തടിയനായി, മാമനായി, ഒടുവിൽ ഞാൻ മലയാളികളുടെ അങ്കിൾ ബണ്ണുമായി | Viral Dancers Mamanum Molum

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #JasnyaJayadeesh #ArunAnedath #MamanumMolum
    Here is the chat show with viral dancers Jasnya Jayadeesh and Arun Anedath, who were known as Mamanum Molum. They went viral by dancing for the malayalam songs like Velmuruka Haro Hara, Margazhiye Mallikaye etc.
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Комментарии • 385

  • @binubindumon
    @binubindumon 2 года назад +348

    മാമൻ ഇത്രയും തടിയും വെച്ച് എന്ത് ക്യൂട്ട് ആയിട്ട് ആണ് ഡാൻസ് ചെയ്യുന്നത്... നോക്കി ഇരുന്നു പോകും അത്ര രസം ആണ് 😄

  • @LLDeepa10
    @LLDeepa10 2 года назад +268

    നിങ്ങളുടെ തടി അല്ല, നിങ്ങളിലെ കലയുടെ ഭാവ ആവിഷ്ക്കാരം ആണ് ഞങ്ങൾ കാണുന്നത് bro. രണ്ടാളും superb

  • @rrr9484
    @rrr9484 2 года назад +268

    തടിയൻ മാമൻ മോളുടെ ഒപ്പം അല്ല അതിനും മുകളിൽ നിൽക്കുന്ന പ്രകടനം... രണ്ടാളും സൂപ്പർ ബമ്പർ ഹിറ്റ്‌

  • @padmakarmanoj2991
    @padmakarmanoj2991 2 года назад +77

    ആ തടി യാണ് ആ നൃത്തം മനോഹരം ആകുന്നത്.... Keep it up

  • @reshmapraveendran1072
    @reshmapraveendran1072 2 года назад +78

    മാമനെ ആണ് എനിക്കേറെ ഇഷ്ടം. 😍😍😍

  • @snehashilpa2754
    @snehashilpa2754 Год назад +12

    മാമനെ നമ്മുടെ മുമ്പിൽ എത്തിച്ച മോൾക്ക് ഒരു വല്യ നന്ദി...നിങ്ങൾ രണ്ട് പേരും പൊളിയാണ് 🔥✨

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +31

    സത്യം എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ മാമൻ എന്തൊരു ക്യൂട്ട് എന്തൊരു എക്സ്സ്പ്രഷൻ

  • @Shibhu7756
    @Shibhu7756 2 года назад +80

    മാമൻ വിജയകാന്ത് ലുക്ക്‌ ഉണ്ട് 👌👌

  • @jomolroshan2066
    @jomolroshan2066 2 года назад +80

    മാമനും, മോൾക്കും, കണ്ണ് തട്ടാതിരിക്കട്ടെ 💕💕💕

  • @shamnariyas7444
    @shamnariyas7444 2 года назад +77

    ഇങ്ങനെ ഒരു മാമനെ കിട്ടിയത് ആണ് ആ കൊച്ചിന്റെ ഭാഗ്യം എന്നും ഇങ്ങനെ താങ്ങും തണലും ആവണേ marumolkku

  • @sujageorge3939
    @sujageorge3939 2 года назад +8

    മാമന്റെയും മോളുടെയും videos ഞാൻ നന്നായിട്ടു ആസ്വദിക്കുന്ന ഒരാളാണ്. Superrrr 👌👌👌ഒന്നുo പറയാൻ ഇല്ല. മറ്റുള്ളവർ എന്തു പറയും ഒന്നാലോചിച്ചു വിഷമിക്കാതെ go ahead 👍👍

  • @sajeev4267
    @sajeev4267 Год назад +7

    ഈ മാമനും മോളും കലാ ആസ്വാദകരുടെ മുഴുവൻ മാമനും മോളുമാണ് 👏👏💪💪 പെർഫോമൻസിൽ ഇവരെ വെല്ലാൻ ആരുമില്ല. 👍👍 എന്റെ പ്രിയപ്പെട്ട മാമനും മോൾക്കും ആയിരമായിരം ആശംസകൾ 👏👏

