@CibinMathai തൊലിച്ചു വായിൽ വെച്ച് തന്നാൽ നി എന്തും ചെയ്യുമോ.? നല്ല സിനിമ ആയത്കൊണ്ട് തന്നെയാണ് ഞാൻ അത് പറഞ്ഞത്. നിനക്ക് അങ്ങോട്ട് പിടിക്കില്ലായിരിക്കാം. കാരണം നല്ലത് നായക്ക് പിടിക്കില്ലല്ല്ലോ
ഈ സിനിമയ്ക്ക് നെഗറ്റീവ് പറയുന്നവർ ഒന്ന് ഓർക്കണം മുമ്പ് ദേവദൂതൻ ഇത് പോലെ നെഗറ്റീവ് അടിച്ചിരുന്നു പിന്നീട് കാലം തെളിയിച്ചു അത്രയും നല്ല മൂവി ആയിരുന്നു എന്ന്
മലയാള സിനിമയിൽ ഈ മണ്ണിലെ കുട്ടികളെ കാണിക്കാൻ മോഹൻലാൽ പോലുള്ള ഒരു മഹാനടൻ മലയാളികൾക്ക് ഒരുക്കിത്തന്ന ഈ ചിത്രം നിങ്ങൾ കുട്ടികളുമായി കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും
💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏
യുട്യൂബർ കൊക്ക് മുതൽ എല്ലാ റിവ്യൂവേഴ്‌സും... ഒരേ പോലെ പറഞു... അറു ബോറാണെന്ന്... അവരൊക്കെ മമ്മൂട്ടി ഫാൻസാണോ... എന്തൊക്കെയാ പറയുന്നത്.... ഈ. ആഴ്ച കൊണ്ട് തന്നെ പടം. തിയറ്റർ വിടും..
കുഴപ്പമില്ല സെക്കൻഡ് ഹാഫ് ആയപ്പോൾ കൊള്ളായിരുന്നു അടിപൊളിയായിരുന്നു പക്ഷേ അത് കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ബോറടിച്ചു ഞാൻ ഉറങ്ങിപ്പോയി എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത് പക്ഷേ എന്റെ അനിയൻ ഭയങ്കര ഇഷ്ടമായി പിന്നെ 3D ഒക്കെ അടിപൊളി ആയിരുന്നു കൊള്ളാം കുഴപ്പമില്ല ❤❤
അവസാനം സിനിമ മുഴുവനും കണ്ടു എൻറെ ഭഗവാനെ ഹോളിവുഡ് ലെവൽ മേക്കിങ് ത്രീഡിയും മലയാളം സിനിമയിലെ പ്രൊഫഷണൽ ആയിട്ടുള്ള സംവിധായകന്മാര് പോലും ഇങ്ങനെ സിനിമ എടുക്കില്ല 100% ഉറപ്പ് ഈ സിനിമയിലെ ആണല്ലോ ഭഗവാനെ കുറെ വാണങ്ങൾ നെഗറ്റീവ് പറഞ്ഞത് കണ്ടുകൊണ്ടിരുന്ന അറിയാതെ കണ്ണൊന്നും നിറഞ്ഞു കാരണം മോഹൻലാലിൻറെ സംവിധാനം ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമ ഹോളിവുഡ് ലെവൽ മേക്കിങ് ഈ സിനിമയ്ക്ക് നെഗറ്റീവ് പറഞ്ഞോർത്തപ്പോൾ നെഗറ്റീവ് പറഞ്ഞ മാർക്ക് മന്ദബുദ്ധികൾക്കുള്ള അവാർഡ് വാങ്ങിച്ചു കൊടുക്കണം
Only for that negative reviewers.Actually mohanlal wrong place annu janichathu ennu paraje ethra correct annu....vere oru state engane legendary actor troll ella.... mohanlal first movie marketing nokki nalla action movie with masala scenes or item dance include cheythe 100% commercial hit annu...like Animal,kgf ,pushpa,devara ethinu onnum oru story onnum thanne ille....just violence, violence or masala scenes,romance + comedy hit annu....but fantasy or classic movie is an experiment...like padmarajan movie classic movie aa time il flop ayirunnu...he was very depressed and had drinks at that night.... apologies to R mohan and others for first major box office failure movie njan Ghadharvan.Eppo that movie evergreen classic movie ayi ..... classic movie engane problem unde .....but mohanlal adutha effort appreciate cheyanam. Action/romance mathram povunne generation oru nalla fanatsy classic movie family kude poyi kannan sadhichathil happy... thankful to mohanlal for this to happen.
