അറിവിലേക്ക് 1) Nexon EV 16 ലക്ഷം ആണ് on road വില , പക്കാ class automatic ആണ് , ചവിട്ടാല്‍ കുതിച്ചു കയറി പോകുന്ന പക്കാ automatic, 16 ലക്ഷത്തിനു ഒരു creta, seltos ഒക്കെ എടുക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ഉള്ള option ആണ് Nexon EV .അല്ലാതെ 10 ലക്ഷത്തിന്റെ വാഹനം നോക്കുന്നവര്‍ 6 ലക്ഷം കൂടുതല്‍ മുടക്കുന്ന കഥ അല്ല ഇതില്‍ ഉള്ളത് ..ഈ വണ്ടി ഒന്ന് ഓടിച്ചാല്‍ അത് മനസ്സിലാകും ...10 ലക്ഷത്തിന്റെ വണ്ടിയുടെ performance and drive quality അല്ല ഇതിനു ഉള്ളത് ..Nexon എന്നൊരു വണ്ടി ഇല്ല എന്ന് കരുതുക only EV .അപ്പോള്‍ picture കിട്ടും ========================================= 2) so നിങ്ങള്‍ 16 ലക്ഷത്തിനു ഒരു Seltos എടുത്ത് daily 50 km വെച്ച് 8 വര്‍ഷം ഓടിച്ചാല്‍ 15 ലക്ഷം രൂപയുടെ പെട്രോള്‍ , Maintenance ഇവ വരും ....same ഓട്ടം Nexon EV യില്‍ ഓടിച്ചാല്‍ ആകെ ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി ചിലവ് മാത്രമേ ഉള്ളൂ ...അതായത് മുടക്ക് കാശിന്റെ 80% daily 50 km ഓടിച്ചാല്‍ പോലും കിട്ടും ...ഈ പറഞ്ഞ ഓട്ടത്തില്‍ ഭൂരിഭാഗം ചാര്‍ജിങ്ങും വീട്ടില്‍ തന്നെ ചെയ്യാം .. ======================================= 3) ബാറ്ററി , two - three wheelers ന് battery cooling ഇല്ല , അതിനാല്‍ അത് ചൂടായി 3 കൊല്ലം കൊണ്ട് തീരും Nexon EV ക്ക് Liquid cooled battery ആണ് അതും ലിതിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് , 8 കൊല്ലം warranty യ്ക്ക് മുകളില്‍ കിട്ടും എന്നതാണ് സത്യം , also ഇത് ചെറിയ സെല്ലുകളുടെ ഒരു വലിയ പാക്ക് ആണ് , അല്ലാതെ ഒരൊറ്റ ഭീമാകാരന്‍ ബാറ്ററി അല്ല , Complaint വന്ന cells മാത്രം മാറ്റി ഇടുവാന്‍ സാധിക്കും =========================== 4) ലോകം EV യിലേക്ക് നീങ്ങുന്നു , so 8 - 10 കൊല്ലം കഴിയുമ്പോള്‍ അന്ന് മാന്യമായ വിലയില്‍ കൂടുതല്‍ range ഉള്ള ബാറ്ററികള്‍ നമുക്ക് മാറി ഇടാം , വീണ്ടും വര്‍ഷങ്ങള്‍ ഓടും ..എന്നാല്‍ ...ഇപ്പോള്‍ വാങ്ങിയ പെട്രോള്‍ കാര്‍ 10 കൊല്ലം കഴിഞ്ഞു തീ പിടിച്ച വില കൊടുത്ത് ഇന്ധനം വാങ്ങി ആരും ഓടിക്കില്ല , ആക്രി കാര്‍ക്ക് പോലും വേണ്ടി വരില്ല ....EV already നമുക്ക് മുടക്ക് കാശ് ഓട്ടത്തില്‍ കിട്ടി ,എന്നത് കൂടി ഓര്‍ക്കുക ...Also ഇത്രയും മികച്ച butter smooth automatic വണ്ടി നിങ്ങള്‍ക്ക് കിട്ടുകയും ചെയ്തു DCT യെക്കാള്‍ മികച്ച automatic ആണ് EV ========== നിങ്ങള്‍ EV വാങ്ങണ്ട , പക്ഷെ ഇതൊക്കെ ഒന്ന് പഠിച്ചിട്ടു സംസാരിക്കുക ..ഇപ്പോള്‍ daily 50 to 250 km ന് ഉള്ളില്‍ ഓട്ടം avg ഉള്ള , അതായത് മാസം 1500 -- 4000 km ഓട്ടം ഉള്ള ആര്‍ക്കും Nexon EV or Max എടുക്കാം , daily fast charge ചെയ്ത് use ചെയ്യാം എന്ന പ്ലാനില്‍ നല്ല heavy ഓട്ടം ഉള്ളവര്‍ മാത്രം എടുക്കാതിരിക്കുക നിങ്ങള്‍ക്ക് ഉള്ള EV on the way ആണ്
@@shibin8797 വരും Battery charging and discharging ല് heat ആയി ചൂട് കാരണം ബാറ്ററി നശിക്കും , അതാണ് സാധാരണ two wheeler EV ക്ക് വരുന്നത് , എന്നാല്‍ ഇവിടെ liquid cooled system ബാറ്ററിക്കും motor നും ഉണ്ട്, also ചൂട് അധികം ആകാതെ Li ഫോസ്ഫേറ്റ് ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത് ....അത് കൊണ്ട് തന്നെ വളരെ വളരെ നിസ്സാരമായ health degrading വരുള്ളൂ അതും damage വന്ന cells മാറ്റി ഇട്ടാല്‍ തിരികെ കിട്ടുകയും ചെയ്യും
100 % correct sir. Nixon battery span is 5 lakh km. No need to worry about battery. Byd battery life span is 1.2 million km. Means 12 lakh km life !!!!!!!!!. So ev is wealth.
