കലാഭവൻ ഹനീഫയ്ക്കും ചിലത് പറയാനുണ്ട് | Ibroos Diary 90 | Kalabhavan Haneef | Mammootty | Ebrahimkutty

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 173

  • @ranjithsreerangam
    @ranjithsreerangam 3 года назад +44

    ഇദ്ദേഹം സിനിമയിൽ ആകെ ഒന്നോ രണ്ടോ സീനിലെ കാണൂ..പക്ഷേ ആ സീൻ നമ്മൾ ഇപ്പോഴും ഓർത്തിരിക്കും...

  • @aluk.m527
    @aluk.m527 3 года назад +13

    ഏതെങ്കിലും ഒരു ലോക്കൽ താ രത്തിന്റെ സഹോദരനോ സുഹൃ ത്തോ ആണെങ്കിൽ പോലും "കക്ഷത്തിൽ പൊതി മടലു"മായി ഗർവ് കാട്ടി നടക്കുന്നവരുള്ള ഇക്കാലത്തു ഒരു മഹാനടന്റെ സഹോദരനായിട്ടു പോലും ഇത്ര വിനയം തന്നെ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതൽ 👌💕

  • @pukrajesh
    @pukrajesh 3 года назад +32

    മലയാള സിനിമ ഉപയോഗിക്കാതെ പോയ അഭിനയപ്രതിഭ
    ... most underrated actor... Haneefkka

  • @ksa7010
    @ksa7010 3 года назад +79

    ഇതുപോലെ ഒരു ദിവസം ഇക്കാ യ്ക്കൊപ്പം നമ്മുടെ സ്വന്തം മമ്മൂക്കയുടെ സിനിമ ജീവിത കഥകൾ കേൾക്കാൻ ആയി കാത്തിരിക്കുന്നു ❤️

    • @twowheels002
      @twowheels002 3 года назад +3

      😍👍

    • @srksutube3696
      @srksutube3696 3 года назад +1

      യെസ്

    • @srksutube3696
      @srksutube3696 3 года назад +1

      ഇബ്‌റൂക്കാനോട് നേരത്തെ മുതൽ ഞാൻ കമന്റ്റുന്നന്നാണ്

    • @suhailrishad5335
      @suhailrishad5335 3 года назад +2

      വരുവായിരിക്കും

    • @AbhinTeenzVlogs
      @AbhinTeenzVlogs 3 года назад

      ❤❤

  • @highranger9330
    @highranger9330 3 года назад +37

    മാമന്റെ ആദ്യത്തെ കല്യാണം ആണോ?
    ആദ്യത്തതും അവസനത്തതും...
    ഇത്രയും ചിരിച്ച ഒരു സീൻ...😂😂

  • @shanavasshanavas6648
    @shanavasshanavas6648 3 года назад +4

    ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം ഒരു ജാടയും ഇല്ലാതെ പറഞ്ഞല്ലോ ഞാൻ വന്നു പരിചയ പെട്ടിട്ടുണ്ടന്ന് ബിഗ് സല്യൂട്ട് ഇക്കാ ഒരുപാട് ഹാനിഫിക്കയുടെ പഴയ കാര്യങ്ങൾ അറിയാൻ പറ്റിയല്ലോ 💕💓💓💗💗ഇതുപോലെ മറ്റുള്ളവരെയും പരിചയപെടുത്തി തരുമെന്ന് വിശ്വസിക്കുന്നു 💞💕💕💓

  • @1234abcd-q1x
    @1234abcd-q1x 3 года назад +15

    എനിക്ക് ഇദ്ദഹത്തെ വലിയ ഇഷ്ടമാണ്.. ഇത്രയൊക്കെ സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഭംഗിയായി ചെയ്തിട്ടും സത്യം പറഞ്ഞാൽ ഇബ്‌റൂകയുടെ ഈ ചാനൽ വേണ്ടിവന്നു ഇദ്ദേഹത്തിന്റെ പേര് അറിയാൻ....