  • @kunjisvlog57
    @kunjisvlog57 2 года назад +87

    നല്ലൊരു മാമൻ ശരിക്കും നല്ല മനസ്സിന് ഉടമയാണ് ആ സംസാരം കേട്ടാൽ അറിയാം... ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവു... താങ്കൾ ക്ക് അതിനുള്ള കഴിവും യോഗ്യതയും ഉണ്ട് 👍🏻

  • @geevargheesep.a1016
    @geevargheesep.a1016 2 года назад +244

    നല്ല ഇഷ്ടമാണ് രണ്ടു പേരെയും... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹അഭിനന്ദനങ്ങൾ

  • @ashrafm.p8260
    @ashrafm.p8260 Год назад +12

    ഇവരുടെ ഡാൻസ് എപ്പഴും കാണാറുണ്ട് . വളരെയിഷ്ടം . ഒരുപാട്തവണ കണ്ടു

  • @thrivenivenu3444
    @thrivenivenu3444 2 года назад +27

    തടിയുടെ കാര്യത്തിൽ മാമൻ നവെഴ്സ് അവണ്ട ലാലേട്ടനെ നോക്കു എത്ര തടിയുണ്ടെങ്കിലും ലാലേട്ടൻ കിടുവായി കളിക്കുമല്ലൊ🥰🥰🥰

  • @vinodsanthosh7288
    @vinodsanthosh7288 2 года назад +27

    കുട്ടി മാമനെ കണ്ടു ഞെട്ടി മാമ.... സൂപ്പർ.....

  • @KT5732
    @KT5732 2 года назад +9

    God bless you ...അരുൺ, ഇത് ചെയ്യാൻ പറ്റാത്ത കണ്ണ് കടി ഉള്ളവരാണ് കുറ്റം പറയുന്നത്. തുടർന്നും ചെയ്യണം.

  • @കേരളീയെൻ
    @കേരളീയെൻ 2 года назад +26

    മനസിൽ ആഗ്രഹം എല്ലാവർക്കും ഉണ്ടാകും ബട്ട്‌ അത് 4 ആളുകളുടെ ഇടയിൽ വൃത്തി ആയി ചെയാൻ പറ്റുന്ന ആളാണ് ഈ മാമൻ 🙏🙏🙏🙏🙏🙏ഒന്നും പറയാൻ ഇല്ല
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Tinu1234.
    @Tinu1234. Год назад +6

    ആരേം mind ചെയ്യണ്ട രണ്ടുപേരും... രണ്ടുപേരും സൂപ്പർ ആണ് 😍😍😍

  • @abnmep5509
    @abnmep5509 2 года назад +13

    ലോകത്തിലെ ചെറിയ ശതമാനം വരുന്ന മാനസിക രോഗികൾക്ക് മറഞ്ഞു നിന്ന് അവരുടെ വിഷമമം തീർക്കാനുള്ള വഴി ആണ് സോഷ്യൽ മീഡിയ തുറന്നു കൊടുത്തത് .....
    ഇ കുട്ടി പറഞ്ഞത് വളരെ ശരിയാണ്...അത് മൈൻഡ് ചെയ്യാതിരിക്കുക ...എല്ലാ പേപട്ടികളെയും കല്ലെറിയണം എന്നില്ല ...

  • @arunchandrantv9600
    @arunchandrantv9600 2 года назад +43

    ഇഷ്ടപെട്ട രണ്ടുപേർ.....my favourite vel muruka song...all the best both of you

  • @jainkozhikkal9079
    @jainkozhikkal9079 2 года назад +64

    മാമനും കുട്ടിയും അടിപൊളി ... രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടേയെന്ന് ആശംസിക്കുന്നു ... എല്ലാവിധ നന്മകളും ... Powerfull dance ...

