കിട്ടാക്കുന്നിൽ ഞാൻ കണ്ടത് പറയുന്നു

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 95

  • @umarulfaruqcr7617
    @umarulfaruqcr7617 13 дней назад +53

    പാവമാണ് എല്ലാ വരും സപോട് ചെയ് ജീവിച്ചു പോകോടെ ❤❤❤പാവം ആണ്

    • @ummuhabeeba5555
      @ummuhabeeba5555 12 дней назад +6

      Sathyam 🥰 mattulla varoke yenthokeyooo kadikuddunnu views kuddan pavam. Ithinnu atthunnum illalloooo 🥰🥰👍

  • @itsshebislife4805
    @itsshebislife4805 13 дней назад +23

    ഈ കാര്യം താത്ത പറഞ്ഞത് 💯സത്യമാണ്.. കാര്യം എന്തൊക്കെ ആണേലും 👍👍❤️

  • @kccraftbyfinu9402
    @kccraftbyfinu9402 13 дней назад +17

    വളരെ ശെരിയാണ് താത്ത പറഞ്ഞത് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shereef.n.m.mannurpkd8556
    @shereef.n.m.mannurpkd8556 12 дней назад +5

    സലൂത്ത നിങ്ങൾ പറഞ്ഞത് ശരിയ നിങ്ങൾക് എപ്പോഴു ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് ട്ടോ നിങ്ങൾ മറ്റുള്ള വരുടെ വാക്ക് കേട്ട് ഇനിയെങ്കിലും ജീവിക്കാതിരുന്നാൽ മതി അവർ നിങ്ങളെ വിറ്റ് പൈസ ഉണ്ടാക്കുകയാണ്

  • @mymoonamymoona9211
    @mymoonamymoona9211 7 дней назад

    ഞാൻ സങ്കടം വരുമ്പോൾ ഇത്താത്തന്റെ വീഡിയോയാണ് എടുത്തു കാണാറ്😂😂😂

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 13 дней назад +14

    കൊമ്പൻ കാട് കോയയും കുഞ്ഞാപ്പുവും ഇത് കാണുന്നുണ്ടാവുമോ. ആവോ 😀😀😀😀😀😀😀😀😀😀😀

  • @sappusdreamworld1779
    @sappusdreamworld1779 9 дней назад +1

    ❤👏🥰

  • @InteummaSupera
    @InteummaSupera 12 дней назад +10

    നാണം മാനം ഇല്ലാത്ത

  • @Vlogwithsafiya
    @Vlogwithsafiya 12 дней назад +12

    നിങ്ങളെ വയസ്സ് കണക്കുകൂട്ടി നോക്കു നാണമില്ലേ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ചെയ്യുന്നതിന്😂😂😂

  • @Jumaila-z7i
    @Jumaila-z7i 13 дней назад +7

    ഇന്നലെ ഇട്ടത് തന്നെ കണ്ഡൻ്റ് ഇല്ലാഞ്ഞിട്ടാകും

  • @RahmabiRahma
    @RahmabiRahma 12 дней назад +6

    😡😡😡എന്തൊരു വെറുപ്പിക്കൽ മടുത്തു പോയി ഇവരെ ചാനൽ കണ്ടിട്ട്
    ഈ ഷാനു മോൻ മുർഷി മോൻ പറഞ്ഞു കൊടുത്തൂടെ എങ്ങനെത്തെ വീഡിയോ അല്ലാതെ എന്തൊക്കെ ഇടാൻ ഉണ്ട്.... ആ വെല്ലിമ്മന്റെ ഒരു അവസ്ഥ ആണ് ഞാൻ ആലോചിക്കുന്നത് നമ്മൾക്കു ഈ വീഡിയോ മാറ്റം അവര്ക് എന്ത് ചെയ്യാൻ പറ്റും അതിന് ഒന്ന് ഓതാൻ പോലും കഴിയുന്നുണ്ടാവില്ല പാവം