  • @dreamworld6146
    @dreamworld6146 3 года назад +24

    ഇതുപോലെ ഇനി ഒരുപാട് സിനിമാ മേഖലയിലുള്ള ആൾക്കാരെ പ്രതീക്ഷിക്കാം എന്ന് വിചാരിക്കുന്നു 🤗

  • @twowheels002
    @twowheels002 3 года назад +16

    ഇക്കാന്റെ ഓരോ വ്ലോഗിലും നമ്മളും കൂടെ പോകുന്ന ഒരു ഫീലാണ് ♥️

  • @ErshadNizar
    @ErshadNizar 3 года назад +15

    ഇ പറക്കും തളിക യിൽ ദിലീപും ഹരിശ്രി യും കൂടി ഒരുക്കുന്ന മണവാളൻ😊😊

  • @binujincy5598
    @binujincy5598 3 года назад +3

    My favourite actor.ഈ സൗഹൃദഭാഷണം ഇഷ്ടായീ വാപ്പച്ചീ.രണ്ടു പേരുംso cute.കലാകാരന്മാർ എല്ലാവരും കലയ്ക്കു വേണ്ടി പിറവിയെടുത്തവർ തന്നെ. ജൂനിയർ ആർട്ടിസ്റ്റ് ആയാലും സീനിയർ ആയാലും...

  • @akcta2045
    @akcta2045 3 года назад +7

    എല്ലാ സിനിമ രംഗത്ത് ഉള്ളവരെയും അവരുടെ അനുഭവങ്ങൾ നമ്മളിൽ എത്തിക്കുന്ന ഇക്കാക് ❤️👈💥

  • @anilmedayil8069
    @anilmedayil8069 3 года назад +4

    കൊള്ളാം... വളരെ സന്തോഷം!
    ഇങ്ങനെയുള്ള കലാ കാരന്മാരേയും കലാകാരികളെയും ഒക്കെ കൊണ്ടു വരുന്നത് വളരെ നല്ല കാര്യം തന്നെയാണ്. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല കലാകാരെ കാണാൻ കഴിയട്ടെ. ഹനീഫക്കും Ibroos channel നും എല്ലാ വിധ നന്മകളും നേർന്നുകൊള്ളുന്നു. All the Best !✌️✌️

  • @rasheedark4964
    @rasheedark4964 3 года назад +7

    നല്ല രസമാണ് നിങ്ങളുടെ സംസാരം കേട്ടുകൊണ്ട് ഇരിക്കാൻ

  • @chandhugokul1594
    @chandhugokul1594 3 года назад +7

    ഇനി എന്നാണ് മെഗാ സ്റ്റാർ മമ്മൂക്കയുടെ വീട്ടിൽ നിന്നും ഒരു വീഡിയോ ഞങ്ങൾക്ക് കാണാൻ കഴിയുക ❤️❤️

  • @ashkartechyfans3435
    @ashkartechyfans3435 3 года назад +6

    ഹനീഫ് ക്ക സൂപ്പർ ആള് ഇത്രയും സിരിസ് കഥാപാത്രമായിരുന്നോ

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад +4

    ഒരുപാട് ഇഷ്ട്ടം ഈ നല്ല കലാകാരനോട്💚💚💚💚

    • @mshafeequebabu9763
      @mshafeequebabu9763 3 года назад

      അരുണേട്ടാ മുത്തുമണി ❤️❤️😘😘

  • @basheerazhikode7752
    @basheerazhikode7752 2 года назад +2

    Nannaayittundu

  • @noushadnoushuakkara8178
    @noushadnoushuakkara8178 3 года назад +1

    ഇക്ക ചുള്ളൻ ആയിട്ടുണ്ടല്ലോ 👌👌👌, പിന്നെ ഹനീഫ് ക്ക യെ ഉൾപെടുത്തിയതിൽ ❤

  • @babushihab2625
    @babushihab2625 3 года назад +2

    സത്യത്തിൽ ഇപ്പഴാണ് ഇദ്ധേഹത്തിന്റെ പേരറിഞ്ഞത്... All the best

  • @chandhugokul1594
    @chandhugokul1594 3 года назад +5

    ഇക്ക,, മലയാളികളുടെ ഹാസ്യ സാമ്റാട്ട് ജഗതി ചേട്ടനുമായി ഒരു വീഡിയോ പ്രതിഷിക്കുന്നു 💯😍

  • @salimthattarathodi1197
    @salimthattarathodi1197 3 года назад +2

    നല്ലൊരു എപ്പിസോഡ്
    ഇനിയും നല്ല വേഷങ്ങൾ
    അദ്ദേഹതിന് സിനിമയിൽ ലഭിക്കട്ടെ
    എല്ലാവിധ ആശംസകൾ
    പ്രാർത്ഥനയോടെ...... 🙏🤲

  • @homedept1762
    @homedept1762 10 месяцев назад +1

    ദൂരദർശനിൽ ഡിറ്റക്റ്റീവ് ആനന്ദ് എന്ന ഒരു സീരിയൽ ഉണ്ടായിരുന്നു. അതിൽ പോലീസ് കമ്മീഷണർ ആയി അഭിനയിച്ചിരുന്നു.