  • @bibinkmr
    @bibinkmr 2 года назад +60

    ഇനിയും പ്രതീക്ഷിക്കുന്നു.... ഞങ്ങൾക്കും എനർജി ആണ് രണ്ടാളുടെ ഈ പെർഫോമൻസ് ❤️❤️❤️

    • @manojdubai2474
      @manojdubai2474 2 года назад

      ഇതു പവർ ഹൌസ് ആണോ 😅❓️

  • @baabuddhan8877
    @baabuddhan8877 2 года назад +7

    ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ്!മാമനോട് ആരാധന തോനുന്നു,, ഞാനും നിങ്ങടെ നാട്ട്കാരനാണ് മാമനും മോൾക്കും ആശംസകൾ

  • @ലിനിമലയാളം
    @ലിനിമലയാളം 2 года назад +14

    മാമന്റെയും മോളിന്റെയും നൃത്തം വളരെ ഇഷ്ടമാണ്

  • @nadirnadir3251
    @nadirnadir3251 2 года назад +18

    അടിപൊളി മോളും മോളുടെ മാമന്
    ഡാൻസ് ചെയ്യാൻ വണ്ണം ഒരു പ്രശ്നം അല്ല ❤🌹🌹🌹🌹🌹

  • @vijaybalasathi5375
    @vijaybalasathi5375 2 года назад +2

    സൂപ്പർ മാമ്മൻ തടി അല്ല മാഷേ ആ ഡാൻസ് കാണുമ്പോൾ മനസ്സിൽ എനിക്കും തോന്നുന്നു എന്റെ മരുമകളുടെ കളിക്കാൻ നിങ്ങൾ എനിക്ക് ഒരു ആവേശം പകരുന്ന ആൾ ആണ്

  • @neethaunnikrishnan8374
    @neethaunnikrishnan8374 2 года назад +8

    Maaman..Super Aanutta....super man and super attitude👏👏

  • @vijukrishna6475
    @vijukrishna6475 2 года назад +11

    മാമൻ ...👌👌👌ലാലേട്ടൻ തടിവെച്ഛ് സൂപ്പർ ആയിട്ട് കളിക്കുന്നുണ്ടല്ലോ..

  • @bindubindu3523
    @bindubindu3523 2 года назад +2

    മാമൻ നെഗറ്റീവ് കമെന്റിൽ തളരരുത്. നിങ്ങളും മോളും നന്നായി ഡാൻസ് കളിക്കുന്നുണ്ട് ❤❤

  • @subashhari9137
    @subashhari9137 2 года назад +13

    മാമൻ പൊളിയാണ് 💕💕💕💕💕 സിനിമയിൽ ഒരു കലക്ക് കലക്കാൻ ചാൻസ് ഉണ്ട്

    • @SureshKumar-hi1ef
      @SureshKumar-hi1ef 2 года назад

      എൻട്രി ആയിക്കഴിഞ്ഞു.. ആശംസകൾ 🌹

  • @abdulgafoort.p8067
    @abdulgafoort.p8067 2 года назад +2

    ഈ അടുത്താണ് ഞാൻ മാമനെയും മോളെയും ഡാൻസ് കണ്ടത് ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ഇപ്പോൾ നിങ്ങളുടെ ഡാൻസ് കാണാതിരിക്കാൻ പറ്റില്ല എല്ലാം കണ്ട് ഇനിയും വെയിറ്റ് ചെയ്യുന്നു

  • @thomaspkd7534
    @thomaspkd7534 2 года назад +6

    മോള് കട്ട പൊളിയാണ്... ഡാൻസ്, 😍😍😍 മാമനും സൂപ്പർ.... 😁😁

  • @rosem3182
    @rosem3182 2 года назад +2

    എനിക്ക് വയ്യ യേ..... നിങ്ങടെ ഡാൻസ് ചേച്ചി പുതിയത്.തപ്പി കുറെ സമയം പോയി. ഇപ്പോൾ മാമനെയും മോളെയും കണ്ടു അടിപൊളി 👍👍👍🥰🥰🥰🥰 ഇനിയും തുടരുവാൻ ജെ ഗ ദീ ശ ൻ
    അനു ഗ്ര ഹം നൽകട്ടെ 🙏🙏🥰🥰🥰🥰👍👍👍👍👍
    Rosamma... Kochumala 😁😁