എങ്ങനുണ്ട് അടിപൊളി സൂപ്പർ നല്ല സിനിമയാണ്...... കഥ എങ്ങനെയുണ്ട് കഥ സൂപ്പർ ആണ്.... ത്രീഡി എഫക്ട് എങ്ങനെയുണ്ടായിരുന്നു..... മൂന്ന് ഇടിയും നല്ലതായിരുന്നു.,....... സത്യത്തിൽ ഞാൻ ഉറങ്ങിപ്പോയി എന്താണ് അവിടെ സംഭവിച്ചത് എന്ന് എനിക്കറിയില്ല..... എന്തെങ്കിലുമൊക്കെ പറയണ്ടേ അതുകൊണ്ട് പറഞ്ഞതാണ് കൊള്ളാം സൂപ്പർ സൂപ്പർ സൂപ്പർ ഇതിന്റെ രണ്ടാം ഭാഗം ഇറക്കണം
A Family movie. Good Direction Frame super. 3D Super effect. Childrens too much enjoying.Haters opinion will not affect. Worldwide film. Must watch in Theatre. 👍👍
മോഹൻലാലിനെ മാത്രം തകർക്കുക അതാണ് റിവ്യൂ എന്നു പറഞ്ഞു കുറേ ........ കൾ നടത്തുന്നത് മോഹൻലാൽ ഫാൻസ് പോര എതിർ ചേരി കണ്ടില്ലേ ഇത്രയും നല്ല സിനിമയെ പോലും തകർക്കാൻ നോക്കുന്നത്
മോഹൻലാലിനോട് ലാലൊളികൾ നെഗറ്റീവ് ആണേൽ നെഗറ്റീവ് ആണ് എന്ന് തന്നെ പറഞ്ഞു കൊടുക്കണം.. ആ വലിയെ നടനെ നിങ്ങൾ തന്നെയാണ് ഒന്നുമല്ലാതാക്കിയത് .. പാടാനറിയാത്തവനെ പാട്ടുകാരനാക്കി.. ഡാൻസറിയാത്തവനെ ഡാൻസുകാരനാക്കി.. സംവിധാനമറിയാത്തവനെ സംവിധായകനാക്കി ... അവനവന്റെ ട്രൗസർ ഇട്ടാൽ ചേരുമെന്ന് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കൂ അദ്ദേഹത്തിന്..
സത്യം ആണ് .
നല്ല സിനിമ ആണ്.
എല്ലാവരും തീയേറ്ററിൽ പോയി തന്നെ 3D ആസ്വദിക്കണം.
അദ്ദേഹം വളരെ നല്ല effort ഇട്ടിട്ടുണ്ട്.
നീ പോയി എല്ലാവരെയും എന്തിനു വേലിക്കുന്നു, പൈസ നീ തരുമോ ഉളള മോനേ
@CibinMathai തൊലിച്ചു വായിൽ വെച്ച് തന്നാൽ നി എന്തും ചെയ്യുമോ.?
നല്ല സിനിമ ആയത്കൊണ്ട് തന്നെയാണ് ഞാൻ അത് പറഞ്ഞത്.
നിനക്ക് അങ്ങോട്ട് പിടിക്കില്ലായിരിക്കാം.