8 years warranty battery management ഉണ്ട്. ഉള്ളില്‍ ഉള്ള കമ്പ്യൂട്ടർ ECU 3 yrs warranty ഉള്ളു. അത് കേടു വന്നാല്‍ ചിലപ്പോ കുറച്ചു ചിലവ് വരാം. പക്ഷേ 1.5 lakhs കെഎം ഓടിച്ചു പ്രശ്‌നം illathavaranu ഭൂരിഭാഗം
Fast charging plus slow chargers ella pothu sthalathum vannal long pokunnel prashnamilla. Njan daily 100km long ev vechanu pokunnathu. Ippo 10000 rs /month petrol labham
@@nandakumardevarajan3096 ഒന്ന് രണ്ടു വർഷം കാത്തിരിക്കുക. മാരുതി അടക്കം പുതിയ EV കാറുകൾ മാർക്കറ്റിൽ വന്നാൽ പല കാറുകൾക്കും വില കുറയും. മാത്രമല്ല കൂടുതൽ range ഉള്ള കാറുകളും പ്രതീക്ഷിക്കാം
അവതാരകൻ ഒരു എഞ്ചിനീറെ കൊണ്ടായിരുന്നു ഇന്റർവ്യൂ നടത്തേണ്ടിയിരുന്നത്. ഓപ്പറേഷൻ തീയേറ്ററും രോഗികളും ആയിട്ട് ഇടപെടുന്ന ഡോക്ടർക്കു എന്ത് EV എന്ത് torque 🤔🤔🤔
@@groundhogcs അരുണേ... പശുവിന്റെ പറ്റി എഴുതാൻ പറയുമ്പോൾ "പശു വിനെ കെട്ടിയിട്ടുള്ളത് വീടിന്റെ തേക്കുവശത്താണെന്നും പശുവിന്റെ കയർ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതാണെന്നും " പറഞ്ഞിട്ടെന്താ കാര്യം???.... EV കാറിനെ കുറിച്ച് അറിയാവുന്നവരെ ഇന്റർവ്യൂ ചെയ്യണം എന്നാണ് ഉദേശിച്ചത് 🙏🙏🙏🙏
ആര് പറഞ്ഞു. 8 യർസ് ഗ്യാരണ്ടീ ഉണ്ട്. അതിനു ശേഷം കേടായ cells മാത്രം മാറ്റിയാൽ മതി. മുഴുവൻ പാക്ക് മാറ്റണ്ട. ബാറ്ററി വില 5 വർഷംകൊണ്ട് കുറയും. അപ്പൊ ഡീസൽ വണ്ടി സർക്കാർ ബാൻ ചെയ്യാൻ സാധ്യത ഉണ്ട്.പെട്രോൾ തന്നെ ഇനി E10 ആയി മാറും. ഹൈബ്രിഡ്. EV, ഹൈഡ്രജൻ, CNG എന്നിവ ആയിരിക്കും ini വിപണിയിൽ.
No need to change battery Battery life span is 5 lakh km at present technology. 15 lakh battery technology is on the way. Also production Started by CATL biggest battery manufacturer in the world.
വണ്ടിയുടെ കോസ്റ്റില്‍ വലിയ ഒരു പാര്‍ട്ട് ബാറ്ററിയാണ് അത 5 വര്‍ഷം കഴിയുമ്പോള്‍ മാറ്റണം ഇതേ ഫീചര്‍ ഉള്ള പെട്രോള്‍ വണ്ടി വില 12 ലക്ഷമാണെങ്കില്‍ ev ക്ക് 24 ലക്ഷം അശ്ച് വര്‍ഷത്തേക്ക് പെട്രോളിന്‍ കൊടുക്കുന്ന സംഖ്യ കൂട്ടിയാലും ഇത്ര വരില്ല
Creta, seltos തുടങ്ങി ഇതേ Nexon EV യുടെ 16 ലക്ഷം രൂപ വില ഉള്ള വണ്ടികള്‍ daily 50 km വെച്ച് 8 കൊല്ലം ഓടിച്ചാല്‍ 15 ലക്ഷം രൂപ പെട്രോള്‍ ചിലവ് വരും , Maintenance cost extra... അതായത് മൊത്തം ചിലവ് 31 ലക്ഷം + maintenance Nexon EV ക്ക് ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി മതി മൊത്തം ചിലവ് 17.5 ലക്ഷം + very less maintenance 8 - 10 കൊല്ലം കഴിഞ്ഞു പൊള്ളുന്ന വിലയില്‍ പെട്രോള്‍ വാങ്ങി ഓടിക്കാന്‍ ആരും second hand മാര്‍ക്കറ്റില്‍ പോലും വരില്ല , എന്നാല്‍ ആ സമയം ആകുമ്പോള്‍ മാന്യമായ വിലയില്‍ ബാറ്ററി പാക്ക് കിട്ടും ..നമ്മളുടെ മുടക്ക് കാശിന്റെ 80% already running ല് കിട്ടി , ഇനി തൂക്കി വില്‍ക്കുമ്പോള്‍ 2 ലക്ഷം കിട്ടിയാല്‍ പോലും ലാഭം !!