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 года назад +50

    സിനിമയിൽ വലിയ താരംഗളായി മാറാൻ സാധിക്കട്ടെ 👍🏻❤🤝🎉🎉🎉

  • @sheenas5423
    @sheenas5423 2 года назад +9

    Mashaallah, mamante energy 🔥🔥🔥🔥👍

  • @samjidtp4938
    @samjidtp4938 2 года назад +14

    രണ്ടു പേരും പൊളിച്ചു ഒന്നും പറയാനില്ല കിടു👍👍👌

  • @salahudeenaboobackar6846
    @salahudeenaboobackar6846 2 года назад +3

    നെഗറ്റീവ് കമന്റ്സ്‌ വിട്ടുകള സഹോദരാ..
    താങ്കൾ നല്ല കഴിവുള്ള ആളാണ്.
    നിങ്ങൾ നിങ്ങളായിട്ട് മുന്നോട്ടുപോകൂ..
    എല്ലാവിധ ആശംസകളും നേരുന്നു.
    👏👏👏👍

  • @antony.rrichard5212
    @antony.rrichard5212 2 года назад +6

    ഡാൻസ് കളിക്കുംമ്പോഴുള്ള അവരുടെ മുഖത്തെ അ ഭാവമാറ്റങ്ങൾ നല്ലതാണ്.

  • @hasharcs3350
    @hasharcs3350 2 года назад +10

    മാമന്റെ എനെര്‍ജി അപാരം തന്നെയാണ്. excellant dancer . 👍 waiting......

  • @ammarkummer5309
    @ammarkummer5309 2 года назад +7

    മാമൻ dance മൂഡിൽ ആയാൽ അന്യനാണ് ,,,vere Level

  • @sbbyinna3427
    @sbbyinna3427 2 года назад +24

    മാമ്മൻ പൊളി അങ്കിൾ ബണിനും സൂപ്പർ.

  • @vijaybalasathi5375
    @vijaybalasathi5375 2 года назад +5

    നിങ്ങൾ സൂപ്പർ ആണ് മാമനും മോളും 👌👌👌👌👌👌

  • @philominageorge6023
    @philominageorge6023 2 года назад +3

    മാമൻ്റെയും മോളുടെയും ഡാൻസ് സൂപ്പർ

  • @harikumarr8446
    @harikumarr8446 2 года назад +29

    രണ്ടു പേരും അടിപൊളി കൂടുതൽ പ്രതീക്ഷിക്കുന്നു. 🌹🌹🌹🎁

  • @djswonderland
    @djswonderland 2 года назад +17

    Nice performances👏👏but ഒരു doubt.. ഇത്ര ഒക്കെ heavy steps ഇട്ട് dance ചെയ്തിട്ടും മാമന്റെ weight എന്താ കുറയാത്തെ?? 🤔🤔🤔

  • @-._._._.-
    @-._._._.- 2 года назад +1

    ഞാനും ഞെട്ടിയിരുന്നു അദ്ദേഹത്തിന്റെ നൃത്തം കണ്ടിട്ട്.....പഴയ സിനിമകളിൽ തടിയും വെച്ച് മോഹൻലാൽ നൃത്തം ചെയ്യുന്ന പോലെ തോന്നി...ഉദാഹരണത്തിന് ഗന്ധർവം എന്ന സിനിമയിലെ "നെഞ്ചിൽ കഞ്ചബാണം" എന്ന പാട്ട്👌 പിന്നെ ജസ്‌നിയ യും നല്ലതായി നൃത്തം ചെയ്യുന്നു...പ്രേക്ഷകർക്കും അത് കാണുമ്പോൾ പോസിറ്റീവ് ഊർജം കിട്ടുന്നു

  • @shymachinnu6727
    @shymachinnu6727 Год назад +1

    Ithreyum support aya mamanum molum kidu...mamante dance energy level kidu an amazing

  • @JasnyaKJayadeesh
    @JasnyaKJayadeesh 2 года назад +20

    🥰🥰🥰🥰

  • @shakkeelaanil9612
    @shakkeelaanil9612 2 года назад +4

    മാമൻ സൂപ്പർ 🌹🌹🌹🌹❤❤👍👍👍👍

  • @muhammadshaheedkuniyil5198
    @muhammadshaheedkuniyil5198 Год назад +1

    Bro നന്നയി ചെയ്തു . ഇത്ര flexible ആയിട്ട് ഗംഭീരമായി ചെയ്ത താങ്കള്‍ക് ഓരയിരം അഭിനന്‍ദനങള്‍ . Also Rasna

  • @valsanmaroli340
    @valsanmaroli340 2 года назад +6

    മാമനും മോളും അടിപൊളി 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍

  • @sajithakumaricp2400
    @sajithakumaricp2400 2 года назад +3

    Arun&Jasnya nice perfomance.All the best. 👍

  • @neerajneeru5099
    @neerajneeru5099 2 года назад +19

    Mamanu എന്തൊരു energy aanu..super

  • @gs.beautyspot.7435
    @gs.beautyspot.7435 2 года назад +8

    സംസാര ശൈലി കേട്ടാൽ തൃശൂർ ആണ് താമസിക്കുന്നതെന്നു വിചാരിക്കില്ല !!!!