കാരണം നല്ലത് നായക്ക് പിടിക്കില്ലല്ല്ലോ
നല്ല മുവി സൂപ്പർ എനിക്ക് കുടുംബത്തിനും ഇഷ്ടമായി❤❤❤❤❤
ഒടിയൻ അബദ്ധം ആണെന്ന് പറഞ്ഞ് മടുപ്പിച്ച് അവസാനം പോയിക്കണ്ടപ്പോൾ കിടിലൻ പടം ,, അതുപോലെ ആണ് അഭിപ്രായം പറച്ചിൽ
ഓടിയനോ 😳😳😳
@@Kkkkui2865 ഒടിയൻ നല്ല സിനിമ തന്നെയാണ് '''' അതിനു ശേഷം ഒന്നുമില്ല നല്ലത്.....
മലയാളത്തിലെ ഹോളി വുഡ് , ലൈൻ ഫിലിം... കിടു ഫിലിം, തിയേറ്ററിൽ കണ്ടില്ലേൽ വൻ നഷ്ടം.പിള്ളേർക്ക് കൊടുക്കാവുന്ന ക്രിസ്മസ് gift.
😍🔥
ഞാൻ എന്റെ കുട്ടികളുമായി കണ്ടുസൂപ്പർ സിനിമയാണ്.😊എന്റെ മക്കൾക്ക് വളരെ ഇഷ്ടമായി. ഒന്നുകൂടി ഞങ്ങളെല്ലാവരും കാണും😊😊😊
കളിയാക്കിയതാണൊ
Ningal. Mohan Lal fanano
Ookkiyathupole thonnunnu 😂
പത്ത് ദിവസം തുടർച്ചയായ് കാണു മുടക്കു മുതലുകിട്ടട്ടെ സാറെ. ടിക്കറ്റ് എടുത്തോ കുട്ടികളെ ദ്രോഹിയ്ക്കരുത്
Enmikum ishtamayi❤
ഈ സിനിമയ്ക്ക് നെഗറ്റീവ് പറയുന്നവർ ഒന്ന് ഓർക്കണം
മുമ്പ് ദേവദൂതൻ ഇത് പോലെ നെഗറ്റീവ് അടിച്ചിരുന്നു പിന്നീട് കാലം തെളിയിച്ചു അത്രയും നല്ല മൂവി ആയിരുന്നു എന്ന്
ഇതാണ് ഒറിജിനൽ അഭിപ്രായം
🔥🔥
Turbo 200 kodi muunjum ennu paranjavan 😂
😂
Watched yesterday. Best movie for kids. Degrading people should understand it’s a movie for kids.
The Complete Actor Lalettan
കണ്ടവർ വീഡിയോയിൽ അഭിപ്രായം പറയുന്നു .. കാണാത്തവർ കമന്റ് ബോക്സ്ൽ പറയുന്നു
Baroz going to super hit list...appol e Christmas Lalettanoppam
Bruh haters degrading tudangi😢
Haters alla .. Muthu babi al mammunni group
Book my show 4 പേര് ഉണ്ട് കാണാൻ 😂😂😂നിന്നെ കൂട്ടി 5പേര്
@CibinMathai nthinanu ingne nalla cinemaye degrade cheyyunne.. Njngal poyappo almost full ayirunnu.. Front 2 row mathre alillathirunnullu
@@mothernature1259 നീ lalattan ഫാൻ ആയതു കൊണ്ടു പടം നല്ലതാണ് എന്നു ഞൻ പറയണോ താൻ പോടോ വെറും ഉള്ള പടം ആണ് എന്റെ പൈസ ആണ് പോയത് 😏
മലയാള സിനിമയിൽ ഈ മണ്ണിലെ കുട്ടികളെ കാണിക്കാൻ മോഹൻലാൽ പോലുള്ള ഒരു മഹാനടൻ മലയാളികൾക്ക് ഒരുക്കിത്തന്ന ഈ ചിത്രം നിങ്ങൾ കുട്ടികളുമായി കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും
ഈ വരുന്ന ഞായറാഴ്ച കുട്ടികൾക്ക് വേണ്ടി റിസേർവ് ചെയ്തു കൊള്ളാം നല്ല ഫിലിം
🔥😘
💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏
😂😂😂ഇതിനു ദിവസക്കൂലി ആണോ
❤❤❤
എത്ര കിട്ടും മോനേ നിനക്കു ഇതിനൊക്കെ 😀😀
ഇന്നലെ റിവ്യൂ പറഞ്ഞത് മിക്കതും മമ്മൂട്ടിയുടെ ഫാൻസ് ആണ് ഫുൾ -ve പറഞ്ഞത്
യുട്യൂബർ കൊക്ക് മുതൽ എല്ലാ റിവ്യൂവേഴ്‌സും... ഒരേ പോലെ പറഞു... അറു ബോറാണെന്ന്... അവരൊക്കെ മമ്മൂട്ടി ഫാൻസാണോ... എന്തൊക്കെയാ പറയുന്നത്.... ഈ. ആഴ്ച കൊണ്ട് തന്നെ പടം. തിയറ്റർ വിടും..
@@AR-lq5clkok kollilla enn paranja pushpa van record 😂😂😂ee kok aara?? Avan eethelum cenima പിടിച്ചിട്ടുണ്ടോ😂😂
കോക്ക് മാത്രമല്ല... എല്ലാ മലയാളം റിവ്യൂവേഴ്‌സും... പുഷ്പ്പയെ എടുത്തു തോട്ടിലിട്ടു... കേരളത്തിൽ വൻ. പരാജയം ആയിരുന്നു പുഷ്പ....
Puran maru mammukkafans
@@AR-lq5clനേര് സിനിമ ഇറങിയപ്പോൾ ആരും നെഗറ്റിവ് പറഞ്ഞില്ല.ഇതെല്ലാം വാണപ്പൻ ഫാൻസ്🤪വാണപ്പൻ നല്ല മൂവിയാണെന്ന് പറഞ്ഞ ടീംസാ.
കുടുംബം ഏറ്റെടുത്തെങ്കിൽ പിന്നെ ഒന്നും നോക്കണ്ട പതിയെ മെഗാഹിറ്റിലേക്ക് പൊക്കൊളും.....❤❤❤❤❤
4പേര് ഉണ്ട് കാണാൻ 😀😀😀
@CibinMathai ചുമ്മാ തള്ളിയതാണേൽ നാളെ അതും കാണില്ല😃😃😃😃
കുഴപ്പമില്ല സെക്കൻഡ് ഹാഫ് ആയപ്പോൾ കൊള്ളായിരുന്നു അടിപൊളിയായിരുന്നു പക്ഷേ അത് കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ബോറടിച്ചു ഞാൻ ഉറങ്ങിപ്പോയി എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത് പക്ഷേ എന്റെ അനിയൻ ഭയങ്കര ഇഷ്ടമായി പിന്നെ 3D ഒക്കെ അടിപൊളി ആയിരുന്നു കൊള്ളാം കുഴപ്പമില്ല ❤❤
What a wonderful movie, especially for children 💖💖💖💖
Najan kandu kondu irakkunu intervel aye eathu varaa set annu super movie ❤
😍😘
അവസാനം സിനിമ മുഴുവനും കണ്ടു എൻറെ ഭഗവാനെ ഹോളിവുഡ് ലെവൽ മേക്കിങ് ത്രീഡിയും മലയാളം സിനിമയിലെ പ്രൊഫഷണൽ ആയിട്ടുള്ള സംവിധായകന്മാര് പോലും ഇങ്ങനെ സിനിമ എടുക്കില്ല 100% ഉറപ്പ് ഈ സിനിമയിലെ ആണല്ലോ ഭഗവാനെ കുറെ വാണങ്ങൾ നെഗറ്റീവ് പറഞ്ഞത് കണ്ടുകൊണ്ടിരുന്ന അറിയാതെ കണ്ണൊന്നും നിറഞ്ഞു കാരണം മോഹൻലാലിൻറെ സംവിധാനം ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമ ഹോളിവുഡ് ലെവൽ മേക്കിങ് ഈ സിനിമയ്ക്ക് നെഗറ്റീവ് പറഞ്ഞോർത്തപ്പോൾ നെഗറ്റീവ് പറഞ്ഞ മാർക്ക് മന്ദബുദ്ധികൾക്കുള്ള അവാർഡ് വാങ്ങിച്ചു കൊടുക്കണം
Super movie ane lalettan direction vere level
🔥😘
ഞാനും കണ്ടു.... Reviews പോലെ അല്ല.... നല്ല movie ആണ്... കുട്ടികൾക്കു ഒന്നുകൂടെ ഇഷ്ടവും...