  • @shameemshibi2891
    @shameemshibi2891 3 года назад +1

    ഇക്ക പൊളിച്ചു നല്ല വീഡിയോ കൊള്ളാം ചെറിയ കലാകാരൻമാർക്ക്‌ വലിയ അംഗീകാരം മഴ കൊള്ളാം

  • @asnaali5174
    @asnaali5174 3 года назад +2

    കലാഭവൻ ഹനീഫ്ക്കയുമായി സംസാരിച്ചത് വളരെ നന്നായി

  • @sabithsabi4212
    @sabithsabi4212 3 года назад +1

    Ibrookka ningalude manassile santhosham kond aanenn thonnunnu galamour kurachu koodunnundo ennu oru samshayam😍masha allah

  • @emranemran5210
    @emranemran5210 3 года назад +2

    ഇക്ക കാറിൽ കയറി യാത്ര തുടങ്ങുമ്പോൾ മ്യൂസിക് കൂടി വരുമ്പോൾ നാടകത്തിൽ കർട്ടൻ പൊങ്ങുമ്പോൾ ഉള്ള ഒരു ഫീൽ 😍👏

  • @shihabrasheed786
    @shihabrasheed786 3 года назад +13

    തത്ത എന്തൊക്കെ പറയുന്നുണ്ട്.. 😁 മൂപ്പരോട് ഒന്നും ചോദിക്കാത്തതിന്റ പ്രശ്നം ആണ്

  • @sudheershenoy5415
    @sudheershenoy5415 3 года назад +3

    Hanief kka is like my brother and friend, very nice man a good human

  • @90smallu88
    @90smallu88 3 года назад +1

    കലാഭവൻ ഹനീഫ്‌ക്ക നല്ല കഴിവുള്ള നടൻ അദ്ദേഹത്തിന് മുഴുനീള റോളുകൾ കൊടുക്കണം 😚

  • @lijithvazhayil6947
    @lijithvazhayil6947 3 года назад +1

    Haneefkka poliyane onno rando scence anenkilum athe mansil undavum... Eniyum nalla veshangal kitatte.. 👍👍👍

  • @FRM477
    @FRM477 2 года назад +1

    പറക്കും തളികയിലെ കല്യാണ ചെക്കൻ 😂

  • @johnyvj2362
    @johnyvj2362 3 года назад +2

    Thanks ikka for showing this vlog to us because through this vlog we gets more information about kalabhavan Haneef ikkas carrier and his journey in life thanks for showing this vlog to us ikka you well presented it keep going.

  • @orurasathinu5064
    @orurasathinu5064 3 года назад +5

    നല്ല കഴിവുള്ള കലാകാരൻ.

  • @ashkartechyfans3435
    @ashkartechyfans3435 3 года назад +2

    ഇബ്രുക്ക യെ ആദ്യം കാണുന്നത് ജ്വാലയായ് എന്ന സിരിയലിൽ നിന്നാണ് അന്നും ഇഷ്ടമാണ് ഇന്ന് അതിലേറെ ഇഷ്ടമായി

  • @muneeredv301
    @muneeredv301 3 года назад +1

    ഇക്കാ സുഖല്ലേ 😍😍😍
    ഇക്കാക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @lekhasuresh7918
    @lekhasuresh7918 3 года назад +2

    Still remember & even Nw see it frequently in tv the scene from parakkum Thalika . Haneef is a good artist .

  • @Sharath275
    @Sharath275 3 года назад +1

    Rafi-Mecartin aayitu ithu pole interview cheyumo ikka

  • @kammukammupandikasala2419
    @kammukammupandikasala2419 10 месяцев назад +1

    ❤️🌹🌹🌹

  • @samanthafan11
    @samanthafan11 3 года назад +1

    ഇക്ക ശരിക്കും കലക്കി ഇഷ്ടായി

  • @4മണിചർച്ചകൾ
    @4മണിചർച്ചകൾ 3 года назад +1

    Valare nalla abhimukham. Thank you for this

  • @user-qy9ip2lb2h
    @user-qy9ip2lb2h 3 года назад +2

    Pulli nalla oru comadin anu😍

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +9

    താടി വച്ചപ്പോൾ ആളെ പെട്ടെന്ന് പിടികിട്ടിയില്ല. ഇതുവരെ കണ്ടതൊക്കെ താടി വളർത്താതെയാണ്.