@@sanalkumarvg2602 തീർച്ചയായും ev വാഹനങ്ങൾ വളരേ ലാഭകരം ആണ്. ഇനിയങ്ങോട്ട് ev വിപ്ലവം തന്നെയാകും. പക്ഷേ ഒരു കാര്യമുണ്ട് ഇനിയും ടെക്നോളജി വികസിക്കുന്നതോടെ . മറ്റുള്ള വഹങ്ങളെ പൊലെ അല്ല ev വാഹനങ്ങൾക്ക് വില കുറയാൻ ആണ് സാധ്യത . അപ്പോൾ ഇത്ര വില കൂടുതല് എടുത്തു് എടുക്കുന്നത് നഷ്ടം ആയി തോന്നിയേക്കാം
@@faisalmoideen581 Tax എന്നത് സര്‍ക്കാരുകളുടെ നിത്യ ചിലവിന്റെ ഭാഗം ആണ് ....അതില്ലാതെ മുന്നോട്ട് പോകാന്‍ പറ്റില്ല ...Fuel use കുറഞ്ഞു EV use കൂടുമ്പോള്‍ , EV യുടെ ഇന്ഷുറന്സ് തുകയില്‍ വിദേശ രാജ്യങ്ങളിലെ പോലെ മാസാ മാസം Fee ആക്കി മാറ്റി tax പിടിക്കും ....
Solar panels വെച്ചാൽ electricity free ആണെന്ന് ഡോക്ടറോട് ആരാ പറഞ്ഞത്. Solar panels ആയാലും EV car ആയാലും initial ഇൻവെസ്റ്റ്മെന്റ് വളരെ കൂടുതൽ ആണ്.100 രൂപ വാടക ഉള്ള റൂം ഒരുവർഷത്തേക്ക് എടുത്തിട്ട് ₹1200 ഒന്നിച്ചു ഓണർക്കു കൊടുത്തിട്ടു നിങ്ങൾ free ആയിട്ടാണ് ആ റൂം use ചെയ്യുന്നത് എന്ന് ഈ ഡോക്ടർ പറയുമോ 🤣🤣🤣🤣
എനിക്ക് ഒരു പെട്രോള്‍ കാര്‍ ഉണ്ടെന്നു കരുതുക , Solar പോലെ എന്തെങ്കിലും ഒരു Initial Investment ചെയ്ത് , പെട്രോള്‍ കിട്ടാന്‍ ഒരു വഴി പറഞ്ഞു തരാമോ ? ================= 16 ലക്ഷം രൂപ ആണ് Creta, Seltos തുടങ്ങി വാഹനങ്ങളുടെ വില , ആ വിലയ്ക്ക് വണ്ടി വാങ്ങാന്‍ പോകുന്നവര്‍ക്ക് അതിലും മികച്ച class performance തരുന്ന ഒരു EV ആണ് Nexon EV..same price, better performance , + savings.. അങ്ങനെ ഉള്ളവന്‍ തന്നെ ആണ് ഇപ്പോള്‍ EV വാങ്ങുന്നതും ...
Solar വീട്ടിൽ ഉണ്ടെങ്കിൽ ഇലക്ട്രിക് ബില്ല് കുറയും. അത്രേ ഉള്ളു. ക്യാഷ് ലാഭിക്കാൻ ഒന്നും പറ്റില്ല. ദിവസം 100km ഓട്ടം ഉള്ളവർക്കു പറ്റിയ വണ്ടി അത്രേ ഉള്ളു.
@@qasimikvlm7079ശരിയാണ്. പക്ഷെ ഇപ്പോൾ അല്ല.5 വർഷത്തിനുള്ളിൽ പല പുതിയ EV കാറുകളും ഇറങ്ങും. വളരെ ഇക്കണോമിക്കൽ ആയവ. അല്ലാതെ ഇപ്പോൾ തന്നെ വില കൂടിയ EV കാർ വാങ്ങി ഡോക്ടറെ പോലെ വഞ്ചിതരാവരുത്. പണ്ട് pager ഇറങ്ങിയപ്പോൾ പലരും മൊബൈൽ ഫോൺ വരുന്നുണ്ടെന്നു അറിഞ്ഞുകൊണ്ട് ₹4000 രൂപയ്ക്കു pager വാങ്ങി. അടുത്തമാസം അതെ വിലക്ക് മൊബൈൽ ഫോൺ അതും കൂടുതൽ സൗകര്യങ്ങൾ ഉള്ളവ വന്നു. പിന്നീട് pager വെളിച്ചം കണ്ടിട്ടില്ല.... ഇതൊക്കെ കച്ചവടക്കാരുടെ തന്ത്രം ആണ്. ഇനി ഇതേ ടാറ്റാ nexon EV 5-8 ലക്ഷത്തിനു വരുന്ന 5 വർഷത്തിനുള്ളിൽ മാർക്കറ്റിൽ വരും. അപ്പോൾ ഡോക്ടർക്കും താങ്കൾക്കും മനസ്സിലാവും ആരാണ് പൊട്ടൻ ആയതു എന്ന് 😄😄😄😄
ചില ആളുകളുടെ വിചാരം ഇപ്പൊഴും ഇലക്ട്രിക് കാർ എന്നാല് തീരേ പവറും പുള്ളിങ് ഒന്നും ഇല്ലാത്ത വാഹനങ്ങൾ ആയിരിക്കും എന്നാണു്. പഴയകാല ഇലക്ട്രിക് സ്കൂട്ടർ, കുട്ടികൾ കളിക്കുന്ന ഇലക്ട്രിക് സൈക്കിൾ ഇതൊക്കെ പോലെയാണ് എന്നാണു് 😅😅 ഇന്നത്തെ ഇലക്ട്രിക് കാർ എല്ലാം തെന്നെ അതി ഗംഭീരമായ ഇനിഷ്യൽ പുള്ളിംഗ് ഉള്ള വണ്ടികൾ ആണ്. ഉദാഹരണത്തിന് നമ്മൾ ഒരു ട്രാഫിക് സിഗ്നലിൽ നിർത്തുന്നു. പച്ച ലൈറ്റ് തെളിഞ്ഞു ഉടനെ നമ്മൾ നമ്മൾ കാലു കൊടുക്കുന്നു, അതോടെ ഒരു കുതിച്ചു പായൽ തെന്നെയാണ് ഈ വാഹനം. നമ്മുടെ രണ്ടു സൈഡിൽ ഉണ്ടായിരുന്ന BMW, ബെൻസ്, audi കാറുകൾ വാ പൊളിച്ച് അന്തം വിട്ട് നിന്നു പോകും. അതാണ് ഇലക്രിക് കാറിൻ്റെ പെർഫോമൻസ്
Excellent information Dr Malik . EV is going to be the future.