😍🔥
Polichadukki❤🎉
Awesome movie, super direction.must watch in theatres.
And Degrading is happening as usual .
😍🔥
This is theatre must watch.,good film for family..high class 3D..top class bgm and production design.., go with family
നല്ല സിനിമ 3d 👌👌👌👌👌
🔥😘
🤮🤮
ചില മതയോളികൾ ഡിഗ്രേഡ് ചെയ്യുന്ന പോലെ ഒന്നുമല്ല ആവറേജ് ഫാമിലിക്ക് കണ്ടിരിക്കാവുന്ന നല്ലൊരു കുട്ടികൾ ഉള്ള സിനിമ
👍
Koya teams against lalettan ,unni MUKUNDAN and SG 😂😂😂😂
Aswant Kok ennumuthalan mathyoli ayath 😅
@@Nasnu-t1kMarco ye തകർക്കാൻ പറ്റില്ല..സോ ഇതെങ്കിലും
@@Nasnu-t1kDileep, Nivin too
Family keri മക്കളെ ഇനി വേറെ ലെവൽ
😍🔥
Only for that negative reviewers.Actually mohanlal wrong place annu janichathu ennu paraje ethra correct annu....vere oru state engane legendary actor troll ella.... mohanlal first movie marketing nokki nalla action movie with masala scenes or item dance include cheythe 100% commercial hit annu...like Animal,kgf ,pushpa,devara ethinu onnum oru story onnum thanne ille....just violence, violence or masala scenes,romance + comedy hit annu....but fantasy or classic movie is an experiment...like padmarajan movie classic movie aa time il flop ayirunnu...he was very depressed and had drinks at that night.... apologies to R mohan and others for first major box office failure movie njan Ghadharvan.Eppo that movie evergreen classic movie ayi ..... classic movie engane problem unde .....but mohanlal adutha effort appreciate cheyanam. Action/romance mathram povunne generation oru nalla fanatsy classic movie family kude poyi kannan sadhichathil happy... thankful to mohanlal for this to happen.
Ente makkalku valare ishtappettu..avarku iniyum kananam ennu parayunu..
🔥😘
Sooper.... ഫിലിം... മലയാളത്തിന്റെ.. അവതാർ
നല്ല മൂവി ആണ്. ഞങ്ങൾ ഇന്നലെ കണ്ടു. നെഗറ്റീവ് റിവ്യു കണ്ട് ഭയന്നാണ് പോയത്. കണ്ടപ്പോൾ വളരെ ഇഷ്ടമായി.