  • @balachandrannair6946
    @balachandrannair6946 3 года назад +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @vagmine7003
    @vagmine7003 3 года назад +9

    എന്താ ശശീടെ പുതിയ പേര്
    സോ.......മന്‍

  • @muhammednazimmadathil3425
    @muhammednazimmadathil3425 3 года назад +3

    Super👍

  • @srksutube3696
    @srksutube3696 10 месяцев назад

    ഹനീഫ്ക നല്ല കോമെഡിയൻ ആണ് ഇദ്ദേഹത്തിന്റെ പൈ കറക്ടർ അടിപൊളി ആണ്

  • @shabinsatar
    @shabinsatar 3 года назад +1

    ഒത്തിരി ഇഷ്ടമുള്ള Actor

  • @lekhakumaryck5367
    @lekhakumaryck5367 2 года назад +2

    മമ്മൂക്കയുടെ ചേട്ടനല്ലേ ഇബ്രാഹിം ഇക്ക ❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 года назад +1

    ഇക്കാ നന്നായി ഖനീഫ ഇക്കാ നല്ല ഒരു മനുഷ്യൻ ആണ് നല്ല ഒരു കലാകാരൻ ആണ്

  • @kingofmallu12
    @kingofmallu12 3 года назад +1

    Suspense thumbnail kandappoye polinju🤡😀😀😀

  • @shajikollam5791
    @shajikollam5791 3 года назад +1

    Ethupole mammookka aaye oru kudikazhicha yepazha ikka varunnathu 💙💙hanifkka kandattu kure aaye okk good

  • @blessythomas5280
    @blessythomas5280 3 года назад +1

    Nalla oru Actor aanu Hanefekkaa❤️👍🏼

  • @abdurahmanar1601
    @abdurahmanar1601 3 года назад +2

    അങ്ങെനെ ആണേൽ എൻ്റെ അടുത്തേക്കും വരുവോ എനിക്കും ചിലത് പറയാനുണ്ട്

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 года назад +2

    Kidu ❤❤

  • @nazeerkhader9867
    @nazeerkhader9867 3 года назад +1

    അറിവ് സന്തോഷം നൽകുന്നു

  • @murshidpp1513
    @murshidpp1513 3 года назад +1

    Kollaaam 👍👍👍🥰😍🥰😍🥰

  • @muhammedubaise9384
    @muhammedubaise9384 3 года назад +2

    Mammookayude eetanelle thangal

  • @anzarartsmedia4664
    @anzarartsmedia4664 3 года назад +1

    Ikkaa 👏👏

  • @abdulsukooreredan2335
    @abdulsukooreredan2335 3 года назад +12

    Hi ഇബ്രൂസ്...... 🥰🥰
    ഇയാളുടെ പേര് ഹനീഫയാണന്ന് ഇപ്പോഴാണ് അറിയുന്നേ.... 😄

  • @tricksmedia5172
    @tricksmedia5172 3 года назад +4

    ikka eppaza kasaragod visiting cheyyane

  • @maheshsharma9328
    @maheshsharma9328 3 года назад +1

    ഇക്ക❤️❤️❤️

  • @SRJmhmh
    @SRJmhmh 3 года назад +1

    Iniyum Orupad Nalla Actorsine Konduvaranam.

  • @mastershefisarea3795
    @mastershefisarea3795 3 года назад +1

    ഈ ചാനലിൽ വരുന്ന interviews... ഒരു interview എന്നു തോന്നില്ല...👍👍🤝🤝🤝

  • @saneerms369
    @saneerms369 3 года назад +2

    Super

  • @lalkrishnan531
    @lalkrishnan531 3 года назад +2

    തുറുപ്പുഗുലാനിലെ പൂനുസ്.... 😊

  • @rangbelamedia4982
    @rangbelamedia4982 3 года назад +1

    Nice ikka😍😍😍😍👍👍👍👍

  • @ayeshastudio5321
    @ayeshastudio5321 3 года назад +1

    Kattirikkan nalla rasatto😍😍

  • @meharoofen7524
    @meharoofen7524 3 года назад +1

    Ikka. Super👍👍👍👍😍😍😍

  • @shafeenaali495
    @shafeenaali495 3 года назад +1

    Shafeena from coorg😍😍😍love from coorg😘😘😘

  • @nasar.kkkaruppamveettil1396
    @nasar.kkkaruppamveettil1396 3 года назад +1

    Ikka.... 100th episodil Mammukkane kond varanam.....