  • @shinanshoukath9445
    @shinanshoukath9445 12 дней назад +4

    ആത്യം ഇജ്ജ് നന്നാവാൻ നോക്കേണ്ടി പോത്തേ

  • @SabiraA-j5q
    @SabiraA-j5q 12 дней назад +5

    ആദ്യം സ്വയം നന്നാവുക പിന്നെ മറ്റുള്ളവരെ നന്നാക്കുക

  • @Kichu-q1v
    @Kichu-q1v 12 дней назад +2

    വട്ടപറമ്പിൽ സൂറ ബാക്കിൽ....😅😅😅😅

  • @ehsankalody2839
    @ehsankalody2839 12 дней назад +1

    പടച്ചോനേ...ഇതിൻ്റെ ഒരു അവസ്ഥ😮😮

  • @HabikamarHabi-be8yg
    @HabikamarHabi-be8yg 12 дней назад

    താത്ത ഉഷാറാണല്ലോ.. ന്യൂ ജെൻ മക്കൾ ഇങ്ങനെയൊക്കെയാണ്.... നല്ല അവതരണം...ഇതിൻ്റെ കൂടെ കോയകുഞ്ഞാപ്പു വേണ്ടാർന്ന്...ബാക്കി സെറ്റ് ..,...

  • @lisajis1402
    @lisajis1402 13 дней назад +11

    ലിപ്റ്റിക് ഞാൻ ഇടുക അത് നാച്ചുറൽ അല്ല പറഞു എന്നിട്ടും എപ്പോഴും വരിപോതും

  • @hafrashhuda5045
    @hafrashhuda5045 12 дней назад +1

    ഇത് വരെ ഞങ്ങൾ മടിയൻ മാരും മടിച്ചികളും ആയിരുന്നു... അതൊക്കെ ഇപ്പൊ മാറി.... ഇനിപ്പോ കുട്ടികൾക്കാണ് പ്രശ്നം

  • @SameeraFarooq-p5m
    @SameeraFarooq-p5m 12 дней назад +5

    വെറുപ്പിക്കൽ ആണല്ലോ 😂

  • @dilshanadilshu8422
    @dilshanadilshu8422 13 дней назад +6

    വെറുപ്പിക്കല്ലേ താത്ത

  • @sinansulthan4654
    @sinansulthan4654 13 дней назад +2

    നല്ല മൊട്ടി വെഷൻ ക്ലാസ്😊😊😊😊

  • @mariyamshakkira5379
    @mariyamshakkira5379 12 дней назад +3

    ലിഫ്റ്റിക്ക് ഇടത്തില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ മുഖത്താകെ ഇട്ടിരിക്കുന്നല്ലോ

  • @kccraftbyfinu9402
    @kccraftbyfinu9402 13 дней назад +3

    👍🏻👍🏻❤

  • @AbdulHameed-hi2dy
    @AbdulHameed-hi2dy 3 дня назад

    ഇപ്പോൾ ലിപ്റ്റിക്‌സിന്റെ ആവശ്യംയില്ല സാലുന്

  • @shinanshoukath9445
    @shinanshoukath9445 12 дней назад +3

    ഇതിനു എന്തിന്റെ കേടാ പടച്ചോനെ മനപ്പൂർവം കാണിക്കാനോ ഈ സാധനം

  • @AfnanAfghan-c5b
    @AfnanAfghan-c5b 12 дней назад

    Salu you tub varumanam kittinnille adipoliyayit oru pallu vekku

  • @shereef.n.m.mannurpkd8556
    @shereef.n.m.mannurpkd8556 12 дней назад +1

    നിങ്ങളുടെ പിന്നാലെ നടക്കുന്ന ചീത്ത Youteber മാരെ വാക്ക് കേൾക്കാതിരിക്കുക

  • @mammy133
    @mammy133 12 дней назад +2

    ഞാൻ എന്റെ കുട്ടിക്ക് സുഖമില്ലാത കുട്ടിയാണ് .കുട്ടികമരുന്നിന ഞാൻ RUclips തുടങ്ങി 3 വർഷമായി.ഇതുവരെ 1000 sub ആയിട്ടില്ല എത്ര കഷ്ടപ്പെട്ട vedioചെയ്യുന്നത് കഷ്ട്ടം