Excellent interview . Learnt a lot. Thank you Dr Malik for an informative discussion
Informative interview......Dr.Malik always the best
അറിവിലേക്ക്
1) Nexon EV 16 ലക്ഷം ആണ് on road വില , പക്കാ class automatic ആണ് , ചവിട്ടാല്‍ കുതിച്ചു കയറി പോകുന്ന പക്കാ automatic, 16 ലക്ഷത്തിനു ഒരു creta, seltos ഒക്കെ എടുക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ഉള്ള option ആണ് Nexon EV .അല്ലാതെ 10 ലക്ഷത്തിന്റെ വാഹനം നോക്കുന്നവര്‍ 6 ലക്ഷം കൂടുതല്‍ മുടക്കുന്ന കഥ അല്ല ഇതില്‍ ഉള്ളത് ..ഈ വണ്ടി ഒന്ന് ഓടിച്ചാല്‍ അത് മനസ്സിലാകും ...10 ലക്ഷത്തിന്റെ വണ്ടിയുടെ performance and drive quality അല്ല ഇതിനു ഉള്ളത് ..Nexon എന്നൊരു വണ്ടി ഇല്ല എന്ന് കരുതുക only EV .അപ്പോള്‍ picture കിട്ടും
=========================================
2) so നിങ്ങള്‍ 16 ലക്ഷത്തിനു ഒരു Seltos എടുത്ത് daily 50 km വെച്ച് 8 വര്‍ഷം ഓടിച്ചാല്‍ 15 ലക്ഷം രൂപയുടെ പെട്രോള്‍ , Maintenance ഇവ വരും ....same ഓട്ടം Nexon EV യില്‍ ഓടിച്ചാല്‍ ആകെ ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി ചിലവ് മാത്രമേ ഉള്ളൂ ...അതായത് മുടക്ക് കാശിന്റെ 80% daily 50 km ഓടിച്ചാല്‍ പോലും കിട്ടും ...ഈ പറഞ്ഞ ഓട്ടത്തില്‍ ഭൂരിഭാഗം ചാര്‍ജിങ്ങും വീട്ടില്‍ തന്നെ ചെയ്യാം ..
=======================================
3) ബാറ്ററി , two - three wheelers ന് battery cooling ഇല്ല , അതിനാല്‍ അത് ചൂടായി 3 കൊല്ലം കൊണ്ട് തീരും Nexon EV ക്ക് Liquid cooled battery ആണ് അതും ലിതിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് , 8 കൊല്ലം warranty യ്ക്ക് മുകളില്‍ കിട്ടും എന്നതാണ് സത്യം , also ഇത് ചെറിയ സെല്ലുകളുടെ ഒരു വലിയ പാക്ക് ആണ് , അല്ലാതെ ഒരൊറ്റ ഭീമാകാരന്‍ ബാറ്ററി അല്ല , Complaint വന്ന cells മാത്രം മാറ്റി ഇടുവാന്‍ സാധിക്കും
===========================
4) ലോകം EV യിലേക്ക് നീങ്ങുന്നു , so 8 - 10 കൊല്ലം കഴിയുമ്പോള്‍ അന്ന് മാന്യമായ വിലയില്‍ കൂടുതല്‍ range ഉള്ള ബാറ്ററികള്‍ നമുക്ക് മാറി ഇടാം , വീണ്ടും വര്‍ഷങ്ങള്‍ ഓടും ..എന്നാല്‍ ...ഇപ്പോള്‍ വാങ്ങിയ പെട്രോള്‍ കാര്‍ 10 കൊല്ലം കഴിഞ്ഞു തീ പിടിച്ച വില കൊടുത്ത് ഇന്ധനം വാങ്ങി ആരും ഓടിക്കില്ല , ആക്രി കാര്‍ക്ക് പോലും വേണ്ടി വരില്ല ....EV already നമുക്ക് മുടക്ക് കാശ് ഓട്ടത്തില്‍ കിട്ടി ,എന്നത് കൂടി ഓര്‍ക്കുക ...Also ഇത്രയും മികച്ച butter smooth automatic വണ്ടി നിങ്ങള്‍ക്ക് കിട്ടുകയും ചെയ്തു DCT യെക്കാള്‍ മികച്ച automatic ആണ് EV
==========
നിങ്ങള്‍ EV വാങ്ങണ്ട , പക്ഷെ ഇതൊക്കെ ഒന്ന് പഠിച്ചിട്ടു സംസാരിക്കുക ..ഇപ്പോള്‍ daily 50 to 250 km ന് ഉള്ളില്‍ ഓട്ടം avg ഉള്ള , അതായത് മാസം 1500 -- 4000 km ഓട്ടം ഉള്ള ആര്‍ക്കും Nexon EV or Max എടുക്കാം , daily fast charge ചെയ്ത് use ചെയ്യാം എന്ന പ്ലാനില്‍ നല്ല heavy ഓട്ടം ഉള്ളവര്‍ മാത്രം എടുക്കാതിരിക്കുക നിങ്ങള്‍ക്ക് ഉള്ള EV on the way ആണ്
Nexon Jaguer technology included ❤
battery helth കുറഞ്ഞ വരില്ലെ after 3-4yr കഴിയുമ്പോ .
