 месяцев назад +2

    നമസ്കാരം ജീ🙏🏻🙏🏻

  • @neelanair3560
    @neelanair3560 9 месяцев назад +1

    It’s a blessing listening to you. Thank you Guruji 🙏🏻

  • @nayanatj966
    @nayanatj966 11 месяцев назад +1

    ഹരേ നാരായണ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ നമസ്കാരം ഗുരുനാഥാ..🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chitrarajannair8387
    @chitrarajannair8387 11 месяцев назад +4

    Very good teaching 🎉

  • @anilakumari1257
    @anilakumari1257 11 месяцев назад +1

    നമസ്തേ സ്വാമിജി 🙏🏻

  • @chithravm9112
    @chithravm9112 11 месяцев назад +2

    സായി രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VenuKumar-gu7vp
    @VenuKumar-gu7vp 11 месяцев назад +3

    നമസ്തേ gurujee🙏❤️

  • @gowthamgt3532
    @gowthamgt3532 11 месяцев назад +2

    Om shanthi

  • @mastertechmlp
    @mastertechmlp 11 месяцев назад +4

    Cristal clear clarification ❤❤❤
    Thank you guruji ❤❤❤
    Vijayadhashami aashamsakal ❤
    Gurubyo namaha ❤❤❤

  • @BijuPrabha-n1y
    @BijuPrabha-n1y 11 месяцев назад +2

    🙏🙏🌹 നമസ്കാരം ❤

  • @datacreativechef5249
    @datacreativechef5249 11 месяцев назад +2

    വളരെ വിലപ്പെട്ട അറിവാണ് 🙏🙏നമസ്കാരം ഗുരുജി 🙏🙏🙏

  • @deepa315
    @deepa315 11 месяцев назад +1

    ഒരു പാട് നന്ദി സ്വാമി🙏🙏🙏🙏🙏

  • @mpradhanani6462
    @mpradhanani6462 6 месяцев назад

    thanks🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @varghesevarghese6280
    @varghesevarghese6280 11 месяцев назад +3

    ഉറച്ച ആത്മബോദ്ധ്യത്തിൽ നിന്നും പകരപ്പെടുന്ന ഉന്നതമായ ആത്മജ്ഞാനം. പ്രണാമം പ്രണാമം🙏🙏🙏🙏🙏🙏 ജയ ജയ ഗുരു പരമ്പരാം.

  • @sreekanth.g.achari4803
    @sreekanth.g.achari4803 11 месяцев назад +1

    ഗുരു നാഥ 🙏🙏

  • @josepi9762
    @josepi9762 11 месяцев назад +2

    Impeccable narration

  • @sreebindhusankars5457
    @sreebindhusankars5457 6 месяцев назад

    🙏🏻🙏🏻

  • @ajayakumarp8500
    @ajayakumarp8500 11 месяцев назад

    നമസ്ക്കരിക്കുന്നു സ്വാമിജി.... 🙏🙏🙏

  • @Into_The_Emptiness
    @Into_The_Emptiness Месяц назад

    🙏🏻🙏🏻🙏🏻🙏🏻

  • @Sreedeviparakkatt
    @Sreedeviparakkatt 11 месяцев назад +1

    Great

  • @sheelanair6409
    @sheelanair6409 11 месяцев назад +1

    നന്ദി സ്വാമിജി🙏

  • @storybox8455
    @storybox8455 11 месяцев назад +3

    🙏🌺🌺🌺

  • @Sreedeviparakkatt
    @Sreedeviparakkatt 11 месяцев назад +1

    Interesting

  • @onceuponatimeinmalayalam4705
    @onceuponatimeinmalayalam4705 8 месяцев назад

    Innu muzhuvanum ere panipettanu manassu onnu santhamayathu.aa santhathayil njaanippol sir paranjathu muzhuvanum kettu.kure karyangal manassilaayi.orupad nanni

  • @SwathiLakshmi-n7z
    @SwathiLakshmi-n7z 6 месяцев назад

    🙏🙏🙏

  • @vinodviswam4437
    @vinodviswam4437 11 месяцев назад +2

    Thanks y valuable contribution

  • @rajuthekkoni5327
    @rajuthekkoni5327 11 месяцев назад +1

    നമസ്കാരം ഗുരുജി ❤️🙏🏻

  • @sheejasoman9173
    @sheejasoman9173 11 месяцев назад

    നമസ്തേ ഗുരുജീ🙏🙏🙏🙏🙏🙏

  • @vidyahari9742
    @vidyahari9742 10 месяцев назад

    നമസ്കാരം ഗുരുജി 🙏🙏🙏❤

  • @p.vsukumaran3455
    @p.vsukumaran3455 10 месяцев назад

    Greatful for imparting this knowledge.

