പെരിന്തൽമണ്ണയിലെ വിദ്യഭ്യാസ സ്ഥാപത്തിൽ

Поделиться
HTML-код
  • Опубликовано: 25 фев 2024
  • വ്യാജ സർട്ടിഫിക്കറ്റ് വിദ്യാർഥികൾ സ്ഥാപന നടത്തിപ്പുകാരെ വളഞ്ഞിട്ടു ......
    PERINTHALMANNA MINARVA
    Minerva Academy | Job Oriented Courses

Комментарии • 40

  • @ajithk4051
    @ajithk4051 5 месяцев назад +25

    ഇത് പോലെ ഇനിയും ഉണ്ട് ഒരുപാട് സെന്റർ കൾ നിലമ്പൂർ മഞ്ചേരി എടവണ്ണ എടക്കര പാണ്ടിക്കാട് പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ അതൊക്കെ പൂട്ടി കെട്ടേണ്ടത് ഉണ്ട് ഒരു story ചെയ്യാൻ ഉള്ള സ്കോപ്പ് ഉണ്ട്

  • @abijithabijith5191
    @abijithabijith5191 5 месяцев назад +5

    Education ❌ Business ✅

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 5 месяцев назад +1

    Bss nte ceritificate aano

  • @ShebeenaShebi-eo9cs
    @ShebeenaShebi-eo9cs 5 месяцев назад +13

    ഇതിൽ സംസാരിക്കുന്ന സ്ത്രീ ഈ പറയുന്നത് മുഴുവൻ കള്ളത്തരമാണ്, ഇവർ അവിടെ വര്ഷങ്ങളോളം ജോലിചെയ്തിട്ടുള്ളതാണ്, ഇത്രയും കാലം അവിടെ ജോലി ചെയ്ത് ഒരു പാട് കുട്ടികളെ ഇവർ തന്നെ വിശ്വസിപ്പിച് അവിടെ പഠിപ്പിച്ചിട്ടുണ്ട്, ഇവർ തന്നെ സംസാരിക്കുന്ന ഓഡിയോ ഉണ്ട് അന്നത്തെ കുട്ടികളുടെ അടുത്ത്," നിങ്ങൾക്ക് ഞാൻ അല്ലെ ഇന്റേൺഷിപ്പും ജോലിയും ഒക്കെ വാങ്ങി തന്നത് എന്ന് ". ഇവർ സ്വയം പോയതൊന്നുമല്ല ഇവരെ മറ്റു പല കാരണങാളാലും അവിടെ നിന്ന് ഇറക്കി വിട്ടതാണ്,അതിനു ശേഷം ഇവർ തന്നെ ഹോസ്പിറ്റലുകളിൽ വിളിച്ചു ഇവിടുത്തെ cirtificate valid അല്ലാ എന്ന് പറഞ്ഞു തുടങ്ങി,,, ഇപ്പോൾ പറയുന്നല്ലോ മഷി പുരാളുന്നത് കാണുമ്പോ ഇവർക്ക് അറിയാൻ പറ്റുമെന്നും പഠിച്ചതാണ് എന്നൊക്കെ ഇത്രയും അറിവുള്ള വ്യെക്തി ആണ് ഇവരെങ്കിൽ ഇത്ര കാലമായിട്ടും അന്ന് ഇവർക്കിത് മനസ്സിലായില്ലേ?, ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഇവർ പറഞ്ഞിരുന്നു ഈ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടിക്കുമെന്ന്, അതിനു ശേഷം തൊട്ടപ്പുറത്തു ഇവർ മറ്റൊരു nisat എന്നൊരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയും ചെയ്തു, അന്ന് മുതൽ നിലവിൽ minervayil പഠിച്ചു കൊണ്ടിരിക്കുന്ന ഓരോ studentsineyum വിളിച്ചു ഓഫറുകൾ വെച്ച് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കൊണ്ടേയിരുന്നു, കുട്ടികൾ ആരും തന്നെ അതിനു തയ്യാറായുരിന്നില്ല, തുടർന്നാണ് ഈ yearile അഡ്മിഷൻ ടൈമിൽ ഇങ്ങനെ ഒരു വാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്, അവിടുത്തെ കുട്ടികളെ future വെച്ച് ഈ സ്ത്രീയാണ് കളിച്ചു കൊണ്ടിരിക്കുന്നത്, ഞാൻ നിലവിൽ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു student ആണ്,.....