@@shibin8797 വരും Battery charging and discharging ല് heat ആയി ചൂട് കാരണം ബാറ്ററി നശിക്കും , അതാണ് സാധാരണ two wheeler EV ക്ക് വരുന്നത് , എന്നാല്‍ ഇവിടെ liquid cooled system ബാറ്ററിക്കും motor നും ഉണ്ട്, also ചൂട് അധികം ആകാതെ Li ഫോസ്ഫേറ്റ് ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത് ....അത് കൊണ്ട് തന്നെ വളരെ വളരെ നിസ്സാരമായ health degrading വരുള്ളൂ അതും damage വന്ന cells മാറ്റി ഇട്ടാല്‍ തിരികെ കിട്ടുകയും ചെയ്യും
100 % correct sir.
Nixon battery span is 5 lakh km.
No need to worry about battery.
Byd battery life span is 1.2 million km. Means 12 lakh km life !!!!!!!!!.
So ev is wealth.
@@shibin8797 now battery technologies is too improved. Nexon battery life is 5 lakh km. Can drive 15 years.
Sooo genuine review.. ❤❤best always
Great review Dr Malik. The information is quite valuable 👍👍👏
Excellent interviewand very informative Dr Malik. Thanks a lot
Very informative Dr. Malik.. Thank you..
Great review. I loved the car. Thank you for your efforts to explain Sir😊
Interesting and informative session. Thanks Dr Malik.
Well explained Dr Malik👏
Yes 100%
Informative and well explained Sir...👍
Excellent and very informative interview 👍🏻
Good review for prospective buyers Dr Malik
Informative good Dr .Malik
Very informative and useful 👍
Great sir!Too informative!
Doctor Nice...
Excellent interview..
Great review Dr. Mallik
ഇതിന്റെ BMS (ബാറ്ററി ബാലൻസ് മാനേജ്മെന്റ് സിസ്റ്റം) complaint വന്നാൽ ഒന്നരലക്ഷം രൂപ വരെ ചിലവ് വരുമെന്ന് പറയുന്നു ശരിയാണോ ?
8 years warranty battery management ഉണ്ട്. ഉള്ളില്‍ ഉള്ള കമ്പ്യൂട്ടർ ECU 3 yrs warranty ഉള്ളു. അത് കേടു വന്നാല്‍ ചിലപ്പോ കുറച്ചു ചിലവ് വരാം. പക്ഷേ 1.5 lakhs കെഎം ഓടിച്ചു പ്രശ്‌നം illathavaranu ഭൂരിഭാഗം
Good one , doc !
❤ excellent review dr
Informative interview ❤.Thank you Dr.Malik
ചുണ്ടക്ക കാൽ പണം ചുമടുകൂലി മുക്കാൽ പണം
നീ എന്തിരി പറയണ്
Battery swapping technology with machine assistance vannal EV revolution thanne ayirikummm
Good information sir
പാവപ്പെട്ടവന്റെ വണ്ടി എന്നും alto 800തന്നെ 😂😂
Very informative💐
I'm using it for 7 months
Well explained....❤
Very informative .
Nice review sir
Nice informative 👍👍
ലോങ്ങ് യാത്രക്ക് ഒട്ടും അനുയോജ്യമായ വാഹനം അല്ല ഇ വി ചെറിയ യാത്രകൾക്ക് ഉപയോഗിക്കാം അത്ര തന്നെ
Adoption will take time. If companies amp up charging stations in the highways we can think about long drives.