  • @prabhapradeep9479
    @prabhapradeep9479 11 месяцев назад

    Great words

  • @Madhu-xw5hj
    @Madhu-xw5hj 11 месяцев назад +1

    Pranaamam

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 11 месяцев назад +2

    🙏🙏🙏🙏🌹🌹🌹🌹

  • @shijuvr932
    @shijuvr932 11 месяцев назад +1

    🙏🙏🙏❤

  • @sureshvengara3466
    @sureshvengara3466 11 месяцев назад +1

    Namaskaram

  • @subhashcc
    @subhashcc 11 месяцев назад

    പ്രണാമം ഗുരുജി 🙏🙏🙏

  • @sarojagopalakrishnan5671
    @sarojagopalakrishnan5671 9 месяцев назад

    Karuna cheivanentu tamasam krishna,.....tozhunnen....❤ ❤ .....

  • @Vishnukbabu007
    @Vishnukbabu007 11 месяцев назад +1

  • @MD-ol9tt
    @MD-ol9tt 11 месяцев назад

    Very good video

  • @sanjaykalambath3588
    @sanjaykalambath3588 11 месяцев назад

    Nice information

  • @sindhump8510
    @sindhump8510 11 месяцев назад +1

    ❤👃

  • @Jishi987
    @Jishi987 11 месяцев назад +2

    🙏🙏🙏🙏🙏🙏🙏🙏🙏...

  • @beenapr9541
    @beenapr9541 8 месяцев назад

  • @narayanantp3992
    @narayanantp3992 11 месяцев назад +1

    🙏🙏🙏🙏🙏

  • @anilkumarthiparambu6413
    @anilkumarthiparambu6413 9 месяцев назад

    ❤❤❤

  • @ramachandranks2499
    @ramachandranks2499 11 месяцев назад

    Good.

  • @pranav2523
    @pranav2523 11 месяцев назад +2

    What is Pancheekaranam? Does it means manifestation

  • @lathikalathika3941
    @lathikalathika3941 11 месяцев назад +1

    പ്രണാമം ഗുരോ🙏

  • @subashc.p2035
    @subashc.p2035 11 месяцев назад

    Hari om

  • @ramakrishnankv
    @ramakrishnankv 11 месяцев назад +1

    അപാരം വിലമതിക്കാനാവാത്ത🙏

  • @rajeevpr581
    @rajeevpr581 8 месяцев назад

    നമസ്തെ

  • @radhak3413
    @radhak3413 11 месяцев назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @suprabhan9204
    @suprabhan9204 10 месяцев назад

    ❤️❤️❤️❤️

  • @dineshkandoth6083
    @dineshkandoth6083 11 месяцев назад

    👌😇🙌🙏🤗

  • @ajayanpb6402
    @ajayanpb6402 11 месяцев назад

    🌹🌹🌹🌹🌹

  • @mookambikasaraswathi58
    @mookambikasaraswathi58 11 месяцев назад

    🎉🙏🏼🌹👍

  • @llakshmitv976
    @llakshmitv976 11 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 11 месяцев назад +1

    🙏🌹🙏❤

  • @melemuriyil
    @melemuriyil 6 месяцев назад

    ❤❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @remadevi4703
    @remadevi4703 11 месяцев назад +1

    സ്വാമിയെ നേരിട്ട് കാണണം എന്നുണ്ട്

    • @krishnankutty8109
      @krishnankutty8109 8 месяцев назад

      കാലടിയിലെവിടെയാണെന്നറിയാൻ കഴിയുന്നില്ല

  • @rajeshkumart3995
    @rajeshkumart3995 11 месяцев назад +1

    നിത്യജീവിതം എന്ന വാക്ക് ശരിക്കും ഉപയോഗിക്കാമോ.സമാധിയെ കുറിച്ച് പറയുമ്പോൾ നിത്യ ജീവിതം എന്നത് ശരിയായ പ്രയോഗം തന്നയാകുമോ.ചോദ്യത്തിൽ തെറ്റുണ്ടോ എന്നറിയില്ല.

  • @wonderfulwon685
    @wonderfulwon685 11 месяцев назад

    പ്രകാശം പരക്കട്ടെ

  • @remadevi4703
    @remadevi4703 11 месяцев назад

    വിട്ടു നിൽക്കുന്ന ജീവൻ മറ്റൊരു ശരീരാം സ്വീകരിക്കുമ്പോൾ പഴയ കുടുംബത്തിൽ സഹായിക്കാൻ പറ്റുമോ