    • @ashrafashrafpullara7708
      @ashrafashrafpullara7708 4 месяца назад

      ഇവൾ പറയുന്നത് സത്യം ആണ്

    • @ashrafashrafpullara7708
      @ashrafashrafpullara7708 4 месяца назад

      ഇത് എല്ലാം തട്ടിപ്പ് ആയിരുന്നു ഒരു നാൾ പിടിക്കപ്പെടും

    • @saamikp9759
      @saamikp9759 4 месяца назад

      Full tattipan.. certificaten oruvilayumillle😅

  • @user-mu9mv9pm5w
    @user-mu9mv9pm5w 4 месяца назад

    Deivame ethra makkalde bhaviya kalanjathe avre veruthe vidaruthe

  • @mtechashfaq
    @mtechashfaq 5 месяцев назад

    😂❤

  • @aswathyd3819
    @aswathyd3819 5 месяцев назад +7

    Eeee parayaunna maam ,avideaa 2023 vareaa principal aaay work cheythavar aaanu.. eee 5yrs kond arinjillann paranjaal shudha kallatharam.... Annit avar veroru new college ittu... kazhinja barch vareaaa ullavareaa ivar thannalleaa admit cheythath. Annut vannirunn ippo aano bodham udhayan vannath... annit ivar parayunnu... minerva college leaa otta kuttikaleyum avarudeaa collegel edukkillann.... oru teacher aaanel anganeaa parayuvo... padikkan qualified aaanel eeethu kuttikaleyum avarudeaa collegel eduthal enduthal endhanuuuu.... Ivarudeaa College name MISSAT.... WELDONE.......

  • @ShebeenaShebi-eo9cs
    @ShebeenaShebi-eo9cs 5 месяцев назад +6

    അത് മാത്രമല്ല വർഷങ്ങളോളമായി അവിടെ കോഴ്സ് കംപ്ലീറ്റ് ചെയ്ത എല്ലാ studentsinum ഈ സ്ത്രീ ആണ് cirtificate കൊടുത്തിരിക്കുന്നത്,, നിലവിലെ principal ഒരു studentinu പോലും ഈ പറയുന്ന cirtificat കൊടുത്തിട്ടുമില്ല,,അപ്പോൾ ഇവരുടെ പേരിലാണ് ഈ കേസ് എല്ലാം തന്നെ വരേണ്ടത്...

    • @aswathyd3819
      @aswathyd3819 5 месяцев назад +1

      Kaaranam ippozhatheaa principal , principal enna post kittit verum masangaleaa aayullu... Old principal endh kond poiynn ariyaan mela... But avar New college open aakinn arinju... Pinneyaa Minerva leaa otta studentsneaa polum avar avarudeaa new college il admit cheyyllann um paranjath njan Whatsapp status l kandathaanu....

    • @aswathyd3819
      @aswathyd3819 5 месяцев назад

      Ivarudeaa perilum case kodukkanam... Pillerk ippozhaaa ivar velipaadu koduthath

    • @PRABUTALKS
      @PRABUTALKS 5 месяцев назад

      ഒരു സ്ഥാപനത്തിൻ്റെ അധികാരി എന്നതിൽ അവർ ഉത്തരവാദി ആണ്.... അവർ സാലറി വങ്ങിയതല്ലെ....

  • @aswathyd3819
    @aswathyd3819 5 месяцев назад

    Endh issuea..... Sthree ayath kond endh paranj samsarikkatheaaa madam thelivu kond vann njangalea kaanich tharu..... Ningal aanu njangaldeaaa bhavi kalanjath. Ningal aanu 2024 vareaa ulla batch neaa vagthanagal thann admit cheythath .

  • @bengalurufc3190
    @bengalurufc3190 5 месяцев назад +1

    Malabar institution of technology same aan

  • @hamzamenakkal9949
    @hamzamenakkal9949 5 месяцев назад +11

    ഇത് പുറത്തുപറയാൻ നിങ്ങൾക്കും അഞ്ചുവർഷം വേണ്ടിവന്നു അല്ലേ

    • @aswathyd3819
      @aswathyd3819 5 месяцев назад

      Ivar principal ullapol aaanuu enne ivar admit aakith . Ann endhaaa ivar athrayum students neaa cheet cheythath...

    • @ShebeenaShebi-eo9cs
      @ShebeenaShebi-eo9cs 5 месяцев назад +2

      എന്നെയും ഇവരാണ് അഡ്മിറ്റ്‌ ചെയ്തത്, അന്ന് വീണ്ടും വീണ്ടും ചോദിച്ചിരുന്നു അപ്പോഴും ഇവർ അത്ര കോൺഫിഡന്റിലാണ് എന്നോട് സംസാരിച്ചത്..