Fast charging plus slow chargers ella pothu sthalathum vannal long pokunnel prashnamilla. Njan daily 100km long ev vechanu pokunnathu. Ippo 10000 rs /month petrol labham
Kidakkum
Vento 😊😊😊
Nice review
ഈ ഇന്റർവ്യൂ 2020 മുമ്പ് വരേണ്ടതാണ്... വളരെപഴഞ്ചൻ ഇൻഫർമേഷൻ ആണ്. ഈ 2023ൽ വില കുറഞ്ഞ കൂടുതൽ range കിട്ടുന്ന പല EV models ഇറങ്ങിയിട്ടുണ്ട് 🙏🙏
ഏത് മോഡൽ ആണ് ചേട്ടാ അത് 🤔
@@nandakumardevarajan3096 ഒന്ന് രണ്ടു വർഷം കാത്തിരിക്കുക. മാരുതി അടക്കം പുതിയ EV കാറുകൾ മാർക്കറ്റിൽ വന്നാൽ പല കാറുകൾക്കും വില കുറയും. മാത്രമല്ല കൂടുതൽ range ഉള്ള കാറുകളും പ്രതീക്ഷിക്കാം
Athethanavo aa models
@@nandakumardevarajan3096 Nexon EV Max
ഏത് മോഡലാണത് ?
Hybrid vehicle is the best choice , little expensive but worth it
Not at all , I should be full electric with the range of 500 to 700 Km in a full charge.
no its a temporary adjustment..hybrid is just a in-between technology
👍👍
ആവശ്യമായ വൈദ്യുതി ഉത്പാദനത്തിനെ കുറച്ചും പ്രതിപാദിക്കുന്നത് നന്നായിരിക്കും.
ഇവിടെ ഒരു യുദ്ധം വന്നു പെട്രോള്‍ ഇല്ല , വൈദ്യുതി ഇല്ല ഒന്നുമില്ല ....എന്നാല്‍ വീട്ടിലെ സോളാറില്‍ ചാര്‍ജ് ചെയ്ത് EV ഓടിക്കാം !! kind of Reliability !!
On grid ൽ ഇലക്ട്രിസിറ്റി ഇല്ലാത്തപ്പോൾ സോളാർ work ചെയ്യില്ല
Heading കൊള്ളാം.......വഴിയിൽ കിടക്കില്ല വഴിയിൽ നിക്കും.
അവതാരകൻ ഒരു എഞ്ചിനീറെ കൊണ്ടായിരുന്നു ഇന്റർവ്യൂ നടത്തേണ്ടിയിരുന്നത്. ഓപ്പറേഷൻ തീയേറ്ററും രോഗികളും ആയിട്ട് ഇടപെടുന്ന ഡോക്ടർക്കു എന്ത് EV എന്ത് torque 🤔🤔🤔
I know this doctor. He is a radiation oncologist. Deals with radiation physics and dosimetry and large collimator machines. I think he knows his shit
@@groundhogcs true, dude knows his stuff.
@@groundhogcs അരുണേ... പശുവിന്റെ പറ്റി എഴുതാൻ പറയുമ്പോൾ "പശു വിനെ കെട്ടിയിട്ടുള്ളത് വീടിന്റെ തേക്കുവശത്താണെന്നും പശുവിന്റെ കയർ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതാണെന്നും " പറഞ്ഞിട്ടെന്താ കാര്യം???.... EV കാറിനെ കുറിച്ച് അറിയാവുന്നവരെ ഇന്റർവ്യൂ ചെയ്യണം എന്നാണ് ഉദേശിച്ചത് 🙏🙏🙏🙏
@@groundhogcs what you said is correct.... Doctor knows his shit... Not EV shit🙏🙏🙏
Ini EV yugam❤❤
Naizz🙂💯
Dr. Malik supremacy
Ev vehicle economically viable alla.. because one lakh kilometer ethya battery matanam.. 8 lakh cost ind.. angane vach nokya 8 lakh petrol cost thanne varulla.. battery paisa kuranjaal vangam..
ആര് പറഞ്ഞു. 8 യർസ് ഗ്യാരണ്ടീ ഉണ്ട്. അതിനു ശേഷം കേടായ cells മാത്രം മാറ്റിയാൽ മതി. മുഴുവൻ പാക്ക് മാറ്റണ്ട. ബാറ്ററി വില 5 വർഷംകൊണ്ട് കുറയും. അപ്പൊ ഡീസൽ വണ്ടി സർക്കാർ ബാൻ ചെയ്യാൻ സാധ്യത ഉണ്ട്.പെട്രോൾ തന്നെ ഇനി E10 ആയി മാറും. ഹൈബ്രിഡ്. EV, ഹൈഡ്രജൻ, CNG എന്നിവ ആയിരിക്കും ini വിപണിയിൽ.
No need to change battery
Battery life span is 5 lakh km at present technology.
15 lakh battery technology is on the way.
Also production Started by CATL biggest battery manufacturer in the world.
❤
Informative Dr Malik
Engine legends assemble here 🗿
👇
Not up to the mark, the interview is all about.....purely subjective 😅
വണ്ടിയുടെ കോസ്റ്റില്‍ വലിയ ഒരു പാര്‍ട്ട് ബാറ്ററിയാണ്
അത 5 വര്‍ഷം കഴിയുമ്പോള്‍ മാറ്റണം
ഇതേ ഫീചര്‍ ഉള്ള പെട്രോള്‍ വണ്ടി വില 12 ലക്ഷമാണെങ്കില്‍ ev ക്ക് 24 ലക്ഷം
അശ്ച് വര്‍ഷത്തേക്ക് പെട്രോളിന്‍ കൊടുക്കുന്ന
സംഖ്യ കൂട്ടിയാലും ഇത്ര വരില്ല
എല്ലാ ev വാഹനങ്ങളിലും 8 വർഷം battaery വാറൻ്റി കൊടുക്കുന്നുണ്ട്
Creta, seltos തുടങ്ങി ഇതേ Nexon EV യുടെ 16 ലക്ഷം രൂപ വില ഉള്ള വണ്ടികള്‍ daily 50 km വെച്ച് 8 കൊല്ലം ഓടിച്ചാല്‍ 15 ലക്ഷം രൂപ പെട്രോള്‍ ചിലവ് വരും , Maintenance cost extra...