  • @balkeesbalki7867
    @balkeesbalki7867 11 дней назад

    Poli😂😂

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 12 дней назад

    സലു പറഞ്ഞത്.👌👌👌👌👌👌

  • @DhilnaMeshrin-l7q
    @DhilnaMeshrin-l7q 12 дней назад

    Rabbe 😂😂😂🙄🙄

  • @shamseerchathery7332
    @shamseerchathery7332 12 дней назад +3

    ഈ മുട്ടനാടിനെ കൊണ്ട് യുട്യൂബ് തുറക്കാൻ വയ്യല്ലോ

  • @sarasakumar6787
    @sarasakumar6787 10 дней назад

    ചാകൃതയ്യ്...

  • @Nishupathu
    @Nishupathu 12 дней назад +1

    Ini ഇപ്പോൾ ഈ ചാനെൽ ആരും കാണുമെന്നു തോന്നുന്നില്ല

  • @RukkiyaJamal-b4e
    @RukkiyaJamal-b4e 13 дней назад +2

    😊😊

  • @rkoestatusworld3853
    @rkoestatusworld3853 13 дней назад +2

    ❤❤❤❤

  • @hafsasufail2421
    @hafsasufail2421 13 дней назад +4

    നിങ്ങളെ വിഡീയോ പോലും ലോക അവനത്തിന്റെ pokann ശ്രധികു

  • @AezathahaniAezathahani
    @AezathahaniAezathahani 13 дней назад +5

    ഇതല്ലേ ഇന്നല്ലേ ഇട്ടേ

  • @muneerellikkalrayin5852
    @muneerellikkalrayin5852 12 дней назад +1

    😀😀😀

  • @ShifasShifu-kd6hl
    @ShifasShifu-kd6hl 13 дней назад +1

    അത് കാര്യം 😂😂😂😂

  • @subairjahana7689
    @subairjahana7689 12 дней назад +1

    😢😢

  • @RuminaRS
    @RuminaRS 12 дней назад

    കുറച്ചു ലിപ്സ്റ്റിക്ക് ഇടായിരുന്നില്ലേ

  • @SalSabeela-ye4hm
    @SalSabeela-ye4hm 12 дней назад

    ലിപ്സ്റ്റിക്ക് നല്ലോണം ed thatthaa😂😂

  • @SCAP-tj2rx
    @SCAP-tj2rx 11 дней назад

    മഹാ വെറുപ്പിക്കൽ

  • @shaharbanuasiya6247
    @shaharbanuasiya6247 13 дней назад +3

    സൂപ്പർ സൂപ്പർ 👍🏼😭

  • @Rainbowcollection24
    @Rainbowcollection24 13 дней назад +1

    👍🏻👍🏻👍🏻👍🏻🎉🎉

  • @SeenathMohammed-y8p
    @SeenathMohammed-y8p 12 дней назад +4

    ഇതിനെ പൊട്ടിക്കാൻ ആളില്ലാഞ്ഞിട്ടാണ് വല്ലിമ്മാക്ക് നല്ല പൊട്ടിക്കൽ പൊട്ടി ച്ച് ക്കു ടെ