    • @aswathyd3819
      @aswathyd3819 5 месяцев назад

      Yes .. avar ippo new college thudangiyappol avark velipad indayath.... Ivar chodhikkunnath u marupadi tharunnilla... Minerva leaa enganelum thakarkkanam ... Ennal ippol samsaaricha old principal proof kond varateaaaa ​@@ShebeenaShebi-eo9cs

  • @businessmagnates711
    @businessmagnates711 5 месяцев назад +1

    Moyalaline perumareetundallo...
    Shirt oke keeri 😂

  • @businessmagnates711
    @businessmagnates711 5 месяцев назад

    Thrissur ullorku bodham undayapo ningalku antham vannu 😂

  • @rafeeq89
    @rafeeq89 5 месяцев назад

    ISSD എന്ന ഒരു സ്ഥാപനം ഉണ്ട് ഇത് പോലെ.. പെട്ടവർ പെട്ടു.. പെടാത്തവർ പെടാനായി ചെന്ന് ചാടുന്നു.. ക്യാഷ് മേടിച്ചു പരസ്യം കൊടുത്ത് മാധ്യമങ്ങൾ മിണ്ടാതെ ഇരിക്കുന്നു..

  • @lachulachu1644
    @lachulachu1644 5 месяцев назад

    സത്യം ഒരുനാൾ പുറത്തു വരും... ചതി ഒരിക്കലും കതിരാകില്ല... സത്യത്തിൽ എന്താ ഉണ്ടായത് എന്ന് പലർക്കും അറിയില്ല എങ്കിലും പറയാതെ വയ്യ.. എല്ലാം അറിയുന്ന ദൈവം ഇതിനൊക്കെ കണക്ക് പറയിപ്പിക്കും.. പല കുട്ടികളും പ്രതികരിച്ചു തുടങി സന്തോഷം....5 കൊല്ലം നിങ്ങൾ അവിടെ ചെയിതു കൂട്ടിത് ആർക്കും അറിയില്ല ന്ന് കരുതരുത് .. നിങ്ങളുടെ ക്രൂരമായ പകയിൽ വെന്തു നീറിത് ആരെല്ലാം?..... സത്യം ഒരുനാൾ പുറത്ത് വരിക തന്നെ ചെയ്യും... 😔😔😔

  • @user-m_d.b65
    @user-m_d.b65 4 месяца назад

    " ഞങ്ങൾ " വെച്ച് കൊണ്ടുള്ള നാലു വാചകങ്ങൾ പറയുക.

  • @saamikp9759
    @saamikp9759 4 месяца назад

    Ayal kamalasan alla...al_kamalasan enn parayanm

  • @ameerqusru5183
    @ameerqusru5183 4 месяца назад

    ചെന്ന് കേറുമ്പോൾ നോക്കാതെ 🥥😂

  • @user-st2dp5zg5t
    @user-st2dp5zg5t 4 месяца назад

    തെങ്ങിൻ മണ്ടയിൽ എത്തിയപ്പോൾ തല കാണുന്നില്ല 😅

  • @HamzaHamza-nb9xx
    @HamzaHamza-nb9xx 4 месяца назад

    E sthree 5 varsam pattichu kuttykale

  • @ansafanu2217
    @ansafanu2217 5 месяцев назад +5

    ഇത് നിങ്ങൾ അറിഞ്ഞ സമയത്തു എല്ലാവരോടും പറയാം മായി രുന്നില്ലേ 😡

  • @lizysunny6413
    @lizysunny6413 5 месяцев назад

    Five year kazinju Anno vivakam vannath shame

  • @athiraathira9940
    @athiraathira9940 5 месяцев назад +10

    5 വർഷം ആയിട്ടും നിങ്ങൾ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ കള്ളത്തരം ആണ്. നിങ്ങളെ അവിടെ നിന്നും എന്തെങ്കിലും issue കാരണം പറഞ്ഞു വീട്ടിട്ടുണ്ടാകും. എല്ലാ സത്യങ്ങളും അറിയുന്ന നിങ്ങൾ അവർക്കെതിരെ move ചെയുന്നു. ഇത് ചെയുന്ന നിങ്ങളാണ് ഏറ്റവും വലിയ ഉടായിപ്പ്

    • @aswathyd3819
      @aswathyd3819 5 месяцев назад

      Yes... Athu thanna njanum chodhikkunnath... Ivar endh kond njan adangunna batch braa admit cheythu.... Class il Vann endh confidence odeaa avar samsrichondirunnath..... Ipo ivar oru college start aaakitum ind.... Ath enteaa prashnamalla. Athu ini ethu certificate aaanunnum anewshikkanda karyamilla.... But ivark ariyamengil endh kond ivar enneyum nteaa veettukaarkkum urapp nalki avideaa cherthu.. appo ivar alleaà no.1 uadaypp

  • @user-zt4vy9ub4e
    @user-zt4vy9ub4e 4 месяца назад +1

    പോലീസ്ൽ നിന്ന് ഒരു നീതിയും കിട്ടില്ല