അതായത് മൊത്തം ചിലവ് 31 ലക്ഷം + maintenance
Nexon EV ക്ക് ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി മതി
മൊത്തം ചിലവ് 17.5 ലക്ഷം + very less maintenance
8 - 10 കൊല്ലം കഴിഞ്ഞു പൊള്ളുന്ന വിലയില്‍ പെട്രോള്‍ വാങ്ങി ഓടിക്കാന്‍ ആരും second hand മാര്‍ക്കറ്റില്‍ പോലും വരില്ല , എന്നാല്‍ ആ സമയം ആകുമ്പോള്‍ മാന്യമായ വിലയില്‍ ബാറ്ററി പാക്ക് കിട്ടും ..നമ്മളുടെ മുടക്ക് കാശിന്റെ 80% already running ല് കിട്ടി , ഇനി തൂക്കി വില്‍ക്കുമ്പോള്‍ 2 ലക്ഷം കിട്ടിയാല്‍ പോലും ലാഭം !!
@@sanalkumarvg2602 തീർച്ചയായും ev വാഹനങ്ങൾ വളരേ ലാഭകരം ആണ്. ഇനിയങ്ങോട്ട് ev വിപ്ലവം തന്നെയാകും. പക്ഷേ ഒരു കാര്യമുണ്ട് ഇനിയും ടെക്നോളജി വികസിക്കുന്നതോടെ . മറ്റുള്ള വഹങ്ങളെ പൊലെ അല്ല ev വാഹനങ്ങൾക്ക് വില കുറയാൻ ആണ് സാധ്യത . അപ്പോൾ ഇത്ര വില കൂടുതല് എടുത്തു് എടുക്കുന്നത് നഷ്ടം ആയി തോന്നിയേക്കാം
Petrol n വില കൂടുതൽ വരുന്നത് ടാക്സ് കൂട്ടുന്നത് കൊണ്ടാണ് എല്ലാവരും ev ലേക് മാറുമ്പോൾ ഗവൺമെൻ്റ് ഇലക്ട്രിസിറ്റി നിന്ന് ഈ ടാക്സ് പിടിക്കും
@@faisalmoideen581 Tax എന്നത് സര്‍ക്കാരുകളുടെ നിത്യ ചിലവിന്റെ ഭാഗം ആണ് ....അതില്ലാതെ മുന്നോട്ട് പോകാന്‍ പറ്റില്ല ...Fuel use കുറഞ്ഞു EV use കൂടുമ്പോള്‍ , EV യുടെ ഇന്ഷുറന്സ് തുകയില്‍ വിദേശ രാജ്യങ്ങളിലെ പോലെ മാസാ മാസം Fee ആക്കി മാറ്റി tax പിടിക്കും ....
Gyyk ji
Promotion video ആണ് എന്ന് പറയുക ഇല്ല
Solar panels വെച്ചാൽ electricity free ആണെന്ന് ഡോക്ടറോട് ആരാ പറഞ്ഞത്. Solar panels ആയാലും EV car ആയാലും initial ഇൻവെസ്റ്റ്മെന്റ് വളരെ കൂടുതൽ ആണ്.100 രൂപ വാടക ഉള്ള റൂം ഒരുവർഷത്തേക്ക് എടുത്തിട്ട് ₹1200 ഒന്നിച്ചു ഓണർക്കു കൊടുത്തിട്ടു നിങ്ങൾ free ആയിട്ടാണ് ആ റൂം use ചെയ്യുന്നത് എന്ന് ഈ ഡോക്ടർ പറയുമോ 🤣🤣🤣🤣
എനിക്ക് ഒരു പെട്രോള്‍ കാര്‍ ഉണ്ടെന്നു കരുതുക , Solar പോലെ എന്തെങ്കിലും ഒരു Initial Investment ചെയ്ത് , പെട്രോള്‍ കിട്ടാന്‍ ഒരു വഴി പറഞ്ഞു തരാമോ ?
=================
16 ലക്ഷം രൂപ ആണ് Creta, Seltos തുടങ്ങി വാഹനങ്ങളുടെ വില , ആ വിലയ്ക്ക് വണ്ടി വാങ്ങാന്‍ പോകുന്നവര്‍ക്ക് അതിലും മികച്ച class performance തരുന്ന ഒരു EV ആണ് Nexon EV..same price, better performance , + savings..
അങ്ങനെ ഉള്ളവന്‍ തന്നെ ആണ് ഇപ്പോള്‍ EV വാങ്ങുന്നതും ...
Petrol is still value for money
കിടക്കും വാങ്ങിച്ചു നോക്കൂ
ENIK POLO THANNA FEEL EV THARUO ILALLO
Ev is much better feel than any polo or GT for that price bracket.
Etha ee dotor
ചെലവിൻെറ മേളില് ചിലവ് അതാണ് E.V
പിശുക്കന്മാർക്ക് പറ്റിയ വണ്ടി
സോളാർ വഴി ആണോ വണ്ടി charge ചെയുന്നത് 😜😜
Kanjoos ആണ് ഏല്ലാം
Solar വീട്ടിൽ ഉണ്ടെങ്കിൽ ഇലക്ട്രിക് ബില്ല് കുറയും. അത്രേ ഉള്ളു. ക്യാഷ് ലാഭിക്കാൻ ഒന്നും പറ്റില്ല. ദിവസം 100km ഓട്ടം ഉള്ളവർക്കു പറ്റിയ വണ്ടി അത്രേ ഉള്ളു.