നല്ല സിനിമ ഫാൻസ് കാർ എന്തിന് വാശി പിടിക്കുന്നു. അവർ നല്ല സുഹൃത്തുക്കൾ
👍👍
ഗ്ലാസിൽ കൈതൊട്ടാൽ പിന്നെ ക്ലിയർ ആയി കാണാൻ പറ്റില്ല
Kavitha theatre 3d glass old paper glass aanu😄👍
സൂപ്പർ ഫിലിം
😍😘
Super movie lalettan super 👍
🔥😘
Njanum kandu good movie
😍🔥
നല്ല പടം, 3D സൂപ്പർ
Nalla cinima 👍
Super 3d film entertainer
🔥😍
Nice movie.dont trust negetive reviews
എങ്ങനുണ്ട് അടിപൊളി സൂപ്പർ നല്ല സിനിമയാണ്...... കഥ എങ്ങനെയുണ്ട് കഥ സൂപ്പർ ആണ്.... ത്രീഡി എഫക്ട് എങ്ങനെയുണ്ടായിരുന്നു..... മൂന്ന് ഇടിയും നല്ലതായിരുന്നു.,....... സത്യത്തിൽ ഞാൻ ഉറങ്ങിപ്പോയി എന്താണ് അവിടെ സംഭവിച്ചത് എന്ന് എനിക്കറിയില്ല..... എന്തെങ്കിലുമൊക്കെ പറയണ്ടേ അതുകൊണ്ട് പറഞ്ഞതാണ് കൊള്ളാം സൂപ്പർ സൂപ്പർ സൂപ്പർ ഇതിന്റെ രണ്ടാം ഭാഗം ഇറക്കണം
നീ ഉറങ്ങാൻ ആണേൽ വീട്ടിൽ പോയാൽ പോരെ
🥰feel good movie 😍
🔥😘
Superhit ❤
Nalla movie arnu❤
😍👍
ഫാമിലി സിനിമ കാണാൻ കയറിയപ്പോൾ റിവ്യൂ മാറിയത് കണ്ടോ . 😍
സൂപ്പർ മൂവി ❤️❤️❤️
Nice movie ❤
🔥😍
Spr movie❤
👍😍
Barozz Supper ❤️🔥🔥
😍🔥
- എനിയ്ക്കും ഫാമിലിയ്കും ഇഷ്ടമായി സൂപ്പർ പടം
3 D സൂപ്പർ
നല്ലാപടം ❤.വെറുതെ ഡീ ഗ്രേഡ് ചെയ്യരുത് plees
👍👍
Ithane sariyaya abiprayam allathe paissamedichukonde padam kanathe degrade cheiyunnathalla.
👍👍
Mohanlal ❤
Nice movie❤🎉
👍🔥
ഞാൻ കണ്ടു നല്ല സിനിമ ❤️
🔥
Nalla movie ❤
😍🔥
ഞാൻ കണ്ട് നല്ല സിനിമ
🔥😘
പോസിറ്റീവ് വന്നാൽ പിന്നെ നോക്കണ്ട
😍🔥
Nalla movie superb visual treat especially 3Deffect family movie
നല്ല സിനിമ
👍😍
😮 ഫാമിലി എൻ്റർടെയ്ൻമെൻ്റ്
😍🔥
😍🔥
Ishtapedandavarkk ishtapettittund. Inippo haters entha nn vacha aaykko...🤣🤣
Good movie
🔥😘
Super cinema
😍😘
A Family movie. Good Direction Frame super. 3D Super effect. Childrens too much enjoying.Haters opinion will not affect. Worldwide film. Must watch in Theatre. 👍👍
സൂപ്പർ ❤
❤❤❤❤❤❤❤
😍🔥
Barozz 🥰🥰🥰👌👌👌
Lalettan 👌👌🥰🥰🥰🥰
😘😍
Nalla film aaaan ::
👍
Mohan tym ioveyu manjwer Milan manjwer ishtamanu iove manjwer iove Milan ishtamanu manjwer
Nalla movie ane. Pakshe athine thakarkkan kure thendikal mathamnokki deegrade cheiyunnu.
👍😍
ഫാമിലി ഫിലിം ❤❤❤
😍🔥
❤❤❤❤
❤️
Super film .. don't miss
Lalettan ❤❤❤
സൂപ്പർ movie
ടിക്കറ്റ് കിട്ടിയില്ല..