    • @vivaanandhvt1087
      @vivaanandhvt1087 10 месяцев назад

      കഴിയും അതാണ് 7 തലമുറക്കവേണ്ടി ബലിതർപ്പണം ചെയ്യാൻ പറയുന്നത് പക്ഷെ 84 ലക്ഷത്തോളം വരുന്ന എതു തലമുറയെ സഹായിക്കും
      സത്യത്തിൽ ഇവിടെ ഒരോരുത്തരും അവരുടെ ജന്മ ജന്മാന്തരങ്ങളുടെ കർമ്മഫലം ആഗ്രഹ പൂർത്തികരണത്തിന്ന് ഒരോ വേഷം അച്ഛൻ / അമ്മ / മക്കൾ എന്നിങ്ങനെ വരുന്നതാണഅത ആ ജീവൻ സൂക്ഷമ ശരീരത്തിലിരിക്കെ സ്വയം സ്വകരിച ച വരുന്നതാണ് അത് നടത്താനാവാത്ത കാരണമുണ്ടായാൽ ആ ജീവൻ സ്ഥൂല ശരീരം ഉപേക്ഷിച്ചു പോകുകയും ചെയ്യും ജീവിതം വേഷമായി കണ്ട ലോകരോട് കുടുംബത്തോട് നമുക്ക കഴിയുന്ന നന്മ ചെയ്ത മമത ബന്ധം വിട്ട് നാടക നടനെ പോലെ (മനസ്സിൽ മാത്രം പുറത്തു പറയരുത ) ജീവിക്കുക സമയമാകുന്നതിന്നനുസരിച്ച് യോഗമാകുന്നതിന്നനുസരിച ചേ എല്ലാം സംഭവിക്കുക ക്ഷമയോടെ രാഗമോ വെറുപ്പോ അറപ്പോ ഇല്ലാതെ മുന്നോട്ടു പോകുക

    • @oureducationtrust4440
      @oureducationtrust4440 3 месяца назад

      😮😂❤​@@vivaanandhvt1087

  • @atmanandampulakal772
    @atmanandampulakal772 11 месяцев назад +1

    അടുത്ത ശരീരം കിട്ടും എന്നു പറഞ്ഞാൽ മനുഷ്യ ജന്മം ആകുമെന്ന് ഉറപ്പിച്ചു പറയാമോ!
    അങ്ങ ഉദ്ദേശിക്കുന്ന ജന്മം?

  • @rohithk.r8838
    @rohithk.r8838 11 месяцев назад +3

    എന്താണ് ഈ സ്വാമി പറയുന്നത്, മനസിലായവർ മനസ്സിലാകുന്നഭാഷയിൽ പറഞ്ഞു തരാൻ അപേക്ഷിക്കുന്നു. അവബോധം എങ്ങനെ ആണ്.

    • @sureshnair7732
      @sureshnair7732 11 месяцев назад

      He is referring to pranayama. Meditation after which he says we get to a better understanding of one's own inner mind.
      Statutory disclaimer: I do not do any meditation. 😊

    • @nanduvkd3409
      @nanduvkd3409 11 месяцев назад

      അദ്ദേഹം ഉയർന്ന തലത്തിലാണ് ഇരിക്കുന്നത്.. എല്ലാവർക്കും മനസ്സിലാക്കണമെന്നില്ല.

    • @savithriv4635
      @savithriv4635 11 месяцев назад

      മൂന്നുനാലു തവണ കണ്ണടച്ച് ശ്രദ്ധിച്ച് കേൾക്കു, മനസിലാക്കും

    • @sureshktv7796
      @sureshktv7796 11 месяцев назад

      പൂർണ ശ്രദ്ധയോടെ എല്ലാറ്റിനെയും തിരിച്ചറിയുക...... ഇതാണ് അവബോധം 🙏

  • @krishnankutty8109
    @krishnankutty8109 8 месяцев назад

    സ്വാമിജീ നമുക്ക് ശരീരമില്ലെങ്കിൽ എങ്ങനെയാണ് കർമ്മനിരതനാവാൻ കഴിയുക. പറഞ്ഞു തരുമോ എവിടെ വന്നാൽ അങ്ങയെ കാണാൻ കഴിയും

  • @soumyasunil5346
    @soumyasunil5346 11 месяцев назад +2

    🙏🙏🙏

  • @biocoenaccounts3766
    @biocoenaccounts3766 11 месяцев назад +1

    🙏🏻🙏🏻

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 11 месяцев назад +1

    🙏🙏🙏🙏🌹🌹🌹🌹

  • @sumabyju7623
    @sumabyju7623 11 месяцев назад +1

    🙏🙏🙏

  • @lekshmymeera532
    @lekshmymeera532 11 месяцев назад +1

    🙏🙏🙏

  • @krishnakumarotp8255
    @krishnakumarotp8255 11 месяцев назад +1

    🙏🙏🙏

  • @milanmilan2936
    @milanmilan2936 10 месяцев назад

    🙏🙏

  • @adithyantr344
    @adithyantr344 11 месяцев назад +2

    🙏🙏🙏🙏🙏🙏

  • @nidhinvijayan
    @nidhinvijayan 11 месяцев назад +1

    🙏🙏

  • @jayashritnarayanan7675
    @jayashritnarayanan7675 11 месяцев назад +1

    🙏🙏🙏🙏

  • @sheebac.r6101
    @sheebac.r6101 11 месяцев назад +1

    🙏🙏🙏🙏🙏🙏

  • @manjuchandran6438
    @manjuchandran6438 9 месяцев назад

    🙏

  • @priyamol6606
    @priyamol6606 10 месяцев назад

    🙏🏻🙏🏻🙏🏻

  • @sreekumarib6400
    @sreekumarib6400 11 месяцев назад

    🙏🏼🙏🏼🙏🏼

  • @jayaprakash289
    @jayaprakash289 10 месяцев назад

    🙏

  • @ajaycc3220
    @ajaycc3220 11 месяцев назад

    🙏