  • @ajiniaji5747
    @ajiniaji5747 13 дней назад +1

    ❤❤❤❤❤❤❤

  • @AezathahaniAezathahani
    @AezathahaniAezathahani 13 дней назад +4

    വെറുപ്പിക്കൽ 😡

  • @Sabirafaisals
    @Sabirafaisals 12 дней назад

    Farfat😂

  • @fasaludheenfasaludheen2695
    @fasaludheenfasaludheen2695 12 дней назад

    Supper

  • @raseenap6981
    @raseenap6981 12 дней назад +1

    ഇങ്ങനത്തെ വീഡിയോ ഇട്ടാൽ ഉള്ള ലൈക്കും സപ്പോർട്ടും ഇല്ലാതാവും

  • @jumailaabdurahman.t7753
    @jumailaabdurahman.t7753 12 дней назад

    😂😂❤❤❤

  • @Rashi-p2q
    @Rashi-p2q 12 дней назад

    ഇത് എന്റെ ആരെങ്കലും അണങ്കിൽ പിന്നെ പറയണ്ടാ എന്താ

  • @nsp683
    @nsp683 12 дней назад

    😮😮😮😮😮

  • @happyfamily2470
    @happyfamily2470 12 дней назад

    ❤❤❤😂

  • @SaleenaMuhammedali
    @SaleenaMuhammedali 12 дней назад +1

    എന്ത് ലിപ്സ്റ്റിക് ആണ് ഇട്ടിട്ടുള്ളത്

  • @bismillah9098
    @bismillah9098 13 дней назад +5

    ഇത് വല്ലാത്തൊരു വെറുപ്പിക്കൽ വീഡിയോകൾ ആയി താത്തോ ഇങ്ങനെ ഉള്ളത് വേണ്ട 🤔🤔🤔

  • @shabnatk5427
    @shabnatk5427 12 дней назад +1

    സ്വർണ പല്ല് വെക്കാൻ പോലും പൈസ ഇല്ല.എന്നാല് സാധ പല്ല് വെച്ചോ

  • @AzzathAzzu
    @AzzathAzzu 12 дней назад

    O.12. 😂😂😂😂😂😂

  • @UshaibaMuhammedali
    @UshaibaMuhammedali 12 дней назад

    😂😂😂

  • @Sareenanafeesa
    @Sareenanafeesa 12 дней назад

    🥶🥶🥶🥶

  • @akkimmumthasa7748
    @akkimmumthasa7748 12 дней назад

    😂😂😂😂😂😂😂😂

  • @sajnak4041
    @sajnak4041 12 дней назад

    👌🏻👌🏻👌🏻

  • @Salu_Kitchen
    @Salu_Kitchen  12 дней назад

    Hi

  • @sajnak4041
    @sajnak4041 12 дней назад +1

    മാറ്റി പിടി സാലു മോളെ

  • @hassankoya8898
    @hassankoya8898 13 дней назад +2

    എന്തൊക്കെ യാണ് ഈ പറയുന്നത്,

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw 12 дней назад

    Adipoli ithupolulla vidio iniyunm varatte

  • @thasnim9941
    @thasnim9941 13 дней назад +3

    Vallattoru jandu😬

  • @Rubeena-c6t
    @Rubeena-c6t 12 дней назад

    എന്താണ് ഇതൊക്കെ

  • @MujabuVayil
    @MujabuVayil 12 дней назад

    😠

  • @favaskk8212
    @favaskk8212 12 дней назад

    Vattayina.thonunne

  • @Bincy__MundakaiBincy
    @Bincy__MundakaiBincy 12 дней назад

    കോട്ടകുന്നിൽ എവിടെ പൊന്ത അവിടെ അതൊക്കെ നോക്കാൻ ആളുകൾ ഉണ്ട് വെറുതെ ഇങ്ങനെ പറയല്ലേ. കുട്ടികൾ അങ്ങനെ അല്ലെ എല്ലാവരും നിങ്ങളുടെ പ്രായം അല്ലാലോ

  • @sunithamusthafa2570
    @sunithamusthafa2570 12 дней назад +1

    വെറുപ്പിക്കൽ തുടരുന്നു...

  • @PpBb-ri7sb
    @PpBb-ri7sb 11 дней назад

    Veruppikkal

  • @Nafila76
    @Nafila76 12 дней назад

    Boar

  • @favaskk8212
    @favaskk8212 12 дней назад +2

    Maha.boar

  • @jasminajas6548
    @jasminajas6548 12 дней назад +1

    😂