  • @karthyayani2590
    @karthyayani2590 2 года назад +2

    മാമനും, മോളും cute ആണ്. എന്നാലും Better than മാമൻ തന്നെ. 👍👍❤❤👌👌🌹🌹🥰🥰🥰👏👏👏👏.

  • @Rocky-dm7bi
    @Rocky-dm7bi Год назад +5

    മാളികപ്പുറം പൊളി ആണ് 😃🔥

  • @aminabi8366
    @aminabi8366 2 года назад +3

    മാമൻ,ഒന്ന് ഒന്നര മാമൻ ❤️❤️

  • @cbllive2972
    @cbllive2972 2 года назад +11

    മാമൻ പൊളിയല്ലേ. ഞാൻ വലിയ ഫാൻ ആണു. മോളുട്ടിയും സൂപ്പർ ആണുട്ടോ

  • @ammarkummer5309
    @ammarkummer5309 2 года назад +7

    സത്യമായിട്ടും ഞാൻ മാമൻ്റെ ചുവടുകൾ മാത്രമേ നോക്കാറുളളൂ

  • @shincebyju7070
    @shincebyju7070 2 года назад +1

    Maman nalla kazhivulla kalaakaaran aanu no doubt njangal katta support aanu ❤️❤️👍👍👍👍👍

  • @scariyajohn6501
    @scariyajohn6501 2 года назад +2

    സൂപ്പർ... ഡാൻസ്..... Congrats 🌹🌹

  • @pkrajan4529
    @pkrajan4529 11 месяцев назад

    മോൾക്ക് പറ്റിയ മാമൻ മാമന്റെ തടി തന്നെ ആണ് സൂപ്പർ

  • @reemathomas6098
    @reemathomas6098 Год назад

    repeat ayit kanan thonnum 2 perudeyum performance...kidu..gbu

  • @maneeshvishnu
    @maneeshvishnu 2 года назад +26

    😍 Both favs ❤️

  • @Kvelayudh36
    @Kvelayudh36 2 года назад

    വളരെ അധികം ഇഷ്ടപെടുന്നു നിങ്ങളുടെ randaaludeyum ഡാൻസ്

  • @jaihind8967
    @jaihind8967 2 года назад +7

    Sooooooooooperb.........രണ്ടു പേരും ....ഇഷ്ടപ്പെട്ടത് ഇംഗ്ലീഷുകാരുടെ കൂതറ വാക്കായ uncle എന്നു വിളിക്കുന്നില്ല......നമ്മുടെ നാടൻ വാക്കായ മാമാ എന്നു...കേൾക്കുമ്പോൾ തന്നെ ഒരു സുഖം...

  • @myhappinessshorts9484
    @myhappinessshorts9484 2 года назад +7

    രണ്ടു പേരും അടിപൊളി👌👌👌

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +6

    മലയാളി മാമനും മോൾക്കും വണക്കം💞🙏👍

  • @ammuammu2967
    @ammuammu2967 Год назад +3

    2perum poliya super🔥🔥🔥

  • @bijuabraham6837
    @bijuabraham6837 2 года назад

    ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടത് ഈ ചാനലിൽ സൂപ്പർ ആയിരുന്നു