  • @dhanushpv6827
    @dhanushpv6827 3 года назад +1

    🥰🥰🥰👏👏ikkuseee

  • @seenasalim3112
    @seenasalim3112 3 года назад +2

    I like you video 👍👍

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 3 года назад +1

    JAZIM KALIF AL- MUBARAK

  • @AKRONETravelandMarketing
    @AKRONETravelandMarketing 3 года назад +1

    Good share ekka

  • @jithums3855
    @jithums3855 10 месяцев назад +1

    💔💔💔

  • @sajnanishad7220
    @sajnanishad7220 3 года назад +1

    Super video

  • @aslamt.a2196
    @aslamt.a2196 3 года назад +1

    Ikka. Mammootty, Dulquer . interview cheyyaamo?.

  • @jasminarif7302
    @jasminarif7302 3 года назад +1

    Super ikka❤️❤️❤️

  • @abdulmajeed7487
    @abdulmajeed7487 3 года назад +1

    Super ibroos ikka

  • @anaska1976
    @anaska1976 3 года назад +1

    മംമുകനെ വച്ചു ഒരു എപ്പിസോഡ് ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല പുള്ളി വരില്ല, ദുല്കറിന്റ മകളെ വച്ചു ഒരു എപ്പിസോഡ് ചെയ്യാൻ ഒന്ന് സമ്മധിമോ എന്ന് മമ്മുട്ടിയോട് ചോദിച്ചു നോക്കു ചിലപ്പോൾ നടക്കും,

  • @soorajpalakkil8977
    @soorajpalakkil8977 3 года назад +1

    Good evg ikka

  • @Njangade_Prahasanam
    @Njangade_Prahasanam 3 года назад +1

    Nalla BGM aanallo. Ithu ee channelinu vendi ondakkiyathano or from any movie songs? Super feel tharunna bgm

  • @balant9498
    @balant9498 3 года назад +1

    ഇക്കാ എൻപതുകളിലെ റൊമാന്റിക്ക് ഹീറോ ശങ്കർ ചേട്ടനെ വെച്ച് ഒരു വീഡിയോ ചെയ്യണം

  • @noushad2777
    @noushad2777 3 года назад +1

    👍👍👍👌👌👌🤩

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 Год назад +1

    🇮🇳ok

  • @raheemabeevi6261
    @raheemabeevi6261 3 года назад +1

    Haii ekka👍👍👌👌❣️❣️

  • @sanaya1066
    @sanaya1066 3 года назад +1

    Nice

  • @shahjahanshajahan5580
    @shahjahanshajahan5580 3 года назад +2

    Kalbavan is excellent 👩‍🏫🧔 artist🧔👩‍🏫🌹💯💯🌻🌼🍁🌲🌺🌸🌾🌾❣️💕🌴🍃🌿🌿💮🍂🍂🏵️🍂❣️❣️🌹🌷🌷💯

  • @neenamaheen9600
    @neenamaheen9600 3 года назад +1

    Bgm is so pleasing 🙂🙂

  • @safwanpandikashala7724
    @safwanpandikashala7724 3 года назад +1

    ❣️❣️

  • @razakchenakkal
    @razakchenakkal 3 года назад +1

    👌💕😊

  • @mufeedashoukath9282
    @mufeedashoukath9282 9 месяцев назад

    അദ്ധേഹം മരിച്ചതിന്‌ ശേഷം കാണുന്നത്‌

  • @user-qy9ip2lb2h
    @user-qy9ip2lb2h 3 года назад +2

    ❤️

  • @sarithaashok2568
    @sarithaashok2568 3 года назад +1

    😍😍😍👍

  • @mubashir3431
    @mubashir3431 3 года назад +1

    👌

  • @ashiksidheek2028
    @ashiksidheek2028 3 года назад +1

    മഴ ഇപ്പോൾ എവിടെ ആണ് ഉള്ളത്

  • @shamnadsafi6391
    @shamnadsafi6391 3 года назад +1

    Good morning ibrookkkkaaaaa

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 года назад +1

    💛

  • @alipy368
    @alipy368 3 года назад +1

    👍👍