അനക്ക് എത്ര വേണം ചെറിയ ഒരു ഒട്ടോറിഷയിൽ കോള്ളുന്ന അത്ര ടിക്കറ്റ് മതിയോ
എന്തിനാടോ ഇങ്ങനെ നുണ പറയുന്നേ ഇവിടെ തന്നെ 25% ആണ് ബുക്കിങ് ഇപ്പൊ ആകെ
😂😂😂
Our padakkam mohanlal sir 😂😂
Reviews are taking money and putting negative reviews.really sad and pathetic
Thakarkkan akilla
മോഹൻലാലിനെ മാത്രം തകർക്കുക അതാണ് റിവ്യൂ എന്നു പറഞ്ഞു കുറേ ........ കൾ നടത്തുന്നത് മോഹൻലാൽ ഫാൻസ് പോര എതിർ ചേരി കണ്ടില്ലേ ഇത്രയും നല്ല സിനിമയെ പോലും തകർക്കാൻ നോക്കുന്നത്
ആരെ കൊണ്ടടങ്കിലും കൊള്ളത്തില്ല എന്ന് പറയിപ്പിക്കാൻ നോക്ക്...
Baroz super movie ane ithu kuttikalude cinma Ane athu a reethyil kananam
കിടിലം മൂവി ലാലേട്ടൻ വിജയിച്ചിരിക്കുന്നു
😘🔥
നല്ല movie ആണ്.എല്ലാവരും കാണണം. വെറുതെ മോശം പറഞ്ഞു ചിലർ നല്ലോരു ചിത്രത്തെ നശിപ്പിക്കുന്നു.
Visual super
But എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പർ.
മോഹൻലാൽ no expression, no വികാരം. മഹാനടനെന്ന വില സ്വയം കളയും😅
Nalloru film
😍🔥
3 d കൊള്ളാം ഗ്ലാസ് അത്ര സുഖം ഇല്ല ചേട്ടൻ അടിച്ചോണ്ട് വന്നെന്നു തോനുന്നു 🤭🤭🥃🥃🥃
സൂപ്പർ പടം
🔥😘
Vettavaliyan our mohanlal sir 😂😂😂
പടം 🎇 ആരും ഇല്ല കാണാൻ
ഡോറ ബുജി.. പടവും പുള്ളാര് കുവുവാണ്..
മോഹൻലാലിനോട് ലാലൊളികൾ നെഗറ്റീവ് ആണേൽ നെഗറ്റീവ് ആണ് എന്ന് തന്നെ പറഞ്ഞു കൊടുക്കണം.. ആ വലിയെ നടനെ നിങ്ങൾ തന്നെയാണ് ഒന്നുമല്ലാതാക്കിയത് .. പാടാനറിയാത്തവനെ പാട്ടുകാരനാക്കി.. ഡാൻസറിയാത്തവനെ ഡാൻസുകാരനാക്കി.. സംവിധാനമറിയാത്തവനെ സംവിധായകനാക്കി ... അവനവന്റെ ട്രൗസർ ഇട്ടാൽ ചേരുമെന്ന് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കൂ അദ്ദേഹത്തിന്..
😂athayayirikm manthappan pand thotte anagathath😂
❤
Review parayendathu kuttikalanu.avarude fantasy film aanu
👍
Cheriya preshnam ondu athra nallatu alla
1രക്ക് വന്നവർ രണ്ടരക്കോടി
PR work nannakunnund ketto ☺️. Chilavittathu kittan prarthikkunnu
nannayi prarthikku
Ente bro.. Ellarkum istavnmenilla.. Ippom marco istapedathe aalkare nde, athe pole pushpa2 istapetta aalkare nd...ivere okke ntha nmml paraya.. Ithu kuttikalkum avrg family audience istam aavumnekil pinne nthane prsnm.. Ellrkm ella padavum swallow chyn pattila..