  • @remeshedathadan446
    @remeshedathadan446 2 года назад

    മാമനും മോളും superbആണ് ട്ടോ ഞാൻ ഒത്തിരി കണ്ടിട്ടുണ്ട് videos

  • @imrooozworld5496
    @imrooozworld5496 2 года назад +22

    മാമാ.... അടിപൊളി മാമാ 😍😍💖💖

  • @arunkumararun9346
    @arunkumararun9346 2 года назад +14

    ഡാൻസ് പൊളിച്ചു 🔥🔥

  • @babumpm7407
    @babumpm7407 2 года назад +19

    രണ്ടു പേരും അടിപൊളി ആണ്

  • @rafinesi840
    @rafinesi840 2 года назад +9

    മാമനും മോളും തകർത്തു

  • @nasrucp9521
    @nasrucp9521 2 года назад +5

    അടിപൊളി ഡാൻസ് 👍👍👍സൂപ്പർ 👍👍👍💚💚💚 പാട്ട് തുടങ്ങിയാൽ അവരെ പിടിച്ചാൽ കിട്ടില്ല നല്ല രസം കണ്ടിരിക്കാൻ

  • @livechanallive4376
    @livechanallive4376 2 года назад +19

    ഒരു വല്പം പൊന്നും പൂവും കരിനീല ചാന്തും കുക്കു കുക്കു .....👍👍👍👍❤️❤️❤️

  • @jamalkkv5079
    @jamalkkv5079 2 года назад +4

    മാമനാണ് മാമാ മാമൻ

  • @winnyritamathew3419
    @winnyritamathew3419 Год назад

    Super. കണ്ടിട്ട് കൊതിയാവുന്നു ❤️

  • @RohithSoman
    @RohithSoman 2 года назад +17

    Keep rocking both of you👍🏻😊

  • @radhakrishnannair7499
    @radhakrishnannair7499 2 года назад +16

    Both of them are excellent perfomers!

  • @mithranm.p
    @mithranm.p 2 года назад +1

    Uncle is very plain honest&simple. I don't understand why some ridicule him?

  • @sunisujith5712
    @sunisujith5712 Год назад +2

    എനിക്ക് നല്ല ഇഷ്ടം ആയി ❤️❤️❤️❤️

  • @jasim4955698
    @jasim4955698 2 года назад +3

    നിയകുട്ടി അടിപൊളി.. നമ്മളെ പോലെയുള്ള തടിയന്മാർക്ക് 🤣പ്രചോദനം മാമൻ ❤

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 года назад +7

    All the best. Super, kidu

  • @santhoshthomas7812
    @santhoshthomas7812 2 года назад +10

    We all love 💕 and like both your dance. We all enjoyed too much, good performance. God bless you all

  • @sumeshpai6559
    @sumeshpai6559 Год назад +1

    മാമനും മോളും പൊളി കിടിലം

  • @laijujose9697
    @laijujose9697 Год назад +1

    Come on.....ur gifted n talented....carry on....with molu.....😘👏👏👏👌🤩

  • @shobhasoman7118
    @shobhasoman7118 Год назад +1

    Supara othiri santhosham molum sirum 🥰🥰🥰🙏🙏🙏

  • @114sreejith
    @114sreejith 2 года назад +2

    Valare nalla dancers... Orupaadu istamulla steppukal....All the best

  • @laughorthink3999
    @laughorthink3999 2 года назад +4

    സൂപ്പർ dancers 😍🤩✌️

  • @chemmuvlog534
    @chemmuvlog534 2 года назад +6

    Spr രണ്ടാളും 👌🏻👍🏻

  • @adithyan4748
    @adithyan4748 2 года назад +1

    Adipoliii 2 പേരും 🥰🥰🥰🥰

  • @dilrajc.d8220
    @dilrajc.d8220 2 года назад +1

    മാമൻ സൂപ്പർ 🥰🥰🥰

  • @naazsathar8142
    @naazsathar8142 2 года назад +1

    ചേട്ടൻ്റെ തടിയാണ് സൂപ്പർ..,keep itt up

  • @sangeethasan6947
    @sangeethasan6947 2 года назад +1

    ഇൗ തടി ഒന്ന് കുറച്ചാൽ മതി ഒരു ഹീറോ ആകാനുള്ള യോഗ്യത ഉണ്ട്

  • @priyarojy4525
    @priyarojy4525 2 года назад +7

    Excellent performance 🤩🤩🥰🤩you both are amazing dancers 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manue2062
    @manue2062 2 года назад +2

    എന്താണ് എന്നറിയില്ല പക്ഷെ ഇഷ്ടമാണ് രണ്ടുപേരെയും 🔥