മണ്ടത്തരം പറയരുത് ...... ഈ പറയുന്നത് മുഴുവനും നുണയാണ്
How do u know. Have u used ev car anytime. Veruthe aropanam unnayikkaruthe
ഈ ഡോക്ടർക്കു ഒരു ചുക്കും അറിയില്ല.... ഇയാൾ എങ്ങിനെ രോഗികളെ പരിശോധിക്കുന്നത്???.... വിവരം കെട്ട ഡോക്ടർ
നിങ്ങൾക്കു ആണ് ഒരു ചുക്കും അറിയാത്തത്. 5 വർഷം കൊണ്ടു ഇവിടെ ev വിപ്ലവം ആണ് വരാൻ പോകുന്നത്
@@qasimikvlm7079ശരിയാണ്. പക്ഷെ ഇപ്പോൾ അല്ല.5 വർഷത്തിനുള്ളിൽ പല പുതിയ EV കാറുകളും ഇറങ്ങും. വളരെ ഇക്കണോമിക്കൽ ആയവ. അല്ലാതെ ഇപ്പോൾ തന്നെ വില കൂടിയ EV കാർ വാങ്ങി ഡോക്ടറെ പോലെ വഞ്ചിതരാവരുത്. പണ്ട് pager ഇറങ്ങിയപ്പോൾ പലരും മൊബൈൽ ഫോൺ വരുന്നുണ്ടെന്നു അറിഞ്ഞുകൊണ്ട് ₹4000 രൂപയ്ക്കു pager വാങ്ങി. അടുത്തമാസം അതെ വിലക്ക് മൊബൈൽ ഫോൺ അതും കൂടുതൽ സൗകര്യങ്ങൾ ഉള്ളവ വന്നു. പിന്നീട് pager വെളിച്ചം കണ്ടിട്ടില്ല.... ഇതൊക്കെ കച്ചവടക്കാരുടെ തന്ത്രം ആണ്. ഇനി ഇതേ ടാറ്റാ nexon EV 5-8 ലക്ഷത്തിനു വരുന്ന 5 വർഷത്തിനുള്ളിൽ മാർക്കറ്റിൽ വരും. അപ്പോൾ ഡോക്ടർക്കും താങ്കൾക്കും മനസ്സിലാവും ആരാണ് പൊട്ടൻ ആയതു എന്ന് 😄😄😄😄
ഇയാൾ ആണല്ലോ mbbs പരീക്ഷ പേപ്പർ സെറ്റ് ചെയ്യുന്നേ??
Doctors nod entho virotham ulla aalaanu moideen manningal ennu vyakthamayi😅😅.. asooya aakana sathyada..or maybe he is an engineer
ചില ആളുകളുടെ വിചാരം ഇപ്പൊഴും ഇലക്ട്രിക് കാർ എന്നാല് തീരേ പവറും പുള്ളിങ് ഒന്നും ഇല്ലാത്ത വാഹനങ്ങൾ ആയിരിക്കും എന്നാണു്. പഴയകാല ഇലക്ട്രിക് സ്കൂട്ടർ, കുട്ടികൾ കളിക്കുന്ന ഇലക്ട്രിക് സൈക്കിൾ ഇതൊക്കെ പോലെയാണ് എന്നാണു് 😅😅 ഇന്നത്തെ ഇലക്ട്രിക് കാർ എല്ലാം തെന്നെ അതി ഗംഭീരമായ ഇനിഷ്യൽ പുള്ളിംഗ് ഉള്ള വണ്ടികൾ ആണ്. ഉദാഹരണത്തിന് നമ്മൾ ഒരു ട്രാഫിക് സിഗ്നലിൽ നിർത്തുന്നു. പച്ച ലൈറ്റ് തെളിഞ്ഞു ഉടനെ നമ്മൾ നമ്മൾ കാലു കൊടുക്കുന്നു, അതോടെ ഒരു കുതിച്ചു പായൽ തെന്നെയാണ് ഈ വാഹനം. നമ്മുടെ രണ്ടു സൈഡിൽ ഉണ്ടായിരുന്ന BMW, ബെൻസ്, audi കാറുകൾ വാ പൊളിച്ച് അന്തം വിട്ട് നിന്നു പോകും. അതാണ് ഇലക്രിക് കാറിൻ്റെ പെർഫോമൻസ്
വല്ല എഞ്ചിനീയർ മാരോടും ചോദിക്കട..
പ്ലാൻ ചെയ്ത പ്ലാൻ ചെയ്ത് ഇരിക്കാം... ഒന്ന് പോടേയ് 🤦♂🤦♂
ഇലക്ട്രിക് വാഹനം പോരാ ഇവന്റെ വാക്ക് കേട്ട് വാങ്ങേണ്ട ev വാഹനം ഇവനെ കൊണ്ട് പറയിപ്പിക്കുകയാണ്
താങ്കളെ പോലെ ഉള്ള ബുദ്ധിമാന്മാർ 110 രൂപ കൊടുത്തു പെട്രോൾ അടിച്ചോളൂ 😂😂
Great interview 👍
👍👍
❤
Very informative sir
Very informative