2001 ALTO USER REVIEW || ഇവൻ നിസാരക്കാരനല്ല ||

Поделиться
HTML-код
  • Опубликовано: 8 окт 2024
  • വീഡിയോയിൽ എന്തെങ്കിലും പിഴവവുകൾ ഉണ്ടാകാൻ ചാൻസ് ഉണ്ട് കാരണം ആദ്യമായിട്ടാണ് ഇങ്ങനെ വീഡിയോ ചെയ്ത് തുടങ്ങിയത് അതുകൊണ്ട് ക്ഷെമിക്കണം...
    ഇഷ്ടപ്പെട്ടാൽ channel SUBSCRIBE ചെയ്യണം ❤️
    SUPPORT ചെയ്യണം ❤️

Комментарии • 19

  • @SulthanPandalam
    @SulthanPandalam 22 дня назад +7

    ഒരെണ്ണം എടുക്കാൻ ഇരിക്കുവാണ് 👍🏻thanks

    • @AjmalMuthooniyil
      @AjmalMuthooniyil  22 дня назад +3

      നല്ലൊരു മെക്കാനിക്കിനെ കൊണ്ട് പോയി നോക്കി എടുക്കണം വണ്ടി സൂപ്പർ ആണ് 👍🏻

  • @sajeevvenjaramood3244
    @sajeevvenjaramood3244 13 часов назад

    സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് പറ്റുന്ന ഒരേയൊരു വാഹനം .

  • @skyland0
    @skyland0 22 дня назад +2

    എൻ്റെ കയ്യിൽ ഒരു 2005 മോഡൽ ഉണ്ട്.... 8 വർഷം ആയി ഉപയോഗിക്കുന്നു... 👌

  • @YouandMe-je2vy
    @YouandMe-je2vy 22 дня назад +1

    Good video❤

  • @BangaloreQueen-bu7vk
    @BangaloreQueen-bu7vk 21 день назад +1

    ✌️

  • @aleejsv1476
    @aleejsv1476 4 дня назад

    എത്രയാണ് വില

  • @vijeshtp9820
    @vijeshtp9820 11 дней назад +1

    Ente 2007 model Ecm poyi kidakkuvaa 2 weak aayi😢

    • @AjmalMuthooniyil
      @AjmalMuthooniyil  10 дней назад

      ശെരിയാക്കിയില്ലേ

    • @vijeshtp9820
      @vijeshtp9820 10 дней назад +1

      @@AjmalMuthooniyil advance 5000 aanu chodikkunnath (used ecm) kittanilla demand aanennanu parayunnath

    • @AjmalMuthooniyil
      @AjmalMuthooniyil  10 дней назад

      @@vijeshtp9820 location evidaan..
      Alappuzha district adhikkattukulangara undakum...
      Avide harees enn perulla alund google thappiyal number kittum ente kainn നമ്പർ miss aayi

    • @MuhammedShammas-os2nf
      @MuhammedShammas-os2nf 6 дней назад

      Poli market il kittum ​@@vijeshtp9820

  • @harisa240
    @harisa240 10 дней назад +1

    Oil ലീക്ക് ഉണ്ടേൽ കുഴപ്പമുണ്ടോ

    • @AjmalMuthooniyil
      @AjmalMuthooniyil  10 дней назад +2

      എവിടുന്നാണ് oil leak എന്നുള്ളത് നോക്കി എടുക്കുക... നല്ലൊരു മെക്കാനിക് കൂടെ കൊണ്ടുപോകുന്നത് നല്ലതാണ്

  • @JoseTOJoseTO
    @JoseTOJoseTO 17 дней назад +1

    2008 alto lxi യിൽ fuel meter digitel അല്ല